ഞാൻ Dating-ന് പോകുവാണെന്ന് കണ്ണനോട് പറഞ്ഞാൽ അവൻ്റെ Reaction🤪😲| Malavika Jayaram | Part 02

Ойын-сауық

ജനലുകൾ,കട്ടിലകൾ,വാതിലുകൾ നിങ്ങൾക്ക് ആവശ്യമുള്ള ഡിസൈൻ കളിലും അളവിലും ഈടിനും ഉറപ്പിനും കോട്ടം തട്ടാതെ നിർമ്മിച്ചു നൽകുന്നു.
SIMPLEX WINDOWS AND DOORS
MFG. AT : KINFRA IIT PARK KANJIKODE, PALAKKAD
ALL KIND OF WINDOWS AND DOORS
MADE WITH TATA GALVANO
FOR MORE DETAILS CONTACT US ON
+91 8921439220
+91 7510800775
simplexwindows14@gmail.com
OUR OUTLETS
PATHIRIPALA
PALAKKAD
PATTAMBI
THRISSUR
ERNAKULAM
COIMBATORE
WEBSITE
WWW.SIMPLEXWINDOWS.COM
follow us on instagram
/ simplexwindows
follow us on facebook
/ simplexindows
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#MalavikaJayaram #malavika #unnimukundan #jayaram #kalidasjayaram
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 293

  • @BehindwoodsIce
    @BehindwoodsIce Жыл бұрын

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @sunandasasidharan6085

    @sunandasasidharan6085

    Жыл бұрын

    ll0

  • @shilpa57

    @shilpa57

    Жыл бұрын

    😀

  • @user-zz7wr7vq3r
    @user-zz7wr7vq3rАй бұрын

    Chakki de marriage nu sesham video kanunnavar vannu sign cheyyu

  • @PrijaLakshmi

    @PrijaLakshmi

    Ай бұрын

    𝓟𝓻𝓲𝓳a̲..

  • @sureshbabu-fl8zn

    @sureshbabu-fl8zn

    Ай бұрын

    𝓐𝓷𝓾𝓼𝓱𝓪𝓪

  • @teamthalaas5791
    @teamthalaas5791 Жыл бұрын

    ചക്കിയെയും ദ്യാൻ ശ്രീനിവാസനെയും ഇരുത്തി ഒരു ഇന്റർവ്യൂ എടുക്കണം . ആ ഇന്റർവ്യൂ തകർക്കും . ഫുൾ ഓപ്പൺ ആയിട്ട് പറയുന്ന പറയുന്ന ഒരു ജാടയും ഇല്ലാത്ത കൊച്ച് ❤️...

  • @Karthik-mk8kn

    @Karthik-mk8kn

    Жыл бұрын

    😅💯

  • @_Greens_

    @_Greens_

    Жыл бұрын

    True!

  • @mydreams6294

    @mydreams6294

    Жыл бұрын

    എനിക്കും തോന്നി. രണ്ടും ഓപ്പൺ ആണ്.. അതുകൊണ്ടു ഏറെ ഒരു ഇഷ്ടവും ❤❤❤

  • @sanithavishnu3673

    @sanithavishnu3673

    Жыл бұрын

    Sathyam

  • @jithu7

    @jithu7

    Жыл бұрын

    Super

  • @Vincentgmz7903
    @Vincentgmz7903 Жыл бұрын

    കുട്ടിക്ക് നന്നായി മലയാളം അറിയാമെന്നതിന്റെ ഉദാഹരണമാണ് "കണ്ടമാനം " എന്ന വാക്ക് 😄😄😄

  • @karthikas.4227

    @karthikas.4227

    Жыл бұрын

    അപ്പ പറഞ്ഞ അതു പുളു ആയിരിക്കും എന്നും പറഞ്ഞു കഴിഞ്ഞ intrvw ഇൽ

  • @Vincentgmz7903

    @Vincentgmz7903

    Жыл бұрын

    @@karthikas.4227 അല്ലെങ്കിലും ജയറാമിന് ഇത്തിരി കേറ്റി പറയൽ കൂടുതലാണെന്നാണ് പൊതുവെയുള്ള സംസാരം 😂

  • @sjn1434

    @sjn1434

    Жыл бұрын

    🤣🤣🤣

  • @hameshdaskh3911

    @hameshdaskh3911

    Жыл бұрын

    😅😅😅

  • @farsanafarsu689

    @farsanafarsu689

    4 ай бұрын

    ​@@Vincentgmz7903😮

  • @chandhugokul1594
    @chandhugokul1594 Жыл бұрын

    ഇന്റർവ്യൂ ഫസ്റ്റ് പാർട്ട് ജസ്റ്റ് എടുത്തുനോക്കി അവസാനം വരെ ഇരുന്നു കണ്ടു.. ഇപ്പൊ വെയിറ്റ് ചെയ്ത് സെക്കൻഡ് പാർട്ടും കണ്ടു.. മാളവികയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട് 😍

  • @syam963

    @syam963

    Жыл бұрын

    എൻ്റെ വീട് അപ്പൂവിൻ്റെയും സിനിമയിൽ അഭിനയിച്ച കാളിദാസൻ്റ് ശബ്ദംപോലെ തോന്നി

  • @4c06devanand.v.s8
    @4c06devanand.v.s8 Жыл бұрын

    ചക്കിയുടെ ഇന്റർവ്യൂ വളരെ നന്നായിട്ടുണ്ട്... ഒട്ടും ബോറടിയില്ലാതെ രസകരമായ സംസാരശൈലി 😍👌👌

  • @nisbabe9426
    @nisbabe9426 Жыл бұрын

    ഞാനും കരുതി ജാട ഉള്ള കൊച്ച് ആണെന്ന്.ഒട്ടും അല്ല. she is very nice

  • @bindhomathew8952

    @bindhomathew8952

    Жыл бұрын

    Njanum

  • @rashifainu4550
    @rashifainu4550 Жыл бұрын

    2nd പാർട്ടും മുഴുവൻ കണ്ടു 😍 ചക്കീടെ സംസാരം കേൾക്കാൻ നല്ല രസം ♥️

  • @Ardra_mohan
    @Ardra_mohan Жыл бұрын

    ഒരു ജാഡയും ഇല്ലാത്ത കൊച്ച് ❤️ ന്ത് രസാ സംസാരം കേട്ടു ഇരിക്കാൻ ...🤗

  • @babybabu6358
    @babybabu6358 Жыл бұрын

    എനിക്ക് ഭയങ്കര ഇഷ്ട്ടമുള്ള ഫാമിലി ആണ് ജയറാമിന്റെ 😍 കാരണം ഒരു പ്രാവശ്യം ഇവർ താജിൽ വന്നു എല്ലാവരോടും വർത്താനം ഒക്കെ പറഞ്ഞു ഒരു ജാടയും ഇല്ല 😍👍

  • @fadhilz963

    @fadhilz963

    Жыл бұрын

    🙄

  • @user-yv5mk2pp5b
    @user-yv5mk2pp5b Жыл бұрын

    Miss വേൾഡ് ഒക്കെ പോലെ ഇല്ലെ കാണാൻ എന്ത് ഭംഗിയാ കാണാൻ So ബ്യൂട്ടിഫുൾ

  • @passenger3149
    @passenger3149 Жыл бұрын

    കൊച്ചു കൊച്ചു സന്തോഷങ്ങൾ ലെ കാളിദാസൻ്റെ അതേ സംസാരം 😍

  • @sheejanj6862

    @sheejanj6862

    Жыл бұрын

    Ente veed appuvintelum anu correct sound

  • @RakeshRakesh-nf2no

    @RakeshRakesh-nf2no

    Ай бұрын

    Yes correct enikkum thonni

  • @PRIESTOFTHUNDERGAMING
    @PRIESTOFTHUNDERGAMINGАй бұрын

    മാളവികയോട് കൂടുതൽ ഇഷ്ടം തോന്നുന്നു 🥰🥰

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 Жыл бұрын

    ഈ കുട്ടി ജനിച്ചതും വളർന്നതും ഒക്കെ ചെന്നൈ ആണെന്ന് വിശ്വസിക്കാൻ തോന്നില്ല. No ജാഡ 👍👍👍

  • @maneeshamurali

    @maneeshamurali

    Жыл бұрын

    Chennail ullavarkoke jada undavanam enundo

  • @happylifewithnandussminnu9891

    @happylifewithnandussminnu9891

    Жыл бұрын

    @@maneeshamurali ഉണ്ട് മോൾ from ചെന്നൈ ആണോ

  • @izzamariyam1646

    @izzamariyam1646

    Жыл бұрын

    Chennai il valarnnavarum normal manushyanmaar thanne..thaanokke evdnn varunnu..keralathil valarnnavarokke jaada illaathavar aano? And meanwhile what is this so called jaada?

  • @vibgyor1988

    @vibgyor1988

    Жыл бұрын

    @@maneeshamurali Jada എന്നല്ല മലയാളത്തിൽ ഒരു തമിൽ slangum നാവു വഴങ്ങാതെ ഒന്നും ഇല്ലാത്ത നല്ല മലയാളം പറയുന്നത് ആയിരിക്കും ഉദ്ദേശിച്ചത്😀👍👌👌

  • @happylifewithnandussminnu9891

    @happylifewithnandussminnu9891

    Жыл бұрын

    @@vibgyor1988 correct

  • @bushraAfsal
    @bushraAfsal Жыл бұрын

    എന്ത് രസാ കേട്ടിരിക്കാൻ.... Super.... ഫുൾ ഓപ്പൺ സംസാരം

  • @Bh4geera_2.0
    @Bh4geera_2.0 Жыл бұрын

    "കണ്ടമാനം " She is a true മലയാളി 😄Super 😍😍😍

  • @shirin6023
    @shirin6023 Жыл бұрын

    ഓവർ ജാഡ ഒന്നും ഇടാതെ .. പറയേണ്ടിടത്തു ഇംഗ്ലീഷും പച്ച മലയാളം പറയേണ്ടിടത്തു അതും ഒരു മടിയും കൂടാതെ പറയുന്നു .. സ്കിപ് ചെയ്യാതെ കെട്ടിരിക്കാൻ നല്ല രസം തോന്നി .. 👍🏻

  • @sheebavarughese5975
    @sheebavarughese5975 Жыл бұрын

    She is very humble and down to earth when she talks , just like her dad 🥰

  • @fasnarashid6709
    @fasnarashid6709 Жыл бұрын

    Chakki appa enn vilikunnath kelkumbol kalidas ende veed appunde veed athil vilikunnath orma varunnu 😁

  • @homosapien374

    @homosapien374

    Жыл бұрын

    Sathyam..

  • @sajananoushad1651
    @sajananoushad1651 Жыл бұрын

    അടിപൊളി 👏👏👏👏 😍😍, അടുത്തത് കണ്ണന്റെ ഇന്റർവ്യൂ

  • @Gishalizbeth
    @Gishalizbeth Жыл бұрын

    Watching the second part 😍❤ Chakki adipoli 🥰👌🏻 fmly ❤💥

  • @Pappu1505
    @Pappu1505 Жыл бұрын

    സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @krishnabhadrabhadra5757
    @krishnabhadrabhadra5757 Жыл бұрын

    Oru dislike polumillatha adipoli intervew,,, abhinayakulapathikalude rajakumari,,,, ellaam kondum,,,, especially charecter vice super 👌👌👌👌veena good intervew

  • @sumeshmydesire8095
    @sumeshmydesire8095 Жыл бұрын

    ജയരാമേട്ടൻ തന്നെ ആ റീയലിറ്റി ഉണ്ട്‌ സംസാരത്തിൽ, ഇങ്ങനെ ആവണം എന്നും അതിനു കഴിയട്ടെ

  • @elizabethjoshy292
    @elizabethjoshy292 Жыл бұрын

    'കൊച്ചു കൊച്ചു സന്തോഷങ്ങളിൽ ' കാളിദാസൻ സംസാരിക്കുമ്പോൾ ഉള്ള ശബ്ദം 😀

  • @luna_bee_-_
    @luna_bee_-_ Жыл бұрын

    ഒരു ജാടയും ഇല്ലാത്ത കൊച്ച് 💜

  • @suryaks4166

    @suryaks4166

    Жыл бұрын

    Jada indakil endha kozhapam

  • @nithinm3483

    @nithinm3483

    Жыл бұрын

    Jaada aanel nenakk enth

  • @shana...009
    @shana...009 Жыл бұрын

    ചെന്നൈയിൽ ജനിച്ചു വളർന്നിട്ടും, കേരളത്തിൽ ജീവിക്കുന്ന പലരെക്കാളും നന്നായി മലയാളം സംസാരിക്കുന്നു.. കണ്ണനും ചക്കിയും എന്നും നമ്മുടെ വീട്ടിലെ കുട്ടികൾ ആയിരുന്നു മലയാളികൾക്ക്

  • @ajayababuraj1503
    @ajayababuraj1503 Жыл бұрын

    കൊച്ചു കൊച്ചു സന്തോഷങ്ങൾ സിനിമയിൽ അഭിനയിച്ച കാളിദാസിന്റെ സൗണ്ട് തന്നെ.. ഒരുപാടു ഇഷ്ടായി.. ❤❤❤💕💕💕

  • @aparnas9461
    @aparnas9461 Жыл бұрын

    malavika is a very good humored lady!! just loved her..no pretentions ..just her!!

  • @harshanajmudheen
    @harshanajmudheen Жыл бұрын

    Let be her fan❤❤ love u chaki... Pandathe aa troll orma varunnu ente chakki ningalude malavika..... Enna vdo vannappo ee kuttiye ariyillayrunnu. Ippo chakki aayi thanne ishtamayi

  • @shirishkaranath3688
    @shirishkaranath3688 Жыл бұрын

    വളരെ നല്ല ഇന്റർവ്യൂ 🥰

  • @wonderworld5397
    @wonderworld5397 Жыл бұрын

    So sweet മാളു ❤️

  • @TLIT-vi7ui
    @TLIT-vi7ui Жыл бұрын

    Malavika Jayram Fans ❤️❤️❤️❤️

  • @status___world2804
    @status___world2804 Жыл бұрын

    എനിക്ക് മാത്രമാണോ ചക്കിയെ ശ്രേയാഘോഷാലിനെ പോലെ തോന്നിയത്...my opinion😌

  • @jithinmani5870

    @jithinmani5870

    Жыл бұрын

    🤔🤔🙄😇

  • @status___world2804

    @status___world2804

    Жыл бұрын

    @@jithinmani5870 😌😴

  • @lakshmikrishnan1556

    @lakshmikrishnan1556

    Жыл бұрын

    Kaalidas-inae polae thanneyunde

  • @athirarojin4656

    @athirarojin4656

    Жыл бұрын

    Yes

  • @salfaniyas9880

    @salfaniyas9880

    Жыл бұрын

    chila sidil

  • @aneeshchennilam3950
    @aneeshchennilam3950 Жыл бұрын

    എന്ത് രസം ആണ് സംസാരം കേൾക്കാൻ 🥰

  • @syam963
    @syam963 Жыл бұрын

    മാതാപിതാക്കൾക്ക് അഭിമാനിക്കാം നല്ലകുട്ടി . സാധാരണ നടിമാരുടെ ഇൻ്റർവ്യൂ ഒഴിവാക്കി വിടറാണ്. But കുത്തി ഇരുന്നു രണ്ട് എപ്പിസോഡും കണ്ടൂ

  • @jithu7

    @jithu7

    Жыл бұрын

    അതെ

  • @neenateni3085

    @neenateni3085

    Жыл бұрын

    Athe

  • @bindusuresh1463

    @bindusuresh1463

    Жыл бұрын

    Sathya

  • @suchithraharidas5948

    @suchithraharidas5948

    Ай бұрын

    Me too😊

  • @babyshaziya1177

    @babyshaziya1177

    Ай бұрын

    Same

  • @jaganja7849
    @jaganja7849 Жыл бұрын

    Ente veed appuntem filmle kalidas nte same sound🥰

  • @vasanthakrishnaraj1660
    @vasanthakrishnaraj1660 Жыл бұрын

    Both the interviewer and interviewee are amusing. Though I normally dont watch such videos, I watched this one fully cos it was quite entertaining

  • @soorajkritik3784
    @soorajkritik3784 Жыл бұрын

    Malavika...Your body& soul is destined to take India into nxt Womens World Cup! Be our Martha( Brazil).Stay focused. You are gonna be our female Maradona! Bravo!...Later on you may reveal ur identity..that u r Avvai Shanmukhi!!!

  • @thephoenix6458

    @thephoenix6458

    Жыл бұрын

    Enduvaa?? What the heck do u even mean??

  • @NAJ85937
    @NAJ85937 Жыл бұрын

    സംസാരം നല്ല രസം..ഒരു പ്രത്യേക ഓളം.😍😍

  • @rarishanaveen6363
    @rarishanaveen6363 Жыл бұрын

    Jayaramettante kandamanam malayalam nannayi parayunna chakkiye ishtayi.

  • @kanakammurali3854
    @kanakammurali3854 Жыл бұрын

    Nalla samssaram

  • @amafy4250
    @amafy4250 Жыл бұрын

    Genuine character & answers

  • @athulyakp4938
    @athulyakp4938 Жыл бұрын

    നല്ല make up. സംസാരം. Dressing. ജാഡ ഇല്ലാത്ത സംസാരം അതോണ്ട് video full kandu🥰

  • @JUSTforENTERTAINMENT-vb9rc
    @JUSTforENTERTAINMENT-vb9rc Жыл бұрын

    സിംപിൾ ആയുള്ള സംസാരം 😍

  • @sanithakrishnan-pr8gm
    @sanithakrishnan-pr8gmАй бұрын

    മാളവിക നിഷ്കളങ്ക സുന്ദരി കുടുംബസ്നേഹി 👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rasianwarworld2145
    @rasianwarworld2145 Жыл бұрын

    Voice poli

  • @suhadasherin7736
    @suhadasherin7736 Жыл бұрын

    Ntho....ishtapettu❤️so cute and loving 🥰

  • @DK-sl9sc

    @DK-sl9sc

    Жыл бұрын

    ew

  • @judybineesh9141
    @judybineesh91415 ай бұрын

    സംസാരം അടിപൊളി. കണ്ട് ഇരിക്കാൻ തോന്നും

  • @NITHINPREM
    @NITHINPREM Жыл бұрын

    ഇംഗ്ലീഷിന്റെ അതിപ്രസരമില്ലാതെ തനി പച്ച മലയാളത്തിൽ സംസാരിക്കുന്ന പെൺകുട്ടി അതുകേട്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു ഒരു താര ജാഡയും ഇല്ലാതെ സാധാരണക്കാരിയായി സംസാരിക്കുന്നു ഒരു തരി പോലും skip ചെയ്യാതെ കണ്ട ഒരു ഇൻ്റർവ്യൂ ഒരുപാട് ഒരുപാട് അധികം ഇഷ്ടപ്പെട്ടു... ചക്കിയുടെ പുത്തൻ സിനിമകൾക്കായി കാത്തിരിക്കുന്നു 🙏🤍🙏 All the Best 💯

  • @shibinm9573
    @shibinm9573 Жыл бұрын

    She is so cute...

  • @samajvk2942
    @samajvk2942 Жыл бұрын

    Super ❤️❤️❤️

  • @deepakk9495
    @deepakk9495 Жыл бұрын

    ചക്കി nice girl 🥰

  • @sivapriyac.a452
    @sivapriyac.a452 Жыл бұрын

    നല്ല സംസാരം നല്ല വിനയം നല്ല കുട്ടി.

  • @silpachippu2983
    @silpachippu2983 Жыл бұрын

    അടിപൊളി ❤️

  • @magichome6951
    @magichome6951 Жыл бұрын

    ധ്യാൻ ശ്രീനിവാസന്റെ female version 😂

  • @Naveli2102
    @Naveli2102 Жыл бұрын

    Such a humble human 😍

  • @fastandfurious4501
    @fastandfurious4501 Жыл бұрын

    പണ്ട് ജുവലറിയുടെ ഒക്കെ പരസ്യം ഒരു വലിയ ബോർഡിൽ വരക്കുമ്പോ അതിൽ ഉള്ള പെണ്ണിന്റെ ഫോട്ടോ ആണ് ചക്കിയെ കണ്ടപ്പോ ഓർമ്മവന്നത്

  • @soumiyajafreed6434
    @soumiyajafreed6434 Жыл бұрын

    She have a magical voice

  • @sunimolg3236
    @sunimolg3236Ай бұрын

    MY SWEET MOLU . JAYARAMETTANEA OTHIRI ISHTAM AANU ATHUPOLEA THANEA MAKKALUM. JADA THOTTU POYITTILLA OPEN MIND .GOD BLESS YOU ALWAYS MOLU❤❤❤❤❤❤

  • @freethinker2559
    @freethinker2559 Жыл бұрын

    Started liking Chakki. Very innocent and adorable girl 🥰🥰

  • @jessyphilip4593
    @jessyphilip4593 Жыл бұрын

    Beautiful nalla samsaram

  • @Rohan-ry4dd
    @Rohan-ry4dd Жыл бұрын

    Chakki ❤️

  • @EKsstyleplusdesigns
    @EKsstyleplusdesigns Жыл бұрын

    Chakkiyude sound...kannante pazaya sound..

  • @RamsyRamz91
    @RamsyRamz91 Жыл бұрын

    മാളവിക ❤️Love ഉണ്ടായിട്ടുണ്ടോ yes😍👍 Crush ഉണ്ടായിട്ടുണ്ടോ? യെസ് definitely ❤️ ഞങളുടെ dilsha Lovoo Noooo😬😬 Crush skool plus two college level.. Nooo no ആരോടും ഉണ്ടായിട്ടില്ല 😃അതാണ് Dilu🥺😄

  • @shiningstar322

    @shiningstar322

    Жыл бұрын

    Pavam ee kochine ah kunji vavayum ayi compare cheyyale😂

  • @RamsyRamz91

    @RamsyRamz91

    Жыл бұрын

    @@shiningstar322 😃😃athe

  • @nmu8083

    @nmu8083

    Жыл бұрын

    Pha lavale vachokke ee kochine compare cheyyalle

  • @RamsyRamz91

    @RamsyRamz91

    Жыл бұрын

    @@nmu8083 comparing allada orginal vs fake athre ollu... Actualy teenegilengilum crush thonnatha love undavathe girls undavoo athre ollu..

  • @nmu8083

    @nmu8083

    Жыл бұрын

    @@RamsyRamz91 entho hormon issues ullorkanganokkindakumn pand teacher paranjittund. New nomal season alle dilshaye bb pidichittathakum aa categoryl🤪😂

  • @muhammedsalman6950
    @muhammedsalman6950 Жыл бұрын

    Ivare evdekkp amalithante pole und🤩

  • @aadhilzabeel
    @aadhilzabeel Жыл бұрын

    Nice interview ✌️

  • @sahalashalu9092
    @sahalashalu90925 ай бұрын

    കണ്ണന്റെ childhood വോയ്സ് feel ചെയ്യുന്നു

  • @sheelanandini5046
    @sheelanandini5046 Жыл бұрын

    humble and humerous like Jayaram

  • @kausallyagopinath694
    @kausallyagopinath694 Жыл бұрын

    മാളവിക നല്ല മാതാപിതാക്കൾക്ക് ജനിച്ച കുട്ടി.സംസാരത്തിലും ഡ്രസ്സിലും മാനൃതയുണ്ട്. അവതാരിക ഡ്രസ്സിൽ കുറച്ചു കൂടി ശ്രദ്ധിച്ചാൽ കൊള്ളാം.നഴ്സറി കുട്ടികൾ ധരിക്കുന്ന വസ്ത്രം പോലും ഇതിലും ഇറക്കം ഉണ്ട്.

  • @satheesh8263
    @satheesh8263 Жыл бұрын

    Nice videos veena

  • @hameshdaskh3911
    @hameshdaskh3911 Жыл бұрын

    ചക്കി 🥰🥰🥰❤️

  • @hifusworld3853
    @hifusworld3853 Жыл бұрын

    Chakki thakarthu adipoly

  • @treesamichael3779
    @treesamichael3779 Жыл бұрын

    “As long as I am comfortable with what I am wearing”, very good approach, not interested in brands!

  • @praseethanair575
    @praseethanair575 Жыл бұрын

    Chakki kollam... Nalla kutty

  • @archanaachs
    @archanaachs Жыл бұрын

    Ithe old interview allalloo??? 🤔

  • @sufairamuneer438
    @sufairamuneer438 Жыл бұрын

    No jada.....orupad ishtayi

  • @sathiraj4417
    @sathiraj4417 Жыл бұрын

    Veenachechi plz kannan malavika interview

  • @anjalisarath6710
    @anjalisarath6710 Жыл бұрын

    She is very genuine 👌🏻

  • @aryaajith8274
    @aryaajith8274 Жыл бұрын

    singer Manjaride cheriya cut und malavikakku

  • @scarletwindow163

    @scarletwindow163

    Жыл бұрын

    Nope

  • @Glitzwithme
    @Glitzwithme Жыл бұрын

    ഉണ്ണിമുകുന്ദൻ പേര് പറഞ്ഞപ്പോൾ എന്താ ഒരു ചിരി...cute

  • @sreelekshmymurali2005
    @sreelekshmymurali2005 Жыл бұрын

    നല്ല കുടുംബം 🥰

  • @vishnuprasad1999
    @vishnuprasad1999 Жыл бұрын

    Nalla resam und kettirikkan ❤❤

  • @sreeshmarajendran2505
    @sreeshmarajendran2505 Жыл бұрын

    ❤❤

  • @Preetha-jh1qu
    @Preetha-jh1quАй бұрын

    എന്ത് സുന്ദരിയാ... ഈ കൊച്ച്😘😘

  • @user-ff3tb9fs7g
    @user-ff3tb9fs7gАй бұрын

    Very innocent girl.

  • @hasikl1413
    @hasikl1413 Жыл бұрын

    ❤️👍👍

  • @shaanantony5121
    @shaanantony5121 Жыл бұрын

    Unni mukundan ❤️

  • @goodafternoon6599
    @goodafternoon6599 Жыл бұрын

    Ente uppuppa ku oru aana undayirunnu... I malavika njnkkalku oru Aana undayirunnu paranjapo ormavannu....

  • @asmiyaashar3226
    @asmiyaashar3226 Жыл бұрын

    Nice 👍🏻👍🏻👍🏻

  • @firoznasi702
    @firoznasi702 Жыл бұрын

    Super malavika

  • @bindhue.p5757
    @bindhue.p5757 Жыл бұрын

    ജാഡ തീരെ ഇല്ലാത്ത കുട്ടി 👌മോളെ

  • @sandhyasajay996
    @sandhyasajay996 Жыл бұрын

    Nannayi malayalam parayunnu athu thanneya valiya karyam chakkiiii

  • @anjupv7141
    @anjupv7141 Жыл бұрын

    ❤️❤️❤️

  • @rajinanambiar163
    @rajinanambiar163 Жыл бұрын

    Don't feel a star kid very humble😍✌

  • @hasnasalim8707
    @hasnasalim8707 Жыл бұрын

    Sooper oru jadayum illa 😍😍😍😍

  • @manjubabu1573
    @manjubabu1573 Жыл бұрын

    നല്ല കുട്ടി

  • @mathukuttyem4768
    @mathukuttyem47686 ай бұрын

    Same Jayaram.. so humble

  • @shylajasethu8811
    @shylajasethu8811 Жыл бұрын

    Malvika interview kannnanm, aghrhichirnu ithu epol full kandau. ........Kochu nala rithiyil malayalam paryunu undu. .........vittil malayalam paryunathu kondu than aanu isttamayiii

  • @user-jw2fm1yi5i
    @user-jw2fm1yi5i5 ай бұрын

    Simple and humble.

Келесі