Deep Sea Fishing in Bangaram, മീൻപിടിത്തം @ Lakshadweep EP #6

കടലിൽ പോയി മീൻ പിടിക്കുക എന്നതൊരു സ്വപ്നമായിരുന്നു. ലക്ഷദ്വീപ് യാത്രയിൽ അത് സാധിച്ചു. ചൂണ്ടയിട്ട് ചെറുമീനുകൾ പിടിച്ച് അവയെ വെച്ച് വലിയ മീനുകളെ പിടിച്ച് ബോട്ടിൽ വെച്ച് തന്നെ വെട്ടിനുറുക്കി ബംഗാരം ദ്വീപിൽ പോയി പാചകം ചെയ്ത് കഴിച്ചു. ദ്വീപിൽ നിന്നും മറ്റോരു വീഡിയോ. #techtraveleat
Deep Sea Fishing in Bangaram, മീൻപിടിത്തം @ Lakshadweep EP #6
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 864

  • @mohamedriyas6784
    @mohamedriyas67844 жыл бұрын

    ഒരിക്കൽ നമ്മളും പോകും ലക്ഷദ്വീപിലേക്ക് . എന്ന് ഉറപ്പിച്ചവർ ലൈക്ക്

  • @mohamedriyas6784

    @mohamedriyas6784

    4 жыл бұрын

    @Sibin Rahim Ali pokum

  • @creativehub253

    @creativehub253

    4 жыл бұрын

    തീർച്ചയായും പോണം.ഹൊ.. എന്താ ഭംഗി

  • @dhfhd1306

    @dhfhd1306

    4 жыл бұрын

    ഇൻഷാ അള്ളാ

  • @shan3354

    @shan3354

    4 жыл бұрын

    ലക്ഷദ്വീപ് പോകാൻ ആഗ്രഹിക്കുന്നവർ please visit www.lakshadweeptravelguru.com/

  • @georgekj5006

    @georgekj5006

    4 жыл бұрын

    @@dhfhd1306 do endhinado ellayedathum matham konduvarunnath.athukondu gunathakal ere dhoshame undakayullu. Avaravarude viswasam avaravrkullathane ath pablicity chaiyanullathalla,angane chiyumbolane prasnamakunnath.

  • @akshay2509
    @akshay25094 жыл бұрын

    ജീവിതത്തിൽ എപ്പോൾ എങ്കിലും ലക്ഷദ്വീപിൽ പോകണം എന്ന് ആഗ്രഹം ഉള്ളത് ഞാൻ മാത്രം ആണോ....😍😍😍

  • @Bandiperaanthan

    @Bandiperaanthan

    4 жыл бұрын

    ആഹ്

  • @akshay2509

    @akshay2509

    4 жыл бұрын

    @@Bandiperaanthan എന്റ channel Onnu subscribe ചെയ്യുമോ...

  • @razipromalayali4251

    @razipromalayali4251

    4 жыл бұрын

    Ella

  • @youyesa3408

    @youyesa3408

    4 жыл бұрын

    @Tech Mobile = 196 തിരിച്ചും ചെയ്യണം

  • @MJRIDER

    @MJRIDER

    4 жыл бұрын

    അല്ല മുത്തേ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ArakalAbu.
    @ArakalAbu.4 жыл бұрын

    സുജിത്തേട്ടനും മാനുക്കയും അഡിപോളി കോംബോ 😘

  • @muhammedshamas1794

    @muhammedshamas1794

    4 жыл бұрын

    Sathyam

  • @SaLmAnUlFaRiS6006
    @SaLmAnUlFaRiS60064 жыл бұрын

    ദന്തൽ ഡോക്ടര്‍ ഉണ്ട് അത് പൊളിച്ചു

  • @niyaskh3610
    @niyaskh36104 жыл бұрын

    മനുക്ക എന്ത് പാവം ആണല്ലേ.. ആ ചിരി വർത്തമാനം... എന്ത് രസം ആണല്ലേ......

  • @Wazeemkt99

    @Wazeemkt99

    3 жыл бұрын

    അതാണ് മലപ്പുറം

  • @Wazeemkt99

    @Wazeemkt99

    3 жыл бұрын

    കൊണ്ടോട്ടി നേർച്ചക്ക് പന്തം മിന്നൽ കേട്ടവർ like

  • @sumesh.psubrahmaniansumesh2890

    @sumesh.psubrahmaniansumesh2890

    3 жыл бұрын

    യെസ്, ബ്രോ

  • @NASIM98956684400
    @NASIM989566844004 жыл бұрын

    സുജിത് ഭായിയുടെ വീഡിയോസ് കണ്ടിട്ട് ഇവിടെ ഒന്നുടെ പോകാൻ തോന്നുന്നു..guys എല്ലാവരും ലൈഫ് ടൈം ഒരിക്കൽ എങ്കിലും പോകേണ്ട ഒരു place ആണ് ലക്ഷദ്വീപ് .അത്രയും നല്ല നാടും അതിനേക്കാൾ നല്ല ആളുകളും ❤️

  • @hafizmammu6742

    @hafizmammu6742

    4 жыл бұрын

    Absolutely currect 🥰🥰😍😍

  • @hafzalkh
    @hafzalkh4 жыл бұрын

    06:20 ഇത് ഫ്രൈ ചെയ്യാനാണോ കറിവെക്കാനാണോ. അല്ല ഇത് വലിയ മീൻ പിടിക്കാൻ ആണ് പ്ലിംഗ് 😜😜

  • @snkon
    @snkon4 жыл бұрын

    മാനുക്കന്റെ മലപ്പുറം ഭാഷ ♥️

  • @nickponnus9622
    @nickponnus96224 жыл бұрын

    *ലക്ഷദ്വീപിലെ ഭംഗിയുള്ള കാഴ്ചകളുമായി സുജിത്തേട്ടനും മാനുക്കയും* 👍🏻

  • @ANEEZtheBACKPACKER

    @ANEEZtheBACKPACKER

    4 жыл бұрын

    അറബിക്കടലിലെ സ്വർഗ്ഗമാണു ലക്ഷദ്വീപ് . ഞാനും കഴിഞ്ഞ മാസം പോയി വന്നു. ലക്ഷദ്വീപിലെ കാഴ്ചകൾ കാണാൻ എന്റെ യൂട്യൂബ് ചാനൽ കൂടെ ഒന്ന് നോക്കണേ.. കണ്ടാൽ ഇഷ്ട്ടാകും .. ഇഷ്ട്ടായാ സപ്പോർട് ആക്കണേ.

  • @sarathrhythms_official
    @sarathrhythms_official4 жыл бұрын

    സുജിത് ഏട്ടാ നിങ്ങൾ ഒരു സംഭവം തന്നെ... 🙏🙏❣️❣️ പത്തനംതിട്ടക്കാരൻ 💪

  • @dailyvlogsbyshanoop9172

    @dailyvlogsbyshanoop9172

    4 жыл бұрын

    Yes your are corect

  • @ashifmalayil4878
    @ashifmalayil48784 жыл бұрын

    നല്ലവരായ മനുഷ്യർ ജീവിക്കുന്ന ഇന്ത്യയിൽ, തങ്ങളുടെ സഹോദരർക്ക് ഒരു കുഴപ്പം വന്നപ്പോ അവരെ നെഞ്ചോട് ചേർത്ത എല്ലാ ജനാധിപത്യ വിശ്വാസികളോടും സ്നേഹം മാത്രം.. മനുഷ്യരായി ജീവിക്കുക, ലോകത്തിന് മുന്നിൽ നമ്മുടെ രാജ്യത്തെ തലകുനിക്കാൻ അനുവദിക്കരുത്.. എല്ലാരും സ്നേഹത്തോടെ ജീവിക്കുക🖒

  • @thetravaleciousguy2488
    @thetravaleciousguy24884 жыл бұрын

    ആ തെളിഞ്ഞ വെള്ളം കണ്ടിട്ട് ചാടാൻ തോന്നിയത് എനിക്ക് മാത്രമാണോ 😍ejjathi അഴക്❤️

  • @harisksharisrichu3178

    @harisksharisrichu3178

    4 жыл бұрын

    ഞാൻ

  • @antonyjoz
    @antonyjoz4 жыл бұрын

    Aquarium ത്തിൽ ഇടുന്ന മീനുകൾ പോലെ.... !!l ഇതിനെയൊക്കെ കാണുമ്പോഴാ, നമ്മുടെ നാട്ടിലെ മീനുകളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്... !!😁🦈☺️

  • @bricksandthreads
    @bricksandthreads4 жыл бұрын

    ലക്ഷദ്വീപിൽ പോയ ഫീൽ ശരിക്കും കിട്ടുന്നുണ്ട്.. അടിപൊളി.. പൊളിച്ചു

  • @nihalkareem99
    @nihalkareem994 жыл бұрын

    Behind Wood ice interview kandavar undo Sujithettan Polichu 🔥🔥

  • @autophile....
    @autophile....2 жыл бұрын

    നല്ല അനുഭവം വെള്ളം ത്തിന്റെ നിറം പളുങ്ക് പോലുണ്ട് എന്ത് ഭംഗിയാണി കടലിന് 🥰🥰🥰😍😍

  • @ZiyadAlsabha
    @ZiyadAlsabha4 жыл бұрын

    😍😍Lakshadweepians like adiche 😍😍. Superb Sujith Bro

  • @FRVlogs10
    @FRVlogs104 жыл бұрын

    ലക്ഷദ്വീപ് വീഡിയോ കണ്ടത് മുതൽ ..തുടങ്ങിയതാ ..ഒന്ന് പോവാൻ ...😍

  • @ANEEZtheBACKPACKER

    @ANEEZtheBACKPACKER

    4 жыл бұрын

    അറബിക്കടലിലെ സ്വർഗ്ഗമാണു ലക്ഷദ്വീപ് . ഞാനും കഴിഞ്ഞ മാസം പോയി വന്നു. ലക്ഷദ്വീപിലെ കാഴ്ചകൾ കാണാൻ എന്റെ യൂട്യൂബ് ചാനൽ കൂടെ ഒന്ന് നോക്കണേ.. കണ്ടാൽ ഇഷ്ട്ടാകും .. ഇഷ്ട്ടായാ സപ്പോർട് ആക്കണേ.

  • @ajmalmajeed2996

    @ajmalmajeed2996

    4 жыл бұрын

    @@ANEEZtheBACKPACKER Pokan vendi enthokeyaan cheythath? Cheyyendath? Honeymoon packages kittuo?

  • @sadakha_lakshadweep4964

    @sadakha_lakshadweep4964

    4 жыл бұрын

    Welcome to lakshadweep

  • @ajmalvlogs2175
    @ajmalvlogs21754 жыл бұрын

    ശുകൂർ ഇക്കാനെ നല്ല കയറ്റിവിടുന്നുടല്ലോ അയാൾ അതിനനുസരിച്ചു ജാക്കിമ്മേ നല്ലോം കേറുന്നുണ്ട്. 😁😁

  • @nameilla3996
    @nameilla39964 жыл бұрын

    Ummarkoya ikkane ishttapettavar like kanikk😍😍😍😍💪

  • @vinodvk7505
    @vinodvk75054 жыл бұрын

    സുജിത്ത് ചേട്ടാ ചേട്ടൻ എത്ര ഭാഗ്യവാനാണ് കണ്ടിട്ട് കൊതിയാകുന്നു. പാവപ്പെട്ട കൂലിപ്പണിക്കാരനായ എനിക്കൊക്കെ ഇതൊക്കെ സ്വപ്നം കാണാൻ പോലും പറ്റില്ല

  • @omanagopalan8809
    @omanagopalan88094 жыл бұрын

    ഭക്താ മനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി.

  • @deepuv9150
    @deepuv91504 жыл бұрын

    ചൈനയിൽ പോയപ്പോൾ എന്തെ ചരിത്രപരമായി വളരെ പ്രധാനപ്പെട്ട ചൈന വൻമതിൽ എന്തുകൊണ്ട് സന്ദർശിച്ചില്ല??

  • @dailyvlogsbyshanoop9172

    @dailyvlogsbyshanoop9172

    4 жыл бұрын

    Hahaha nice question bro

  • @Nithin_Das1212
    @Nithin_Das12124 жыл бұрын

    One of best series in Tech Travel and Eat👍👍

  • @gokul8908
    @gokul89084 жыл бұрын

    *സുജിത് ഭായ് ഇതുവരെ പോയതിൽ വച്ചു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ലക്ഷദ്വീപ് ആണ്❤❤എന്താ ഭംഗി കാണാൻ....എന്തായാലും പോണം കാണാൻ😇😇😇*

  • @abygeorgeg
    @abygeorgeg4 жыл бұрын

    ലക്ഷദീപ് വിഡിയോ പൊളിച്ചു എല്ലാം സൂപ്പർ ആണ് സുജിത് ഭായി 👌🤗👍

  • @ramyaanu8956
    @ramyaanu89564 жыл бұрын

    മാനുക്ക നിങ്ങൾ മുത്താണ് പാട്ടു കൊള്ളാം

  • @rafeekgoodluck1447
    @rafeekgoodluck14474 жыл бұрын

    സുജിത് ഭായിയുടെയും ശ്വേതയുടെയും ഇന്റർവ്യൂ കണ്ടു ...അടിപൊളി ...👍👍

  • @mohammedziyad299

    @mohammedziyad299

    4 жыл бұрын

    Evide

  • @jayalakshmigopakumar2415

    @jayalakshmigopakumar2415

    4 жыл бұрын

    @@mohammedziyad299 behindwood ice channelil

  • @Sambhukvr
    @Sambhukvr4 жыл бұрын

    13 മീൻ കിട്ടിയപ്പോൾ 40മീൻ കിട്ടിയെന്ന് പറഞ്ഞു തള്ളിയ സുജിത് കൊടുക്കണം ഇന്നത്തെ like..

  • @muhammedshafimt2441

    @muhammedshafimt2441

    3 жыл бұрын

    Manja meenum cherthikkanum

  • @shanid6501
    @shanid65014 жыл бұрын

    ലക്ഷദ്വീപ് govt ജോലി കിട്ടിയിരുന്നേൽ , കളങ്കമില്ലാത്ത മനുഷ്യർ

  • @antonyjoz

    @antonyjoz

    4 жыл бұрын

    Psc padikanda...?

  • @shanid6501

    @shanid6501

    4 жыл бұрын

    അവിടേം ഉണ്ടാവും bro

  • @noufalakkal

    @noufalakkal

    4 жыл бұрын

    S

  • @hakeemkanderi8661
    @hakeemkanderi86614 жыл бұрын

    ഓരോ കാത്തിരിപ്പും പവിഴപുറ്റിന്റ നാടായ ലക്ഷദീപും സുജിത്ത് ഏട്ടനും...

  • @ANEEZtheBACKPACKER

    @ANEEZtheBACKPACKER

    4 жыл бұрын

    അറബിക്കടലിലെ സ്വർഗ്ഗമാണു ലക്ഷദ്വീപ് . ഞാനും കഴിഞ്ഞ മാസം പോയി വന്നു. ലക്ഷദ്വീപിലെ കാഴ്ചകൾ കാണാൻ എന്റെ യൂട്യൂബ് ചാനൽ കൂടെ ഒന്ന് നോക്കണേ.. കണ്ടാൽ ഇഷ്ട്ടാകും .. ഇഷ്ട്ടായാ സപ്പോർട് ആക്കണേ.

  • @mohamediqubal3022
    @mohamediqubal30224 жыл бұрын

    6:38 മാനുക്ക "അത് ന്നട്ടെന്താ നന്നാക്കി കൊടുക്കണ്ത് ,?മ്മളെ ആൾക്കാര്ക്ക് കൊടുക്ക്ണ പോലെത്തന്നെ നന്നാക്കണ ത്?''

  • @tantraagori7332
    @tantraagori73324 жыл бұрын

    ഗോവ ട്രിപ്പ്‌ മുതൽ രണ്ടു വർഷമായി കാണാൻ തുടങ്ങിട്ട് ഒരു മടുപ്പും തോന്നിട്ടില്ല ഒരുപാട് കാഴ്ചകൾ അറിവുകൾ താങ്ക്സ് സുജിത് ബ്രോ

  • @sankardev8413
    @sankardev84134 жыл бұрын

    Very big Fan of sujith and manukka love from தமிழ்நாடு .

  • @saheermhd2981
    @saheermhd29814 жыл бұрын

    ഒരുപാട് കാലമായിട്ടുള്ള എൻറെ ആഗ്രഹമായിരുന്നു ലക്ഷദ്വീപ് യാത്ര ചെയ്യണം എന്നുള്ളത്.അത് എങ്ങനെ ചെയ്യണം അത് പോലെ തന്നെ ലക്ഷദ്വീപ് എത്ര മാത്രം ഭംഗിയുള്ളതാണെന്ന് കാണിച്ചു തന്ന സുജിത്തേട്ടനോടും മാനുക്കയോടും നാസർക്കയോടും എൻറെ സന്തോഷം ഞാൻ പങ്ക് വെക്കാൻ ആഗ്രഹിക്കുന്നു....❤❤❤

  • @saheermhd2981

    @saheermhd2981

    4 жыл бұрын

    thank you .......tech travel eat...❤

  • @Dileepdilu2255
    @Dileepdilu22554 жыл бұрын

    പോളി poli പോളി സുജിത്തേട്ട❤👆💙💙😋💥

  • @nishagareekkal
    @nishagareekkal4 жыл бұрын

    ക്യാപ്റ്റൻ, ഹോളിവുഡ് ലുക്ക്💪

  • @richus7108
    @richus71084 жыл бұрын

    ലെ ശ്വേത ചേച്ചി : കാലമാടാ.. അവിടുന്നു അടിച്ചു പൊളിക്കുവാണല്ലേ....

  • @basithbazi8242
    @basithbazi82424 жыл бұрын

    ആമീൻ മുറിച്ച ഇക്കയുടെ (ഷുക്കൂർക്ക) ബോഡി കണ്ട് ഞെട്ടിയ ഞാൻ...😉😉😉💪💪💪

  • @harishankar5160
    @harishankar51604 жыл бұрын

    ആ ബോട്ട് നീങ്ങുന്നത് പോലെ തോന്നുത് എനിക്ക് മാത്രമാണോ? 🤔

  • @georgekj5006

    @georgekj5006

    4 жыл бұрын

    Ninak mathramaanada .p..

  • @harishankar5160

    @harishankar5160

    4 жыл бұрын

    @@georgekj5006 😁

  • @ashikshaji91
    @ashikshaji914 жыл бұрын

    Sujith ettan and mannukka fansss😍😍😍🤩🤩🤩❤️💚💛🧡💜💓💕💔💗

  • @jithinhridayaragam
    @jithinhridayaragam4 жыл бұрын

    ഹൃദയസഞ്ചാരങ്ങൾ

  • @astrue6479
    @astrue64794 жыл бұрын

    എന്ന ടൈമിംഗ് mass

  • @smSm-zk1qz
    @smSm-zk1qz4 жыл бұрын

    Ith polichu nirthenda...continue 😍

  • @sarathrhythms_official
    @sarathrhythms_official4 жыл бұрын

    ഈ വീഡിയോക്ക് വെംടി നോക്കി ഇരുന്നത് ഞാൻ മാത്രമാണോ??

  • @DG_FOOTBALL
    @DG_FOOTBALL4 жыл бұрын

    ഇത് ഇപ്പോ സീരിയൽ പോലെ ആകുന്നു അല്ലെ

  • @akhilssooraj8923

    @akhilssooraj8923

    4 жыл бұрын

    എനിക്കും അതുപോലെ തോന്നുന്നു. കുറച്ചു വലിച്ചു നീട്ടുന്നുണ്ട്.

  • @prejuhariharan2357
    @prejuhariharan23574 жыл бұрын

    കടലിന്റെ വ്ലോഗ് മലയാളത്തിൽ ആദ്യം. മിൻപിടിത്തം പൊളിച്ചു

  • @Afsal-sd6vi
    @Afsal-sd6vi4 жыл бұрын

    Kondotty narchk patham minunath Pola manuka😃😃✌️any kondottyകാർ

  • @srijila000
    @srijila0004 жыл бұрын

    Uyyoo...endoru veyilaa...sujithethettante colour maaripoy....super visuals,kidu✌✌❤👍👍

  • @sajijamal5205
    @sajijamal52054 жыл бұрын

    Sujit thakarthu orupadu orupadu ishtamayi videos

  • @ambadykishore8944
    @ambadykishore89444 жыл бұрын

    INB trip ന്റെ 67,68 എപ്പിസോഡുകൾ വീണ്ടും വീണ്ടും കാണുവാണ് എന്റെ ഇപ്പോളത്തെ മെയിൻ പണി...😍😍😍😍

  • @kayyumkayyum219
    @kayyumkayyum2194 жыл бұрын

    Sujith bhai video yude sound effect annyayam kidu

  • @nirmalrajnirmalraj8331
    @nirmalrajnirmalraj83314 жыл бұрын

    Sujith aliyaaa polichuuu

  • @anandhus1162
    @anandhus11624 жыл бұрын

    ഇത്രയും ഭംഗിയുള്ള മീനുകൾ കണ്ടിട്ടില്ല ❤💖

  • @ansaranas2387
    @ansaranas23874 жыл бұрын

    Waitingil aayirunnu kitti😊

  • @mithabailansari
    @mithabailansari3 жыл бұрын

    മീൻ പിടിക്കുമ്പോൾ ആദ്യം ഒന്ന് ക്കടിക്കാൻ ലൂസ് വിടുക പീന്നീട് ഒരു കുടയൽ ആപ്പോൾ മീൻ ചൂണ്ടലിൽ കുടുങ്ങും... ചുമ്മാ വെലിറ്റാൽ തെറിച്ച് പോകും

  • @kiranremesh5207
    @kiranremesh52074 жыл бұрын

    Sujith ettan cheytha videos lu ettavum kidilan series @Lakshadweep

  • @harikrishnan621
    @harikrishnan6214 жыл бұрын

    എൻ്റെ സുജിത് ബ്രോ നിങ്ങൾ ആധാർ സംഭവം ആണുട്ടോ .....ഒരു വൻ സംഭവം

  • @Rkcloth
    @Rkcloth4 жыл бұрын

    മാനിക യുടെ മീൻ പിടിത്തം പ്വോളിച്ചു സുജിത് ഭായ് നിങ്ങൾ ഒരു സംഭവം തന്നെയാ പ്വോളിച്ചു അടുത്ത എപ്പിസോഡ് ന് വേണ്ടി കാത്തിരിക്കുന്നു

  • @329450
    @3294504 жыл бұрын

    bhaktan : manukka enganeyund ee sangathi... le maanukka : namal chinthikkendath enthu kond nammalkk ingane oru kadal and fishing setup including fish nammude nattil undakkikkooda... .. throwback china trip..

  • @vasudevanponnamthodi1745
    @vasudevanponnamthodi17453 жыл бұрын

    കിടുക്കി... സൂപ്പർ bro

  • @shakkeeb_muhammed
    @shakkeeb_muhammed4 жыл бұрын

    *സുജിത് ഏട്ടന്റെ Behindwood lce Interview കണ്ടവർ ആരൊക്കെ ഉണ്ട്!* ♥️

  • @sameeraman8172
    @sameeraman81724 жыл бұрын

    Excellent shots you made....

  • @Rafustar
    @Rafustar4 жыл бұрын

    *ലക്ഷദ്വീപിൽ അധിക മീനുകളും SNDP കാർ ആണെന്ന് തോന്നുന്നു ഏല്ലാം ഒരു മഞ്ഞ 😜😂*

  • @gigiphilip2106

    @gigiphilip2106

    4 жыл бұрын

    Ha ha ha

  • @ANEEZtheBACKPACKER

    @ANEEZtheBACKPACKER

    4 жыл бұрын

    അറബിക്കടലിലെ സ്വർഗ്ഗമാണു ലക്ഷദ്വീപ് . ഞാനും കഴിഞ്ഞ മാസം പോയി വന്നു. ലക്ഷദ്വീപിലെ കാഴ്ചകൾ കാണാൻ എന്റെ യൂട്യൂബ് ചാനൽ കൂടെ ഒന്ന് നോക്കണേ.. കണ്ടാൽ ഇഷ്ട്ടാകും .. ഇഷ്ട്ടായാ സപ്പോർട് ആക്കണേ. 😘😍

  • @alameen35

    @alameen35

    3 жыл бұрын

    Hai

  • @AdaarVloG
    @AdaarVloG4 жыл бұрын

    എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്നവർ ഉണ്ടോ?

  • @jaseemkottakal5994

    @jaseemkottakal5994

    4 жыл бұрын

    Yez

  • @kirana5831

    @kirana5831

    4 жыл бұрын

    Unde..

  • @sadakha_lakshadweep4964

    @sadakha_lakshadweep4964

    4 жыл бұрын

    Yes

  • @vasudevanponnamthodi1745

    @vasudevanponnamthodi1745

    3 жыл бұрын

    S

  • @nameilla3996
    @nameilla39964 жыл бұрын

    Shukoorkkante meenpidutham ishttayavar😍😍💪🍀

  • @soorajjos3839
    @soorajjos38394 жыл бұрын

    വീണ്ടും വീണ്ടും super ആവുകയാണ് ല്ലോ

  • @jamesbond1388
    @jamesbond13884 жыл бұрын

    Manukka al pwoli

  • @faseelm7118
    @faseelm71184 жыл бұрын

    Bottile ulla ellaarum poliyaaa

  • @mollymathews3109
    @mollymathews31094 жыл бұрын

    God bless you and ur family Thank you for your videos I am travelling with u through this video

  • @shafeekparambil3678

    @shafeekparambil3678

    4 жыл бұрын

    Polichuuuu😍😍

  • @vineethpv9167
    @vineethpv91674 жыл бұрын

    സുജിത്ത് ഭായ് : ഈ മീൻ കറിവെക്കാനോ ഫ്രൈ ആക്കാനോ ഷുക്കൂർ ഇക്ക : അല്ല.ഈ ചെറിയ മീനിനെ വെച്ച് വലിയ മീനിനെ പിടിക്കാനാണ്. മാനിക്ക മീൻപിടിത്തതിൽ മാത്രമല്ല പാട്ടിലും കഴിവ് തെളിയിച്ച ആളാണ്.

  • @DX-7

    @DX-7

    4 жыл бұрын

    Blue stripped snapper enn mesn aan ath

  • @akazvlogs
    @akazvlogs4 жыл бұрын

    Kidu kidukkan ❤️❤️❤️

  • @aswins7206
    @aswins72064 жыл бұрын

    പുല്ല് ഈ ആഴ്ച്ച എങ്കിലും ഈ മീൻ ഒന്ന് കറി വച്ചു കഴിക്കുവോ സുജിത് ബ്രോ😅😂

  • @MJRIDER

    @MJRIDER

    4 жыл бұрын

    🥰🥰🥰🥰🤩🤩🤩🤩🤣🤣

  • @akashvkumar235
    @akashvkumar2354 жыл бұрын

    Sujithetta vlog polichu

  • @mkidsroom9576
    @mkidsroom95764 жыл бұрын

    Awesome terrain......🌻

  • @roshanjohn8310
    @roshanjohn83104 жыл бұрын

    👍👍..trip..polichu

  • @sooryathejas9857
    @sooryathejas98574 жыл бұрын

    Ella videos um kaanarunnd super aan tto ❤️❤️❤️❤️

  • @suhailkp3929
    @suhailkp39294 жыл бұрын

    നാസർക്ക: കിട്ടി കിട്ടി സുജിത്ത് ഭായ്: wowഇതെന്താ? നാസർക്ക: കഴിക്കാൻ പറ്റുന്ന മീൻ. സുജിത്ത് ഭായ് .: അപ്പോ മഞ്ഞയോ? നാസർ ക്ക: അതും തിന്നാം,😍😅😅😂😂

  • @shahir3621
    @shahir36214 жыл бұрын

    Polich😍👌

  • @shyamprasad7356
    @shyamprasad73564 жыл бұрын

    Pwoliyane😍😍

  • @REJITH2046
    @REJITH20464 жыл бұрын

    Ummarkoya chettan super...ummarkoya fans

  • @felixkurian5977
    @felixkurian59774 жыл бұрын

    മാനുക്കയുടെ കൈയിൽ Rolex ആണല്ലോ.china allarikum alle😁#manukkka ishtam🥰

  • @shamsubava5341
    @shamsubava53414 жыл бұрын

    ഇന്ത്യയിൽ അരക്ഷിതാവസ്ഥ ഉണ്ടാവാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം

  • @reniveapen
    @reniveapen4 жыл бұрын

    Super videos....enjoyed watching..

  • @renjithkrkr6407
    @renjithkrkr64073 жыл бұрын

    മാലിക്കാ ഇങ്ങള് പോളിയാണ് 🥰🥰🥰

  • @husunupp8946
    @husunupp89464 жыл бұрын

    Maaanukka polliyaaatoooo😂👌🏻👍🏻

  • @haseebkp6351
    @haseebkp63514 жыл бұрын

    എല്ലാ വീഡിയോസും സൂപ്പർ

  • @sukeshbhaskaran9038
    @sukeshbhaskaran90384 жыл бұрын

    Great congratulations

  • @snehatumbi6
    @snehatumbi64 жыл бұрын

    Adipoli video broooo fishing polichuuuuu...

  • @dineshmallan1653
    @dineshmallan16534 жыл бұрын

    Tech Travel eat by Sujith Bhakthan enna serial adipoliyatoo ,Epo oru serial kanuna avastayayi divasam kandilenkil oru mood ellaa❤️❤️❤️

  • @oruaanakatha
    @oruaanakatha4 жыл бұрын

    I loved this episode ... ♥️😍

  • @anshadrahman4216
    @anshadrahman42164 жыл бұрын

    കൊണ്ടോട്ടി 🤩

  • @11amalihsank50
    @11amalihsank504 жыл бұрын

    കിടു ആണ്...വീഡിയോസ് ..

  • @bevs3072
    @bevs30724 жыл бұрын

    Aiwa 🌞👍

  • @aboobackermk7416
    @aboobackermk74164 жыл бұрын

    Sujith bakthan😍😍

  • @febinjacob8426
    @febinjacob84264 жыл бұрын

    Manukka😂😂👌👌👌

  • @jiyajohn7416
    @jiyajohn74164 жыл бұрын

    സുജിത് ചേട്ടന്റെ വീഡിയോ കണ്ടതിനു ശേഷം cast away സിനിമ കണ്ടവർ ഉണ്ടോ

  • @kichukichu2656

    @kichukichu2656

    4 жыл бұрын

    Atin munpee kandu

  • @jiyajohn7416

    @jiyajohn7416

    4 жыл бұрын

    @@kichukichu2656 🙄

  • @prasantk.m3589
    @prasantk.m35894 жыл бұрын

    Good one keep going...

  • @maggiethomas6836
    @maggiethomas68364 жыл бұрын

    I like the way you connected with the locals in your boat. You have an infectious child-like enthusiasm! It is nice to see you be your natural self and give them some visibility in your video! Looking forward to more exciting videos. Thanks to your channel, I am doing frequent 'ticketless travel'

  • @hebytpaul
    @hebytpaul4 жыл бұрын

    Lakshadweep fish pwolichu

Келесі