differential crown and pinion setting restoration | ഈ compalint കൂടുതൽ യത്രകാർക്കേ മനസ്സിലാവൂ 🔥

Автокөліктер мен көлік құралдары

#truckzguru #ashokleyland #mechanic
FACEBOOK
/ pavithrandieselgarage
FOLLOW INSTAGRAM
/ truckz_guru
FOLLOW INSTAGRAM PERSONAL
invitescon... FACEBOOK

Пікірлер: 204

  • @trucklovermallus9718
    @trucklovermallus9718 Жыл бұрын

    എല്ലാം കഴിഞ്ഞു മച്ചാന്റെ ഒരു മാസ്സ് ഡ്രൈവിംഗ് ഉണ്ട് അത് കാത്തിരുന്ന ഞാൻ ✌🏻

  • @india8870

    @india8870

    Жыл бұрын

    Crrct bro 👍

  • @truckzguru7872

    @truckzguru7872

    Жыл бұрын

    💕💕💕💕💕💟💟💟💟

  • @AnandKrishnanPuravangara

    @AnandKrishnanPuravangara

    Жыл бұрын

    Yes ❤😂

  • @gaminggarage2.016
    @gaminggarage2.016 Жыл бұрын

    ഹോളി മരിയ അല്ല... മിന്നൽ മരിയ 🔥

  • @mohammedashraf4427
    @mohammedashraf4427 Жыл бұрын

    മെക്കാനിസം കൃത്ത്യമായി മനസ്സിലാക്കി തന്ന മച്ചാനെ നന്ദി ഒരു മെക്കാനിക്കിന്റെ അറിവ് യാത്രക്കാരനറിയില്ലല്ലോ ....

  • @rajavinte_makan_-sy4nr
    @rajavinte_makan_-sy4nr Жыл бұрын

    മിന്നൽ മരിയ 🔥💥

  • @4uViolet
    @4uViolet Жыл бұрын

    മിന്നൽ മരിയ 🔥🔥🔥

  • @Rishi0228.
    @Rishi0228. Жыл бұрын

    ഈ വണ്ടി നല്ല സ്പിഡിൽ ഓടും റോങ്ങ് സൈഡിൽ വന്ന ഈ ബസ്സ് കൂട്ടുകാരന്റെ കാല് ഒടിച്ചിരുന്നു കൊയിലാണ്ടിയിൽ വച്ച്

  • @manojbhaskar7936
    @manojbhaskar7936 Жыл бұрын

    Taper roller bearing ഒക്കെ ഇടുമ്പോൾ bearing heater ഉപയോഗിച്ച് ചൂടാക്കി ഇടുക, heater ഇല്ലെങ്കിൽ ഓയിലിൽ ഇട്ട് ചൂടാക്കി ഇടുക, അല്ലാതെ ചുമ്മാ റോട് വച്ചു അടിച്ചു കയറ്റിയാൽ . Shaft ന് ഡാമേജ് ഉണ്ടാവും.. Bearing ഉം മറ്റു പാർട്സ് ഒക്കെ ഇടുമ്പോൾ ഡയറക്റ്റ് ഹാമർ കൊണ്ട് അടിക്കാതെ ടഫ്ലോൺ ബാർ അല്ലെങ്കിൽ വുഡ് കൊണ്ട് അടിച്ചു കൊടുകുക...

  • @abdulmohsin5957

    @abdulmohsin5957

    4 ай бұрын

    Said correctly. Also he used steel hammer to tap. Should use brass hammer and brass rod to avoid damage.

  • @sudheeshsudheesh7586
    @sudheeshsudheesh7586 Жыл бұрын

    അമ്പടി കുട്ടാ ഇത് ഹോളിമരിയ അല്ല അറിയപെടുന്നത് മിന്നൽ 😝😝😝💚💚

  • @abhinavpk9963
    @abhinavpk9963 Жыл бұрын

    33:23 that visle sound 🔥❤️😍

  • @adcmedia2133
    @adcmedia2133 Жыл бұрын

    മിന്നൽ മരിയ ❤️‍🔥🔥🥰😍

  • @aswins8069
    @aswins8069 Жыл бұрын

    My favourite Pvt bus💥..

  • @majeshvmajeshv2810
    @majeshvmajeshv2810 Жыл бұрын

    അമ്പാടി ചേട്ടൻ മുത്ത്‌ ആണ് 😘😘😘😘😘😘

  • @Rahul_Mananthavady
    @Rahul_Mananthavady Жыл бұрын

    You are a Good Driver and an experienced mech, just an opinion - plz use proper tools like nylon hammer, cylinder tool to fix bearings. ❤️

  • @vishnuprasad3119
    @vishnuprasad3119 Жыл бұрын

    Ningalepole ulla nalla mechanics ullonda nammude muthukal kidu aayittu odunne Nice video bro love from bus fan ❤

  • @thelittlethings2
    @thelittlethings2 Жыл бұрын

    Minnal Mariya Reloaded ♥

  • @justinejohney8801
    @justinejohney8801 Жыл бұрын

    Chettan Superaaa. Animation ilum kidilan annu chettnate explanation.... ❤🥰👍👌🙌

  • @shefinshereef8941
    @shefinshereef8941 Жыл бұрын

    Super video,differential inte karyangal ellam adipoli ayitt manassilayi. Ini gear box paniyunnathinte oru video kude idanam

  • @triangleinepitrochoid
    @triangleinepitrochoid Жыл бұрын

    Munp Kottayam-Todupuzha route il oru KL-15-A-58 Tata ondarunnu. Same compliant. Kalil massage effect aarunnu back seatil irunnaal. Pakshe odukkate power anrunnu.

  • @arjunallu3350
    @arjunallu3350 Жыл бұрын

    Ashok leyland ഇഷ്ടം 🧡

  • @abhimanyu2390
    @abhimanyu2390 Жыл бұрын

    The real minnal⚡️⚡️⚡️⚡️

  • @bibinkuttan584
    @bibinkuttan584 Жыл бұрын

    Minnal mariya🔥😌

  • @ronyjosec
    @ronyjosec Жыл бұрын

    മേസ്തിരി ടെസ്റ്റ് ഡ്രൈവ് എടുത്തപ്പോ ഗിയർ ഷിഫ്റ്റ് ആകുമ്പോ ഇടയ്ക്കിടെ സൗണ്ട് വന്നു . പക്ഷെ നമ്മുടെ മിന്നൽ മരിയയുടെ സാരഥി പുട്ടു പോലെ ഗിയർ തട്ടുമ്പൊ ഒരു സൗണ്ട് ഇല്ല .മേസ്തിരിയെ കുറ്റം പറഞ്ഞതല്ല , റിയാസാല്ലേ വണ്ടി കൊണ്ടുനടക്കുന്നത് അങ്ങോർക്ക് അതിന്റെ എല്ലാ സ്വഭാവവും അറിയാം .

  • @Ullasjoy
    @Ullasjoy Жыл бұрын

    ഈ ബസ് ഒരു celebrity ആണ് 👍മിന്നൽ മരിയ

  • @sijomon009
    @sijomon009 Жыл бұрын

    Simple, sweet and smart explanation... 🥰🥰🥰

  • @india8870
    @india8870 Жыл бұрын

    Well broo 💯👍 keep going 🙌🙌

  • @Armaniethics
    @Armaniethics Жыл бұрын

    വണ്ടി അങ്ങിട്ടു പറക്കാ.. ഏത് ക്ലിച്ച് വിട്ട മാതിരി.. 🔥

  • @sibincs5804
    @sibincs5804 Жыл бұрын

    🔥🔥🔥മിന്നൽ🔥🔥🔥

  • @jithinkrishnan7365
    @jithinkrishnan7365 Жыл бұрын

    Ee businte full cabin vediyo bus premamn ennoru youtube chanelil ഉണ്ടായിരുന്നു. പക്ഷെ ippo kaninnula

  • @arjunkunju289
    @arjunkunju289 Жыл бұрын

    മിന്നൽ മറിയ ♥️

  • @sachinchandran2534
    @sachinchandran2534 Жыл бұрын

    മിന്നൽ മറിയ ❤️🔥

  • @abhijithprasannan2015
    @abhijithprasannan2015 Жыл бұрын

    മിന്നൽ മരിയ ❤

  • @DivAjman-pi2ds
    @DivAjman-pi2ds3 ай бұрын

    Super da❤️ with minnal Mariya

  • @jithinvellassery7164
    @jithinvellassery7164 Жыл бұрын

    Minnal mariya. Kozhikode Thalassery routil pand parappikkana muthal. Oru pravashyam Kozhikode vadakara kayariyirunnu. Nte ponnooo kili poyi

  • @sreekuttans4739
    @sreekuttans4739 Жыл бұрын

    Ambadiyetta happy christhmas

  • @mathewphilp0865
    @mathewphilp0865 Жыл бұрын

    minnal mariya😘⚡️❤️

  • @2522565
    @2522565 Жыл бұрын

    avoid free wheeling, check diff oil in all service, check diff flange seals

  • @sreejithm5120
    @sreejithm5120 Жыл бұрын

    Unnikkuttan..powlii 🔥😀👍

  • @tintumohan3764
    @tintumohan3764 Жыл бұрын

    മച്ചാൻ പൊളി ആണ്‌.......

  • @user-wc1gg6cd5z
    @user-wc1gg6cd5z11 ай бұрын

    Nte ponnoo aa gear mari idichath 😍💥

  • @rahulkarthika6542
    @rahulkarthika6542 Жыл бұрын

    മിന്നൽ മരിയ 💥💥💥

  • @venugopaln1978
    @venugopaln1978 Жыл бұрын

    അടിപൊളി വീഡിയോ! കഴിയുമെങ്കിൽ ബിഫോർ റിപ്പയർ ഡ്രൈവിംഗ് വീഡിയോ കൂടി ഇടു, ഡിഫ് സൗണ്ട് എങ്ങനെയാണെന്ന് കൂടി കേൾപ്പിക്കാമല്ലോ

  • @aljojohn4549
    @aljojohn4549 Жыл бұрын

    Minnal mariya ⚡⚡⚡⚡🔥🔥🔥🔥

  • @baluz6115
    @baluz6115 Жыл бұрын

    മിന്നൽ ⚡️ മരിയ 🤙💞

  • @muneebpk2056
    @muneebpk2056 Жыл бұрын

    minnal mariya 🔥🔥

  • @rahulv9650
    @rahulv9650Ай бұрын

    മിന്നൽ മരിയ തൃശൂർ തലശ്ശേരി❤ റിയാസ് മോൻ 😊

  • @Daaaniiiiiiiiiiiii
    @Daaaniiiiiiiiiiiii Жыл бұрын

    Minnal mariya ⚡⚡

  • @vllan...travelhub8756
    @vllan...travelhub8756 Жыл бұрын

    Minnal mariya💥💥

  • @lalurayzen4380
    @lalurayzen4380 Жыл бұрын

    മിന്നൽ മരിയ 🌚💥

  • @karthikkrishnan4973
    @karthikkrishnan4973 Жыл бұрын

    Ettantte vdo കാണുമ്പോൾ പഠിക്കാൻ എളുപ്പം ആയ

  • @amaljoy6340
    @amaljoy6340 Жыл бұрын

    മിന്നൽ മരിയ ⚡️⚡️⚡️

  • @ashwinjishnu8671
    @ashwinjishnu8671 Жыл бұрын

    Minnal mariya❤️

  • @jishnumoonnukudiyil3486
    @jishnumoonnukudiyil3486 Жыл бұрын

    മിന്നൽ 💥💥

  • @arunsukumaran7275
    @arunsukumaran7275 Жыл бұрын

    മിന്നൽ മരിയ 🔥

  • @midlsjmidu1515
    @midlsjmidu1515 Жыл бұрын

    Good work,,,💯💯

  • @sayoojpanchara311
    @sayoojpanchara311 Жыл бұрын

    Minnal Mariya 😍😍

  • @midhuns3973
    @midhuns3973 Жыл бұрын

    Vandiku joint adikunnathine kurich video cheyyumo?

  • @bennytc7190
    @bennytc7190 Жыл бұрын

    Happy Christmas 🥞🎄🙋‍♂️. Thanks for the Christmas gift (video). Pls mention the number of teeth on crown and pinion. Watching this assembly after 30 years. Really nostalgia. Say hai to achan and manja. ⚘🌹🙋‍♂️

  • @truckzguru7872

    @truckzguru7872

    Жыл бұрын

    Bennyetta.. happy 😊

  • @bennytc7190

    @bennytc7190

    Жыл бұрын

    @@truckzguru7872 Belated wishes happy new year. 😀😀😀😀🙋‍♂️

  • @shivaprakash6472
    @shivaprakash6472 Жыл бұрын

    Minnal 🔥🔥

  • @renjithrenji4936
    @renjithrenji4936 Жыл бұрын

    അണ്ണാ സൂപ്പർ 👍

  • @jaisonjaisu2142
    @jaisonjaisu2142 Жыл бұрын

    മിന്നൽ മരിയ 💥

  • @ajayanunnikannan
    @ajayanunnikannan Жыл бұрын

    Super adipoli video

  • @happycouples5341
    @happycouples5341 Жыл бұрын

    Eicher 10.50 passenger key set idak power loss akunnu complaint entanennariyilla

  • @PRAVEENKUMAR-df6en
    @PRAVEENKUMAR-df6en Жыл бұрын

    Nalla avatharanam karyam manasilakki tharunnu

  • @rahuls2478
    @rahuls2478 Жыл бұрын

    Minnal mariya✌️

  • @anoopvijayan009
    @anoopvijayan009 Жыл бұрын

    Joined connect cheyunnathu kanichilla,camera man sariyalla.

  • @Bus_lover_kannur
    @Bus_lover_kannur Жыл бұрын

    മിന്നൽ മരിയ 😌✌️

  • @shivink7387
    @shivink7387 Жыл бұрын

    കണ്ണുർ വണ്ടി ❤❤

  • @vishnuprasad3119
    @vishnuprasad3119 Жыл бұрын

    Thrissur thalassery nammude minnal mol 🔥

  • @heavydriver9834
    @heavydriver9834 Жыл бұрын

    Holy Maria😍😍🔥

  • @aneeshk2979
    @aneeshk2979 Жыл бұрын

    Diff ill straight cut gears vekarundo????chilathill diff inde avidenn cheriya oru moolicha varund....arochakam alla ath..KSRTC ill aahn kooduthal kettekunath

  • @truckzguru7872

    @truckzguru7872

    Жыл бұрын

    Ahhhh...play set cheytha madhiyavum

  • @jilsonBenny
    @jilsonBenny Жыл бұрын

    Minnal maria ⚡⚡⚡

  • @krishnakumarp421
    @krishnakumarp421 Жыл бұрын

    Well explained

  • @cbzminnalff4330
    @cbzminnalff43307 ай бұрын

    ആഹാ leyaland third gear ഇന്റെ sound

  • @bineshv2889
    @bineshv2889 Жыл бұрын

    Pandokay gurukanmaar oru karyavum paranju thararella anubavamaa .eathayalum eshttayee vedeo good god bless you.

  • @truckzguru7872

    @truckzguru7872

    Жыл бұрын

    😊

  • @alfaonetech
    @alfaonetech Жыл бұрын

    leyland sound ufff masss power power

  • @forbusinessbus
    @forbusinessbus Жыл бұрын

    ആള് ഇച്ചിരി ഫേമസ് ആണ് മിന്നൽ മരിയ തൃശ്ശൂർ - തലശ്ശേരി 🔥

  • @Bus_lover_kannur
    @Bus_lover_kannur Жыл бұрын

    HOLY MARIA 🔥

  • @arunhari2390
    @arunhari2390 Жыл бұрын

    നമ്മടെ ചെക്കൻ 🔥

  • @INDIANTRUCKLIFEVLOG
    @INDIANTRUCKLIFEVLOG Жыл бұрын

    ക്യാമറാമാൻ ഉണ്ണിക്കുട്ടൻ സൂപ്പർ

  • @jensonjacob7087
    @jensonjacob7087Ай бұрын

    Brooo.... Hand gloves use ......cheyuuuu crown azikumboooo shredikkkanam ....😊

  • @ashbin4128
    @ashbin4128 Жыл бұрын

    Driving 🔥🔥😊

  • @aviyal5102
    @aviyal5102 Жыл бұрын

    ഇത് മിന്നൽ ആണല്ലോ

  • @nimalachu6620
    @nimalachu6620 Жыл бұрын

    Minnal mariyannu ariyappedunna holy mariya thrissur kozhikode misile

  • @ajz8044
    @ajz8044 Жыл бұрын

    Ellam eshtayeee except aaa driving

  • @happycouples5341
    @happycouples5341 Жыл бұрын

    Machante work shop evidanu

  • @aswinpkurup1721
    @aswinpkurup1721 Жыл бұрын

    Minnal 💗

  • @amstrongsamuel3201
    @amstrongsamuel3201 Жыл бұрын

    good explanation

  • @hotwheelzz9803
    @hotwheelzz9803 Жыл бұрын

    minnal⚡⚡⚡⚡⚡

  • @aswins8069
    @aswins8069 Жыл бұрын

    Uff minnnal ⚡

  • @KLandKL-cx1mb
    @KLandKL-cx1mb Жыл бұрын

    തൃശൂർ നിന്നും കോഴിക്കോട്ടെക് എപ്പോഴോ രാവിലെ ബസ്സ് പോകുന്നത്

  • @streamingframesbysudheeshs8921
    @streamingframesbysudheeshs8921 Жыл бұрын

    Leyland engine sound.. 👌👌

  • @ameenahmado.k7197
    @ameenahmado.k7197 Жыл бұрын

    Riyasika on hotseat 💥

  • @vishnus6653
    @vishnus6653 Жыл бұрын

    Bro polli

  • @PRAVEENKUMAR-df6en
    @PRAVEENKUMAR-df6en Жыл бұрын

    Drivingum poli

  • @abhinavpk9963
    @abhinavpk9963 Жыл бұрын

    Our holy ❤️

  • @aruny2951
    @aruny2951 Жыл бұрын

    Super

  • @user-mt2or8hx7e
    @user-mt2or8hx7e Жыл бұрын

    Bro Eth corse Edutha padichuu

  • @augustinekalapurakkal8055
    @augustinekalapurakkal80558 ай бұрын

    Bro 33:55 ulla metal adikana polethe sound enthu konda indavune

  • @nithin1992
    @nithin1992 Жыл бұрын

    Hai ambady chetta...

  • @Armaniethics
    @Armaniethics Жыл бұрын

    10 wheel torus nte koode varuvanel videk chwyyane

  • @truckzguru7872

    @truckzguru7872

    Жыл бұрын

    Ok bto

Келесі