ദില്‍ഷയുടെ വീട് കാണാന്‍ റംസാനെത്തി... l Ramzan Muhammed l Dilsha Prasannan l Sooraj

ഡിസൈന്‍ ബ്ലൗസും ലോങ് സ്‌കേര്‍ട്ടും...
അടിപൊളി ലുക്കില്‍ ദില്‍ഷയും സഹോദരിമാരും... റംസാനൊത്ത് ഡാന്‍സ് കളിച്ച് ദില്‍ഷയും..
#Ramzan #Dilsha #Home #Housewarming #BiggBoss #Dancer #Actress #BiggBossWinner #DilshaPrasannan #Mohanlal #RobinRadhakrishnan #BigBossMalayalam #Kozhikode #EXCLUSIVE #ViralVideo #Koyilandy #AirHostess #Beena #Prasannan #ShekhaPrasannan #ShimnaAbeesh #KanaKanmani #D4Dance #DaretheFear #ബിഗ്‌ബോസ്താരംദില്‍ഷ #വീട്‌ #സ്വപ്നസാക്ഷാത്കാരം #Sisters #Dream #DilshaFans #DP #Dilu

Пікірлер: 283

  • @ajithpm
    @ajithpm Жыл бұрын

    ദിൽഷയെ ഇത്രയും സന്തോഷത്തോടു കൂടെ കാണുമ്പോൾ ദിൽഷയെ ഇഷ്ടപെടുന്നവർക്കും ഒത്തിരി സന്തോഷം ആണ് വരുന്ന എല്ലാ gustinte അടുത്തും കുട്ടികൾ എന്നോ മുതിർന്നവരോ എന്ന് നോക്കാതെ ദിൽഷയുടെ പെരുമാറ്റം കാണാൻ എന്ത് രസമാണ് she is like a angel 💕💕💕💕💕

  • @tiktokworld6731
    @tiktokworld6731 Жыл бұрын

    Dilsha പലർക്കും ഒരു inspiration ആണ് തന്റെ ജീവിതം നാട്ടുകാരോ ഏതെങ്കിലും ഫാൻസോ അല്ല തീരുമാനിക്കേണ്ടത് ഞാൻ തന്നെ യാണ് ദിൽഷയുടെ ഈ വീഡിയോ കണ്ടപ്പോൾ അഭിമാനം തോന്നുന്നു ദിൽഷയെ ഇത്രയും കാലം സപ്പോർട്ട് ചെയ്തതിന് 💖💖💖💖💖💖🎉🎉🎉

  • @pathus196
    @pathus196 Жыл бұрын

    Dilune ethrayum happy ayi kandathil Orupad santhosham 🥰

  • @kirandas691
    @kirandas691 Жыл бұрын

    Dilsha ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാർസ് വന്നപ്പോൾ പറഞ്ഞ ഒരു കാര്യം ഉണ്ട് നമ്മളെ ഇഷ്ടമില്ലാത്തവരും ഉണ്ടാകും ഇഷ്ട പെടുന്നവരും ഉണ്ടാകും ഇഷ്ട മുള്ളവരുടെ കൂടെ നിന്നാൽ ഇത് പോലെ സന്തോഷത്തോടെ ജീവിക്കാം ഇത് പോലെ അടിച്ചു പൊളിച്ചു ജീവിക്കു മുത്തേ നെഗറ്റീവ് പറയുന്നവരോട് പോകാൻ പറ ❤❤💞💞💞💞💞💞💞💞💞💞💞💞

  • @shijinkk2342
    @shijinkk2342 Жыл бұрын

    ദിലു ഇത് പോലെ ഹാപ്പി ആയിട്ട് നിന്റെ ജീവിതം മുന്നോട്ടു പോകട്ടെ congrats new home 🎆🎉🎉🎉🎉

  • @sidarth5049
    @sidarth5049 Жыл бұрын

    കുറെ പേര് തളർത്താൻ നോക്കിയിട്ട് കണ്ണുനീർ തുടച്ചു എഴുന്നേറ്റില്ല എന്നിട്ട് ചെയ്യുന്ന കാര്യങ്ങൾ ധൈര്യത്തോടെ ചെയ്യുന്നില്ലേ അതിന്റെ പേരാണ് determination ❤ ഇത് പോലെ സന്തോഷത്തോടെ മുന്നോട്ട് പോകുക ഇനിയും നീ ആഗ്രഹിച്ച പോലെ ഓരോ കാര്യങ്ങളും ജീവിതത്തിൽ നടക്കട്ടെ ഏത് പ്രതിസന്ധികൾ വരുമ്പോളും നിന്നോടൊപ്പം നിൽക്കുന്ന എന്നെ പോലെ ഒരു പാട് പേരുടെ സപ്പോർട്ട് എന്നും ഉണ്ടാകും love you dear 💞💞💞💞💞💞💞💞💞

  • @bibin5794
    @bibin5794 Жыл бұрын

    ഓരോ വീഡിയോ കാണുമ്പോളും ദിൽഷയോട് ഉളള ഇഷ്ടവും ബഹുമാനവും കൂടി വരുകയാണ് എല്ലാവരുടെയും ആഗ്രഹം പോലെ വീടെന്ന സ്വപ്നം യഥാർത്ഥമാക്കാൻ ദിൽഷക്ക് പറ്റി ഈ വിഡിയോയിൽ അതിന്റെ സന്തോഷം മുഴുവൻ ഉണ്ട് എന്നും ഇത് പോലെ ഹാപ്പി ആയിട്ട് മുന്നോട്ട് പോകുക 😍😍😍😍

  • @hifanee6592

    @hifanee6592

    Жыл бұрын

    Athu bbkku akathu undakumbil avalude sisters vangiya veedaanu

  • @fathifathima6656

    @fathifathima6656

    Жыл бұрын

    @@hifanee6592ദേ.. ദിൽഷയെ ഇഷ്ടമില്ലാത്ത dr നെ ആരേലും മോശം പറഞ്ഞാൽ മാത്രം react ചെയുന്ന നിങ്ങൾ അറിയാതെ ദിൽഷയുടെ താഴെ വന്നു കമന്റ്‌ ഇടുന്നു. 😂😂🤭 ഇജ്ജാതി കോമഡി ആളെ ഞാൻ ആദ്യമായി കാണുവാ. Any way നിങ്ങളോട് നല്ലത് കരുതി ഇന്നലെ എന്തോ പറഞ്ഞിരുന്നു. അത് തിരിച്ചെടുക്കുന്നു നിങ്ങൾ ഇതിനായി കച്ച കെട്ടി ഇറങ്ങിയതാണെന്ന് മനസ്സിലായി 😂😂

  • @hifanee6592

    @hifanee6592

    Жыл бұрын

    @@fathifathima6656 athinu njan ngtv ittillallo

  • @fathifathima6656

    @fathifathima6656

    Жыл бұрын

    @@hifanee6592 നിങ്ങൾക് എങ്ങനെ അറിയാം sisters എടുത്ത വീട് ആണെന്ന്.ഇഷ്ടമില്ലാതെ ആളുടെ കാര്യം എന്തിനാണ് നോക്കുന്നെ 🤭😂പിന്നെ ഇന്നലെ ദിൽഷയുടെ വീഡിയോയിൽ നെഗറ്റീവ് കമന്റ് ഇട്ട് ഞാൻ പറഞ്ഞപ്പോൾ ഡിലീറ്റ് ആക്കി ഓടിയതല്ലേ നിങ്ങൾ. അയ്യോ എന്നിട്ട് നെഗറ്റീവ് ഇടാറെ ഇല്ല 😂🤭

  • @fathifathima6656

    @fathifathima6656

    Жыл бұрын

    @@hifanee6592 ഇതൊക്കെ anees bro arinjit aano cheyyunne.. Pulli ithoke kandal ulla avastha entha alle😎

  • @eleenageorge1922
    @eleenageorge1922 Жыл бұрын

    Dilsha എല്ലാവരോടും എന്ത് ഹാപ്പി ആയിട്ടാണ് പെരുമാറുന്നത് അതു കണ്ടു നിൽക്കുമ്പോൾ തന്നെ മനസിന് ഭയങ്കര സന്തോഷം ആണ് ഒരു പൂമ്പാറ്റയെ പോലെ എല്ലായിടത്തും ഓടി നടക്കുന്ന ദിലുവിനെയാണ് എല്ലാവർക്കും ഇഷ്ടം achivement your dream 💕💕💕

  • @abinasatheesh8202

    @abinasatheesh8202

    Жыл бұрын

    Yesss😍njan orikkal meet cheythittundu Dilune. Valare down to earth personality anu🥰

  • @nuhaimthihas8812
    @nuhaimthihas8812 Жыл бұрын

    Proud of you dilu ❤️❤️

  • @harikirshansharikirshan8431
    @harikirshansharikirshan8431 Жыл бұрын

    ദിൽഷാ കുഞ്ഞു അനിയത്തി അല്ലെ നിന്റെ സന്തോഷം കണ്ടപ്പോൾ എനിക്ക് വളരെ അധികം സന്തോഷം തോന്നി അനുജത്തി നീ എന്നും ഹാപ്പിയായി ഇരിക്ക്.

  • @thararajesh5160
    @thararajesh5160 Жыл бұрын

    Dilu achived your ambitions full support

  • @sabeenasabeena7410
    @sabeenasabeena7410 Жыл бұрын

    നിന്നിൽ ഒരു സത്യം ഉണ്ടെന്ന് എല്ലാവർക്കും അറിയാം അത് കൊണ്ടാണ് കുറെ pr യൂട്യൂബ് ചാനലുകളും കുറെ ടോക്സിക് ഫാൻസും തല കുത്തി നിന്ന് നോക്കിയിട്ട് നിന്നെ തളർത്താൻ പറ്റാന്നത് അച്ഛനും അമ്മയെയും പൊന്നു പോലെ നോക്കുന്ന മകളെ ആർക്കും ഒന്നും ചെയ്യാൻ ആകില്ല എപ്പോളും ദൈവത്തിന്റെ അനുഗ്രഹം നിനക്കുണ്ടാകും മാഷാ അല്ലാഹ് ❤️❤️

  • @shijinkk2342
    @shijinkk2342 Жыл бұрын

    അച്ഛനെയും അമ്മയെയും ഇത്ര മാത്രം സ്നേഹിക്കുന്ന കുട്ടിയെ ദൈവം ഒരിക്കലും കൈവിടില്ല ഇനിയും ഇത് പോലെസന്തോഷത്തോടെ മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ congtas ❤️❤️❤️

  • @manuvargees6712
    @manuvargees6712 Жыл бұрын

    2023 ദിൽഷയുടെ ജീവിതത്തിൽ ഉളള ആദ്യ സന്തോഷം പുതിയ വീട് എന്ന സ്വപ്നം യഥാർത്ഥമാക്കാൻ അതു പോലെ മികച്ച ഒരു dancer ആകാനും big സ്ക്രീനിലേക്കുള്ള അവസരങ്ങളും കിട്ടട്ടെ എന്ന് ആശംസിക്കുന്നു ❤️❤️

  • @harikirshansharikirshan8431
    @harikirshansharikirshan8431 Жыл бұрын

    ദിൽഷാ മോളെ വളരെ സന്തോഷം നിന്റെ ആഗ്രഹം ദൈവം നടത്തി തന്നില്ലേ മോളുടെ എല്ലാ ആഗ്രഹങ്ങളും ദൈവം ഇത് പോലെ നടത്തും നിന്നെ ദൈവം അനുഗ്രഹിക്കട്ടെ.

  • @lailapm5184
    @lailapm5184 Жыл бұрын

    ദിലുവിന്റെ മുഖത്തു എപ്പോളും സന്തോഷം ഉണ്ടാകട്ടെ 🌹🌹🌹

  • @adhils526
    @adhils526 Жыл бұрын

    നമ്മുടെ ദിലുമോള് പൊളിയല്ലേ❤️❤️❤️❤️

  • @muhammedshamil3796
    @muhammedshamil3796 Жыл бұрын

    ബിഗ് ബോസിൽ എത്ര സുന്ദരി ആയിരുന്നു dilsha ഇപ്പൊ ആദ്യത്തെ ആ ഭംഗി പോയോ എനിക്ക് മാത്രം തോന്നിയതാണോ

  • @mishaek4933

    @mishaek4933

    Жыл бұрын

    Yes ആ ഭംഗി പോയീ. ഇപ്പൊ പണ്ടത്തെ പോലെ ആയി

  • @shabinap7667

    @shabinap7667

    Жыл бұрын

    Epol D4 dance nte time Ile pole ayi

  • @salstar3931

    @salstar3931

    Жыл бұрын

    Ippo pandethe look thanne aayi varunnund

  • @prajeeshprajeesh6767

    @prajeeshprajeesh6767

    Жыл бұрын

    കിളി പോയി

  • @darkping3237

    @darkping3237

    Жыл бұрын

    Yess..Mwonj okke pooyi pandethe poole aayittund

  • @moonlightlove22
    @moonlightlove22 Жыл бұрын

    ആമി മോൾടെ dance😍😍

  • @she7343
    @she7343 Жыл бұрын

    എന്ത് സന്തോഷാ എൻ്റെ ദിലുവിന്... Life long ഇതുപോലെ അടിച്ചുപൊളിക്കാൻ സാധിക്കട്ടെ 🥰♥️🥰

  • @bilaljohn9265

    @bilaljohn9265

    Жыл бұрын

    But 31 vayassayi aunty ayi

  • @moonlightlove22

    @moonlightlove22

    Жыл бұрын

    @@bilaljohn9265 അപ്പൊ നിനക്ക് 30 വയസ്സ് ആകില്ലേ ഒരിക്കലും?? അപ്പൊ നിന്നെ എല്ലാർക്കും uncle എന്ന് വിളിക്കാല്ലോ ല്ലേ?

  • @matphil261

    @matphil261

    Жыл бұрын

    @@bilaljohn9265 kashtapettu establish cheyyan nadakkunnu!!! What do you want to hear from us?? We find her elegant, stunning and beautiful! But people with mental disorders will try to establish differently!!!

  • @bilaljohn9265

    @bilaljohn9265

    Жыл бұрын

    @@matphil261 who u are

  • @jjp897

    @jjp897

    Жыл бұрын

    Stay life long without marry have lots of young boys

  • @husaibaka
    @husaibaka Жыл бұрын

    ദിൽഷയുടെ ഈ സന്തോഷത്തിൽ റിയാസ് ഫാൻ ആയ ഞാനും പങ്ക് ചേരുന്നു love it💕💕💕💕💕💕💕

  • @harikirshansharikirshan8431

    @harikirshansharikirshan8431

    Жыл бұрын

    ദിൽഷാ നമ്മുടെ കുഞ്ഞു അനിയത്തി അല്ലെ ബ്രോ അവളുടെ സന്തോഷം കണ്ടപ്പോൾ എനിക്ക് വളരെ അധികം സന്തോഷം തോന്നി.

  • @hifanee6592

    @hifanee6592

    Жыл бұрын

    Shathruvinte shathru mithram 😂😂😂

  • @hifanee6592

    @hifanee6592

    Жыл бұрын

    Ningal thanneyanu aval desrving alla ennu paranju degrade cheythadu annu ivale support cheyyna korachu toxic fans undayrunnulloo

  • @moonlightlove22

    @moonlightlove22

    Жыл бұрын

    @@hifanee6592 ചെയ്ത സപ്പോർട്ട് ന്റെ 10 ഇരട്ടി degrading ഉം ചെയ്തല്ലോ

  • @hifanee6592

    @hifanee6592

    Жыл бұрын

    @@moonlightlove22 athreyum support cheythavatody nandikedu kNichille avalude frnd drne brandhan ennu vilichittu athun sorry polum paranjilla onnum marakkulla

  • @fathifathima6656
    @fathifathima6656 Жыл бұрын

    സ്വപ്നം നേടിയെടുത്തതിന്റെ excitement um happinessum proud um okke ആ മുഖത്തു കാണാൻ ഉണ്ട്. ❤കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.😍 ഏകദേശം അന്നെത്ര ഫോട്ടോ എടുത്തുകാണും 🤓

  • @kidilans1

    @kidilans1

    Жыл бұрын

    നിനക്ക് ദിവസക്കൂലി ആണോ 😂🤭

  • @fathifathima6656

    @fathifathima6656

    Жыл бұрын

    @@kidilans1 അല്ലപ്പാ... ഞാൻ എനിക്ക് ഇഷ്ടമുള്ളത്കൊണ്ട് ചെയ്യുന്നത്.. By the way നിങ്ങൾക് കരച്ചിലിനാണല്ലേ കൂലി. ഒരു ഡേ മിനിമം എത്ര കമന്റ്‌ ബോക്സിൽ കരച്ചിൽ നടത്തിയലാണ് നല്ല കൂലി കിട്ടുക.. എന്തായാലും നല്ല ആത്മാർത്ഥതയോടെ ജോലി ചെയൂ. അർഹിച്ച കൂലി തന്നെ കിട്ടട്ടെ..

  • @sumithrarajesh7650

    @sumithrarajesh7650

    Жыл бұрын

    @@kidilans1 നീ ഇവിടെ കിടന്നു മോങ്ങുന്നത് നിനക്ക് എത്രയും റോബിൻ തരുന്നത് 😢.. വല്ലാത്ത ഒരു ദുരന്തം തന്നെ

  • @Benzyjazz

    @Benzyjazz

    Жыл бұрын

    I felt she is over expressing to show someone that she is more happy . Not feel like it is from her heart

  • @rinusharavindran6426
    @rinusharavindran6426 Жыл бұрын

    Ayyo enth happy ellarum ..ennum ethepole Erika sathikattee....dilu chechi proud of you ..chechiye support cheyth koodeninnath ennum enik abimanamulla karyan thanneyanu ...love u diluchechi😘😘eniyum venam video edamoo😜

  • @christygeorgethesilentkill7779
    @christygeorgethesilentkill7779 Жыл бұрын

    The LADY Big Boss One & Only Beauty Queen *DILSHA PRASANNAN* Best Wishes Congratulations on your New House Warming Keep Rocking !!!

  • @kidilans1

    @kidilans1

    Жыл бұрын

    നിനക്ക് ദിവസക്കൂലിയോ മാസക്കൂലിയോ? 🤭😂

  • @Mr_anonymous_345

    @Mr_anonymous_345

    Жыл бұрын

    @@kidilans1 aand kulli aann 😂, ee march last vare ollu evande ee ppdii

  • @Benzyjazz

    @Benzyjazz

    Жыл бұрын

    😂

  • @tiktokworld6731
    @tiktokworld6731 Жыл бұрын

    സൂപ്പർ dilsha ഈ പോസിറ്റീവ് എനർജി ഒരിക്കലും നഷ്ടപ്പെടുത്തി കളയരുത് കഴിഞ്ഞ നാളിലെ നെഗറ്റീവ് ഒന്നും ഓർക്കേണ്ട പോസിറ്റീവോടെ മുന്നോട്ട് പോകുക ഗോഡ് ബ്ലെസ് യു 🎉🎉🎉

  • @princess_september1465
    @princess_september1465 Жыл бұрын

    Dilu your happiness 🥰❤️❤️

  • @kidilans1

    @kidilans1

    Жыл бұрын

    Dilsha ആന്റി is gorg😍

  • @anjanaanjana8536
    @anjanaanjana8536 Жыл бұрын

    Love u dilshayechi😘😘😘😘

  • @akshaiaswaryabiju880
    @akshaiaswaryabiju880 Жыл бұрын

    എന്തോ എന്റെ കണ്ണ് നിറഞ്ഞു അത്ര സന്തോഷം തോന്നുന്നു ദിലു നിന്റെ സന്തോഷം അത്രത്തോളം ഞങ്ങളിലും 🫶🫶🫶

  • @thararajesh5160
    @thararajesh5160 Жыл бұрын

    Dilu you so beautiful ❤️❤️❤️❤️

  • @jubaidanp1452
    @jubaidanp1452 Жыл бұрын

    Soorajine kayye pidichondu pokunna dilu🌹🌹🌹👍♥️♥️🔥🔥🔥🔥🔥

  • @ashkarcomrade7763
    @ashkarcomrade7763 Жыл бұрын

    ഇ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷം ആയി ഞാൻ ഉൾപ്പെടെ എല്ലാവരും ആഗ്രഹിക്കുന്നത് ദിൽഷയുടെ മുഖത്തു എപ്പോളും ഉളള ആ ചിരി അതു എപ്പോളും ഉണ്ടാകണം എന്ന് മാത്രമാണ് വേറെ ഒന്നും ഇല്ലെങ്കിലും അതു മാത്രം മതി അതു ഈ വിഡിയോയിൽ കാണാൻ പറ്റി ❤അതു പോലെ ദിലുവിന്റെ happiness ഓരോ short കാണാനും അടിപൊളി ആയിരുന്നു ❤ഈ ഡ്രെസ്സിലിൽ കൂടുതൽ സുന്ദരി ആയിട്ടുണ്ടcongrats dear dilsha prasannan ❤❤❤❤

  • @sakkeena7606
    @sakkeena7606 Жыл бұрын

    Masha allah😍🙌

  • @mini.c.a3049
    @mini.c.a3049 Жыл бұрын

    ദിലുവിന് എന്റെ കുഞ്ഞനിയത്തി ആകാനുള്ള പ്രായമേ ഉള്ളൂ... എനിക്ക് പക്ഷേ ആ കുട്ടിയോട് ഭയങ്കര respect ആണ്.... ഒരുപാട് സ്നേഹവും.....

  • @shereenamuhammed9544

    @shereenamuhammed9544

    Жыл бұрын

    😍😍🥰

  • @happyhappy-zu1ws

    @happyhappy-zu1ws

    Жыл бұрын

    Endhinn...50 lack pattich nediyadinoo

  • @mini.c.a3049

    @mini.c.a3049

    Жыл бұрын

    @@happyhappy-zu1ws കഴിഞ്ഞ 6, 7മാസമായി നിങ്ങളെപോലെയുള്ള ഒരുപാടുപേർ..... അപവാദങ്ങളുടെയും.. ശാപങ്ങളുടെയും... കുറ്റപ്പെടുത്തലുകളുടെയും.... കൂരമ്പുകൾ തലങ്ങും വിലങ്ങും.. ആ കുട്ടിയുടെ ഹൃദയത്തിൽ കുത്തിയിറക്കി.. ക്രൂരമായി മുറിവേല്പിച്ചിട്ടും.... വേദന കലർന്ന ഒരു പുഞ്ചിരിയോടെ അവൾ അതിനെ നേരിട്ടില്ലേ...... അതുമാത്രം മതി എനിക്കും എന്നെപോലുള്ളവർക്കും അവളെ respect ചെയ്യാൻ.... ദിൽഷാ... നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ♥️♥️♥️♥️

  • @keralayeah33
    @keralayeah33 Жыл бұрын

    ദിലു ❤️❤️❤️❤️🥰🥰🌹

  • @vishnuvijay2556
    @vishnuvijay2556 Жыл бұрын

    6:36,5:57 റംസാൻ സൂരജിന്റെ കൈ പിടിച് ഒരുമിച്ച് പോകുന്നത് നല്ല cute ആയിണ്ട് 😂😍

  • @kns415
    @kns415 Жыл бұрын

    Diluvinum familikkum ende abhinandanamgal🥰🥳👏..Diluvinte swapnangalokke nediyedukkanum ennum ithpole happy aayirikkanum sadhillatte ennu athmardhamaayi agrahikkunnu.. Prarthikkunnu🙏😍 Love you so much❤️🖤

  • @mareenaajith9853
    @mareenaajith9853 Жыл бұрын

    Hight , beauty, personality self job all ok smart girl god give you good chances

  • @arunimaks2
    @arunimaks2 Жыл бұрын

    അന്ന് എത്ര സെൽഫി എടുത്തു 🤯❤റംസാൻ വന്നപ്പോൾ ദിലുന് കുറച്ചു rest കിട്ടി 😜😜 So happy to see you all🥰🥰 Her happiness is priceless.. Keep smiling like this Mera Dil😘😘

  • @kidilans1

    @kidilans1

    Жыл бұрын

    Dilsha ആന്റി suppera😍

  • @aparna3657

    @aparna3657

    Жыл бұрын

    @@kidilans1 പീസ്മക്കർ എന്ന് പേരും.... അമ്മച്ചി /അപ്പച്ചൻ samsravum🤭

  • @lvarghese8605

    @lvarghese8605

    Жыл бұрын

    Aparna Selena These critters have escaped from some mental asylum…please someone commit these psychos to mental hospital… this psycho with user name silsa is another toxic psycho… working day and night… diligently putting age comments for Dilsha.

  • @lvarghese8605

    @lvarghese8605

    Жыл бұрын

    To this fraud criminal account holder silsa!! You started your account in September 2022, peak of cyberattack and fraudulent accounts… your username itself shows that you are either Blesslee’s or Robin’s Andham!! You have deleted a prime comment that you send me. I have a copy of it in my email. You seem to be psychotically stuck with the big boss show!!! You are stalking Dilsha, name calling her, harassing her … seriously you are loose mentally insane person who happened to be an obsessive andhamm!! Some of you are going nuts today!! Is it full moon in mental asylum or in the state prisons??!

  • @vishnuvijay2556

    @vishnuvijay2556

    Жыл бұрын

    @സിൽസ 30 years ഉള്ളവരൊക്കെ aunty എന്നാണോ വിളിക്കാ. നിങ്ങടെ നാട്ടിൽ അങ്ങനെ ആണോ

  • @Surjyothis
    @Surjyothis Жыл бұрын

    ദിലു... 💝congratulations മോളെ 🌷

  • @ramlabasheer2316
    @ramlabasheer2316 Жыл бұрын

    Dilu super

  • @abinasatheesh8202
    @abinasatheesh8202 Жыл бұрын

    Ayyoda dilukutty happy ayi angane odi nadakka lle😘😘😘😘

  • @kidilans1

    @kidilans1

    Жыл бұрын

    നിങ്ങൾക് ഇതിനു ദിവസക്കൂലി ആണോ 😆🤭

  • @abinasatheesh8202

    @abinasatheesh8202

    Жыл бұрын

    nice joke

  • @kidilans1

    @kidilans1

    Жыл бұрын

    @@abinasatheesh8202 🤑

  • @sumithrarajesh7650

    @sumithrarajesh7650

    Жыл бұрын

    @@kidilans1 ഒള്ള കമന്റ്‌ന്റെ അടിയിൽ കിടന്നു എല്ലാം മോങ്ങുന്ന റോബിന്റെ അടിമ 😂

  • @priyarpinkyr7779

    @priyarpinkyr7779

    Жыл бұрын

    @@sumithrarajesh7650 corrct

  • @seenanazeer2643
    @seenanazeer2643 Жыл бұрын

    Dilumaaaa super moluu 🏡👍🏻👍🏻👌🏻❤💕

  • @kidilans1

    @kidilans1

    Жыл бұрын

    അമ്മായി പ്വോളിയാ

  • @fareedpm4401
    @fareedpm4401 Жыл бұрын

    Dilu ഇത് പോലെ strong ആയി മുന്നോട്ട് പോകുക അച്ഛനും അമ്മയെയും സ്നേഹിക്കുന്ന കുട്ടിക്ക് നല്ലത് മാത്രമേ വരുകയുള്ളു ❤️❤️❤️❤️

  • @she7343
    @she7343 Жыл бұрын

    Love you mwthee... proud of you ❤️🤗

  • @sahiraahmedali8086
    @sahiraahmedali8086 Жыл бұрын

    Mabrook Mashaallah

  • @adhilps5340
    @adhilps5340 Жыл бұрын

    Dilshayude mugath ennum ithupole santhosham undakatte 💓💓💓

  • @darkping3237
    @darkping3237 Жыл бұрын

    Dilsha ippo old look thanne aavunnundallo. Enik mathram aano thonniyad?

  • @salstar3931

    @salstar3931

    Жыл бұрын

    Noo..enikum thonnitund Pandethe Poole thanne aayitund

  • @Mr_anonymous_345

    @Mr_anonymous_345

    Жыл бұрын

    yes, enikum ath thonii, but bb ill olla look and ippol olla look entho different aayitt thonunu, idk whether i am right or not but ippol enik dilsha pand d4 dance time ille look aayitt thonunnu

  • @vishnuvijay2556

    @vishnuvijay2556

    Жыл бұрын

    അത് വണ്ണം കുറച്ചതാ.dance show ചെയ്യുന്നതോണ്ട്. Slim ആവണം

  • @salstar3931

    @salstar3931

    Жыл бұрын

    @@vishnuvijay2556 aara prnje weight kurechenn?

  • @njtricks3470

    @njtricks3470

    Жыл бұрын

    @@salstar3931 oru videoyil parayunnundayirunnu diet il aanenn

  • @geethamadhu7341
    @geethamadhu7341 Жыл бұрын

    Othiri Santhoshamanu. MoludeChirikanumbol ❤❤❤ Annum Nanmakal Undakattdeyenu Jagadeezwaranod Prarthikkunnu🙏God Bless You❤❤❤❤❤

  • @Makeyourownsuccessmap
    @Makeyourownsuccessmap Жыл бұрын

    Positive vibe ❤

  • @chithranp1246
    @chithranp1246 Жыл бұрын

    Dilsha ❤️❤️❤️

  • @priyankak23
    @priyankak23 Жыл бұрын

    Dilu😍😍🤗🤗

  • @kidilans1

    @kidilans1

    Жыл бұрын

    ദിൽ ആന്റി ഇഷ്ടം ❤️

  • @priyankak23

    @priyankak23

    Жыл бұрын

    @@kidilans1 😡😡

  • @kidilans1

    @kidilans1

    Жыл бұрын

    @@priyankak23 നിനക്ക് ഇതിനു ദിവസക്കൂലി ആണോ? 😆

  • @mareenaajith9853
    @mareenaajith9853 Жыл бұрын

    They are best friends and dancers?

  • @Crazyy__Girl

    @Crazyy__Girl

    Жыл бұрын

    Yes..

  • @greeshmaajith3633
    @greeshmaajith3633 Жыл бұрын

    Dilu chirichal enikum happy. Best of luck ❤️

  • @arunaramesh6278
    @arunaramesh6278 Жыл бұрын

    Dilsha super a positive vibe as always

  • @nadhanadarwin2178
    @nadhanadarwin2178 Жыл бұрын

    Happy ayit eriky dhilu god bless you

  • @NNL0987
    @NNL0987 Жыл бұрын

    Be happy dilu👍❣️

  • @aparna3657
    @aparna3657 Жыл бұрын

    Dilsha ബിഗ്ഗ്‌ബോസിനുള്ളിൽ സ്വന്തമായി മേക്കപ്പ് ചെയ്തതുപോലെ പുറത്തും നിങ്ങൾ തന്നെ ചെയ്യൂ... പുറത്തു വന്നതിനു ശേഷം ചെയ്ത മേക്കപ്പിനെ ഒക്കെ കളും ഇട്ടോവൻ സുന്ദരി അതിന്നുളിൽ വെച്ചു കണ്ടൊപ്പോഴ് തോന്നി... ❣️അതിനു ശേഷം ഇന്നത്തെ ലുക്ക്‌ അന്ന് ഇഷ്ടപെട്ടത് ❤️...

  • @kidilans1

    @kidilans1

    Жыл бұрын

    Dilsha ആന്റി ഇഷ്ടം 😍

  • @evidum_kondu_nirthiko

    @evidum_kondu_nirthiko

    Жыл бұрын

    @@kidilans1 Eniku Ammavane ishtam ayii oru Umma tharatte

  • @kidilans1

    @kidilans1

    Жыл бұрын

    @@evidum_kondu_nirthiko ഞാൻ പത്താം ക്ലാസ്സിൽ ആണ് ബ്രോയ് 😧

  • @evidum_kondu_nirthiko

    @evidum_kondu_nirthiko

    Жыл бұрын

    @@kidilans1 Thaniku vittil ninu engane perumaranam ennu padipichittile

  • @evidum_kondu_nirthiko

    @evidum_kondu_nirthiko

    Жыл бұрын

    @@kidilans1 mone chelle 😂😂10allee padikee

  • @regielizabeththomas6470
    @regielizabeththomas6470 Жыл бұрын

    Dilu becoming age showing it in face

  • @kirandas691

    @kirandas691

    Жыл бұрын

    അതിനു നിനക്കെന്തെങ്കിലും കുഴപ്പം ഉണ്ടോ അസൂയ മൂത്ത് നടക്കുന്ന സരോജ് toxic ഫാൻസിനെ പോലെയുള്ള തിരു മണ്ടൻ മാരെ ഞാൻ വേറെ കണ്ടിട്ടില്ല

  • @matphil261

    @matphil261

    Жыл бұрын

    kurae vivaram ketta andhangal irangeettundu!!!

  • @Benzyjazz

    @Benzyjazz

    Жыл бұрын

    Sathyama paranjadh

  • @matphil261

    @matphil261

    Жыл бұрын

    @@Benzyjazz Lol another January 10, 2023 account holder! Very credible team

  • @Crazyy__Girl
    @Crazyy__Girl Жыл бұрын

    Ramzan.. ❤

  • @yedhukrishnan8591
    @yedhukrishnan8591 Жыл бұрын

    വീട് സെറ്റ് ആയതാണോ റംസാൻ വന്നതാണോ കാര്യം 🤣🤣

  • @lakes7377
    @lakes7377 Жыл бұрын

    💕💕💕💕

  • @hannath7408
    @hannath7408 Жыл бұрын

    Kooduthal veedeo s edooo

  • @lissypathalil675
    @lissypathalil675 Жыл бұрын

    എവിടെ സൂരജ്

  • @reshmashine6057
    @reshmashine6057 Жыл бұрын

    God bless u dear 😍

  • @adhilps9154
    @adhilps9154 Жыл бұрын

    Dilu new home super

  • @sulusulu676
    @sulusulu676 Жыл бұрын

    Aa kuttik kalyanam kazikan thalparymilanu thonunu... Nthinanu ippam kalyanam kazichit..

  • @moonlightlove22
    @moonlightlove22 Жыл бұрын

    ❤❤❤❤

  • @jasnapk7490
    @jasnapk7490 Жыл бұрын

    ❤️

  • @subairsubair579
    @subairsubair579 Жыл бұрын

    Ramzan enth handsome

  • @anniejacob1858
    @anniejacob1858 Жыл бұрын

    beautiful dresses.

  • @narayananan2588
    @narayananan2588 Жыл бұрын

    രണ്ട് പേരും ചേരും സർക്കസ് കാണിക്കാൻ

  • @vishnuvijay2556

    @vishnuvijay2556

    Жыл бұрын

    Thats call contemporary dance. വിവരമില്ലായ്മ ഒരു kuttam അല്ല

  • @bincyprakashan1383
    @bincyprakashan1383 Жыл бұрын

    😍❤️

  • @francisthattil1255
    @francisthattil1255 Жыл бұрын

    ramzan nikkunnath nokkiye pavam😊njan oru functionu pokumbol chammi nikkunnath pole thanne und cute😁😍

  • @dr.m2079
    @dr.m2079 Жыл бұрын

    Vayar kaanikkal mukyam

  • @sumithrarajesh7650

    @sumithrarajesh7650

    Жыл бұрын

    പെണ്ണിനെ മറ്റേ കണ്ണ് കൊണ്ട് മാത്രം കാണുന്ന നിന്നെ പോലെ ഒള്ള വൃത്തികെട്ടവന്മാർക് അങ്ങനെ പലതും തോന്നും

  • @moonlightlove22

    @moonlightlove22

    Жыл бұрын

    അത് പെൺ പിള്ളേരെ കാണുമ്പോ വയറിലോട്ട് മാത്രം നോക്കുന്നതിന്റെ പ്രശ്നം ആണ്.

  • @dreamlifechannel9931
    @dreamlifechannel9931 Жыл бұрын

    D4 dance le face thoniyavarundo dilshakk

  • @evidum_kondu_nirthiko

    @evidum_kondu_nirthiko

    Жыл бұрын

    Randum orale annu 😂😂

  • @dreamlifechannel9931

    @dreamlifechannel9931

    Жыл бұрын

    @@evidum_kondu_nirthiko kavi ningal entha udheshichath

  • @nibudevasia8722
    @nibudevasia8722 Жыл бұрын

    Kollam vidu okke 😍👍

  • @shakeenabasheer753
    @shakeenabasheer753 Жыл бұрын

    സൂപ്പർ

  • @marysabu2711
    @marysabu2711 Жыл бұрын

    💜💜💜

  • @ameyaabraham2723
    @ameyaabraham2723 Жыл бұрын

    Ramsanem soorajinem aarem kandilla bigbossil aayirunnapol support cheyyan. Pavam robinum Robinte supporters um mathre undayirunnullu. Oru pavathine kalippichu nediyathonnum saswatham alla .pattichu nedan ellavarkum pattum kashtapettu advanikkana paadu. Kabalippikkalinu familium Kurachu fansum support. Enthu kashtam aanu enthu Lokam aanu

  • @vishnuvijay2556

    @vishnuvijay2556

    Жыл бұрын

    സൂരജും റംസനും പാല് കാച്ചലിനു വന്നതിനു ആണോ റോബിനെ ഇതിലേക്ക് വലിച്ചു ഇടുന്നെ അയാളുടെ name എന്തിനാ മിസ്യൂസ് ചെയ്യുന്നേ.അയാൾക് അത് ഇൻസൾട്ട് ആണ് 🙏

  • @vishnuvijay2556

    @vishnuvijay2556

    Жыл бұрын

    Robin പറഞ്ഞു Friend aavan താല്പര്യം ഇല്ലന്നു.So അയാൾ പോയി പിന്നെ എന്തിനാ പാല് കാച്ചലിനു വിളിക്കേണ്ട ആവശ്യം?അയാൾക് പെണ്ണ് ആയി

  • @sarahjoseph6192

    @sarahjoseph6192

    Жыл бұрын

    I don't understand. How did she cheat him? One No doesn't make her a cheat. I would say Robin after declaring in all interviews that he is going to marry her didn't have the guts to come out and say that it is not going to happen. He let her suffer all the degrading. After one month when her family posted true lub my foot,he realised Pani paalum. So after one month he came out and said stop degrading. . And he went and proposed to the first girl he saw after that. Arati herself in a recent interview has said Robin has kuruta buddhi. I hope you know the meaning of kuruta buddhi. I am writing all this because there was no need for you to comment like this under such a positive video.

  • @prathik183

    @prathik183

    Жыл бұрын

    @@sarahjoseph6192 good 👍 it is needed to antham fans ennalum avar kaanila because they are andham

  • @ameyaabraham2723

    @ameyaabraham2723

    Жыл бұрын

    @@vishnuvijay2556 orikkalum alla. Dilshayude kadina prayathnam enokke paranju dilsha fans pokunnathu kandappol cousinsinodum friends inodum biggboss kaanatha aalkare kondupolum vote chaithu vijayippichathu orthu vishamamkondu paranju poyatha

  • @dr.m2079
    @dr.m2079 Жыл бұрын

    Ramzan seeems uncomfortable

  • @priyamathew4760
    @priyamathew4760 Жыл бұрын

    Where is Suraj.?

  • @remyakm3271
    @remyakm3271 Жыл бұрын

    Dilsha super

  • @gayatrimenon8013
    @gayatrimenon8013 Жыл бұрын

    Dilsha 🥰❤️

  • @satheeshn1703
    @satheeshn1703 Жыл бұрын

    Aara evarokka?

  • @vishnuvijay2556

    @vishnuvijay2556

    Жыл бұрын

    മനുഷ്യർ

  • @lucyjose1416
    @lucyjose1416 Жыл бұрын

    Rahul evideya

  • @prajitharajeesh624
    @prajitharajeesh624 Жыл бұрын

    Yes, style ellam poyye. Face age thonnunnu. Bigbossil nalla style undayirunnu

  • @sabusk4202
    @sabusk4202 Жыл бұрын

    ഞാൻ വിഷുവിനോ x' mas നോ വരാവേ...

  • @rinurinu7554
    @rinurinu7554 Жыл бұрын

    ആരെങ്കിലും ഒന്നു റിപ്ലൈ തരുമോ? സുരാജ് എവിടെ??????? 💞

  • @anjanamanoj9815

    @anjanamanoj9815

    Жыл бұрын

    Sooraj Netherlands ann avide job ind ayalk September I'll poyathann

  • @jamsheeram5206
    @jamsheeram5206 Жыл бұрын

    സൂരജ് എവിടെ

  • @sanusworld2623
    @sanusworld2623 Жыл бұрын

    Sooraj ille

  • @vijirobin36
    @vijirobin36 Жыл бұрын

    Nee adhyam Dr robinodu nanni para.Aa pavam e sesonil undayirunnathukondu nee kurachu votu nedi jayichu

  • @vijirobin36

    @vijirobin36

    Жыл бұрын

    Sheriya veruthu poyi ivale.Ippo ramsane pidichekkuva

  • @matphil261

    @matphil261

    Жыл бұрын

    Oh yes toxic fans karanam nalla hate um cyberattack um vangi koduthundu!! You all part of it!!

  • @matphil261

    @matphil261

    Жыл бұрын

    my life my rules--- what is this???? is Jan 16th 2023, auspicious occasion for andhams to start new youtube channel!! Lot of you have started new youtube channel just to cyberbully Dilsha! Frauds!!

  • @vishnuvijay2556

    @vishnuvijay2556

    Жыл бұрын

    @@mylifemyrules2814 robin ജയിപ്പിക്കണ്ടായിരുന്നു.അത്കൊണ്ടാണ് ഇത്രേം നെഗറ്റീവ് കിട്ടിയത്

  • @rehanabdulla2666
    @rehanabdulla2666 Жыл бұрын

    Shafikkante Rajila undallo

  • @itsmarvar
    @itsmarvar Жыл бұрын

    Ivarokke aaraa ?

  • @meerageorge7711

    @meerageorge7711

    Жыл бұрын

    ATMV trivandrum sisters

  • @lathas3114

    @lathas3114

    Жыл бұрын

    😀😀

  • @vishnuvijay2556

    @vishnuvijay2556

    Жыл бұрын

    @സിൽസ താൻ അല്ലെ ഊറ്റൽ റാണി എന്ന് വിളിച്ചില്ലല്ലോ എന്ന് വലിയ കാര്യത്തിൽ കമന്റ്‌ itt പോയെ

  • @dr.m2079
    @dr.m2079 Жыл бұрын

    Ramzan vannappo dilsha kandittum pidi kodukkaathe idich nadakkunnu something fishy

  • @njtricks3470

    @njtricks3470

    Жыл бұрын

    Enth manassilayilla🤔

  • @happyhappy-zu1ws
    @happyhappy-zu1ws Жыл бұрын

    എല്ലാവരേയും പറ്റിച്ച് നേടിയ 50 lack കൊണ്ട് വീട് എടുത്തതാണോ ഈ comment സിൽ പറയുന്ന hardwork🤭 ഈ 50 lack കിട്ടാൻ കാരണക്കാരനായ doctor നെയും വോട്ട് ചെയ്ത ജനങ്ങളെയും എല്ലാം തള്ളിപ്പറഞ്ഞ ഇവൾ എല്ലാ പെൺകുട്ടികൾക്കും മാതൃകയാണെന്ന് ആരും മറക്കരുത്🤪 എന്തായാലും ദിലു അമ്മായി pr's replies welcome..🤣.. ഉള്ളത് പറയാൻ എന്തിന് മടിക്കണം🤭 എന്നാലും അന്ന് doctor ഉം doctor ഇന്റെ ആൾക്കാരും ഇല്ലായിരുന്നേൽ നീ ഒരിക്കലും Winner ആ വില്ലായിരുന്നു.. Bleselee ആയിരുന്നു winner💯 ഇത് എല്ലാർക്കു o അറിയാവുന്ന പരമമായ സത്യം... But അമ്മായിo ടീമും മാത്രം സമ്മതിക്കില്ല😂 എന്തായാലും congradulations🥴

  • @evidum_kondu_nirthiko

    @evidum_kondu_nirthiko

    Жыл бұрын

    Doo BB ku munee veedu vagiyanu ....Ammavan Chelle

  • @hifanee6592

    @hifanee6592

    Жыл бұрын

    Ithu aval vangiya veedalla avalude sisters vangiya veedaanu

  • @hifanee6592

    @hifanee6592

    Жыл бұрын

    Ivalude fans vijarichu ival vangiyatahnu ennu atha ungane pukazhthunnathu

  • @hifanee6592

    @hifanee6592

    Жыл бұрын

    Athu kondanu mattullavar pattichu vangiyath ennu parayunnathu

  • @happyhappy-zu1ws

    @happyhappy-zu1ws

    Жыл бұрын

    @@hifanee6592 ആണോ..എന്നിട്ട് ദിൽഷയുടെ എന്നാണല്ലോ പറയുന്നത്...

  • @jasmineliginligin6704
    @jasmineliginligin6704 Жыл бұрын

    കണ്ടിട്ട് പേടിയാകുന്നു 🙄🙄🙄🙄

  • @ubaidatg
    @ubaidatg Жыл бұрын

    Ramzaan vere aaryum kittiyille

  • @Rajeeb-kolath
    @Rajeeb-kolath Жыл бұрын

    ഒന്ന് പോടോ

  • @jishmijoseph8848
    @jishmijoseph8848 Жыл бұрын

    Thepist 😁😁😁

  • @evidum_kondu_nirthiko

    @evidum_kondu_nirthiko

    Жыл бұрын

    Dr fannu sahikunilla lee

  • @sumithrarajesh7650

    @sumithrarajesh7650

    Жыл бұрын

    തേപ്പിസ്റ് സരോജ് കുമാറിന്റെ കീടം 💩

  • @sumamenonsuma2084
    @sumamenonsuma2084 Жыл бұрын

    Ammachi muthe Ramzan 33 kilavi pavm ramzan😡😡😡😡😡

Келесі