DIY No machine Sofa cleaning at home | അഴുക്കു പിടിച്ച സോഫ ക്ലീൻ ആക്കാം ഈസിയായി | SK Infoshare

Тәжірибелік нұсқаулар және стиль

In this video , we are trying to show how to Clean dirty sofa easy to make it look like new. No machine is used for this. We are using the materials always available at home to do this. Please watch the video in full.
If you like the video , please do like 👍🏻 and subscribe . Don't forget to enable "all " in the bell button to get notified on my latest uploads ...... Please share this video to your friend and family members ....Please share your feedback as comments in the comment box .
______________
Watch these videos
How I solved Magic mop rotation and locking issues | മാജിക് മോപ്പ് റിപ്പയറിങ്ങ് ഇത്ര എളുപ്പമോ
• How I solved Magic mop...
Malayalam typing in graphic editors | ഫോട്ടോഷോപ്പിൽ മലയാളത്തിൽ ടൈപ്പ് ചെയ്യാം | SK Infoshare
• Malayalam typing in gr...
3 Tasty Onion Curry recipes for Side Dish with Rice | എളുപ്പം ഉണ്ടാക്കാവുന്ന 3 സവാള / ഉള്ളി കറികൾ | SK Infoshare
Simple & Tasty Paneer Curry in 10 minutes | അടിപൊളി ടേസ്റ്റിൽ ഒരു പനീർ കറി അതും 10 മിനിറ്റിൽ | SK Infoshare
• Simple & Tasty Paneer ...
Easily dispose used diapers in eco-friendly way in 5 minutes | ഡയപ്പർ ജെൽ സേഫായി നശിപ്പിക്കാം
• Easily dispose used di...
പാവയ്ക്ക കൊണ്ടാട്ടം ഇങ്ങനെ ഉണ്ടാക്കൂ | Sun-dried Bitter gourd | Pavakka Kondattam | SK Infoshare
• പാവയ്ക്ക കൊണ്ടാട്ടം ഇങ...
Crispy Kovakka kondattam | കോവയ്ക്ക കൊണ്ടാട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കൂ | Sun Dried Ivy Gourd | SK Infoshare
• Crispy Kovakka kondatt...
തൈര് മുളക് കൊണ്ടാട്ടം ഇങ്ങനെ ഉണ്ടാക്കൂ | Home made Thairu Mulaku Kondattam | Curd Chilli Kondattam
• തൈര് മുളക് കൊണ്ടാട്ടം ...
How to Repair Mini Veg Chopper so fast | മിനി വെജ് ചോപ്പർ ഈസിയായി റിപ്പയർ ചെയ്യാം | SK Infoshare
• How to Repair Mini Veg...
Reduce Electricity bill | കറണ്ട് ചാർജ് 80% ലാഭിക്കാൻ ഇത്രയും ചെയ്താൽ മതി | BLDC Fan | SK Infoshare
• Reduce Electricity bil...
Thazhuthama Thoran | തഴുതാമ തോരൻ | തഴുതാമയുടെ ഔഷധ ഗുണങ്ങൾ | Punarnava | Beshakapore
• Thazhuthama Thoran | ത...
DIY Fibre Glass Corner Stand / How to Recycle plastic covers at home :
• DIY Recycled plastic c...
Flower vase in antique design :
• Flower Vase Antique de...
water tank cleaner :
• Water tank cleaner || ...
DIY indoor pot / owl panter :
• DIY Indoor pot / Owl P...
Chicken and veg pizza | pizza recipe :
• Chicken and Veg Pizza ...
______________
Please visit our channel for more videos
Subscribe: / skinfoshare
?sub_confirmation=1
~~~~~~~~~~
how to clean Sofa,
No Machine sofa Cleaning,
Sofa Cleaning Tips,
Fabric sofa Cleaning,
How to remove stains from Sofa,
How to remove dirt from Sofa,
Sofa Cleaning video in Malayalam,
സോഫ എങ്ങനെ വൃത്തിയാക്കാം,
Fabric sofa cleaning in 5 minutes,
DIY Sofa cleaning at home,
How I clean my sofa,
tips and tricks,
tips & tricks,
clean sofa without outside help,
എത്ര അഴുക്കുപിടിച്ച സോഫയും പുതിയതു പോലെയാക്കാം
#sofacleaning #cleaning #sofacleaner
#sofa
#nomachinesofacleaning
#skinfoshare
#watertankcleaning #tilecleaning
#bakingsoda #lime #diy #diycleaning
#doityourself
#malayalam #diymalayalam
#tipsandtricks #oneminutecrafts
Subscribe: / skinfoshare
?sub_confirmation=1

Пікірлер: 49

  • @adhidrish
    @adhidrish Жыл бұрын

    ഉപകാര പ്രാപതമായ വീഡിയോ Keep going

  • @nechuzzvlog4710
    @nechuzzvlog4710 Жыл бұрын

    Good sharing...👏 thanks 🙏

  • @gigymathew8392
    @gigymathew8392 Жыл бұрын

    Good idea..thanks

  • @Crazycraft-gd4tg
    @Crazycraft-gd4tg Жыл бұрын

    Nice sharing ❤

  • @smithapa3571
    @smithapa3571 Жыл бұрын

    👌👌👌👍🏻👍🏻

  • @quandaledingle6.9
    @quandaledingle6.9 Жыл бұрын

    👍

  • @fathimashamna1234
    @fathimashamna1234 Жыл бұрын

    👍👍

  • @vinod8309
    @vinod8309 Жыл бұрын

    Good idea

  • @jalajaupendran6240
    @jalajaupendran6240 Жыл бұрын

    👌👌👌👌👌

  • @lazylucy1583
    @lazylucy15838 ай бұрын

    👍 good info

  • @SKInfoShare

    @SKInfoShare

    8 ай бұрын

    Thanks

  • @rahulpmenonramu404
    @rahulpmenonramu404Ай бұрын

    ശ്രീകുമാറേട്ട സൂപ്പർ 👍

  • @SKInfoShare

    @SKInfoShare

    Ай бұрын

    നാട്ടിലുണ്ടോ.. സുഖമാണോ'

  • @asmasalim9957
    @asmasalim99579 ай бұрын

    Good

  • @SKInfoShare

    @SKInfoShare

    9 ай бұрын

    Thanks

  • @safna12
    @safna12 Жыл бұрын

    Good sharing❤️❤️

  • @hasihasi5560
    @hasihasi55607 күн бұрын

    Valare upkaram....❤❤

  • @SKInfoShare

    @SKInfoShare

    7 күн бұрын

    Thanks

  • @user-bf8rc8tm4q
    @user-bf8rc8tm4q3 ай бұрын

    👌👍

  • @user-db5dp6me7l
    @user-db5dp6me7l Жыл бұрын

    Vinagiri chearthal kalar marumo

  • @SKInfoShare

    @SKInfoShare

    Жыл бұрын

    വിനാകിരി ഉപയോഗിച്ചാണല്ലോ നമ്മൾ തുണികളിലെ കരിമ്പനും മറ്റും കളയുന്നത്. ഞാനിതുപയോഗിച്ചിട്ട് അതിന്റെ ശരിയായ കളർ തിരികെ കിട്ടുകയാണ് ചെയ്തത്

  • @marsugaming1694
    @marsugaming169415 күн бұрын

    Sofayil vellam veena koyapulee apo😮

  • @SKInfoShare

    @SKInfoShare

    15 күн бұрын

    വീഡിയോ മുഴുവനായും കണ്ടില്ലേ..

  • @marsugaming1694

    @marsugaming1694

    15 күн бұрын

    @@SKInfoShare pothuve choicheya.. Vellam veena sofa nashikile

  • @SKInfoShare

    @SKInfoShare

    15 күн бұрын

    ഞാൻ എൻ്റെ രണ്ടു സോഫകൾ ഞാൻ ക്ലീനാക്കുമ്പോൾ എടുത്ത വീഡിയോ ആണ്..ഇതു വരെയും ഒരു കുഴപ്പവും ഇല്ല.. വെള്ള കോരി ഒഴിച്ചല്ലല്ലോ കഴുകുന്നത്. ചെയ്യുന്നതിനൊപ്പം തന്നെ വെള്ളം നാം തുടച്ചെടുക്കുന്നുമുണ്ട്..ഒന്നും സംഭവിക്കില്ല.

  • @MymoonaHaneefa-cs4sy
    @MymoonaHaneefa-cs4sy25 күн бұрын

    Clean cheide shesham bad smell

  • @SKInfoShare

    @SKInfoShare

    25 күн бұрын

    No chance.. അങ്ങനെ വരാൻ ഒരു സാദ്ധ്യതയും ഇല്ല..നല്ല മഴക്കാലത്താണ് ചെയ്തതെങ്കിൽ ഉൾഭാഗം ഉണക്കാൻ സമമെടുത്തിട്ടുണ്ടാവും. ആ വീഡിയോയിൽ പറഞ്ഞ രീതിയിൽ എല്ലാ ചേരുവകളും ഉപയോഗിച്ചെങ്കിൽ ഒരു മണവും വരില്ല. അതിൽ ഉപയോഗിക്കുന്നത് കൂടുതലും കീടങ്ങൾക്ക് ഗുണകരമല്ലാത്ത ചേരുവകൾ ആണ്. '

  • @anjusoman4964
    @anjusoman4964 Жыл бұрын

    Vellam irangille ingane cheyyumpo..

  • @SKInfoShare

    @SKInfoShare

    Жыл бұрын

    നമ്മൾ ബ്രഷ് ചെയ്യുന്നതിനൊപ്പം തന്നെ തുടച്ചെടക്കണ ന്നു പറഞ്ഞിട്ടുണ്ട് വീഡിയോവിൽ. അത് വെള്ളം ഉള്ളിലേയ്ക്ക് അധികം പോകാതിരിയ്ക വാനാണ്.. പെട്ടെന്ന് വെള്ളം തുടച്ചു മാറ്റു വാനായി മൈക്രോ ഫൈബറിന്റെ തുണി ഉപയോഗിക്കുന്നതാണ് നല്ലത്. അത് അഴുക്കു വെള്ളം പെട്ടെന്ന് വലിച്ചെടുക്കും. വീഡിയോ വിൽ പറഞ്ഞിട്ടുണ്ട്. എന്റെ സോഫ ക്ലീനാക്കിയിട്ട് രണ്ടു മൂന്നു മണിക്കൂറിനുള്ളിൽ അകത്ത് കിടന്നു തന്നെ പൂർണ്ണമായി ഉണങ്ങി കിട്ടി. ഞാൻ ചെയ്ത് വിജയിച്ചതായതിനാൽ മാത്രമാണ് വീഡിയോ upload ചെയ്തത്.

  • @madgirlandhermaddog3638

    @madgirlandhermaddog3638

    Жыл бұрын

    ​@@SKInfoShare leather sofayil ഇതു ഉപയോഗിക്കാൻ പറ്റുവോ?

  • @SKInfoShare

    @SKInfoShare

    Жыл бұрын

    ലെതർ സോഫയ്ക്ക് ഇതിന്റെ ആവശ്യം ഇല്ലല്ലോ . മൈക്രോ ഫൈബറിൽ ഷാംപു വും അല്പം വെള്ളവും ചേർത്ത് തുടച്ചാൽ തന്നെ അഴുക്കൊക്കെ പോയി കിട്ടുമല്ലോ. എന്നിട്ട് ലിക്വിഡ് വാക്സ് ഉപയോഗിച്ച് ഒന്ന് തുടച്ചു കൊടുത്താൽ നല്ല തിളക്കവും കിട്ടില്ലേ..

  • @neshfannishad7676

    @neshfannishad7676

    6 күн бұрын

    Engane chaid mazha time berumbo bayngara smell

  • @muneeraashraf2762
    @muneeraashraf2762 Жыл бұрын

    Baking soda ഉപയോഗിച്ചാൽ നരക്കൊല്ലെ

  • @SKInfoShare

    @SKInfoShare

    Жыл бұрын

    ഞാൻ എന്റെ സോഫ ഇതു പോലെ വൃത്തിയാക്കിയിട്ട് ഇപ്പോൾ കുറച്ചു നാളായി. ഇതു വരെയും കളർ നരയ്ക്കു കയോ ഫേ ഡാവുകയോ ചെയ്തിട്ടില്ല. ഇവിടെ പിക് ചർ upload പറ്റാത്തതിനാൽ സോഫയുടെ ഫോട്ടോ ഇടാൻ സാധിക്കില്ല ..

  • @_naseee___
    @_naseee___10 ай бұрын

    എന്റെ വീട്ടിലെ സോഫയിൽ കറുത്ത പാടുകൾ കാണുന്നു ഞാൻ അവിടെ തല വെച്ച് കിടക്കാറുണ്ട് അവിടെ ആഗെ മൊത്തം കറുത്ത പാടുകൾ വന്നിരിക്കുന്നു😬 അത് ഞാൻ എങ്ങനെ കളയാ youtube ൽ okke തപ്പി കിട്ടുന്നില്ല വല്ല idea പറഞ്ഞു തന്നാൽ നന്നായിരുന്നു

  • @SKInfoShare

    @SKInfoShare

    10 ай бұрын

    കരിമ്പനാണോ അതോ എണ്ണമയമാണോ..

  • @_naseee___

    @_naseee___

    10 ай бұрын

    @@SKInfoShare കരിമ്പനാണ്

  • @_naseee___

    @_naseee___

    10 ай бұрын

    പറഞ്ഞു തന്നാൽ നന്നായിരുന്നു

  • @SKInfoShare

    @SKInfoShare

    10 ай бұрын

    കരിമ്പൻ ആവാൻ സാദ്ധ്യത ഇല്ല.. ആദ്യം ഞാൻ ആ വീഡിയോയിൽ പറഞ്ഞിരിക്കുന്ന പോലെ ഡിഷ് വാഷ്, baking soda, നാരങ്ങ നീര് ക്രൂടുതൽ എടുക്കാം |എന്നിവ മിക്സ് ചെയ്ത് ചെയ്തു നോക്കൂ. ശരിയാവും..എന്നിട്ടും ശരിയായില്ലങ്കിൽ നോക്കാം..

  • @poojatr8866

    @poojatr8866

    Ай бұрын

    എനിക്കും ഇത് തന്നെയാണ് പ്രശ്നം

  • @hydermohamed3742
    @hydermohamed3742 Жыл бұрын

    ക്ലീനിങ് കഴിഞ്ഞതിനു ശേഷം വെയിലത്തു വെച്ച് ഉണക്കമോ സോഫ നരക്കുമോ

  • @SKInfoShare

    @SKInfoShare

    Жыл бұрын

    ഞാൻ ഫാൻ ഇട്ടു കൊടുക്കുകയാണ് ചെയ്തത്. അയേൺ ചെയ്തു കൊടുക്കുകയുമാവാം. മൈക്രോ ഫൈബറിന്റെ തുണിയോ, കയ്യിൽ ഇടാവുന്ന ഗ്ലൗസോ, അല്ലെങ്കിൽ മൈക്രോഫൈബറിന്റെ (മാജിക്ക് മോപ്) പുതിയ റീഫിൽ ഉണ്ടെങ്കിൽ അതുപയോഗിച്ചോ മൂന്നോ നാലോ തവണ അമർത്തി തുടച്ചാൽ തന്നെ വെള്ളം വലിച്ചെടുത്തു കളയാം.. എന്നാൽ ഒരിക്കലും വെയിലത്ത് ഇടരുത്. കളർ ഫേഡ് ആകും ..

  • @SKInfoShare

    @SKInfoShare

    Жыл бұрын

    ആ സോഫയുടെ പഴയ അവസ്ഥ എന്തായിരുന്നുവെന്നറിയുവാൻ എന്റെ ചാനലിലെ തന്നെ ഇതിനു മുൻപത്തെ മാജിക് മോപ് റിപ്പയർ ചെയ്യുന്ന ഒരു വീഡിയോ ഉണ്ട് . അത് കണ്ടാൽ മനസ്സിലാവും എത്ര അഴുക്ക് ഉണ്ടായിരുന്നുവെന്ന്

  • @adilmuhammeds

    @adilmuhammeds

    11 ай бұрын

    Colour fade aakum

  • @SKInfoShare

    @SKInfoShare

    11 ай бұрын

    ഇല്ല. ഞാൻ ചെയ്തു വിജയിച്ച ശേഷം (അതായത് ഒരു പ്രശ്നവുമില്ലായെന്ന് ഉറപ്പിച്ച ശേഷം) ആണ് വീഡിയോ upload ചെയ്തത്.

  • @sulfathnoohu1138

    @sulfathnoohu1138

    9 ай бұрын

    Vinger നു പകരം lemon mathiyallo

  • @rithusvlog9351
    @rithusvlog9351Ай бұрын

    👍

Келесі