Dubai Princesses Mahra- കുറിച്ചുള്ള രഹസ്യങ്ങൾ | Lifestyle | Dubai Facts Malayalam
Dubai Princesses Mahra- കുറിച്ചുള്ള രഹസ്യങ്ങൾ | Lifestyle | Dubai Facts Malayalam
Dubai Prince Full video 👉 • ദുബായ് രാജകുമാരന്റെ രാ...
• ദുബായ് രാജകുമാരന്റെ രാ...
• ദുബായ് രാജകുമാരന്റെ രാ...
#malayalam #talksbyash #factsmalayalam #dubai #dubailife #dubaiprincess #dubaiprincessmahra #dubaiprince #lifestyle
dubai princess sheikha mahra lifestyle,dubai prince lifestyle,dubai princess,dubai princess lifestyle,sheikha mahra princesse of dubai,dubai princess sheikha mahra,sheikha mahra lifestyle,dubai crown prince lifestyle malayalam,princess sheikha mahra,prince dubai lifestyle,princess of dubai,crown prince of dubai lifestyle,crown prince of dubai,lifestyle,dubai princess sheikha mahra lifestyle 2019,dubai malayalam,dubai prince,sheikha mahra lifestyle 2021
Subscribe pls
Пікірлер: 520
Why saudi Arabia is wasting 1 trillions rupess ⁉️👇kzread.info/dash/bejne/dZqelZd9m9rXqdY.html
എൻ്റെ ബ്രെയിൻ 😱 ഓരോ വരി മനസ്സിൽ ആക്കി വരുമ്പോൾ അടുത്ത് സെൻ്റൻസ് പറയും
@fahismuhammed2459
Жыл бұрын
😂
@AD31......
3 ай бұрын
😂😂😂😂
CR-7ആയിട്ട് എന്താ ബന്ധം എന്ന് അറിയാൻ വന്നത് ആയിരുന്നു 😂
@kingofff7766
Жыл бұрын
Ath mathram paranjilla 😂
@akhildas3846
Жыл бұрын
🤣
@actor6427
Жыл бұрын
😂
@nidhincherian3031
Жыл бұрын
ഞാനും 😅😅😍
@abhindasa.d1902
Жыл бұрын
Njanum 😂, Ronaldo nte Pic vechall Ellarum Vann video kanum enn ariyam marketing level 😂🔥
50 ലക്ഷം കോടിന്റെ കാറോ? താങ്കളുടെ മലയാളം നന്നായിട്ടുണ്ട് ,അത്കൊണ്ട് ഒന്നും മനസ്സിലാക്കാനും കയ്യിണില്ല
@shobyck7599
Жыл бұрын
Njanum atha orthe House218Cr but car 50 La Cr
@shaaaan1894
Жыл бұрын
@@shobyck7599 nhnum athu comment cheyyaan vannatha..aaake avarude aasthi 8000 crore pakshe oru carinte price 50lakshqm kodi..aalkku thettiyatha thonnunu
@vysakhkadukkatt
Жыл бұрын
😂😂
@annajancy1217
Жыл бұрын
എത്ര ആണ് എന്നു ayalku pidikitiyittilla അതാ
@user-mt7fk1ui6r
Жыл бұрын
😂😂😂
She is great..too exclusive ..admirable too
Ronoye kanich viewersine kootan ulla adminte trick 😆❤️
@pattinikidannuchatharajave3589
Жыл бұрын
Comment kandu adhonde ini video kaananda...... 🤣🥰✌🏽... Enne moonji nee thinnanda. Vloggere..
എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ പ്ലീസ്..... മനുഷിയന്മാർക്ക് മനസ്സിലാവുന്ന ഭാഷയിലും, വ്യക്തതയോടെയും പറഞ്ഞൂടെ..🙄🙄..ഒടുക്കത്തെ തിരക്കും. ന്നാ പിന്നെ ഈ പണിക്ക് നിക്കണോ😐
@anfama2763
Жыл бұрын
,😂😂😂😂
@SubhaNair.Arunkumar
11 ай бұрын
Sathyam .... comedy parayum pole 😂😂😂😂
@prasanthkumar3380
11 ай бұрын
ഒരുമാതിരി ഓഞ്ഞ dialogue presentation 😂😂😂
@ibrahimk2216
9 ай бұрын
ശരിയാ..... Pathuke parajal clear aakum.. 🙂
Mehara mam, wish you all the best. God bless.. 🌹
@holytheft
Жыл бұрын
mmm mehara maam kandathu thanne
സൂപ്പർ ❤️❤️❤️
ഇയാൾ മലയാളം നന്നായി പറയെടോ.....
ചില ആളുകൾക്ക് സമ്പത് കൊണ്ട് അനുഗ്രഹിക്കും. മറ്റു ചിലവർക്ക് ദാരിദ്രം കൊടുക്കും. സമ്പത് കൊണ്ട് അനുഗ്രഹിച്ചവനും. ദാരിദ്രം കൊണ്ട് അനുഗ്രഹിച്ചവനും മത കാര്യങ്ങളിൽ വീഴ്ച വരുത്തിയാൽ സമ്പത് ഉള്ളവനും ദാരിദ്രം ഉള്ളവനും കൊടുക്കുന്നത് " നരകം " തന്നെ ഏറ്റവും വലിയ നീതിമാൻ തന്നെ പടച്ചവൻ 😆
@subiap4396
Жыл бұрын
ഒന്നു പൊടോ..... സുടാപ്പി
@farhanmalayil3304
Жыл бұрын
അതൊന്നും ഇല്ലെങ്കിലോ ഇജ്ജ് പെടും
@lalsir347
Жыл бұрын
@@farhanmalayil3304 undengil thaanum
@blackwhait1883
Жыл бұрын
ഉണ്ടെങ്കിൽ, ഇല്ലെങ്കിൽ എന്നല്ല ഉണ്ട്.... രാജാവായാലും രാജകുമാരി ആയാലും പടച്ചോന്റെ അടുത്ത് എല്ലാരും കണക്കാ... ഈ സുഖവും സമ്പത്തും ഒക്കെ duniyavil
@siyanahasanponnikam992
Жыл бұрын
Padachon neethimanayath kondanallo ee msg chinthikanulla brainum type cheyanulla viralukalum ninak free ayit thannath.....athu ne maximum muthalak.....
സ്വന്തം മകൾക്ക് നല്ല ഫ്രീഡം കൊടുക്കുന്നു പക്ഷെ മറ്റു സ്ത്രീകൾ പർദ്ദ മാത്രം ഇട്ട് നടക്കുകയും വേണം കൊള്ളാല്ലോ
@upasanaandra7721
Жыл бұрын
അത് അനുസരിച്ച് നടക്കുന്ന നമ്മുടെ കേരളത്തില് ഉള്ള താത്താമാരോ ....😂🤣
@siyanahasanponnikam992
Жыл бұрын
Parda ettal freedom ellanu araa paranjath....njan oru pennanu njan atavum kooduthal ishtapedunna vasthram pardayanu....kuranja vasthram ettal mathramano freedom...vasthram dharikan vendi samaram cheytha nadanu kearalam...eppo vasthram ettal freedom ellaa polum....
@CHN222
Жыл бұрын
@@siyanahasanponnikam992 അയ്യോ.. അങ്ങനെ പറഞ്ഞൂടാ... ഇവർക്ക് പർദ ഇട്ടവർ ബന്ധനത്തിലാണെന്ന് പറഞ്ഞാലേ രാവിലെ അപ്പി ഇടാൻ മുട്ടുള്ളൂ......
@Empire-tu8dj
Жыл бұрын
@@upasanaandra7721 ഇവിടെ comment ഇട്ടിരിക്കുന്ന ലെ സങ്കി അറിവിന്. അതെ ഇസ്ലാം എന്നാൽ ദുബായ് രാജകുമാരി എന്നല്ല അർഥം കേട്ട സംഗിണി. ഇസ്ലാം എന്നാൽ അത് പ്രവാചകൻ മുഹമ്മദ് നബി യാണ്. അടീൽ ഇടുന്ന dress മാത്രം ഇടുമ്പോ കിട്ടുന്ന സംഗിണി പറഞ്ഞ സ്വാതന്ത്രം പർദ്ദ ഇടുമ്പോ കിട്ടാത്തത് ന്താന്ന് പറയണേ 🤣. പിന്നെ ഒരു കാര്യം ചോദിക്കട്ടെ. നമ്മള് ഈ അമ്പലങ്ങളിലും, ചരിത്രങ്ങളിലും ഒക്കെ ദേവിമാർ അൽപ്പ വേഷധാരിണികളായി ഉണ്ടാക്കി വെച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. എനിട്ട് നിങ്ങളൊന്നും അത് പോലെ ഇച്ചിരി തുണി ഉടുത്ത് കണ്ടിട്ടില്ല 😂. ദേവീക് മാത്രം മതിയോ സ്വാതന്ത്രം നിങ്ങക്ക് വേണ്ടേ 🤣😂🤣
@amanimethal8267
Жыл бұрын
@@upasanaandra7721 തനിക്കെന്തോ നല്ല കുരു ഉണ്ടല്ലി
ബംഗാളി മലയാളം സംസാരിക്കുന്നത് പോലെ ഉണ്ട്.
An excellent lady with an exclusive life style
@anumol3324
7 ай бұрын
Honey rose ഒന്നും അല്ല back surgery യുടെ കാര്യത്തിൽ ഇവളുടെ മുമ്പിൽ . 🤮🤮🤮
@anumol3324
7 ай бұрын
Buttocks surgery woman
So beautiful princess 🌹
❤❤❤🎉🎉🎉 good think new picture post
Dubai ippo bharikkunna rajaav modern life follow cheyyunna aalaanu,,,, pullikaran uk yil poyi bussinus padichu Vanna aalaanu avduthe life stylum,,, devolopmentum kandu padicha aal,,, ini pullikaran dubai maari marikkim ❤
Katha veendumveendum karakkunnu kollam 👌👌😇😇
Love you my princess
Fueste abrazo felicidades al amor 💘
ആരായാലും just മനുഷ്യൻ ✌️
Mashallah Marhaba
Which relegion she followed now?
Goooooooddd .... Swathanthrym mattu Arab raajythe sthreekalkkum mathrka aakammmm.....maattam athu prakrthi NIYAM aanu...@SK
മലയാളം നന്നായി പഠിക്കൂ സഹോ 🙏
@anoopanoop2231
Жыл бұрын
Ithu eathu naattile Language aanu🙄🤔
@user-mu5jv6ly1e
Жыл бұрын
@@anoopanoop2231 മലയാളം തന്നെയാണ് പക്ഷേ നാവ് ഉളുക്കിയതാണ്
@adfixadfix6472
Жыл бұрын
@@user-mu5jv6ly1e😂
@drowpathychandran1179
Жыл бұрын
@@user-mu5jv6ly1e po
Cogratulations
Sheika Mahra is soo beautiful
1st pls pin
Beautiful perfomancr
🙂
കൊള്ളാം സൂപ്പർ
Most Beautyfull Ladies Vereyumund Bro.
If she is willing to contribute our African agro:based development scheme from her any minute contribution its beneficial would pray her peace and the prospirity for ever.
കണക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കടോ ഇന്ത്യൻ മണിയിൽ 8000 കോടി ആസ്തിയാണ് ഇവർക്കുള്ളത് പിന്നെ എങ്ങനെയാണ് ഇവരുടെ കാറിന്റെ ആകെ മൂല്യം 50 ലക്ഷം കോടി ആകുന്നത് ഇത് തമ്മിൽ യോജിക്കുന്നില്ലല്ലോ
@abdulsalamsalam3481
Жыл бұрын
കണക്കുകൾ പൊരുത്തപ്പെട്ടില്ലങ്കിൽ എന്താ..ഒരു ലക്ഷത്തിനു മുകളിൽ വയുവേഴ്സ് ആണ് വീഡിയോ കണ്ടത്.. അത് പോരെ.. 😜തള്ളുമ്പോൾ ഇങ്ങനെ തള്ളണം.. ഒരൊറ്റ തള്ളാ...!!!😄😄😄.. ഇനി അങ്ങേർക്കു ഇങ്ങനെ ഒരു മകൾ ഉണ്ടോന്ന് മാത്രമേ നോക്കേണ്ടതുള്ളു..!😄ചിലപ്പോൾ അങ്ങേരു അറിയാതെ ഈച്ചങ്ങാതി 'ഉണ്ടാക്കിയ ' മകൾ ആവാനും മതി..
Loyalty is everything, in trust we love ❤❤❤❤❤❤❤❤2❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤5❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍
Great princess
Super 😍😍😍😍😍😍
@Talksbyash
11 ай бұрын
😊
Fairy stories il kanda princess pole ulla eduppum beautym lookum oke chernna real princess
👍👍🙏
Quel merveille
💘💞💞🔥🔥🔥
Bro not mahadhom His name Al maktoum
ASSLAMOALIKUM GOOD EVENING MY RESPECTED GREAT RESPECT MY LOVELY BEAUTY QUEEN HIS HIGHNESS ROYAL CROWN PRINCESS SHEIKHA MAHRA ❤️❤️❤️ RED ROSE 🌹🌹🌹 MY PRINCE OF HEART BEAT AND BREATHE TRUE LOVE MY SWEET HEART ❤️❤️❤️ MAHRA ABDULLAH ❤️❤️❤️ I LOVE YOU SO MUCH MY DEAR JAN ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
💝💝
Very Good 👌
മൊത്തം ആസ്തി 8000കോടി പക്ഷെ റോൾസ് റോയ്സിന് 50ലക്ഷം കോടി 🤔ഒന്നുമേ പുരിയിലെ 🤭
@zakariyyazakks862
Жыл бұрын
Rolls royce vangiyathinu shesham ulla kanakkaanu
@bhoomi2645
Жыл бұрын
50 ലക്ഷം കോടി എന്നിവൻ തള്ളി പറഞ്ഞതാണ് അത്രയും വിലയുള്ള ഒരു കാർ ഉണ്ടായിട്ടില്ല
mm
Celebrity sabu mohdnte sound polee😁
നന്നായി മലയാളം പറയടോ എന്ത് സംസാരമാണ് ഇത്
Nte ambo ഇവൾ ഒക്കെ ന്തോ ചന്ദം... ❤️
Kidilam charak
4.11 50 laksham kodiya adh engane motham 8000 kodiyude soth ind nn alle adhiyam paranje
Total cost 8000 cr Rolsroys nu 50 laksham cr Enthade parayane
50 ലക്ഷം കോടി യുടെ റോൾസ് റോയ്സ് ഫാൻ്റം😂😂😂
@fidashaz193
Жыл бұрын
😂🤣
@salam-uq9mm
Жыл бұрын
തള്ളാണ് ബ്രോ
@salam-uq9mm
Жыл бұрын
ലോക ഒന്നാം നമ്പർ കോടിശ്ശർന്റെ ആസ്തി 2 ലക്ഷം കോടി രൂപ ഈ കാറിനു 50 ലക്ഷം crore ലോക കോടിശ്വരന്റെ 25 മടങ്ങു കൂടുതൽ ഈ മണ്ടൻ എന്തൊക്കെയാണ് പറയുന്നത്
@bhoomi2645
Жыл бұрын
😂
What is the price of CAR????!!!!
Ithallo inod arada paranjath uve. Thaaan palace ill anno thamasikunath.
ആദ്യം ശരിക്കും മലയാളം പറയാൻ പടിക്ക് - എന്നിട്ട് കുറച്ച് കുറച്ച് തള്ളുക -
name shekha ann allee
Ivarentha ഹിജാബ് onnu use cheyathe
Kollallo kalli
Hy maikunapa Hijab aniyunnavar avarude swathandrathinu aniyukayum illathirikkukayum cheyyum Athinu arudeyrngilum swathandram veno
ഇവനാര് ഈ മലയാളം അറിയാത്ത മലയാളി 😁😁
Maryadakk samsaarichaal korach koodi nallathaayirikkum..🤔
Motham. Aasthi. Ennairam. Kodi. Carinu. Anpathulaksham. Kodi. Viddi
What you mean by FREEDOM ??
Freedom kodukan ulla Reason paranjilalo 🤣
ഇങ്ങനെ നടന്നാൽ പടച്ചോൻ കൊടുത്തോളും ഇവൾക്കൊക്കെ 🫂
Love you ❤️❤️❤️❤️
50 ലക്ഷം കോടിയുടെ കാറോ? 🙄🙄 ആകെ 8000 കോടി രൂപയുടെ ആസ്തിയുള്ള വ്യക്തിക്ക് 50 ലക്ഷം കോടി രൂപയുടെ കാറോ? യാ ഹൗലവലാ... 😆😆
@sahadsidu7128
Жыл бұрын
തള്ളിബ്മോ ഒന്ന് ശ്രദ്ധിച്ചോ ണ്ടും കേട്ടോ അഡ്മിനെ
അൽ മക്ത്തൂo ❤❤❤❤❤
Очень красивая
😱ഒന്നും പറയാനില്ല🤭
mekeuppillatha original kanikko
Good sound
M A R A V I L H O S A !!!!
മലയാളംമോ അതോ മംഗ്ലീഷ്യോ 🤔🤔
Hai
Hijab dharikkunnath oru freedom illaaymayaay thoneettilla enik...
Not mehtoom alaa maktoum Enna aadyem samsaarikumbol words perfection aakaan nok bhai
ഖുർആനിൽ പടച്ച നാഥൻ പ്രസ്താവിച്ചത് എല്ലാ സാധുക്കളും മൂപ്പന്മാ രും കാണുക.{ وَهُوَ ٱلَّذِی جَعَلَكُمۡ خَلَـٰۤىِٕفَ ٱلۡأَرۡضِ وَرَفَعَ بَعۡضَكُمۡ فَوۡقَ بَعۡضࣲ دَرَجَـٰتࣲ لِّیَبۡلُوَكُمۡ فِی مَاۤ ءَاتَىٰكُمۡۗ إِنَّ رَبَّكَ سَرِیعُ ٱلۡعِقَابِ وَإِنَّهُۥ لَغَفُورࣱ رَّحِیمُۢ } [Surah Al-An`âm: 165] അല്ലാഹു അത്രേ നിങ്ങളെ ഭൂമിയിലെ അധികാരിക ളാ ക്കിയതും നിങ്ങളിൽ ചിലരെ മറ്റ് ചിലാരേക്കാൽ പദവി വർദ്ധിപ്പിച്ച തും.ഇതൊക്കെ എന്തിനാണെന്നോ! നിങ്ങൾക്ക് നൽകപ്പെട്ടവയിൽ പരീക്ഷിക്കുവാൻ വേണ്ടി. ഓ പ്രവാചകരെ! അങ്ങയുടെ രക്ഷിതാവായ ദൈവം അള്ളാഹു അതിവേഗ വിചാരണ ക്കാരനും പാപങ്ങൾ പൊറുക്കുന്നവനും വിശ്വാസിക്ക് മരണ ശേഷം പ്രത്യേകം കരുണ ചെയ്യുന്നവനും ആണ്. ഖുർആൻ.സൂറ അല് അൻ aam. ഇതിൽ നിന്ന് വിശ്വാസിക്കും അവിശ്വാസിക്കും മനസ്സിൽ ആവേണ്ടത് എല്ലാം ആയി എന്ന് വിശ്വസിക്കുന്നു.
@hxhxjx9966
Жыл бұрын
അതിവേഗ ശിക്ഷ നടപ്പാക്കുന്ന വനുമാണ് എന്ന് തിരുത്തി മനസ്സിലാക്കുക.വിശദീകരണം ആണ്.വിവർത്തനം അല്ല.
Dear friend change your speaking pattern. Iritative. but your topic is good.
നനയുണു നനയുണു ആ പാട്ടുകൂടി പാടൂ😂😂😂
Iloveyou muthy nee Andy karalindy kashnamane mooly iloveyou mahera kurachu pisa ahayichal preshanagal patiharikkamayirunnu iloveyouoply
I decided to come Dubai
Mehdhoom അല്ലടോ maktoum എന്നാണ് 🙄
ഒരു സ്കൂൾ തുടങ്ങാനുള്ള പിള്ളേർ ഉണ്ടല്ലോ
mahadoooooom.alla coppe makthoom
👌👍👌👍😍😍😍👉❣️
Ingeroru vithukala thanne😮
Pinne ee video kanda njan ozhichu 513k alkkarum mandammarano ithellam kettukond irikkan🤣
Sherikk samsarikk moneaa..
Wow your malayalam soo good 💞🙂 how to leirn malayalam എന്റെ ഇംഗ്ളീഷ് പോലെയാണ് നിന്റ മലയാളം 😅😂 but i will lik you 😮👌
Repeating Same dialogs in full video
طل الله اعمركم وبارك فيكم وعليكم اختى الكرام سمو الاميره مهره بنت محمد بن راشد آل مكتوم
Bro pinne oru karyam video cheyumbol sukshikuka .
Ee avashya kooduthal freedom enn vachal ? Freedom aaarudem kayyilalla .
Paryumbol speed kuraku bro
ഞാൻ എന്റെ ലൈഫിൽ ഇഷ്ട്ടപെടുന്ന ഒരാളാ ഈ മഹറാ
@anumol3324
7 ай бұрын
Honey rose ഒന്നും അല്ല back surgery യുടെ കാര്യത്തിൽ ഇവളുടെ മുമ്പിൽ .
Good night ❤mahraji❤
ഇവിടെ മഴ കാരണം പണിയില്ലാതെ മനുഷ്യൻ വിഷമിക്കുന്നു നാളെ അല്ലാഹുവിന്റെ കോടതിയിൽ എങ്ങനെ ക്യാഷ്നോക്കെ സമാധാനം പറയും