No video

Day in mummy's life ' മമ്മി മനസ്സ് തുറക്കുന്നു ' Btechmixmediatips

#Btechmixmediatips #Dayinmylife
8921246958 മമ്മി
ഇതാണ് മമ്മിക്കും പപ്പക്കും ഉള്ള നമ്പർ 'അവർക്ക് വരുന്ന ചെറിയ ഓർഡറുകളും ഈ നമ്പറിൽ തന്നെയാണ് വരുന്നത് ' കടക്കൾ ഇല്ലാത്ത കാരണം അവർ Free ആയിരിക്കും മിക്കതും ' ഒരു മാസിക പിൻതുണ നൽക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് വേണ്ടി ' God Bless you dears with Love sony

Пікірлер: 474

  • @saumycherian9246
    @saumycherian92463 жыл бұрын

    പ്രയാസം പറഞ്ഞത് നന്നായി.. അതുകൊണ്ട് എല്ലാവരും ഇത് ഓർത്തു തീർച്ചയായും പ്രാർത്ഥിക്കും.... ഒത്തിരിപേരുടെ പ്രാർത്ഥന ..... ദൈവം തീർച്ചയായും. കനിയും...❤️❤️🙏🙏

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    ❤❤❤

  • @howtobeaperfectmom8773
    @howtobeaperfectmom87733 жыл бұрын

    മമ്മിടെ ഈ വാക്കുകൾ എത്ര സത്യസന്ധത നിറഞ്ഞതാണ്. ഒരു വഴി കാണിച്ചു കൊടുക്കണേ

  • @anithaalex4232
    @anithaalex42323 жыл бұрын

    ദൈവം എല്ലാം നടത്തും. മനുഷ്യന് അസാദ്ദ്യം ആയതു ദൈവത്തിനു സാദ്ദ്യം ആകും 🙏🙏

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    ആമ്മേൻ

  • @deenarajan1466

    @deenarajan1466

    3 жыл бұрын

    God bless.

  • @mariammajacob130

    @mariammajacob130

    3 жыл бұрын

    Yes

  • @wineyard233
    @wineyard2333 жыл бұрын

    Mummy, എന്റെ വക്കീൽ കർത്താവാണ്, എന്റെ കോടതി അവിടെയാണ്, എന്റെ ദൈവം വിശ്വസ്തനാണ്,ദൈവം തമ്പുരാൻ അത് കേട്ടിട്ടുണ്ട് മമ്മി..... 😢ഉറപ്പായും ഒരു അത്ഭുതം നടക്കും, ഞങ്ങൾ പ്രാർത്ഥിക്കാം 🙏 തളരരുത് മമ്മിയും പപ്പയും 🥰 ഏതെങ്കിലും ഒരു വഴി തമ്പുരാൻ കാണിക്കാതിരിക്കില്ല മമ്മീ .....👍🏻♥️

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    yes ആ വിശ്വാസം ഉണ്ട്.

  • @lovelysheen743
    @lovelysheen7433 жыл бұрын

    വിഷമിക്കണ്ട നമ്മുടെ തമ്പുരാൻ കൈവിടില്ല. പ്രാർത്ഥന കൂടെയുണ്ട്.

  • @sheejapb3257
    @sheejapb32573 жыл бұрын

    അമ്മേ . നിങ്ങൾക്ക് ദൈവം തുണ: വരും വരാതിരിക്കില്ല. നല്ല ദിനം ,

  • @lalitak2870

    @lalitak2870

    2 жыл бұрын

    😏

  • @smithajoseph1358
    @smithajoseph13583 жыл бұрын

    ചേച്ചി വിഷമിക്കാതെ ,ദൈവം കൂടെയുണ്ട്, എത്രയും വേഗം കടമെല്ലാം തീരും🙏😍

  • @kavitharamkumar5367
    @kavitharamkumar53673 жыл бұрын

    ഇത്രയും കഷ്ടപ്പെട്ട് മക്കളെ വളർത്തി വലുതാക്കി കല്യാണം കഴിച്ചു കൊടുത്തു എന്നിട്ടും ഇവരുടെ കഷ്ടപ്പാട് കാണുമ്പോൾ വിഷമം തോന്നുന്നു

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    ഞാൻ ഓർമ്മ വച്ച നാൾ മുതൽ കാണുന്നു

  • @elsathomas85
    @elsathomas852 жыл бұрын

    ഈ വിഷമം ഞാനും മനസ്സിലേറ്റുന്നു. എല്ലാ മമ്മിന്മാർക്കും ഓരോ വിഷമങ്ങൾ കാണും . ദൈവം നിങ്ങളെ കാക്കട്ടെ പ്രാർത്ഥനയിൽ ഞാൻ അർപ്പിക്കുന്നു🙏

  • @sanavinod138
    @sanavinod1383 жыл бұрын

    മമ്മിടെ വിശ്വസം മമ്മി രക്ഷിക്കട്ടെ.... God bless you....

  • @subithasubi8324
    @subithasubi83243 жыл бұрын

    അമ്മാ കേട്ടപ്പോൾ ഒരുപാട് സങ്കടം ഉണ്ട്.. കിടക്കാൻ ഒരിടം പോലും ഇല്ലാത്ത എന്നെപ്പോലെ ഉള്ളവർക്ക് ഇതൊക്കെ ആലോചിക്കാൻ കഴിയാത്ത ബാധ്യതയാണ്.. എന്നാലും പ്രതീക്ഷ കൈ വിടരുത്... ഉടയതമ്പുരാൻ വലിയവനല്ലേ.. 10വാതിൽ നമ്മുടെ മുന്നിൽ അടഞ്ഞാലും ദൈവത്തിന്റെ ഖജനാവിന്റെ വാതിൽ തുറന്നു തന്നാൽ അത് മതി. രക്ഷപ്പെടും.. ഇതൊരു പരീക്ഷണം മാത്രമായി കാണുക.... സ്വപ്നക്കും,, ഭർത്താവിനും മണ്ണ് വാരിയാലും ഈശ്വരൻ പൊന്നാക്കികൊടുക്കട്ടെ.... ഈ ദുരിതത്തിൽ നിന്ന് രക്ഷിക്കട്ടെ.... പ്രാർത്ഥനയോടെ 🙏🙏🙏🙏

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    ഈ പ്രാർത്ഥന മാത്രം മതി

  • @daliyasabu5563
    @daliyasabu55633 жыл бұрын

    മമ്മി വിഷമിക്കേണ്ട എല്ലാം ശരിയാകും മനുഷ്യന് സാധ്യമല്ലാത്തത് ദൈവത്തിനു സാധ്യതമാണ് മമ്മിയുടെ എല്ലാ മക്കളുടെയും പ്രാർത്ഥന കൂടെയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    Yes

  • @lissygeorge5633
    @lissygeorge56332 жыл бұрын

    ദൈവത്തിന്റെ മുൻപിൽ താഴ്മയോടെ നില്കുവിൻ തക്ക സമയത്ത് അവിടുന്ന് നിന്നെ ഉയർത്തിക്കോളും നിന്റെ ഉത്കണ്ടകളെല്ലാം അവിടുത്തെ ഏല്പിക്കുവിന് അവിടുന്നു നിന്റെ കാര്യത്തിൽ ശ്രദ്ധലുവാണ് 1പത്രോസ് 5:6❤️❤️🥰🙏🏻🙏🏻🙏🏻

  • @btechmlxmediatips1669

    @btechmlxmediatips1669

    2 жыл бұрын

    ❤❤

  • @lizykatrinapaul9219
    @lizykatrinapaul92193 жыл бұрын

    God Bless You🙏🙏🙏 We are praying... You are completely true...Pray to Holy Spirit 🙏 🙏🙏

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    ❤❤❤

  • @sambansamban1069
    @sambansamban10693 жыл бұрын

    Oru Nalla advocate ne kanu .Ellam positive alum. 👍❤️

  • @leenakalathil295
    @leenakalathil2953 жыл бұрын

    There are a lot of daughters who take care of their parents it doesn’t matter if it is a son or daughter. I hope your daughter will be there for you in your needs, I am your age and have two daughters, just like you I work even now. God bless you and keep you both under his wings.

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    ❤❤

  • @rosyvincent2306

    @rosyvincent2306

    2 жыл бұрын

    Ok

  • @bijikb8912
    @bijikb89123 жыл бұрын

    വിഷമിക്കാതെ മമ്മി. എല്ലാം ശെരിയാകും. ഞങ്ങളും പ്രാർത്ഥിക്കുന്നുണ്ട് 🙏🙏. മമ്മി മമ്മിയുടെ മക്കളോടല്ലേ പറഞ്ഞത്.

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    മമ്മിക്ക് ആശ്വാസം കിട്ടുന്നെങ്കിൽ അതാ വലുത്: നാണക്കേടിനെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല

  • @sinduvishwanathan6638
    @sinduvishwanathan66382 жыл бұрын

    Believe in Jesus mummy. You are so sweet and genuine. God bless you so much.

  • @btechmlxmediatips1669

    @btechmlxmediatips1669

    2 жыл бұрын

  • @pappumedia6340
    @pappumedia63403 жыл бұрын

    Mummy nalla vila kittuvanel athu vittu bank kadam veetuka Baki amount bank il deposit chaithu rent nu oru cheriya veedu eduthu thamasikku manassamadhanam indakulo .Ente manassil thonniyathu paranjathatto Mummy .Ellam sariyakum

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    3 വർഷമായി ശ്രമിക്കുന്നു അത് വായ്പ വാങ്ങിയ പണം പോലും ആളുക്കൾ സമ്മതിക്കുന്നില്ല. പിന്നെ അതിൽ നിന്ന് മമ്മിക്ക് എന്ത് കിട്ടാന

  • @indiraindira6913

    @indiraindira6913

    3 жыл бұрын

    വൽസമ്മ കഷ്ടപ്പെട്ടാണ് ജീവിച്ച തു് ദൈവം ഒരുകാലവും കൈവിടില്ല.

  • @jayaprem8118
    @jayaprem81183 жыл бұрын

    ദൈവത്തിന്റെ തീരുമാനമേ നടക്കു !പ്രാർത്ഥിക്കുക

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    yes

  • @indirashankarakrishnan2555
    @indirashankarakrishnan25552 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ.

  • @lijimol1235
    @lijimol12353 жыл бұрын

    തമ്പുരാൻ കർത്താവാണ് വക്കീൽ എന്നു പറഞ്ഞപ്പോ കണ്ണു നിറഞ്ഞു പോയി. ഇത്ര വലിയ ദുഖത്തിലും എത്ര മര്യാദയിലും സ്നേഹത്തിലും ആണ് സംസാരിക്കുന്നത്. ഉള്ളിൽ നിറയെ നന്മയാണ് എന്നു മനസിലാകും. ഒരിക്കലും ദൈവം കൈവിടില്ല 🙏🙏🙏

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    yes Liji ആര് കൈവിട്ടാലും ദൈവം കൈവിടില്ല

  • @balakrishnan2485
    @balakrishnan24853 жыл бұрын

    Nalla ammayum. achanum. makaludeyum marumakanteyum asradha kondu ee pavangale ithupole kashtapedutharuthayirunnu. Aarenkilum ithu kandit ivare sayahikkathiriikkilla. Indira. Oru friend ne sahayich ithupoloru chathiyil petta orammayanu. njanum. Randu. aanmakkal undayathu kond avar enne karakayatti .

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    H mm ......... എല്ലാം ദൈവത്തിൻ്റെ ഇഷ്ടം പോലെ വരട്ടെ

  • @quickandhealthy9992
    @quickandhealthy99923 жыл бұрын

    U will give a testimony soon that u r free from your financial debts n your house is free from loan.Praise the lord.Amen.

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    ❤❤

  • @minimini3606
    @minimini36063 жыл бұрын

    ദൈവംഎല്ലാം നന്മ്മാത്രമെ ചെയുന്നു പ്രാർത്ഥിക്കുക കൈ വിടുകയില്ല

  • @kavitharamkumar5367
    @kavitharamkumar53673 жыл бұрын

    ഒരു പരസ്യം പോലും സ്കിപ് ചെയ്യാതെ ഞാൻ വിഡിയോ കണ്ടിട്ടുണ്ട് അത്രയേ എനിക്ക് ചെയ്യാൻ പറ്റുന്നുള്ളു നാട്ടിൽ വരുമ്പോ മമ്മിനെ കാണാൻ ഞാനും വരും

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    Thanks dear

  • @roshninair9883
    @roshninair98833 жыл бұрын

    Mummy.. Ella vishamavum maarum.. miracles will happen..god bless u 🙏🏻

  • @jollymathew8172
    @jollymathew81723 жыл бұрын

    Mummye Daivam rekshikkum.Njangl prarthikkum .Vishamikkathe.

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    ❤❤

  • @santhammaprakash169
    @santhammaprakash1693 жыл бұрын

    Daivam oru nalla vazhi undakki tharum. Ella prasnangalum pariharikkapedum. Eee niskalankathakku munpil namikkunnu.

  • @sidhekhajiyer8987
    @sidhekhajiyer89873 жыл бұрын

    മമ്മി എല്ലാം ശരിയാകും ഞങ്ങളും കൂടെ പ്രാർത്ഥിക്കാം ദൈവം എല്ലാം കാണുന്നവനും അറിയുന്നവനും ആണല്ലോ

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    Thanks

  • @bababluelotus
    @bababluelotus3 жыл бұрын

    Pen makkal separate aayi jeevikkunnavar aanengil what is the problem to stay with them.? If they stay with in-laws then we can understand your "madi"to go there.

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    ..........

  • @veronicamenazes1292
    @veronicamenazes12923 жыл бұрын

    നമ്മുടെ ദൈവം വലിയവനാണ്. 🙏🙏

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    yes

  • @emmanueljoseph5147
    @emmanueljoseph51473 жыл бұрын

    Eshoyeeee Kelkkan pattunnilla e Anubhavam njaghalkkum udayirunnu Daivam kelkkum Prathikkam njaghal mummy vishamikkaruth

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    ❤❤❤

  • @rosyjoseph7359
    @rosyjoseph73592 жыл бұрын

    We wil pray for u ,because like u many women went thro hardship, God wil protect u

  • @btechmlxmediatips1669

    @btechmlxmediatips1669

    2 жыл бұрын

    ആമ്മേൻ

  • @prasannaprakasan7334
    @prasannaprakasan73343 жыл бұрын

    Daivam oru pariharam cheythu tharum. Prarthikam. Vallatha vishamam thonni. Kannu niranju poyi. Chechi vishamikathirikku. ❤❤❤🌹

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    ❤❤

  • @salinithankachan9361
    @salinithankachan93613 жыл бұрын

    Mummy dyvam ettavum ezhtamullavare orupadu pareeshikkum njan prarthikkam ellam sariyavum ellavarkkum oro dukhanjal undavum onnallel mattonnu orupadu snehathode

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    ❤❤

  • @jilsybenny9639
    @jilsybenny96393 жыл бұрын

    Mummy is very hardworking God will protect her Situation will change everything will be fine .Dont lose hope

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    yes

  • @shanthisivakumar2954

    @shanthisivakumar2954

    3 жыл бұрын

    Mummy ellam chariyak vasamikkalla God bless you

  • @marythomas188
    @marythomas1883 жыл бұрын

    എല്ലാം ശരിയാകും എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @harikumar.c7361
    @harikumar.c73613 жыл бұрын

    Everything will be ok. God will lead you allways. 🙏

  • @chandramathikvchandramathi3885
    @chandramathikvchandramathi388510 ай бұрын

    പറഞ്ഞത് പോലെ എല്ലാം നടന്നു അല്ലേ. എങ്ങിനെയുണ്ട് അസുഖമെല്ലാം . ഒന്നും പറയാൻ പറ്റുന്നില്ല. നൻമയുള്ളവർ കൈവിടാതിരിക്കട്ടെ.

  • @leelammajoykutty3482
    @leelammajoykutty34823 жыл бұрын

    God Bless you sister. You are a good person . God will show a way to solve your problem . I keep you in my prayers 🙏🙏

  • @rukhsarkashani3737
    @rukhsarkashani37372 жыл бұрын

    Ellaa Kaariyangalum..nammude Daivam Ariyunnu..Karthaave..Doshamaayi onnum ..Cheyyathillaa..njaanum Prarthikkunnu.. Daivam daaraalamaayi anugrahikkumaaraakatte 🙋❤️

  • @athiraathu6866
    @athiraathu68663 жыл бұрын

    എല്ലാം ശരിയാവും അമ്മേ

  • @usharajasekar9453
    @usharajasekar94532 жыл бұрын

    PRAISE THE LORD JESUS🙏MANUSHARAL KOODATHATHU DEVANAL KOODUM.. NI NAMBINAL DEVANODE MAHIMAI KANBAI AMEN🙏CUTE FAMILY. ANBU IRUNTHA ELLAME KEDAKUM. I WILL PRAY FOR YOU & YOUR FAMILY🙏GOD BLESS YOU ALL🙏

  • @mercygjoshua4900
    @mercygjoshua49003 жыл бұрын

    Mummy is undergoing a very hard situation now. It is very sad. What can we do now to help her? She has more than one and a half lakh subscribers. If the willing and kind hearted subscribers come forward to contribute any amount for her cause, she can easily come out of the situation. If any body has any suggestion regarding this, please post it. We can forward our valuable support to her daughter, Unni. It is my suggestion. God will bless every supporter

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    എന്നെ കൊണ്ട് പറ്റുന്നത് ഒക്കെയും ഞാൻ ചെയ്യുന്നുണ്ട് 'ദൈവത്തിൻ്റെ തീരുമാനം നടക്കട്ടെ

  • @hajaraali903

    @hajaraali903

    3 жыл бұрын

    Pls add your Account Details, if the subscribers wants to help, it will be very easily solve. Miracle can happen,...

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    @@hajaraali903 ഞാൻ Pin ചെയ്തു വച്ചിട്ടുണ്ട്

  • @maleyamhomestay8566

    @maleyamhomestay8566

    3 жыл бұрын

    @@hajaraali903 correct.ella subscribersum sahakarikkum.Oru thettum cheyyathe a parents anubhavikkunna situation .. Daivam evare rakshappeduthan theerunanichath engane avum.

  • @seeniyashibu389
    @seeniyashibu3893 жыл бұрын

    Sathyasanthamayi... Parayunnu...orupadu ishtamanu....auntiye...😘😘😘

  • @minibabu6376
    @minibabu63763 жыл бұрын

    മമ്മി....കുരുക്കഴിക്കുന്ന മാതാവിനോട് പ്രാർത്ഥിക്കുക.....ഒരു ദിവസം 33 പ്രാവശ്യം 33 ദിവസം പ്രാർത്ഥന ചെല്ലണം....ഉറപ്പായിട്ടും മാതാവ് എന്തെങ്കിലും വഴി കാണിച്ചു തരാതെ ഇരിക്കില്ല🙏🙏ഞങ്ങളും പ്രാർത്ഥിക്കും🙏🙏

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    മമ്മി ചൊല്ലുന്നുണ്ട് കുറച്ച് കാലം ആയി

  • @mariamma5221
    @mariamma5221 Жыл бұрын

    ആലപ്പുഴയിൽ കൃപാസനം ഉള്ളപ്പോൾ എന്തിനു വിഷമിക്കണം . വേഗം അമ്മമാതാവിൻ്റെ അടുക്കൽ പോകു . ഇതിനുള്ള പരിഹാരം അവിടെ മാത്രമേയുള്ളൂ.എല്ലാവിധ ഐശ്വര്യ ങ്ങളും ഉണ്ടാകട്ടെ .

  • @anamika.sanamika.s3476
    @anamika.sanamika.s34762 жыл бұрын

    😥😕 Mummy....ethrattholam vishamangal manasiletti nadannu kondum ...yellavarodum punjirichu kondu nadakkane mummy yeyum pavam pappayeyum kudumbattheyum daivam katthu kollumennu thanne urachu vishwosicholu ...mummykkum pappaikkum kudumbatthilum vendi yellavarudeyum prartthana undavum ...🙏😢 😍❤️👍

  • @eldhopoul6988
    @eldhopoul69883 жыл бұрын

    Daivam koodeyirunnu ethinulla vazhi thurannu tharatte mummy. God bless youalways

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    yes

  • @rubypaul7402
    @rubypaul74023 жыл бұрын

    അതെ അതാണ് മമ്മി മാർക്ക്‌ പേടി ഇനി നമ്മൾ പറഞ്ഞാൽ മക്കൾക്കു ദോഷം വരുമോ എന്നോർത്ത് കൃപാസനം മാതാവ് സഹായിക്കും

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    ❤❤❤

  • @sijocherian7597

    @sijocherian7597

    3 жыл бұрын

    All marry is one..people called different names

  • @cicyjames4241
    @cicyjames42413 жыл бұрын

    Our God is great. God bless you always 🙏❤

  • @rubypaul7402
    @rubypaul74023 жыл бұрын

    ഈ നോട്ടു നിരോധനം ആണ് ഞങ്ങൾക്കും പണി കിട്ടിയത് മോൾ കാനഡയിൽ പോയി പഠിച്ചിട്ടും നോ രെക്ഷ എല്ലാം ദൈവം കണ്ണുണ്ട്

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    എല്ലാം ശരിയാവാൻ നമ്മുക്ക് പരസ്പരം പ്രാർത്ഥിക്കാം

  • @alen2454
    @alen24543 жыл бұрын

    പ്രാർത്ഥന കേൾക്കുന്ന നമ്മുടെ ദദൈവം ജീവിക്കുന്നു ദൈവം പുതിയ വാതിൽ തുറക്കും

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    yes

  • @bajimakayiram9800
    @bajimakayiram98003 жыл бұрын

    എല്ലാം നേരെയാകും പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയും അതിനുള്ള മനസ്സും ആരോഗ്യവും ഉണ്ടാവണം ദൈവം അതിനുള്ള കഴിവ് നമ്മുക്ക് തന്നിട്ടുണ്ട് അതിനുള്ള ഉദാഹരണം (അശ്വതി ഹോട്ട് ചിപ്സ് തൃശ്ശൂർ ) പോരാടാം ഒരുമിച്ച് 👍👍👍

  • @josephthomas6461
    @josephthomas64613 жыл бұрын

    എല്ലാ മാറും തമ്പുരാൻ കൂടെ ഉണ്ട്

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    yes

  • @krmayamood

    @krmayamood

    3 жыл бұрын

    Ouru thamburanum koody varilla ayalkku very paniyundu thamburanu arivilthathukondu ouru padu pareeshikkan undu athil aru vijayikkunnu yennu nokkanam

  • @vanajavk5310
    @vanajavk53103 жыл бұрын

    Ellam sariyakum chechi.We will pray for you

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    ❤❤❤

  • @rosybabu8593
    @rosybabu85933 жыл бұрын

    Our Lord Jesus will do every thing to you dear God bless you

  • @mohamvlogs807
    @mohamvlogs8072 жыл бұрын

    ഞങ്ങളുടെ പ്രാർത്ഥന എപ്പഴും ഉണ്ടാകും

  • @lizazachariah3407
    @lizazachariah34072 жыл бұрын

    മമ്മി... പ്രാർത്ഥിക്ക് ദൈവം ഒരു വഴി കാണിക്കും... ദൈവം പല രീതിയിൽ നമ്മളെ സഹായിക്കും... പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കണം... മമ്മി പ്രാർത്ഥിച്ചോണ്ട് ഒരു ലോട്ടറി എടുക്ക്... ദൈവം പ്രവർത്തിക്കും...

  • @joshypappan8533
    @joshypappan85333 жыл бұрын

    Krupasanam vare onnu povuka. Mathavu ellam nadathum. Alappuzha yil anu

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    ഞാൻ അവിടെ ഉടമ്പടി എടുത്തിട്ടുണ്ട് ഒന്നര വർഷം മുടങ്ങാതെ പോയി. Lock down വന്നപ്പോ പിന്നെ ഇല്ല

  • @sumikk261

    @sumikk261

    3 жыл бұрын

    @@btechmlxmediatips1669 chechi achenod kariyam paranju prarthhiku .oru predhividhi achen prarthikum

  • @jessykuppamala3013
    @jessykuppamala30132 жыл бұрын

    GOD will bless you.Everything is possible with GOD.Trust in LORD.

  • @rosyashwath1069
    @rosyashwath10692 жыл бұрын

    Our Lord Jesus Christ is greater than your problems. Very soon you will tell your testimony. Our mighty God will show a miracle. God bless you & am praying for you. Don't worry.

  • @btechmlxmediatips1669

    @btechmlxmediatips1669

    2 жыл бұрын

    ❤❤❤

  • @bininipun5861
    @bininipun58613 жыл бұрын

    വല്ലാത്ത ഒരു കുഴിയിലാണ് വീണ് കിടക്കുന്നത്. എങ്ങനെ ഇതിൽ നിന്നും കരകയറും . ആലോചിക്കുമ്പോൾ തന്നെ വയ്യ. അപ്പോൾ അനുഭവിയ്‌ക്കുന്നവരുടെ കാര്യം പറയാനുണ്ടോ. ദൈവമേ ഇവരുടെ വിളി കേൾക്കേണമേ 🙏🙏🙏

  • @jessyjoseph9716

    @jessyjoseph9716

    3 жыл бұрын

    Bayapadanda..daivam.oru.vayethorkum

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    yes വഴിയൊരുക്കട്ടെ

  • @aaliyahfathima2971
    @aaliyahfathima2971 Жыл бұрын

    Makkalkku vendi endu cheythalum parents kanakku nokkarilla pakshemakkal cheyyunnathu oro nun kanakku parayum Prarthikkam

  • @lakshmidharmajan3774
    @lakshmidharmajan37742 жыл бұрын

    God bless you

  • @sherlyseraphine7122
    @sherlyseraphine71223 жыл бұрын

    Don't worry Dàivathinu onnum asadamalla God bless you we are praying for mummy

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    Thank you

  • @anithavidukumar6950
    @anithavidukumar69503 жыл бұрын

    Ellam sari aakum mummy Mummy prayer cheyyounna aalelle Divam sahayikkum🙏🙏🙏🙏

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    yes

  • @rajashreesukumaran7066
    @rajashreesukumaran70663 жыл бұрын

    Mummy kettitu sahikkunnilla,dhaivam sahayikkum ennadhu oru vishvaasam aanu, but ingane oru situation il adhu ethratholam sahayikkum ennu ariyilla,ennalum aa vishwasam kaividaathe thanne namukku ee social media yude sahaayam upayogichu koode. Ethra perku aashwasam kitiyitundu ee media yil koode, so namukku try cheydu koode,ningalude bank details vachu brief description koduku, molodu parayu, njangal ellam parichayamulla Ella group ilum Facebook ilum okke share cheyyam,oru nalla amount samaharikkam, please tell your daughter,adhinu vendathaya oru Post or oru video iduvan, ningalude avastha arinjal sahaayam ethum iam sure

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    മമ്മിയുടെ A'c No ഞാൻ Pin ചെയ്തു വച്ചിട്ടുണ്ട്. ഈ പ്രായത്തിൽ എങ്കിലും ഒരു ശാരീരിക മാനസിക സുഖം കിട്ടും അവർക്ക് എന്ന് കരുതി. ദൈവത്തിൻ്റെ ഇഷ്ട്ടം നടക്കട്ടെ

  • @sunithamurali147
    @sunithamurali1473 жыл бұрын

    I love mam

  • @ashlymammen1596
    @ashlymammen15963 жыл бұрын

    Mummy yude sthalam evideya? Nearby areas ilninnum our people can give orders maybe?? Karthaavu oru vazhi thurannu tharum ennu urappanu!! Nammal chinthikkuna vazhi onnum aavilla mummy niraasha pettu povenda

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    ഒല്ലൂർ ക്രിസ്റ്റഫർ

  • @mariammaxavier6928
    @mariammaxavier69283 жыл бұрын

    Really it is a very sad story.!!But you have to face the situation very bravely. Your faith in God will help you. Now you have to prepare your mind to handle the very bad situation also. Now it is not the time to differentiate your children like boy or girl. May God bless you.

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    ❤❤❤

  • @arunramachandran7848
    @arunramachandran78483 жыл бұрын

    മമ്മി ദൈവം ഒരു വഴി കാണിക്കും തീർച്ചയായും.

  • @jessymole8619
    @jessymole86193 жыл бұрын

    Ellam kanunna nalla daivame evare ee avasthayil ninnum rakshikkaname Ee chanel kanunna namukku ellavarkum Orumichu prarthikkam Daivam prarthana kelkum.

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    Thanks

  • @reshmarajesh5082
    @reshmarajesh50823 жыл бұрын

    ദൈവം രക്ഷിക്കും മമ്മി

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    ❤❤

  • @surendrababu.n2947
    @surendrababu.n29472 жыл бұрын

    God bless you and your family.

  • @chinnuminnu5684
    @chinnuminnu56843 жыл бұрын

    ദൈവം നിങ്ങളുടെ പ്രാത്ഥന കേൾക്കും.

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    ആ ഒരു വിശ്വാസം ഉണ്ട്

  • @mgsindhu7772
    @mgsindhu77723 жыл бұрын

    Mummy vishamikkanda ketto njan muttippayi prarthikkunnundu. Makkale kanan pattathe swapna ethra vishamikkunnundavum. Pavam...othiri alukal orumichu prarthikkumbol vegam bhalam kettum. Very soon everything will be settle and you all will rejoice in the name of Jesus Christ 🙏🥰.. Instead of sitting moody and crying, you pray and be thankful to God that they are there somewhere healthy... Be bold, take very good care of yourself and Pappa. May God bless you all with all happiness in life ahead🙏 love and prayers. Mummde oru mol. 🥰🥰🥰

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    Thank you❤❤❤❤

  • @jemmavincent591
    @jemmavincent5913 жыл бұрын

    God bless you🙏🙏

  • @lailaanish9477
    @lailaanish94772 жыл бұрын

    Oh God almighty bless her abandonly and her family

  • @rosammajose202
    @rosammajose2022 жыл бұрын

    Nirhynaaya ദൈവം, നിൻ്റെ അഭയം,താങ്ങന്, ശ്വശ്വത, ഹസ്തം

  • @meenajoseph8625
    @meenajoseph86253 жыл бұрын

    എല്ലാം ശരിയാകും മമ്മീ .നമ്മൾ ചെയ്യുന്നത് നന്നാവും എന്ന് കണക്കു കൂട്ടിയല്ലേ ചെയ്യുന്നതു്. പക്ഷേ വിചാരിച്ച പോലെ എല്ലാം ശരിയാവണമെന്നില്ല. അങ്ങിനെയായി അതിൽ നിന്ന് കരകയറാൻ ദൈവം എന്തെങ്കിലും വഴി കാണിച്ചു തരും എത്രയോ ആളുകൾ എത്രയധികം കഷ്ടപ്പെടുന്നു.അതോർത്ത് അവർക്കു വേണ്ടി പ്രാർത്ഥിക്കുക. അപ്പോൾ നമ്മുടെ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും പ്രാർത്ഥിക്കുക ''ദൈവം അനുഗ്രഹിക്കും' ആരെയും കുറ്റപ്പെടുത്താതിരിക്കുക ' (' എൻ്റെദൈവം തൻ്റെ മഹത്യത്തിൻ്റെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകുo: .. ബൈബിൾ ഫിലിപ്പി 4-19

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    ആമ്മേൻ

  • @mercygjoshua4900
    @mercygjoshua49003 жыл бұрын

    Be bold. God will do wonders

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    mm

  • @dude7880
    @dude78803 жыл бұрын

    Big fan of mummy Mummy fans like adi❤❤❤❤

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

  • @73leoajc
    @73leoajc3 жыл бұрын

    Alappuzhayilulla kreupasanam palliyile mathavinte online udampadi prayer eduthu udampadi prayer chollu mathavu kakkum

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    ഞാൻ ഉടമ്പടി എടുത്തിട്ടുള്ളതാ ഒന്നര വർഷം മുടങ്ങാതെ പോയി Lock down വന്നപ്പോ നിറുത്തി മമ്മിയെ ഒരു തവണ കൊണ്ട് പോയിട്ടുണ്ട്

  • @sulfathv5464
    @sulfathv54642 жыл бұрын

    Mammiyude veediyo kandit njankaranjupoyi ellamkanarund palahaaravum undakarund mumbotuvann mammiye sahayikkanampaisa ulla arenkilum

  • @blessiyaeva9251
    @blessiyaeva92513 жыл бұрын

    Njan oru marthomakkariyanu,daivam vijarichal oru second pore, viswasikkuka, prarthikkuka njan prarthikkam vishayam

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    ആമ്മേൻ

  • @reethajose956
    @reethajose9563 жыл бұрын

    Daivam chechiye anugrahikkatte

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    ❤❤

  • @akhilajyothi6370
    @akhilajyothi63703 жыл бұрын

    ഒക്കെ ശരിയാവും ദൈവം കരുതും 👍👍👍🙏🙏🙏🙏

  • @beliciabraganza1824
    @beliciabraganza18242 жыл бұрын

    mummy God is great , don't worry 🙏♥️

  • @btechmlxmediatips1669

    @btechmlxmediatips1669

    2 жыл бұрын

    ❤❤

  • @sherlytomy9458
    @sherlytomy94583 жыл бұрын

    സാരമില്ല. ആത്മാർത്ഥമായി സംസാരം കേൾക്കുമ്പോൾ ഒരുപാട് വിഷമം തോന്നുന്നുണ്ട്. ദൈവം അനുഗ്രഹിക്കും. മമ്മിയെ ദൈവം പെരുവഴിയിൽ ഇറക്കില്ല. പ്രാർത്ഥനയിൽ ഓർക്കാം. വിഷമിക്കാതെ ഇരിക്കു ദൈവം എന്തെങ്കിലും വഴി കാണിച്ചു തരും.

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    Thanks

  • @newgenFlick
    @newgenFlick3 жыл бұрын

    Kuriachira correct location evideyaanu...

  • @sujasam2357
    @sujasam23573 жыл бұрын

    We will pray for you. Very soon you will give a testimony to God.

  • @prabhavathiprabhavathi8341
    @prabhavathiprabhavathi83413 жыл бұрын

    GOD BII es you

  • @ranibinoy6398
    @ranibinoy63983 жыл бұрын

    Mummy don’t worry everything will be sorted soon

  • @Dencytony
    @Dencytony3 жыл бұрын

    aadyayittaa jhaan innu ee channel kandathu....chechy...entha parsyaannu ariyilla....jhaanum oru channel thudanghiyittundu....athil kurukkazhikkunna maathaavinte prayer undu....athonnum cholli nokkuuu..jhanghalkku anubhavamaanu....plz....🙏

  • @sujapradeep8056
    @sujapradeep80563 жыл бұрын

    Mummy k vendi prarthikkam ellam sariyakum

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    ❤❤❤

  • @manuoonnoonny2735
    @manuoonnoonny27353 жыл бұрын

    What a sad story , hopefully God will find a solution, we will share this video as we can🙏🙏

  • @btechmlxmediatips1669

    @btechmlxmediatips1669

    3 жыл бұрын

    ❤❤

  • @aaliyahfathima2971
    @aaliyahfathima2971 Жыл бұрын

    Makkale kurichu parayumbol satyamaya Karyangal aanu paranjathu

Келесі