No video

ദിവ്യ അയ്യരുടെ പ്രസംഗവും സരിന്റെ മറുപടിയും ...എന്റെ കാലഹരണപെട്ട ചിന്തകളും

Пікірлер: 132

  • @rasheedev7528
    @rasheedev7528Ай бұрын

    ദിവ്യയുടെ നിലപാടുകൾക്കൊപ്പം '❤

  • @MohammedIsmail-yv9so
    @MohammedIsmail-yv9soАй бұрын

    ഹേ അനിൽ, നിങ്ങളുടെ നിഷ്പക്ഷം നിലപാട് എന്നതിന് പകരം ഒരു പക്ഷം നിലപാട് അതായത് സിപിഎം വിരുദ്ധ നിലപാട് എന്നു പറയുന്നതാണ് ശരി😅😅😅

  • @SHEEBAAPHSA
    @SHEEBAAPHSA27 күн бұрын

    ശബരീനാഥിൻ്റെ പേരും പറഞ്ഞ് ഒരു ചിരി ചിരിച്ചതിൻ്റെ അർഥം എല്ലാവർക്കും പിടി കിട്ടി - ആൺ മേൽക്കോയ്മ

  • @user-pr1vb2re2s
    @user-pr1vb2re2sАй бұрын

    എത്ര പെട്ടന്നാണ് ദിവ്യക്ക് ദിവ്യത്വം പോയത്. പിണറായിയെ ഒന്ന് കുറ്റം പറഞ്ഞാൽ നിസ്പഷത്തിന് സന്തോഷം ആയേനെ.

  • @nazarnazarudheen583
    @nazarnazarudheen583Ай бұрын

    പരകാല പ്രഭാകർ അതായത് നിർമല സിതാരാമന്റെ കെട്ടിയോൻ നടത്തിയ പ്രസ്താവനകൾ ഒന്ന് ശ്രദ്ധിച്ചാൽ ഈ ചൊറിച്ചിൽ മാറും ആണായാലും പെണ്ണായാലും രണ്ട് വ്യക്തികളാണ് രാഷ്ട്രീയവും ഔദ്യോതിക ജീവിതവും ഒര് പോലെ ആഗ്രഹിക്കുന്നവർ അല്ലേൽ ഇഷ്ടപ്പെടുന്നവർ അതിനെ അംഗീകരിക്കും ദിവ്യാ എസ് അയ്യർ എന്ന കളക്ടർക്ക് അവരുടെ പ്രതീക്ഷക്ക് അനുസരിച്ചു എന്തെങ്കിലും നല്ലകാര്യങ്ങൾ ചെയ്യാൻ കഴിയുന്നത് കൊണ്ട് അവർ സത്യം പറയുന്നത് കൊണ്ട് ശബരി നാഥ് എന്ത് പിഴച്ചു ഇതിൽ രാഷ്ട്രീയം കലർത്തുന്നതിലെ കുഴപ്പമാണ്. എല്ലാവരും ലീഗ് കാരെ പോലെ അല്ലല്ലോ

  • @hariskadavan9576
    @hariskadavan9576Ай бұрын

    താങ്കൾ എന്തിനാണ് നിഷ്പക്ഷം നിലപാട് എന്ന് പറയുന്നത്, താങ്കൾക്ക് ഒരു പക്ഷം ഉണ്ട്, അത്‌ യുഡിഫ് പക്ഷമാണന്നു താങ്കളുടെ ഓരോ വീഡിയോയിലും തെളിയുന്നു, എന്നിട്ട് ഒരു അളിഞ്ഞ ചിരിയും 😁

  • @abduljalal3737

    @abduljalal3737

    Ай бұрын

    👏😜

  • @VijayaKumari-hc9lc

    @VijayaKumari-hc9lc

    Ай бұрын

    സത്യം

  • @rafeequemm29

    @rafeequemm29

    Ай бұрын

    ഈ മഹാൻ്റെ നിലപാട് ആളൊഴിഞ്ഞ ആരാന്റെ പറമ്പിൽ അപ്പിയിട്ടവൻ്റെ നിലപാട് ആണ്.

  • @najmudheennajmudheenk2767

    @najmudheennajmudheenk2767

    Ай бұрын

    എന്ന് ഒരു പിണ്ങ്ങണ്ടി അടിമ😂

  • @Ishamoo

    @Ishamoo

    Ай бұрын

    Maadyamangalum mathum Barikunna sarkarinte aneedikaleyaane vimarsikaandad,allaade pradipaksathe veendum veendum illaadaakaan baranakoodathe pukaythunnadalla oru yadaarthathil janaadibathyathoodulla maadyama pravarthakar chayyandad😅

  • @VijayaKumari-hc9lc
    @VijayaKumari-hc9lcАй бұрын

    താങ്കൾക്ക് പിണറായിയെ പറഞ്ഞതിലാണു കുറ്റം നിങ്ങൾ ഒന്നു മനസ്സിലാക്കണം ശബരീനാഥിന്റെ ഭാര്യ ആയതു കൊണ്ട് ആ പക്ഷം പിടിക്കണം എന്നില്ല അവർക്ക് ചിന്തിക്കാനും അതിനനുസരിച്ചു സംസാരിക്കാനും കഴിവുള്ള വ്യക്തിയാണ് അവർക്ക് ജീവിക്കാൻ പിണറായിയെ പുകഴ്ത്തണ്ട കാര്യം ഇല്ല അവർ ഒരു ഡോക്ടർ കൂടിയാണ് ഐ എ എസ്സും ഡോക്ടറും ഒക്കെ ആയാലും അവർ എന്ന വ്യക്തിയും അവരുടെ അഭിരുചികളും മാറുന്നില്ല

  • @shebaabraham687

    @shebaabraham687

    Ай бұрын

    അപ്പോൾ ശബരിനാഥൻ ആരായി ഭർത്താവിന് ദോഷം വരുന്ന പ്രവർത്തി ഭാര്യ ചെയ്യരുത് വില പോയത് ശബരിയുടെ അല്ലേ

  • @satharsreekaryam1650
    @satharsreekaryam1650Ай бұрын

    സർ,പക്കാ കോൺഗ്രസ് കാരനും പിന്നെ ഔട്ട് ഓഫ് ഫോക്കസ് ദാവൂദും ചേർന്ന ഒരു പക്ഷം മാത്രമാണ്..... അഭിനന്ദനങ്ങൾ

  • @jomonkmadhu7907

    @jomonkmadhu7907

    Ай бұрын

    @@satharsreekaryam1650 IVAN VERUM FANATIC FUCK

  • @shaneerali4919
    @shaneerali4919Ай бұрын

    ഇയാൾക്ക് യുഡിഫ് കാരെ വെളുപ്പിക്കലാണോ പണി - എന്നിട്ടു നിക്ഷ്പക്ഷം എന്ന് ടൈറ്റിലും 😂😂😂😂😂

  • @koyamonkundani8104

    @koyamonkundani8104

    24 күн бұрын

    100% ശരിയാണ്.

  • @shafzz6486
    @shafzz6486Ай бұрын

    ആ പ്രസംഗത്തിന്റെ ലിങ്ക് കൂടി ഇടാം ആയിരുന്നു... അപ്പോ അത് കണ്ടിട്ട് താങ്കളുടെ നിലപാട് ശെരിയാണോ എന്ന് അറിയാർന്നല്ലോ

  • @aziznoush
    @aziznoushАй бұрын

    താങ്കളുടെ മനോതലം കുറച്ച് കൂടി വളരേണ്ടിയിരിക്കുന്നു ഇപ്പോൾ മോദിയുടെ അടുത്ത് എത്തിയിട്ടുണ്ട് ഇനിയും വളരട്ടെ!

  • @VijayaKumari-hc9lc

    @VijayaKumari-hc9lc

    Ай бұрын

    correct

  • @babujicp1240
    @babujicp1240Ай бұрын

    ദിവ്യ മാഡം അയ്യപ്പൻ പാട്ടു പാടിയപ്പോഴും കുട്ടി യുമായി സ്റ്റേജിൽ വന്നപ്പോഴും ദിവ്യ യെ വാനോളം പുകഴ്ത്തി യവർ രാധാകൃഷ്ണൻ എംപി യെ ആലിംഗനം ചെയ്തപ്പോൾ തൊട്ട് നേരത്തെ ച്യ്തത് എല്ലാം തെറ്റായിരുന്നു എന്നു പറയാൻ തുടങ്ങി പിണറായി യെ പുകഴ്ത്തി യ തോട് കുടി ദിവ്യ ആളു ശരിയല്ല എന്ന് പറയാൻ തുടങ്ങി

  • @VijayaKumari-hc9lc

    @VijayaKumari-hc9lc

    Ай бұрын

    👍👍👍👍

  • @jomonkmadhu7907

    @jomonkmadhu7907

    Ай бұрын

    @@babujicp1240 SANGHI THENDIKAL....AVANTE ANDI THINNUNNA SUDAPI

  • @rajagopalvasudevan2235
    @rajagopalvasudevan223526 күн бұрын

    ഇതിലെ കമന്റ്‌ മാത്രം മതി അവതാരകൻ ആരാണെന്ന് തിരിച്ചറിയാൻ. വേണ്ടാത്ത സമയത്തു വേണ്ടാത്ത ചിരിയും, അതൊരുമാതിരി........

  • @rafeequemm29
    @rafeequemm29Ай бұрын

    ജമാഅത്തെ ഇസ്ലാമി നിലപാട് ആണ് ഈ മഹാന്റെ നിഷ്പക്ഷ നിലപാട്..

  • @sreekumarp2807

    @sreekumarp2807

    26 күн бұрын

    നൂറുശതമാനവും ശരി‼️

  • @osmanshaji5914
    @osmanshaji5914Ай бұрын

    Divya has her own identity and opinion. Bold and beautiful.

  • @zakariyam.b3227
    @zakariyam.b3227Ай бұрын

    അനിൽ സാബ്, ദിവ്യ S അയ്യർ മാഡം പറഞ്ഞത് 💯%ശരിയാണ്,

  • @gamingwithaban7032
    @gamingwithaban703228 күн бұрын

    നിഷ്പക്ഷം താൻ എവിടത്തെ നിഷ്പക്ഷ നാടോ പിണറായി❤️❤️.❤️

  • @aarocks328
    @aarocks328Ай бұрын

    അഭിമാനം ദിവ്യ യെസ് അയ്യർ

  • @moideenshavpkkd8017
    @moideenshavpkkd8017Ай бұрын

    പിണറായിയെ പുകഴ്ത്തിയതാണ് താങ്കല്കും പ്രശ്നം

  • @afsal085
    @afsal085Ай бұрын

    അല്ലെങ്കിലും മാഡം പറഞ്ഞ തെറ്റൊന്നും ഇല്ലല്ലോ കാരണം ഇടതുപക്ഷം ഭരണത്തിൽ ഉള്ളതാണ് കേരളത്തിൻറെ വികസനത്തിന് നല്ലത് അവരെ പ്രതിപക്ഷത്ത് ആണെങ്കിൽ എല്ലാം സമരം ചെയ്ത് പൂട്ടിക്കുക മാത്രമേ ചെയ്യൂ ഒരു ഒരു പദ്ധതിയും നടത്താൻ അവർ അനുവദിക്കില്ല

  • @NavasNavas-fo1qm
    @NavasNavas-fo1qmАй бұрын

    തിരുവനന്തപുരം MPയെ കാണാതായ വാർത്ത താങ്കൾ അറിഞ്ഞില്ലേ😢😢😢

  • @sajadabdu7207

    @sajadabdu7207

    Ай бұрын

    Imdady.. Sudapi

  • @sumageorge5000
    @sumageorge5000Ай бұрын

    Divya Ayyar ക്ക് വലിയ വിവരമെന്ന ഭാവം. Sabari ക്ക് ഇനിയും congress ticket or support കൊടുക്കരുത്. Divya അഹങ്കാരിയാണ് എന്നു കുറച്ചു കാലമായി എനിക്കു തോന്നുന്നുണ്ടായിരുന്നു. Shine ചെയ്യാൻ ഒരു കെട്ടിപ്പിടുത്തം. പിണറായിയെ സ്തുതിക്കാതെ Oommen Chandi Sir നെ ഓർക്കണമായിരുന്നു. Sabarinathan വെറും അടിമ.

  • @k.mabdulkhader2936
    @k.mabdulkhader2936Ай бұрын

    ഇപ്പറഞ്ഞതൊക്കെ മാഡത്തിന് ചെയ്യാം! കലക്ടർ എന്ന പദവിയിൽ ഇരിക്കുമ്പോൾ പാടില്ല (ഔദ്യോഗീക സമയത്ത്) അല്ലാത്തപ്പോൾ എന്ത് വിവരക്കേടും ചെയ്യാവുന്നതാണ് ഇപ്പോഴത്തെ IAS ന് പഴയ SSLC കാരൻ്റെ വിവരം പോലുമില്ലാണ്ടായി!

  • @muhammadswalih6836
    @muhammadswalih6836Ай бұрын

    ഞങ്ങൾഒരു പരിപാടിക്ക്ഈ മാഡത്തെ വിളിച്ചപ്പോൾകുഞ്ഞിനെയും കൊണ്ടാണ് വന്നത് വേദിയിലിരിക്കുന്ന കുഞ്ഞുങ്ങളുടെ അടുത്തേക്ക്ഈ കുട്ടിയെ കൊണ്ട് വന്നിരുന്നു സ്വാഭാവികമായുംഅവിടെ കൂടിയിരുന്നഒട്ടുമിക്ക കുട്ടികളുംഈ മാഡത്തിൻ്റെ ചുറ്റിലുമായി വട്ടം കൂടി സ്റ്റേജിൽ പ്രസംഗിച്ചു കൊണ്ടിരുന്ന ആൾക്ക് ഇത് വല്ലാത്ത നീരസം ആയി എന്ന് പറയേണ്ടതില്ലല്ലോ അതും ഒരു ജനപ്രതിനിധിയാകുമ്പോൾ ഇത് ശരിയല്ലല്ലോ എന്ന്ഞാനും അന്ന് ചിന്തിച്ചിരുന്നു

  • @safvanovr8923
    @safvanovr8923Ай бұрын

    UDF പക്ഷം =നിഷ് പക്ഷം

  • @hemarajn1676
    @hemarajn1676Ай бұрын

    മീഡിയ ശ്രദ്ധ പിടിച്ചു പറ്റാനാണ് ഈ നാടകമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

  • @basheermohamed6275
    @basheermohamed6275Ай бұрын

    അമ്മയുടെയും കുഞ്ഞിന്റെയും കാര്യത്തിൽ രണ്ട് നിലപാടല്ലേ അനിലേ ഒരു വേദിയിലേക്ക് ഒരു അറബിപ്പെണ്ണ് കുഞ്ഞിനെയെടുത്തു പ്രസംഗിച്ചപ്പോ ആഹാ മേയർ കുഞ്ഞിനെയെടുത്തപ്പോൾ ഓഹോ ഒന്ന് പോടാ

  • @philominathomas102
    @philominathomas102Ай бұрын

    Divya S Iyer doing all good..singing,dancing,baby ye kondu vannu....all good..everyone living 500 years back.

  • @naturelife4365
    @naturelife4365Ай бұрын

    അങ്ങിനെയൊരു രാഷ്ട്രിയ പ്രതിരോധം സൃഷ്ടിക്കാൻ തന്നെയാണ് സർക്കാർ ഈ സമയത്ത് ആ പോസ്റ്റിലേക്ക് ദിവ്യ ഐ എ എസ് നെ കൊണ്ടുവന്നത്.

  • @Ignatious-vo6ey
    @Ignatious-vo6eyАй бұрын

    ഇത്രയു പറഞ്ഞിട്ടും താങ്കളുടെ വ്യക്തമായ ഒരു അഭിപ്രായം അറിയാൻ സാധിച്ചില്ല

  • @HussainMv
    @HussainMvАй бұрын

    മുൻപ് നടത്തിയതെല്ലാം സഹിക്കാം പക്ഷെ പിണറായിയെ പുകഴ്ത്തുന്നത്..............

  • @sulficarali9993

    @sulficarali9993

    Ай бұрын

    അതെന്താ മൂരീ... ദിവ്യ പറഞ്ഞത് സത്യം അല്ലേ...

  • @shebaabraham687

    @shebaabraham687

    Ай бұрын

    ദിവ്യ പുകഴ്ത്തിയപ്പോൾ കേട്ട് സുഖിച്ചു നേരത്തെ ഒരു പരിപാടിയിൽ ഒരു പെണ്ണ് പുകഴ്ത്തി പറഞ്ഞപ്പോൾഅ മ്മാതിരി കമന്റ് ഒന്നും വേണ്ട എന്ന് പറഞ്ഞു ഇപ്രാവശ്യം എന്തേ അങ്ങനെ പറഞ്ഞില്ല😊

  • @addulllaaddullq6871
    @addulllaaddullq6871Ай бұрын

    അമ്മയെ തല്ലിയാലും രണ്ടു പക്ഷം. 😂

  • @jomonkmadhu7907
    @jomonkmadhu7907Ай бұрын

    IVAN LEAGUE THANNE

  • @leenajayaraj3002
    @leenajayaraj3002Ай бұрын

    ശബരിനാഥ് നു ഭാരം തന്നെ ആണ് ഈ ദിവ്യ.കുറച്ച് കാലമായി ഇവരുടെ ഇൻ്റർവ്യൂ കാണുമ്പോൾ തോന്നിയതാണ്. ഒരു തരം ...ഷോ

  • @kunhahammedkunhahammedch5053
    @kunhahammedkunhahammedch5053Ай бұрын

    സത്യംപറഞാൽ പിണറായിയെ പുകഴ്താൻ. പറ്റുല്ല

  • @user-sr7sv8nt8e
    @user-sr7sv8nt8eАй бұрын

    Divya kammi❤❤❤❤❤❤❤❤❤kastam

  • @firosekavalamukkatta9200
    @firosekavalamukkatta9200Ай бұрын

    അനിൽ സാറെ കഷ്ടം നിങ്ങളുടെ നിലപടുകളെ എതിർക്കുവാൻ വീട്ടിലെ ഭാര്യയെ പറയുന്നതു പോലെയായില്ലേ ഇതിൽ ശബരിനാഥ്നെ കൊണ്ട്‌വന്നത്? അതോ നിങ്ങൾക്കു ഇതു ബാധകമല്ലേ? ??

  • @philominathomas102
    @philominathomas102Ай бұрын

    Divya S Iyer truth alle paranjhadhu? Then Sabarinathan has no problem.

  • @chandrannambath3982
    @chandrannambath3982Ай бұрын

    great analysis.

  • @sreekumarp2807
    @sreekumarp280726 күн бұрын

    തന്റെ മനസ്സിലെ മതതീവ്രത തന്നിലെ മനുഷൃത്വത്തെ ഇല്ലാതെയാക്കുന്നുവല്ലോ നിഷ്പച്ചാ...😪

  • @abdulnazar4837
    @abdulnazar4837Ай бұрын

    ഒരു ഉദ്യോഗസ്ഥ പ്രസംഗമാണന്ന് കരുതിയാൽ മതി. പണിക്കാർക്ക് കൂറ് ഭരണക്കാരോടാണ്. മുതലാളിയോടാണ് ' IAS കാർ NGO മാരെ പോലെ തരംതാണാ ൽ നീതി കിട്ടേണ്ട ജനപക്ഷത്ത് ആരുണ്ട്? മന്ത്രി കൽപിച്ചാലും ഭരണഘടനക്കും നിയമത്തിനും മനുഷ്യത്വത്തിനും സാമാന്യ നീതിക്കും നിരക്കുന്ന കാര്യങ്ങൾ മാത്രം ചെയ്യുന്നതിനെ ഉദ്യോഗസ്ഥർക്കു ബാദ്ധ്യതയുള്ളു. വെറും പോലീസുകാരെ പോലെ NGO - യൂണിയൻ കാരെ പോലെ അഖിലേന്ത്യാസ്വ്വീസ് കാർ ആയിക്കൂടാ-

  • @lassbeauty1427
    @lassbeauty1427Ай бұрын

    ഷിബു അപ്പായി ഇവൻ വീണ്ടും മദ്യത്തിനു പുറമെ എം,ഡി, എം, എ, കഞ്ചാവ് വിതരണം നടത്തുന്നുണ്ട്. ഇവനുമായി ബന്ധം സ്ഥാപിക്കുന്നവർ ആരായാലും നീതി ന്യായ വ്യവസ്ഥയിൽ അവരും കൂട്ട് പ്രതികളാകും.. ഒന്നുകിൽ ഇവൻ ഈ പരിപാടി നിർത്തുക. അല്ലെ ങ്കിൽ ജയിലിൽ പോകുവാൻ തയ്യാറായി. കൊള്ളുക. അതും ഏകാന്ത തടവിലേക്ക്. അടുത്ത പ്രാവശ്യം ഇവന്റെ ഫുൾ അഡ്രസ് വിത്ത്‌ ഫോൺ നമ്പർ സ്നേഹം സോഷ്യൽ മീഡിയ പുറത്തു വിടും... ഇത് നിനക്കുള്ള താക്കീതാണ് ഷിബു. ആ പ്രദേശത്തെ പ്രായ പൂർത്തിയാവാത്ത കുട്ടികളെ വിതരണക്കാരായി നീ ഉപയോഗിക്കുന്നുണ്ട്. ഇനി അത് നിർത്തി കൊള്ളുക. കാരണം നീ ചെയ്യുന്നതിന്റെ ഗൗരവം നിനക്ക് മനസ്സിലായില്ലെങ്കിൽ ഒരു പിടി വീഴുമ്പോൾ കരച്ചിൽ കാണുന്നത് തടയാനുള്ള മുന്നറിയിപ്പ്. ❤️❤️സ്നേഹം ❤️❤️സോഷ്യൽ മീഡിയ കൂട്ടായ്മ മുന്നറിയിപ്പ്. ❤️❤️സ്നേഹം ❤️❤️സോഷ്യൽ മീഡിയ കൂട്ടായ്മ ചീഫ് അഡ്മിൻ സാഹിർ ചാലിൽ...

  • @meharji6260
    @meharji6260Ай бұрын

    നിഷ്പക്ഷ വെളുപ്പിക്കൽ വികസനത്തിന് എതിര് നിൽക്കുന്ന വനും ഈ സപ്പോർട്ട് നന്നായി

  • @shajupaul9007
    @shajupaul900727 күн бұрын

    K rail സമരത്തിൽ കുട്ടിയേകൊണ്ടുവന്ന് മനോരമ മുൻപേജിൽ കൊടുത്തപ്പോൾ തനിക്ക് ഈ കടി ഒന്നും ഇല്ലായിരുന്നു തനിക്ക് നിഷ്പക്ഷൻ കളി അവസാനിപ്പിച്ച് നല്ല മൂരി ലീഗ് അണെന്ന് പറഞ്ഞു കൂടെ

  • @marlinsinternationalcookin5631
    @marlinsinternationalcookin563127 күн бұрын

    I do like most of your talks. But today wasn't your best talk, in my opinion. I wish you could think out of the box. Because Divya is an IAS officer, it doesn't mean she can't live a normal life. Whats between her and her husband please leave it . They are a very understanding couples and unsually different than typical malayalee couples. I live in America.thats probably why i can relate to her interesting topics.....like people in Western countries think.

  • @Nahan-zv2fe
    @Nahan-zv2fe28 күн бұрын

    ദിവ്യ കാര്യബോധമുള്ള ഉദ്യോഗസ്ഥയാണ് ശബരിയുടെ ഭാര്യ എന്ന നിലക്ക് ഞാൻ കോൺഗ്രസ്‌ അല്ല നിങ്ങളിലൊരാളോ അതിലും മേലയോ ആണെന്ന് കാണിച്ചില്ല എങ്കിൽ ഔദ്യോഗിക ജീവിതം സുഖകര മാകില്ലെന്ന് ദിവ്യകറിയാം

  • @shajiraji
    @shajiraji28 күн бұрын

    വലിയ പദ്ധതികൾ കടലാസിൽ ഒതുങ്ങുന്ന കാലം കഴിഞ്ഞു എന്ന് പറഞ്ഞതിനാണോ താങ്കളുടെ ഈ അസഹിഷ്ണുത 😀

  • @nazyshamsudeen7652
    @nazyshamsudeen7652Ай бұрын

    Vizhijam. Nh 66 Full credit umman chandhy government

  • @123hawaj

    @123hawaj

    Ай бұрын

    കല്ല് ഇട്ടു പോകും അതാണ് മുക്യം ബിഗിലെ

  • @athul8157

    @athul8157

    Ай бұрын

    ​@@123hawaj right

  • @koyamonkundani8104
    @koyamonkundani810424 күн бұрын

    ഇയാൾക്ക് പക്ഷം ഉണ്ടു് .യുഡിഎഫ് പക്ഷം . എന്നിട്ട് ഒരു ആക്കിയ ചിരിയും. ഈ മുഖമൂടി മാറ്റി വീഡിയോ ചെയ്യണം മിസ്റ്റർ.

  • @Kunjumeethian
    @KunjumeethianАй бұрын

    Oommenchandy owns vizhinjam credit..he spend rs 000000000000000/_cr... For vizhinjam....a punialan.. ...but. ldf (pinarayi)spend 5690.cr.for vizhinjam.....

  • @velayudhankay9532
    @velayudhankay953224 күн бұрын

    ഐഎഎസ് കാര്‍ വിശിഷ്യാ സ്ത്രീകള്‍ ആയാൽ പ്രസംഗിക്കാന്‍ പാടില്ലെന്ന് ആണോ നിഷ്പക്ഷ നിലപാട്‌? അതും ഇടതു പക്ഷത്തിന് അനുകൂലമായി അനുകൂലമായി പറയാന്‍ പാടില്ല എന്ന്‌ ആണോ നിഷ്പക്ഷമായ നിലപാട്‌? അതോ UDF പക്ഷം പറഞ്ഞാൽ നിഷ്പക്ഷ നിലപാടാണ് എന്ന് ആവും?

  • @jallal8619
    @jallal8619Ай бұрын

    ഇപ്പഴേ ഓസിനു മക്കളെ വലിയ കാര്യങ്ങൾ പഠിപ്പിച്ചെടുക്കുവാ 😂

  • @musthafamusthu9530
    @musthafamusthu9530Ай бұрын

    ഐ എ എസ് കാ രിലും യജമാന ഭക്തി വർദ്ധിക്കുന്ന ഒരു കാലമാണിത് സർ😂😂

  • @sulficarali9993

    @sulficarali9993

    Ай бұрын

    അവര് പറഞ്ഞത് സത്യമല്ലേ

  • @shebaabraham687

    @shebaabraham687

    Ай бұрын

    എന്ത് സത്യം ലാഭം അദാനിക്ക് മാത്രം​@@sulficarali9993

  • @thealchemist9504

    @thealchemist9504

    Ай бұрын

    അവരുടെ പ്രാക്ടിക്കൽ aproach ആണ്. കെട്ടിയവൻ udf ഇൽ. കെട്ടിയവൾ cpm സപ്പോർട്ടർ. അപ്പോൾ ഏത് മുന്നണി ഭരിച്ചാലും കാര്യങ്ങളൊക്കെ നന്നായി നടക്കും 😂.

  • @Jithin888
    @Jithin88823 күн бұрын

    ഏത് നൂറ്റാണ്ടിൽ ആണ് അനിൽ തലച്ചോർ നിക്ഷ്പക്ഷൻ ഇടക്കിടക്ക് ഓരിയിടുന്നത് എന്തിനാണ്

  • @user-ov6tm8op1n
    @user-ov6tm8op1nАй бұрын

    Oro.spelling.mistaik.manakunnu

  • @balakrishnank1334
    @balakrishnank133428 күн бұрын

    Kudothra,or,Anil

  • @user-zy5kv4zi1p
    @user-zy5kv4zi1pАй бұрын

    തിരുവാതിര കളിയൊന്നുമല്ലായിരുന്നു, നല്ല അസ്സല് ബ്രേക്ക്‌ ഡാൻസായിരുന്നു.😄

  • @keralagreengarden8059
    @keralagreengarden8059Ай бұрын

    ❤🎉❤🎉❤🎉❤🎉

  • @abdulsamad-yp4cs
    @abdulsamad-yp4csАй бұрын

    പിരിച്ച് വിടുന്ന അഗ്നി വീർ സൈനി കനോ ഗവൺമെൻറ് ഉദ്യോഗ സ്ഥനോ (ഗ്രേഡ് ക്ലാസു കൾക്കും) ആനുപാതി കമായി വിവാഹമോചന ശിക്ഷ ആനുകൂല്യങ്ങൾ കണക്കാക്കാം.

  • @SHEEBAAPHSA
    @SHEEBAAPHSA27 күн бұрын

    താങ്കൾ ഇപ്പോൾ ചെയ്യുന്നതു പൊങ്കാല

  • @believersfreedom2869
    @believersfreedom2869Ай бұрын

    യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! അവൻ അപകടങ്ങളിലും അക്രമങ്ങ ളിലും അത് ഭുത സംരക്ഷണം നൽകുന്നവൻ! Trumb അത് മനസിലാക്കി! അതെ ക്രിസ്തുവിൽ വിശ്വസിക്കുവാൻ കൃപ ലഭിച്ചവർ ഭാഗ്യവാൻ മാർ! ഹല്ലേലുയ!!

  • @oxygen7852

    @oxygen7852

    Ай бұрын

    യേശുവിനു മുൻപ് അപകടങ്ങളിലും ആക്രമങ്ങളിലും സംരക്ഷണം നല്കിയ ദൈവമേതാണ്?

  • @shajiraji
    @shajiraji28 күн бұрын

    ഇതാണോ താങ്കളുടെ നിഷ് 😀പക്ഷം.

  • @sunandmountain1007
    @sunandmountain1007Ай бұрын

    വൈരുധ്യന്മക ഭൗതികവാദവും ചില അന്തർ ധാരകളും 🤣

  • @hashimkeyiparakat2259
    @hashimkeyiparakat2259Ай бұрын

    SAID WELL I DO APPRECIATE Mrs. DIVYA I A S 🫡👍👏🏼💪🙏🏆🎖️🏅

  • @chandrannambath3982
    @chandrannambath3982Ай бұрын

    Always wanted publicity. IAS agency has to review their selection process.

  • @lovemykeralam8722
    @lovemykeralam8722Ай бұрын

    ചുരുക്കം പറഞ്ഞാൽ പിണറായി സർക്കാരിന്റെ വികസനത്തെ കുറിച്ച് അവർ പറഞ്ഞത് അനിൽ സാറിന് ഇഷ്ട്ടപെട്ടില്ലെന്നു മനസ്സിലായി

  • @shahulhameedhameed9308
    @shahulhameedhameed9308Ай бұрын

    👍👍👍

  • @muhamedfaiz7994
    @muhamedfaiz799424 күн бұрын

    ഇയാൾ ഒരു ഒന്നാന്തരം കോൺഗ്രസ്‌ കാരനും രാഹുൽ ഭക്തനുമാണ്... അല്ലാതെ നിക്ഷ്പക്ഷം ഒന്നുമില്ല.... ഒരു സാധാ ടിപ്പിക്കൽ UDF കാരൻ....

  • @addulllaaddullq6871
    @addulllaaddullq6871Ай бұрын

    എല്ലാം തികഞ്ഞവർ ആരുണ്ട് ഈ ഭൂമിയിൽ 😀

  • @antonyselastian5046

    @antonyselastian5046

    Ай бұрын

    ഈ മഹാൻ

  • @sumamohanan8034
    @sumamohanan8034Ай бұрын

    Chiri borakunnu saare

  • @shinybinu6154

    @shinybinu6154

    Ай бұрын

    Satyam.

  • @mohammedanwar8299
    @mohammedanwar8299Ай бұрын

    😂😂😂

  • @shebaabraham687
    @shebaabraham687Ай бұрын

    ഇപ്രാവശ്യം പിണറായി എന്തുകൊണ്ട് അമ്മാതിരി കമന്റ് ഒന്നും വേണ്ട എന്ന് പറഞ്ഞില്ല പുകഴ്ത്തൽ കേട്ട് സുഖിച്ചിരുന്നു

  • @user-sr7sv8nt8e
    @user-sr7sv8nt8eАй бұрын

    Divya kam miNaari❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sayeduttymayankanakath7360
    @sayeduttymayankanakath7360Ай бұрын

    🌹

  • @SarafuKara
    @SarafuKara29 күн бұрын

    Sabarinad Annum.pennumkettavanayipoy

  • @ManojKumar-t1f3h
    @ManojKumar-t1f3h27 күн бұрын

    പപ്പായ കറ നല്ലതാണ് വേഗം നോക്കിക്കോ

  • @noushadpa3284
    @noushadpa3284Ай бұрын

    അനിൽ സാറേ, താങ്കൾ എന്താണ് പറഞ്ഞു വരുന്നത്. ശബരി നാഥൻ കോൺഗ്രസ്‌ ആണ്. എന്ന് വെച്ച് അദേഹത്തിന്റെ ഭാര്യ കോൺഗ്രസ്സ്കാരി തന്നെ ആകണമോ? പിന്നെ എന്ത് നിഷ്പക്ഷ നിലപാട് എന്നാണ് പറയുന്നത്.

  • @JowakimRegi
    @JowakimRegiАй бұрын

    Adi poli

  • @user-yk8qu2sk5y
    @user-yk8qu2sk5yАй бұрын

    AVAR PARANJATHINU CHILA UDHAHARANAM NATIONAL HAIWAY GAIL PIPE LINE IPPOL VIZHINJAM PORT ANGANE PALATHUM SATHYAM DHAHIKATHE VARUM ENTHU CHEYYAANA

  • @fathimaashraf8790
    @fathimaashraf8790Ай бұрын

    G

  • @alexjacob1679
    @alexjacob1679Ай бұрын

    Proved to be just another opportunist bureaucrat to hog the limelight and please the boss.

  • @rahmathullaneelengadan2986
    @rahmathullaneelengadan2986Ай бұрын

    ഡോക്ടറേ 1991 മുതൽ തന്നെ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനങ്ങളും കെ.കരുണാകരനും എം.വി രാഘവനും തുടങ്ങി വച്ചിട്ടുണ്ട്.

  • @user-kc1qi1uf1u
    @user-kc1qi1uf1uАй бұрын

    പിണറാബിജ്ജ്യൻ ക്ളിഫ് ഹൗസിൻ ഡാൻസ് കളിക്കുന്നതോ? അല്ലേ സാറേ? ഹഹഹ

  • @jifryk5635
    @jifryk5635Ай бұрын

    As usually Show off

  • @muhdjalal638
    @muhdjalal638Ай бұрын

    'ആകെ..മൊത്തം'..എന്ന്‌.. പറഞ്ഞൂടായിരുന്നോ..സാറേ? 😁.!!!

  • @faizalfaizal4718
    @faizalfaizal4718Ай бұрын

    അപ്പൊ ഒരു കാര്യം ഉറപ്പായി ഭാര്യയും, ഭർത്താവും വീട്ടിൽ നല്ല യോജിപ്പിൽ അല്ലാ🤣

  • @athul8157

    @athul8157

    Ай бұрын

    Vivaravum vidyabhyasavum ullavarude veedanu. Don't judge with your scales

  • @ummerfarook9154
    @ummerfarook9154Ай бұрын

    ❤❤😂😂😂

  • @sulaimancm6510
    @sulaimancm6510Ай бұрын

    Playing for popularity!!!!

  • @josephulahannanathrasseril9532
    @josephulahannanathrasseril9532Ай бұрын

    കെട്ടിപ്പിടുത്തം വരുന്നുണ്ട് അതും പറ കലക്കെയാവാദം 😮

  • @Venu-kh1mn
    @Venu-kh1mn26 күн бұрын

    താങ്കൾ നിഷ്പക്ഷൻ അല്ല

  • @SarafuKara
    @SarafuKara29 күн бұрын

    Dhivya.kmmiyane Radhakrisnanekettipidichu Pok Pok.pakkapok

  • @shafiriyadh7951
    @shafiriyadh7951Ай бұрын

    അനിലേ ഗുളിക കഴിച്ചു കിടക്കാൻ നോക്ക്

  • @madhavannair6062
    @madhavannair606227 күн бұрын

    കൊങ്ങി നിഷ്പക്ഷൻ

Келесі