Doore Doore Oru Koodu Koottam | Movie Scene 7 | Sibi Malayil |Mohanlal | Menaka | Jagathy Sreekumar

Фильм және анимация

Doore Doore Oru Koodu Koottam (transl. Let’s build a nest far far away) is a 1986 Indian Malayalam-language satirical comedy drama film directed by Sibi Malayil, written by Sreenivasan and produced by M. Mani. It stars Mohanlal, Menaka, Jagathy Sreekumar, Nedumudi Venu, Mamukkoya, Sukumari, Kunjandi, Sreenivasan, Sanath Mathur Innocent and K. P. A. C. Sunny in major roles.[1][2] The film won the National Film Award for Best Film on Other Social Issues.
Directed by :Sibi Malayil
Produced by : M. Mani
Written by : Sreenivasan
Starring : Mohanlal , Menaka, Jagathy Sreekumar, Nedumudi Venu ,Sreenivasan
Music by : Shyam
Cinematography : S. Kumar
Edited by : V. P. Krishnan
Production company : Sunitha Productions
Distributed by : Aroma Release
#Doore Doore Oru Koodu Koottam # Mohanlal #

Пікірлер: 52

  • @muhammedbasheer6479
    @muhammedbasheer6479 Жыл бұрын

    മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളിൽ രണ്ടുപേർ. ഒരാൾ തൃശ്ശൂർ ഭാഷയിൽ സിനിമയിൽ വിളയാടിയപ്പോൾ മറ്റൊരാൾ കോഴിക്കോടൻ ശൈലിയിൽ തകർത്തു. മാർച്ച് 26 ന് ഇന്നച്ചൻ പോയി, ഏപ്രിൽ 26 ന് മാമുക്കോയയും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ijasijmu5031
    @ijasijmu50313 жыл бұрын

    പണ്ടത്തെ സ്കൂളും കളിസ്ഥലവും എത്ര മധുരമുള്ള ഓർമകൾ

  • @afsalfozz6545

    @afsalfozz6545

    3 жыл бұрын

    Yes Correct

  • @bassharsharqi7594

    @bassharsharqi7594

    3 жыл бұрын

    Pandattge school thanne oru kalisthalam thanne allee,,😁

  • @invisibleink7379

    @invisibleink7379

    Жыл бұрын

    💯

  • @maybe6663

    @maybe6663

    Жыл бұрын

    Amazing flashback 😢

  • @jafarsadik6358

    @jafarsadik6358

    Жыл бұрын

    Yentha movie....????

  • @jan1259
    @jan1259 Жыл бұрын

    Rip mamukoya . ❤❤❤❤ . Legend

  • @sls1806
    @sls1806 Жыл бұрын

    മാമുകോയ എന്ന മഹാനടനെ പ്രേഷകർ തിരിച്ചറിഞ്ഞ സിനിമ

  • @manishsuresh4996

    @manishsuresh4996

    Жыл бұрын

    അത് ഗാന്ധിനഗർ സെക്കൻ്റ് സ്ട്രീട് ആണ്

  • @MidhunTP-jn4jh

    @MidhunTP-jn4jh

    3 ай бұрын

    ഗാന്ധിനഗർ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണ്... ശ്രീനിവാസൻ സർ ആണ് സത്യൻ അന്തിക്കാട് സിറിന്റെ സിനിമയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുന്നത്.

  • @noufalot1892
    @noufalot1892 Жыл бұрын

    ജഗതി: കോയ ഇങ്ങള് ഇബ്ട്ന് ബെൽ എടുത്തു കൊണ്ടൊയോ കോയ :ആ കൊണ്ടോയി ജഗതി :എന്നിട്ട് കോയ :അതല്ലേ ഇന്നലെ രാത്രി പുഴുങ്ങിതിന്നത് 😂😂😂

  • @chethas8585
    @chethas85853 жыл бұрын

    Ithokkeyanu comedy.. Evergreen😍😍

  • @muhammedshaijalkc1148
    @muhammedshaijalkc1148 Жыл бұрын

    Mamukkoyayude Arangetam ❤😢❤

  • @Anoop-k23
    @Anoop-k2326 күн бұрын

    ഈ സീൻ കാണുമ്പോൾ ഞാൻ പഠിച്ച എൻ്റെ LP school ഉം അന്നത്തെ എൻ്റെ കൂട്ടുകാരെയും എനിക്ക് ഓർമ വന്നു 😢😢

  • @user-qp5fx1ds8k
    @user-qp5fx1ds8k3 жыл бұрын

    മാഷ്:- ടീച്ചർ കണ്ടോ കല്യാണി ടീച്ചറെ നിങ്ങൾ കണ്ടോന്ന് ടീച്ചർ :- കണ്ടു മാഷ് :- എവിടെ ടീച്ചർ: - എന്തോന്ന് മാഷ് :- ടീച്ചർ കണ്ടത് ടീച്ചർ :- ഞാൻ കണ്ടത് ഇവിടെയെങ്ങും അല്ല...... ഞാൻ രണ്ട് ദിവസം മുന്നേ ഒന്നു കണ്ടു

  • @anasanu7504

    @anasanu7504

    Жыл бұрын

    😂

  • @dasjr8211

    @dasjr8211

    Жыл бұрын

    Natural flirting

  • @manojjoseph5145
    @manojjoseph51454 ай бұрын

    ❤️❤️ 80കിഡ്സ്‌ എന്ന നിലയിൽ ഈ ഫിലിം മറക്കാൻ സാധിക്കുമോ,,,,,,,,,,,,,, ഈ അൻപതു വയസ്സിലും,,,,,,,,,,,, ❤️

  • @anoopchalil9539
    @anoopchalil95393 жыл бұрын

    Ee padathil aathmartha ullathu jagathikku maathram.. Aeo varumpol appurathe classil....school inu venda karyangal backgound il padippikkumnudu...

  • @naseefck
    @naseefck Жыл бұрын

    മാമു കോയയുടെ മരണത്തിന് ശേഷം കാണുന്നു

  • @jaanuslove.7528
    @jaanuslove.7528 Жыл бұрын

    മാമുക്ക😪 പ്രണാമം 😪🙏🏻🌹🌹

  • @narayanan.k.p8241
    @narayanan.k.p8241 Жыл бұрын

    (കണ്ണൂർ ) ചെങ്ങളായി ചിത്ര ടാക്കീസ് ഒരു ഓർമ്മ , ഇതിപ്പോൾ ഇല്ല

  • @reghunadhanmc5875
    @reghunadhanmc5875 Жыл бұрын

    മാമുക്കോയ എൻ്റെ ഇഷ്ട നടനെ ആയിരം കോടി പ്രണാമം

  • @prakashKumar-il5tr
    @prakashKumar-il5tr Жыл бұрын

    Any one after mamookoya demise 🙏🙏

  • @vivekraj5857
    @vivekraj5857 Жыл бұрын

    Ee scene chiripicha Mamukoya ( RIP) Nedumudi Venu ( RIP) Sugumari ( RIP) Jagathy ( Paralysed) Enni engane oru cinemayum alukalum undakilalo ennu alochikumbol bhayangara vishamam....

  • @Travel.point_24-gk5zu
    @Travel.point_24-gk5zu Жыл бұрын

    ഞാനും ഓല മേഞ്ഞ സ്കൂളിൽ പഠിച്ച

  • @prasanthalpha
    @prasanthalpha Жыл бұрын

    0:48 Jegathy's reaction! :D

  • @Thwaha
    @Thwaha Жыл бұрын

    മാമുക്കോയ ഓർമയായി 😢

  • @shibubabushibubabu5430
    @shibubabushibubabu5430 Жыл бұрын

    🌹🙏🏻മാമുകോയ.....പ്രണാമം ... 😪2nd filim

  • @ebink.t4908

    @ebink.t4908

    Жыл бұрын

    7th movie Anu mamukoyaude,1979 ൽ ആദ്യ സിനിമ ഇറങ്ങി.

  • @bassharsharqi7594
    @bassharsharqi759414 күн бұрын

    ജഗതി ഹൊ! എന്താ അഭിനയം😢

  • @bassharsharqi7594
    @bassharsharqi75943 жыл бұрын

    ജഗതി😄😄

  • @shajumonpushkaran3167
    @shajumonpushkaran3167 Жыл бұрын

    ഗംഭീരം ......❤❤

  • @jayanthmon7042
    @jayanthmon70423 жыл бұрын

    Superb

  • @takahashi_nakajima
    @takahashi_nakajima Жыл бұрын

    01:12 RIP Mamukoya 🙏

  • @aishathohoora9861
    @aishathohoora9861 Жыл бұрын

    Chiriyude sulthaanu RIP

  • @Soharstay
    @Soharstay Жыл бұрын

    rip mamukkoya

  • @RO_SHAN.578
    @RO_SHAN.578 Жыл бұрын

    RIP

  • @zenicv
    @zenicv3 жыл бұрын

    mamukkoya thug life

  • @Gkm-
    @Gkm-3 ай бұрын

    രണ്ട് ദിവസം മുന്നേ ഒന്ന് കണ്ടു എന്തായിരിക്കും കണ്ടത്

  • @ishan19948
    @ishan19948 Жыл бұрын

    Mammukoya❤

  • @nylavlogs55
    @nylavlogs55 Жыл бұрын

    Mamukoya super

  • @anasanu7504
    @anasanu7504 Жыл бұрын

    🥰🥰

  • @Muhammed_sabeeh_007
    @Muhammed_sabeeh_0073 жыл бұрын

    ജഗതി -മാമുകോയ കോമ്പോ 😂

  • @homedept1762
    @homedept1762 Жыл бұрын

    ഹെഡ്ഡ്മാഷാത്രെ ഹെഡ്ഡ്മാഷ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣മാനേജരുടെ വീട്ടിലേക്കൊണ്ടുപോയി ഇണുക്കാൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣. ഐയോ എന്തൊരു തമാശ. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @shasentertainments613
    @shasentertainments613 Жыл бұрын

    Enthanda kooman Nokkunnamathiri nokkunu😂

  • @soniavs8045
    @soniavs8045 Жыл бұрын

    Sukumari amma

  • @akhilvp8845
    @akhilvp8845 Жыл бұрын

    Mamukoya athyathe film

  • @faijasfaijasizzaemi310

    @faijasfaijasizzaemi310

    Жыл бұрын

    Alla

  • @haridasmenon2662
    @haridasmenon2662 Жыл бұрын

    RIP Mamukoya ❤️😭

  • @noufalot1892
    @noufalot1892 Жыл бұрын

    ജഗതി: കോയ ഇങ്ങള് ഇബ്ട്ന് ബെൽ എടുത്തു കൊണ്ടൊയോ കോയ :ആ കൊണ്ടോയി ജഗതി :എന്നിട്ട് കോയ :അതല്ലേ ഇന്നലെ രാത്രി പുഴുങ്ങിതിന്നത് 😂😂😂

Келесі