Dileepന്റെ ഭാഗത്ത് ന്യായം ഇല്ല | Director Vinayan Exclusive Interview | Indiaglitz

Ойын-сауық

#vinayandirector #Pathonpathamnoottandu #prithvirajsukumaran #dileep #prithviraj
T. G. Vinayakumar, also known by his stage name Vinayan, is an Indian film director, actor, screenwriter, producer, and lyricist, who works predominantly in Malayalam cinema and occasionally in Tamil cinema.
*******************************************************************************************************
For all the latest updates SUBSCRIBE to our channel
kzread.info...
For More, visit ►►
www.indiaglitz.com/malayalam
Facebook ► / igmalayalam
Instagram ► / indiaglitz.malayalam

Пікірлер: 462

  • @justinjacob1813
    @justinjacob1813 Жыл бұрын

    'സത്യം' റിപ്പീറ്റ് വാല്യൂ ഉള്ള പടം... എപ്പോ ടീവി ൽ വന്നാലും കാണും... അത്ഭുതദ്വീപ്, വെള്ളിനക്ഷത്രം, സത്യം, ആകാശഗംഗ.... 🥰♥️

  • @Zimartcooli

    @Zimartcooli

    Ай бұрын

    Karumadikuttan, blackcat ❤

  • @rameshkumarramesh1833

    @rameshkumarramesh1833

    14 күн бұрын

    Karumadikuttan , Raksasarajavu 😊

  • @Zimartcooli

    @Zimartcooli

    14 күн бұрын

    @@rameshkumarramesh1833 kochirajav, chess, crazy gopalan, kangaroo, july 4, pattanathil bhootam

  • @judhan93
    @judhan93 Жыл бұрын

    വിനയന്‍ സര്‍ ജയിച്ചു കാണാനാണ് അന്നും ഇന്നും ആഗ്രഹം. പത്തൊന്‍പതാം നൂറ്റാണ്ട് വന്‍ വിജയകരമാവട്ടെ എന്ന് ആശംസിക്കുന്നു

  • @swaminathan1372
    @swaminathan1372 Жыл бұрын

    ഏതു കാര്യത്തിലും തൻ്റെതായ നിലപാടുള്ള മനുഷ്യൻ...👍👍👍

  • @NAJ85937
    @NAJ85937 Жыл бұрын

    Suresh Gopi,vinayan,തിലകൻ,പൃഥ്വിരാജ് ,സ്വന്തം നിലപാടുകളിൽ urachunilkkunna ഏക വ്യക്തികൾ😍😍😍😍😍

  • @harisignalseditz1610

    @harisignalseditz1610

    Жыл бұрын

    മമ്മൂട്ടിയും ഉണ്ട്... Sg നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന വ്യക്തി ആണെന്ന് തോന്നിയില്ല....

  • @kalidaskalidas7078

    @kalidaskalidas7078

    Жыл бұрын

    @@harisignalseditz1610 ethu nilapadil ninnilla na ninak thoniyathu

  • @nikhilk8874

    @nikhilk8874

    Жыл бұрын

    Kunchako boban

  • @srihari7816

    @srihari7816

    Жыл бұрын

    @@harisignalseditz1610 ithuvare enthengilum karyathinu vaya thorakkatha allanu mammoty 😂😂

  • @radhamania9499

    @radhamania9499

    Жыл бұрын

    @@srihari7816 pinne... Politics parayunnathalla nilapaadu... Society lu nadakunna karyam parayanam ennilla nilaapaadu vyekthamavan.... Njn uracha nilapaadulla vyekthi aanu... Njn social and political karyathil onnum thanne samsaarikaarilla... So enik nilapaadille...??? Thaangal aadhyam mansilaakendathu... Ellaathilum oru ideology undaavanam... Athaanu ivde udheshichathu... Athilu mammooty ushaaranu....

  • @Diru92
    @Diru92 Жыл бұрын

    വിനയൻ 💞 നിലപാടുകളുടെ രാജാവ്.. നട്ടെല്ലുള്ള മനുഷ്യൻ.. 💞 സിനിമ പ്രവർത്തകൻ 🔥❤️

  • @hakeemchelari7604

    @hakeemchelari7604

    Жыл бұрын

    👍👍👍

  • @jonsnow62

    @jonsnow62

    Жыл бұрын

    Kalanjoor Sasikumar ennu onnu KZread il search cheyethu nokku

  • @jalaltailor8691
    @jalaltailor8691 Жыл бұрын

    മലയാള സിനിമയിൽ നിലപാടിൽ ആണത്തമുള്ള ഓരേ ഒരു സൂപ്പർ സ്റ്റാർ വിനയൻ ചേട്ടൻ ആണ്❤❤

  • @sarathsr7000

    @sarathsr7000

    Жыл бұрын

    Thilakan saro??

  • @GopikaVasudev

    @GopikaVasudev

    Жыл бұрын

    തിലകൻ sir എന്തിയെ

  • @jalaltailor8691

    @jalaltailor8691

    Жыл бұрын

    മരിച്ചു പോയ ആളുടെ പേര് ഓൾപ്പെടുത്യാട്ടില്ല

  • @ericabraham5074

    @ericabraham5074

    Жыл бұрын

    Sathyam

  • @rbabu210

    @rbabu210

    Жыл бұрын

    അത് ആകും ഒരു പടവും ഹിറ്റ് അകാത്തത്..ഇങ്ങനേ മറ്റുള്ളവരെ കുറ്റവും പറഞ്ഞ് നടകുന്നവർ ലോക പരാജയം ആയിരിക്കും

  • @sivajiths9122
    @sivajiths9122 Жыл бұрын

    Best wishes for Vinayan sir...

  • @user-io9vz6ig4o
    @user-io9vz6ig4o Жыл бұрын

    പേട്ടൻ അന്നും ഇന്നും കാണക്കായിരുന്നു

  • @ajayansadanandan2338
    @ajayansadanandan2338 Жыл бұрын

    വിനയൻസാർ... പറഞ്ഞത് കറക്റ്റ് ആണ്... ഏത് സംഘടനവിലക്കിയാലും പ്രേക്ഷകർ വിനയൻ സാറിന്റെ പടം കാണും, വിലക്കിയവൻമാരുടെ പടം കാണില്ല....

  • @babitheshbabu168
    @babitheshbabu168 Жыл бұрын

    പേട്ടൻ ചെയ്തതിനൊക്കെ ഇപ്പൊ അനുഭവിക്കുന്നു. കർമ്മ ഫലം അനുഭവിച്ചേ മതിയാകൂ

  • @AngelVisionKerala

    @AngelVisionKerala

    Жыл бұрын

    എന്ത് അനുഭവിക്കാൻ.... അയാളുടെ പടം നല്ലത് ആണെങ്കിൽ കാണുക... മോശം ആണെങ്കിൽ കാണാതെ ഇരിക്കുക. ലോകത്ത് പുണ്യവാളന്മാർ ആയി ആരുമില്ല

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    Жыл бұрын

    അതെ മലയാള സിനിമയുടെ ശാപമാണ് ഗോപാലൻ എത്രയോ ഡയറക്ടർമാരെ ചതിച്ചവൻ തുളസീദാസ് വിനയൻ രാജസേനൻ എന്നിവരെ ഫീൽഡ് ഔട്ട്‌ ആക്കാൻ വേണ്ടി ശ്രമിച്ചു തിലകൻ ചേട്ടനെ സിനിമയിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി നാറിയ കളി കളിച്ചു

  • @babitheshbabu168

    @babitheshbabu168

    Жыл бұрын

    @@AngelVisionKerala നിങ്ങളെ ആരെങ്കിലും ക്വട്ടേഷൻ കൊടുത്ത് എന്തെങ്കിലും ചെയ്തു എന്ന് കരുതുക. നിങ്ങൾ ആ വ്യക്തിയുടെ പ്രോഗ്രാമിന് ഒക്കെ സന്തോഷത്തോടെ പങ്കെടുക്കുമോ..

  • @user-fu8qm4lw7f

    @user-fu8qm4lw7f

    Жыл бұрын

    പോടാ താളി

  • @AngelVisionKerala

    @AngelVisionKerala

    Жыл бұрын

    @@babitheshbabu168 നിങ്ങളുടെ സഹോദരനെ ആരെങ്കിലും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചാൽ നിങ്ങൾ അയാളെ തെറി വിളിക്കുമോ??

  • @2030_Generation
    @2030_Generation Жыл бұрын

    *നല്ല ഒരു സിനിമയാണ് നമ്മുടെ നാടിന്റെ സിനിമാ പ്രേമികളെ അതിന്റെ പുറകിൽ നിർത്തുന്നത്..!! കൂടുതൽ നല്ല സിനിമകൾ വരട്ടെ..!!!*

  • @binoyvishnu.
    @binoyvishnu. Жыл бұрын

    ആത്മവിശ്വാസം എന്ന ഒന്ന് നിങ്ങളിൽ ഉണ്ടോ എന്ന് നാം ഏവരും സ്വയം ചോദിക്കുക . ഉണ്ടെങ്കിൽ തന്നെ നിങ്ങളെ ആർക്കും ഒരു വിജയത്തിൽ നിന്നും മാറ്റി നിർത്താൻ, ഒഴിവാക്കാൻ പറ്റില്ല എന്നതാണ് അദ്ദേഹത്തിൻ്റെ ഈ കാലയളവിലെ സംഭവവികാസങ്ങൾ നമ്മൾ ഓരോരുത്തരെയും പഠിപ്പിക്കുന്നത് . നിങ്ങൾ ആദ്യം നിങ്ങൾ തന്നെ വിശ്വസിക്കുക . നേരിനൊപ്പം മാത്രം മുന്നോട്ടുപോകു എങ്കിൽ വിജയം നിങ്ങൾ ഓരോരുത്തർക്കും സുനിശ്ചിതമാണ് .

  • @ratheeshkt8754
    @ratheeshkt8754 Жыл бұрын

    വിനയെൻ 🔥💓💓

  • @abhijithp2270
    @abhijithp2270 Жыл бұрын

    പ്രിത്വിരാജ് അന്നും ഇന്നും നട്ടെല്ല് ഉള്ളവനാണ്🔥

  • @b_brozcreationz

    @b_brozcreationz

    Жыл бұрын

    💯

  • @_._.illuminati._._._

    @_._.illuminati._._._

    Жыл бұрын

    🔥🔥

  • @shahida8307

    @shahida8307

    Жыл бұрын

    സത്യ സന്ധനായ നിലപാട് ഉള്ള ഡയറക്ടർ 👍👍👍👍💙💙💙

  • @satheesh7515
    @satheesh7515 Жыл бұрын

    Vinayan the name speaks 😎😎😎😎😎 Mass director

  • @rafeekparammalvlogs
    @rafeekparammalvlogs Жыл бұрын

    19-നൂറ്റാണ്ട് സൂപ്പർ, മെഗാ ഹിറ്റ്‌ ആവും.

  • @jacobjacob6334

    @jacobjacob6334

    3 ай бұрын

    Potti...prithviraj aarunnel odiyene...

  • @news84malayalam79
    @news84malayalam79 Жыл бұрын

    വിനയനെ എല്ലാവരും കൂടി ഒതുക്കി..അന്ന് തിരക്കുളള സംവിധായകൻ ആയിരുന്നു.വലിയ സംവിധായകർക്ക് കണ്ണ് കടിയായിരുന്നു.

  • @AngelVisionKerala

    @AngelVisionKerala

    Жыл бұрын

    കണ്ണുകടി ഒന്നും അല്ല... വിനയന് ഇത്തിരി നിഗളിപ്പ് ഉണ്ടായിരുന്നു....

  • @trendingmalayalam9603

    @trendingmalayalam9603

    Жыл бұрын

    @@AngelVisionKerala ബാക്കി ഉള്ളവർക്കു കഴപ്പും 🌝

  • @Jagan-lp8gu

    @Jagan-lp8gu

    Жыл бұрын

    @@AngelVisionKerala both side have egos...

  • @AngelVisionKerala

    @AngelVisionKerala

    Жыл бұрын

    @@Jagan-lp8gu Correct.

  • @lekshmilachu682

    @lekshmilachu682

    Жыл бұрын

    @@trendingmalayalam9603 😂😝👌👌👌

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Жыл бұрын

    വിനയനെ ഒതുക്കിയത് ദിലീപ് ആണ് അവൻ മലയാളസിനിമയിലെ പലരെയും തകർന്നവനണ് തുളസിദാസ്, വിനയൻ, രാജസേനൻ മഹാനായ തിലകൻ ചേട്ടൻ

  • @arunlalomanakkuttan1548

    @arunlalomanakkuttan1548

    Жыл бұрын

    E Vinayan mahaan anallo…. Mani ye first pattichathu e malar anu……. Akashathile paravakal movie climax … peppatty scene mani yil ninnu arinju karumadikkuttanil ketti…… ooombicha mahan anu…. Pinne eyalude locationil konduvarunna leadies… sredichal manasilakum…. Kattuchembakam muthal yekshiyum njanum vare… kuli scene rape.. pinne vykaliyangal… evan loka fraud anu

  • @anandhuvadakkan1591

    @anandhuvadakkan1591

    Жыл бұрын

    ഒരുപാടു നായകന്മ്മാരെ വരെ

  • @haris2836

    @haris2836

    Жыл бұрын

    ജയറാം രാജസേനന് ഡേറ്റ് കൊടുക്കാത്തതും ദിലീപ് കാരണം അല്ലേ???

  • @simpletube3114

    @simpletube3114

    Жыл бұрын

    Dileep igane aayathinte karanam.., "thaan cheythu kootiathinte falam ., Anubhavikunnu.." ippo aarum vilikiyillegilum. , Janagal pidiche veetil iruthitundallo... Daivam unde...

  • @PrimeMinisterAbhilashKalkiG

    @PrimeMinisterAbhilashKalkiG

    Жыл бұрын

    @@simpletube3114 yes I am the God ☀️ 🌙❤🙏✌

  • @Mrlaijumathew
    @Mrlaijumathew Жыл бұрын

    B ഉണ്ണികൃഷ്ണനാണ് കുത്തിത്തിരിപ്പിന്റെ ആശാൻ

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    Жыл бұрын

    കൂടെ ദിലീപും

  • @venkateshvs8952
    @venkateshvs8952 Жыл бұрын

    Prithviraj ❤️ Vinayan 🔥

  • @thulasishanmughan1980
    @thulasishanmughan1980 Жыл бұрын

    കാലത്തിന്റെ കാവ്യ നീതി.. അതാണ് ഇന്ന് ദിലീപ് അനുഭവിക്കുന്നത്..

  • @Hiux4bcs

    @Hiux4bcs

    Жыл бұрын

    അതേ ഞാൻ വിചാരിച്ച് ഇയാള് കിളവനായി എന്ന് പക്ഷേ ഞെട്ടിച്ച് കളഞു

  • @investorsheaven8914
    @investorsheaven8914 Жыл бұрын

    Tamil director ശങ്കർ ലെവലിൽ വരണ്ട മനുഷ്യൻ ആയിരുന്നു, ദിലിപ് ഒതുക്കി🙏

  • @shalushalu1695

    @shalushalu1695

    Жыл бұрын

    അണ്ണാൻ അവേണ്ടവനെ ആനയോട് ഉപമിക്കല്ലെ..😂

  • @shahida8307

    @shahida8307

    Жыл бұрын

    Very caract 👍👍👍

  • @sa34w

    @sa34w

    Жыл бұрын

    @@shalushalu1695 Enthuvadey

  • @darknight5182
    @darknight5182 Жыл бұрын

    വിനയൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, എന്നിട്ടും എവിടെയെത്തി

  • @mallutuber005
    @mallutuber005 Жыл бұрын

    Albuthadweep malayalathil oru albutham thanne.. graphics onnum ellathe ethre real edutha padam vere kanila👌

  • @anzafibrahim
    @anzafibrahim Жыл бұрын

    Vinayan sir ന് എവിടെയൊക്കെയോ ഒരു tamilnadu cm ..mk stalin cut 🙂

  • @sraddha8601

    @sraddha8601

    Жыл бұрын

    Yes enikkum thonni

  • @rosemaggie4745

    @rosemaggie4745

    Жыл бұрын

    Wig ?

  • @sibin143Rytbe

    @sibin143Rytbe

    Жыл бұрын

    True.!!😃👍

  • @jampoozeditzz7047

    @jampoozeditzz7047

    Жыл бұрын

    Yes

  • @ARUNKUMAR-cg1hj
    @ARUNKUMAR-cg1hj Жыл бұрын

    Dileep, prithvi, jayasoorya, anoopmenon evar vannavazhi marakkaruthu. Vinayan sir legend😍🔥

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    Жыл бұрын

    പൃഥ്വിരാജ് മറന്നില്ല ബാക്കി എല്ലാവരും മറന്നു പൃഥ്വി നിന്റെ കൂടെ നിന്നതാണ്

  • @athulmohan2364

    @athulmohan2364

    Жыл бұрын

    @@Anoopkumar-zm6ch olaka 19 nootandel pulliye athyam cast cheythe🤣

  • @julpar253

    @julpar253

    Жыл бұрын

    Please don't use the names of Prithviraj, Jayasurya and Anoop Menon along with the name of Dileep. Please don't insult other actors by writing their names along with 🤮 Dileep.

  • @julpar253

    @julpar253

    Жыл бұрын

    About the casting of 19am noottandu,fake news aanu....Prithvi was not cast initially .Prithvi doesn't have dates and has committed to period films like Kaliyan 3 years ago.Vinayan just told him that he has an idea for a film....allathe script or producers onnun aayittilla.

  • @_._.illuminati._._._

    @_._.illuminati._._._

    Жыл бұрын

    @@athulmohan2364 no...olakka....prithvirajinu busy schedule aanu...vinayan oru athikam star value illatha aaleyanu tiranjathu.....prithvirajine onnu cast cheyyan teerumaname illayirunnu vinayanu

  • @judhan93
    @judhan93 Жыл бұрын

    അന്നും ഇന്നും രാജുവേട്ടന്‍ ഉയിര്‍

  • @marshalgeorge3025
    @marshalgeorge3025 Жыл бұрын

    A genius and well talented director in malayalam cinema

  • @lekshmilachu682
    @lekshmilachu682 Жыл бұрын

    കൂടെ നിന്നു കൊണ്ടു പണി കൊടുക്കുന്ന, മനസ്സിൽ ആന പക സൂക്ഷിക്കുന്ന ആളാണ് കോവാലൻ അയാള് കാരണം ഒരുപാട് പെർ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്

  • @rashidp3559
    @rashidp3559 Жыл бұрын

    മലയാള സിനിമയിലെ ഒരേ ഒരു രാജാവ്

  • @jayasankarv3653
    @jayasankarv3653 Жыл бұрын

    ദിലീപ് കെട്ടവൻ വിനയൻ അവറുകൾ 🙏❤

  • @vimalcherupurakkal
    @vimalcherupurakkal Жыл бұрын

    Wonderful Interview

  • @nazeervsyed7682
    @nazeervsyed7682 Жыл бұрын

    He is a very Gentleman 😍💪🤝

  • @freethinker2559
    @freethinker2559 Жыл бұрын

    Such a gentleman Vinayan sir 👌👌👏🏻👏🏻🙏😊

  • @sojoshow23
    @sojoshow23 Жыл бұрын

    Vinayan Sir... God bless you sir🙏🏻🙏🏻🙏🏻🙏🏻🙏🏻 19ആം nuuttand👍👍👍👍👍

  • @adisujesh2557
    @adisujesh2557 Жыл бұрын

    വിനയൻ സാർ ലാസ്റ്റ് പറഞ്ഞത് കറക്റ്റ് 👍👍👍

  • @dhanesh6187
    @dhanesh6187 Жыл бұрын

    Super.vinayan sir👏👏👍

  • @darknight5182
    @darknight5182 Жыл бұрын

    വേലായുധപ്പണിക്കാർ 80 കൊടിയെങ്കിലും അടിക്കണം 💪

  • @mrboban5049

    @mrboban5049

    Жыл бұрын

    300 കോടി പോരെ

  • @thealchemist9504

    @thealchemist9504

    Жыл бұрын

    എന്തിനാ 80 കോടി,100 കോടി ആക്ക്.

  • @darknight5182

    @darknight5182

    Жыл бұрын

    @@thealchemist9504 80 കോടി കിട്ടുമോ എന്നറിയില്ല എന്നിട്ടാണ് 100

  • @abhijith7480

    @abhijith7480

    8 ай бұрын

    20 പോലും കിട്ടിയിട്ടില്ല 🤣🤣🤣

  • @senatorofutah
    @senatorofutah Жыл бұрын

    Man of the steel ! 💪 vinyan sir man of class

  • @vinodkonchath4923
    @vinodkonchath4923 Жыл бұрын

    വിനയൻ ചേട്ടൻഎന്നുംസൂപ്പറാണ് 👍👍

  • @rudhraveena2638
    @rudhraveena2638 Жыл бұрын

    What a voice ufff 🔥🔥🔥🔥👍👍 I

  • @cma5927
    @cma5927 Жыл бұрын

    Vinayetta Big Selute... All the very best 💕

  • @Keralite77_
    @Keralite77_11 ай бұрын

    വിനയൻ വ്യക്തിത്വമുള്ള ഡയറക്ടർ 🔥🔥🔥

  • @vivekanand9449
    @vivekanand9449 Жыл бұрын

    വിനയൻ സർ 🔥🔥🥰🥰

  • @rajeeshrajeesh5239
    @rajeeshrajeesh5239 Жыл бұрын

    സർ മനസ്സിൽ നന്മയുള്ളവരെ ഒരിക്കലും തോൽപ്പിക്കാനാകില്ല 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bennarendran6119
    @bennarendran6119 Жыл бұрын

    ദിലീപ് ചെയിത പാപങ്ങൾക്ക് ഇപ്പോൾ അനുഭവിക്കുന്നു...

  • @AngelVisionKerala

    @AngelVisionKerala

    Жыл бұрын

    ബാക്കിയുള്ള എല്ലാവരും തെറ്റൊന്നും ചെയ്യാത്ത മഹാന്മാർ ആണല്ലോ 🤣

  • @worldpeace7490

    @worldpeace7490

    Жыл бұрын

    @@AngelVisionKerala thettokke ellarum cheyyum pakshe athinte aazham onnalakunath nallatha 🤣🤣

  • @mallutuber005

    @mallutuber005

    Жыл бұрын

    @@worldpeace7490 yes😁

  • @justinjacob1813

    @justinjacob1813

    Жыл бұрын

    @@worldpeace7490 that's right

  • @zaynmalik0789

    @zaynmalik0789

    Жыл бұрын

    @@AngelVisionKerala tettu cheyathavarayi arumilla unni

  • @ramadas3888
    @ramadas3888 Жыл бұрын

    The best director of Malayalam cinema industry

  • @bobyantony2517
    @bobyantony2517 Жыл бұрын

    super star "Director"

  • @nbl__00.
    @nbl__00. Жыл бұрын

    Vinayan sir always😍

  • @jithesheg5287
    @jithesheg5287 Жыл бұрын

    സത്യം അടിപൊളി മൂവി ആണ്... എപ്പോ ആണേലും വീണ്ടും കാണാൻ തോന്നുന്ന മൂവി..

  • @sayum4394
    @sayum4394 Жыл бұрын

    കാലത്തിന്റെ കാവ്യ നീതി... ദിലീപ് ഇന്ന് സമൂഹത്തിന്റെ ഇടയിൽ മോശം ഇമേജ്... ബി ഉണ്ണികൃഷ്ണൻ ആറാട്ടിലൂടെ ഏറെ താഴെ പോയി ഒപ്പം ഉണ്ടായി കാലുവാരിയ സിബിമലയിൽ കമൽ ഔട്ട്‌ ആയി

  • @jubicacakes1952
    @jubicacakes1952 Жыл бұрын

    Great vinayan sir 👍👍🙏👌👌💖👍👍👍👍👍

  • @shilupg
    @shilupg Жыл бұрын

    He's a real fighter

  • @sandhyanair3936
    @sandhyanair3936 Жыл бұрын

    Vinayan chettai❤️

  • @anuv7721
    @anuv7721 Жыл бұрын

    Vinayan sir great 💐💐💐💐👍👍👏👏👏👏

  • @Rockey736
    @Rockey736 Жыл бұрын

    വിനയന്റെ പഴയ സിനിമകൾ ഞാൻ ടീവിയിൽ കണ്ടിട്ടുണ്ട്.പണ്ടത്തെ ഇദ്ദേഹത്തിന്റെ പല കോമഡി സിനിമകളും അതി ഗംഭീരമായിയിരുന്നു.മുകേഷും ശ്രീനിവാസനും അഭിനയിച്ച ശിപായി ലഹള എന്നൊരു പടം മലയാളത്തിലെ ഏറ്റവും മികച്ച കോമഡി സിനിമകളിലൊന്നാട്ടിരുന്നു. എന്നാൽ കലാഭവൻ മണിയെ നായകനാക്കി ഒരു പടം ഇറക്കിയത്തിനു ശേഷം വിനയൻ ട്രാക്ക് മാറ്റി.പിന്നെ അങ്ങോട്ട് മുഴുവൻ ഇമോഷണൽ സെന്റിമെന്റൽ ഡ്രാമാസ് ആയിരുന്നു..അതോടെ വിനയന്റെ നാശവും ആരംഭിച്ചു..

  • @Keralite77_
    @Keralite77_11 ай бұрын

    ഇപ്പൊ ദിലീപും അമ്മയും അനുഭവിക്കുന്നത് തിലകനോട് ചെയ്തതിന്റെ കാവ്യനീതിയാണ് 💪💪🔥🔥

  • @unniiguruvayoor9012
    @unniiguruvayoor9012 Жыл бұрын

    Super sir❤❤❤

  • @Narasimham347
    @Narasimham3473 ай бұрын

    വിനയൻ സാറിന്റെ ഏറ്റവും മികച്ച 11 ചിത്രങ്ങൾ 1.ആകാശ ഗംഗ (1999) 2. രാക്ഷസ രാജാവ് - (2001) 3. ദാദാ സാഹിബ് (2001) 4.വെള്ളിനക്ഷത്രം (2004) 5. അത്ഭുതദ്വീപ് - (2005) 6.പത്തൊൻപതാം നൂറ്റാണ്ട് (2022) 7.ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ (2002) 8. ശിപായി ലഹള (1995) 9.കരുമാടിക്കുട്ടൻ (2001) 10.വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും (2001) 11. സത്യം (2004)

  • @vishnuprasadn7521
    @vishnuprasadn7521 Жыл бұрын

    God bless you Sir

  • @krishnenducs6617
    @krishnenducs6617 Жыл бұрын

    Brave Man 🔥 Vinayan Sir

  • @jelinvarghese2104
    @jelinvarghese2104 Жыл бұрын

    സ്നേഹം🙇❤️🙏

  • @chasmadevadas970
    @chasmadevadas970 Жыл бұрын

    Great human value

  • @sarathsr7000
    @sarathsr7000 Жыл бұрын

    Thilakan sir ne pole oru maha prathibhaye vare othukkiyathalle..... Athinula shiksha palarkum kaalam epo thirichu koduthu kondu erikkunu....

  • @ephod2020
    @ephod2020 Жыл бұрын

    Super and mega director

  • @nikhilnair2ful
    @nikhilnair2ful Жыл бұрын

    Vinayan sir jayichukanan valiya agrahamula alanu njan

  • @rubydilip8801
    @rubydilip8801 Жыл бұрын

    സ്വന്തം ജോലി ചെയ്യാൻ പറ്റാത്തവരെ എന്തിനാ പിന്നാലെനടന്നു അഭിനയിപ്പിക്കാൻ ശ്രെമിക്കുന്നത്, പുതിയ കഴിവുള്ള കുട്ടികൾ എത്രെപേരുണ്ട് കൊണ്ടുവരണം സർ

  • @moviecapital2344
    @moviecapital2344 Жыл бұрын

    Vinayan sir🔥

  • @user-ob7fw7hs3h
    @user-ob7fw7hs3h Жыл бұрын

    budget ondel malayalathinte Rajamouli🔥

  • @midhunmidhun8207
    @midhunmidhun8207 Жыл бұрын

    Great director

  • @nikhilsopanam6869
    @nikhilsopanam6869 Жыл бұрын

    All the best sir,

  • @Kuttymanicfdasd
    @Kuttymanicfdasd Жыл бұрын

    Vinayan Jayikkatte🔥❤️

  • @riderNdriver
    @riderNdriver Жыл бұрын

    Vinayan sir aanente hero

  • @pramodprasad4943
    @pramodprasad4943 Жыл бұрын

    Respect you sir.

  • @altareeqadvertising2459
    @altareeqadvertising2459 Жыл бұрын

    Always love you

  • @nandujithu8921
    @nandujithu8921 Жыл бұрын

    Vinayan👌👌👌👌👏👏👍👍

  • @anjugireesh948
    @anjugireesh948 Жыл бұрын

    Love you Vinayan sir

  • @ajithkumarvs3790
    @ajithkumarvs3790 Жыл бұрын

    Really appreciate you Vinayan

  • @vaibhav_unni.2407
    @vaibhav_unni.2407 Жыл бұрын

    ദിലീപ് അന്നേ വില്ലൻ ആയിരുന്നല്ലേ?

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    Жыл бұрын

    അതെ വിനയൻ, രാജസേനൻ, തുളസീദാസ്, തിലകൻ ചേട്ടൻ എന്ന മഹാനടനെ വരെ സിനിമയിൽനിന്ന് ഫീൽഡ് ഔട്ട് ആക്കിയവൻ ആണ് ദിലീപ്

  • @ajaym9829

    @ajaym9829

    Жыл бұрын

    @@Anoopkumar-zm6ch എല്ലായിടത്തും ഉണ്ടല്ലോ നിങ്ങൾ ആണോ ഇവരുടെക്കെ P. A😁

  • @vaibhav_unni.2407

    @vaibhav_unni.2407

    Жыл бұрын

    @@Anoopkumar-zm6ch അതിന്റെയാകും ഇപ്പൊ ആയാൾ അനുഭവിക്കുന്നത്.

  • @kichusworldfamilyvlog4284
    @kichusworldfamilyvlog4284 Жыл бұрын

    God bless you sir🙏🏿🙏🏿🙏🏿

  • @prajiwoodgrains5323
    @prajiwoodgrains5323 Жыл бұрын

    Vinayan sr👍👍👍👍👍

  • @rajendrankallepully1000
    @rajendrankallepully1000 Жыл бұрын

    Keep it up

  • @mathewantonyntantony503
    @mathewantonyntantony503 Жыл бұрын

    Vinayansirpowerbomb

  • @swara5937
    @swara5937 Жыл бұрын

    ദിലീപ് അറസ്റ്റിലായപ്പോൾ ഭീലിപിനെതിരെ നടന്ന് അഭിമുഖം കൊടുത്ത അയാളാണ് വിനയൻ.. എന്തൊരു പകയാണ് ഈ മനുഷ്യന്

  • @KUZHIMADIYANYT

    @KUZHIMADIYANYT

    Жыл бұрын

    Paka ath veettanullathaan

  • @naveensivan6124
    @naveensivan6124 Жыл бұрын

    Brilliant man never fail

  • @sabus8172
    @sabus8172 Жыл бұрын

    Very good

  • @shineh8071
    @shineh8071 Жыл бұрын

    മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും, സത്യം, വെള്ളിനക്ഷത്രം, ആൽഫുദ ദ്വീപ്, എല്ലാം വിനയൻ പ്രിത്വിരാജ് ടീമിന്റെ ഹിറ്റുകൾ ആയിരുന്നു....

  • @abhijith7480

    @abhijith7480

    8 ай бұрын

    മീരയുടെ ദുഃഖം flop ആയിരുന്നു, സത്യം average ഹിറ്റ്‌, ബാക്കി രണ്ടും ഹിറ്റ് ആണ്

  • @sajilk5914
    @sajilk5914 Жыл бұрын

    Real person🥰

  • @ajayakumarajayakumarkankol1118
    @ajayakumarajayakumarkankol1118 Жыл бұрын

    നിങ്ങൾ മഹാനാണ് sir

  • @praisejohn7410
    @praisejohn7410 Жыл бұрын

    "നിലപാട് വിനയൻ സാർ "🙌🏼

  • @sabus8172
    @sabus8172 Жыл бұрын

    Good man

  • @omanab114
    @omanab114 Жыл бұрын

    ദിലീപ് എന്തിന് വിനയനെ ഒതുക്കണം തിലകനെ ഒതുക്കിയത് ദിലീപ് അല്ല എന്ന് അച്ഛൻ പറഞ്ഞതായി ഷമ്മി തിലകൻ ഈയിടെ പറഞ്ഞിരുന്നു

  • @malluvlogs2.047

    @malluvlogs2.047

    Жыл бұрын

    എന്ന നിന്റെ ഫാദർ ആരിക്കും ഒതുക്കിയത്... ദിലീപ് ഫാൻ my...

  • @dr.robinfanskerala7926
    @dr.robinfanskerala7926 Жыл бұрын

    ആലുവ കുള്ളന്റെ കുത്തി തിരിപ്പ് ആണ് എല്ലാം.... കുള്ളന്റെ കയ്യിലിരിപ്പ് ഇപ്പോൾ അനുഭവിക്കുന്നു...

  • @user-me9vj5fs3t

    @user-me9vj5fs3t

    Жыл бұрын

    റോബിൻ ചേട്ടന്റെ പേര് മാറ്റിയിട്ട് ഇങ്ങനെ സംസാരിക്ക് bodyshaming 🤮

  • @dr.robinfanskerala7926

    @dr.robinfanskerala7926

    Жыл бұрын

    @@user-me9vj5fs3t ആലുവ കുള്ളൻ ആണ് എല്ലാം ഉണ്ടാകുന്ന വിഷം ✌️✌️✌️✌️😂

  • @AngelVisionKerala

    @AngelVisionKerala

    Жыл бұрын

    എന്തായാലും ബിഗ് ബോസ് എന്ന പ്രോഗ്രാമിൽ കിടന്ന് പ്രാന്ത് കാണിക്കുന്നവനെക്കാൾ ഭേദമാണ് ദിലീപ്.. 🤣🤣🤣

  • @dr.robinfanskerala7926

    @dr.robinfanskerala7926

    Жыл бұрын

    @@AngelVisionKerala ജയിലിൽ നല്ല ഷോ ആയിരുന്നു 😂😂😂 കുള്ളൻ നന്നായിട്ട് കളിച്ചു വിന്നർ ആയി ✌️✌️✌️

  • @AngelVisionKerala

    @AngelVisionKerala

    Жыл бұрын

    @@dr.robinfanskerala7926 വട്ട് കാണിച്ച് കോമാളിയായി ബിൻബോസിൽ നിന്ന് പുറത്തായില്ലല്ലോ..... 🤣

  • @akhilspanickerponnu4359
    @akhilspanickerponnu4359 Жыл бұрын

    നേരിന്റെ പാതയിൽ എന്ന് എന്നും നില്കാൻ സാധിക്കട്ടേ..

  • @midhunraj5638
    @midhunraj5638 Жыл бұрын

    Dileepinte thani konam vinayan sir thanne paranju thannu.. Kovalane thaangi nadakkunnavar iniyum undo..?

  • @jishnu978
    @jishnu978 Жыл бұрын

    ❤️

  • @sibintrolls
    @sibintrolls Жыл бұрын

    വിനയൻ സർ 🔥

  • @panicker1128
    @panicker1128 Жыл бұрын

    Pulliday movie Dracula എന്ന പടത്തിലെ ഹീറോ എക്ക് money കൊടുത്തില്ല ennaka ഒരു issue ഇല്ല

  • @v4vlog912
    @v4vlog912 Жыл бұрын

    അടിപൊളി padom history അടിപൊളി ആയി കാണിച്ചു climax കരയിച്ചു

  • @souravmp7995
    @souravmp7995 Жыл бұрын

    വിനയനുമായി sangadanak പല പ്രശ്നം ഇണ്ടായിരുന്നു പിന്നീട് vinayan സിനിമകളിൽ അഭിനയിച്ചതിന് തിലകൻ mala chettan kollam thulasi angana pala ആളുകളെയും നിങ്ങളിപ്പോ സ്വന്തം veetilullavarekal ആരാധിക്കുന്നആ mahanadhanmar othuki എന്നതാണ് പച്ചയായ sathyam

Келесі