ദിവസവും ഇത് കഴിച്ചാൽ രക്തം വർദ്ധിക്കും ആരോഗ്യം വീണ്ടെടുക്കാം rice flakes and sesame seeds recipe
#easyandhealthyrecipewithsesameseed
#healthyprotienandironrichfood
#brownriceflakeandsesamerecipe
#easyandhelthyrecipeforweightloss
#simpleandhealthyrecipeforenergyandblood
Пікірлер: 155
Masha allah nalla kidilan healthy rich recipe ingane undakkanam Thanks for sharing dear ❤
nalla healthy recipe aanu...looks delicious too..idhu endhayaalum try cheyyanam..gud share...
Ithu kollalo nalla variety and healthy aayittulla recipe aanallo, rice flakesum sesame seedsumokke cherthu prepare cheytha ee recipe kids nu kodukunathu valare nallathanu, enthayalum ithupole try cheiyundu
Healthy and delicious snack...you have shared a very useful n healthy recipe
Tell the truth such very healthy sesame seeds recipe such perfect recipe, kind sharing sister thank you. keep showing more specials recipe
kollaalooo ithu hlthy aanallooo undaakki nokatteee
Ithil add cheythath okke best items aanello. Enikk kanditt kodhiyaavunnu. Udane thanne undaaki nokaanam. Thanks ithaaa
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിയാൻ വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പിയാണ് ഷെയർ ചെയ്തത് നല്ലൊരു വീഡിയോ ആയിരുന്നു
@chandrikakkadan328
4 ай бұрын
Super
@thresyammajoseph5696
4 күн бұрын
8:54 8:54 8:54 8:54 8:54 8:54
Valare healthy aaytulla snack aanu share cheytatu.. First time aanu kanunatu..Try cheytu nokkam...
Orupad healthy aaya nalloru recipe aan kanichath ithpoleulla sadganagal nithyavum nammude pakshanathil ulpeduthiyal orupad asugagal illathe namuk jeevikkaam valare ishtayi nannayttund
നല്ലൊരു recipe ആയിരുന്നു. Healthy. ഇതിൽ ചേർത്തിരിക്കുന്ന seeds ഒക്കെ ആരോഗ്യത്തിന് വളരേ നല്ലതാണ്.
@HamsakoyaKm
4 ай бұрын
😅🎉
Ithu polichutto kazhikkanum adipoliyaanu nalla healthy yum anallo.Theerchayaayum undaakki nokkunnund
Nalloru recipe anu share cheythathu nalla arogyathinu ettavum nallathuthanne ellarkkum ishtavunna preparation will try for sure thanks
ഇഷ്ടം ആയി ഉണ്ടാക്കും 👍🏾👍🏾👍🏾
Protin powder valare nannayittundu sherikkum useful aanu enthayalum ethupole onnu undaakki nokkatte
വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് ഉണ്ടാക്കി കാണിച്ചത്.. ഇതൊക്കെ ഡെയിലി നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ് എന്തായാലും നല്ലൊരു വീഡിയോ ആയിരുന്നു
@gopikaranigr6111
4 ай бұрын
Very good recipe ❤❤
Simple and Healthy recipe.... വലിച്ചു നീട്ടാതെ കാര്യം അവതരിപ്പിച്ചു Thank you.
definitely interesting sesame seeds recipe such well prepared, keep sharing more this type of recipes,
divasavum kazhikkan pattiya nalloru powder nutrition mix thanks share dear
@Delicioushive1
4 ай бұрын
Nutrition powder അല്ല
Super recipe...expecting more healthy receipes...thank you...dear..❤
valare nalloru recipe eluppathil thayyarakkanum pattum ellum kappalandiyum pumpkin seeds um okke nammude bodykku valare nallathanu
Nalla healthy aayirunnu recipe.Ingane undakkiyal aval kazhiyatha kuttikal polum kazhicho lum.Heathy aayoru mattoru video udane pratheekshikunnu
👍pettann undakkan kazhiyunnoru recipi🌹
Aval engane kazhichittilla. Try cheithu nokkatte. Good share
Thanks for this healthy recipie.
Excellent 👌👍
നല്ല ഹെൽത്തി റെസിപി താങ്ക് യു ഉടാക്കണം 🙏🙏🙏❤️
നന്നായിട്ടുണ്ട് ❤
ithil cherthirikkunna ella cheruvakalum valare healthy aanu kuttikalkkum muthirnnavarkkum ithu kazhikkunnath nallathanu
Ivide ellu ozhike ellaam und. Njan enthaayalum undaakkum. Umma undaai thanneennu enikk pand. Thanks dear for the recipes
Thanks for your valuable healthy information
home made protie powder aval upayogichu undakkam alle thanks share
valare nalla oru recipe aanalloo kaanichathu...ellum, pumpkin seeds ellaam thanne nammude bodykku gunamullathaanu...very healthy
Kolam theerchayaum pareeshikum❤❤❤
Very good
ഇത് ഞാൻ ഉണ്ടാകാറുണ്ട് പൊടിച്ചു കഴികണം 👍👍
Good.super
Adpoli❤
sesame seeds recipe such perfect recipe well prepared,Thanks for sharing dear
Super
👌👌👌
Super❤️
Thank you sister
T thank you for the healthy food
❤❤❤❤❤ സൂപ്പർ ഉണ്ടാക്കി കഴിക്കാം. ഷെയർ ചെയ്തിട്ടുണ്ട്.
@Delicioushive1
3 ай бұрын
Thanks dear 🙂
Very good 👌 Hare Krishna 🙏
Supe👍
Thank you ❤
than2s
👍🏻😋
Informative videoThank u 🙏
Valare healthy ayittulla nalloru kidilan recipeyanallo ith. Ithupole undakki koduthaal kuttikalkum ishtamaavum. Theerchayayum ithupole undakki nokkanam.
Good recipe. Thanks.
Suprrr
Very good video 👍👍👍🙏
👍🏻
വളരെ ഹെൽത്തി ആയിട്ടുള്ള നല്ല ഒരു കിടിലൻ ആയിട്ടുള്ള സ്നാക്ക് അല്ലെങ്കിൽ റെസിപ്പി എന്ന് പറയാം അവളും എല്ലാം നിറഞ്ഞ കുട്ടികൾക്ക് മറ്റുള്ള ജങ്ക് ഫുഡ് കൊടുക്കുന്നതിനേക്കാൾ നല്ലത് സ്കൂൾ വിട്ടു വരുമ്പോൾ ഇതുപോലെയൊക്കെ ഉണ്ടാക്കി കൊടുത്താൽ വളരെ നല്ലതാണ് വളരെ നല്ലൊരു റെസിപ്പി ആണ് ഷെയർ ചെയ്തത് ഇതുപോലുള്ള നല്ല വ്യത്യസ്ത റെസിപ്പിയുമായി ഇനിയും വരുക
👍👍👍
നല്ലൊരു recipe ആയിരുന്നു.ഇതിൽ ചേർത്തിരിക്കുന്ന എല്ലാ ചേരുവകളും വളരേ നല്ലതാണ് ശരീരത്തിന്.കുട്ടികൾക്ക് ചെറു പ്രായത്തിലെ ഇതൊക്കെ കൊടുത്താൽ അവരുടെ ആരോഗ്യം safe ആയി എന്നൊക്കെ പറയാം Healthy recipe
🙏🏻👍
Thanku. Mole
8 vayasinu thazheyulla kuttikalkku kodukkamo ente kutti hightum weightum there kuravaanu please reply
❤❤❤❤❤❤❤❤👌👌
ഗർഭിണി ക്ക് കഴിക്കാൻ പറ്റുമോ
kandittu super aanu ennu thonnunnu. kazhichal alle phalam parayan pattullu.
Chukkiupodi കൂടി ഇട്ടാൽ ദഹനം പെട്ടെന്നാകും.
മര തവി അല്ലെങ്കിൽ സ്റ്റീൽ കരണ്ടി കിട്ടിയില്ലേ
Super madam😢😢😢😢😢
Mathakuru pacha kaler
Shugarukark kazhikamo
@Delicioushive1
3 ай бұрын
Sharkara ozhivakkuka
ഇപ്പൊൾ കിട്ടുന്നത് CLR adichha avalane.engane ഇത് തിരിച്ചറിയും.
പൊടിച്ച ഉണ്ട് ആയാലും നന്നായിരിക്കും
ഇത് വറുത്തു പൊടിച്ചു cherkkamo
@Delicioushive1
4 ай бұрын
Yes
ഇതു 70,കഴിഞ്ഞവർ എത്ര സ്പൂൺ കഴിക്കണം.കൊലോസ്ട്രോൾ ഉള്ളവർക്ക് കൊള്ളാമോ.
athhankurutholielladevangankittumo?
@Delicioushive1
3 ай бұрын
Yes
Mathan kuru evduna kitta
@Delicioushive1
4 ай бұрын
Nuts വിൽക്കുന്ന കടയിലും ബേക്കറിയിലും കിട്ടും
0:41
Mathen vith avide kittum
@Delicioushive1
4 ай бұрын
dry fruit shop or bakery
Pregnancy yil kazhikkamo?
@Delicioushive1
4 ай бұрын
Pregnancy ൽ എള്ള് അധികം കഴിക്കുന്നത് നല്ലതല്ല
@aneezaliyakath4993
4 ай бұрын
@@Delicioushive1 Thank you
Podichit cheidoode
avilil protein undo its carbohydrate only isn’t it?
@Delicioushive1
4 ай бұрын
എള്ളിലും nuts ലും Protien ഉണ്ട്
കിന്ഡനി അസുഖം ഉൾവർക് കഴിക്കാൻ പറ്റുമോ
@Delicioushive1
4 ай бұрын
Doctor നോട് ചോദിച്ചിട്ട് കഴിക്കു
@user-hw4ex7hq2k
4 ай бұрын
Kidney patients protein kurach kazhichal mathi.pinne potassium ulla fruits mainly banana kazhikkyarud
Hi, അവലിനു പകരം റാഗി ഫ്ലേക്സ് എടുക്കാമോ...... Plz reply
@Delicioushive1
4 ай бұрын
athum nallathaan
@anithak8398
4 ай бұрын
@@Delicioushive1 ❤
മത്തൻകുരു എവിടെയാ കിട്ടുക
@nirmalamp9431
3 ай бұрын
Super marketil കിട്ടും
മത്തൻ വിത്ത് വാങ്ങാൻ കിട്ടുന്നത് തൊലി പൊളിച്ചുകളഞ്ഞതാണോ, അതോ നമ്മൾ ഓരോ വിത്തുമെടുത്ത് പൊളിച്ചെടുക്കണോ? Gcs
@Delicioushive1
4 ай бұрын
തൊലിയുണ്ടാവില്ല😊
കപ്പലണ്ടിക്കു പകരം കശുവണ്ടി മതിയാകുമോ???
@Delicioushive1
4 ай бұрын
yes
@sherlyjoseph9870
4 ай бұрын
@@Delicioushive1 🙏🙏🙏
പൊട്ടുകടല വേണോ
@Delicioushive1
4 ай бұрын
ഉണ്ടെങ്കിൽ നല്ലത്
Superspi
പൊടിച്ചെടുക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
@Delicioushive1
3 ай бұрын
Podich edukkam
ഇതൊക്കെ കൂടി crush ചെയ്ത് ചേർത്താൽ ഉരുളകൾ ആക്കി സൂക്ഷിക്കാം,എടുക്കാനും എളുപ്പം
Plasticthav.ivenda
എള്ളു കഴുകുമ്പോൾ കരി ആണല്ലോ, നല്ല എള്ളു എവിടുന്ന് കിട്ടും.
@Delicioushive1
4 ай бұрын
First quality നോക്കി വാങ്ങിക്കണം
മത്തൻ കുരു എവിടെ കിട്ടും
@Delicioushive1
4 ай бұрын
Nuts kittunna kadayilo bakerykalilo kittum
@sureshkumars2567
3 ай бұрын
ഡ്രൈ ഫ്രൂട്ട് കടയിൽ കിട്ടും wholesale kadayil 1 kg 550 allatha sthalangalil 1000 thinu mukhalil
എന്റെ സംശയo ആണ്, നട്സ് നമ്മൾ കഴുകി ഉപയോഗിക്കണോ
@Delicioushive1
3 ай бұрын
കഴുകിയാൽ നല്ലത്.
@user-cu3lt5dw1k
3 ай бұрын
Ella seedsum kazhukiyal kuthirnnu povunnu. Choodil varuthal mathiyo
E മതൻ്റെ vith avide kittum.
@Delicioushive1
4 ай бұрын
dryfruit shop or bakery
എല്ലാം കൂടി വറുത്തു എടുക്കാൻ പറഞ്ഞാൽ പോരെ
@thomasvadakkumthalavo-jf8iv
2 ай бұрын
ഇമ്മാതിരി ഡയലോഗ് ഒന്നും വേണ്ട കേട്ടോ.... ഇതുപോലെ ചെയ്താൽ മതി
Plastic thava urugi food il kalarum . Cancer urappaanu. Be carefull 😮😮😮😮😮😮😮
തടി കൂടുമോ ഇത് കഴിച്ചാൽ തടി വേണ്ട അതോണ്ടാ കൂടുതലാ
@Delicioushive1
4 ай бұрын
ചോറിൻ്റെ അളവ് കുറച്ചാൽ മതി😊
Pottu kadala manasilayilla
@Delicioushive1
4 ай бұрын
കടല പരിപ്പ്
മരത്തിന്റെ തവി ഉപയോഗിച്ച് ഇങ്ങനെയുള്ള വീഡിയോ ചെയ്യൂ പ്ലാസ്റ്റിക് തവി ഉരുകി ആഹാരത്തിൽ കലരില്ലേ? വീഡിയോ ഇഷ്ടമായി. സബ്സ്ക്രൈബും ചെയ്തു. പ്ലാസ്റ്റിക്കിന്റെ ഒരു തവിയും മേലാൽ വീഡിയോ യിൽ കാണരുത്
@soumyausha6946
4 ай бұрын
Ath plastic alla. Urukilla. Namuk heat l use cheyyavunna safe material aanu. Anganeyaanu parayunnath. But chettan paranjath 💯 correct aanu. Marathavi or any metal thavi aanu nallath
@user-nu1jo8wl7t
4 ай бұрын
@@soumyausha6946by by🎉🎉🎉
@user-cl6mc7vx8w
4 ай бұрын
😊😊
@vijeeshth5766
4 ай бұрын
ഉത്തരവു പ്രഭൂ😂
@spkneera369
4 ай бұрын
Soumyausha@kurachu masathe upayogasesham nokkiyal thava yude attam urukiyathayi kanam. Anubhavam undu.