ദിവസവും ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരാണോ Is Your Lipstick Poison | Can Lipstick Cause Cancer

Is Your Lipstick Poison | Can Lipstick Cause Cancer | Get rid of Dark Lips | Side Effects Of Lipstick On Lips
ദിവസവും ലിപ്സ്റ്റിക് ഉപയോഗിക്കുന്നവർ എന്തൊക്കെ ശ്രദ്ധിക്കണം അതുപോലെ അതിനു പകരം എന്ത് ചെയ്യാം എന്നൊക്കെയുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. തീർച്ചയായും കാണുക,
Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
For business inquiries: infoddvloges@gmail.com
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc​​​
/ actressdr.divyanair
Instagram:
/ dr.divyasclinic
/ dr.divya_nair

Пікірлер: 108

  • @user-ye1rl3cf3y
    @user-ye1rl3cf3y24 күн бұрын

    Dr,നിങ്ങളെപ്പോലെ ഉള്ളവർ പ്രോഡക്ട് റിവ്യൂ ചെയ്യാതിരിക്കുന്നതാണ് നല്ലത്.

  • @rafatp39
    @rafatp39Ай бұрын

    Mam will you please share a video about cambrian blue clay mask 😊

  • @swathyk.s1027
    @swathyk.s1027Ай бұрын

    Dr.use chryyunna brand parayamooo

  • @boneythomas8679
    @boneythomas8679Ай бұрын

    divya mom mazakala skincarenekuurichu video cheyamoo!!

  • @freetimezz6724
    @freetimezz6724Ай бұрын

    Doctor use cheyunna lipstick Entha onnu parayumo

  • @micazmammaaa
    @micazmammaaaАй бұрын

    Mam lip balm thane colour change cheyunath problem undakumo..?

  • @user-hc7vk1eg7n
    @user-hc7vk1eg7nАй бұрын

    Dr kajal and health problems parayamo ...

  • @soumyasajeesh509
    @soumyasajeesh509Ай бұрын

    Thanku dr useful video❤❤❤

  • @ValsalaValsala-nm5yf
    @ValsalaValsala-nm5yfАй бұрын

    Good information

  • @user-vs3yu2py8w
    @user-vs3yu2py8wАй бұрын

    Ok dr thanks ♥️

  • @ShinuCherian
    @ShinuCherianАй бұрын

    Branded lipstic kuzhappam undo

  • @althafalthu9108
    @althafalthu910814 күн бұрын

    Dr nalla brand lipstick paranju tharumo

  • @kuttychinnus5851
    @kuttychinnus5851Ай бұрын

    Dear Dr, What about the other make up products? Are they safe? Could you be able to do videos on nontoxic makeup?

  • @Anu-re5ew

    @Anu-re5ew

    Ай бұрын

    soul tree, just herbs brands okke

  • @rinaazworld1826
    @rinaazworld1826Ай бұрын

    Mam yedh lipstick ette

  • @user-hc7vk1eg7n
    @user-hc7vk1eg7nАй бұрын

    Super information

  • @mickeymouse95419
    @mickeymouse95419Ай бұрын

    Appol nadimar?

  • @SreyaMukundhan
    @SreyaMukundhan9 күн бұрын

    Lip balm color ullath use cheyyamo? Pls replay

  • @teddyr4475
    @teddyr4475Ай бұрын

    Njan. Daily. Use cheyyunnundu.

  • @priyavinod1916
    @priyavinod1916Ай бұрын

    SPF ഉളള ലിപ് ബാം ഉപയോഗം ദോഷകരമാണോ

  • @user-dx9hw9np6t
    @user-dx9hw9np6tАй бұрын

    ഡോക്ടർക് എന്തിനാ ലിപ്സ്റ്റിക് 💞💞💞👍

  • @sang8144
    @sang814424 күн бұрын

    Lip balm use cheyunond kuzhapamundo

  • @HibaHiba-ts3ii
    @HibaHiba-ts3ii28 күн бұрын

    Just herbs brand nallathanoo dr

  • @HappyLeopard-yk8cj
    @HappyLeopard-yk8cj22 күн бұрын

    Chila ariyapedunna 100% natural enn avar avakashapedunna lipbalm idamo?

  • @krishnanunni5773
    @krishnanunni577323 күн бұрын

    Lipliner prashnam ano

  • @Aalu-hj5cl
    @Aalu-hj5clАй бұрын

    Insight dazzler my glamm lip pigmented aavum

  • @BF_7777
    @BF_7777Ай бұрын

    Lip depigmentation rate etra dr

  • @sanoojmanjaly
    @sanoojmanjaly10 күн бұрын

    Pigmentation ന് വേണ്ടി ഉപയോഗിക്കുന്ന ലിപ് balm ഡെയിലി ഉപയോഗിക്കാമോ

  • @shahmashirin5803
    @shahmashirin5803Ай бұрын

    Ma'am, What about Lip tint?

  • @anilkumarpk6646
    @anilkumarpk6646Ай бұрын

    ❤ നിങ്ങൾ ഇനി ലിഫ്റ്റിക്ക് ഉപയോഗിക്കരുത്.. നിങ്ങൾ ഒരു പാട് കാലം ജീവിക്കണം എന്ന് ആ ഗ്രഹിക്കുന്നു❤❤❤❤❤❤.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shazreen4620

    @shazreen4620

    Ай бұрын

    😂😂😂😂

  • @HibaHiba-ts3ii
    @HibaHiba-ts3ii28 күн бұрын

    Lipstick remove cheyyan Vaseline nallathanoo

  • @anuanusree8740
    @anuanusree8740Ай бұрын

    Chechii beetroot lip balm undakkunnee onnu kanikkooo plzzz

  • @user-mk8ju4wc4h

    @user-mk8ju4wc4h

    Ай бұрын

    യൂട്യൂബിൽ serach

  • @deepthideepz4964
    @deepthideepz4964Ай бұрын

    ഞാൻ ലിപ്സ്റ്റിക് ഉപയോഗിക്കാറില്ല ..പുറത്തു പോകുമ്പോൾ spf ഉള്ള lipbalm ഉപയോഗിക്കാറുണ്ട് ..

  • @Viji775
    @Viji775Ай бұрын

    Lipstick ettu kond lipstock use cheyyaryth ennu parayunna doctor supper👌........

  • @DrDivyaNair

    @DrDivyaNair

    Ай бұрын

    വീഡിയോ ആദ്യം മുതൽ കാണൂ

  • @shamlafazal5662
    @shamlafazal5662Ай бұрын

    Mam kannil idak idak kuru varunnu video cheyyo

  • @Harshidajaleel386

    @Harshidajaleel386

    Ай бұрын

    എനിക്കും und

  • @JBPangel2000

    @JBPangel2000

    Ай бұрын

    @@Harshidajaleel386athin eye specialist ine poyi kaanikooo. Kuru chilappo valuthaayi permanent aaavum

  • @Tom-jy9nn
    @Tom-jy9nnАй бұрын

    Brand pryumbo eathokeyan upoyogikan patuka ?

  • @Anu-re5ew

    @Anu-re5ew

    Ай бұрын

    soul tree, just herbs brands okke

  • @snehasblog2735

    @snehasblog2735

    23 күн бұрын

    Yes it's good brand soultree , just herbs

  • @anilkumarpk6646
    @anilkumarpk6646Ай бұрын

    ❤❤❤❤❤❤ ഗുഡ് മെസേജ്❤❤❤❤❤❤ ഗുഡ് വിഡിയോ❤❤❤❤❤❤❤❤❤❤❤❤❤❤

  • @ushak.g587
    @ushak.g58711 күн бұрын

    Appol dr. Nu pediyille?????? Atho veetil undakkune lipstick aano use cheyyune???? Pls rply mam....

  • @DrDivyaNair

    @DrDivyaNair

    11 күн бұрын

    brand nokkum, chilappol veettil undaakkum

  • @rareviews5305
    @rareviews5305Ай бұрын

    I am not using lipstick

  • @user-mk8ju4wc4h
    @user-mk8ju4wc4hАй бұрын

    അപ്പോൾ dr ഡെയിലി ഇടാറുണ്ടല്ലോ 😛

  • @Tom-jy9nn

    @Tom-jy9nn

    Ай бұрын

    Avar paranjalo avr ulpade idunund enn

  • @user-mk8ju4wc4h

    @user-mk8ju4wc4h

    Ай бұрын

    @@Tom-jy9nn 😄

  • @shazreen4620

    @shazreen4620

    Ай бұрын

    Yes

  • @itsalluslife4069

    @itsalluslife4069

    Ай бұрын

    ഞാൻ ഓടി വന്നതാ അത് പറയാൻ 😅

  • @funwithcomputer5279

    @funwithcomputer5279

    23 күн бұрын

    ​@@Tom-jy9nnarinjittum bhodam ellatha dacitor😂

  • @annie23477
    @annie23477Ай бұрын

    Dr can you recomend some toxic free lipstick

  • @akhilavasudev715

    @akhilavasudev715

    Ай бұрын

    Amway's lipstick is better

  • @user-ye1rl3cf3y
    @user-ye1rl3cf3y24 күн бұрын

    പത്താം ക്ലാസും ഗുസ്തിയും ഉള്ള ഞാൻ കാലങ്ങളായി മനസ്സിലാക്കിയ കാര്യമാണ് അത്,ഞാൻ എൻ്റെ മകളെ ലിപ്സ്റ്റിക് ഇടാൻ സമ്മദിക്കാറില്ല,എന്നാലും വല്ലപ്പോഴും കല്യാണം പോലുള്ള ഫംഗ്ഷൻ വരുമ്പോൾ ചില സമയത്ത് അവൾ ഉപയോഗിക്കാറുണ്ട്

  • @aathira5863
    @aathira5863Ай бұрын

    ❤❤

  • @afrin2716
    @afrin271627 күн бұрын

    just stop buying local below 200 lipsticks. as the adage goes "if it's too good to be true, then it probably is". they have high probability to contain harmful chemicals, spend a bit more, opt for better, popular brands.

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590Ай бұрын

    👍👍👍👍

  • @anjanashiva9516
    @anjanashiva9516Ай бұрын

    Dr prp okea cheyth result kittid...pne um prp continue cheyano nirthi kazhijal mudi okra kozhiyuvo pazhayath pollea...

  • @user-mk8ju4wc4h

    @user-mk8ju4wc4h

    Ай бұрын

    എന്താണ് prp

  • @najlashereen1546

    @najlashereen1546

    20 күн бұрын

    Continue ചെയ്തില്ലേൽ പഴയതിനേക്കാൾ കൂടുതൽ കൊഴിയുമെന്ന് കേട്ടിട്ടുണ്ട്. അത് കൊണ്ട് ഞൻ ചെയ്തിട്ടില്ല

  • @SanthoshSanthosh-fi8ts
    @SanthoshSanthosh-fi8tsАй бұрын

    👍👍♥️

  • @popinscreations8935
    @popinscreations8935Ай бұрын

    Super lipstick 💄💄💄

  • @rajig7378
    @rajig7378Ай бұрын

    ചേച്ചി കുട്ടികൾക്കുള്ള awareness നു വേണ്ടി ഒരു video ചെയ്യുമോ. 12,13 വയസുള്ള കുട്ടികൾ പോലും പലരുടേയും ചാനലിൽ comment ചെയുന്നത് കാണുന്നു അവർക്ക് നല്ലൊരു serum suggest ചെയ്യാമോ അതുപോലെ lipsticks, toner, foundation etc ഇതൊക്കെ കാണുമ്പോൾ വിഷമം തോന്നാറുണ്ട് ഈ കുട്ടികളെന്താ ഇങ്ങനെയെന്ന്. ഇതിന്റെ ദൂഷ്യ വശങ്ങളെ പറ്റി ചേച്ചി ഒരു വീഡിയോ ചെയ്യുമോ. ചില കുട്ടികളുടെ വീഡിയോസിൽ ഞാൻ കമന്റ്‌ ചെയ്യാറുണ്ട് pimples severe ആണെങ്കിൽ ഒരു ഡോക്ടറെ കാണിക്കാൻ അല്ലാതെ you tubers പറയുന്നത് ഓരോന്ന് ചെയ്യുന്നത് ശെരിയല്ല അവരൊന്നും ഇതിൽ അത്ര knowledge ഉള്ളവരല്ലല്ലോ.

  • @DrDivyaNair

    @DrDivyaNair

    Ай бұрын

    sure

  • @rajig7378

    @rajig7378

    Ай бұрын

    @@DrDivyaNair 🙏🏻❤️

  • @hareeshm8740
    @hareeshm8740Ай бұрын

    👍👍👍🌹

  • @muhammedthanveer7
    @muhammedthanveer7Ай бұрын

    💚💚💟💚👌

  • @ss-rq3nr
    @ss-rq3nrАй бұрын

    ഇതൊന്നും ഉപയോഗിക്കാത്ത ഞാൻ🤭

  • @crazyman1095
    @crazyman1095Ай бұрын

    ഇന്നെന്താ ഒരു ക്ഷീണം പോലെ

  • @Ammuzzponnuzz
    @AmmuzzponnuzzАй бұрын

    Innale ee vdo kandathyarnn😂 inn life il aadyaytt lipstick vangya le njn

  • @afsalrahman1827
    @afsalrahman1827Ай бұрын

    താനും ഇതൊക്കെ ഇടാറുണ്ടല്ലോ അപ്പൊ താനും ആ ഗണത്തിൽ പെടും 👍👍👍

  • @DrDivyaNair

    @DrDivyaNair

    Ай бұрын

    Video ആദ്യം മുതൽ കണ്ടില്ല അല്ലെ 😃😃

  • @shajipc268
    @shajipc268Ай бұрын

    ഡോക്ടർ ജനിക്കുന്നതിനു മുൻപും ഈനാട്ടിൽ ലിപ്സ്റ്റിക് ഉണ്ടായിരുന്നു

  • @berry_colorz

    @berry_colorz

    Ай бұрын

    So??

  • @Glitzwithme

    @Glitzwithme

    27 күн бұрын

    So

  • @Diyaworldvibe
    @DiyaworldvibeАй бұрын

    First swayam nannaavoo..😊❤

  • @DrDivyaNair

    @DrDivyaNair

    Ай бұрын

    ആദ്യം വീഡിയോ ശ്രദ്ധിച്ച് കാണൂ

  • @revathyarun1458
    @revathyarun1458Ай бұрын

    ഡോക്ടർ ന്റെ മുഖം ഇപ്പോൾ വല്ലാതെ ഇരിക്കുന്നല്ലോ. സുഖമില്ലേ

  • @loveshore-hj7jh
    @loveshore-hj7jhАй бұрын

    Ningalude lipstick edale first nirthu annit video edu

  • @DrDivyaNair

    @DrDivyaNair

    Ай бұрын

    Video ആദ്യം മുതൽ കണ്ടില്ല അല്ലെ 😃😃

  • @Namihazainab2442
    @Namihazainab244223 күн бұрын

    ഈ വീഡിയോ ചെയ്യുമ്പോഴെങ്കിലും മാഡത്തിന് lipstick ഒഴിവാക്കാമായിരുന്നു

  • @DrDivyaNair

    @DrDivyaNair

    22 күн бұрын

    വീഡിയോ കണ്ടിരുന്നോ?

  • @Namihazainab2442

    @Namihazainab2442

    20 күн бұрын

    Kandu

  • @minimol2246
    @minimol2246Ай бұрын

    നമ്മൾ തന്നെ ആണ് ഈ രോഗം കാശു കൊടുത്തു വാങ്ങിക്കുന്നത് എന്നിട്ട് അവസാനം കാൻസർ ഈ പാക്കറ്റ് ഇൽ വരുന്ന എല്ലാം കാൻസർ വരുത്തും വെറുതെ ഉള്ള ബ്യുട്ടി നാച്ചുറൽ ആയി നിലനിർത്തി കൊണ്ട് പോകാൻ പറഞ്ഞു കൊടുക്കു dr ആരെയോ kannnikkan വേണ്ടി ലിഫ്റ്റിക്ക് മേക്കപ്പ് നാച്ചുറൽ സ്കിൻ പോരെ 20വർഷം മുൻപ് ഇത് ഒന്നും ഇല്ലായിരുന്നു ഇപ്പോൾ നമ്മൾ തന്നെ രോഗം കാശ് കൊടുത്തു വാങ്ങിക്കുവാ

  • @DrDivyaNair

    @DrDivyaNair

    Ай бұрын

    എന്റെ വീഡിയോസ് കാണാറില്ല അല്ലെ

  • @minimol2246

    @minimol2246

    Ай бұрын

    കാണാറുണ്ട് മാം കിച്ചണിൽ ഉള്ള പൊടി കൈകൾ മാത്രം യൂസ് ചെയുന്നു റിസൾട്ട്‌ ഉണ്ട ഒരു പ്രോഡക്റ്റ് യൂസ് ചെയ്യില്ല

  • @AmbraZzz312
    @AmbraZzz312Ай бұрын

    അല്ലെങ്കിൽ തന്നെ എന്തിന ഇതൊക്കെ ഇടുന്നത് എന്ത് ഗുണം ആണ് ഉള്ളത് 🙄

  • @minimol2246

    @minimol2246

    Ай бұрын

    ആരെ ഒക്കെയോ കാണിക്കാൻ ഇത് ഒകെ ചെയ്താലും ഇല്ലേലും മരിക്കും അവസാനം പുഴുവിനും മാത്രം ഉള്ള ശരീരം വെറുതെ ഈശ്വരൻ തന്ന ബ്യുട്ടി പോരാ അതിൽ കുറെ കൂടെ കൂട്ടാൻ എന്നാലും പുഴുവിന് സ്വന്തം 😂

  • @AmbraZzz312

    @AmbraZzz312

    Ай бұрын

    @@minimol2246 🙄

  • @shiabshiab2183
    @shiabshiab2183Ай бұрын

    സുമലത

  • @vpp602
    @vpp602Ай бұрын

    കൊള്ളാം ഈ 2024 ഇൽ ലിപ്സ്റ്റിക്ക് glossum ലൈനിറും ഇടാത്ത ഒരളെ കാണിച്ചു തran കിട്ടുമോ 😄

  • @fouziyata8258

    @fouziyata8258

    Ай бұрын

    Ishtam pole und... Lip balm polum use cheyyatga alikl ind

  • @Ammuzzponnuzz

    @Ammuzzponnuzz

    Ай бұрын

    Njn😂

  • @Anjuvishnu1212

    @Anjuvishnu1212

    Ай бұрын

    Njn

  • @keerthivijayan8274

    @keerthivijayan8274

    Ай бұрын

    Njn

  • @goldenrock6669
    @goldenrock6669Ай бұрын

    കൺമഷി ഇടുന്നവർക്ക് കണ്ണിൽ ഉണ്ടാകാൻ സാധ്യത ഉള്ള അപകടങ്ങളെക്കുറിച്ചു ഒരു വീഡിയോ ഇടാമൊ ഡോക്ടർ. നമ്മൾ സ്ത്രീകളോട് ഈ കാര്യങ്ങൾ പറഞാൽ അവർ കേൾക്കില്ല. സ്ത്രീകളുടെ ഇടയിൽ നിന്നും doctors പറഞാൽ അവർ കുറച്ചു കൂടി mind ചെയ്യാൻ സാധ്യത ഉണ്ട്. Ladies look naturally very very beautiful without make up... but still they keep on applying these kinds of poisonous chemicals on their face for a long period. എന്ന് ആണ് ഈ lipstick & Facial ഒക്കെ വന്നത്. വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ ഇതൊക്കെ ഇടാതെ തന്നെ സുന്ദരികൾ ഇല്ലായിരുന്നോ...? പിന്നെ എന്താണ് ഇപ്പൊൾ ഉള്ള ഈ പ്രോബ്ലം...? സ്ത്രീകൾ കോസ്മെറ്റിക് കമ്പനികളുടെ ഇരകൾ ആണ്. ചുംബന സമരം എന്നൊക്കെ കേട്ടിട്ട് ഉണ്ട്. പക്ഷേ ഇങ്ങനെ ഉള്ള സ്ത്രീകളെ ചുംബിച്ചാൽ ഉണ്ടാകുന്ന മാരകമായ ആരോഗ്യ പ്രശനങ്ങൾ ആരും പുറത്ത് പറയില്ല😂 മാരകമായ വിഷം മുഖത്ത് വാരി കോരി തേക്കില്ലാത്ത സ്ത്രീകളെ ഇന്ന് മഷി ഇട്ടു നോക്കിയാൽ വിരലിൽ എണ്ണാവുന്ന മാത്രമേ ഉള്ളൂ എന്നത് ആണ് കോമഡി...😂 Anyway..Doctor... You deserve special appreciation.... Lipstick ഇടുന്നത്തിൻ്റെ അപകടങ്ങളെ കുറിച്ച് നല്ലൊരു വീഡിയോ ചെയ്തു. Doctor actually help ചെയ്യുന്നത് ലേഡീസിനെ അല്ല.... Men വർഗത്തെ ആണ്... കാരണം ലേഡീസ് ശ്രമിച്ചാൽ ഇതൊന്നും മാരകമായി ഉള്ളിൽ പോകില്ല. പക്ഷെ ഒരൊറ്റ കിസിംഗിൽ എന്തുമാത്രം വിഷാംശം ആണ് ആണുങ്ങളുടെ ഉള്ളിൽ എത്തിച്ചേരുക....ചില കാര്യങ്ങള് തുറന്നു പറഞ്ഞതിന് വളരെ അധികം നന്ദി ഡോക്ടർ... അതേസമയം സ്ത്രീകളെ കുറ്റം പറയാനും സാധിക്കില്ല. വച്ച് കെട്ടി.. വിഷാംശം വാരി കോരി തേക്കുന്ന സ്ത്രീകളെ വായ്‌നോക്കി നിൽക്കുന്ന ആണുങ്ങൾ കാരണം കൂടി ആണ് സ്ത്രീകൾ ഇങ്ങനെ വിഷം വലിച്ചു വാരി തേക്കാൻ നിർബന്ധിക്കപ്പെടുന്നത്.... എന്ത് ചെയ്യാനാണ്... ഹലോ men ... നമ്മൾ ആണുങ്ങൾ ചെയ്യുന്ന പ്രവർത്തിയുടെ ഫലം അവസാനം നമ്മൾ തന്നെ അനുഭവിക്കേണ്ടി വരും... ഫ്രീ ആയിട്ട് വിഷം ഉള്ളിൽ ചെന്ന് slow ആയി ആത്മഹത്യ ചെയ്തു മരിക്കാം.... So make up ഇടാത്ത സ്ത്രീകളെ പ്രൊമോട്ട് ചെയ്താൽ കുറച്ചു കാലം കൂടി വലിയ ആരോഗ്യ പ്രശനങ്ങൾ ഇല്ലാതെ നമുക്ക് ജീവിച്ചു ഇരിക്കാൻ സാധിക്കും...😇

  • @jeenababu8718
    @jeenababu871817 күн бұрын

    ഡോക്ടർ എല്ലാദിവസവും ലിപ്സ്റ്റിക്കിൽ കുളിച്ചാണല്ലോ ഇരിക്കാറ് 😅😅

  • @ashokchandran1719
    @ashokchandran1719Ай бұрын

    ennu ..ennum lipstick idunna doctor ...ha ha

  • @DrDivyaNair

    @DrDivyaNair

    Ай бұрын

    Video ആദ്യം മുതൽ കണ്ടില്ല അല്ലെ 😃😃

  • @ashokchandran1719

    @ashokchandran1719

    Ай бұрын

    @@DrDivyaNair Sorry Doctor..Full Kandilla..thirakkinidayk just onnu nokki. Full kanditt parayam tto. ☺

  • @ansarvlog8701
    @ansarvlog8701Ай бұрын

    Dr .can you please give me your number for the information about skincare

  • @DrDivyaNair

    @DrDivyaNair

    Ай бұрын

    See description

  • @rahmathullarahmath6712
    @rahmathullarahmath6712Ай бұрын

    👍👍👍👍

Келесі