ദുരന്തം.. മരണം.. ഇതൊക്കെ സഹിച്ചല്ലേ പറ്റൂ... Kabeer and Veer

ആനത്തൊട്ടാവാടിയെ നമ്മൾ വലിയ കാര്യമാക്കാറില്ല പക്ഷേ അത്‌ കഴിച്ചാൽ കന്നുകാലിൽകൾ തൽക്ഷണം മരണപ്പെടും... നമ്മുടെ നാടൻ ആടുകൾക്കും പശുക്കൾക്കുമൊക്കെ അത്‌ തിറ്റിച്ചറിയാനുള്ള കഴിവുകളുണ്ട്‌ എന്നാലും അബദ്ദത്തിൽ കഴിച്ച്‌ ഇത്തരം ബുദ്ദിമുട്ടുകൾ വരാറുണ്ട്‌ അത്‌ കൊണ്ട്‌ വളർത്തുന്നവർ ഒന്ന് ശ്രദ്ദിക്കുന്നത്‌ നല്ലതായിരിക്കും പ്രത്യേകിച്ചും ഫാൻസി ബ്രീഡുകൾ...

Пікірлер: 3 100

  • @ChildofHolymary
    @ChildofHolymary2 жыл бұрын

    Saaramilla ikka ....

  • @kokkachi
    @kokkachi2 жыл бұрын

    നമ്മൾ വളർത്തുന്ന pets മരിച്ചാൽ ഉള്ള വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്😢😢😢

  • @FRQ.lovebeal
    @FRQ.lovebeal2 жыл бұрын

    ലോകത്തെ ഒരേയൊരു പച്ചയായ..സത്യം... മരണം 💔💔💔💔

  • @youngdoll8348
    @youngdoll83482 жыл бұрын

    കൊഴപ്പമില്ല ഇക്ക....... അങ്ങനെ നഷ്ടപ്പെട്ടത് endhelam ഉണ്ട്...... 🥺🥺🥺🥺. കബീർ and വീർ 🌹🥀🌷🌷

  • @sivanis6724
    @sivanis67242 жыл бұрын

    Ohf kand vannavar undoo

  • @villagemysweethome9191
    @villagemysweethome91912 жыл бұрын

    എന്റെ ഒരു ഗൂസിൻ കുഞ്ഞിനെ ഇന്നലെ ഏതോ ജീവി കൊണ്ട് പോയി 😓

  • @muhammedmidlaj377
    @muhammedmidlaj3772 жыл бұрын

    എനിക്ക് വീറിന്റെ കൊമ്പ് കണ്ടാൽ സന്തോഷം ആയിരുന്നു, പക്ഷെ ഇനി 😭😭😭, ഇക്ക പറഞ്ഞതാണ് സത്യം, പോയത് ഓർക്കേണ്ട 😭😭😭

  • @malayali4544
    @malayali45442 жыл бұрын

    എത്ര സങ്കടത്തിലും സന്തോഷത്തിലും നിങ്ങളുടെ മുഖത്തുള്ള ചിരിയാണ് നിങ്ങളുടെ വിജയം 👍👍👍😍😍😍

  • @abhi_shek4yt
    @abhi_shek4yt2 жыл бұрын

    Pet സ്റ്റേഷനിൽ വന്ന നേരിൽ എല്ലാവരെയും കാണണം എന്നുണ്ടായിരുന്നു. ആ ഇനിയും അവരെ പോലെ ഉള്ളു കൊറേ പെട്സിനെ കിട്ടട്ടെ 🥺😔💔

  • @mohammeddilshad1082
    @mohammeddilshad10822 жыл бұрын

    എനിക്കൊക്കെ എന്റെ ഒരു ഗപ്പി ചത്താൽ പോലും സഹിക്കാൻ പറ്റൂല്യ 😭😭😭😭😭

  • @josetk4743
    @josetk47432 жыл бұрын

    ഞാൻ ആട് വളർത്തുന്ന ആളാണ് ആടുകൾ മരിച്ച് കിടക്കുന്നത് കണ്ടിട്ട് എനിക്ക് ഭയങ്കര സങ്കടമായി

  • @abdullahaseen3936
    @abdullahaseen39362 жыл бұрын

    ഏത് സങ്കട സാഹചര്യത്തിലും തന്നെ സ്നേഹിക്കുന്നവർ വിഷമിക്കാതിരിക്കാൻ നിങ്ങൾ ചിരിക്കുന്ന ആ ചിരി ഉണ്ടല്ലോ 🙏🙏🙏🙏

  • @ayishaali3408
    @ayishaali34082 жыл бұрын

    അള്ളാഹു നിങ്ങൾക്ക് ഒരുപാട് ക്ഷമ ഇനിയും തരട്ടെ. കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. മക്കൾക്കും വിഷമമായി. ഇങ്ങളെ സങ്കടം എത്ര വലുതാണെന്ന് ഊഹിക്കാനേ ഉള്ളു. നല്ല മനസ്സുള്ള നിങ്ങൾക്ക് അള്ളാഹു ഒരുപാട് ഇനിഉയർത്തട്ടെ

  • @sayyidsabithpookkottur8299
    @sayyidsabithpookkottur82992 жыл бұрын

    😰😥😢😭😭😭😭

  • @natturuchi6928
    @natturuchi69282 жыл бұрын

    ഭൂമിയിൽ ഇവർക്കായി സ്വർഗം തീർത്ത നിങ്ങൾ ആണ്.. ഒരു പച്ചയായ മനുഷ്യൻ..... മാഷാ allah

  • @sandeeps1967
    @sandeeps19672 жыл бұрын

    വിഷമിക്കരുത് ഇക്കാ. മരണവും, ജനനവും തീരുമാനിക്കുന്നത് നമ്മളല്ല.എല്ലാം പടച്ചോൻ്റെ കയ്യിൽ. എല്ലാ ജീവനും ഒരു സമയം ഉണ്ട്. ആ സമയം കഴിഞ്ഞു ദൈവം വിളിച്ചാൽ പോകാതിരിക്കാൻ പറ്റില്ലല്ലോ. കബീറിൻ്റെ ഉം വീറിൻ്റെ ഉം വിട്ടുപിരിയലിൽ ഏറെ വിഷമത്തോടെ ഞങ്ങളും ചേരുന്നു 😭😭🌹🌹🌹🌹🌹🥀

  • @thahirthennala4580
    @thahirthennala45802 жыл бұрын

    ഭയങ്കര സങ്കടം തോന്നി... ആടുകൾ എന്റെ ഇഷ്ട ജീവിയാണ്

  • @sinankv3993
    @sinankv39932 жыл бұрын

    എന്ത് പ്രശ്നം വന്നാലും അതിനെ ചിരിച്ചുകൊണ്ട് നേരിടുന്ന സാബിക്ക 💕

  • @mydreampets4092
    @mydreampets40922 жыл бұрын

    വീർ കബീർ 🌹🌹 ആദരാഞ്ജലികൾ

  • @nisampoundukadavu2318
    @nisampoundukadavu23182 жыл бұрын

    പോട്ടെ ഇക്കാ നമുക്ക് വരാനുള്ളത് ഇങ്ങനെ പോയി എന്നുവിചാരിച്ചാൽ മതി ഇനി ഒരു ദുരന്തം വരാതെ പടച്ചവൻ കാക്കട്ടെ ആമീൻ

Келесі