DOG DELIVERY....(PUG)..... PREPARATIONS & CARING (MALAYALAM) പഗ്ഗിൻ്റെ പ്രസവം കാണാം.

Үй жануарлары мен аңдар

Very helpful video for new breeders & dog lovers
#pugdelivery #lifeisgreen #deliverycaring #preparations
ph...9946248668

Пікірлер: 75

  • @remasnair1349
    @remasnair13492 жыл бұрын

    Very helpful

  • @Jaisonjoy10
    @Jaisonjoy102 жыл бұрын

    Good information 👌👌

  • @soorajrsnair1493
    @soorajrsnair14932 жыл бұрын

    Informative 👌👌👌

  • @Lifeisgreen

    @Lifeisgreen

    2 жыл бұрын

    Welcome 😊...

  • @rahulrahul649
    @rahulrahul6492 жыл бұрын

    Superb 👌

  • @Kaveri960
    @Kaveri9602 жыл бұрын

    👌👌👌

  • @SimpleArtwithRose
    @SimpleArtwithRose Жыл бұрын

    Dog videos kandittaanu njan chechiye subscribe cheithath...angine ulla videos kooduthal pretheekshikkunnu...😍

  • @Lifeisgreen

    @Lifeisgreen

    Жыл бұрын

    ചെയ്യാൻ ഇഷ്ടമാണ്. ചെയ്യാ ട്ടോ.

  • @renishiju6064
    @renishiju60642 жыл бұрын

    👍👍👍

  • @jeevankv7470
    @jeevankv74702 жыл бұрын

    അറിവ് നല്ലത് തന്നെ 👍

  • @jintochiriyankandth4735
    @jintochiriyankandth47352 жыл бұрын

    👍🏻

  • @nibinvalappi6316
    @nibinvalappi6316 Жыл бұрын

    👍

  • @athulyapprakasan8065
    @athulyapprakasan80652 жыл бұрын

    Very informative vedio😊

  • @Lifeisgreen

    @Lifeisgreen

    2 жыл бұрын

    Thank you

  • @chennaimalludiaries
    @chennaimalludiaries2 жыл бұрын

    👍👍❤

  • @jolmattom
    @jolmattom2 жыл бұрын

    Best Wishes

  • @sn__sharun
    @sn__sharun2 жыл бұрын

    tnx

  • @ashamspr6968
    @ashamspr69682 жыл бұрын

    Thnku Chechi ❤️

  • @aimydovlogs
    @aimydovlogs2 жыл бұрын

    👍... God bless u dear

  • @Lifeisgreen

    @Lifeisgreen

    2 жыл бұрын

    Thank you

  • @livingsimply7542
    @livingsimply75422 жыл бұрын

    Thanks chechi🥰

  • @drarunjoshi
    @drarunjoshi9 ай бұрын

    Thank you so much

  • @Lifeisgreen

    @Lifeisgreen

    9 ай бұрын

    You're most welcome

  • @ReenasGreenHome
    @ReenasGreenHome Жыл бұрын

    Ente pug pregnant aanu. 35 days aayi....pakshe kurach vayar mathrame aayittullu....food enthokke aanu kodukkendath? 2 egg kodukkamo? Ippo daily one egg, chicken rice, dogs dry food aanu kodukkunnath....milk kodukkamo?

  • @Lifeisgreen

    @Lifeisgreen

    Жыл бұрын

    വയർ ഇപ്പോൾ അത്രയേ ഉണ്ടാകൂ. ഫുഡ് ആ പറഞ്ഞതെല്ലാം കൊടുക്കാം. മുട്ട ദിവസം 1 മതി. മറ്റു ഫുഡ് കഴിക്കുന്നില്ലെങ്കിൽ മാത്രം 2 മതി.പിന്നെ nutrich എന്ന വൈറ്റമിൻ ഗുളികകയോ ഡോ: മറ്റേതെങ്കിലും വൈറ്റമിൻ ഗുളിക നലകിയിട്ടുണ്ടെങ്കിൽ അതോ കൊടുക്കാം പാൽ ഞാൻ കൊടുക്കാറുണ്ട്.

  • @Mimiko_san247
    @Mimiko_san2477 ай бұрын

    നല്ല ഇഷ്ടായി. കുട്ടിയെ തര്വോ. ഏത് നമ്പറിൽ വിളിക്കണം. ❤

  • @Lifeisgreen

    @Lifeisgreen

    7 ай бұрын

    9946248668

  • @ReenasGreenHome
    @ReenasGreenHome Жыл бұрын

    Delivery kazhinju ethra month kazhinjaanu next heat aakunne?....aa heat vittu kalayano atho mate cheiyyippikaamo....paranju tharane

  • @Lifeisgreen

    @Lifeisgreen

    Жыл бұрын

    കുറഞ്ഞത് 4 മാസം ആകും. അതിലും കൂടാം. േഡാ ഗിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ ചെയ്യാം നല്ല ഫുഡും മരുന്നു കളുമെല്ലാം കൃത്യമായി നല്കണം. രണ്ടു വർഷത്തിനിടയിൽ 3 പ്രസവമേ പാടുള്ളൂ എന്നും ശ്രദ്ധിക്കണം.

  • @jeevankv7470
    @jeevankv74702 жыл бұрын

    Experiential knowledge is the powerful knowledge in the world... 🙏

  • @Lifeisgreen

    @Lifeisgreen

    2 жыл бұрын

    Thank you... Thank you

  • @abhikannan8088
    @abhikannan80882 жыл бұрын

    തൃശ്ശൂരിൽ എവിടാണ് വീട്..? Breeding Time ആയാൽ dog ne കൊണ്ടുവന്നാൽ help ചെയ്യാമോ. Experience ഉള്ളത്കൊണ്ട് ചോദിച്ചതാ 😊

  • @Lifeisgreen

    @Lifeisgreen

    2 жыл бұрын

    Mattom

  • @SimpleArtwithRose
    @SimpleArtwithRose Жыл бұрын

    Ente pug nu innu 52 days aayi...pakshe pretheekshicha vayar kaanunnilla...ath enth kondaanu

  • @Lifeisgreen

    @Lifeisgreen

    Жыл бұрын

    സ്കാൻ ചെയ്തിരുന്നോ? ചിലപ്പോൾ കുട്ടികൾ എണ്ണം കുറവാകാം.

  • @DAFFODILSDS
    @DAFFODILSDS2 жыл бұрын

    L 190 ഹായ് ഫ്രണ്ട് വളരെ നല്ല കാര്യങ്ങൾ ആണ് പങ്കുവയ്ക്കുന്നത് സൂപ്പർ ഞങ്ങൾ കൂട്ടായി വരുമോ കൂട്ടാക്കാൻ

  • @Lifeisgreen

    @Lifeisgreen

    2 жыл бұрын

    Done

  • @vishnushaji7798
    @vishnushaji77982 жыл бұрын

    ചേച്ചി.. Dog pregnent ആണെന്ന് എങ്ങനെ ആണ് അറിയുന്നേ...? അതിന്റെ ലക്ഷണങ്ങൾ എന്തൊക്കേയാണ്

  • @Lifeisgreen

    @Lifeisgreen

    2 жыл бұрын

    ആദ്യ 45 ദിവസം തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അത്രമാത്രം ശ്രദ്ധിക്കുന്ന ഓണർക്ക് പോലും 35 ദിവസം കഴിഞ്ഞേ അറിയാൻ പറ്റൂ. മുലകളിലാണ് ആദ്യ വ്യത്യാസം വരിക. ഇരിക്കുമ്പോൾ സാധാരണയിൽ കൂടുതൽ തൂങ്ങിക്കിടക്കും. 45 ദിവസം കഴിഞ്ഞാൽ വയർ വലുപ്പം വെച്ചു തുടങ്ങും. 35 ദിവസമായാൽ സ്കാൻ ചെയ്യാം. അതാണ് കൃത്യo വിവരങ്ങൾ അറിയാൻ നല്ലത്.

  • @splendorboii4026
    @splendorboii40262 жыл бұрын

    Pug nte delivery edukkumbo budhimutt undavo.. First time aanu. Pls help me

  • @Lifeisgreen

    @Lifeisgreen

    2 жыл бұрын

    പേടിക്കേണ്ട. എന്തിനും പരിഹാരം ഉണ്ടല്ലോ. ചില പഗ്ഗുകൾ വളരെ ഈസിയായി പ്രസവിക്കാറുണ്ട്. എന്നാൽ ചെറിയ ബ്രീഡ് ആയതു കൊണ്ട് പലർക്കും ബുദ്ധിമുട്ട് ഉണ്ടാകാറുമുണ്ട്..നന്നായി ശ്രദ്ധിക്കണം. ഒരു വെറ്റി. ഡോക്ടറുടെ സഹായം അത്യാവശ്യഘട്ടത്തിൽ കിട്ടുമെന്ന് നേരത്തേ ഉറപ്പാക്കുക.

  • @splendorboii4026

    @splendorboii4026

    2 жыл бұрын

    @@Lifeisgreen thank you

  • @dreamofsuccess3174
    @dreamofsuccess31742 жыл бұрын

    Scisarion aara eduthath chechy

  • @Lifeisgreen

    @Lifeisgreen

    2 жыл бұрын

    മണ്ണുത്തി വെറ്റി. ഹോസ്പിറ്റലിലെ ഡോക്ടർമാർ.

  • @NithishKumar-yg9wd
    @NithishKumar-yg9wd2 жыл бұрын

    Sorry i am tamil i cant understand some informations! I have a pug she is 47 days old pregnant!

  • @Lifeisgreen

    @Lifeisgreen

    2 жыл бұрын

    Good... give all support &care to her...God bless you.

  • @amalathul1288
    @amalathul1288 Жыл бұрын

    ചേച്ചി cesarean aayrunn ആദ്യ പ്രെസവം അടുത്ത പ്രേസവവും cesarean ആയിരിക്കുവോ

  • @Lifeisgreen

    @Lifeisgreen

    Жыл бұрын

    ആദ്യ പ്രസവം സിസേറിയൻ ആയതു കൊണ്ട് രണ്ടാമതും സിസേറിയൻ തന്നെ ആകണം എന്ന് നിർബന്ധമില്ല. എനിക്കറിയുന്ന ഒരു പഗ് ആദ്യ പ്രസവം സിസേറിയൻ ആയിരുന്നു. രണ്ടാമത്തത് നോർമൽ ആണ്. പിന്നെ പ്രസവശേഷം ആദ്യ ഹീറ്റ് വിട്ട് കളഞ്ഞ്, രണ്ടാമത്തേതിൽ മേറ്റ് ചെയ്താൽ മതി. അപ്പോ മിനിമം 1 വർഷം ഇടവേള കിട്ടൂലോ.

  • @amalathul1288

    @amalathul1288

    Жыл бұрын

    @@Lifeisgreen ചേച്ചി ഇപ്പം അവൾ heat ആയിട്ട് നിൽക്കുവാന്ന്, ippm maet ചെയ്യണ്ടല്ലോ

  • @amalathul1288

    @amalathul1288

    Жыл бұрын

    അടുത്ത heat ആവുമ്പോ ചെയ്താൽ പോരെ

  • @Lifeisgreen

    @Lifeisgreen

    Жыл бұрын

    @@amalathul1288 no .. next heat

  • @Lifeisgreen

    @Lifeisgreen

    Жыл бұрын

    @@amalathul1288 yes

  • @sudhisurendran2256
    @sudhisurendran22562 жыл бұрын

    pug puppies നെ എത്ര ഡേയ്സ് ആയാൽ ഹാൻഡ് ഫീഡ് കൊടുത്ത് തുടങ്ങാം

  • @Lifeisgreen

    @Lifeisgreen

    2 жыл бұрын

    25 ദിവസത്തിനു ശേഷം കുറുക്കു രൂപത്തിലുള്ളവ കൊടുത്തു തുടങ്ങാം.

  • @dreamofsuccess3174
    @dreamofsuccess31742 жыл бұрын

    Kunjine കൊടുക്കാൻ ഉണ്ടോ

  • @Lifeisgreen

    @Lifeisgreen

    2 жыл бұрын

    Yes

  • @anusspace8149
    @anusspace81492 жыл бұрын

    Kodukkunnudo

  • @Lifeisgreen

    @Lifeisgreen

    2 жыл бұрын

    Koduthu

  • @sANDHYa......830
    @sANDHYa......830 Жыл бұрын

    56 day ayi... Ini ippo 58 daylok delivery undakuo..

  • @Lifeisgreen

    @Lifeisgreen

    Жыл бұрын

    55 മുതൽ ഡെലിവറിക്ക് സാധ്യത തുടങ്ങുന്നു. ചിലർക്ക് 60- 62 ലൊക്കെ ആകും. എനിക്ക് 65 ൽ ഡെലിവറി വന്നിട്ടുണ്ട്. നമ്മൾ ജാഗരൂകരായിരിക്കുക. ലക്ഷണങ്ങൾ തുടങ്ങുമ്പോൾ ശ്രദ്ധിക്കുക. എത്രാം ദിവസം ഡെലിവറി നടക്കും എന്ന് ഉറപ്പിക്കാനാവില്ല. 90% പേർക്കും 60 ന്റെ അടുത്തു കണ്ട് ഉണ്ടാകാറുണ്ട്.

  • @Lifeisgreen

    @Lifeisgreen

    Жыл бұрын

    @@sANDHYa......830 എത്ര പ പ്പി കൾ ഉണ്ട്?

  • @sANDHYa......830

    @sANDHYa......830

    Жыл бұрын

    @@Lifeisgreen 7 puppys... But njan msg send cheith kurach kazinjappo thanne delivery nadannu... 57 days... 3 puppys vannu... Pinne ravile vae vare waite cheithu... Onnum vannilla... Aval foodok kazich kidsnnu... Oru probum undayilla... But ippo 4 puupysnem koodi delivery cheithu.. But ellam dead ayita vanne... Ippo 3 puppys ok aiyt irikkunnund

  • @Lifeisgreen

    @Lifeisgreen

    Жыл бұрын

    @@sANDHYa......830 ഡെഡ് ആയ പപ്പികളുടെ പ്രസവം നടക്കുമ്പോൾ നിങ്ങൾ ഉണർന്നിരിക്കുന്നുണ്ടായിരുന്നോ? അതോ നേരം വെളുത്തപ്പോ മരിച്ചു കിടക്കുന്നതാണോ കണ്ടത്? തള്ള പൊക്കിൾക്കൊടിയും മറ്റ് ആവരണവും പൊട്ടിച്ചിരുന്നോ?

  • @sANDHYa......830

    @sANDHYa......830

    Жыл бұрын

    @@Lifeisgreen 4.30 evening anu first delivery nadanne.. Pinne half hour kayinj.. Next.. Pinne 1 hour kayinju.. Pinne oru probuillathe food kayichu.. Njagal neram velukkana vare nokiyirunn. But... Pitte day uchak bakki delivery nadannu... Ellam dead ayirunnu

  • @pankajkk104
    @pankajkk104 Жыл бұрын

    പഗ്‌ എല്ലാ കുട്ടികളെയും പ്രസവിച്ചു കഴിഞ്ഞതായി എങ്ങിനെ മനസ്സിലാക്കാം എൻ്റെ പഗ്ഗ് പ്രസവ ലക്ഷണം കാണിച്ച് തുടങ്ങി... ഉടനെ ഈ കമൻ്റ് കാണുകയാണെങ്കിൽ ദയവായി നമ്പർ തരുമോ.... ബാക്കി തയ്യാറെടുപ്പുകൾ എല്ലാംok യാണ് എന്തെങ്കിലു സംശയം വന്നാൽ ചോദിക്കാനാണ്

  • @Lifeisgreen

    @Lifeisgreen

    Жыл бұрын

    9946248668

  • @Lifeisgreen

    @Lifeisgreen

    Жыл бұрын

    അടുത്ത കുഞ്ഞു വരികയാണെങ്കിൽ മുക്കാൻ തുടങ്ങും. ചിലർ പ്രസവം മുഴുവൻ കഴിഞ്ഞേ ഭക്ഷണം കഴിക്കു

  • @rockzwithvaiga582
    @rockzwithvaiga5822 жыл бұрын

    Copy

  • @vk7525
    @vk7525 Жыл бұрын

    You are putting the dog inside the toilet so shame. We can see the closet in this video. It’s unhygienic especially for a new born puppy.

  • @Lifeisgreen

    @Lifeisgreen

    Жыл бұрын

    On that days we don't use that toilet..

  • @jeenajessello5810
    @jeenajessello58102 жыл бұрын

    Very helpful

Келесі