ദുൽഖർനൈൻ(റ) നിർമിച്ച ഭദ്രമായ മതിൽക്കെട്ടും!! ചില സംശയങ്ങളും... | ഖുർആൻ പഠന ക്ലാസ് | സൂറത്തുൽ കഹ്ഫ്

ദുൽഖർനൈൻ(റ) നിർമിച്ച ഭദ്രമായ മതിൽക്കെട്ടും!! ചില സംശയങ്ങളും... | ഖുർആൻ പഠന ക്ലാസ് | സൂറത്തുൽ കഹ്ഫ് | Class-31
▪️സൂറത്തുൽ കഹ്ഫിന്റെ മുൻപുള്ള ക്ലാസ്സുകൾക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
• Surah Al Kahf | Quran ...
Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
✳️ Follow this link to join Whatsapp Group
chat.whatsapp.com/J1ReP0ica4X...
#hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
#malayalam #islamikaprabashanam
Path of Guidance
- ഇസ്ലാം (Islam)
- സലഫി (Salafi)
- ഖുര്‍ആന്‍ (Quran)
- സുന്നത്ത് (Sunnah)
- ഇസ്ലാമിക പ്രഭാഷണം (Islamic lecture)
- ഇസ്ലാമിക ജ്ഞാനം (Islamic knowledge)
- ഇസ്ലാമിക ഉപദേശം (Islamic teachings)
- ഇസ്ലാമിക പ്രവചനം (Islamic sermon)
- മുസ്ലിം ജീവിതം (Muslim lifestyle)
- മുസ്ലിം സമൂഹം (Muslim community)
- മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
- മുസ്ലിം മനോഹരങ്ങള്‍ (Muslim values)
- ഇസ്ലാമിക ചരിത്രം (Islamic history)
- ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
- ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
- ഇസ്ലാമിക സംസാരികള്‍ (Islamic resources)

Пікірлер: 76

  • @musthafaaandimusthafa7763
    @musthafaaandimusthafa77632 ай бұрын

    അസ്സലാമു അലൈകും... താങ്കളുടെ പ്രബോധനം തുടരുക ഒരു യഥാർത്ഥ മുസ്ലിം എങ്ങിനെയാണ് ജീവിക്കേണ്ടത് എന്ന് തുറന്ന് പറയാൻ അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ ❤

  • @noushadcmcm8838
    @noushadcmcm88382 ай бұрын

    برك الله فيكم

  • @shaheemem1173
    @shaheemem11732 ай бұрын

    അൽഹംദുലില്ലാഹ് 🤲👍

  • @ummukhalid3333
    @ummukhalid3333Ай бұрын

    Jazzakkallahu khairan ❤️

  • @user-cb3yx2oc7y
    @user-cb3yx2oc7y2 ай бұрын

    Vaapichik vendi dua cheyyane

  • @kunhalavikkkunhalavikk4332

    @kunhalavikkkunhalavikk4332

    2 ай бұрын

    Marichavarku vendi duaa cheyaanoo ?? Ethaa ee pahayan 🤣 Mmalu salapikal marichavarku vendi duaa cheyyarilla

  • @kunhalavikkkunhalavikk4332

    @kunhalavikkkunhalavikk4332

    2 ай бұрын

    Bidhathukaaraa poo avadnu

  • @alikadakkodan111

    @alikadakkodan111

    2 ай бұрын

    ​@@kunhalavikkkunhalavikk4332സുഹൃത്തേ ഞങ്ങൾ മരണപ്പെട്ടവരോട് തേടാറില്ല മറിച്ച് അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചതുപോലെ അവർക്ക് വേണ്ടി അല്ലാഹുവിനോട് തേടാറാണ് പതിവ്

  • @quranlearning9929

    @quranlearning9929

    Ай бұрын

    Marichavan thulayanam ennano samastha kurafikal padippikkunnath

  • @kunhalavikkkunhalavikk4332

    @kunhalavikkkunhalavikk4332

    Ай бұрын

    @@quranlearning9929 appo pandu jinnoori maricha salapikalevide pokum 🤣😂😂

  • @RasheedRasheed-px2bp
    @RasheedRasheed-px2bp2 ай бұрын

    Barakallahu fee

  • @muhammadcoorg1194
    @muhammadcoorg1194Ай бұрын

    Masha allah 😙😙😙😙😙😙

  • @rajeenabindseethy66
    @rajeenabindseethy662 ай бұрын

    بارك الله فيكم

  • @sofiyajameela6953
    @sofiyajameela69532 ай бұрын

    അൽഹംദുലില്ലാഹ്

  • @reyrey5633
    @reyrey5633Ай бұрын

    Motham. Kettu. Kathayan. ..jabar. mash.

  • @kalamkassim6072
    @kalamkassim60722 ай бұрын

    Translation..mashallah

  • @pmfaisalfaisal8696
    @pmfaisalfaisal86962 ай бұрын

    ❤❤❤❤paaavam palastine❤❤❤nammmude subject eee... Alla❤❤

  • @febihaakbarshan7753
    @febihaakbarshan77532 ай бұрын

    Naanayi manassilayi Eppozhum doubt ulla aaya aayirunnu

  • @spiritofart2596
    @spiritofart2596Ай бұрын

    ഉസ്താതെ ഈ ആയത്ത് കൊണ്ട് ഇന്ന് നമ്മുൾ എന്താണ് മനസിലാകേണ്ടത് ? ഇതിൽ എന്തെങ്കിലും പൊരുൾ / ആശയം ഉണ്ടോ? അതോ Jest ഓതി പുണ്യം നേടാനും, ഒരു കഥ കേൾക്കാനും മാത്രമാണോ?

  • @reyrey5633
    @reyrey5633Ай бұрын

    Kurach. Viyarkendi. Varum. ..

  • @quranlearning9929
    @quranlearning9929Ай бұрын

    I think it is somewhere in Georgia

  • @reyrey5633
    @reyrey5633Ай бұрын

    Usthathe. Ithonnum. Innethe. Janatha. ViswSlikkilla. ..vere. joli. .nokam.

  • @quranlearning9929
    @quranlearning9929Ай бұрын

    Chinese Wall was built by not one king by alot of kings

  • @reyrey5633
    @reyrey5633Ай бұрын

    Hammas ...annu. ee. Yehjooj. ..ippolum.thurannu. kondirillunnu.

  • @badarulmuneer2529
    @badarulmuneer252914 күн бұрын

    ഖിത്റിൻറെ കണ്ണുകളുള്ള വൻ അരുവികൾ ഉള്ളവൻ സുലൈമാൻ ആണ്. ഖിത്ർ ചെമ്പല്ല

  • @shamathat110
    @shamathat110Ай бұрын

    യജോജ് മജോജ് ഇപ്പോളും തുരന്ന് കൊണ്ടിരികുന്നുണ്ട് എന്നാണ് ഞാൻ വേറെ ഒരു വയളിൽ കേട്ടത്... സൂര്യൻ ഉദിച്ചത് മുതൽ അസ്ഥമികുന്നത് വരെ അവർ അത് തൂരന്ന് കൊണ്ടിരിക്കും.. അസ്ഥമിച്ച് കയുഞാൽ അവർ തിരിച്ച് പോകും പിന്നീട് സൂര്യൻ ഉദ്ധിച്ച് കൈയിഞ്ഞു വീണ്ടും തുറക്കാൻ തുടങ്ങും അപ്പോള് അവർ തുരന്ന് കൊണ്ടിരുന്ന എല്ലാ വീണ്ടും പയത് പോലെ തന്നെ ആവും.. അവർ എന്നാണോ ان شاء الله എന്ന് പറയുന്നത് അന്ന് ആയ തുറന്ന് പുറത്ത് വരും എന്നാണ് ഞാൻ കേട്ടത്

  • @user-xd6dr9zf8j

    @user-xd6dr9zf8j

    Ай бұрын

    അത് തന്നെ അല്ലെ ഇതിലും പറയുന്നത്

  • @user-xd6dr9zf8j

    @user-xd6dr9zf8j

    Ай бұрын

    ഇതിന് ശേഷമുള്ള ഈ വിഷയത്തിലുള്ള വീഡിയോ കണ്ടു നോക്കൂ. അതിൽ വ്യക്തമായി പറയുന്നുണ്ട് താങ്കൾ പറഞ്ഞ അതെ കാര്യം

  • @kabeermuhammad8754
    @kabeermuhammad87542 ай бұрын

    Madil.kettil.matramalla.quranil.tanne.vahabikku.samshayam?

  • @abdurahmanmm3718
    @abdurahmanmm37182 ай бұрын

    ഇത് എവിടെ ആണ് ഇപ്പോൾ സ്തി ചെയ്യുന്നത് ഒന്നു പറഞ്ഞു തരൂ

  • @Jair-zu3fi

    @Jair-zu3fi

    2 ай бұрын

    ഇപ്പൊ ഇല്ല. അതൊക്ക പൊട്ടി

  • @najuali8186

    @najuali8186

    2 ай бұрын

    @@Jair-zu3fi ഇത് എവിടെയായിരുന്നു, ആരാണ് യഹ്ജൂജ് മഹ്ജൂജ്

  • @abdurahmanmm3718

    @abdurahmanmm3718

    2 ай бұрын

    @@Jair-zu3fi അത് നീ ആണോ തീരുമാനിക്കുന്നത്

  • @Jair-zu3fi

    @Jair-zu3fi

    2 ай бұрын

    @@abdurahmanmm3718. ഹദീസ് പടിക്കണ്ട പോലെ പഠിച്ചാൽ തിരിയും

  • @junaidjunu2941

    @junaidjunu2941

    2 ай бұрын

    മതിലിന്റെ കുറിച് വ്യക്തമായ ഒരു പ്രഖ്യാപനം പണ്ഡിതന്മാർ പറഞ്ഞിട്ടില്ല എന്നാലും ചില യോജിപ്പുകൾ സൂചിപ്പിക്കുന്നത് തുർക്കിക്കും അർമേനിയക്ക് ഇടയിൽ ദാരിയാൽ ചുരത്തിൽ ആയിരുന്നു എന്നാണ് അഭിപ്രായം

  • @muhammedrashid8466
    @muhammedrashid84662 ай бұрын

    Cyrus 2 aanu bc 500 jeevicha Persia religion islam ayirunnu pinne ayirunnu avar shirk fire worship okke ayath Idran ; varuna; mithras kutti thyavathe arathikkan thudangi Avaranu indian brahamanamaru

  • @MohammedShafi-dl6kw
    @MohammedShafi-dl6kw2 ай бұрын

    ഹുസൈൻ സലഫി നല്ലൊരു പണ്ഡിതനാണ് അദ്ദേഹത്തിന് കുബുദ്ധികളും കുൽസിത ബുദ്ധിയും ഒന്നുമില്ല വഹാബിസം ജൂത സയണിസ്റ്റ് സൃഷ്ടിയാണെന്ന് അറിയാതെയാണ് ഇദ്ദേഹം അതിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു ഇദ്ദേഹം പാവമാണ് നല്ലൊരു മനുഷ്യനാണ്

  • @jaseemjm

    @jaseemjm

    2 ай бұрын

    ശീയസം ബാധിച്ച നിങ്ങളുടെ നേതാക്കളെകുറിച്ചും അവരെ പിന്തുടരുന്ന നിങ്ങളെ കുറിച്ചും ആലോചിച്ചു വേദനിക്കൂ😂.ഇദ്ദേഹം നേരായ പാതയിൽ തന്നെ ആണ്👍

  • @fabikk6071

    @fabikk6071

    2 ай бұрын

    Samasthakarakane joodhanmarumay bhandham

  • @ffaisaltk

    @ffaisaltk

    2 ай бұрын

    @@fabikk6071 അതെ അതേ 😁അബ്ദുൾ വഹാബ് ആണ് ശരി😁

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332Ай бұрын

    Salapikal nalla copyadiyaanu

  • @സഹായി
    @സഹായി2 ай бұрын

    സുന്നി ആൾകാർ സലഫി വീഡിയോ കാണാൻ ശ്രമിക്കുക

  • @ramsadmoochithara9621

    @ramsadmoochithara9621

    2 ай бұрын

    Yes

  • @user-go5hz1yx3d

    @user-go5hz1yx3d

    2 ай бұрын

    അപ്പൊ പിന്നെ സലഫികൾ സുന്നികൾ അല്ലെ? ഖുർആഫികൾ എന്ന് പറയൂ സഹോദരാ...!

  • @hamzakp2520

    @hamzakp2520

    2 ай бұрын

    കെട്ട് കെട്ടൈനി😂

  • @quranlearning9929

    @quranlearning9929

    Ай бұрын

    Kandittum karryamilla manassilakoolla

  • @quranlearning9929
    @quranlearning9929Ай бұрын

    Dulqarnain is not King ALEXANDER

  • @Jafarijaz
    @JafarijazАй бұрын

    എന്തെല്ലാം ഡിങ്കൻ കഥകൾ അല്ലെ സലഫി... ഒന്നും ബുദ്ധിക്ക് സെറ്റ് ആകുന്നില്ല... നിരീശ്വരവാദം ആണ് ബുദ്ധിക്ക് നല്ലത് അല്ലെ... 🤣

  • @user-xd6dr9zf8j

    @user-xd6dr9zf8j

    Ай бұрын

    ആരുടെ ബുദ്ധിക്ക് ആണ് സെറ്റ് ആവാത്തത്

  • @letsenjoylife7746
    @letsenjoylife77462 ай бұрын

    അലക്സാണ്ടർ എന്ന രാജാവിനെയും നബി ആക്കിയോ 🤣

  • @videomax7182

    @videomax7182

    2 ай бұрын

    Dulqarnain is not Alexander .

  • @aslammoosaneriamangalam7075

    @aslammoosaneriamangalam7075

    2 ай бұрын

    Cyrus randaman

  • @Jair-zu3fi
    @Jair-zu3fi2 ай бұрын

    കാണൂല ചങ്ങായി അങ്ങനെ ഒരു കെട്ട് ഇപ്പൊ ഇല്ല. ഇന്ടെങ്കിൽ തന്നെ അത് പൊട്ടി 1903ൽ.. Yajuj majuj ഒക്കെ വന്നു കഴിഞ്ഞു.. ഇനി ആകാശത്ത് നോക്കി നിന്നോ സലപിയും കുറച്ചു മോല്യമാരും

  • @rhythmsaga7154

    @rhythmsaga7154

    2 ай бұрын

    തെളിവ്

  • @Jair-zu3fi

    @Jair-zu3fi

    2 ай бұрын

    @@rhythmsaga7154 ചരിത്രം പഠിച്ചാൽ മനസിലാകും..

  • @abdulshukoorparammal2016

    @abdulshukoorparammal2016

    2 ай бұрын

    ആധുനിക മനുഷ്യൻ ഭൂമിയുടെ കരഭാഗത്ത് എല്ലായിടത്തും എത്തിയിട്ടുണ്ട് എന്ന തെറ്റിദ്ധാരണയിൽ നിന്നാണ് ഇത് പറയുന്നത്. ഇന്ത്യയിലെ ഒരു ദ്വീപിൽ തന്നെ ഇന്ത്യക്കാർ പോകാറില്ല. കിഴക്കോട്ടു പോയി. അവിടെ നിന്ന് വീണ്ടും പോയപ്പോൾ എന്ന് പറഞ്ഞത് കടൽകടന്നാണെങ്കിലോ? ആമസോൺ കാടുകളിൽ പുറം ലോകത്തുള്ള മനുഷ്യൻ എത്തിപ്പെടാത്ത എത്രയോ സ്ഥലങ്ങളുണ്ട്.

  • @abdulshukoorparammal2016

    @abdulshukoorparammal2016

    2 ай бұрын

    😃😄😄

  • @muhammedjanseer955

    @muhammedjanseer955

    2 ай бұрын

    യാതൊരു അടിസ്ഥാനവുമില്ലാതെ എന്തെങ്കിലുമൊക്കെ എഴുതി വിദ്അല്ലേ ചങ്ങായി..😢

  • @UnaiskUnu-nu5hb
    @UnaiskUnu-nu5hb2 ай бұрын

    ടെക്നോളജി ഇത്രയും വികസിച്ച ഈ കാലത്ത് മതിൽ കെട്ടിന് എന്ത് പ്രസക്തി.6ആം തലമുറ യുദ്ധവിമാനങ്ങളും ട്രാൻസ്‌പോർട് വിമാനങ്ങളും അടക്കി വാഴുന്ന ഈ കാലത്ത് കെട്ടിന് എന്ത് പ്രസക്തി. അതൊക്കെ എന്നോ പൊട്ടി പോയിട്ടുണ്ട്. അതിന്റെ അലയൊലികളാണ് ഇന്ന് നമ്മൾ കാണുന്ന യുദ്ധങ്ങളെല്ലാം. ഈ യുദ്ധങ്ങളെല്ലാം ഇനി ലോകം മുഴുവൻ വ്യാപിക്കും. അതാണ് ഗോഗ് മഗോഗ് യുദ്ധം

  • @aslammoosaneriamangalam7075

    @aslammoosaneriamangalam7075

    2 ай бұрын

    Time travel

  • @HussainA-gk2fi
    @HussainA-gk2fi2 ай бұрын

    ആമീൻ 🤲👍

  • @safwancp1225
    @safwancp12252 ай бұрын

    ഖാസിമി പഹയൻ പറയുന്നത് അത് യൂറോപ് ആണ് എന്നും 1902 ഇൽ വിമാനം കണ്ടു പിടിച്ചപ്പോൾ ദുൽഖർ അലൈഹി salaaminta മതിൽ തകർന്നു പോയെന്നും എന്നൊക്കെ.. അയാൾക്കു മുച്ചി പിരാന്താ

  • @fulailkolathur9439

    @fulailkolathur9439

    2 ай бұрын

    He study Wahabi read only

  • @muhammedjanseer955

    @muhammedjanseer955

    2 ай бұрын

    അയാളെ ഒക്കെ കേൾക്കാൻ ആളുണ്ടെന്നുള്ളത് ജഹാലത്തിൻ്റെ തെളിവാണ്..😢

  • @hafiz6656

    @hafiz6656

    2 ай бұрын

    കാസിമി മാത്രമല്ല കഴിഞ്ഞ 25 വർഷമായി ഇത് പറഞ്ഞുകൊണ്ടിരിക്കുന്ന മഹാനായ പണ്ഡിതൻ ഷെയ്ഖ് imran nasar hussain. അദ്ദേഹത്തിന്റെ കേരളത്തിലെ ചില വിദ്യാർഥികൾ കാസിമിയെ കണ്ട് ഈ കാര്യങ്ങൾ എല്ലാം ഒരു മൂന്ന് വർഷം മുൻപ് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടായിരുന്നു.

  • @najuali8186

    @najuali8186

    2 ай бұрын

    ​@@hafiz6656അവരെല്ലാം ഊഹം പറയുക മാത്രമാണ് ചെയ്യുന്നത്

  • @user-xd6dr9zf8j

    @user-xd6dr9zf8j

    Ай бұрын

    😂😂😂😂

Келесі