❤️DAY IN MY LIFE❤️ഞങ്ങളുടെ ഒരു ദിവസം with chinnappan song.. food🤩game🤩

Ойын-сауық

‪@suryanarayananofficial‬ #dayinmylife #dayinthelife ##സൂര്യോദയം
#suryodayam #familufunvlog
#family #familytime #familyvlog

Пікірлер: 416

  • @suryanarayananofficial
    @suryanarayananofficial2 жыл бұрын

    Full video കാണണെ..... ചിന്നപ്പന്റെ പാട്ടും ഉണ്ട് 🤩🤩

  • @sajinaasif2804

    @sajinaasif2804

    2 жыл бұрын

    Pinna allaand Eee വീഡിയോ kanditte ഇന്ന് ഇനി എന്തും ഉള്ളൂ മുത്തേ😍😍😍😍🥰🥰🥰😘😘😘

  • @princybabu2099

    @princybabu2099

    2 жыл бұрын

    സൂപ്പർ സൂര്യ ചിന്നപ്പൻ പൊളിച്ചു 😘😘😘😘😘

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @rameshkarappalli3649

    @rameshkarappalli3649

    2 жыл бұрын

    മോന്റെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് സൂപ്പറായിട്ടുണ്ട് ഹാപ്പി ഫാമിലി ❤❤❤❤

  • @prabhilav2154

    @prabhilav2154

    2 жыл бұрын

    മനസ്സ് നിറഞ്ഞു പോയി.

  • @lathaichandran2487
    @lathaichandran24872 жыл бұрын

    ഒരു ദിവസം മുഴുവൻ സൂര്യ മോന്റെ കുടുംബ ത്തോടൊപ്പം ഞങ്ങളും ഉണ്ടായിരുന്നു.. സന്തുഷ്ട കുടുംബം 🌹🌹ഒത്തിരി ഇഷ്ടം ആയി കേട്ടോ. എല്ലാ പ്രാർത്ഥന കളും 🙏🏾🙏🏾🙏🏾🙏🏾

  • @jameskl4148
    @jameskl41482 жыл бұрын

    സന്തുഷ്ടകുടുംബം ഇത് എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ എല്ലാ മംഗളങ്ങളും നേരുന്നു god bless you

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @lathikar7441
    @lathikar74412 жыл бұрын

    Suryan is a adjustive, undetstanding, loving child... Gifted boy

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @pscarivu

    @pscarivu

    2 жыл бұрын

    Yess ചിന്നപ്പനെ പല്ലുതേപ്പിക്കുന്നതിൽ നിന്നും അത് മനസിലാവും

  • @jessythomas8295
    @jessythomas82952 жыл бұрын

    സൂര്യ മോനേ അടിപൊളി 😍😍😘😘ഐശ്വര്യം നിറഞ്ഞ കുടുംബം 🙏🙏സൂര്യ മോൻ എന്തു പക്വതയോടെയാണ് പെരുമാറുന്നത് 👍👍ചിന്നപ്പനോടുള്ള സ്നേഹം ആദ്യം മുതലേ മനസിലായിട്ടുണ്ട് ❤️❤️സ്റ്റേജിൽ വച്ചൊക്കെ 😘😘ഈ കുടുംബം എന്നും ഇങ്ങനെ തന്നെ ദൈവാനുഗ്രഹത്താൽ നിറയട്ടെ 🙏🙏

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    ❤Love❤️ Thank you so much for your great support🙏❤🥰

  • @jessypaul125
    @jessypaul1252 жыл бұрын

    മോനെ സൂര്യ day in my വളരെ നന്നായി, അമ്മേടെ അവതരണം സൂപ്പർ 👍👍ചിന്നപ്പന്റെ ശെരിക്കും പേരെന്താ സുര്യ കുട്ടാ 💕💕

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤padmasurya

  • @sudhasundaram2543
    @sudhasundaram25432 жыл бұрын

    സൂര്യൻ്റെയും ചിന്നപ്പൻ്റെയും സ്നേഹം കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറയുന്നു സൂര്യൻ്റെ അനിയനോടുള്ള കരുതൽ എത്രയാണ് Super വീഡിയോ

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @nesiatcp832
    @nesiatcp8322 жыл бұрын

    Happy to see u all...simple and humble presentation...and super singing...God bless you abundantly 👌💖👍

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @sandhyaachu491
    @sandhyaachu4912 жыл бұрын

    ഒരു പാട് സന്തോഷം ഉണ്ട്. ചിന്നപ്പ ൻ്റെ പാട്ടുകെട്ടപ്പോൾ. നല്ല ഒരു കുടുംബം. ഡേ ലൈഫ് എല്ലാം നന്നായിരുന്നു ഇനിയും ഇതുപോലെ നല്ല വീഡിയോകൾ ഇടുക. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @saleemasaleemsaleema7206
    @saleemasaleemsaleema72062 жыл бұрын

    അങ്ങനെ നമ്മുടെ ചിന്നപ്പൻ കൊച്ചുണ്ടാപ്രി പാടി. സൂര്യടെ സ്വരം കേൾക്കാൻ എന്താ feel.ഈശ്വരൻ്റെ കാവല് ഉണ്ടാകട്ടെ

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @safnyvikas5167
    @safnyvikas51672 жыл бұрын

    Nalla Aiswaryam ulla family kannu pedathirikkatte......suryamonum chinnappanum superrrr🥰🥰🥰

  • @pradeeprajan8471
    @pradeeprajan84712 жыл бұрын

    Surya... U r tooo lucky... It's such a wonderful family.... Ennum ingane irikkan daivam anugahikkstte..... Achanum ammayum okke friends ne pole mone kude ullath... I loved that... Cute family..... All the best in ur life.....

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @swarajpillai7387
    @swarajpillai73872 жыл бұрын

    സൂര്യോദയം കുടുംബത്തിലെ ഒരുദിവസം കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി പിന്നെ ചിന്നപ്പന്റെ പാട്ടും കുസൃതിയും ഒത്തിരി ഇഷ്ടമായി

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @chandrikamukundan6804
    @chandrikamukundan68042 жыл бұрын

    വളരെ നല്ല presentation. സമയ൦ പോയതറിഞ്ഞില്ല. ചിന്നപ്പന്റെ പാട്ട് കലക്കി. സൂര്യൻ വളരെ പാവമാണ് എന്നു തോന്നുന്നു. പൊങ്കാലപ്പായസ൦,breakfast, lunch, . ഇതിനെല്ലാം പുറമേ Masterpiece ആയ ഇലഅട. 🤤. ഇതേ സ്നേഹം എന്നും നിലനിലക്കട്ടെ. രണ്ടു കുഞ്ഞുങ്ങളു൦ മിടുക്കരാകട്ടെ. God. Bless🙌

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @kannananie8144
    @kannananie81442 жыл бұрын

    വീഡിയോ 👌, സൂര്യന്റെ ഫാമിലിയുടെ ഫുൾ ഡേ നന്നായി എൻജോയ് ചെയ്തു, നല്ല അടുക്കും, ചിട്ടയും ഉള്ള കുടുംബം, പാട്ട് 👍, ഇല അട അതിലും സൂപ്പർ, ഏറ്റവും എനിക്ക് ഇഷ്ടപ്പെട്ടത് വിളക്ക് കത്തിക്കുന്ന സ്പേസ് ആണ് 🙏🙏, എല്ലാ ഐശ്വര്യവും കുടുംബത്തിന് ഉണ്ടാകട്ടെ, ചിന്നപ്പൻ കലക്കി തിമിർത്തു 🥰🥰🥰🥰🥰🥰

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so much for your great support🙏😘❤🥰

  • @haseenak3057
    @haseenak30572 жыл бұрын

    Adipoli antto..nalla fun and entertaining....lovely and caring amma, beautiful two babies,strong appa

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @sheeba5014
    @sheeba50142 жыл бұрын

    തകർത്തു.... സൂപ്പർ.. ചിന്നപ്പൻ പൊളിച്ചു....ചിന്നപ്പനെ ഇനിയും പാടിക്കണം. Blessed family 🙏 with full of music. Love you സൂര്യക്കുട്ടാ ❤എല്ലാരോടും സ്നേഹം മാത്രം ❤❤❤❤🥰🥰 thank you🙏

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 Жыл бұрын

    നിങ്ങളുടെ പാട്ടുകളെല്ലാം സൂപ്പർ 👌👌👌

  • @lathamohan7705
    @lathamohan77052 жыл бұрын

    Adipoly super anetto god bless you

  • @sobhanath3550
    @sobhanath35502 жыл бұрын

    Valare nannayittund keto ellam👍👍👍 chinnuse pattu ishtayi tto very good 👍

  • @snehaes6096
    @snehaes60962 жыл бұрын

    സൂപ്പർ.അടിപൊളി.ചിന്നുസേ.പാടിയ ല്ലോ.ആഹാ.പൊങ്കാല. കാണാൻ.അടിപൊളി.സൂപ്പർ.പൊളിച്ചു

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @valsalavalsala
    @valsalavalsala8 ай бұрын

    Happy Family, May God bless you

  • @siblanoushad6313
    @siblanoushad63132 жыл бұрын

    Orupad ishttayi ningalude video..iniyum pratheekshikkunnu ithupolulla video...chinnappante song superayittund tto😍😍

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so much for your great support🙏😘❤🥰

  • @shihabma9660
    @shihabma96602 жыл бұрын

    God bless u r family

  • @gayathrir3864
    @gayathrir38642 жыл бұрын

    അടിപൊളി ചിന്നപ്പൻ നന്നായി പാടിയല്ലോ അവനെ ഇനിയും പാട്ട് പഠിപ്പിച്ചു കൊടുക്കണം സൂര്യനേ പോലെ നല്ല പാട്ട് കാരൻ ആകണം ഇന്നത്തെ വീഡിയോ അടിപൊളി 2പേരും കൂടി ഒരുമിച്ചു ആണല്ലേ കിടക്കുന്നത് ഇനിയും ഇതേപോലെ നല്ല വീഡിയോസ് ഇടണേ ഈശ്വരൻ അനുഗ്രഹിക്കട്ടെ പാട്ട് 👌👌 Katta support undavum

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @akbara5657
    @akbara56572 жыл бұрын

    Ma sha allah🥰🌹🥰 🤗😊

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @AkashAkash-cr5bd
    @AkashAkash-cr5bd2 жыл бұрын

    Superrrrrr

  • @aryas_veg_stories
    @aryas_veg_stories2 жыл бұрын

    നല്ല വീഡിയോ ആണ്. ഒരുപാട് ഇഷ്ടപ്പെട്ടു. എന്നും ഇതുപോലെ തന്നെയായിരിക്കട്ടെ ചേട്ടനും അനിയനും.

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @jiyajoseph9409
    @jiyajoseph94092 жыл бұрын

    Supper surya and family God bless you

  • @madhurimadhuri6932
    @madhurimadhuri69322 жыл бұрын

    വീഡിയോ വളരെ നന്നായി ഇരിക്കുന്നു സൂരന്റെ അമ്മയുടെ അവതരണം സൂപ്പർ വളരെ നല്ല വോയിസ്‌ ചിന്നപ്പനെ ഒരുപാട് ഇഷ്ടം ആയി സൂര്യൻ അച്ഛൻ സൂപ്പർ വോയിസ്‌ എന്ത് നല്ല കുടുംബം ചിന്നപ്പന്റെയും സൂര്യന്റയും സ്നേഹം കാണുമ്പോൾ വളരെ സന്തോഷം ഗോഡ് ബ്ലെസ് യു ❤❤🥰❤🥰🥰🥰🥰

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so much for your great support🙏😘❤🥰

  • @sajinaasif2804
    @sajinaasif28042 жыл бұрын

    ഇന്നത്തെ വീഡിയോ സൂപ്പർ ഇങ്ങനെ ഒരു വീഡിയോ കാണാൻ പറ്റിയത് ഒരു പാട് സന്തോഷം ഉണ്ട് കൂടെ നമ്മുടെ ചിന്നൻ്റെ പാട്ടും അടിപൊളി ഒന്നും പറയാൻ ഇല്ല എല്ലാരും സൂപ്പർ . ഒരു പാട് ആഗ്രഹിച്ചിരുന്നു ഇതു പോലെ ഉള്ള നല്ല നല്ല വീഡിയോ കാണാൻ , ഇനിയും ഇതു പോലെ ഉള്ള വീഡിയോ കാണാൻ കാത്തിരിക്കുന്നു കൂടേ എല്ലാ നന്മകളും സന്തോഷവും നിറഞ്ഞ നിമിഷങ്ങൾ ആവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു ആഗ്രഹിക്കുന്നു😍😍😍🥰🥰😘😘😘💕💞💕💞💕💞💕💞💕💞💕👌👌👌👌👌👌❤️❤️❤️❤️🏠👏

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @neenaramesh1819
    @neenaramesh18192 жыл бұрын

    Spr.... Ellarum adipoli

  • @wyy_yy
    @wyy_yy2 жыл бұрын

    Chechi super♥️♥️♥️♥️നല്ലൊരു അമ്മ

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @susanjohn1126
    @susanjohn11262 жыл бұрын

    Lovely family... 🥰🥰🥰 love u all🌹🌹

  • @Nirmala-gs4mh
    @Nirmala-gs4mh2 жыл бұрын

    good, a mind blowing vedio. House, green surroundings , all are very nice.

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @shailastastykitchen2542
    @shailastastykitchen25422 жыл бұрын

    Top singer season 1 il sooryan paadi kazhinjittu irangivanna udane chinnap pane varieduthondu pokunnathu njan valare santhoshathode noki irunnitund Annae enikariyaam ivar thmmil bhayankara snehamanennu, 👍👌👌😀😀

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so much for your great support🙏😘❤

  • @preethakpkp1674
    @preethakpkp16742 жыл бұрын

    God bless you surya family

  • @vasantharemanan705
    @vasantharemanan7052 жыл бұрын

    Pattu super👌

  • @jothykrishha.vvasantha4853
    @jothykrishha.vvasantha48532 жыл бұрын

    ❤️❤️ സൂര്യനാരായണൻ😍😍 അമ്മ അവതരണം, പാട്ട്. spr., ചിന്നപ്പൻ , അഛനും മോനും കൂടിയുള്ള പാട്ട് എല്ലാം നന്നായിരിക്കുന്നു. അമ്മേടെ Sound.🌹🌹 സൂര്യന്റെ ശബ്ദം ഗംഭീരമായി. Top singer ൽ Winner ആ കണമെന്ന് ആഗ്രഹിച്ചിരുന്നു. സൂര്യന്റെ മുടി കുറച്ച് വെട്ടിക്കുന്നത് നന്നായിരിക്കും എന്ന് ഒരു ചെറിയ ഉപദേശം😄 ഈശ്വരൻ അനുഗ്രഹിക്കട്ടെ.🙏🙏🙏

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so much for your great support🙏😘❤🥰

  • @subhashsings1894
    @subhashsings18942 жыл бұрын

    Nice presentation👍.. Liked very much..

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @geetharajapradeep1914
    @geetharajapradeep19142 жыл бұрын

    Supper.Chinno nalla patt muthe😘

  • @divyaharidas2368
    @divyaharidas23682 жыл бұрын

    Super❤Chinappa song❤Video👌👌

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @geethakumari1324
    @geethakumari13242 жыл бұрын

    Suryamone..very happy ...lovely family...chinnappa super and cute... God bless u all...love u...kananam ennu aagrahamundu..

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @smithabiju3359
    @smithabiju33592 жыл бұрын

    സൂപ്പർ 👌👌👌

  • @daisythomas8104
    @daisythomas81042 жыл бұрын

    Ella vediosum mudangathe kanum! Always waiting for next, 👍👍👍

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @sulekhap5308
    @sulekhap53082 жыл бұрын

    Loved it

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so much for your great support🙏😘❤🥰

  • @radhakrishnansindhu
    @radhakrishnansindhu2 жыл бұрын

    Refreshingly beautiful👌Stay blessed al ways🙏

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @dhanyasree8170
    @dhanyasree81702 жыл бұрын

    Super👍🏻

  • @rajappannair2661
    @rajappannair26612 жыл бұрын

    Super👌👌👌👌👍🙏

  • @rinuthomas6754
    @rinuthomas67542 жыл бұрын

    സൂപ്പർ വ്ലോഗ് എല്ലാരും കലക്കിട്ടോ 👌👌👌🌹🌹🌹🌹🌹🌹🌹🌹

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @swapnamenon8431
    @swapnamenon84312 жыл бұрын

    Super soorya. Adipoli 👏👏. Waiting for the next episode.

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @KrishnaKrishna-pp7is
    @KrishnaKrishna-pp7is2 жыл бұрын

    Nice family 🥰🥰🥰god bless you❤❤❤

  • @sathidevadas8285
    @sathidevadas82852 жыл бұрын

    "സുപ്രഭാതം" 😍😘😘😘😘😘👌👌👍👍🙏🙏🙏

  • @salinisalu2381
    @salinisalu23812 жыл бұрын

    യവ്വരി ബോധ.... അഭോഗി...(സ്വാതി തിരുനാൾ ക്ലാസുകൾ ഓർത്തുപോയി 🥰)..രാവിലെ നമ്മുടെ വീട്ടിൽ ഇരുന്നു ഒരുമിച്ചു പ്രാക്റ്റീസ് ചെയ്ത ഫീൽ 🙏🙏🙏..ഭാഗ്യമാണ് സൂര്യമോനെ ഇങ്ങനൊരു കുടുംബം😘... എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ 🥰🥰🥰🥰🙏🙏🙏🙏.

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so much for your great support🙏😘❤

  • @christinamathew364
    @christinamathew3642 жыл бұрын

    Beautifully presented..Stay blessed...

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @mohanambikarajesh
    @mohanambikarajesh2 жыл бұрын

    Super lovely family 🥰🥰🥰🥰

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @deepanair4508
    @deepanair45082 жыл бұрын

    So happy to see day in life.so happy with chinnapan songs🥰🥰

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @anusworldcookingandfarmin8790
    @anusworldcookingandfarmin87902 жыл бұрын

    Chinnappa super.... ❤❤❤❤❤❤

  • @arunmkd1696
    @arunmkd16962 жыл бұрын

    Adipoli Surya and chinnappan🥰❤️❤️

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @nrms5970
    @nrms59702 жыл бұрын

    Adipoli day in my life 💞🧡💛💜💔💖

  • @sinx_sinan
    @sinx_sinan9 ай бұрын

    Sooppperrrr

  • @gayathriraj7307
    @gayathriraj73072 жыл бұрын

    Nalla chettan kantarinne sahayikkunnutallo supperrr

  • @ushaj6059
    @ushaj60592 жыл бұрын

    😊😊😊ഒരുപാടിഷ്ടായി ചിന്നപ്പൻ കുസൃതി കുട്ടൻ സൂര്യ. മോന്റെ ന്റെയും ചിന്നപ്പന്റെയും സ്നേഹം എക്കാലവും അങ്ങനെതന്നെയാവട്ടെ എന്നു പ്രാർത്ഥിക്കുന്നു എല്ലാം എല്ലാംവളരെ ഇഷ്ട്ടവും സന്തോഷവുമായി...അടിപൊളി May god bless you all.🤲🥰🥰🥰🥰

  • @stn.6058
    @stn.60582 жыл бұрын

    Nan aadhyam aayi oru vedio full kandu ❤️

  • @aryas_veg_stories
    @aryas_veg_stories2 жыл бұрын

    സൂര്യന് എന്താ ഓമനപ്പേര്? രണ്ടാളും കൂടി കെട്ടിപ്പിടിച്ചു ഉറങ്ങുന്നത് കണ്ടപ്പോൾ നല്ല സന്തോഷം.

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    മോനുട്ടന്നാണ്. അമ്മേം പപ്പേം വിളിക്കുന്നത്‌ Thank you so for your great support🙏😘❤

  • @seethaponnu1838
    @seethaponnu18382 жыл бұрын

    God bless you surya&family 😍😍🤩👍

  • @vijayaraghavank4934
    @vijayaraghavank49342 жыл бұрын

    Wow... Simply amazing 👌 May Guruvayoorappan bless you all ❤️

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @Schu-sayoos-world
    @Schu-sayoos-world2 жыл бұрын

    Super 👍

  • @sheilacharles6041
    @sheilacharles60412 жыл бұрын

    Very happy to see you all .May God bless you all and keep your happy and safe.It will be nice for surya to use a hair band

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @sureshkg9656
    @sureshkg96562 жыл бұрын

    Vedio super aabhogi varnam adipoli yayi padi

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @prasanna704
    @prasanna7042 жыл бұрын

    Super family God bless you mone

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so much for your great support🙏😘❤

  • @geethak1635
    @geethak16352 жыл бұрын

    Enikkishttam ee family God bless dears🥰

  • @chandramathikvchandramathi3885
    @chandramathikvchandramathi38852 жыл бұрын

    പാട്ടും കാഴ്ചകളും ഒരു പാടിഷടമായി. കുഞ്ഞുമോൻ സൂപ്പർ.

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @raghavk.s6353
    @raghavk.s63532 жыл бұрын

    Valare eshyappettu supper

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @jitheshkumar4892
    @jitheshkumar48922 жыл бұрын

    So happy to see you all

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @ushatr3405
    @ushatr34052 жыл бұрын

    A lovely family ❣️❣️

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @nayanaaneesh1342
    @nayanaaneesh13422 жыл бұрын

    Chinnappan ennu thakarthu. Nalla family wow. ada kandapol 😋😋😘

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @anilasasi9526
    @anilasasi95262 жыл бұрын

    Valare ishtapettu.

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @anuratheesh7156
    @anuratheesh71562 жыл бұрын

    ആരാ ക്യാമറ man... ചിന്നപ്പന്റെ ചിരി സൂപ്പർ..🥰🥰🥰🥰സൂര്യ മോന്റെ പാട്ടും അടിപൊളി ആണ് കേട്ടോ 🥰🥰

  • @sujithamurali9962
    @sujithamurali99622 жыл бұрын

    ഒരുപാട് ഇഷ്ടം..

  • @jayanthisreekumar8645
    @jayanthisreekumar86452 жыл бұрын

    വളരെ സുന്ദരമായ ഒരു ദിവസം 😘😘😘😘🌹🌹

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @vismayathillenkeri9812
    @vismayathillenkeri98122 жыл бұрын

    Super bond of bothers SRUTHI from kannur at thillenkery

  • @sangeethasuresh7513
    @sangeethasuresh75132 жыл бұрын

    Super❤️

  • @subhak3694
    @subhak36942 жыл бұрын

    Day in my life super aayrunnu .. daily pratheekshikunnu..

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @sreedhrannambiar8384
    @sreedhrannambiar8384 Жыл бұрын

    Happy new year to you all Sruthi from dubai

  • @sabithatomy9106
    @sabithatomy91062 жыл бұрын

    👍👍👍👍

  • @santhagopi2883
    @santhagopi28832 жыл бұрын

    Super adipoli

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @mohandasshivan860
    @mohandasshivan8602 жыл бұрын

    Ha Nalla best Dosha chammanthi 😀😀😀😀😀

  • @mazhavillumazhavillu3854
    @mazhavillumazhavillu38542 жыл бұрын

    Super👍👍 ഇലയപ്പം കിടു👌👌

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so much for your great support❤🥰🙏

  • @bindupb6252
    @bindupb62522 жыл бұрын

    Super 👍👍chinna

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @remaashokan7980
    @remaashokan79802 жыл бұрын

    സൂര്യ വീഡിയോ സൂപ്പർ സൂപ്പർ 🙏🙏👍👍👌👌

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so much for your great support🙏😘❤🥰

  • @anjalasuresh12
    @anjalasuresh122 жыл бұрын

    Happy to see you all together happily.......Keep rocking man💞💞💞

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so much for your great support🙏❤🥰

  • @soudhasharaf2439
    @soudhasharaf24392 жыл бұрын

    Super chechi..nalla family

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @sanalkumar6154
    @sanalkumar61542 жыл бұрын

    Chinnappan muthalle

  • @jijothomas3641
    @jijothomas36412 жыл бұрын

    Video ishttapettu 🥰🥰🥰

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so much for your great support🙏😘❤🥰

  • @cissybenjamin865
    @cissybenjamin8652 жыл бұрын

    സൂപ്പർ ആയിട്ടുണ്ട് ഒരു സന്തുഷ്ട കുടുംബം ചിന്നപ്പ പാട്ട് നന്നായിട്ടുണ്ട് കേട്ടോ ഇനിയും മോന്റെ പാട്ട് കേൾക്കണം നിങ്ങൾ എല്ലാവരും തമ്മിലുള്ള സ്നേഹം എന്നും നിലനിൽക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so much for your great support❤🥰🙏

  • @drjayan8825
    @drjayan88252 жыл бұрын

    🙏🧡💛💚💜🌹 Congratulations ✌️👍🌹

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @sholym.x5296
    @sholym.x52962 жыл бұрын

    Katta waiting ayirunnu Chinnapande pattinu vendi

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so much for your great support❤🥰🙏

  • @manjujoji4079
    @manjujoji40792 жыл бұрын

    Surya monee orupadu eshttama..chinnappanem eshttaa kto..chinnappa song super kto..orupadu eshttayi ningalde day in life.kandirikkan nalla resam undayirunnu.ela appam kandappol kothi vannu😋😋🤣😁😁😁..ellavareyum orupadu eshttayi..God bless you and your family......

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so much for your great support🙏😘❤🥰

  • @manjujoji4079

    @manjujoji4079

    2 жыл бұрын

    @@suryanarayananofficial 😁👍

  • @rajisaraswati2577
    @rajisaraswati25772 жыл бұрын

    Dear Surya, may goddess saraswathi give you all blessings and your family. Kutta,chinnappa your songs are very very supper.

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so for your great support🙏😘❤

  • @devikamani5052

    @devikamani5052

    2 жыл бұрын

    Godbless you

Келесі