No video

Dhanwantharam tailam|ധാന്വന്തരം തൈലം | Dr Jaquline

കുഴമ്പ് അല്ലങ്കിൽ തൈലം എന്ന് പറയുമ്പോൾത്തന്നെ മലയാളികളുടെ മനസിലേയ്ക്ക് ആദ്യം എത്തുന്ന പേര് ധാന്വന്തരം എന്നാണ് .
വേദനസംഹാരിയാണ് ഇത് '
ഏത് പ്രായക്കാർക്കും ഉപയോഗിക്കാം
രോഗങ്ങൾ ഒന്നും ഇല്ലാത്തവർക്കും തേച്ചു കളിക്കാനായി ഉപയോഗിക്കാം
ഗർഭിണികൾക്ക് നിസംശയം ഉപയോഗിക്കാവുന്ന ഏക കുഴമ്പ്
കുട്ടികൾക്കും ഉപയോഗിക്കാം
വേദനയ്ക്കും, നീരിനും ഉത്തമം
ഡോക്ടർ കൂടുതൽ വിവരിക്കുന്നു.
For online consultation :
getmytym.com/d...

Пікірлер: 764

  • @yusufyusuf7004
    @yusufyusuf70043 жыл бұрын

    ആയുർവേദത്തെ ജനഗീയമാക്കാൻ dr,ടെ ഈ ചാനൽ വലിയൊരു സംഭവനയായി മാറുന്നു,,, ബിഗ് സല്യൂട്ട്,,, 👮‍♀️

  • @healthaddsbeauty

    @healthaddsbeauty

    3 жыл бұрын

    Nanni

  • @shajik.damodaran8156
    @shajik.damodaran81564 жыл бұрын

    സാധാരണക്കാർക്കു വളരെ വിലപ്പെട്ട അറിവുകൾ പങ്കുവെക്കുന്ന ഡോക്ടർക്ക് നന്മ വരട്ടെ. ഒട്ടും മാർക്കറ്റിങ് ലക്ഷ്യം ഇല്ലാതെ വളരെ കൃത്യമായി കാര്യങ്ങൾ പറയുന്നു, ഇക്കാലത്തു വളരെ അപൂർവം. അവതരണവും വളരെ നല്ലത്.

  • @healthaddsbeauty

    @healthaddsbeauty

    4 жыл бұрын

    Thanks

  • @cvdavis8185
    @cvdavis81854 жыл бұрын

    ഇത്രയും നല്ല അറിവ് പറഞ്ഞ് തന്നതിന് വളരെ നന്ദി

  • @Lifismagicindia
    @Lifismagicindia4 жыл бұрын

    നിങ്ങളുടെ എല്ലാ വീഡിയോയും മികച്ച അവതരണം . ഓരോ പോയിൻറും വിട്ടു പോവാതെ എല്ലാവർക്കും മനസിലാക്കാൻ കഴിയുന്ന വിധത്തിൽ അവതരിപ്പിച്ചിട്ടുണ്ട് . വ്യാജൻമ്മാർ വൈദ്യൻമ്മാർ ധാരാളം വിലസുന്ന യൂട്യൂബിൽ നിങ്ങൾ വ്യത്യസ്തയായിരിക്കുന്നു .

  • @healthaddsbeauty

    @healthaddsbeauty

    4 жыл бұрын

    നല്ല അഭിപ്രായത്തിന് നന്ദി മനോജ് കരുണാകരൻ

  • @healthaddsbeauty

    @healthaddsbeauty

    4 жыл бұрын

    ആയുവേദം വളരേണ്ടതുണ്ട് മറച്ചുവയ്ക്കപ്പെട്ട ഒരു science ആണ് ഇത് ഗുണങ്ങൾ എല്ലാവരും അറിയണം

  • @sudhitcsudhitc9803

    @sudhitcsudhitc9803

    2 жыл бұрын

    Plzzz n തരുമോ.

  • @yusufyusuf7004
    @yusufyusuf70043 жыл бұрын

    ഒരു മാറ്റവും വരുത്തരുത്,,, ഇത് ഇതുപോലെ മുന്നോട്ട് പോവട്ടെ,, 🌷 but, drക്ക് സാരി തന്നെയാ നല്ലത് 😄 വിജയാശംസകൾ 🥦

  • @healthaddsbeauty

    @healthaddsbeauty

    3 жыл бұрын

    Nanni

  • @kuttyvk4082
    @kuttyvk40824 жыл бұрын

    You are sharing Very useful information. Thanks a lot 👌👍👍👍🌹

  • @healthaddsbeauty

    @healthaddsbeauty

    4 жыл бұрын

    നന്ദി

  • @shellygopalan2841
    @shellygopalan2841 Жыл бұрын

    ഇത്രയും നല്ല അറിവ് പകർന്നതിനു നന്ദി ഡോക്ടർ

  • @healthaddsbeauty

    @healthaddsbeauty

    Жыл бұрын

    Thanks 🙏

  • @jincysaramma5524

    @jincysaramma5524

    7 ай бұрын

    Dr. infertility ee തൈലം upayogikkumo?

  • @AnnieFrancis54
    @AnnieFrancis54 Жыл бұрын

    I am using this thailam.Very good for foot pain🙏🙏

  • @healthaddsbeauty

    @healthaddsbeauty

    Жыл бұрын

    Ok good

  • @nalinkannan1169
    @nalinkannan1169 Жыл бұрын

    Your up-to-date knowledge is highly appreciated Doctor 🙏

  • @healthaddsbeauty

    @healthaddsbeauty

    Жыл бұрын

    So nice of you

  • @abdulnazir6339
    @abdulnazir63394 жыл бұрын

    Dr ,കുഴമ്പും തൈലവും തമ്മിലുള്ള വ്യത്യാസമെന്താണ് ?

  • @kuttukuttu3583
    @kuttukuttu35834 жыл бұрын

    New subscriber... അറിവുകൾക്ക് നന്ദി...👍👍 ശരീരത്തിൽ മൊത്തത്തിൽ ജോയിന്റുകൾക്കു മജ്ജ കുറവാണ്..വേദനയും ഉണ്ടാവാറുണ്ട്...ഇതിന് വല്ല പ്രതിവിധിയും ഉണ്ടോ...ഭക്ഷണങ്ങൾ,തൈലങ്ങൾ..?

  • @josephtj8355

    @josephtj8355

    4 жыл бұрын

    ആയൂർേവദഠ90ശതമൊനഠ വിശ്വാസം

  • @vareedkannampuzha1948
    @vareedkannampuzha19483 жыл бұрын

    Very informative and educational. What is fundamental difference between "thailam" and "Kuzhampu"? Your valuable reply will be greatly appreciated. Thanks and regards,

  • @healthaddsbeauty

    @healthaddsbeauty

    3 жыл бұрын

    Thailam and kuzhampu differs in their ingredients and pakam

  • @vareedkannampuzha1948

    @vareedkannampuzha1948

    3 жыл бұрын

    @@healthaddsbeauty Thank you Dr. Jaquline for your swift reply. I am regularly watching your video clips on authentic ayurvedic medicines, which I find it very informative and educative. Your presentation is very precise, concise and conclusive. Which medicated ayurvedic oil you advise for normal "enna thechu kuli" (apply on head normal use). Do you provide online consultation to your patients. Thanks and with best regards,

  • @jeffyfrancis1878
    @jeffyfrancis18784 жыл бұрын

    Thanks for the good information.

  • @healthaddsbeauty

    @healthaddsbeauty

    4 жыл бұрын

    നന്ദി

  • @bijual3064
    @bijual30644 ай бұрын

    കാലിൻ്റെ കുഴയ്ക്ക് ഒരു ചെറിയ പൊട്ടൽ ഉണ്ടായി പ്ലാസ്റ്റർ ഇട്ടിരുന്നു അത് മാറ്റിയ ശേഷവും അവിടെ വേദനയുണ്ട്. പലരും തൈലം പുരട്ടാൻ പറയുന്നു ഏത് തൈലമാണ് നല്ലത്.

  • @oleeviyajohnjohn2505
    @oleeviyajohnjohn2505 Жыл бұрын

    Doctor njan 2.5 month pragnant anu. Eniku valiya sareera vedana onnum illa. Engilum skin onnu clear akanum dryness maruvanum use cheyyamo?thechu erta time kazhinju kulikkanam? Chooduvellam nirbhantham ano?

  • @ALHIDHAYA1MICR
    @ALHIDHAYA1MICR4 жыл бұрын

    വലിയ ഉപകാരം ഡോക്ടർ. Thnx.

  • @healthaddsbeauty

    @healthaddsbeauty

    4 жыл бұрын

    നന്ദി

  • @selvarajmunthirivally796
    @selvarajmunthirivally7964 жыл бұрын

    Good message thanks doctor

  • @healthaddsbeauty

    @healthaddsbeauty

    4 жыл бұрын

    വളരെ നന്ദി

  • @gopakumarkurup1415
    @gopakumarkurup14152 жыл бұрын

    Very useful information thank you🙏

  • @healthaddsbeauty

    @healthaddsbeauty

    2 жыл бұрын

    Thanks

  • @ranganathannagarajan5270
    @ranganathannagarajan52704 жыл бұрын

    Well explained with indications and it's benefits. Ranganathan.

  • @healthaddsbeauty

    @healthaddsbeauty

    4 жыл бұрын

    നന്ദി

  • @donyvarghese8163
    @donyvarghese81634 жыл бұрын

    Thank you Dr....kungumadi thailam athine Patti oru video pratheeshikunu

  • @healthaddsbeauty

    @healthaddsbeauty

    4 жыл бұрын

    ഞാൻ എന്റെ ചാനലിൽ ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട്. visit my channel ' health adds beauty'.

  • @b-techpoint02
    @b-techpoint023 жыл бұрын

    Mam,dhanwadaravum murivennayum mix cheythu use cheyyamooo🙏

  • @healthaddsbeauty

    @healthaddsbeauty

    3 жыл бұрын

    Yes

  • @underworld2770
    @underworld27702 ай бұрын

    ഭയങ്കര വിലയാണ് ഡോക്ടറേ

  • @jeffyfrancis1878
    @jeffyfrancis18784 жыл бұрын

    Please create a play list with all oils.

  • @healthaddsbeauty

    @healthaddsbeauty

    4 жыл бұрын

    sure jeffy

  • @navinabdulla2630
    @navinabdulla26304 жыл бұрын

    Thanks for your precious information beautiful doctor.... You are so brilliant!!

  • @healthaddsbeauty

    @healthaddsbeauty

    4 жыл бұрын

    വളരെ നന്ദി

  • @abuilfamedia9267
    @abuilfamedia92673 жыл бұрын

    Dr എങ്ങനെ ഉപയോഗിക്കണം എന്നും കൂടെ

  • @mukeshchauhan5037
    @mukeshchauhan50378 ай бұрын

    Mem what main deffernce between dhanvabtram tailum and kuzumbu

  • @riyaspk9397
    @riyaspk93974 жыл бұрын

    യുവത്വ ദി തൈല തെ പറ്റി ഒന്ന് പറഞ്ഞ തരുമോ

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    Linga valarchakkum sthanavalarchakkum valare phalapradamayi upayogikkam ennu avakashpedavunna onnanit . Pakshe ororutharudeyum sareera khadanakkanusarichu result vethysapedum hope u understand this..👍

  • @praseethap721
    @praseethap7214 жыл бұрын

    Thanks for all your information

  • @healthaddsbeauty

    @healthaddsbeauty

    4 жыл бұрын

    Thanks

  • @kanakavallymenon4279
    @kanakavallymenon42793 жыл бұрын

    Nice Advice. Thank. u doctor.

  • @healthaddsbeauty

    @healthaddsbeauty

    3 жыл бұрын

    Thanks

  • @sobhamenon7479
    @sobhamenon747910 күн бұрын

    Stomach kurakkanulla ayurvedic medicine ethane

  • @mehendiva6594
    @mehendiva65943 жыл бұрын

    Delivery kazhinjitt Dhanwandharam thailam use cheythitt shareeram muzhuvan allergy pole pondhi... Cheruthaayitt choriyunnumund... Ithinu endha oru predhividi?!

  • @healthaddsbeauty

    @healthaddsbeauty

    3 жыл бұрын

    Cherupayar podi upayogichu kulikkam

  • @sahadsafri3853
    @sahadsafri38532 жыл бұрын

    Ith face il apply cheyyumo

  • @healthaddsbeauty

    @healthaddsbeauty

    2 жыл бұрын

    Ella

  • @kgwilson4102
    @kgwilson4102 Жыл бұрын

    Dr, thanks, dhannwatharam kuzhambu, Murivenna,kottamchukkadi,karppuradi thailam mix muttuvedanakku purattamo thanuppu alegy undu.

  • @healthaddsbeauty

    @healthaddsbeauty

    Жыл бұрын

    Purattam Kuzhappam ella

  • @sumasivadasan5984
    @sumasivadasan59844 жыл бұрын

    Can you pls advice oil for treatment of warts and black spots that appear on neck and underarms

  • @jayeshjn2658

    @jayeshjn2658

    4 жыл бұрын

    Thuja ointment

  • @NafiyaNafi-wp9xb
    @NafiyaNafi-wp9xb4 ай бұрын

    Dr ith muscles build cheyyaan ith upayogich kulikkunnath nallathaano

  • @yaawwal8920
    @yaawwal89202 жыл бұрын

    Cervix open ആകാൻ ഗർഭിണികൾ Private part il ee oil 15 minute oru cotton ilo matto mukki വെക്കുന്നത് സുഖ പ്രസവത്തിന് സഹായിക്കും എന്ന് പറയുന്നത് ഉള്ളത് ആണോ Plz reply doctor 🙏

  • @healthaddsbeauty

    @healthaddsbeauty

    2 жыл бұрын

    Ullathanu But after 9 months ee paaduloo

  • @karthikac4607
    @karthikac46072 жыл бұрын

    Thank you Ma'am, ithu murivenna cherthu upayogikkamo?

  • @healthaddsbeauty

    @healthaddsbeauty

    2 жыл бұрын

    Ella

  • @sidheequemaliyakal4423
    @sidheequemaliyakal44234 жыл бұрын

    pindathailam nalparamadhi thailam dhanuathara thailavum mix chaith upayogikaan pattumoo

  • @healthaddsbeauty

    @healthaddsbeauty

    4 жыл бұрын

    പറ്റും

  • @raashidraashi1690
    @raashidraashi16902 жыл бұрын

    After delivery thalayl use cheyyan pattunna best oil ethanennum.ath deliverykk sheshavum ath ubayogikamo enn kuudi parayumo.

  • @healthaddsbeauty

    @healthaddsbeauty

    2 жыл бұрын

    Kunthalakanthi coconut oil Yes upayogikkam

  • @fathimathsyrul6965
    @fathimathsyrul69653 жыл бұрын

    Hi dr. Njan 4 month pregnent aanu pinnathailavum nalpamaradi keravum mix cheythu thachu kulikkamo. Appozhanu kulikkan nall time mrng evng. Evng kidakkunnathinu munne thechu kulichittu kidakkamo please reply

  • @healthaddsbeauty

    @healthaddsbeauty

    3 жыл бұрын

    Reply thriphal tea de comment I'll thannittundu Fathimath

  • @fathimathsyrul6965

    @fathimathsyrul6965

    3 жыл бұрын

    Ok thanks

  • @vinodininarayanankurup5708
    @vinodininarayanankurup57083 жыл бұрын

    OM Shanti Dr...🌹 Thank U

  • @healthaddsbeauty

    @healthaddsbeauty

    3 жыл бұрын

    Thanks

  • @krishnaveniv4269
    @krishnaveniv42693 жыл бұрын

    Thank you mol. Ente doubts teernu. Cnjan Panchakarma specialist aane,! I like ayurveda with BAMS doctors ever!

  • @healthaddsbeauty

    @healthaddsbeauty

    3 жыл бұрын

    Thanks

  • @gayathrisb318
    @gayathrisb318Ай бұрын

    Madam face il use cheyyamoo??

  • @shajua834
    @shajua8343 жыл бұрын

    Oil choodaki upayogikamo

  • @healthaddsbeauty

    @healthaddsbeauty

    3 жыл бұрын

    Direct aayi choodakkaruthu Oru pathrattil choodulla vellathinu mukalil vechu choodakkuka

  • @jayashreeiyer9737
    @jayashreeiyer97372 ай бұрын

    Danwadaramthilam and danwadarmkuzambhu different enthanu

  • @CopaMocha6232
    @CopaMocha62322 жыл бұрын

    Dhanadhanayadi kashayam lazhikumbol non veg kazhikaan pattumo? Koode balarishtam+ aswagandharishtam kazhikunnund.

  • @healthaddsbeauty

    @healthaddsbeauty

    2 жыл бұрын

    Kazhikkathathu aanu nallathu

  • @thalathththalhaththalhath4924
    @thalathththalhaththalhath49244 жыл бұрын

    Madan.kal.madubbile.neerinu.oru.marunnu.parayamo

  • @healthaddsbeauty

    @healthaddsbeauty

    4 жыл бұрын

    പലതരം നീരുകൾ വരും മടമ്പിന് അത് Doctor റെ കാണിക്കേണ്ടുന്ന്

  • @bennyabraham506
    @bennyabraham5063 жыл бұрын

    Cervical, neck pain, Kizhi kutan nallathano? Pls advice.

  • @healthaddsbeauty

    @healthaddsbeauty

    3 жыл бұрын

    Yes

  • @aromalva8069
    @aromalva80699 ай бұрын

    Knee ligament injuryikk use cheyyamo

  • @kgwilson4102
    @kgwilson4102 Жыл бұрын

    Dr,thanuppu pattathavarkku dhannwatharam thailam use cheyyamo

  • @healthaddsbeauty

    @healthaddsbeauty

    Жыл бұрын

    Kuzhambu upayogikkam

  • @anukc1427
    @anukc14275 ай бұрын

    Oru painum ilatha oralk daily use cheyth kulikan pattumo

  • @PareedThengil
    @PareedThengil Жыл бұрын

    Madam enik kazhuthineteyum kai-kaalikalukaleyum naadi-njarambukal ,athupole peshikal Eva shoshicha oraalaanu ethinu eth Thailamaaanu use cheyyendath .age29

  • @vinu3541
    @vinu35412 жыл бұрын

    ദൻവാന്തരവും, മുറിവെണ്ണയും തമ്മിൽ വ്യത്യാസം പറയാമോ?

  • @healthaddsbeauty

    @healthaddsbeauty

    2 жыл бұрын

    Ingredients muzhuvan vyatyasam aanu Uses um Murivenna video cheyythittundu

  • @legendtv7401
    @legendtv74012 жыл бұрын

    Dr. Dhanwantharam + murivenna choodakki purattamo? Neerkettu ulla body aan... Ippo treatment il aan kazhuth thott naduvare alignment problem inu. Sthiramayi purattamo??.. Mugathu purattamo?

  • @healthaddsbeauty

    @healthaddsbeauty

    2 жыл бұрын

    Purattam Mughattu purattam

  • @legendtv7401

    @legendtv7401

    2 жыл бұрын

    @@healthaddsbeauty Thank you, Doctor. Inganathe problem ullavarkk thalayil puratti kulikkam oil etha nallath?

  • @rukminigopal7540
    @rukminigopal75404 жыл бұрын

    Is panikurkila or kanikurkila the same as karpuravalli? Please explain the uses of these leaves. Tjanks

  • @healthaddsbeauty

    @healthaddsbeauty

    4 жыл бұрын

    ഒന്നുതന്നെയാണ്. ഇതിനെക്കുറിച്ച ഒരു Video ഞാൻ ചെയ്തതാണ്. Pls visit my channel ' health addടbeauty' അതിൽ വിശദമായി പറഞ്ഞിട്ടുണ്ട്.

  • @nasilashamnad3878
    @nasilashamnad3878Ай бұрын

    Faceil apply cheyamo?

  • @wildflowerdesigns23
    @wildflowerdesigns232 жыл бұрын

    Mam face hair pokan enthu cheyyanam......... Lomasadana thailam use cheithal face hair pokumo

  • @healthaddsbeauty

    @healthaddsbeauty

    2 жыл бұрын

    Yes kuraum Thanks Plz do watch and subscribe new KZread channel of Dr Jaquline Dr Mother kzread.info/dron/t097ds7X7OKjiYaJJuOrjA.html Plz comment your valuable suggestions also🙂

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava42263 жыл бұрын

    വളരെ നല്ല അറിവുകൾ

  • @healthaddsbeauty

    @healthaddsbeauty

    3 жыл бұрын

    Thanks

  • @lawteacher2445

    @lawteacher2445

    Жыл бұрын

    Thanks Dr.

  • @mufeedamn4843
    @mufeedamn4843 Жыл бұрын

    Dr...... pregnant belly il use cheyyan paadillee....njan use cheithernnu emthenkilum kuzhappamundoo........Ennod Dr use cheyyan paranjernn........ please replyyyyyyyyyyyy 🙏🏻🙏🏻

  • @healthaddsbeauty

    @healthaddsbeauty

    Жыл бұрын

    Oru Kuzhappavum ella Onnum varilla But prasavam okk neratte aakuvonnu vicharichittanu Pandatte Amma mar use cheyythirunnu Eppo latte pregnant ladies onnum Athra healthy allallo Atha

  • @shammasp2279
    @shammasp22793 жыл бұрын

    Thanks for the video

  • @healthaddsbeauty

    @healthaddsbeauty

    3 жыл бұрын

    Thanks

  • @reshmachandran1357
    @reshmachandran13573 жыл бұрын

    Talaneerirakkathinu upayogikamo doctor pregnency timil ith techit chooduvellatil kulikkamo

  • @healthaddsbeauty

    @healthaddsbeauty

    3 жыл бұрын

    Thalayil purattanda After 7 months dehattu purattiyal mathi

  • @sreeharit8056
    @sreeharit80563 жыл бұрын

    Ethi eganeyani kudikendathi , chuudivelethilano? Oni parachi therumo

  • @healthaddsbeauty

    @healthaddsbeauty

    3 жыл бұрын

    Aavarthanam choodu vellathil kudikkam

  • @sr-oc6lo
    @sr-oc6lo Жыл бұрын

    Mam i have cracking sound in my joints also have cracking sound between chest bone when doing fly with dumble and for strong bones can u pls advise any oil pls

  • @healthaddsbeauty

    @healthaddsbeauty

    Жыл бұрын

    Age ethraya

  • @sr-oc6lo

    @sr-oc6lo

    Жыл бұрын

    @@healthaddsbeauty age 43 .Mam Actually dosnt have any pain anywhere. And dosnt have any difficulties regarding this cracking Sound also im energetic now . But mam i want to make that disappears from my body

  • @remyat4456
    @remyat44562 жыл бұрын

    Mam ayurvedic medicine label illadhe provide cheyyarillalo? One medicine ore shape ano edhu company ayalum undavuga? Please please reply mam

  • @healthaddsbeauty

    @healthaddsbeauty

    2 жыл бұрын

    Shape vere vere aayirikkum Valiya jar ill okk varunnathu loose aayi kodukkarundu

  • @sidheequemaliyakal4423
    @sidheequemaliyakal44234 жыл бұрын

    Dr. Dhanwantharam tailavum Naalparaamadhi tailavum pinda tailavum Ealaadhi thailavum koodi mix chaith thechu kulikuvaan pattumoo pls Reply

  • @healthaddsbeauty

    @healthaddsbeauty

    4 жыл бұрын

    പാടില്ല ധാന്യന്തരം തൈലവും ,പിണ്ഡ തൈലവും Mix ചെയ്യും നാല് പാമരാദിയും ഏലാദിയും Mix ചെയ്യും ഇവ 4 ഉം പാടില്ല

  • @rahzancalicut
    @rahzancalicut2 жыл бұрын

    Dr vericoz ന് യൂസ് ചെയ്യാൻ പറ്റുമോ

  • @healthaddsbeauty

    @healthaddsbeauty

    2 жыл бұрын

    Yes upayogikkam

  • @alanthomas2215
    @alanthomas22154 жыл бұрын

    Valare Nanny Doctor ku

  • @healthaddsbeauty

    @healthaddsbeauty

    4 жыл бұрын

    നന്ദി

  • @lillyvalappil5671
    @lillyvalappil56713 жыл бұрын

    Thailam n kuzhambu differ in their ingredients and paakam ennu thaazhe thankalude marupadiyil kandu... Can you pls clarify when to use each of these two... i.e. difference in usage... 🙏

  • @healthaddsbeauty

    @healthaddsbeauty

    3 жыл бұрын

    As I have to give an elaborate answer I may include in a video

  • @lillyvalappil5671

    @lillyvalappil5671

    3 жыл бұрын

    @@healthaddsbeauty Ok, Dr. Waiting for the video...Thank you...

  • @jeffyfrancis1878
    @jeffyfrancis18784 жыл бұрын

    Please do a video regarding the benefits of aurvedic massage.

  • @healthaddsbeauty

    @healthaddsbeauty

    4 жыл бұрын

    ചെയ്യാൻ ശ്രമിക്കന്നതാണ്.

  • @sebinapk8652

    @sebinapk8652

    4 жыл бұрын

    @@healthaddsbeauty കചവടത്തിനിടയിൽ മറ്റൊരു കചവടം

  • @geethageethakrishnan9093
    @geethageethakrishnan90934 жыл бұрын

    Dhannawtharam kuzhambum Thailavum marimari Upayogikavo neerirakamunde Kayyinmel juju neeruketti Nalla kazhappum vedhanayumane Ithine dhanwantharam gulikayum Kazhikavo pls reply dr

  • @user-ft4eq5qd1g
    @user-ft4eq5qd1g Жыл бұрын

    Ma'am കുഴമ്പ് pre and post natal care ന് ഉപയോഗിക്കമോ? വീട്ടിൽ അതാണ് വാങ്ങിയത്

  • @healthaddsbeauty

    @healthaddsbeauty

    Жыл бұрын

    Upayogikkam

  • @romeybaby8634
    @romeybaby86343 жыл бұрын

    Dr bodyil ulla Neeru kurakkan medicine or kazhayam parayumo

  • @healthaddsbeauty

    @healthaddsbeauty

    3 жыл бұрын

    Age and health conditions ariyanam Engil mathrame medicines prescribe cheyyan pattoo

  • @saibindia9080
    @saibindia90804 жыл бұрын

    ഡ്രോക്ടർ ഞാൻ പുതിയ subscriber ആണ്. 35 വയസിനു ശേഷമുള്ളവർക്കു skin ചുളിവ് വരുന്നത് കുറക്കാൻ ഏത് തൈലം ആണ് നല്ലത്. ഞാൻ ധന്വന്തരം തൈലം ആണ് തെക്കുന്നത്.

  • @healthaddsbeauty

    @healthaddsbeauty

    4 жыл бұрын

    Nalpamaradi keram is best

  • @helanvarghese195
    @helanvarghese195 Жыл бұрын

    Thank you so much for this information 🙏

  • @healthaddsbeauty

    @healthaddsbeauty

    Жыл бұрын

    Thanks

  • @divakaran5030
    @divakaran50303 жыл бұрын

    danwantarm thailam danwantarm kuzhambu best etaanu vata rogatinu.pls reply

  • @healthaddsbeauty

    @healthaddsbeauty

    3 жыл бұрын

    Age anusarichu aanu Tailam upayogikkam

  • @sajeevnv4501
    @sajeevnv45012 жыл бұрын

    Pindathailavum Danwantharam thailuvum Mix cheythu Purattamo doctor?

  • @healthaddsbeauty

    @healthaddsbeauty

    2 жыл бұрын

    Purattam

  • @prasadkumarkoliyadankoliya7838
    @prasadkumarkoliyadankoliya7838 Жыл бұрын

    എന്റെ വാരിയെല്ല് പൊട്ടിയിരുന്നു. ഇപ്പോൾ സുഗമായി വരുന്നുണ്ട് ഇതിനു ഏത് തൈലം ആണ് ഉപയോഗിക്കേണ്ടത്

  • @healthaddsbeauty

    @healthaddsbeauty

    Жыл бұрын

    Changalaparanda thailam

  • @shefishefi232
    @shefishefi2323 жыл бұрын

    After delivry use cheythirunnu... But one month kainjappol skin paade dry aaippoi... Nalla hot water use cheythath kondano atho ee kuzhambilulla contentinta allergyano ennariyilla

  • @healthaddsbeauty

    @healthaddsbeauty

    3 жыл бұрын

    Athu hot water kondanu Athu sari aayi varum

  • @testmail3146
    @testmail31464 жыл бұрын

    Hi.. I am a 40-year old woman. I have been experiencing pain in my lower legs for quite sometime now, due to wearing unfit shoes. Will Dhanvantaram kuzhambu/ thailam work?

  • @healthaddsbeauty

    @healthaddsbeauty

    4 жыл бұрын

    sure

  • @testmail3146

    @testmail3146

    4 жыл бұрын

    @@healthaddsbeauty Thank you👍

  • @ganesh.r4481
    @ganesh.r44812 жыл бұрын

    Thank you doctor

  • @healthaddsbeauty

    @healthaddsbeauty

    2 жыл бұрын

    Thanks

  • @lakshmiar5389

    @lakshmiar5389

    Жыл бұрын

    Mam your phone no I am from Bengaluru

  • @kunhimohammed5972
    @kunhimohammed59724 жыл бұрын

    Dr kaalinte kuragil joyintinu veadhanakku dhaanathriyam thailam theachhaal mathiyo

  • @healthaddsbeauty

    @healthaddsbeauty

    4 жыл бұрын

    മതി.തേച്ചോളൂ.

  • @prabhakaran7605
    @prabhakaran76052 жыл бұрын

    Dear Dr. I have nee pain. Which tailam for god. Now I am using kotamchokathi tailam.i am 57 years old. Awaiting your reply. Prabhakaran, Chennai.

  • @healthaddsbeauty

    @healthaddsbeauty

    2 жыл бұрын

    Murivenna kottamchukkadi tailam mix you can use

  • @sathianathannathan3788
    @sathianathannathan37883 жыл бұрын

    കുഴമ്പും തൈലവും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് പറയാമോ

  • @healthaddsbeauty

    @healthaddsbeauty

    3 жыл бұрын

    Paakattil vyathyasam undu

  • @jayaprakashsk7708
    @jayaprakashsk77084 жыл бұрын

    Dr good information

  • @healthaddsbeauty

    @healthaddsbeauty

    4 жыл бұрын

    നന്ദി

  • @balan1952
    @balan19523 жыл бұрын

    Doctor, enlarged prostatinu Ayurveda marunnu parayamo??

  • @healthaddsbeauty

    @healthaddsbeauty

    3 жыл бұрын

    K

  • @sivaprasadprabhakula7141
    @sivaprasadprabhakula7141 Жыл бұрын

    Hello mam Namaskaram Can it be applied to the whole body? Like massage oil, is there any side effects of using this oil? Can anyone use it? please reply me

  • @healthaddsbeauty

    @healthaddsbeauty

    Жыл бұрын

    Yes You can use this

  • @akhilasanil3855
    @akhilasanil38552 жыл бұрын

    Dr.. 7 months pregnant anu. Dhanwantharam thailam theechu kulikkumbol chooduvellatthil kulikkano? Pachavellam upayogichu kulichal kuzhappamundo

  • @healthaddsbeauty

    @healthaddsbeauty

    2 жыл бұрын

    Chooduvellattil aanu nallathu

  • @suminazeer773
    @suminazeer7734 жыл бұрын

    Doctor. Chikunguniya. VAnna. Vadhana. Pokan Ullah. Marunnu. Parrayumo

  • @healthaddsbeauty

    @healthaddsbeauty

    4 жыл бұрын

    എത്ര വർഷം മുൻപാണ് വന്നത്?

  • @perumpalligardens4040
    @perumpalligardens40404 жыл бұрын

    Asthma. Ullavark upayokikkamo

  • @healthaddsbeauty

    @healthaddsbeauty

    4 жыл бұрын

    ഉപയോഗിക്കാം

  • @alia-pn9st
    @alia-pn9st2 жыл бұрын

    Thank you Doctor

  • @healthaddsbeauty

    @healthaddsbeauty

    2 жыл бұрын

    Thanks

  • @anitasherin9033
    @anitasherin90332 жыл бұрын

    Can we use dwanantharam kuzhambu after 36 weeks of pregnancy ?

  • @healthaddsbeauty

    @healthaddsbeauty

    2 жыл бұрын

    Yes

  • @praveenkumarprasannan2191
    @praveenkumarprasannan21918 ай бұрын

    നന്ദി മാഡം 🙏🏻

  • @sulaimanchalikara
    @sulaimanchalikara4 жыл бұрын

    Good message

  • @asmirenju1130
    @asmirenju1130 Жыл бұрын

    Ee thailam thekkumpol ullil alopathi marunnukal upayogikkamo

  • @healthaddsbeauty

    @healthaddsbeauty

    Жыл бұрын

    Upayogikkam

  • @shahinarasheed2263
    @shahinarasheed226311 ай бұрын

    Hii dr. 6mnth pregnent aanu. Ippo nalla chuma ind. Karpporathi lehyam kazhikkamo. Plz rply mam

  • @healthaddsbeauty

    @healthaddsbeauty

    11 ай бұрын

    Yes

  • @jayasreeradhakrishnan7791
    @jayasreeradhakrishnan77914 жыл бұрын

    തൈലവും കുഴമ്പും തമ്മിലുള്ള വ്യത്യാസം എന്താണ്

  • @healthaddsbeauty

    @healthaddsbeauty

    4 жыл бұрын

    പാകങ്ങൾ തമ്മിൽ വ്യത്യാസ് ഉണ്ട്

  • @radhasoman7653
    @radhasoman76534 жыл бұрын

    Chevi chorichilinu enthanu marunnu

  • @healthaddsbeauty

    @healthaddsbeauty

    4 жыл бұрын

    അലർജി ഉണ്ടെങ്കിൽ ചെവി ചെറിച്ചിൽ വരാറുണ്ട് അപ്പോൾ അതിനെ 'ചികിത്സിച്ചാലേ ചൊറിച്ചിലിന് ശമനം കിട്ടൂ

  • @sunilvatyani5429
    @sunilvatyani5429 Жыл бұрын

    Hi iam suffering from crepitus ,kat kat sounds comes from my bones,so plz suggest me what to do,which medicine is good for crepitus

  • @healthaddsbeauty

    @healthaddsbeauty

    Жыл бұрын

    I want to know your age and more other conditions

  • @sunilvatyani5429

    @sunilvatyani5429

    Жыл бұрын

    My age is 38

  • @remadevijanakiamma4457
    @remadevijanakiamma4457 Жыл бұрын

    തേയ്മാനത്തിനെ മുറിവെണ്ണ കർപ്പൂരാദി ,ധനുവന്തര തൈലവും മിക്സ് ചെയ്ത ഉപയോഗിക്കാമോ ??

  • @healthaddsbeauty

    @healthaddsbeauty

    Жыл бұрын

    Yes

  • @sunilkumar-gq2xu
    @sunilkumar-gq2xu3 жыл бұрын

    How to use this oil for Rumatoid Arthritis.dr Pls reply.

  • @healthaddsbeauty

    @healthaddsbeauty

    3 жыл бұрын

    Apply it over the affected areas with pain Leave it for one hour Wash off with warm water

Келесі