Dost Complete General Check Up Malayalam | Ashoke Leyland Dost |

Автокөліктер мен көлік құралдары

This video is about how to do a complete check up of Ashoke Leyland Dost.
Ashoke Leyland Dost ന്റെ General Checkup ആണ് ഈ വീഡിയോയിൽ കാണിക്കുന്നത്. സ്വന്തമായി ചെയ്യുന്നതിലൂടെ വാഹനത്തിന്റെ status മനസിലാക്കാൻ പറ്റും അത്യാവശ്യം വരുന്ന ഘട്ടത്തിൽ problems fix ചെയ്യാനും
ഇതിലൂടെ സാധിക്കും.
TALK TO ME ON MY SOCIAL MEDIA :
Instagram :
/ mechanicvloggermv
Facebook :
/ mechanicvloggerfb
PLAYLIST :
SWIFT WORKS:
• Swift Engine Oil Chang...
MARUTI 800 ENGINE RESTORATION:
• ENGINE RESTORATION PAR...
YAMAHA R15 :
• How To Change Bike Eng...
WAGONR STINGRAY:
• Car Rack And Pinion Gr...
ASHOKE LEYLAND DOST: • Dost Oil Change Malaya...
ACTIVA125:
• Scooty Back ടയർ എങ്ങനെ...
HOME APPLIANCES :
• IFB Automated Front Lo...
CRETA:
• How To Change Car Engi...
PULSAR:
• Change Bike Front Tire...
HONDA DIO:
• സ്കൂട്ടർ എയർ ഫിൽറ്റർ എ...
HARLEY DAVIDSON:
• Harley Davidson Street...
MY VIRAL MECHANIC VIDEOS:
MARUTI 800 ENGINE RESTORATION :
PART 1:
• ENGINE RESTORATION PAR...
PART 2:
• ENGINE RESTORATION PAR...
STEERING TIGHT FIXED:
RITZ,SWIFT DZIRE,WAGONR :
• How To Fix A Car Steer...
COLUMN STEERING:
• How To Repair Car stee...
Disclaimer:
Due to some factors beyond the control of Mechanic Vlogger, no information contain warranty or guarantee of any specific result.

Пікірлер: 98

  • @mh-tj5xd
    @mh-tj5xd Жыл бұрын

    സൂപ്പർ ഇത് എല്ലാവർക്കും ഉപകാരപ്പെടും വലിയ വണ്ടിക്കു ബ്രെയ്ക്ക് അജിസ്റ്റ് വണ്ടിന്റെ അടിയിൽന് കേൾക്കാം ചവിട്ട് വിട് ചവിട്ട് വിട് 😉പിന്നെ സെറ്റിന്റെ U വോൾട്ട് കാലി വണ്ടിയേക്കാളും നല്ലത് ലോഡിലാണ് ട്ടേയ്റ്റാക്കേണ്ടത് എന്തായാലും വിഡിയോ ഇഷ്ട്ടായി സൂപ്പർ 👍

  • @krishnajithkp9488
    @krishnajithkp94884 жыл бұрын

    ഇതു വലിയൊരു ഉപകാരമാണ്

  • @MechanicVlogger

    @MechanicVlogger

    4 жыл бұрын

    👍

  • @abdulrazak4604
    @abdulrazak460414 күн бұрын

    Super very helpful video more videos on dosth love from Mysore

  • @priyastalinpriya6140
    @priyastalinpriya61402 ай бұрын

    Very good information & Thank you bro 👏

  • @prismweddingphotography1428
    @prismweddingphotography14284 жыл бұрын

    Perfect video man

  • @MechanicVlogger

    @MechanicVlogger

    4 жыл бұрын

    Thank you so much 👍

  • @suhailp1807
    @suhailp18073 жыл бұрын

    Kalakki

  • @sarath324
    @sarath3244 жыл бұрын

    Very helpful,keep it up.👍

  • @MechanicVlogger

    @MechanicVlogger

    4 жыл бұрын

    Thank you.

  • @Vimalkumar-vi3dn
    @Vimalkumar-vi3dn3 жыл бұрын

    Super broo

  • @Kumarkumar-ff2ze
    @Kumarkumar-ff2ze4 жыл бұрын

    Good information thank you very much

  • @MechanicVlogger

    @MechanicVlogger

    4 жыл бұрын

    Thank you

  • @artistraheemwithphotograph9200
    @artistraheemwithphotograph92003 жыл бұрын

    Very helpfull vedio supar👌😍 Enikoru dosth venam ethan nallath pls reply

  • @shahiredavanyil-fs1pn
    @shahiredavanyil-fs1pn Жыл бұрын

    Super job..

  • @sushilmotors
    @sushilmotors3 жыл бұрын

    Great 👍👍

  • @mujeebbava4455
    @mujeebbava44553 жыл бұрын

    Super video 👌👌👌

  • @arunjohny46
    @arunjohny462 жыл бұрын

    Good video ☺️...

  • @SenthilKumar-il3pt
    @SenthilKumar-il3pt4 жыл бұрын

    Good helpfull video sir

  • @MechanicVlogger

    @MechanicVlogger

    4 жыл бұрын

    Thank you.

  • @rafeequeparambanvalappil7323
    @rafeequeparambanvalappil73233 жыл бұрын

    Very good information

  • @MechanicVlogger

    @MechanicVlogger

    3 жыл бұрын

    Thank you.

  • @user-uy1mr3ho6u
    @user-uy1mr3ho6u4 жыл бұрын

    കൊള്ളാം വളരെ നന്നായിട്ടുണ്ട് . ഇനിയും ഇത്തരം വിഡിയോ കൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു . Oil ഒഴിക്കുന്ന ഭാഗങ്ങൾ വിശദീകരിക്കുമ്പോൾ ഏതൊക്കെ കമ്പനിയുടെ ഏതൊക്കെ ഓയിൽ ആണ് കൂടുതൽ നല്ലത് എന്ന് കൂടി പറഞ്ഞാൽ കുറച്ചു കൂടി നന്നായിരിക്കും.😎😎😎😎😎😎😎👍👍👍👍👍👍👍👍👍👍👍👍👍👍

  • @MechanicVlogger

    @MechanicVlogger

    4 жыл бұрын

    👍

  • @westeasttrend290
    @westeasttrend2902 жыл бұрын

    BS6 Totally different from old please put vedio on BS6 Dost strong LX

  • @jobinscreation1663
    @jobinscreation16637 ай бұрын

    Super

  • @ManuManu-rs8ex
    @ManuManu-rs8ex4 жыл бұрын

    SUPER ETTA THANKS

  • @MechanicVlogger

    @MechanicVlogger

    4 жыл бұрын

    👍

  • @gmanjunath341
    @gmanjunath3414 жыл бұрын

    Best video

  • @MechanicVlogger

    @MechanicVlogger

    4 жыл бұрын

    Thank you.

  • @westeasttrend290
    @westeasttrend2902 жыл бұрын

    Kindly add more vedio on dost

  • @AzeezTk-bk5kf
    @AzeezTk-bk5kf2 жыл бұрын

    Enjinu frontil oru filter undallo..backup filter anynna thonnanath..athu nokande cheta..2.3.varsham aajumbol ella oilum replace nirbanthamayum cheyyanam...

  • @amalbabuvr1011
    @amalbabuvr10115 ай бұрын

    Rediyetaril water alle upayogikede dosthint

  • @nizamudheenmgd2834
    @nizamudheenmgd28342 жыл бұрын

    Good

  • @prismweddingphotography1428
    @prismweddingphotography14284 жыл бұрын

    Good video

  • @MechanicVlogger

    @MechanicVlogger

    4 жыл бұрын

    Thank you.

  • @ravunima2592
    @ravunima25923 жыл бұрын

    Mahindra supro brake adjustment video cheyamo

  • @MechanicVlogger

    @MechanicVlogger

    3 жыл бұрын

    Cheyyam.

  • @sreejithjithu4055
    @sreejithjithu40554 жыл бұрын

    Mahindra supro vandiyuda general chickup video cheyamo

  • @MechanicVlogger

    @MechanicVlogger

    4 жыл бұрын

    തീർച്ചയായും ചെയ്യാം.

  • @shamnasrufaidh23
    @shamnasrufaidh233 жыл бұрын

    Dost plus hydraulic break review please

  • @MechanicVlogger

    @MechanicVlogger

    3 жыл бұрын

    👍

  • @sreejithjithu4055
    @sreejithjithu40553 жыл бұрын

    Dost vandiyuda spare tyre removing video cheyamo

  • @MechanicVlogger

    @MechanicVlogger

    3 жыл бұрын

    Cheyyam.

  • @omerhassan4899
    @omerhassan48992 жыл бұрын

    Broo ente vandi full molage drop ayii ndan karanam

  • @manufarali4655
    @manufarali46552 жыл бұрын

    ❤️❤️❤️❤️

  • @samsanju9354
    @samsanju9354 Жыл бұрын

    Gear oil evde athupole grease evde okke adikanam

  • @samsanju9354

    @samsanju9354

    Жыл бұрын

    Evdeya ozhikande

  • @abyvarghese9723
    @abyvarghese9723 Жыл бұрын

    👍👍👍👍

  • @rohanjoytech1885
    @rohanjoytech18853 жыл бұрын

    👍

  • @MechanicVlogger

    @MechanicVlogger

    3 жыл бұрын

    👍

  • @VishnuVishnu-vx6hn
    @VishnuVishnu-vx6hn3 жыл бұрын

    Ande kayil dost an athinde break oil steering oil chage cheyenda time piriod agadesham athrayanu

  • @MechanicVlogger

    @MechanicVlogger

    3 жыл бұрын

    50,000 kms.

  • @jithinjk9678

    @jithinjk9678

    3 жыл бұрын

    80000 km anu

  • @manafkallath9449
    @manafkallath94492 жыл бұрын

    Ningalkk workshop undo

  • @krishnajithkp9488
    @krishnajithkp94884 жыл бұрын

    ഒരു ബ്രേക്ക് ടൈറ്റ് ആണെന്ന് വർഷോപ്പ് ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു താങ്ക്യൂ ഫോർ വീഡിയോ

  • @MechanicVlogger

    @MechanicVlogger

    4 жыл бұрын

    My pleasure.

  • @pristine8208
    @pristine82083 жыл бұрын

    2018 Model Dost, Pickup dropping while running, even it shows the service light. Scanning also done, No errors showing. Any idea what will be the problem.

  • @MechanicVlogger

    @MechanicVlogger

    3 жыл бұрын

    Check diesel filter and accelerator pedal.

  • @omerhassan4899

    @omerhassan4899

    2 жыл бұрын

    @@MechanicVlogger no...check injector prob clear akum check light pogan scanner vecchu 30 km irikkumbol error cheyyuka..almost 60 km speedil maintain cheyyuka thts all

  • @gintogeorge4974
    @gintogeorge49743 жыл бұрын

    മഹിന്ദ്ര ബൊലേറോ പിക് അപ്പ്‌ & ദോസ്ത് ഇതിൽ ഏതാ നല്ലത്...? മെയിന്റനസ്സ് കുറവ് ഏത് വണ്ടിക്ക് ആണ്...?

  • @NSG591

    @NSG591

    3 жыл бұрын

    Dost

  • @shamnadshanu7166
    @shamnadshanu71663 жыл бұрын

    Bs 6 Dosth plus entha avastha

  • @MechanicVlogger

    @MechanicVlogger

    3 жыл бұрын

    Ok ane

  • @VishnuVishnu-vx6hn
    @VishnuVishnu-vx6hn4 жыл бұрын

    Dost kooduthal video prathishikunnu

  • @MechanicVlogger

    @MechanicVlogger

    4 жыл бұрын

    Cheyyam.

  • @manims9668
    @manims96689 ай бұрын

    Bro Tamil sollunga pls

  • @landscaper6290
    @landscaper62904 жыл бұрын

    എനിക്കൊരു ace und. അത് മാറ്റി സെക്കൻഡ് dost എടുക്കണം എന്ന് കരുതുന്നു. എന്തൊക്കെ ശ്രദ്ധിക്കണം. 2013 model ഒക്കെ എന്തു വില വരും

  • @MechanicVlogger

    @MechanicVlogger

    4 жыл бұрын

    Used വാഹനങ്ങൾ മേടിക്കുബോൾ വാഹത്തിന്റെ body കണ്ട് തുടങ്ങുബോൾ മനസിലാവും ഏത് രീതിയിൽ ഉപയോഗിച്ച വാഹനം ആണ് ഇത് എന്ന്. Engine ന്റെ ഭാഗങ്ങൾ നോക്കുബോൾ oil and water leak ശ്രദ്ധിക്കുക. വാഹനം start ചെയ്ത് മിതമായി രീതിയിൽ accelaration ചെയ്ത് silenceറിൽ smoke കൂടുതൽ ഉണ്ടോ നോക്കുക, dipstick കുറച്ചു മുകളിലോട് മാറ്റി നോക്കി(re-compresion) പുക മുകളിലോട് വരുന്നുണ്ടെകിൽ engine problem ഉണ്ടെന്ന് മനസിലാക്കണം, വാഹനം ഓടിച്ചു നോക്കി gear shifting clutch ഉം ശെരിയാണ് എന്ന് ഉറപ്പ് വരുത്തുക.running ൽ മറ്റു sounds ഉണ്ടോ എന്ന് ശ്രദ്ധിക്കണം.market value 3lakh വരെ അവ്വാം.

  • @basheerkung-fu8787

    @basheerkung-fu8787

    Жыл бұрын

    @@MechanicVlogger great 👍

  • @juhaizbiker9653
    @juhaizbiker96534 жыл бұрын

    Ee vandi bs6 aano ?

  • @MechanicVlogger

    @MechanicVlogger

    4 жыл бұрын

    Alla

  • @juhaizbiker9653

    @juhaizbiker9653

    4 жыл бұрын

    But ithil digital meter console aanallo

  • @arun_chaithanyam

    @arun_chaithanyam

    4 жыл бұрын

    @@juhaizbiker9653 bs4 vandiyil thott digital cluster vanu thudangittund

  • @sreejeshkottayi9079
    @sreejeshkottayi90793 жыл бұрын

    മഹീന്ദ്ര മാക്സിമോ വണ്ടി എങ്ങനുണ്ട് കാംബ്ലെയ്റ്റ് ഉണ്ടോ നല്ലതാണോ

  • @MechanicVlogger

    @MechanicVlogger

    3 жыл бұрын

    Ok ആണ്.

  • @Cj3b

    @Cj3b

    3 жыл бұрын

    Kurachum koodi. Nallath dost. Aanu. Maximo pathukke keri varuvullu Sudden torque kuravanu. Long oke ichri madupavum

  • @aneeshjrin7084
    @aneeshjrin70843 жыл бұрын

    Hello ഡീസൽ ഫിൽറ്റർ സിഗ്നൽ കാണിക്കുന്നു വണ്ടി നീങ്ങാൻ മടി കാണിക്കുന്നു

  • @MechanicVlogger

    @MechanicVlogger

    3 жыл бұрын

    Filter മാറേണ്ടി വരും.

  • @kutty_kuttanellur1319
    @kutty_kuttanellur13193 жыл бұрын

    4:24 വീഡിയോ കാണുന്ന പോലെ എയർ ഫിൽറ്ററിന്റെ ടോപ്പ് അടക്കാൻ പറ്റുന്നില്ല

  • @arun_chaithanyam
    @arun_chaithanyam4 жыл бұрын

    ബാക്ക് വീൽ ബ്രേക്ക് അഡ്ജസ്റ്റ് ചെയ്യണ്ട കാര്യം എന്തിരിക്കുന്നു? അത് ഓട്ടോ അഡ്ജസ്റ്മെന്റ് ആണ് ലൈനർ തീരുന്നതിനു അനുസരിച്ചു ലൈനർ ഡ്രംമുമായി അടുക്കുന്നതാണ്.. ബ്രേക്ക് പെടൽ ചവിട്ടുമ്പോൾ തന്നെ അടുത്തോളും.. പിന്നെ പുതിയ ലൈനർ ഇടുമ്പോൾ ഒന്ന് രണ്ട് പിരി അടുപ്പിച്ചു കൊടുക്കാറുണ്ട്..അത് പെടൽ ഉണ്ടാകുന്നതിനു വേണ്ടി... ബ്രേക്ക് ക്ലീനിങ് സമയത്ത് ഇങ്ങനെ ചെയ്യണ്ട... ഓട്ടോമാറ്റിക് ആയി അഡ്ജസ്റ്റ് ആകുന്നതാണ്

  • @MechanicVlogger

    @MechanicVlogger

    4 жыл бұрын

    @Arun Raj അഡ്ജസ്റ്റ് ചെയ്യേണ്ട കാര്യം എന്ത് ഇരിക്കുന്നു, എന്ന് ചോദിച്ചത് കൊണ്ട് പറയുകയാണ്. അഡ്ജസ്റ്റ് ചെയ്ത വാഹനം നിൽക്കാൻ മുൻകൂട്ടി calculate ചെയ്തു brake apply ചെയ്യണ്ട ആവിശ്യം ഇല്ല(train station നിൽ നിൽക്കാൻ മുൻകൂട്ടി brake apply ചെയുന്ന പോലെ ). Auto adjuster കുറിച് പറഞ്ഞല്ലോ auto adjust ആയ brake, drum ഉം brake shoe തമ്മിൽ എത്ര gap ഉണ്ടെന്നും എത്ര വാഹനങ്ങൾക്ക് അത് efficient ആയി work ചെയുന്നുണ്ടെന്നും താങ്കൾ തന്നെ ഉറപ്പ് വരുത്തേണ്ട കാര്യം ആണ്.Auto adjuster കൊണ്ട് കാണേണ്ട ഉപയോഗം adjust ചെയ്ത brake loosen ആയി പോവില്ല എന്നാണ്.

  • @althafkl1007
    @althafkl10073 жыл бұрын

    உங்கள் தொலைபேசியின் இடது பக்கத்தில் உள்ள கத்தரிக்கோல் லோகோவைக் கிளிக் செய்து, அந்த சேனலுக்கு குழுசேரவும்.நீங்கள் வீடியோவை விரும்பினால், பகிரவும். தயவுசெய்து எப்படியும் குழுசேரவும்.

  • @muhammedshabeervb7535
    @muhammedshabeervb75354 жыл бұрын

    വളരെ നന്നായി വിശദീകരിച്ചു thanku ദോസ്ത് കൊടുക്കാൻ ഉണ്ടോ 2016/17/18

  • @MechanicVlogger

    @MechanicVlogger

    4 жыл бұрын

    Thank you. ഉണ്ടെങ്കിൽ അറിയിക്കാം.

  • @MechanicVlogger

    @MechanicVlogger

    4 жыл бұрын

    Dost for sale contact: +919249991666 Rasheed

  • @abhilashkk9087

    @abhilashkk9087

    4 жыл бұрын

    @@MechanicVlogger എവിടെ ആണ് ഇത് വിൽപനക്ക് ..... ഏത് ജില്ലയിൽ

  • @user-uy1mr3ho6u

    @user-uy1mr3ho6u

    4 жыл бұрын

    @@abhilashkk9087 മൊബൈൽ നമ്പർ തന്നില്ലേ വിളിച്ചു ചോദിച്ചു നോക്കാവുന്നതല്ലേ ഉള്ളൂ....🤔🤔🤔🤔🤔🤔🤔🤔🤔

  • @jamsheerjamshi7714
    @jamsheerjamshi77146 ай бұрын

    നിങ്ങളുടെ നമ്പർ?

  • @tpr-travel
    @tpr-travel3 жыл бұрын

    ഡീസൽ ഫിൽറ്റർ വെള്ളം കയറിയാൽ വണ്ടി വലി കുറയുമോ

  • @MechanicVlogger

    @MechanicVlogger

    3 жыл бұрын

    കുറയ്യും.

  • @Alhambulillah112
    @Alhambulillah1122 ай бұрын

    നിങ്ങളുടെ വ്ചത്സ് ആപ്പ് number വിടോ

  • @Manukorad
    @Manukorad4 жыл бұрын

    Super

  • @MechanicVlogger

    @MechanicVlogger

    4 жыл бұрын

    Thank you.

Келесі