ദുല്‍ഖറിനെവച്ചാണ് ഞാനാദ്യം സിനിമ സംവിധാനം ചെയ്യാനിരുന്നത് | VINEETH SREENIVASAN | CANCHANNELMEDIA

Ойын-сауық

#vineethsreenivasan #canchannelmedia #dulquersalman
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannels.com
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattambi
Shaiju
Noufal
Mubashir
Akshay V. Nath

Пікірлер: 229

  • @sadisha9447
    @sadisha94472 жыл бұрын

    ഇതുപോലൊരു ആൾറൗണ്ടർ മലയാള സിനിമ യിൽ ഇന്നില്ല അതിലേറെ ആ വിനയം ആണ് അദ്ദേഹത്തിന്റെ ക്വാളിറ്റി

  • @bmr333ontrack
    @bmr333ontrack2 жыл бұрын

    ഒരു നല്ല മനസിന് ഉടമയാണ് വിനീതേതട്ടൻ എത്ര പേർക്കാണ് അദ്ദേഹം സിനിമയിൽ ഒരു ഇടo കൊടുത്തത്....... 🔥

  • @AksharaAadhiVlogs

    @AksharaAadhiVlogs

    2 жыл бұрын

    kzread.info/dash/bejne/mpdtycWafqjTc6Q.html🙏🏻🙏🏻🙏🏻

  • @jasonbourne4642

    @jasonbourne4642

    2 жыл бұрын

    Basil Joseph ഉൾപ്പെടെ

  • @jayangopinathan7746
    @jayangopinathan77462 жыл бұрын

    ഹൃദയം വലിയ വിജയം ആകട്ടെ ❤❤❤

  • @AksharaAadhiVlogs

    @AksharaAadhiVlogs

    2 жыл бұрын

    kzread.info/dash/bejne/mpdtycWafqjTc6Q.html🙏🏻🙏🏻

  • @sreedevs3097
    @sreedevs30972 жыл бұрын

    Dream combo MOHANLAL and SREENIVASAN💕

  • @AksharaAadhiVlogs

    @AksharaAadhiVlogs

    2 жыл бұрын

    kzread.info/dash/bejne/mpdtycWafqjTc6Q.html🙏🏻🙏🏻🙏🏻🙏🏻

  • @radhaprabhakar8406

    @radhaprabhakar8406

    2 жыл бұрын

    Sreenivasan. Mohanlal combo dream cenima

  • @user-dh4el2mk7h

    @user-dh4el2mk7h

    2 жыл бұрын

    nadodikkattile dasanum vijayanum

  • @achus115

    @achus115

    2 жыл бұрын

    Sreenivasan ettanu vayya

  • @jenharjennu2258
    @jenharjennu22582 жыл бұрын

    ആ combo ഇനി തിരിച്ചു വരണമെങ്കിൽ വിനീത് ശ്രീനിവാസൻ തന്നെ വിചാരിക്കണം വരട്ടെ പുതിയ തരം സിനിമ.പഴയ ടൈപ് വേണ്ട

  • @rahul-qg9dj
    @rahul-qg9dj2 жыл бұрын

    Vineeth lalettan sreenivasan padam vannaal 😻❤️

  • @AksharaAadhiVlogs

    @AksharaAadhiVlogs

    2 жыл бұрын

    kzread.info/dash/bejne/mpdtycWafqjTc6Q.html🙏🏻🙏🏻🙏🏻

  • @AksharaAadhiVlogs

    @AksharaAadhiVlogs

    2 жыл бұрын

    kzread.info/dash/bejne/mpdtycWafqjTc6Q.html

  • @Shamilshamu123
    @Shamilshamu1232 жыл бұрын

    Vineeth sreenivasan…..jaadayillatha artist .. Nalla vinayathodeyulla talk ..👍👍❤️❤️

  • @akhilknairofficial
    @akhilknairofficial2 жыл бұрын

    ഹൃദയത്തിനു വേണ്ടി കട്ട കാത്തിരിപ്പ് 😍✌🏼 ലാലേട്ടനും മമ്മൂക്കയും വെച്ച് ഒരു കിടിലൻ പടം ചെയ്യണേ വിനീതേട്ടാ 😍✌🏼

  • @nitheeshnarayanan6895
    @nitheeshnarayanan68952 жыл бұрын

    എന്തോ ഇഷ്ടമാണ് വിനീത് ചേട്ടന്റെ സംസാരം......അങ്ങനങ്ങു ഇരുന്നു പോകും.....Thanks Can....

  • @sidheequethayyil9253

    @sidheequethayyil9253

    2 жыл бұрын

    Nallakuteya. Veneth. Supar.

  • @midhunmidhun2664
    @midhunmidhun26642 жыл бұрын

    ലാലേട്ടൻ ശ്രീനിവാസൻ &വിനിത് ഡയറക്ടർ ഡ്രീം പ്രൊജക്റ്റ്‌ ❤👌♥️വെയിറ്റ് ഹൃദയം ♥️വീനിത് 😍പ്രണവ്&കല്യാണി ❤ദർശന song 👌♥️(പ്രണവ് prfomans നന്നാവും എന്ന് വിശ്വാസം ♥️)

  • @FreelancerMadeinKottayam
    @FreelancerMadeinKottayam2 жыл бұрын

    കേൾക്കാൻ ഇഷ്ട്ടം ഉള്ള വ്യക്തി പറയുന്ന കാര്യങ്ങൾ നല്ല പക്ക clarity യിൽ നൽകുന്ന ഒരു channel ⚡⚡ sound ⚡⚡⚡💯

  • @shairalyra3871
    @shairalyra38712 жыл бұрын

    Vineeth understands people and things so well & expresses it more beautifully

  • @uklife4687
    @uklife46872 жыл бұрын

    Seasoned actors 🥰Lalettan & Sreenivasan with unique / new gen director Vineeth will be a super movie 🤩

  • @axxoaxx288

    @axxoaxx288

    2 жыл бұрын

    Ippo randennathinum face expressions illa.

  • @azammohammed9938
    @azammohammed99382 жыл бұрын

    28:50 about dulquer

  • @nafidnafi2476

    @nafidnafi2476

    2 жыл бұрын

    Thnks njn thapp kuyaayrnnu🤪

  • @unaiskt7016

    @unaiskt7016

    2 жыл бұрын

    Thanks da

  • @anas1001.

    @anas1001.

    2 жыл бұрын

    Thanks

  • @suriya4365

    @suriya4365

    2 жыл бұрын

    Dq vaanam😂😂😂😂😂

  • @NadakkalTharavadu
    @NadakkalTharavadu2 жыл бұрын

    പാട്ട് ആയാലും ഇന്റർവ്യൂ ആയാലും വിനീത് ഏട്ടൻ പറയുന്നത് കേട്ടിരിക്കാൻ ഇഷ്ടം ❤ #നമ്മകണ്ണൂർഡാ ❤ #ചെക്കൻ പൊളി ❤

  • @sabudevarajan1377
    @sabudevarajan13772 жыл бұрын

    ഈ കൂട്ടുകെട്ടിന്റെ ഒരു നല്ല സിനിമ പ്രതീക്ഷിക്കുന്നു.🥰😍

  • @vijithavinod7192
    @vijithavinod71922 жыл бұрын

    A wonderful interview..both are so calm and composed..similar vibes.. and mature questions.. 👍👍

  • @akshayt1763
    @akshayt17632 жыл бұрын

    12:30 നിങ്ങൾ കൗണ്ടെറിന്റെ ഒക്കെ വെല്യ ആൾക്കാരാ എന്ന് കേട്ടിട്ടുണ്ട്😂⚡️⚡️

  • @arunrajp2027
    @arunrajp20272 жыл бұрын

    Always waiting for the combo of Pranav and Vineeth

  • @user-lo2tr5ji7w
    @user-lo2tr5ji7w2 жыл бұрын

    ഒരൂ ഇന്റർവ്യൂ ചെയുന്ന ആളുടെ ചോദ്യങ്ങൾ പോലെ ഇരിക്കും പ്രോഗ്രാം ക്വാളിറ്റി ❤👍🙏 youtube ഇത്രയും നന്നായി പോകുന്ന ചാനൽ can സ്റ്റാൻഡേർഡ് keep ചെയുന്നു ക്യാമറ എഡിറ്റിംഗ് സൗണ്ട് എല്ലാ സൈഡ 👍👍🤞👍👍് best

  • @ArjunSKumar-zl5ch
    @ArjunSKumar-zl5ch2 жыл бұрын

    ലാലേട്ടന് ശ്രീനിയേട്ടൻ കോംബോ സംഭവിക്കട്ടെ 😍

  • @nmtvlogs9911
    @nmtvlogs99112 жыл бұрын

    ഇയാള് ഇത് എന്തൊരു മനുഷ്യൻ ആണ്......... എത്ര കേട്ടിരുന്നാലും ഒരിടത്തും ഇയാളോട് ഒരു ദേഷ്യം തൊന്നത്തില്ല..... 😘😘😘😘😘😘😘😘😘

  • @amnmedia6143
    @amnmedia61432 жыл бұрын

    Waiting for Vineeth & dulquer combo😍❤️🔥

  • @dinamanikesavan8756
    @dinamanikesavan87562 жыл бұрын

    ഒരു നല്ല വ്യക്തമായ കാഴ്ചപ്പാട് ഉള്ള പക്വതയും കൃത്യതയോടെയുള്ള സത്യസന്ധമായ വാകാകുകളും ശരിക്കും പറഞ്ഞാൽ അച്ഛന്റെ എല്ലാ ഗുണങ്ങളും ഉള്ള ചെറുപ്പക്കാരൻ സർവ്വേശ്വരൻ എല്ലാ നന്മകളും നൽകട്ടേ എന്ന് പ്രാർത്ഥിക്കുന്നു

  • @prasanththuluvath4047
    @prasanththuluvath40472 жыл бұрын

    About Lalettan-Sreenivasan-Vineeth Combo @ 13.57 Onwards👆

  • @paapan54

    @paapan54

    2 жыл бұрын

    Thanks

  • @rajatsingh6518

    @rajatsingh6518

    2 жыл бұрын

    Thanks much bro

  • @Rick_Grimes_23

    @Rick_Grimes_23

    2 жыл бұрын

    ❤️

  • @lithin123

    @lithin123

    2 жыл бұрын

    thanks bro♥️

  • @sajinms292

    @sajinms292

    2 жыл бұрын

    Thank u bro.

  • @ajislivehere
    @ajislivehere2 жыл бұрын

    MOHANLAL, SREENIVASAN in Directed by Vineeth Sreenivasan ✨

  • @UC_CROPZ

    @UC_CROPZ

    2 жыл бұрын

    ❤️

  • @Sowmyasunil..
    @Sowmyasunil..2 жыл бұрын

    Pullide samsaaram kelkkumbo thanne oru melody song polund. Enthoru cute aanu vineeth🥰 All the best for your future projects 🙌 👏 👍

  • @padmajaraghavannair6231
    @padmajaraghavannair62312 жыл бұрын

    I really appreciate your down to earth attitude.

  • @Allactresscliss
    @Allactresscliss2 жыл бұрын

    ഇങ്ങേരുടെ voice aadipoliya കെട്ടിരിക്കാൻ 🥰

  • @priya22645
    @priya226452 жыл бұрын

    Waiting sreenivasan lalettan combo🔥❤

  • @vvhemin
    @vvhemin2 жыл бұрын

    "ഈ പറഞ്ഞ.." കൂടപ്പിറപ്പാണ് ചേട്ടന്.. എല്ലാ ഇന്റർവ്യൂവിലും ഒരു 10 തവണ പറയും....

  • @rrr9484
    @rrr94842 жыл бұрын

    ശ്രീനിവാസൻ എന്ന നടന്റെ അപാരബുദ്ധിയും, മനസും, ജനുസും തെറ്റാതെ അച്ഛൻ മകനിലേയ്ക്ക് പകർന്നു... Big salute ശ്രീനിവാസൻ

  • @moideenashif4138
    @moideenashif41382 жыл бұрын

    ആശിർവാദ് സിനമാസ് മോഹൻലാൽ ആൻഡ് ശ്രീനിവാസൻ ഇൻ സംവിധാനം വിനീത് ശ്രീനിവാസൻ നിർമാണം ആൻ്റണി പെരുമ്പാവൂർ കഥ, തിരക്കഥ,സംഭാഷണം ശ്രീനിവാസൻ സംഗീതം ഷാൻ റഹ്മാൻ

  • @76anugrah76

    @76anugrah76

    2 жыл бұрын

  • @annemathews2191
    @annemathews21912 жыл бұрын

    Dulquer 🙂😍caption😅🥰🥰🥰

  • @hazifachi9037
    @hazifachi90372 жыл бұрын

    Vineeth and DQ. Waiting ☺️

  • @swaminathan1372
    @swaminathan13722 жыл бұрын

    ഒരുനല്ല സിനിമ ആയിതീരട്ടെ എന്നാശംസിക്കുന്നു...🙏🙏🙏

  • @rakeshkr2341
    @rakeshkr23412 жыл бұрын

    നല്ലൊരു ഇന്റെര്‍വ്യൂ , ലാലേട്ടന്‍ - ശ്രീനിയേട്ടന്‍ പടം ഉടനെ നടക്കട്ടെ

  • @aksasagi8608
    @aksasagi86082 жыл бұрын

    Vineeth😍 Hridyam enna relase katta waiting annu

  • @vishnuvijay2556
    @vishnuvijay25562 жыл бұрын

    Vineeth nivin combo 😍😍😍

  • @riz6899
    @riz68992 жыл бұрын

    നല്ല മനുഷ്യൻ ലാലേട്ടനെ വെച്ച് സിനിമ എടുതല്ലോ സന്തോഷം

  • @harir3978
    @harir39782 жыл бұрын

    Anchoring നന്നായി ഇഷ്ടപ്പെട്ടു അനാവശ്യമായ ചോദ്യമോ. റേറ്റിംഗ് കൂട്ടാൻ വേണ്ടി ഉള്ള ഗിമിക്കോ ഓന്നുമില്ല 👌. സുരേഷ് ചേട്ടൻ 😍

  • @anjus9842
    @anjus98422 жыл бұрын

    Vineethettan😍

  • @prajin_pkm
    @prajin_pkm2 жыл бұрын

    nalla interview

  • @DD-fg1mp
    @DD-fg1mp2 жыл бұрын

    Vineet.... First part of the movie you and Pranav do and second half let your daddy and laletta do...... 😍🤞🏻

  • @praveensebastian4956
    @praveensebastian49562 жыл бұрын

    വിനീത് പറയുന്നതു 👍 തൂവാനത്തുമ്പികൾ bgm & പവിഴം 👍👍🤘

  • @akshayt1763
    @akshayt17632 жыл бұрын

    Vineethettan❤

  • @ranjithravi9014
    @ranjithravi90142 жыл бұрын

    വിനീത് ഏട്ടാ നിങ്ങൾ പൊളിയാ

  • @craftmedia3189
    @craftmedia31892 жыл бұрын

    Good conversation..Thank you

  • @padmajaraghavannair6231
    @padmajaraghavannair62312 жыл бұрын

    Vineet keep it up

  • @jishnukunni
    @jishnukunni2 жыл бұрын

    ആരോഗ്യപരമായ കാര്യം ആണ് ശ്രീനി ഏട്ടന്റെ പ്രശ്‌നം

  • @chiku3393
    @chiku33932 жыл бұрын

    Full support chettah comedy avaanaam sreeni chettan lalettan combo waiting🥰🥰

  • @sahl_7974
    @sahl_79742 жыл бұрын

    Waiting for that Song😍 Prithvi paadiya song Kelkaan wait cheyyunnu💗

  • @anupamaanuz4989
    @anupamaanuz49892 жыл бұрын

    Adipoli vineeth Ettaa❤️❤️❤️

  • @sangethacmsfsn8538
    @sangethacmsfsn85382 жыл бұрын

    Awaiting to see this New Movie. Best wishes to the entire team. guess a lot of curiosity regarding Pranav Mohanlal, since he doesn't care much for fan fare. The day he gives to the Media's pester, his charm and the aura of curiosity will b lost.

  • @kgopala81
    @kgopala812 жыл бұрын

    13:45 lalettan -Srenivas-About-Vineeth

  • @deadlygame843
    @deadlygame8432 жыл бұрын

    വിനിത് 😘😘💖

  • @annacurryworld8400
    @annacurryworld84002 жыл бұрын

    Sreeni sir rum lalettanum onnikkanam oppam jagatheeshettanum sai onnichulla cinema kanan kathirikkunnu vineethinte samsaram valare nallath respectodeolla samsaram ingane venam kuttigal.

  • @babyouseph535
    @babyouseph5352 жыл бұрын

    Kazhivulla Achante Kazhivulla Makan Vinneth Eniyum Ouyarangalil Ethate God Bles You

  • @aswra6227
    @aswra62272 жыл бұрын

    14:01

  • @sanjanagp2033
    @sanjanagp20332 жыл бұрын

    Anchor ✨️✨️super ✨️🤝നല്ല അവതരണം ✨️

  • @ashapaxy786
    @ashapaxy7862 жыл бұрын

    Srennivasan and lalettan direction vineeth expecting the combo ♥️

  • @sudheeshv8101
    @sudheeshv81012 жыл бұрын

    Lalettan sreni ettan combooo😘😘😘

  • @krishnadasv.smenon2159
    @krishnadasv.smenon21592 жыл бұрын

    Achante makan, great

  • @prradhakrishnannair4513
    @prradhakrishnannair45132 жыл бұрын

    അഭിനന്ദനങ്ങൾ

  • @jibicena6630
    @jibicena66302 жыл бұрын

    Ente Mone waiting

  • @adarshsabu3037
    @adarshsabu30372 жыл бұрын

    💯💯💗💗

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe36282 жыл бұрын

    Srinivasan best real actor His face itself looks real.like Thilakan sir.

  • @ihsanas2729
    @ihsanas27292 жыл бұрын

    Hridayam big success aakatte

  • @harisree4592
    @harisree45922 жыл бұрын

    Njangade kannurkaran vineethettan

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad2 жыл бұрын

    സമയമെത്രയായി കുത്തിയിരുന്ന് കണ്ടു പോയി👌👌👌👌

  • @knowledgeentertainmentpeace
    @knowledgeentertainmentpeace2 жыл бұрын

    Real Hero 💪😍

  • @AjithKumar-wq8xg
    @AjithKumar-wq8xg2 жыл бұрын

    ഒരു ഡൌൺ to earth man, കമലഹാസ്സൻ എന്ന നടനെ ഓർമിപ്പിക്കുന്ന talent,, സംസാരം.

  • @sreerajaj1246
    @sreerajaj12462 жыл бұрын

    Lalettan - sreenivasanchettan combo.. Ini vannaa enthaabumenn chinthikaaan kazhiyunnilla.. 😍😍🙀

  • @nelsongeorge8910
    @nelsongeorge89102 жыл бұрын

    അത് കലക്കും. ഒരുപാട്‌ നാളായി രണ്ടുപേരുടെയും ഒന്നിച്ചുള്ള സിനിമ കാണാന്‍ കൊതിക്കുന്നു

  • @vishnudasp1726
    @vishnudasp17262 жыл бұрын

    💛Vineeth + Dulquer❤

  • @thomassweety
    @thomassweety2 жыл бұрын

    Good movie, Saw yesterday at Bakersfield Ca theater!

  • @stq90s52
    @stq90s522 жыл бұрын

    26:37 to 26:56 perfectly explain

  • @ManchattyVlogs
    @ManchattyVlogs2 жыл бұрын

    Ennal polikkum 😍

  • @sankeerthsajeev2708
    @sankeerthsajeev27082 жыл бұрын

    💙 ✨️ 💜

  • @gourii__7576
    @gourii__75762 жыл бұрын

    Waiting for Hridayam ❤❤❤

  • @kalaraj1267
    @kalaraj12672 жыл бұрын

    Waiting

  • @vishnucruzoj9570
    @vishnucruzoj95702 жыл бұрын

    Vineeth ❤️❤️

  • @subhadeepu5677
    @subhadeepu56772 жыл бұрын

    💕💕💕💕💕💕

  • @prajithbalakrishnan4004
    @prajithbalakrishnan40042 жыл бұрын

    Nice Interview ♥️

  • @_resmi_jagadishlal_
    @_resmi_jagadishlal_2 жыл бұрын

    👍👍👍👍

  • @biker9374
    @biker93742 жыл бұрын

    They're best friends... Lalettan and sreeniyettan

  • @harikrishnan2713
    @harikrishnan27132 жыл бұрын

    Vineethetta..Mohanlal Sreenivasan combo movie onnu vegam aakavo..😄 Aaoru combo sherikkum miss avanund.

  • @atoz-we4of
    @atoz-we4of2 жыл бұрын

    വിനീത് and പ്രണവ് ഒരു പടം ചെയ്യോ. പൊളിക്കും രണ്ടാളും 👍🏻

  • @aparna.m.r7177

    @aparna.m.r7177

    2 жыл бұрын

    Apoo hridayam enthadooo ???

  • @atoz-we4of

    @atoz-we4of

    2 жыл бұрын

    @@aparna.m.r7177 അത് ഒന്നല്ലേ ഉള്ളൂ ഒരു ഹൃദയം മാത്രം പോരാ കുറെ ഹൃദയങ്ങൾ വേണം 😂😄

  • @adarshekm

    @adarshekm

    2 жыл бұрын

    @@atoz-we4of എണീറ്റ് പോടോ

  • @breakouttrade
    @breakouttrade2 жыл бұрын

    ഹൃദയം തുറന്ന് സംസാരിച്ചു.

  • @SunilKumar-bn8pq
    @SunilKumar-bn8pq2 жыл бұрын

    Sreenivasen is a extra ordinary person

  • @VarunMohanMambully
    @VarunMohanMambully2 жыл бұрын

    12 kalyaano...!!!...vineethettaa...

  • @blacklistedboy655
    @blacklistedboy6552 жыл бұрын

    🖤🔥😍

  • @sherinzakkariya8189
    @sherinzakkariya81892 жыл бұрын

    നന്നായി മോനേ പെട്ടന്ന് ആയിക്കോട്ടെ, ഒന്നും വെച്ച് താമസിപ്പിക്കെരുത്, നല്ല കഥ ആയിരിക്കണം,

  • @najeeb.muhammad
    @najeeb.muhammad2 жыл бұрын

    ❤️

  • @royalkutties5192
    @royalkutties51922 жыл бұрын

    👍👍👍

  • @vinodnair4304
    @vinodnair43042 жыл бұрын

    നല്ല ഫാമിലി എന്റർടെയിനർ . നന്നായിരുക്കും.

  • @Piscespower03
    @Piscespower032 жыл бұрын

    Time stamp: 30:01, when interviewier says, kudumbathil rendu alu ayi.. vineeth inde face reaction 😀🤣

  • @user-mi2up6rv2z
    @user-mi2up6rv2z2 жыл бұрын

    All in All😍:vineeth sreenivasan

  • @JK-wd9mb
    @JK-wd9mb2 жыл бұрын

    But endoke ayalum sreenivasn thirakadha and acting...its pricelss 🤩🤩🤩🤩🤩🤩

  • @prkannan503
    @prkannan5032 жыл бұрын

    🤩🤩🤩

Келесі