Dhyan Sreenivasan Interview | Varshangalkku Shesham | Maneesh Narayanan | Cue Studio

Ойын-сауық

'ഞാനായിരിക്കണം ടോപ് സ്കോറർ എന്ന വാശിയുണ്ടായിരുന്നു, മേക്കപ്പിട്ട് കഴിഞ്ഞപ്പോൾ അച്ഛനെ ഓർമ്മ വന്നു, 40 ദിവസംകൊണ്ട് ഇത്രയും വലിയ സിനിമ ഷൂട്ട് ചെയ്യാൻ ലോകത്ത് ഏട്ടനെയുള്ളൂ'; ക്യു സ്റ്റുഡിയോയിൽ ധ്യാൻ ശ്രീനിവാസൻ
#dhyansreenivasan #varshangalkkushesham #vineethsreenivasan #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 743

  • @Takeiteasymedia
    @TakeiteasymediaАй бұрын

    വളരെ കാലത്തിനു ശേഷം ചേട്ടനെയും കൂട്ടുകാരെയും ട്രോളാത്ത ധ്യാനിന്റെ മഹത്തായ interview. Congratz Cue studio.

  • @suranniya.p9018

    @suranniya.p9018

    Ай бұрын

    Alla bro dhayninte serious interviews ude ee channelil thanne ude eduth nokkiyal kannam

  • @shihabmadambillath5

    @shihabmadambillath5

    Ай бұрын

    Correct ❤

  • @user-uw4sk2vq1l

    @user-uw4sk2vq1l

    Ай бұрын

    😂

  • @jeromvava

    @jeromvava

    Ай бұрын

    Basil

  • @vishnu3753

    @vishnu3753

    Ай бұрын

    😂

  • @akshaypradeep1774
    @akshaypradeep1774Ай бұрын

    ധ്യാൻ നിങ്ങളെ ജോക്കർ എന്ന് കാണുന്നു എന്നുള്ള ആ ഒരു കാര്യം അത് തെറ്റാണു. Stress ഇലൂടെ ആണ് almost ആളുകളും കടന്നു പോകുന്നത് ധ്യാൻ ന്റെ ഒരു ഇന്റർവ്യു ഉണ്ടങ്കിൽ അത് കാണുന്നത് ഒരു stress relief ആണ്. Bcz you are entertaining us. ഓരോ സ്റ്റോറീസ് നിങ്ങൾ പറയുന്നതും അത് visualize ചെയ്തുപോകും അത്രക് impact ഉണ്ട്. അതെ പോലെ ധ്യാൻ ന്റെ അഭിനയ മികവ് അത് വർഷങ്ങൾക്ക് ശേഷം എന്ന ചേട്ടന്റെ സിനിമയിൽ കാണാൻ സാധിച്ചു. തിര എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ പുതുമുഖ നടൻ എന്ന് ചിന്തിക്കാൻ പോലും പ്രേക്ഷകന് സാധിച്ചിട്ടുണ്ടാകില്ല ആ സിനിമ കണ്ടവർക്ക്. You are amazing man 😍

  • @robinthomas3168
    @robinthomas3168Ай бұрын

    His love towards his brother is truly emotional... every siblings should make it a study

  • @reenumariabasil4947

    @reenumariabasil4947

    Ай бұрын

    Good siblings come from good parenting

  • @wadewilsonxl1880

    @wadewilsonxl1880

    Ай бұрын

    ​@reenumariabasil4947 not at all. Bad parentsill ninn vitt nikkan sibling relationship koodunnathum swabhavikaman.

  • @reenumariabasil4947

    @reenumariabasil4947

    Ай бұрын

    @@wadewilsonxl1880that’s true. But toxic parents will make sure to screw up sibling relationship also. In their case, bad parents anennu thonnunnilla looking at their freedom of expression. Perfect parents anennalla Athinte artham. Irresponsible, neglectful or toxic parents alla.

  • @chemmu3535
    @chemmu3535Ай бұрын

    നല്ലൊരു സംവിധായകന്റെ കയ്യിൽ കിട്ടിയപ്പോൾ ധ്യാനിലെ നല്ല നടനെ കണ്ടു ഇപ്പോൾ നല്ലൊരു ഇന്റർവ്യൂറേ കയ്യിൽ കിട്ടിയപ്പോൾ മികവുറ്റ ഒരു ഇന്റർവ്യൂ ധ്യാനിൽ നിന്ന് നമ്മൾക്കു കിട്ടി

  • @keralakeral4114

    @keralakeral4114

    Ай бұрын

    അതേ അതേ അതേ 😢 അല്ല അല്ല അല്ല😂😂😂

  • @tharunpv

    @tharunpv

    Ай бұрын

    Masillu pidchu interview chyunathu annooo nalla interview Interview ayallum movie ayallum happiness undooo athu mathiii

  • @aravindkaimal

    @aravindkaimal

    Ай бұрын

    @@tharunpv subtlety is Maneesh Narayan’s style. And yes, he's one of the best interviewers going around right now!

  • @Josoottan4767

    @Josoottan4767

    Ай бұрын

    😂😂😂😂😂നല്ല നടനോ ഇവനോ 😂😂😂😂നീ പടം കണ്ടോ

  • @sidboy-ds3ev

    @sidboy-ds3ev

    Ай бұрын

    Njan kandu padam. Iyal nalla performance aayirunnu. ​@@Josoottan4767

  • @sajiththangal23
    @sajiththangal23Ай бұрын

    ധ്യാൻ ന്റെ സംസാരത്തിൽ അറിയാം അയാൾക്ക്‌ ചേട്ടനോട് ഉള്ള ആ സ്‌നേഹം എന്റെ ചേട്ടൻ 😊

  • @ajithpb123

    @ajithpb123

    Ай бұрын

    Ente eettan🥰

  • @swt12345
    @swt12345Ай бұрын

    Oh dear…why am I so emotional? ‘Ente ettan’…. Dhyan 😘 about Vineeth🎉

  • @niel7777

    @niel7777

    Ай бұрын

    true,aa parachilile sneham directly going to my heart.

  • @overtherainbow12345

    @overtherainbow12345

    Ай бұрын

    💙

  • @devikasunill

    @devikasunill

    Ай бұрын

    Soo trueeeee❤

  • @funtuber001

    @funtuber001

    Ай бұрын

    Ente eettan ..... Athil und snehavum care um bahumanavum ❤ dhyan & vineeth . Gems of Sreenivasan ❣️

  • @xmen4809
    @xmen4809Ай бұрын

    Serious ആയി ചോദിച്ചാൽ serious ആയി ........ അല്ലാത്ത ചോദ്യം ആണ് ചോദിക്കുന്നെ എങ്കിൽ അങ്ങനെ Dhyan know how to speak accordingly 👏🏾 Not just a funny entertainer... He is actually the main lead of the movie and does his job in a great way 🙌🏽

  • @athul87

    @athul87

    Ай бұрын

    Yayayaya

  • @abhijithbinoy3646

    @abhijithbinoy3646

    Ай бұрын

    Adeham prithivi fan alle angane thanne varu❤❤

  • @bittugeorge1158

    @bittugeorge1158

    Ай бұрын

    His bandwidth of personality is incredible

  • @Nibee7
    @Nibee7Ай бұрын

    Underrated ആയി പോയ നല്ലൊരു മനുഷ്യനും നല്ലൊരു നടനുമാണ് ധ്യാൻ ശ്രീനിവാസൻ ❤️

  • @cineenthusiast1234

    @cineenthusiast1234

    Ай бұрын

    Manushyan ok, nadan no way

  • @resmi20

    @resmi20

    Ай бұрын

    ​@cineenthusiast1234 who told, he is a very good actor, especially in thira varshangalkku shesham he did his best, the only thing is, he needs a good director that he himself told in one interview....

  • @iamranid9017

    @iamranid9017

    Ай бұрын

    overated

  • @swafvanjafar313

    @swafvanjafar313

    Ай бұрын

    @@resmi20കുഞ്ഞിരാമായണം

  • @jayarajcg2053

    @jayarajcg2053

    Ай бұрын

    He has got good potential as an actor and you get to know when you watching this movi. He has performed so beautifullye​@@cineenthusiast1234

  • @muhammedrashadcheera
    @muhammedrashadcheeraАй бұрын

    എന്റെ ഏട്ടന്റെ എന്റെ ഏട്ടന്റെ howw ഇദ് കേൾക്കുമ്പോ ഒരു വല്ലാത്തൊരു ഫീൽ 🫀🫶🏻 dhyan you are great 🙏

  • @huupgrds9503

    @huupgrds9503

    Ай бұрын

    🧡

  • @shabinatm5334

    @shabinatm5334

    Ай бұрын

    True

  • @user-ts2tb3bb6w
    @user-ts2tb3bb6wАй бұрын

    16:13-16:48ധ്യാന് ഏട്ടനോടുള്ള സ്നേഹം ❤🔥വിനീതിൽ ധ്യാൻ എത്രമാത്രം proud ആണെന്ന് മനസ്സിലാകുന്ന വാക്കുകൾ വിനീതിന്റെ പാട്ടുകളും സിനിമകളും ഹൃദയത്തിലേറ്റുന്ന എന്നെപ്പോലുള്ള ഓരോരുത്തർക്കും ധ്യാനിനോടുള്ള ഇഷ്ടം ഒന്നുകൂടി ഉയർത്തുന്ന വാക്കുകൾ 💓

  • @safvanasamad2884
    @safvanasamad2884Ай бұрын

    ധ്യാനിന്റ ഇന്റർവ്യൂ പോലെ ഇപ്പോ അഭിനയവും സൂപ്പർ ആണ്.....

  • @midhunmathewp1992
    @midhunmathewp1992Ай бұрын

    ധ്യാനിൻ്റെ ഇതുവരെ കണ്ടതിൽ വെച്ച് standard interview. കട്ട waiting for part 2

  • @parvathi2525

    @parvathi2525

    Ай бұрын

    Munbu orennam koodi und. Ingane.

  • @sanoojrahmansanu5038
    @sanoojrahmansanu5038Ай бұрын

    എൻ്റെ ഏട്ടൻ എൻ്റെ ഏട്ടൻ എന്ന് ഡ്യാൻ എടുത്ത് പറയുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു...🥲

  • @menon782

    @menon782

    Ай бұрын

    നിനക്ക് പ്രാന്ത് ada

  • @bottlee200

    @bottlee200

    Ай бұрын

    Ithra maathram vellamo😂

  • @sajeererimayur6960

    @sajeererimayur6960

    Ай бұрын

    Nee aara vineetho

  • @vinuv587

    @vinuv587

    Ай бұрын

    Yeah bro😊😊

  • @abz9635

    @abz9635

    Ай бұрын

    അറിഞ്ഞോണ്ട് നിറക്കെടാ 😢😢

  • @VincentGomez2255
    @VincentGomez2255Ай бұрын

    Dhyan is a very sensible, intelligent and humorous guy. Have utmost respect for the guy. Grow higher and stronger.

  • @RoshTok
    @RoshTokАй бұрын

    ധ്യാൻ എവിടെയുണ്ടോ അവിടെ ഞാനും ഉണ്ട്...😊🙏 ധ്യാൻ നന്നായി അഭിനയിച്ചു ധ്യാൻ..... സിനിമയിലെ ധ്യാനിൻ്റെ മാർക്കറ്റ് വാല്യു ഉറപ്പായിട്ടും കൂടി......common sense ഉളള ധ്യാനിന് നല്ല നല്ല സിനിമ കിട്ടട്ടെ........

  • @shymat4604

    @shymat4604

    Ай бұрын

    Njanum

  • @Mr_John_Wick.
    @Mr_John_Wick.Ай бұрын

    Anchor ന്റെ questions എങ്ങനെ ആണോ അതിനു മാന്യമായ മറുപടി... അതാണ്‌ ധ്യാൻ ബ്രോ.വളരെ matured ആയിട്ടും casula ആയിട്ടും behave ചെയ്യാൻ ധ്യാൻ ന് കഴിയുന്നു.... ധ്യാൻ മുത്താണ്.... ❤️

  • @prajiv1133
    @prajiv1133Ай бұрын

    വിനീതിനെ പോലെ ഒരു ഏട്ടനെ കിട്ടിയത് അല്ല ഭാഗ്യം ഇങ്ങനെ ഒരു അനിയനെ കിട്ടിയതാണ് വിനീതിന്റെ ഭാഗ്യം

  • @geethaljoseph141
    @geethaljoseph141Ай бұрын

    Dear ധ്യാൻ ശ്രീനിവാസൻ.... ആ ഫിലിം ൽ ഞാൻ നിങ്ങളെ കണ്ടേ ഇല്ല... വേണു എന്ന കഥാപാത്രം ചെയ്യ്തത് നിങ്ങൾ ആണെന്ന് ഞാൻ മറന്നു പോയി... അത്രയും നന്നായി ചെയ്യ്തു.... നിങ്ങൾക് മാർക്ക്‌ 💯ആണ്... അതു പോലെ ബേസിൽ ജോസഫും.....

  • @kvld121

    @kvld121

    Ай бұрын

    yes

  • @resmi20

    @resmi20

    Ай бұрын

    True 💯 💯

  • @keerthanaanil8992

    @keerthanaanil8992

    Ай бұрын

    Satyam

  • @drsinymathew9860

    @drsinymathew9860

    Ай бұрын

    True

  • @FilmCraze978
    @FilmCraze978Ай бұрын

    BASIL 23:00 🥰😍🤩😘 I have always admired this man talking SENSE ❣

  • @FunwithSandJ
    @FunwithSandJАй бұрын

    Dhyan is a pure entertainer…look how he can conduct a serious interview when needed; I hope he gets back to back hits

  • @lokeshkanakaraj566
    @lokeshkanakaraj566Ай бұрын

    Matured One..Dhyan itrayum serious ayi kanunath adhyaman☺

  • @suranniya.p9018

    @suranniya.p9018

    Ай бұрын

    Ethile old interview kandu nokku .. serious anne

  • @vishnum2897

    @vishnum2897

    Ай бұрын

    ഇതിനു മുൻപും വന്നിട്ടുണ്ട് pulli serious ayittullath

  • @baithularafa389
    @baithularafa389Ай бұрын

    എന്റെ ഏട്ടൻ എന്ന വാക്കിലുണ്ട് ഏട്ടനോടുള്ള സ്നേഹവും ബഹുമാനവും 👍

  • @ammuzzz556
    @ammuzzz556Ай бұрын

    Dhyan❤❤❤❤❤ The stress buster of my life💖

  • @D4Devooz
    @D4DevoozАй бұрын

    വിഷു ചിത്രങ്ങളിൽ ഇറങ്ങിയ 3 ചിത്രങ്ങളിൽ 2 എണ്ണം കണ്ടു ഒരെണ്ണം വർഷങ്ങൾക്ക് ശേഷം / ആവേശം ഞാൻ എന്ന പ്രേക്ഷകയ്ക്ക് ഏറ്റവും സന്തോഷം തോന്നിയ ചിത്രം " വർഷങ്ങൾക്ക് ശേഷം " ആവേശം അത്ര impact എന്നിലെ പ്രേക്ഷകക്ക് ഉണ്ടായില്ല Thank you vineethettaa Dhyan, pranav, nivin ആരും കൊല്ലാൻ വരരുത് എന്റെ താല്പര്യം പറഞ്ഞതാണ് 😍👍

  • @wildflower1998

    @wildflower1998

    Ай бұрын

  • @aswinanil3390

    @aswinanil3390

    Ай бұрын

    💯

  • @vishwaswaterproofing6607

    @vishwaswaterproofing6607

    Ай бұрын

    ഞാൻ ആവേശം കണ്ടില്ല. വർഷങ്ങൾക്കു ശേഷം ഇഷ്ടമായി

  • @shyam4all766

    @shyam4all766

    Ай бұрын

    Same here.. hai Ganesh is also felt betterr than avesham for me.

  • @faisalfaihan6552

    @faisalfaihan6552

    Ай бұрын

    ആവേശം 🤞🏻

  • @zoccercutz
    @zoccercutzАй бұрын

    *Content Suggestion* Director's round table 1) Midhun Manuel Thomas 2) Girish AD 3) Rahul Satasivan 4) Chidambaram 5) Blessy 6) Vineeth Sreenivasan 7) Jithu Madhavan Do if you can ❤️

  • @Bebo...338

    @Bebo...338

    Ай бұрын

    Wow❤

  • @minnal.porali

    @minnal.porali

    Ай бұрын

    Record views arikkum

  • @opacarophile3479

    @opacarophile3479

    Ай бұрын

    Nice suggestion ❤️

  • @amrt7755

    @amrt7755

    Ай бұрын

    Midhun Manuel 😂😂 ayye

  • @Hercules_1234

    @Hercules_1234

    Ай бұрын

    Dhyan sreenivasan also ❤

  • @poojak.p5899
    @poojak.p5899Ай бұрын

    16:11 എൻ്റെ ഏട്ടൻ ❤ His love towards his brother 😊

  • @vidyananda2015
    @vidyananda2015Ай бұрын

    നിലവാരമുള്ള ചോദ്യങ്ങളും പക്വമായ മറുപടികളും പ്രതീക്ഷിക്കുന്നു!❤️ ((Premeire തുടങ്ങിയപ്പോ ആശംസ പറഞ്ഞു ഇട്ട കമന്റ് ആണ് മക്കളെ ))

  • @VijAy54724

    @VijAy54724

    Ай бұрын

    പ്രതീക്ഷിക്കണ്ടല്ലോ already nalla questions ആണല്ലോ പിന്നെന്താ

  • @RoshTok

    @RoshTok

    Ай бұрын

    ഈ ഇൻ്റർവ്യൂ കണ്ടിട്ട് തന്നെയാണോ താങ്കൾ ഈ കമൻ്റ് ഇട്ടത്......😮

  • @swalih_muhd3081

    @swalih_muhd3081

    Ай бұрын

    Enna pinne nee pooy undakkk nivaram ulla chodiyavum marupadiyum okkeee vasantholi fundeeeee😂

  • @vidyananda2015

    @vidyananda2015

    Ай бұрын

    @@VijAy54724 ഇന്റർവ്യൂ തുടങ്ങുന്നതിനുമുന്പേ ഇട്ടതാണെടാ...

  • @vidyananda2015

    @vidyananda2015

    Ай бұрын

    @@RoshTok അല്ല ഇന്റർവ്യൂ തുടങ്ങുന്നതിനു മുൻപേ ഇട്ടതാ

  • @shebinjohn1871
    @shebinjohn1871Ай бұрын

    Some Maneesh Narayanan Things♥️ ഇതുപോലെ ഒരു മനുഷ്യൻ മറ്റുള്ള ഇന്റർവ്യൂസ് പോലെ നിങ്ങളുടെ ബാഗിൽ കിടക്കുന്ന വായു ഗുളിക എണ്ണുക, പതിയെ ആണോ ഉറക്കയാണോ നിങ്ങൾ തുമ്മുന്നേ...എന്നുള്ള നിലവരമില്ലാത്ത ചോദ്യങ്ങൾക്കു പകരം നിലവാരമുള്ളതും സിനിമയെ പറ്റിയും അതിന്റെ ആവിശ്യമായ ഘടകങ്ങളും മാത്രമുള്ള ചോദ്യങ്ങൾ

  • @abz9635

    @abz9635

    Ай бұрын

    ചോദ്യം നടക്കുന്നത് വേറെ ആൾകാർ ആണ്....

  • @ameershaameer3499
    @ameershaameer3499Ай бұрын

    ഇത്രയും മനോഹരമായ ഒരു ഇന്റർവ്യൂ. ആദ്യമായാണ്. ധ്യാനിന്റെ ആ തുറന്നുപറച്ചിൽ കൊടുക്കണംഒരു കയ്യടി. ആരെങ്ങനാവണമെന്നും എങ്ങനെ ആവരുതെന്നും കാണിച്ചു തന്ന ഇന്റർവ്യൂ. ഒന്നിനോടും അത്യാർത്തി ഇല്ലാത്ത താങ്കളുടെ മനസ്സിന് ബിഗ് സല്യൂട്ട്.. നേരിൽ ഇതുവരെ കണ്ടിട്ടില്ല എന്നെങ്കിലും നേരിൽ കാണാൻ അവസരം ഉണ്ടെങ്കിൽ. അഭിനന്ദനങ്ങൾ നേരിട്ട് അറിയിക്കാമായിരുന്നു.. ധ്യാൻ താങ്കൾ മാസ് ആണ് മരണമാസ് all the very best....

  • @gopikagopi3035
    @gopikagopi3035Ай бұрын

    ഏട്ടന്റെ അനിയൻ 🥰🥰 ധ്യാനിന്റ എല്ലാ ഇന്റർവ്യൂ കാണാറുണ്ട്... ഏട്ടനെകുറിച്ചു പറയാത്ത ഒരു ഇന്റർവ്യൂ പോലുമില്ല ചെക്കന്...

  • @Itz_me_amrutha..
    @Itz_me_amrutha..Ай бұрын

    എന്റെ ഏട്ടൻ.. എന്റെ ഏട്ടൻ..ഏട്ടന്റെ പടം...❤ ചേട്ടൻ അനിയൻ combo... 😍❤️

  • @vandanakrishnan-uh2sp
    @vandanakrishnan-uh2spАй бұрын

    Dhyan ❤what an incredible actor.

  • @ameenudheen664
    @ameenudheen664Ай бұрын

    I've a keen interest to watch dhyan's interviews, as they provide different kind of insights and persectives of him.He is genius in his own way, No one can stop him. (കൊളുത്തെടാ 🔥)

  • @vishnuu8189

    @vishnuu8189

    Ай бұрын

    💯👍

  • @CherrieJubilee

    @CherrieJubilee

    Ай бұрын

    Haha

  • @abhiKaZaK
    @abhiKaZaKАй бұрын

    ഈ പടം പൊട്ടുമോ എന്ന് പേടിച്ചെങ്കിലും ഹിറ്റ്‌ അടിക്കും എന്ന് വിശ്വസിച്ച ധ്യാൻ ഒരേ പൊളി 🤣

  • @hehemedia1007

    @hehemedia1007

    Ай бұрын

    karanam it was a vineeth sreenivasan movie

  • @Robin-hy4hb
    @Robin-hy4hbАй бұрын

    Dhyan can speak like this as well🎉🎉🎉🎉

  • @Vkgmpra
    @VkgmpraАй бұрын

    Matured Interview ❤ ആദ്യമായി കണ്ട ധ്യാനിന്റെ ചിത്രം കുഞ്ഞിരാമായണം ആണ്. അന്ന് വിശ്വസിച്ചത് ശ്രീനിവാസന് ഇത്രയും പൊട്ടനായ ഒരു മകൻ എങ്ങനെ ഉണ്ടായി എന്നാണ്!! അടി കപ്യാരേ കൂട്ടമണി അത് ബലപ്പെടുത്തി. ആ ഒരു ഇമേജ് മാറ്റി തന്നത് യൂട്യൂബ് ഇന്റർവ്യൂകളാണ്. കഴിഞ്ഞ ദിവസം തിര കണ്ടു. അതിൽ ഒരു പുതുമുഖത്തെ കാണ്മാനില്ല. മേൽപ്പറഞ്ഞ ചിത്രങ്ങളിൽ നിങ്ങൾ ജീവിക്കുകയായിരുന്നു എന്ന് മനസിലാക്കാൻ വൈകിപ്പോയി ❤❤❤ വർഷങ്ങൾക്കു ശേഷം കണ്ടില്ല, കാണും.🎉🎉🎉🎉

  • @sushaettummel6084
    @sushaettummel6084Ай бұрын

    ഞാൻ ഫാമിലി ആയി പോയി കണ്ടു ഫുൾ ധ്യാൻ ഇന്റർവ്യു കണ്ടു കണ്ട് എന്നെ മകൻ ഫിലിം കാണിക്കാമെന്നു പറഞ്ഞു ധൃതി യിൽ ബുക്ക്‌ ചെയ്തപ്പോൾ മോർണിംഗ് 8 .10. തിയേറ്ററിൽ പൊയ പ്പോഴാണ് അറിയുന്നത് .. ശങ്കിച്ചു നിന്നപ്പോൾ ഷോ നോക്കിയപ്പോൾ ഫ്രണ്ട് റോ 6 സീറ്റ്‌ അപ്പോൾ തന്നെ ടിക്കറ്റ് എടുത്തു. ധാനിനെ കാണാൻ വേണ്ടി തല തിരിഞ്ഞിരുന്നു കണ്ടു സൂപ്പർബ് ഏറ്റവും ഇഷ്ട്ടപെട്ട സീൻ പ്രണവിനോട് സിനിമ ഉണ്ട്‌ കഥ പറയട്ടെ എന്ന സീൻ സൂപ്പർ

  • @Ameenkhancp
    @AmeenkhancpАй бұрын

    പക്വത ഉള്ള ഇന്റർവ്യൂ വേണമെങ്കിൽ അതും ധ്യാന്റെ അക്കൗണ്ടിൽ ഉണ്ട് 😍

  • @Kishorreey
    @KishorreeyАй бұрын

    ഒരു മണിക്കൂറിന് ഒരു സെക്കന്റ്‌ കുറവ്...😂❤

  • @dlxklv

    @dlxklv

    Ай бұрын

    Tax

  • @bindums4672
    @bindums4672Ай бұрын

    ❤❤ ധ്യാനൂട്ടൻ കൃത്യമായ ധാരണ എല്ലാത്തിനേ കുറിച്ചും ഉണ്ട് 😍

  • @ds5500
    @ds5500Ай бұрын

    നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ നൽകും

  • @nikushebinsunil817
    @nikushebinsunil817Ай бұрын

    എന്റെ ഏട്ടൻ എന്ന് എത്ര തവണ യാണ് ധ്യാൻ പറയുന്നത് 🧑‍🤝‍🧑❤

  • @rohinimavinakatte8350

    @rohinimavinakatte8350

    17 күн бұрын

    ❤❤❤❤❤

  • @mypassionateworld1139
    @mypassionateworld1139Ай бұрын

    വർഷങ്ങൾക്കു ശേഷം എന്ന സിനിമ പോലെ ഒരു feel good interview. ..🥰

  • @gopikavijayakumar9207
    @gopikavijayakumar9207Ай бұрын

    The bonhomie between the Srinivasan brothers is so endearing to watch. May you both stay like this forever ❤️ . Dhyan you are a pristine soul, truly one of its kind✨️ . I wish you all success for your future endeavors!

  • @remjiekm
    @remjiekmАй бұрын

    Dhyan swnatham abhiprayam as a film critic correct aayit paranju, even if its his movie. Oro interviews kazhiyumbolum dhyan vere level il pokkondirikunnu - overall the interview was great.

  • @abinjohnson2121
    @abinjohnson2121Ай бұрын

    This guy's interviews is some sort of medicine for some mental depressed people ....at least help them to laugh at that point of situations. Not even a movie comedian can pulloff this as much as easier way that he can pullingoff. #hatsoff # 🫡🔥💎his personality is amazing..!

  • @SG.94MY-VISION
    @SG.94MY-VISIONАй бұрын

    16:03 to 16:48 ithu vineeth ettan kannda chellappo 😅karayum😂❤😅

  • @KeralaTraveler
    @KeralaTravelerАй бұрын

    Such a great man❤❤❤ sensible questions and wonderful answers... ഏട്ടനോടുള്ള ബഹുമാനം സ്നേഹം..❤താങ്കൾ നല്ലൊരു നടനും അതിലുപരി നല്ലൊരു മനുഷ്യനുമാണ് 😍😍... ഈ ഇന്റർവ്യൂ മുഴുവനായും കാണാതെ പകുതി വെച്ചു നിർത്താൻ ആവില്ല 🤩👍🏻

  • @thisismetim1833
    @thisismetim1833Ай бұрын

    finnally a serious interview of dhyan🤩

  • @Paper11124
    @Paper11124Ай бұрын

    ഈ മനുഷ്യനെ അങ്ങ് ഇഷ്ടപ്പെട്ടു പോകുന്നു…❤

  • @budgie143
    @budgie143Ай бұрын

    എല്ലാ സഹോദരങളു൦ കാണേണ്ട ഇൻറ൪വൃൂ. സ്നേഹ ഉള്ളിൽ മാത്രം വെച്ചു പോവരുത്. കാണിക്കേണ്ടിടത്ത് കാണിയ്ക്കണ൦.

  • @sooryakala7474
    @sooryakala7474Ай бұрын

    Ente ettan nu parayuna kelkumbol orupadu ullitatti parayuna enu manasilavum. Enikum heart touching poley ayi

  • @AmanaCurtain
    @AmanaCurtainАй бұрын

    He is very intelligent 🧠 guy

  • @rejul2005
    @rejul2005Ай бұрын

    He is so genuine. No one will do this

  • @spr1753
    @spr1753Ай бұрын

    Dhyan, you're not a joker,you are a good actor, a sincere person, a good family man, and a very good director. Hope you direct good films in future. All the very best, mone.❤❤❤

  • @ahammedr
    @ahammedrАй бұрын

    This is the real interview. Its the credibility of interviewer Maneesh Narayan. Hats off on a good interview.

  • @Sheel-qe4nx
    @Sheel-qe4nxАй бұрын

    Waiting for continuation 😊❤ Dhyan nte ee serious but natural samsaram ingane ketonde irikkyam, ethra neram venamengilum. Athinoru lesson kittum, oru santhosham kittum, alppam chirikkyanum kittum. Oppam thanne Dhyan nte aa legacy ingane valarnnonde irikkum. He is slowly but surely, growing, progressing. All the best for the future, Dhyan. ❤ Keep going.

  • @ajmalash3984
    @ajmalash3984Ай бұрын

    The wait is over 😊 Dhyan and Cue studio

  • @Paper11124
    @Paper11124Ай бұрын

    He is hailed as a revolutionary in Malayalam cinema for breaking traditional norms and perspectives of cinema, his words will pave the way for innovation and change everyone’s perception of cinema❤

  • @sabithab7428
    @sabithab7428Ай бұрын

    Really a genuine man with wide views... and I respect your situation demanding responses...Dhyan chettan❤

  • @gibinsamuel9664
    @gibinsamuel9664Ай бұрын

    Manessh ettan and cue studio are my favs , the do bring in a fun touch to their interactions but i feel like their love for cinema is so evident, from their questions to the way they handle the actors ! Kudos to the whole team 💛

  • @asha9988
    @asha9988Ай бұрын

    I was waiting to hear an interview like this from Dhyan .I thought only Dhanya Varma can do something like this of him.. Thank you Maneesh for this.Loved it

  • @Talibrafeek

    @Talibrafeek

    Ай бұрын

    Dhanya varma is cringe af, boring karchal interview.

  • @asha9988

    @asha9988

    Ай бұрын

    @@Talibrafeek Interesting ! I respect your view and i stand by mine.

  • @Talibrafeek

    @Talibrafeek

    Ай бұрын

    @@asha9988 such a good reply♥️appreciated

  • @meedud

    @meedud

    Ай бұрын

    Dyan ottakku vanalle ithupole nadakullu....

  • @rroosshhaann7777
    @rroosshhaann7777Ай бұрын

    16:38 എന്റെ ഏട്ടൻ ❤️

  • @gstarwahab6709
    @gstarwahab6709Ай бұрын

    ❤from tamilnadu dhyan rocks always

  • @sandeepb7790
    @sandeepb7790Ай бұрын

    മനോഹരമായ ഇൻ്റർവ്യൂ❤

  • @Nechu781
    @Nechu781Ай бұрын

    Ente ettan ente ettan sucha blessing this bond isss🥺🥺❤️❤️🤌🤌

  • @rejithasumesh1994
    @rejithasumesh1994Ай бұрын

    ധ്യാനിന്റെ ഇന്റർവ്യൂ എല്ലാം കാണാറുണ്ട് ❤

  • @Anoopkumar-ml8uf
    @Anoopkumar-ml8ufАй бұрын

    ധ്യാൻ പറഞ്ഞപോലെയാണ് ഇവിടെ തീയേറ്റർകാരും പടം തുടങ്ങുന്നതിനുമുൻപ് തീയേറ്ററിൽ A/C 18° ആയിരിക്കും.. പടം തുടങ്ങി നമ്മൾ പടത്തിൽ ലോക്ക് ആയാൽ ഇവർ ac തണവ് കുറയ്ക്കും... Interval ആകുമ്പോഴേക്കും വീണ്ടും പഴയപോലെ ആക്കും..

  • @user-fi5wh8ch4j

    @user-fi5wh8ch4j

    Ай бұрын

    Ethinte artham , enthaanavo ?? ac 18 , thanuppu , Dai film kandittu pode, chumma koora comment adikaathe

  • @binu1873

    @binu1873

    Ай бұрын

    🤣🤣👍

  • @hehemedia1007

    @hehemedia1007

    Ай бұрын

    athan bro nallath.adhyamoke theateril ingane ac kurakillairunnu apo kure kazhimbo thanupkooditt irikan pattatha avastha vanittund.over thanuppreshnaman.enikangane pand 2 3 thavana undayittund

  • @Gaya3b03

    @Gaya3b03

    Ай бұрын

    It's a basic psychology which almost commercials use.

  • @hima006

    @hima006

    Ай бұрын

    Chila theatresil okke poyi thanuth maravikkunnathilum nalalth ithaan

  • @Adventuresofprakil
    @AdventuresofprakilАй бұрын

    Interview edukan aarekundum pattum pakshe standard and revant aaitu oru interview edukaan maanesh sir hats off to you. Dhyan sir ne kuruchu parayanda avishyam illa he spoke from his heart and he nevers fears to tell the truth.

  • @user-sf9zt5kf7l
    @user-sf9zt5kf7lАй бұрын

    Innaleyaan njan varshangalik shesham movie kandath. Dhyan.. ❤ masha allh.. adich policha abinayam fahadine pole thangalude kannukal kondulla aa act. Inpressd. Idhehathin ith pole ulla chrctr kodthaal polikkum ennum . Prithviraj fahad enna big actre oppam acting kaaryathil orumich parayaam . Njan verthe parayunna aal alla. As a persnly enik thonniyathaan thaangal ith vaayikkunundekil snehathode .. love u bro❤❤❤ .. dyaan bro❤

  • @devangentertainments7701
    @devangentertainments7701Ай бұрын

    Eee Interview oru Valiya Padanam thanne ❤ Dhyan Sreenivasan ❤️ Sneham koodunnu

  • @abrahamrajashekar8548
    @abrahamrajashekar8548Ай бұрын

    Nte Ethan nte Ethan❤❤❤ beautiful see the sibling love

  • @Jishnu2017
    @Jishnu2017Ай бұрын

    One of the best and underrated interview of Dhyan sir kudos to cue studio and Maneesh sir Such a fabulant interview 🥰

  • @ihsanas2729
    @ihsanas2729Ай бұрын

    നല്ല ക്വാളിറ്റി ഇൻ്റർവ്യൂ നന്ദി മനീഷേട്ടാ ....

  • @anandhu8808
    @anandhu8808Ай бұрын

    Was waiting for dhyan this kind of interview

  • @houseful_
    @houseful_Ай бұрын

    ഇനിയുള്ള സിനിമകൾ നന്നാകും 🔥🔥

  • @sunilkumar-vd8qp
    @sunilkumar-vd8qp29 күн бұрын

    ധ്യാനിന്റെ മഹത്തായ interview... no doubt.....insights....on element level to finishing....Super

  • @budgie143
    @budgie143Ай бұрын

    Dhyan നല്ല director movies ചെയ്യൂ. ❤❤❤

  • @geethathulasidas1174
    @geethathulasidas1174Ай бұрын

    Eppol dhyanet interview kanunnathanu hoby Ethra interview kandu ho Ellam thurannu parayunna nalla manassinte udama ella seelangalill ninnu madangivanna dhyanine orupadu Ishttam vineethine Othiry ishttam

  • @rishirk1762
    @rishirk1762Ай бұрын

    Very matured interview from Dhyan I ever seen ❤❤

  • @jacksparo102
    @jacksparo102Ай бұрын

    ഫുൾ ഒറ്റയിരുപ്പിന് കണ്ടു...സെൻസിബിൾ ഇന്റർവ്യൂ❤

  • @ameenroshan8941
    @ameenroshan8941Ай бұрын

    The observation and insight this guy about the cinema is severely overshadowed by his fun interviews💯

  • @svs3715
    @svs3715Ай бұрын

    Super observation and great words

  • @sajeevm8970
    @sajeevm8970Ай бұрын

    Maneesh Etta ... Levan puliyanu.. ivanu avane correct ayitu avane sell cheyyan ariyaam ..athanu dhyan broo nigalude vijayam 👏👏👏

  • @realman7768

    @realman7768

    Ай бұрын

    മനീഷ് ഏട്ടൻ മൈരൻ ഇവനാരാ ഇവന് എന്തെങ്കില്ലും നടന്നെ ഉയർത്താനാവില്ല. കുനീഷ് ഒരു സംവിധായനും അല്ല

  • @FRQ.lovebeal
    @FRQ.lovebealАй бұрын

    *ധ്യാനിന്റെ സിനിമക്ക് വേണ്ടി ഈ waite ഉണ്ടാകില്ല 😂🔥ഇന്റർവ്യൂ 🔥*

  • @predatorgaming786

    @predatorgaming786

    Ай бұрын

    ആട്ടന്റെ ലാസ്റ്റ് intro 💩🔥

  • @ajishnair1971
    @ajishnair1971Ай бұрын

    ഓരോ കാര്യങ്ങളും ധ്യാൻ ഇത്ര പരത്തി പറയേണ്ട കാര്യമില്ലായിരുന്നു.. ചോദ്യം ചോദിക്കുന്ന മനീഷും കേൾക്കുന്ന പ്രേക്ഷകരും കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കാൻ പറ്റുന്നവർ തന്നെയാണ്. സാധാരണ മനീഷിൻ്റെ ചോദ്യത്തിന് നീളക്കൂടുതലും ഉത്തരം ഹ്രസ്വവുമാകാറാണ് പതിവ്.. ഇതിൽ നേരെ തിരിച്ചായി.. ധ്യാനൂട്ടനായത് കൊണ്ട് ക്ഷമയോടെ കേട്ടിരുന്നു.

  • @Parameswarantm931
    @Parameswarantm93127 күн бұрын

    വർഷങ്ങൾക്ക് ശേഷം വളരെ നല്ല ഒരു സിനിമ തന്നെയാണ്. Especially one scene രാത്രി മുരളി വന്നു വേണു ന്റെ വീട്ടിൽ വന്നു പാട്ട് compose ചെയ്യാൻ പറയുന്ന scene അതിന് വേണു പറയുന്ന situation. My god its really beautiful performance and dilouge ഒരു ആവേശത്തിനും അത് തരാൻ പറ്റില്ല. ZNMD (hindi) സിനിമ യിൽ farahan Akthar( Imran character )ഉം father character ഉം തമ്മിൽ meet ചെയ്യുന്ന scene ഉണ്ട് its poetically deliver ചെയ്തതാണ് അത് പോലെ ഇങ്ങനെ poetically കണ്ട ഒരു emotional scene തന്നെ ആണ്. Really beautiful film ...

  • @user-vl8ef5mm8d
    @user-vl8ef5mm8dАй бұрын

    ഞാനും ശ്രീനിവാസന്റെ മോൻ ആണല്ലോ 😊

  • @shajucm2869
    @shajucm2869Ай бұрын

    സംവിധായാകാൻ നന്നായാൽ നല്ലൊരു നടൻ ആണ് ദ്യൻ 😍 കുഞ്ഞിരാമായണത്തിൽ പൊട്ടൻ ചെക്കൻ ആയി അഭിനയിച്ചപ്പോൾ ജീവിതത്തിൽ പൊട്ടൻ ആണെന്ന് കരുതി വെച്ചവർക്ക് ഒരു അടി യാണ്. Anchor നന്നായാൽ നല്ല matured മറുപടി തരും.

  • @Kishshan
    @KishshanАй бұрын

    Nice interview! Shyam must be a great observer. Such a frank speaker sharing so many life lessons! And many secrets of film making!! ❤❤❤

  • @user-jy6zs3ww2v
    @user-jy6zs3ww2vАй бұрын

    ലൈറ്റ് sound & visuals excellent...!!!,,

  • @BasimaKuttipuliyan
    @BasimaKuttipuliyanАй бұрын

    Njan ee cinema kandu becouse of dhyan....pwoli padam

  • @sooryakala7474
    @sooryakala7474Ай бұрын

    Dhyan chettan nalla filim njangalku taraney deivamae

  • @spr1753
    @spr1753Ай бұрын

    You are a soul mate of every malayalee.❤❤❤

  • @walkingwithalberteinstein4769
    @walkingwithalberteinstein4769Ай бұрын

    This movie is for the young brother by the big brother to support him who has been under rated in his entire life & carrier ❤

  • @goodvibes7743
    @goodvibes7743Ай бұрын

    We are looking forward to watching more Dhyan movies❤.

  • @paruskitchen5217
    @paruskitchen5217Ай бұрын

    😊🎉❤geeat discussion Congratulations dyan❤😊

  • @shihabmadambillath5
    @shihabmadambillath5Ай бұрын

    The bond between eettan and aniyan...love you dyan bro❤❤❤

  • @JeevanR0Y
    @JeevanR0YАй бұрын

    Dhyan said it❤‍🔥. Dhyan act & nivin>> Also there is a magic in vineeth's movie

  • @rahultr4048
    @rahultr4048Ай бұрын

    Beautiful interview ❤

Келесі