ദുബായിലെ ഹമ്മാലി ജീവിതങ്ങൾ

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 116

  • @hareeshkumar3660
    @hareeshkumar36602 жыл бұрын

    എല്ലാ ഹമ്മാലികളിലും ഈശ്വരാനുഗ്രഹം ചൊരിയട്ടേ...നൂറ്ദീനിക്ക നമ്മടെ അഭിമാനം...എന്നും എപ്പോഴും എല്ലാ പ്രവാസികളോടൊപ്പം...❤🙏

  • @shamsuak9178
    @shamsuak91782 жыл бұрын

    നൂറുക്കാ ദൈവo അനുഗ്രഹിക്കട്ടെ

  • @shafi777shafi2

    @shafi777shafi2

    2 жыл бұрын

    ആമീൻ 🤲

  • @shajeerlathief9596

    @shajeerlathief9596

    2 жыл бұрын

    ആമീൻ

  • @hamzathpasha4064

    @hamzathpasha4064

    2 жыл бұрын

    Aameen

  • @Amanullakhan786
    @Amanullakhan7862 жыл бұрын

    പ്രവാസിക്ക് നഷ്ടമാകുന്ന സമ്പത് ആരോഗ്യമാണ് , ആരോഗ്യമെന്ന വിലമതിക്കാനാവാത്ത സമ്പത്തു തന്നെ അങ്ങക്ക് തന്നതിന് الحمدلله 💝

  • @loveallintheworld
    @loveallintheworld2 жыл бұрын

    ഒരുപാട് സഹോദരങ്ങൾ ഈ ജോലി ചെയ്യുന്നത് കാണാറുണ്ട്... ഹമ്മാലി എന്ന പേര് ആദ്യമായി കേൾക്കുന്നു 👍

  • @saifuvlog1937

    @saifuvlog1937

    2 жыл бұрын

    Same

  • @jafeerjaseem1461

    @jafeerjaseem1461

    2 жыл бұрын

    Love all guys

  • @AKRONETravelandMarketing
    @AKRONETravelandMarketing2 жыл бұрын

    ഈ വിനീതനും ഒരു പാട് തവണ ഹമ്മാലി ആയിട്ടുണ്ട് ദൈര മുർഷിദ് ബസാറിൽ .. ആ വിയർപ്പിൻ്റെ മണം ഇപ്പോഴും ഉണ്ട് ശരീരത്തിൽ .

  • @pratheeshthiruthil3325
    @pratheeshthiruthil33252 жыл бұрын

    നല്ലൊരു റിപ്പോർട്ടിങ്ങ് നന്ദി 24

  • @speakerpp345
    @speakerpp3452 жыл бұрын

    *_"ഫാമിലി വിസിറ്റിംഗിന് വന്ന് പോയതിനു ശേഷം വീട്ടു ചിലവ് നന്നായി കുറഞ്ഞിട്ടുണ്ട്"_*

  • @bismillah9888
    @bismillah98882 жыл бұрын

    നല്ല ബർകത്തുള്ള ജോലിയാണ് കഷ്ടപ്പെടുന്നതിന് അനുസരിച്ചു അതിന്റെ ഗുണം ഉണ്ടാകും

  • @aanoosanwarsadathaanoos6749

    @aanoosanwarsadathaanoos6749

    2 жыл бұрын

    maSha allah

  • @hamzathpasha4064

    @hamzathpasha4064

    2 жыл бұрын

    Ma sha allah yes

  • @allthebest10

    @allthebest10

    2 жыл бұрын

    Bharkath ente meaning onnu parayamo bro.

  • @faizeee970

    @faizeee970

    2 жыл бұрын

    @@allthebest10 ‘Blessing’

  • @inthenameofgod9353

    @inthenameofgod9353

    2 жыл бұрын

    @@allthebest10 abhivrithi

  • @sikhillalth5719
    @sikhillalth57192 жыл бұрын

    ഒരു പാട് ഇത്തരം കാഴ്ച്ച കണ്ടു മനസുരികിയിട്ടുണ്ട്,😥 പണിയെടുക്കുന്നവന്റെ ദുബായ്❤

  • @shiju.welder.1244
    @shiju.welder.12442 жыл бұрын

    കഷ്ടപ്പാടുകൾ കണ്ടറിഞ്ഞ് നൂർ ക ആയിരിക്കട്ടെ ബിഗ് സല്യൂട്ട്❤️❤️

  • @hamzatpachayan3447
    @hamzatpachayan34472 жыл бұрын

    ഞാനും ഉണ്ടായിരുന്നു ഫിക്രി മാർക്കറ്റിൽ ഇലക്ട്രോണിക് കടയിൽ സെയിൽസും ഒപ്പം ഹമ്മാലി പണിയും പക്ഷേ ഒന്നും എവിടെയും എത്തിയില്ല

  • @xaxnxoxnxyxmxoxuxsxx

    @xaxnxoxnxyxmxoxuxsxx

    2 жыл бұрын

    ഇപ്പഴും ഈ ജോലികളിൽ തന്നെ ആണോ

  • @shajeerthuruthy3289
    @shajeerthuruthy32892 жыл бұрын

    5 kollam munp njanum ethpolathey troliyil 100 kg myda vach thalliyittunt 1 km varey kodum choodil😥😥😥😔😔

  • @manojpayyamkulam4551

    @manojpayyamkulam4551

    2 жыл бұрын

    Ee panyck ippozhum vacancy undo.

  • @basheerparollathil1293
    @basheerparollathil12932 жыл бұрын

    Ente friend aanu noorudheen

  • @dt2834
    @dt28342 жыл бұрын

    കോഴിക്കോട് വലിയങ്ങാടിയിലെ റാലി കൊണ്ടുനടക്കുന്ന ആളുകളുടെ ജീവിതം അവതരിപ്പിക്കണം

  • @vivekmohan40
    @vivekmohan402 жыл бұрын

    God blezz... Prayers for those... Hardworkers.. 🙏Vivek@Dubai

  • @sabiraithilot9729
    @sabiraithilot97292 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ

  • @farizabdulrazak3867
    @farizabdulrazak38672 жыл бұрын

    അല്ലാഹ്... ഇതു പോലെ റിയാദിൽ ബാത്തയിലും കണ്ടിട്ടുണ്ട് ഇത്തരം ജീവിതങ്ങൾ 🙏🙏 അള്ളാഹു പൂർണ്ണ ആരോഗ്യത്തോടെ ജീവിതം തള്ളിനീക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ 🤲🤲🤲

  • @Trucaller3

    @Trucaller3

    2 жыл бұрын

    Riyadhil undengil nalla salryum undagum.. Dubaile uae ile pole nalkapicha salry alla dubail alkar enganeya nikn roomil oru roomil 10 per idan super dubai.. Saudi poli yaan bosse.. 🇸🇦🇸🇦🇸🇦👍🏽👍🏽👍🏽

  • @ymansar8600
    @ymansar86002 жыл бұрын

    Alhamdulillah allahu barkhatu chayyatta

  • @ajinaskuduvan5150

    @ajinaskuduvan5150

    2 жыл бұрын

    🤲🤲🤲🤲🤲

  • @renjithc5456
    @renjithc54562 жыл бұрын

    ഹമ്മലി മമ്മാലിക്ക് ഒരു ഭാരമല്ല താളമല്ല അതിജീവനത്തിനായുള്ള താളം

  • @krishna8730
    @krishna8730 Жыл бұрын

    உழைக்கும் சகோதரர்களுக்கு இறைவன் எல்லா நன்மைகளும் அருளட்டும். ஓம் நமசிவாய

  • @justslaying4783
    @justslaying47832 жыл бұрын

    ജീവിത ചക്രം

  • @vijeshmanakkalath8271
    @vijeshmanakkalath82712 жыл бұрын

    Noorukka😘😘😘🥰

  • @bingoboyss6719
    @bingoboyss67192 жыл бұрын

    നൂറുദീൻ ഇക്ക ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏

  • @thepassenger1569
    @thepassenger15692 жыл бұрын

    ദേരാ മാർക്കറ്റ് 😘😘🥰🥰

  • @AjmalAju-tt2rg
    @AjmalAju-tt2rg2 жыл бұрын

    Deira💞

  • @gafoorpgafoor6755
    @gafoorpgafoor67552 жыл бұрын

    മലയാളികൾ ഒരുപാട് ആളുകളുണ്ട് അതിനുള്ളിൽ

  • @noname-ji2sw
    @noname-ji2sw2 жыл бұрын

    Husbandite koode 3 visting poyapol mansil thatiya orupaad jeevithangal ind.. athil etavum vedhanipicha oru vibagamaan hamaligal... chuttupolluna choodil a unduvandiyum valich povunnath kanumbo kann nirayum...

  • @aboobackerpulikkadan3041
    @aboobackerpulikkadan30412 жыл бұрын

    ഒരുപാട് ഓർമർകൾ.??

  • @ajipoulose6051
    @ajipoulose60512 жыл бұрын

    Pravasamee. Nanni....

  • @kidsworld7135
    @kidsworld71352 жыл бұрын

    നൂറു😢😢😢

  • @habi_6868
    @habi_68682 жыл бұрын

    Who amongst live here without sacrifice😢

  • @nevergiveupnevergiveup4790
    @nevergiveupnevergiveup47902 жыл бұрын

    Ippo ee troli ivude upayogikkan pattilla...

  • @iloveindia721
    @iloveindia7212 жыл бұрын

    Noor ikka 👍👍👍

  • @user-nf5kz3se5v
    @user-nf5kz3se5v7 ай бұрын

    പ്രവാസികൾ എന്നും പാവമാണ് എത്ര പൈസ ഉള്ളവരായാലും അവര് പാവം തന്നെയാണ് നമ്മുടെ കണ്ണിലൊക്കെ അവരെയൊന്നും ഒരു വിധി പോലെയാണ് കാണുന്നത് പ്രവാസികളെ പ്രത്യേകിച്ച് എനിക്ക് എല്ലാ പ്രവാസികളോട് നല്ല ഇഷ്ടവുമാണ്

  • @zairasahil1706
    @zairasahil17062 жыл бұрын

    " ഹമ്മാലി " എന്നല്ല അമ്മാലി എന്നാണ് ഇത് അറബിക് പദമാണ് അർത്ഥം തൊഴിലാളി

  • @shi9611

    @shi9611

    2 жыл бұрын

    Hammali crct loading man

  • @gangofff1687

    @gangofff1687

    2 жыл бұрын

    Hammali is the correct word

  • @muhammedashraf8089

    @muhammedashraf8089

    11 ай бұрын

    Ammal.,jolikkaran,annartham,👌hammali,loading,job,

  • @haifafathimahaifafathima7968
    @haifafathimahaifafathima79682 жыл бұрын

    Ee pok engot?

  • @ghostraider1328
    @ghostraider13282 жыл бұрын

    കൂലിക്കാർ എന്നാണ്

  • @trollenkamukan1575
    @trollenkamukan15752 жыл бұрын

    അടിപൊളി നറേഷൻ

  • @sudeepthomas2509
    @sudeepthomas25092 жыл бұрын

    Salary എത്ര കിട്ടും?

  • @aligoldenmosco

    @aligoldenmosco

    2 жыл бұрын

    2500മുതൽ 3500വരെ

  • @user-mx3yc3qz6f

    @user-mx3yc3qz6f

    Жыл бұрын

    @@aligoldenmosco 🤔🤔ശരിക്കും?12hr ഇതിലും hard പണിക്കു 800/month 😭😭😭dxb

  • @ffaisaltk
    @ffaisaltk2 жыл бұрын

    yeee thozhilinu enthaaado kuzhappam??????????oru thozhilum illaatha avastha yekkaal ethrayo bedham aaaanu,moshanavum,pidichupariyum koottikkoduppum onnnum allallo......

  • @lv8723
    @lv87232 жыл бұрын

    UAE നയം മറ്റുക വാക്‌സിനേഷൻ കഴിഞവരെ എൻട്രി അനുമതി നൽകുക. അധികാരികൾ UAE മായി ചർച്ച നടത്തി. വാക്‌സിനേഷൻ കഴിഞ്ഞവർ പ്രശ്നം ഇല്ല എന്ന് ബോധ്യപെടുത്തുക 🙏🙏🙏🙏🙏🙏

  • @AnilKumar-qn9ut

    @AnilKumar-qn9ut

    2 жыл бұрын

    Ethnu vendi namuku atha cheyyan kazhiyuka, UAE anna oppen

  • @riyasameen9650
    @riyasameen96502 жыл бұрын

    ആവീർ മാർക്കറ്റും ക്കൂടി ഉൾപ്പെടുത്താമായിരുന്നു

  • @merinnetto9335

    @merinnetto9335

    2 жыл бұрын

    Awir alle

  • @moideenmo1694

    @moideenmo1694

    2 жыл бұрын

    Awir markattil orupad malayaligal und

  • @ziyadk6470
    @ziyadk64702 жыл бұрын

    Deira❤️

  • @najathjurf9248
    @najathjurf92482 жыл бұрын

    Njngalum loding and unloding anu nee chaithu kaneeruuu

  • @arunkannattu5205
    @arunkannattu52052 жыл бұрын

    Deirayile പതിവ് കാഴ്ച

  • @jaykan8086
    @jaykan8086 Жыл бұрын

    Dubai should buy them some mechines , this look like lahore city

  • @nazeerabdulazeez8896
    @nazeerabdulazeez88962 жыл бұрын

    ഹമ്മിൽ എന്നാൽ ലോഡിങ് എന്നാണ്

  • @sirajek2616
    @sirajek26162 жыл бұрын

    Ningal mumbai varey onne pokoo Orginal hammali eanthaneanne kaanam

  • @ershadkk2311
    @ershadkk23112 жыл бұрын

    Njan.eppozum.10.dh.kodukarund

  • @swaminathan1372
    @swaminathan13722 жыл бұрын

    🙏🙏🙏

  • @fiyasashraf8124
    @fiyasashraf81242 жыл бұрын

    DeirA ❤️✨

  • @sanusachu8586

    @sanusachu8586

    2 жыл бұрын

    😍

  • @thahirch76niya85
    @thahirch76niya852 жыл бұрын

    Gulf ജീവിതത്തിൻ്റെ, കാണാപ്പുറങ്ങൾ....

  • @fcvlog3137
    @fcvlog31372 жыл бұрын

    നമ്മുടെ നൂറുദീനക ദെയ്‌റ അൽറാസിൽ അടുത്താണ് പുള്ളി ജോലി ചെയുന്നത്. നല്ല നിഷ്കളങ്കനായ മനുഷ്യനാണ് കഠിന മായ ചൂടിലും hammali തള്ളിപോകുന്നതുകാണാം.

  • @ghostraider1328
    @ghostraider13282 жыл бұрын

    മലയാളം കൂലി

  • @alikoyapalliveed306
    @alikoyapalliveed3062 жыл бұрын

    ഹമ്മാലി അല്ല അമ്മാൽ (عمال)

  • @HoneyBadger2020

    @HoneyBadger2020

    2 жыл бұрын

    നീ പറഞ്ഞത് തെറ്റ്, അമ്മാൽ എന്നാൽ തൊഴിലാളി, { حمالي) ഹമ്മാലി എന്നാൽ ചരക്കു കയറ്റ തൊഴിലാളി.

  • @muhammedrishad8230
    @muhammedrishad82302 жыл бұрын

    Evide 65 onnum alla valanj thoongi nadakkan polum prayasapedunna pakisthani malikare kaanarund 😊

  • @ratheeshkumar8590
    @ratheeshkumar85902 жыл бұрын

    എന്റെ ജീവിതം നശിച്ച മണ്ണ്..

  • @nabhancz
    @nabhancz2 жыл бұрын

    2

  • @tkshijesh
    @tkshijesh2 жыл бұрын

    Jeevithapaadam...athilum veliya Oru degree illa..samtripthi aanu valuthu

  • @aljazeem4534
    @aljazeem45342 жыл бұрын

    Hammali ദുബായിൽ ബാൻ ചെയ്തു

  • @noufalkuruppillath

    @noufalkuruppillath

    2 жыл бұрын

    ബാൻ വരുന്നതേ ഉള്ളൂ. ഇലക്ട്രിക്ക് വണ്ടി വരും എന്ന് ഖലീജ് ന്യൂസിൽ കണ്ടു.

  • @appu9570
    @appu95702 жыл бұрын

    1:28 only 196 country in earth 🌎

  • @unexpected3390

    @unexpected3390

    2 жыл бұрын

    No അല്ല 195 രാജ്യങ്ങൾ un അംഗീകരിച്ചത് ആണ് സ്വയം പരമാധികാരമുള്ള രാജ്യങ്ങൾ. Un അംഗീകരിക്കാത്തത് വേറെയും . 210ൽ അധികം രാജ്യങ്ങൾ ഫിഫ world cup എലിജിബിൾ ആയിട്ടു തന്നെ ഉണ്ട് . 200 ൽ അധികം രാജ്യങ്ങൾ ഒളിമ്പിക്സിലും പങ്കെടുക്കുണ്ടുണ്ട്.... 240 ൽ കൂടുതൽ രാജ്യങ്ങൾ ഭൂമിയിൽ ഉണ്ട് എന്നാണ് ISO കണക്കുകൾ... കൂടുതൽ അറിയാൻ ശ്രമിക്കൂ അല്പറിവ് കൊണ്ട് നിന്ദിക്കാൻ ശ്രമിക്കരുത്

  • @widevision1213
    @widevision12132 жыл бұрын

    ഇവരും പേർഷ്യേക്കാർ...

  • @abdulkareem1276
    @abdulkareem12762 жыл бұрын

    അ ഹ് മാൽ എന്നാൽ ലേബർ എന്ന് അർത്ഥം വരും.. "'ഹമ്മാലി "" എന്ന് അദ്ദ്യമായി കേൾക്കുകയാണ് അക്ഷരപിശക് ആണോ എന്നറിയൂല...

  • @velangotteramachandran166
    @velangotteramachandran166 Жыл бұрын

    ഇത് ദുബായിൽ മാത്രമല്ല ലോകത്തിൽ എല്ലായിടത്തും ഉണ്ട് നമ്മുടെ നാട്ടിലും ഉണ്ട്

  • @ashrafap7511
    @ashrafap75112 жыл бұрын

    നുറുദിൻ പട്ടാളം കാവ്വായി

  • @abcdas1098
    @abcdas10982 жыл бұрын

    ഇരുന്നുറിലധികം രാജ്യക്കാർ.(6.24) .. ലോകത്ത് ആകെ 195 രാജ്യങ്ങളെ ഉള്ളു.. വല്ല വിവരം ഉള്ളവനെയും റിപ്പോർട്ടർ ആയി ഇരുത്തു

  • @parajayapettavan

    @parajayapettavan

    2 жыл бұрын

    അംഗീകരിക്കാത്ത രാജ്യം ഉണ്ട്. Ne വലിയ അറിവുള്ളവൻ ആണ് എന്ന് നദിക്കല്ലേ

  • @abcdas1098

    @abcdas1098

    2 жыл бұрын

    @@parajayapettavan അല്ല UN അംഗീകരിച്ച രാജ്യങ്ങൾ 193 അംഗീകരിക്കാത്തത് 2 രണ്ടും ചേർത്ത് 195 രാജ്യങ്ങളെ ലോകത്ത് ഉള്ളു ഇത് ലോകം മുഴുവൻ കാണുന്ന ചാനൽ ആണ് അതിൽ പറയുന്ന കാര്യങ്ങൾ സത്യം ആയിരിക്കണം.. അല്ലാതെ മണ്ടത്തരങ്ങൾ വിളിച്ചു പറയരുത്...

  • @123rywhus

    @123rywhus

    2 жыл бұрын

    195

  • @unexpected3390

    @unexpected3390

    2 жыл бұрын

    @@abcdas1098 അല്ല 195 രാജ്യങ്ങൾ un അംഗീകരിച്ചത് ആണ് സ്വയം പരമാധികാരമുള്ള രാജ്യങ്ങൾ. Un അംഗീകരിക്കാത്തത് വേറെയും . 210ൽ അധികം രാജ്യങ്ങൾ ഫിഫ world cup എലിജിബിൾ ആയിട്ടു തന്നെ ഉണ്ട് . 200 ൽ അധികം രാജ്യങ്ങൾ ഒളിമ്പിക്സിലും പങ്കെടുക്കുണ്ടുണ്ട്.... 240 ൽ കൂടുതൽ രാജ്യങ്ങൾ ഭൂമിയിൽ ഉണ്ട് എന്നാണ് ISO കണക്കുകൾ... കൂടുതൽ അറിയാൻ ശ്രമിക്കൂ അല്പറിവ് കൊണ്ട് നിന്ദിക്കാൻ ശ്രമിക്കരുത്

  • @muhammadfavas8757

    @muhammadfavas8757

    2 жыл бұрын

    240+ രാജ്യങ്ങൾ ലോകത്തുണ്ട്...

  • @abuanwary
    @abuanwary2 жыл бұрын

    റിപ്പോർട്ടർ തെറ്റായി അറബി വാക്കുകൾ പറഞ്ഞുകൊണ്ടിരിക്കുന്നു , "അമ്മാലി" ഇങ്ങിനെ ഒരു വിഭാഗമില്ല. "ഉമ്മാൽ" പദം തൊഴിലാളി എന്നാണ് അർത്ഥം, ഇത് ഒരു വർഗമായി അവതരിപ്പിചത് വിവരക്കേടാണ്

  • @iqubalthaha8525

    @iqubalthaha8525

    2 жыл бұрын

    ഹമ്മാലി എന്ന് തന്നെ യാണ് ദുബായിൽ പ്രോനോൻസ് ചെയ്യുന്നേ നൈഫ് ഏരിയ ഇൽ കൂടുതൽ കണ്ടിട്ടുണ്ട്. അല്ലാതെ hummul, കുമ്മൂൽ എന്നൊന്നും അല്ല.

  • @musafirfoodforsoul5825

    @musafirfoodforsoul5825

    2 жыл бұрын

    Poda Panditha Mooraacheee

  • @kidsworld7135

    @kidsworld7135

    2 жыл бұрын

    Onnu podo…ninnod arengilum chodicho

  • @riderkunjani8083

    @riderkunjani8083

    2 жыл бұрын

    എണീറ്റു പോടെ

  • @shameermu328

    @shameermu328

    2 жыл бұрын

    അവരെ അങ്ങിനെയാണ് വിളിക്കുന്നത് ഹമ്മാലി എന്നോ അല്ലെങ്കിൽ അമ്മാലി എന്നോ വിളിക്കും നീ ദേര യിൽ പോയി ക്ലാസ്സ്‌ എടുക്കൂ

Келесі