Dr Mary George മേയറുടെ മൂടുപടം അഴിക്കുന്നു

‪@MalayalivarthaInside‬

Пікірлер: 1 100

  • @thetruth9377
    @thetruth93772 ай бұрын

    ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ഇപ്പോ ഏറ്റവും കുഴപ്പ കാരിയായ മേയർ

  • @vkvk300

    @vkvk300

    2 ай бұрын

    പാർട്ടിയെ നാറ്റിച്ചു Sfi നാറ്റിച്ചു മണം പോകുന്നതിനു മുന്നെ മറ്റൊരു നാറ്റം

  • @amalsanthoshsanthosh1819

    @amalsanthoshsanthosh1819

    2 ай бұрын

    Athe

  • @annievarghese6

    @annievarghese6

    2 ай бұрын

    ലോകത്തിലെ ഏറ്റവുംപ്രായകുറഞ്ഞ വനിതാ ഗുണ്ടാ മേയർ

  • @KuwaitLaine-xr8ns

    @KuwaitLaine-xr8ns

    2 ай бұрын

    കുഴപ്പക്കാരി അല്ല കഴപ്പ് കാരി 😄😄😄😄അവനെ കൊണ്ടു പറ്റുന്നില്ല ആയിരിക്കും അതിന് സിപിഎം ഉണ്ടല്ലോ മാറ്റി കൊടുക്കാൻ 😂😂😂😂😂😂😂😂

  • @lathakumari2185

    @lathakumari2185

    2 ай бұрын

    ഇപ്പോൾ വെറും തറ

  • @monsonmathew2065
    @monsonmathew20652 ай бұрын

    കേരളം യെദുവിനോടൊപ്പം ❤️❤️❤️👍👍👍

  • @rajugopalan3455

    @rajugopalan3455

    2 ай бұрын

  • @alkaricha1001

    @alkaricha1001

    2 ай бұрын

    🥰

  • @elizabethvarghese5511

    @elizabethvarghese5511

    2 ай бұрын

    *യദു

  • @kunjumonxavier1068
    @kunjumonxavier10682 ай бұрын

    ഒരു കോളേജിന്റെ പ്രിൻസിപ്പൽ ആയിട്ട് ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ പ്രിൻസിപ്പൽ ആയിട്ട് എടുക്കുമോ അത്രയ്ക്ക് മണ്ടത്തരമാണ് സിപിഎം കാണിക്കുന്നത് പ്രായവും പക്വതയും വേണ്ടുന്ന പദവിക്ക് കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറും ആയിരിക്കുന്ന രീതിയിലെ കളിപ്പാട്ടം പോലെയാണ് മേയർ

  • @babuelite9988

    @babuelite9988

    2 ай бұрын

    Þ

  • @shyjilpaul5234
    @shyjilpaul52342 ай бұрын

    എസ്എഫ്ഐ യൂണിവേഴ്സിറ്റിയിൽ നിന്ന് പഠിച്ചിറങ്ങിയ മക്കളല്ലേ കുറച്ച് അഹങ്കാരം ഉണ്ടാകും

  • @divakarprabhu590
    @divakarprabhu5902 ай бұрын

    തുച്ഛമായ.ദിവസ് വേദനത്തിന് ജോലി ചെയ്യുന്ന ഒരു കെഎസ്ആർടിസി ഡ്രൈവറെ.ലോക തൊഴിലാളി ദിനത്തിൽ തന്നെ തൊഴിൽ രഹിതനാക്കിയ തിരുവനന്തപുരം മേയർ No.1.

  • @mkpillakuzhiyath1945
    @mkpillakuzhiyath19452 ай бұрын

    വീട്ടിൽ നിന്ന് കിട്ടുന്ന വളർത്തു ദോഷം!!!! കഠിനാദ്വാനവും അച്ചടക്കവും ഇല്ലാതെ വളർത്തിയാൽ ഇങ്ങനെയൊക്കെ പൊതു ജനം അനുഭവിക്കേണ്ടിവരും!!!!!!

  • @mollymani8895

    @mollymani8895

    2 ай бұрын

    കഠിനാദ്ധ്വാനം

  • @aysha6358

    @aysha6358

    Ай бұрын

    Ella saghaakalude veetilum ingane oronnundu......kuttikale alla kannukaalikale aanu valarthunna.... swantham anubhavathil thanne kanditundu

  • @sumeshvarghese8878
    @sumeshvarghese88782 ай бұрын

    അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും,,, ഇപ്പോഴാണ് ഈ പഴഞ്ചൊല്ലിന്റെ അർത്ഥം മനസ്സിലായത്😁😁

  • @marymetteldajohn9764

    @marymetteldajohn9764

    2 ай бұрын

    Very correct.

  • @manilancyb2498

    @manilancyb2498

    2 ай бұрын

    കമ്മ്യൂണിസ്റ്റ്‌ ഇപ്പോൾ ബൂർഷാ പാർട്ടി ആയിരിക്കുന്നു

  • @alusmedia8335

    @alusmedia8335

    2 ай бұрын

    👍👍👍

  • @krishnankuttykrishnan9817

    @krishnankuttykrishnan9817

    2 ай бұрын

    ഇത് അതുക്കും മേലെ, ഇതു ഉറങ്ങുപ്പോഴും കുട പിടിക്കുന്ന വർഗ്ഗമാണു

  • @vinayanmp9069

    @vinayanmp9069

    2 ай бұрын

    ​@@marymetteldajohn9764😊

  • @kiran.b.30
    @kiran.b.302 ай бұрын

    ഒരുവിവരമോ ബോധമോ ഇല്ലാത്തതിനെ ഒക്കെ ഇങ്ങനെ ഉള്ള പദവികളിൽ ഇരുത്തുമ്പോൾ അത്യാ വശ്യം നിയമങ്ങളും പെരുമാറ്റരീതികളും ഇരിക്കുന്ന പദവിയുടെ ഉത്തരവാദിത്വങ്ങളും സംബന്ധിച് ട്രെയിനിംഗ് നൽകേണ്ടതാണ്.അല്ലെങ്കിൽ ഇതുപോലെ പൊതു ശല്യമായി മാറും

  • @thomasmichael3318

    @thomasmichael3318

    2 ай бұрын

    സുബോധം ഇല്ല 👺

  • @georgekm3933

    @georgekm3933

    2 ай бұрын

    വകതിരിവ് വട്ടപ്പൂജ്യം 🤣അഹങ്കാരം 100%😇

  • @ammuappu3319

    @ammuappu3319

    2 ай бұрын

    Ellam pin vathil Niyamanam Alle...appol ethupolathe post kittum

  • @kumarcalicut9576

    @kumarcalicut9576

    2 ай бұрын

    ' ആ എരപ്പ് യദു മേയറുടെ നേരെ വിരല് വായിലിട്ട് കാണിച്ച് പറഞ്ഞാൽ അതിൻ്റെ അത്ഥം മനസ്സിലാവാത്ത പട്ടികളെ കുരക്കാതെ പോള

  • @vkvk300
    @vkvk3002 ай бұрын

    അധ്വാനിച്ചു തളർന്ന വ്യക്തിയോട് മേയർ ഇങ്ങനെ പ്രതികരിക്കാൻ പാടില്ലാതതാണ്

  • @lathakumari2185

    @lathakumari2185

    2 ай бұрын

    വിവരവും കഷ്ടപ്പാട് എന്തെന്നും അറിയാവുന്ന ത************** ഇതൊക്കെ മനസ്സിലാവും

  • @philominapc7859

    @philominapc7859

    2 ай бұрын

    തൊഴിലാളിപ്പാർട്ടിയുടെ തൊഴിലാളിയോടുള്ള സ്വ്നേഹവും ബഹുമാനവും😟😟😟

  • @sheejaoashree9672

    @sheejaoashree9672

    Ай бұрын

    She dont know the value of time..

  • @vkvk300

    @vkvk300

    Ай бұрын

    @@sheejaoashree9672 വെള്ളക്കാരെ കണ്ടു പഠിക്കട്ടെ ഗൾഫിലെ ഭരണാധികാരികൾ പോലും എന്തു തെറ്റ് കണ്ടാലും റോഡിൽ പ്രതികരിക്കില്ല മലയാളികൾ ഗൾഫിലുംഡ്രൈവർമാരോട് റോഡിൽ ഇങ്ങനെയുള്ള ഷോ കാണിക്കും

  • @govindram6557-gw1ry
    @govindram6557-gw1ry2 ай бұрын

    ജനങ്ങൾ ഇതുപോലത്തെ മാരണങ്ങളെ പിടിച്ച് ഓരോ സ്ഥാനത്ത് ഇരുത്തുമ്പോൾ രണ്ടാവർത്തി ആലോചിക്കണം😮😮😮

  • @rosem3182

    @rosem3182

    2 ай бұрын

    ഒരു പക്വത... വരാത്ത ഒരു വ്യക്തിയെ മേയർ ആക്കി... അത് വലിയ തെറ്റു..... എല്ലാ ഡിഗ്രിയും നേടിയാലും വിജ്ഞാന വും വിവേകവും ഇല്ലെങ്കിൽ... ഡിഗ്രി കൊണ്ട് ഒരു കാര്യവുമില്ല.. ഉദാ..... നിന്റെ തന്ത യുടെ ആണോ ഈ റോഡ് എന്ന് ഈ മേയർ ഡ്രൈവറോട് ചോദിക്കുന്നു..... ആ വാക്ക്.... എത്ര നീജമാണ്..... അങ്ങനെ ഒരിക്കലും അവർ പറയരുത്.... അപ്പോൾ .. വിവരം ഇല്ല........ അഹംകാരം............. ഇവരെ രാജി വേപ്പികുക..... ഈ സ്ഥാനം ഇവർക്കു പറ്റിയതല്ല... ഉറപ്പ്

  • @user-dm2pl4co9g

    @user-dm2pl4co9g

    2 ай бұрын

    Aaraa iruthiyathu....?😂

  • @anandnair1899

    @anandnair1899

    2 ай бұрын

    😊😊😊

  • @vkvk300

    @vkvk300

    2 ай бұрын

    ജനം തിരിച്ചറിഞ്ഞു എനി ഒരു അധികാരത്തിലും എത്താതെ സൂക്ഷിക്കും

  • @rosem3182

    @rosem3182

    2 ай бұрын

    ചേച്ചി ഇവരുടെ പാർട്ടി അല്ലാട്ടോ 😁😁

  • @krishnans5854
    @krishnans58542 ай бұрын

    ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതി അപഖ്യാതി എന്നു തിരുത്തണo !! No.1 ആകാൻ എന്തെല്ലാം തരികിട പരിപാടികൾ!!

  • @user-er4cj9qi1s

    @user-er4cj9qi1s

    2 ай бұрын

    Who cares ? Being young is not an achievement. Enthenkilum oru mathsara pareeksha paassayi varunnavar alla ivarellaam.

  • @ngpanicker1003

    @ngpanicker1003

    2 ай бұрын

    ആര്യ എന്ന ഈ കുട്ടി ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഏതോ തെമ്മാടി കളുടെ ചരടിന്റെ അറ്റത്തു കിടന്നു തുള്ളുന്ന വിഡ്ഢി ആയ ഒരാൾ. ഈ കുട്ടിയോട് സഹതാപം മാത്രം.

  • @jalajasasi4014
    @jalajasasi40142 ай бұрын

    എന്തു െതറ്റ് െചയ്താലും supporl ചെയ്യുന്ന cpm ഭരണം

  • @achutankavapra499
    @achutankavapra4992 ай бұрын

    ടീച്ചറെ കുട്ടി എന്നൊന്നും പറയരുത് ബഹുമാനിച്ചില്ല എന്ന് പറഞ്ഞ് വരും

  • @babyemmanuel853

    @babyemmanuel853

    2 ай бұрын

    വളരെ ശരിയാണ്. ചിലപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ കേരളത്തിലെ ആളുകൾ, അവർ ചിലപ്പോൾ ഹർത്താൽ അഥവ ബന്ദ് തന്നെ നടത്തിയേനെ....

  • @subair.csubair.c1612

    @subair.csubair.c1612

    2 ай бұрын

    ഇതെന്താ പോക്സോ കേസാണോ തെളിവില്ലാതെ കേസ എടുക്കാൻ

  • @ShaibyMichael
    @ShaibyMichael2 ай бұрын

    എല്ലാവർക്കും ഇതുപോലെ ഒരു മായാറെ വേണം

  • @annievincent3744
    @annievincent37442 ай бұрын

    ഇതിനു ഒറ്റവാക്കിൽ പറയാം അൽപത്തര൦

  • @asifsr1237
    @asifsr12372 ай бұрын

    വളയം കയ്യിൽ ഉണ്ട് കുറച്ചു ആൾക്കാരുടെ ജീവൻ മുന്നിൽ ഉണ്ട് പിന്നെ എങ്ങനെയ ആ കയ്യ് വച്ചു ആംഗ്യ കാണിക്കുന്നത്

  • @jancymathew6798

    @jancymathew6798

    2 ай бұрын

    As though you have seen it or done it 😅😅

  • @leelammach.5851

    @leelammach.5851

    2 ай бұрын

    കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന ഈ ചെറ്റ പെണ്ണുങ്ങളുടെ തലയിൽ, ലൈംഗിക ചിന്തകൾ മാത്രമേ ഉള്ളോ? 😂😂😂😂

  • @Prakasan-iv4vh
    @Prakasan-iv4vh2 ай бұрын

    ലോകത്തിലെഏറ്റവുംപ്രായംകുറഞ്ഞ, വിവരംതീരെകുറഞ്ഞ.....

  • @leelammach.5851

    @leelammach.5851

    2 ай бұрын

    വിവരം ഒട്ടും ഇല്ലാത്ത

  • @user-ej9ne6wg7c
    @user-ej9ne6wg7c2 ай бұрын

    ഇങ്ങനെ ഉള്ള വ്യക്തികൾ അധികാരത്തിൽ വരുമ്പോൾ നമ്മൾക്ക് മനസിലാക്കാം മറ്റുള്ളവരുടെ താല്പര്യം നോക്കിയാണ്

  • @prasadlalu998
    @prasadlalu9982 ай бұрын

    കമ്മ്യൂണിസം ജനാധിപത്യപരമല്ല എന്നുള്ളതിന്റെ തെളിവാണ്. കേരളത്തിൽ മുഖ്യമന്ത്രിയാണെങ്കിലും മറ്റ് ഇതുമായി ബന്ധപ്പെട്ട ആൾക്കാർ ഏകാധിപത്യ പ്രവണത നടപ്പാക്കാൻ ശ്രമിക്കുന്നു ശ്രമിക്കും

  • @mithram2430
    @mithram24302 ай бұрын

    ⭐⭐⭐ LDF ചൊവ്വ് ഉള്ളത് ഒരെണ്ണം പോലും ഇല്ല എന്നുള്ളതാണ് വാസ്തവം ⭐⭐⭐

  • @Starkitchen69

    @Starkitchen69

    2 ай бұрын

    അതിന്റെ അഹങ്കാരം ആണ് ആ കാണിച്ചത്

  • @user-dm2pl4co9g

    @user-dm2pl4co9g

    2 ай бұрын

    Ellayidathum...avarude aalkare pidichirikkuvaanu... Library, college, gov.office kal, sahakarana bank kal, ellaayidathum, ambalangal kittiyittilla...enthaanavo...? Oru pakshe bjp avide strong aayathukondaayirikkam...mattulla sthapanangal congress durbhalam aanu...adutha chance congress nu ullathaanennaanu vd satheeshamte yokke ahangaram...... Bjp yum moshamalla, surendran te koratty case , ..panamidapaadum, adhehathinte mon nte jolyum shamsayathinte nizhalil aanu.... Nammal janagal anubhavikkan vidhikkapettavar.....kodathi onnum kaanunnille....??? Kadhtam

  • @t.hussain6278

    @t.hussain6278

    2 ай бұрын

    കംപ്ലീറ്റ് ബാക്ക് ഡോർ അപ്പോയിൻമെന്റ്സ്. എന്തിനാ,.... പള്ളികൂടത്തി പൊന്നേ

  • @sajeenasajeena5127

    @sajeenasajeena5127

    2 ай бұрын

    100% sathyam. Ethayalum ente vote pazhayilla.

  • @jalajasasi4014
    @jalajasasi40142 ай бұрын

    മൂക്കാതെ പഴുത്തവർ മേയർ ആയാൽ ഇങ്ങിനെ ഇരിക്കും. അവൾക്ക് ചുട്ടമറുപടി കൊടുക്കുക എല്ലാത്തിൻ്റെം തലവത്തിരിക്കുന്ന പിണറായി ആണല്ലോ കൃത്യവിലോപങ്ങളും നിയമലംഘനങ്ങളും എങ്ങനെ ചെയ്യണമെന്ന് മാതൃക കാണിച്ചു കൊടുക്കുന്നവൻ

  • @thomasvarghese9754

    @thomasvarghese9754

    2 ай бұрын

    ചുട്ട മറുപടിയായി ചുട്ട അടിയാണ് കൊടുക്കേണ്ടത്.

  • @johnypp6791

    @johnypp6791

    2 ай бұрын

    കള്ളനു കഞ്ഞിവെക്കുന്ന കായം കുളം കൊച്ചുണ്ണി 😅

  • @subair.csubair.c1612

    @subair.csubair.c1612

    2 ай бұрын

    മൂക്കാതെ പഴുത്താൽ കൊള്ള ത്തില്ല

  • @harilakshmidnair6402

    @harilakshmidnair6402

    2 ай бұрын

    Meyrootti ye jayippuchedutha oru sagavu undu avide. Ayale chavitti veliyil akki

  • @kumarcalicut9576

    @kumarcalicut9576

    2 ай бұрын

    പഴുത്ത് ചീഞ്ഞ് നാറി നാരീ ഉന്നമന oപറഞ്ഞ് ഒരു കിളവൻ ഡൽഹീ ലുണ്ടല്ലോ. ഒന്നിനും പറ്റാത്ത ബഹുൽ

  • @sivadasansiva4351
    @sivadasansiva43512 ай бұрын

    Mr. Ganesh, ഈ 715 ക. ശമ്പളം കൊടുത്തു പണി എടുപ്പിക്കാൻ നാണമില്ലേ Mr. അർഹിക്കുന്ന കൂലി കൊടുക്കണം Mr. Ganesh. നിങ്ങളാണോ മന്ത്രി?........ കഷ്ടം.

  • @paulpvarghese7836
    @paulpvarghese78362 ай бұрын

    ഇത്രയും വലിയ സ്ഥാനത്ത് ഒരു പക്വതയുള്ള ആളെ അല്ലെ നിയമിക്കേണ്ടത് ഇങ്ങനെ നിയമിക്കാൻ LDF ന് മാത്രമേ കഴിയൂ

  • @BabyVani-pr8nh

    @BabyVani-pr8nh

    2 ай бұрын

    Kattile thadi, thevarude aana. Valiyada vali. Vivaram ullavare vachal videyatham undavilla😂 Athukondu paranjal kelkkunna pillere Neeyamichu😂😂

  • @ngpanicker1003

    @ngpanicker1003

    2 ай бұрын

    വാ തുറന്നാൽ തന്ത ഇല്ലാഴികയും തെറിയും പറയുന്ന എം എം മണിയെ മന്ത്രി ആക്കിയ പാർട്ടി അല്ലെ സിപിഎം.

  • @user-yg1qn2go2x

    @user-yg1qn2go2x

    2 ай бұрын

    ഒരു അക്ഷരം എഴുതാനോ വായിക്കാനോ അറിയാത്ത എഡ്യൂക്കേഷൻ മന്ത്രിയുള്ള ഒരേ ഒരു പാർട്ടി ആണ് പിന്നെ പറയാനുണ്ടോ

  • @susanjoseph9293

    @susanjoseph9293

    2 ай бұрын

    ഗുണ്ടകൾ നാട് വാണിടുന്ന കാലം

  • @sudhanair6018
    @sudhanair60182 ай бұрын

    ഒന്നുമല്ലാതെ ഇരുന്ന ഒരു പാവം ഡ്രൈവറെ എല്ലാമാക്കി മാറ്റിയ മേയർക്ക് കാൽ കൊണ്ട് നമസ്ക്കാരം.അഹന്തക്ക് ചിറക് വച്ചാൽ ഇങ്ങനിരിക്കും. ആത്മാഭിമാനം എല്ലാവർക്കുമുണ്ട് എന്ന സത്യം ഇവറ്റകൾ മറക്കാതിരുന്നാൽ നന്ന്..പെണ്ണുമ്പിളള തെറ്റുചെയ്താൽ തിരുത്തേണ്ടവനാണ് ഭർത്താവ്. അവൻ അവളിലും വിളഞ്ഞവൻ.

  • @bijukoileriyan7187

    @bijukoileriyan7187

    2 ай бұрын

    CPM ആണ് രക്ഷയ്ക്കെത്തും എന്ന ഉറപ്പ് കൊണ്ടാണ് ഈ നാറിയ കളി

  • @saraabey1964

    @saraabey1964

    2 ай бұрын

    😂😂

  • @roypvarghese6281
    @roypvarghese62812 ай бұрын

    "തൊഴി"ലാളി പാർട്ടി.മുഖ്യമന്ത്രി നന്നേ ചെറുപ്പത്തിലേ ഒരു 'ഉത്തമ' കർമ്മം ചെയ്ത ആളാണല്ലൊ.

  • @leelammach.5851

    @leelammach.5851

    2 ай бұрын

    😂😂😂

  • @noushadnoushad1724

    @noushadnoushad1724

    2 ай бұрын

    Aakshan

  • @babyemmanuel853

    @babyemmanuel853

    2 ай бұрын

    ​@@noushadnoushad1724ആക്ഷനല്ല., ഏ ക്ക് ഷ ൺ...

  • @josecv7403
    @josecv74032 ай бұрын

    കാറിൽ ഉണ്ടായിരുന്നവർ ഏതോ പാർട്ടി യും ഭക്ഷണവും കഴിഞ്ഞാണ് വരുന്നത്. അപ്പോൾ അവരും ലഹരി ഉപയോഗിച്ചിരുന്നോ എന്ന അന്വേഷണം വേണം.

  • @kvijayakumar8299
    @kvijayakumar82992 ай бұрын

    വെറുതേ അല്ല പഴമക്കാർ പറയുന്നത്, കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയത് പോലെ എന്ന്.

  • @johnsonbencily4210

    @johnsonbencily4210

    2 ай бұрын

    അതെ എലി ഏത് പറി ഏത് എന്നറിയാത്ത കുട്ടിക്കുരങ്ങന്മാർക്ക് വലിയ സ്ഥാനം കൊടുത്താൽ ഇങ്ങനെയൊക്കെയിരിക്കും.

  • @baburaj3985
    @baburaj39852 ай бұрын

    🙏കുഞ്ചൻനമ്പ്യാർ,,,,,,ഇപ്പോളുംജീവിച്ചിരിക്കുന്നുസാർ,,,,,, ഉദാ :,,,,, പോങ്ങൻ,,,, 😂

  • @user-ez1bw6ib9p

    @user-ez1bw6ib9p

    2 ай бұрын

    ചെറിയ അധികാരം ചെറുങ്ങനെ ദുഷിപ്പിക്കും. വലിയ അധികാരം വതായി ദുഷിപ്പിക്കും. മഹാത്മാ ഗാന്ധി

  • @MpMp-wn2bo

    @MpMp-wn2bo

    2 ай бұрын

    സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🎉

  • @rachelthomas2991
    @rachelthomas29912 ай бұрын

    അയ്യോ.. കുഞ്ചൻ നമ്പിയാർ ഇപ്പോൾ ജീവിക്കേണ്ട..കാരണം വിമര്ശിക്കുന്നവന്റെ തല വെട്ടുന്ന കാലമാണിത്.. ആക്കാലത്തു കുഞ്ചൻ നമ്പിയർക്കു പേടി കൂടാതെ ആരെയും വിമര്ശിക്കാമായിരുന്നു..

  • @killer-ff-123
    @killer-ff-1232 ай бұрын

    ചെറു പ്രായമായതു കൊണ്ടാണ് ഇത്രയും കള്ളത്തരം പറയാൻ നിർബന്ധിതമാകുനനത്. കളളി, കളളി.

  • @leelammach.5851

    @leelammach.5851

    2 ай бұрын

    പെരുംകള്ളി😅

  • @user-px9zl2vu1h

    @user-px9zl2vu1h

    2 ай бұрын

    റെജി ലുകോസെ പറയുന്നത്. ലോകത്തിൽ ,2 സ്ഥാനം അണ് കേരളത്തിൽ പ്രായം കുറഞ്ഞ് അര്യ adherjenam

  • @leelammach.5851

    @leelammach.5851

    2 ай бұрын

    @@user-px9zl2vu1h അയ്യോ, ഇവൾക്കു രണ്ടാം സ്ഥാനം ആണങ്കിൽ, ഒന്നാം സ്ഥാനം ആർക്കാണ്? മേയറെക്കാൾ നുണ പറയാൻ അറിയുന്നത് മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. 😭

  • @sajeenasajeena5127

    @sajeenasajeena5127

    2 ай бұрын

    Kally, kally ennu 100000 vatttam vilkkanam theruv veshi ennukoodi vilikkanam.

  • @bincypeter3474
    @bincypeter34742 ай бұрын

    Le എംഎൽഎ ഭർത്താവ് : എന്റെ ഭാര്യയെ കണ്ടിട്ട് നിനക്ക് മനസ്സിലായില്ലേ😂😂😂 ഇപ്പൊ നാട്ടുകാർക്ക് ഒന്നുകൂടി അറിഞ്ഞ് തുടങ്ങി പണ്ടത്തെ ഓടിയ ഓട്ടം ഒക്കെ😂...എനിക്ക് അതല്ല ഇവളുടെ അനിയന്റെ പെണ്ണും പിള്ള കൈ ചൂണ്ടി ഉറഞ്ഞ് തുള്ളി😮...

  • @jeevanullavarthai5987

    @jeevanullavarthai5987

    2 ай бұрын

    അധികാരം തലക്ക് പിടിച്ച സ്ത്രീ

  • @annievarghese6

    @annievarghese6

    2 ай бұрын

    ധാർഷ്ട്യം അഹങ്കാരം ശരീരമാകെ വിളഞ്ഞു നിൽക്കുന്ന ഗൂണ്ടാമേയർ

  • @jovee9531

    @jovee9531

    2 ай бұрын

    അനിയന്റെ ഭാര്യയാണ് ആര്യക്ക് പിരി കയറ്റി കൊടുത്തത്.

  • @nishasarath4036

    @nishasarath4036

    2 ай бұрын

    Njanum athu notice cheythu. Ennittum kalipp theeranillallo enna mattil 😂😂😂😂

  • @seethaks1565

    @seethaks1565

    2 ай бұрын

    ഇപ്പൊ ആർക്കും അറിയാം ആരാണ് trivandrum mayor എന്നു

  • @sainudheenavs2399
    @sainudheenavs23992 ай бұрын

    APJ യെ പ്പോലെയുള്ള വരുടെ ഔദ്ധ്യോകികജീവിത ചരിത്രം മാതൃകയാക്കട്ടേ എല്ലാവരും❤

  • @sivdasrs
    @sivdasrs2 ай бұрын

    10 പൈസക്ക് അറിവും ബുദ്ധിയും ഇല്ലാത്ത കളിക്കുട്ടി.

  • @sreekutty2418

    @sreekutty2418

    2 ай бұрын

    ആമാ ആമാം

  • @ourworld4we

    @ourworld4we

    2 ай бұрын

    Colagile nalla Kali kutti arunu😊

  • @Neelakurinji161

    @Neelakurinji161

    2 ай бұрын

    കളിക്കുട്ടി ഒന്നും അല്ല, അഹങ്കാരം മൂത്തിട്ട് ഉണ്ടായ വിസ് ഫോഡനം ആണിത് അനുഭവിക്കട്ടെ

  • @kns9397
    @kns93972 ай бұрын

    പൊതുബോധമില്ലാത്ത വോട്ടർന്മാരാണ് പക്വതയും അഴിമതിക്കരെയുമൊക്കെ ജനപ്രതിനിധികളായി തിരഞ്ഞെടുക്കുന്നത്. ആര് താല്പര്യപ്പെട്ടാലും ജനം വോട്ട് ചെയ്യണമല്ലോ?

  • @chinnuchinnu2294
    @chinnuchinnu22942 ай бұрын

    ഇവളൊക്കെ ഉമ്മൻ ചാണ്ടി സാർ നെയും ഷാഫി പറമ്പിൽ നെയും ഒക്കെ കണ്ട് പടിക്കണം

  • @user-ov2ze2kw3f

    @user-ov2ze2kw3f

    2 ай бұрын

    😂😂

  • @kanchanaanilkumar4054
    @kanchanaanilkumar40542 ай бұрын

    You are very right madam. She was just a rubber stamp and the commis behind her made good use of her immaturity. But then she also joined the band wagon of the goons behind her. Pride goes before a fall🦊

  • @geethakumari3985
    @geethakumari39852 ай бұрын

    അല്പണിഐശ്വര്യോം വരുമ്പോൾ അർധരാത്രയ്‌കൂടിപിടിക്കും

  • @harimadhavannair2067

    @harimadhavannair2067

    2 ай бұрын

    ഇതിനു തിരിച്ചറിവ് വേണം. എങ്കിലും എന്റെ നാഗപ്പ ഇത് വേണം ആയിരുന്നോ.

  • @ciciliammaciciliamma7283
    @ciciliammaciciliamma72832 ай бұрын

    ❤സൂപ്പർ supet😊 സന്തോഷം ടീച്ചറെ എല്ലാം ശരിയാണ് അഹങ്കാരികളെ മാറ്റിനിർത്തുക

  • @ReghunathanPandaranAnthikad
    @ReghunathanPandaranAnthikad2 ай бұрын

    അധികാര പ്രമത്ത: അതിന് പ്രായവും പാർട്ടിയും ഒന്നും ഒരു ഹേതുവല്ല !

  • @chandrasekharanthekkayil7536
    @chandrasekharanthekkayil75362 ай бұрын

    ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന് പറഞ്ഞു ഈ ആര്യയെ അല്ല അഭിനന്ദിക്കേണ്ടത് 21വയസ്സിൽ IPS IAS വിജയി ക്കുന്ന പെൺ കുട്ടികളെയാണ്. ഒരു കൗൺസിലർ രാഷ്ട്രീയ ക്കാർ ഉണ്ടാക്കുന്നതാണ് . അതിനു ഒരു കഴിവും ആവശ്യം ഇ ല്ലാ.അതും പറഞ്ഞു നെഗളിക്കുകയും വേണ്ട.ചിലർക്ക് പിൻ സീറ്റ്‌ ഡ്രൈവ് നടത്താനാണ്

  • @kalathilkunhimon954
    @kalathilkunhimon9542 ай бұрын

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ആരുടെയൊക്കെ താല്പര്യം തന്നെയാണ് ഈ പദവിയിൽ എത്താനുള്ള കാരണം ആ വാക്കിന്റെ അർത്ഥം കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ല

  • @joykuriakose4490

    @joykuriakose4490

    2 ай бұрын

    ഉദാഹരണം, ചിന്ത phd ppp

  • @josepht728
    @josepht7282 ай бұрын

    Yedhu we r all supporting you.praying for justice for u

  • @kesavadasmariyil3912
    @kesavadasmariyil39122 ай бұрын

    I respect Redu .He asked the Mayor to pay him before asking !!!!Wow wow

  • @qsaihat5308
    @qsaihat53082 ай бұрын

    Dr. Mary George big salute 👍💯🙏💐

  • @suhithakumari979
    @suhithakumari9792 ай бұрын

    A big salute.... Mam..... God bless you..... യദുവിനെ.... ദൈവം.... രക്ഷിക്കും... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @beenav409
    @beenav4092 ай бұрын

    ഇവളെ സിറ്റിലെ പലർക്കും പോലും അറിയില്ല. പിന്നല്ലേ പുറത്തുള്ള ആളിന്

  • @georget44

    @georget44

    2 ай бұрын

    Ariyathavarum Eppol Arinju, Ellavarum Arinju 😂😂

  • @jessyj5317

    @jessyj5317

    2 ай бұрын

    ഇനിയാരും അറിയില്ല എന്ന് പറയരുത് 😅😅😅

  • @achulachu9093
    @achulachu90932 ай бұрын

    താങ്കൾ പറഞ്ഞത് വളരെ സത്യസന്ധമായ കാര്യങ്ങളാണ് അഭിനന്ദനങ്ങൾ അർഹിക്കുന്ന കാര്യങ്ങളാണ്🙏👍

  • @manasanthimalayalamvlog3059
    @manasanthimalayalamvlog30592 ай бұрын

    ആ 715 പോലും കടം പറയുകയാണ്. കൂലിപ്പണിക്കാരനാണെങ്കിൽ തൂമ്പ തിരിച്ചു കൊടുക്കില്ലായിരുന്നു !

  • @nishasarath4036

    @nishasarath4036

    2 ай бұрын

    Sathyam

  • @pishoni
    @pishoni2 ай бұрын

    ക്ളാസിലെ അദ്ധ്യാപകനെ കുട്ടികളുടെ മുന്നിൽ വെട്ടിക്കൊല്ലുന്നത് ഏറ്റവും ശ്രേഷ്ഠമായ കാര്യമെന്ന് പഠിപ്പിക്കുന്ന, അത് ശീലിപ്പിക്കുന്ന, ഒരു പാർട്ടിയുടെ വാൽ ഇതിലും മെച്ചമാകുമോ?

  • @ambikamenon592
    @ambikamenon5922 ай бұрын

    DR Mary George Excellent Presentation... What a intelligent way of talking...🌹

  • @babuvarghese9089
    @babuvarghese90892 ай бұрын

    വെടക്കിനെ പിടിച്ചിരുത്തിയാൽ മറ്റുള്ളവരെ വെടക്കാക്കാൻ നോക്കും.... ജന്മവാസന

  • @sarathsk75
    @sarathsk752 ай бұрын

    ശരിയാണ്. പാർട്ടിക്കാർ അവരുടെ കാര്യങ്ങൾ അനായാസം സാധിക്കാൻ ജനപ്രതിനിധി എന്ന നിലയിൽ ലവലേശം അനുഭവമില്ലാത്ത ഒരാളെ മേയറാക്കി .

  • @rkb1310
    @rkb13102 ай бұрын

    Dr Mary George വളരെ valuable അവതരണം. ആര്യ രാജേന്ദ്രന്റെ ജന്മസിദ്ധമായ അഹങ്കാരമാണ് മേയർ സ്ഥാനം കിട്ടിയതിനു ശേഷം തുച്ഛ വേതനം മാത്രം കൈപറ്റിക്കൊണ്ട് ഉള്ള കീഴ്ജീവനകാരായ പലരുടെയും പരാതിയിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത് അവരുടെയെല്ലാം ജോലി ആണ് വേഗം ആര്യ തെറിപ്പിച്ചത് മേയർ സ്ഥാനം ഒഴിയണം അയോഗ്യയായ ആര്യ

  • @user-px9zl2vu1h

    @user-px9zl2vu1h

    2 ай бұрын

    God bless mery George.sr

  • @prejithnidhi2228
    @prejithnidhi22282 ай бұрын

    Arhikkathathu kittumbol undakunna ahankaram

  • @vsivash1962
    @vsivash19622 ай бұрын

    അഴിമതി ചെയ്യാനാണ് അറിവില്ലാത്തവർ ഭരണ ചക്രം തിരിക്കാൻ ഏല്പിക്കുന്നു

  • @vssharafudheen
    @vssharafudheen2 ай бұрын

    മുൻ മുഖ്യമന്ത്രി അച്യുതമേനോൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനു ശേഷം സൈക്കിളിൽ വീട്ടിന് ആവശ്യമായ സാധനവും വാങ്ങിപ്പോന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് 3:40

  • @user-xt1xo2tk9h
    @user-xt1xo2tk9h2 ай бұрын

    മൂക്കാതെ പഴുത്തതാണ് ഇങ്ങനെയേ വരൂ

  • @ashrafthottappayi3873
    @ashrafthottappayi38732 ай бұрын

    Dr. Mary george 🙏🌹🌹🌹 തീർച്ചയായും ഇവർക്കു നല്ല ഒരു പദവി കൊടുക്കണം ശൈലജ പോലും മന്ത്രി ആയെങ്കിൽ ഇവർ ക്ക് അതിനേക്കാളും ഉയർന്ന പദവിക്കു അർഹത ഉണ്ട് 👍

  • @abhilashemirates
    @abhilashemirates2 ай бұрын

    Excellent. Support to hard workers

  • @sreeji9217
    @sreeji92172 ай бұрын

    Wage 715 is too little for drivers.....wake up Kerala ...Average salary of labour is 900 rupees

  • @mickroy9190
    @mickroy91902 ай бұрын

    Next electhion Arya mayer get 0?

  • @amminiramakrishnan4203
    @amminiramakrishnan42032 ай бұрын

    പ്രായവും പക്വതയും ഉള്ളവർ ഇരിക്കേണ്ട സ്ഥാനത്തു അതില്ലാത്തവരെ കയറ്റിയിരിത്തിയത് കൊണ്ടാണ് ഇതു പോലെയൊക്കയല്ല ഇതിനപ്പുറവും നടക്കും. ഒന്നും അറിയാത്തവരായാൽ മറ്റുള്ളവർക്ക് കക്കാൻ സൗകര്യം.

  • @lalyharvey2118
    @lalyharvey21182 ай бұрын

    True

  • @jessyeaso9280
    @jessyeaso92802 ай бұрын

    പ്രായം കൊണ്ടല്ല പരിചയം കൊണ്ട് വേണം ഓരോ സ്ഥാനത്ത് എത്തിപ്പെടാൻ.. എന്നാലെ പക്വത എന്നൊരു സാധനം ഉണ്ടാവു... കുറക്കുവഴി അപകടം..😮🙃

  • @anoopanand7619
    @anoopanand76192 ай бұрын

    നല്ല മാതാപിതാക്കൾക്ക് ജനിച്ചാലല്ലേ നല്ല ഗുണങ്ങൾ കിട്ടു?

  • @AniammaBaby-bm5wd
    @AniammaBaby-bm5wd2 ай бұрын

    അല്പന് ഐശ്വര്യം കിട്ടിയാൽ ഇങ്ങനെയേ വരൂ ടീച്ചർ 🙏

  • @jayasree5430
    @jayasree54302 ай бұрын

    സർക്കാർ സർവ്വീസിലെത്തുന്ന ഒരു LD Clerk നും 8 മണിക്കൂർ ജോലിക്ക് 750 ൽ താഴെയാണ് ഒരു ദിവസം ശമ്പളം. പിന്നെ ടെൻഷനും തെറിയും free ആയി കിട്ടും. തെങ്ങു കയറാനും കിളക്കാനും പോകുന്നവർക്കോ.😅 KSRTC ബസ് ചാർജ് കൂട്ടി എന്നിട്ടും ആർക്ക് എന്ത് പ്രയോജനം കിട്ടി? KSRTC യുടെ നഷ്ടവും തീർന്നില്ല. ജീവനക്കാരന് ശമ്പളവും ഇല്ല. ഖജനാവിൻ്റെ അടിയിലെ തുരങ്കത്തിലൂടെ എങ്ങോട്ടോ സ്വച്ഛന്ദം ഒഴുകുന്നു.

  • @sebastianathappilly9140
    @sebastianathappilly91402 ай бұрын

    സർക്കാർ കൂടെയുണ്ടെങ്കിൽ പിന്നെ എന്തിനു ഭയപ്പെടണം?

  • @sajojoseph2519
    @sajojoseph25192 ай бұрын

    ethokke...അറിയണമെങ്കിൽ...നല്ല തന്തങ്ക്കും നല്ല തള്ളയ്ക്കും.. ജനിക്കണം..Dr.

  • @miniaugustine8179
    @miniaugustine81792 ай бұрын

    I fondly remember Mr. Raveendran the erstwhile Mayor of Kozhikode corp.

  • @mathewphilip4522
    @mathewphilip45222 ай бұрын

    ഒരു കമ്മ്യൂണിസ്റ് നേതാവ്, ഒരിക്കലും ഒരു ജനാധിപത്യം വിശ്വസിയല്ല ലോക ചരിത്രം പഠിപ്പിപ്പിക്കുന്നു

  • @ravithottungal7545
    @ravithottungal75452 ай бұрын

    മുന്നേ നടന്നീടിന ഗോപു തൻ്റെ പിമ്പേ നടക്കും ബഹുഗോക്കളെല്ലാം. ഇതാണ് കേരളത്തിൽ നടക്കുന്നത്.

  • @saraswathivimal3916

    @saraswathivimal3916

    2 ай бұрын

    അതെ

  • @imagicworkshop5929

    @imagicworkshop5929

    2 ай бұрын

    ഗോപു അല്ല, ഗോവ് Govu= പശു

  • @InfinityPlus-oy1zd
    @InfinityPlus-oy1zd2 ай бұрын

    P ശശി യൂടെ താല്പര്യം ആണ് നിമാനം

  • @bharathyanoob7390

    @bharathyanoob7390

    2 ай бұрын

    😂😂

  • @babyemmanuel853
    @babyemmanuel8532 ай бұрын

    അവർക്കറിയാവുന്ന ഏക കാര്യം ചേഷ്ടയാണ്.... അതെ ലൈഗീക ചേഷ്ട....

  • @nishasarath4036

    @nishasarath4036

    2 ай бұрын

    😂😂😂😂

  • @minirajiv1697
    @minirajiv16972 ай бұрын

    Meaningfull narration. 🙏🙏

  • @chandrababus2259
    @chandrababus22592 ай бұрын

    100% CORRECT 👍👍👍👍👍👍

  • @sherlykthomas2250
    @sherlykthomas22502 ай бұрын

    Big salute. Everything is very clear and well explained.

  • @helenraji3559
    @helenraji35592 ай бұрын

    Well said Mam

  • @antonygilbert3788
    @antonygilbert37882 ай бұрын

    Mam 👌👌👌👌🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @BabyVani-pr8nh
    @BabyVani-pr8nh2 ай бұрын

    YADHA RAJA TADHA MAYER😂😂😂

  • @SadaSiven-el5kc
    @SadaSiven-el5kc2 ай бұрын

    ഗതികേട് കൊണ്ട് ജോലിചെയ്യുന്ന ഏത്ര ഡ്രൈവർമാർ ഉണ്ട് KSRTC യിൽ മിനിമം 1200രൂപ ശമ്പളം ഡ്രൈവർ മാർക്ക് KSRTC കൊടുക്കണം ഈ മേയറേ എത്രയും പെട്ടന്ന് ആവൂദ്യോകിക സ്ഥാനത്തു നിന്നും ഒഴിവാക്കണം

  • @jimmyjose7214
    @jimmyjose72142 ай бұрын

    നല്ല message madom 👍

  • @santhathomas1649
    @santhathomas16492 ай бұрын

    Good advice Madam

  • @jyothy7846
    @jyothy78462 ай бұрын

    Very very pathetic, from the side of mayor. She forgot about her past, just 3 years past.

  • @RajeshArchana-30613
    @RajeshArchana-306132 ай бұрын

    Madam, പറഞ്ഞ കാര്യങ്ങൽ 100% correct 💯💯💯💯💯💯💯💯

  • @shahidashajihan5957
    @shahidashajihan59572 ай бұрын

    Yes Ma’m… you’re absolutely right… I am appreciating Mr. Yedhu🙏

  • @kshemaraj1372
    @kshemaraj13722 ай бұрын

    ഇനി മേയറുടെ കേസ് വാദിക്കാൻ കോടികൾ നമ്മുടെ ഖജനാവിൽ നിന്നു ചിലവാക്കാൻ കൂടി പിണറായി മടിക്കില്ല..😢😢😢 Assembly യിലെ അക്രമം നടന്നിട്ടില്ല എന്നു വാദിക്കാൻ കോടികൾ ചിലവാക്കി....😢😢😢

  • @sivadaspc3015
    @sivadaspc30152 ай бұрын

    You said it. That poor daily wages driver has been torturing by the Channels for the last few days is cruel⁉️

  • @sudhasundaram2543
    @sudhasundaram25432 ай бұрын

    ഇപ്പോൾ ആ ഡ്രൈവറുടെ അവസ്ഥ കഷ്ടം തന്നെ ടീച്ചറേ മാദ്ധ്യമപ്രവർത്തകർ ഓരോരുത്തർ കൊണ്ടുവരുന്ന പുതിയ ഒരോ കാര്യങ്ങൾ പറഞ്ഞ് വിചാരണനടത്തുന്നു പറഞ്ഞു പറഞ്ഞ് ആ മനുഷ്യന് വയ്യാതായി എന്തൊരു ലോകമിത്

  • @niharikasivadas7704
    @niharikasivadas77042 ай бұрын

    ലോങ് ട്രിപ്പ് KSRTC drivers ne നമ്മൾ ഓരോരുത്തരും നമിക്കണം, കാരണം ലോങ് ട്രിപ്പ്. ഡ്രൈവർസ് എത്ര മണിക്കൂർ യാത്ര കഴിഞ്ഞിട്ടാണ് അവർ ഒന്ന് ഫുഡ് കഴിക്കാനും,urine പാസ്സ് ചെയ്യാനും യാത്രക്കാരെ കൊണ്ട് എത്തേണ്ട സ്ഥലത്ത് എത്തിയിട്ട് മാത്രമേ അവരും ബസിൽ നിന്നിറങ്ങി പോകു, ഒന്നോർത്തു നോക്കൂ,തിരികെ ഡിപ്പോ എത്തണം,അവർക്കും വീട് ഉണ്ട് veettukaarund

  • @manu7815
    @manu78152 ай бұрын

    PRIDE COMES BEFORE A FALL 🙏

  • @titto2183
    @titto21832 ай бұрын

    ക൪മ്മ൦ ഉണ്ടല്ലോ. അഴിമതിയും മോഷണവും

  • @ViAudio
    @ViAudio2 ай бұрын

    കുറഞ്ഞ തുക കൂലി -എന്നിട്ടും നഷ്ടത്തിൽ ആയ KSRTC

  • @chandrannair4208
    @chandrannair42082 ай бұрын

    We are supporting Yadhu. Very proud of him.

  • @marymathew4793
    @marymathew47932 ай бұрын

    Learn to give respect and take respect

  • @thomasgeorge5242
    @thomasgeorge52422 ай бұрын

    Realy Great madam... Thank you...

  • @thampikumarvt4302
    @thampikumarvt43022 ай бұрын

    റബ്ബർ സ്റ്റാമ്പ് മേയർ !!

  • @kuttappannair2685
    @kuttappannair26852 ай бұрын

    Why to blame this mayor , it's to be blamed the person who appointed her to this post,😅

  • @shibuponnu
    @shibuponnu2 ай бұрын

    EE SARKKARIL VIDHYABYASSA MANDHRI AARA..?...HA...HA..PINNEYANO MEAYAR...

  • @siddharthsankar6555
    @siddharthsankar65552 ай бұрын

    Correct 💯 observation of respected madam

Келесі