David & Goliyath Malayalam Movie | Jayasurya | Anoop Menon | Ratheesh Vegha

Фильм және анимация

David & Goliath is a Malayalam drama film written by Anoop Menon and directed by Rajeev Nath. It stars Jayasurya, Anoop Menon, Soumya and Anumol in the lead roles. The film is produced by Sudeep Karat under the banner of Sal Roza Motion Pictures and Line of Colors and features music composed by Ratheesh Vegha, and cinematography is handled by Jithu Damodar and is edited by Sian.
In the Bible, the story of David and Goliath is about how the meek and innocent David kills the Philistine giant Goliath through a slingshot in the battle of Philistine and Israel. The movie is a modern interpretation of the story, which deals with the concept of the strong and weak, and has Jayasurya playing David while Anoop Menon appears as Sunny. The film's story revolves around a church and the few characters who are closely associated with it. The biblical characters are given modern day interpretations and show how in every David there resides a strong and courageous Goliath who can win even a difficult battle. The movie was successful at box office.

Пікірлер: 393

  • @bineesheb424
    @bineesheb4244 жыл бұрын

    അനൂപ് മേനോന്റെ സിനിമകൾക്കു പേരുകൾ വ്യത്യസ്തമായിരിക്കും അതു കൊണ്ടു അതികം ശ്രദ്ധിക്കപ്പെടുന്നില്ല. പക്ഷെ സിനിമകളുടെ സ്റ്റോറി സൂപ്പർ ആണ്

  • @Punkxxjunxx-j3x

    @Punkxxjunxx-j3x

    4 күн бұрын

    Ella cinemayudem name different aayirikum😂

  • @ebookmummy
    @ebookmummy3 жыл бұрын

    ജയസൂര്യ തകർത്തു. ശരിക്കും നിങ്ങൾ അഭിനയിക്കുകയല്ല, കഥാപാത്രമാവുകയാണ് ചെയ്തത്. അനൂപ് മേനോൻ ഇതുപോലെയുള്ള സോഫ്റ്റ് ആൻഡ് സെന്റിമെന്റ്സ് ടച്ച് ഉള്ള കഥകൾ ഇത്രയും നാൾ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നോ. ശരിക്കും, ഫാമിലി എല്ലാവരും കൂടി ഒന്നിച്ചിരുന്ന് കാണുവാൻ പറ്റിയ സിനിമ. ഇതിന്റെ എല്ലാ പ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്.

  • @alzachariah7537
    @alzachariah75376 жыл бұрын

    One of the finest movies I have ever seen, no compromises. Director to script writers- Actors, actresses all at their best! The parish priest virtually lives even after the movie is complete! I watched this movie many times. The message that this movie gives is the one that makes it unique. Usually when you watch a movie multiple times, you can see odd correlations, but this movie stand itself apart, you will love even more. What a beautiful movie! Not sure this movie was selected for awards, but the fact is that audiences are the ultimate award givers, right? If this is true, David and Goliath won all awards, hands off to all crew members!

  • @minijacob3371
    @minijacob3371 Жыл бұрын

    Orupadu സത്യങ്ങൾ നിറഞ്ഞ ഒരു ചിത്രം.നമ്മുടെ മനസ്സിനെ നമ്മിലേക്ക് കൊണ്ടുപോയി നമുക്ക് എങ്ങനെ ഒരു ദൈവപൈതലായി ജീവിക്കാം,നാം എങ്ങനെ ആകണം എന്ന് നമ്മെ പഠിപ്പിക്കുന്ന ഒരു നല്ല ചിത്രം.ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും🙏🙏ഇനിയും ഇതുപോലെ അർത്ഥവത്തായ മൂല്യം ഉള്ളതായ സിനിമകൾ നിർമ്മിക്കുവാൻ സഹായിക്കട്ടെ

  • @Iqu-jt4cr
    @Iqu-jt4cr7 жыл бұрын

    പടമായാൽ ഇങ്ങനെ വേണം.... ജയസൂര്യ നിങ്ങൾ നാളെയുടെ മുത്താണ്.... പിന്നെ അനൂപ്‌ മേനോൻ നിങ്ങൾ വ്യത്യസ്ഥനാണ്... ഓരോന്നിലും നല്ലകലക്കൻ പടം...

  • @annieraphel6868

    @annieraphel6868

    4 жыл бұрын

    Good movie

  • @jithuv7692
    @jithuv76927 жыл бұрын

    ഡേവിഡിനെ പോലെ കഴിവുണ്ടായിട്ടും ചില വൈകല്യങ്ങൾ കാരണം സ്വന്തം കഴിവുകൾ തെളിയിക്കാൻ പറ്റാത്ത ഒരു പാട് പേരുണ്ട് ഇന്നും നമ്മൾക്കു ചുറ്റും അവരുടെ വൈകല്യങ്ങൾ മനസ്സിലാക്കി ചൂഷണം ചെയ്യുന്നവരും ഉണ്ട്. വളരെ മനോഹരമായി ഈ കഥ അവതരിപ്പിക്കാൻ പറ്റിയിട്ടുണ്ട്. അഭിനനങ്ങൾ

  • @RenjithPKNair

    @RenjithPKNair

    5 жыл бұрын

    Nice

  • @sunilkumarn3416

    @sunilkumarn3416

    2 жыл бұрын

    Yes

  • @AbdulSalam-le8vz
    @AbdulSalam-le8vz5 жыл бұрын

    നല്ല സിനിമ. കഥയും കഥാപാത്രങ്ങളും ചേർന്നിരിക്കുന്നു. സ്ക്രീൻ പ്ലെയിൽ ചെറിയ ചില പോരായ്മകളുണ്ട്. എങ്കിലും അത്മാർത്ഥത പുലർത്തിയിരിക്കുന്നു. സംവിധാനത്തിൽ ചെറിയ ചില പിശകുകളുണ്ട്. ഉദാ: ഓടിക്കൊണ്ടിരിക്കുന്ന പെട്ടിഓട്ടോയിൽ നിന്നും മൂന്നു വസ്തുക്കൾ പുഴയിലെ വെള്ളത്തിലേക്ക് വീഴുന്ന സീനിൽ, ഒന്ന് രണ്ട് മൂന്ന് എന്നുള്ള രീതിയിൽ വീഴുമ്പോൾ മൂന്നും മൂന്നു ഭാഗത്തേ വീഴൂ.. ഓരോ 2 മീറ്റർ വ്യത്യാസത്തിലാണ് അത് വീണിരുന്നതെങ്കിൽ, ആ സിനിന് ഒന്നൂടെ ക്ലാരിറ്റി വന്നേനേ. ഇതൊന്നും എനിക്ക് പറയേണ്ട ആവശ്യമില്ല, എങ്കിലും, അടുത്ത സിനിമയിൽ ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കാനായിപ്പറഞ്ഞു എന്നു മാത്രം. കാരണം. ഒരു സിനിമ സംവിധായകൻ എപ്പോഴും പ്രേക്ഷകർക്ക് മുകളിൽ ചിന്തിക്കണം. പ്രേക്ഷകർ ഒരു പാട് മാറിയിരിക്കുന്നു...

  • @FathimaFathima-dx6ot

    @FathimaFathima-dx6ot

    3 жыл бұрын

    Nice movie jasoorya Poli actor

  • @aslamkv9023

    @aslamkv9023

    5 ай бұрын

    👍👍🌹

  • @rajanpadamattummal4321
    @rajanpadamattummal43213 жыл бұрын

    Mr. Jaysurya you are amazing. A model of new generation actors. An outstanding performance heart touching . Paranju vivarikkan vakkukalilla Sir. Thanks Mr anoop Menon for giving such a KIDU movie

  • @vishnnuvijay9096
    @vishnnuvijay90964 жыл бұрын

    Introvert ആയതിന്റെ പേരിൽ, തന്റെ കഴിവുകൾ സ്വന്തം identity ഇൽ പുറത്തെടുക്കാൻ കഴിയാതെ പോയ കഥാപാത്രമാണ് ഡേവിഡ്..

  • @viralshoot7580
    @viralshoot75807 жыл бұрын

    Jayasurya parayan patttilla.. Ningal vere level anu... Film super....

  • @ponnusponnus3253
    @ponnusponnus32532 жыл бұрын

    ഞാനിപ്പൊഴാ കാണുന്നെ.. അടിപൊളി സൂപ്പർ സിനിമ 🥰🥰🥰🔥🔥🔥🔥

  • @susannajoy627
    @susannajoy6273 жыл бұрын

    Wow!! What a story? An ordinary story but very powerful dialogues!!!

  • @soorajpv6515
    @soorajpv65157 жыл бұрын

    nalla kadha...jayasurya super acting

  • @zitalabs2435
    @zitalabs24355 жыл бұрын

    My favorite actor Jayasurya!

  • @vinodjo2
    @vinodjo27 жыл бұрын

    How come this movie didn't run in the theater, I see people only promote superstar movies. It is time to support movies like this one. This is one of the best movie ever created.

  • @nithyabalakrishnan3599
    @nithyabalakrishnan35999 ай бұрын

    Lovely! It's the only word which comes with the applause of appreciation. The movie teaches you about humility, universal love & forgiveness too. Great actors & great creative crews.

  • @jomitmmm
    @jomitmmm6 жыл бұрын

    Hats of to Jayasurya... Awesome movie

  • @razrah2599
    @razrah25997 жыл бұрын

    gd film

  • @youme374
    @youme3745 жыл бұрын

    എല്ലാരും നന്നായി അഭിനയിച്ചു ലെന അത്ഭുതപ്പെടുത്തി 👌👌

  • @arunyadav6115
    @arunyadav61153 жыл бұрын

    Fell in love with the movie ❤

  • @abufaiza7548
    @abufaiza75487 жыл бұрын

    jayasurya ........no words..... mattullla nadanmarkilllatha jadayillatha nammude swantha jayasurya

  • @sabeeshkp1212

    @sabeeshkp1212

    7 жыл бұрын

    Super movie

  • @nujoobtc
    @nujoobtc3 жыл бұрын

    സമൂഹത്തിൽ ഇത്തരത്തിലുള്ള ഗോലിയാതതുകളാണ് നല്ല സിനിമ ജയസൂര്യ മുത്താണ്

  • @bineshpunnapra5067
    @bineshpunnapra50676 жыл бұрын

    തകർപ്പൻ സിനിമ ജയസൂര്യ താങ്കൾ മികച്ച നടനാണ്

  • @rajeshgopi2004

    @rajeshgopi2004

    6 жыл бұрын

    ഇഴഞ്ഞ് നീങ്ങിയ സിനിമ അതായതൊര് അവാർഡ് പടം തന്നെ.. എന്നിട്ടും അവാർഡ് വല്ലതും കിട്ടിയില്ലേൽ അതിശയമില്ല നല്ല സിനിമയ്ക്കാരാ അവാർഡ് കൊടുക്കണേ..

  • @chandras3892
    @chandras38923 жыл бұрын

    Outstanding plot, characterisation, direction, cinematography and above all David's role so well portrayed by Jeyasurya... value adding cinema that evokes emotions.

  • @athirasajeesh4484
    @athirasajeesh44844 жыл бұрын

    Kidu movie. Jayetta U R Great. Anoopettan super. 🌹👏👌

  • @itsmeyash8266
    @itsmeyash82662 жыл бұрын

    Poli acting.... superb... jaysurya polichu 👍

  • @pscmedia4641
    @pscmedia46414 жыл бұрын

    അടിപൊളി സിനിമ.. Good performance all actors

  • @krishnaprasad49
    @krishnaprasad497 жыл бұрын

    Kidilan padam climax no words jayasurya adichpolichu spr acting plz allarum kaananam

  • @shynivarghese9948

    @shynivarghese9948

    6 жыл бұрын

    Superrr movie

  • @menilusthampan2039
    @menilusthampan20397 жыл бұрын

    GREAT SCREENPLAY, PERFECT DIRECTION ......JAYASURYA..YOU ARE A EXCELLENT ACTOR

  • @lillylilly9193
    @lillylilly91934 жыл бұрын

    # Awesome Jaya Surya.Wonderful performance

  • @rejijoseph3102
    @rejijoseph31025 жыл бұрын

    Movie kanan thudangiyappale karachil vannu. Very good movie. 👍👍👌👌

  • @Smithasvlog
    @Smithasvlog7 жыл бұрын

    jayasurya , no words to say

  • @anishmohan2950
    @anishmohan29507 жыл бұрын

    nice movie of a small village, good movie

  • @sreeerakh
    @sreeerakh7 жыл бұрын

    arbhadangalum alankarangalum illatha pacha aaya oruvantey katha. Ellaperum kananam good message............

  • @sangusworld7389
    @sangusworld73895 жыл бұрын

    Supar......... എന്ത് ഒക്കെ നേടിയാലും ജീവിതത്തിൽ മറ്റുള്ളവരോട് ക്ഷമിക്കാൻ കഴിയുന്നത് ... അത് ഒരു ദൈവികത്വം അണ് .......

  • @nisamtk9082
    @nisamtk90826 жыл бұрын

    Heart touching climax😓😓😓

  • @jojojohn194
    @jojojohn1947 жыл бұрын

    Jayasurya is very talented.... see his expression changes at 1:22:40

  • @rabeeshtp4137
    @rabeeshtp41372 жыл бұрын

    Wow.... fabulous actor... JAYASURYA.

  • @josephjohn5298
    @josephjohn52982 жыл бұрын

    Really an experience watching this.. Kudoos to Anoop Menon.. it's his creation.. well portrayed by Jayasoorya... 👍🙏🌹

  • @sruthiharish
    @sruthiharish7 жыл бұрын

    Such a versatile actor jaysurya 🙏🏻🙏🏻👌🏻

  • @muhammedfaizal2296

    @muhammedfaizal2296

    4 жыл бұрын

    Sruthi Nair versatile?.

  • @brandonsmith546
    @brandonsmith5464 жыл бұрын

    Very good script, good acting from the actors,a film with positive and good morals

  • @surabhianuattingalsurabhi5967
    @surabhianuattingalsurabhi59677 жыл бұрын

    ഒന്നും പറയാനില്ല ഒത്തിരി ഇഷ്ടപ്പെട്ടു...

  • @ruxashrya3848
    @ruxashrya38486 жыл бұрын

    Awesome movie ✌🏻❤️

  • @antonpaul1seby
    @antonpaul1seby7 жыл бұрын

    കുടുംബത്തോടൊപ്പം കാണാവുന്ന തകർപ്പൻ പടം !!!!!!!!

  • @sandrymol9396
    @sandrymol93966 жыл бұрын

    jayasuriya you are one of the best acter

  • @cinephile77
    @cinephile774 жыл бұрын

    Super performance of jayasurya....

  • @santhoshkumar.k829
    @santhoshkumar.k829 Жыл бұрын

    നല്ല സിനിമ, കൂടുതൽ നേരിൽ കണ്ട് തന്നെ മനസ്സിലാക്കുക. ആഗസ്റ്റ് 28, 2022

  • @sreelayam3796
    @sreelayam37966 жыл бұрын

    Super film Jayasurya super actor

  • @syamkumar5754
    @syamkumar57547 жыл бұрын

    jayasurya ninggalu puliyanu....

  • @aamirkm
    @aamirkm3 жыл бұрын

    Super film ! Jayasuriya is good actor I like him

  • @pradeeppoonthura2506
    @pradeeppoonthura25067 жыл бұрын

    സൂപ്പർ മൂവി നല്ല കഥ അനൂപേട്ടാ... നല്ല സംവിധാനം കിടിലൻ അഭിനയം (ജീവിതം)

  • @pristine8208

    @pristine8208

    7 жыл бұрын

    Nice movie awesome

  • @meenamahadevan221

    @meenamahadevan221

    7 жыл бұрын

    Binny K

  • @meenushab5521
    @meenushab55217 жыл бұрын

    thank you jayetaaa

  • @achuachuma1553

    @achuachuma1553

    7 жыл бұрын

    MEENUSHA B wel come meeNU

  • @sulfis5503
    @sulfis55037 жыл бұрын

    gud movie

  • @Kannur763
    @Kannur7637 жыл бұрын

    nice movie& beautiful location

  • @josejoseph8334
    @josejoseph83344 жыл бұрын

    ജയസൂര്യ, ലെന, photography excellent

  • @aleemanoushad1513
    @aleemanoushad15133 жыл бұрын

    Super movie ...nalla claimax...jayasoorya etande acting super haaa

  • @christysunilkanattu454
    @christysunilkanattu4547 жыл бұрын

    അച്ചനെ എടുത്തുകൊണ്ടുളള ഓട്ടം,അച്ചന്റെയും ഡേവിഡിന്റെയും നിസഹായവസ്ഥ...മനസ്സീന്ന് പോവുന്നില്ല.

  • @abinjoseph7950

    @abinjoseph7950

    4 жыл бұрын

    Yess

  • @bindukurian2562
    @bindukurian25624 жыл бұрын

    Awesome movie...so innocent and pure...loved every bit...

  • @ArunSasidharan
    @ArunSasidharan9 ай бұрын

    Watched this movie today after watching an anoop menon interview yesterday.... A brilliant film.. but such films will never run in theaters as it lacks the usual mass element .... Tragic but true...

  • @amalkollam4579
    @amalkollam45792 ай бұрын

    നല്ല കഥ എഡിറ്റിംഗ്, and ഡയറക്ഷനിൽ പരാജയപെട്ടു

  • @autofranknandu17
    @autofranknandu175 жыл бұрын

    Adipoli jayasurya polichu

  • @vishnu_kumbidi
    @vishnu_kumbidi5 жыл бұрын

    *കാണാൻ മറന്ന മറ്റൊരു അടിപൊളി മലയാള സിനിമ*

  • @bijirpillai1229

    @bijirpillai1229

    5 жыл бұрын

    Kumbidi nigade cmnts kandal padam ok aanennu ariyam .thanks dear

  • @profnesamony
    @profnesamony7 ай бұрын

    Super movie 🎉 Jeyasoorya a real star! What expression! What a wonderful actor! The story is very good! The climax is superb 🎉 A great lesson for mankind ❤😂

  • @krishnamurthiperinkulamgan1326
    @krishnamurthiperinkulamgan13263 жыл бұрын

    This is out and out Jayasurya's film: I have nothing more to say. Not undermining the roles of Anoop and the father.

  • @musicforever406
    @musicforever4065 жыл бұрын

    Wonderful movie

  • @sivanvvgood8405
    @sivanvvgood84052 жыл бұрын

    Vvvvy. Perfect direction and good film

  • @syamshyam7720
    @syamshyam77202 жыл бұрын

    ജയസൂര്യ ഒരു രക്ഷയുമില്ലാത്ത അഭിനയം 😍😍😍😍

  • @ganeshh3121
    @ganeshh31216 жыл бұрын

    Awesome movie..

  • @shemeerashaji8724
    @shemeerashaji87247 жыл бұрын

    very nice movie

  • @deepsworld3781
    @deepsworld37812 жыл бұрын

    Story kollam. Jayasurya and lena super

  • @AbdulKarim-nt1ks
    @AbdulKarim-nt1ks7 жыл бұрын

    Kanan tamasichu , nalla Oru padam

  • @kunjumoljoy2182
    @kunjumoljoy21826 жыл бұрын

    നല്ല കഥ സുപ്പർ അഭിനയം ലെന ജയസൂര്യ

  • @shinekurian5352
    @shinekurian53526 жыл бұрын

    absolutely stunning performance Jaya Surya ...

  • @manishpillai1037
    @manishpillai10377 жыл бұрын

    Very nice movie. ....

  • @vishnucp4493
    @vishnucp44936 жыл бұрын

    Super movie good storyy

  • @shameershamsudheen1987
    @shameershamsudheen19876 жыл бұрын

    jayasuraya...ningal periya nadikan thanne...👏👏👏

  • @abdulsmadibrahim9575
    @abdulsmadibrahim95757 жыл бұрын

    good movie

  • @murshidulhaqueullus2021
    @murshidulhaqueullus20215 жыл бұрын

    Outstanding performens jayettans

  • @vineeshallu5212
    @vineeshallu52126 жыл бұрын

    jayan chettan thakarthu nalla movie superr

  • @jayanpaloli9727
    @jayanpaloli97276 жыл бұрын

    Adipoli super

  • @ragiragi6740
    @ragiragi67406 жыл бұрын

    Hridhaya nyrmmallymullavar daivathe kanum

  • @vipinvikram5977
    @vipinvikram59773 жыл бұрын

    Jayasurya acting wow

  • @rashidkhanlovely4810
    @rashidkhanlovely48107 жыл бұрын

    I like this movie

  • @alahady
    @alahady6 жыл бұрын

    Awesome movie

  • @tobinpallickal7232
    @tobinpallickal72327 жыл бұрын

    a good one

  • @gokulgopi1643
    @gokulgopi16437 жыл бұрын

    I expect lot of movies for the same same theme movies

  • @abidatp4240
    @abidatp42407 жыл бұрын

    പറയാൻ വാക്കുകളില്ല, അനൂപ്‌ മേനോനും ജയസൂര്യയും ചേർന്നാൽ നല്ല ഒരു സിനിമ എന്നാണു ഉത്തരം.

  • @cat33935

    @cat33935

    5 жыл бұрын

    abida tp asianetserial has

  • @cutiekitty7975
    @cutiekitty79752 жыл бұрын

    Beautiful movie...

  • @dancewithme7899
    @dancewithme78996 жыл бұрын

    great movie

  • @balachandrankrishnavihar7543
    @balachandrankrishnavihar75436 жыл бұрын

    Excellent movie......

  • @jinithamanjuz7833
    @jinithamanjuz78335 жыл бұрын

    ജയേട്ടൻ ഒരു രക്ഷയും ഇല്ലാട്ടോ 😘😘😘jayettan estham

  • @arjunk2777
    @arjunk27774 жыл бұрын

    Kiduu ...❤❤❤❤❤🔥🔥

  • @albinjoseph7556
    @albinjoseph75565 жыл бұрын

    Awesome movie....♡

  • @miniganesh1188
    @miniganesh11884 жыл бұрын

    Very good movir

  • @jaisalkp9993
    @jaisalkp99935 жыл бұрын

    Pwrfl.. Outstandg movie

  • @rajitdamodaran3287
    @rajitdamodaran32877 жыл бұрын

    good movie 😘😍😍😍😍😍

  • @youthindia5683
    @youthindia56837 жыл бұрын

    super movie

  • @noufalqater2172
    @noufalqater21726 жыл бұрын

    Adipoli story

  • @muhammedrafsaldq6762
    @muhammedrafsaldq67625 жыл бұрын

    Jayasurya etha level abinayam😘😘😘😘

  • @salalaalphonsbaby7893
    @salalaalphonsbaby78937 жыл бұрын

    nice move ....

Келесі