No video

Dates How to Eat Regularly, ഈന്തപ്പഴം സ്ഥിരമായി കഴിക്കുന്നവർ അറിഞ്ഞിരിക്കാൻ, Daily Usage of Dates

ഈത്തപ്പഴം സ്ഥിരമായി കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് വിശദീകരിക്കുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal
#DatesHowtoEatRegularly
#ഈന്തപ്പഴംസ്ഥിരമായികഴിക്കാൻ
#BenefitsofDates
#HealthyDates
#ഈത്തപ്പഴം
#DailyUsageofDates
#HealthyBenefitsDates
#ഈത്തപ്പഴംഗുണങ്ങൾ
#ഈത്തപ്പഴത്തിന് #ഗുണങ്ങൾ മനസ്സിലാക്കി സ്ഥിരമായി കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, എത്ര അളവ് ഈത്തപ്പഴം ഒരുദിവസം കഴിക്കാം എന്നതിനെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. നിരവധി വൈറ്റമിനുകളും, മിനറൽസും അടങ്ങിയിട്ടുള്ള ഈത്തപ്പഴം നിരവധി രോഗങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ശരീരത്തെ ആരോഗ്യത്തോടുകൂടി നിലനിർത്താൻ വളരെയധികം സഹായകമാവുന്ന ഈത്തപ്പഴം ദൈനംദിന ജീവിതത്തിൽ ഉപയോഗപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക. മുലയൂട്ടുന്ന അമ്മമാർക്കും, കുട്ടികൾക്കും, മുതിർന്ന ആളുകൾക്കും, പ്രമേഹരോഗികൾക്കും ഈത്തപ്പഴം കഴിക്കാവുന്നതാണ്. എന്നാൽ സ്ഥിരമായി കഴിക്കുന്ന ആളുകൾ എത്ര അളവിൽ ആണ് കഴിക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി തന്നെ പരിചയപ്പെടുത്തുന്നുണ്ട്. ജീവിതശൈലിയിൽ ഈത്തപ്പഴം സ്ഥിരമായി കഴിക്കുന്നതിലൂടെ മാനസികവും, ശാരീരികവുമായ ഉന്മേഷത്തിനും, രോഗനിയന്ത്രണത്തിനും വളരെ സഹായകമാണ്. ഈ വക മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുണ്ടെങ്കിൽ സന്ദർശിച്ചു #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253
#DrSajidKadakkal

Пікірлер: 310

  • @SunilKumar-fu2wv
    @SunilKumar-fu2wv2 жыл бұрын

    വളരെ നല്ല അറിവ് 🙏❤

  • @yoosafali1845
    @yoosafali1845 Жыл бұрын

    Thanks dr valare nalla ariv dr nalla arogym ayussum neeti tarumaravtte

  • @kanakanarayanan5541
    @kanakanarayanan55413 жыл бұрын

    Blood koodan nallathalle....very good information...thanku doctor....

  • @anjuvv8837
    @anjuvv88373 жыл бұрын

    Thank u Dr fr the daily knowledge

  • @chandralalkrishnan
    @chandralalkrishnan3 жыл бұрын

    Thanks doctor for sharing such informative videos.

  • @abduljaleelmk3380
    @abduljaleelmk33803 жыл бұрын

    വിഷദമായി പറഞ്ഞു മനസ്സിലാവുന്നതരത്തിൽ 👌👌

  • @haskar2354
    @haskar23543 жыл бұрын

    ഞാൻ കുറേ നാളായി രാവിലെ 5ഈന്തപഴം with ഗ്രീൻ tea വൈകീട്ട് 4 ഉം with ഗ്രീൻ tea 🙃

  • @baby24142

    @baby24142

    3 жыл бұрын

    What are the changes u had after taking it

  • @sreebacm4853
    @sreebacm48533 жыл бұрын

    Thanks Dr.

  • @user-yx7cr1fr7h
    @user-yx7cr1fr7h2 жыл бұрын

    ഈത്തപ്പഴം കഴിച്ചോണ്ട് വീഡിയോ കാണുന്ന പ്രവാസി... കണ്ണൂർക്കാരൻ 😄😄😄

  • @user-dp3pt5sc9f

    @user-dp3pt5sc9f

    2 жыл бұрын

    😂😂😂adipoli

  • @Chandrika-zp3du

    @Chandrika-zp3du

    3 ай бұрын

    ​@@user-dp3pt5sc9f❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MrPopeyeah
    @MrPopeyeah3 жыл бұрын

    Speed 1.5 x working well ✌️

  • @Afru786

    @Afru786

    3 жыл бұрын

    ഞാൻ 2x ഇട്ട് കണ്ടു അതും ബെസ്റ്റ് ആണ്

  • @MrPopeyeah

    @MrPopeyeah

    3 жыл бұрын

    @@Afru786 👍💐

  • @chandrankannur2611

    @chandrankannur2611

    3 жыл бұрын

    ✌✌

  • @thomaskottayamthomas3270

    @thomaskottayamthomas3270

    3 жыл бұрын

    Same😄😄

  • @favask828
    @favask8283 жыл бұрын

    Sir mugath entha use cheyynath. Masha allah nalla soft ndallo

  • @princepeter4493

    @princepeter4493

    3 жыл бұрын

    Yes

  • @mukkilevlogs6205
    @mukkilevlogs62053 жыл бұрын

    ഡോക്ടർ പറഞ്ഞപോലെ ബ്രേക്ഫാസ്റ്റിനു 3ഡേറ്റ്‌സും, 1ഗ്ലാസ്‌ പാലും, ഒരു മുട്ടയും ഇപ്പോൾ സ്ഥിരമായികഴിക്കുന്നുണ്ട്. നല്ല വത്യാസം അറിയുന്നുണ്ട്. 🙏

  • @safeben

    @safeben

    3 жыл бұрын

    Is this for sugar

  • @babuitdo

    @babuitdo

    3 жыл бұрын

    സർ വ്യത്യാസം പറയാമോ ?

  • @mariammathomas8410
    @mariammathomas84103 жыл бұрын

    Thank you doctor

  • @Riskywhiskey.
    @Riskywhiskey.3 жыл бұрын

    വളരെ നന്ദി.

  • @sainabap1211
    @sainabap12112 жыл бұрын

    Very good thanks dr

  • @a.jlekshmi9913
    @a.jlekshmi99133 жыл бұрын

    Hi,Thank u dr for ur information.can u pls do video of menopause and what type of food to eat after

  • @mathewjohn8126
    @mathewjohn81263 жыл бұрын

    Thanks Dr. Sajid K. Amber Madeena poale thanne valuppamulla ennaal kooduthal madhuram illaatha top sized stuff aanu Jordan Dates ( AAA). A date would weigh anywhere between 45-60 GM.

  • @HarshadAbdulKabeer

    @HarshadAbdulKabeer

    Жыл бұрын

    Majdhool dates also

  • @mathewjohn8126

    @mathewjohn8126

    Жыл бұрын

    @@HarshadAbdulKabeer True Boss.

  • @ashrafashru6931
    @ashrafashru69313 жыл бұрын

    Thank you sir

  • @sebastiankk1550
    @sebastiankk15503 жыл бұрын

    ഈന്തപഴം കഴുകി ഉപയോഗിക്കണം എന്നത് പുതിയ അറിവാണ്... നന്ദി ഡോക്ടർ.

  • @Anirdhsukumar

    @Anirdhsukumar

    3 жыл бұрын

    Lion dates packetil valudhayi ezhuthiyitunde ..

  • @najiyamk6869
    @najiyamk68693 жыл бұрын

    Alhmdulilla.njagalk yviduna adikam karikan kitunna

  • @sajeevsathar7916
    @sajeevsathar79163 жыл бұрын

    Thanks

  • @sebastiankx7778
    @sebastiankx77782 жыл бұрын

    Very good massage

  • @divyabiju2177
    @divyabiju21773 жыл бұрын

    Thank you sir,💐

  • @drconnor8872
    @drconnor8872Ай бұрын

    Sir which dates is good dry or wet for health

  • @sarada438
    @sarada4383 жыл бұрын

    Ok thanks doctor

  • @shabeervp30
    @shabeervp303 жыл бұрын

    Thank you

  • @anilasameer131
    @anilasameer1313 жыл бұрын

    Thank you for the information 😊😊😊

  • @shinijoji9509
    @shinijoji95093 жыл бұрын

    Thanku sir..

  • @beenajavad7782
    @beenajavad77823 жыл бұрын

    Very good information 👍👍

  • @lucyphilip4881
    @lucyphilip48812 жыл бұрын

    Good information thank you Dr.

  • @ChandranMk-mp5bx
    @ChandranMk-mp5bx4 ай бұрын

    Ethoru nallaarivane sir

  • @shajioman2462
    @shajioman24623 жыл бұрын

    Almost 30 yrs gulf life. I would say dates fruit all types even gives u healthy, so this type that type no any special good!!!!!. Dates=dates

  • @anaszahara3806
    @anaszahara38063 жыл бұрын

    Good message 👍👍👍

  • @semeenizam149
    @semeenizam1493 жыл бұрын

    Lunch kazhinja udane 2-4 piece dates kazhikarundu. Nallathano

  • @shafeeqkunjimani2969

    @shafeeqkunjimani2969

    3 жыл бұрын

    വെറും വയറ്റിൽ കഴിക്കുന്നതാണ് കൂടുതൽ better

  • @basithkp9920

    @basithkp9920

    3 жыл бұрын

    K

  • @manuck9388
    @manuck9388Ай бұрын

    Verygood messege

  • @vineethkk8980
    @vineethkk89803 жыл бұрын

    കാട്ടിലിനു നാലു കാൽ ഉണ്ട്, കെടക്ക ഇടും, ബെഡ് ഷീറ്റ് ഇടും, പില്ലോ വയ്ക്കും, മനുഷ്യൻമാർ അതിൽ ഉറങ്ങർഉണ്ട്,...... ദീപ സ്ഥഭം മഹാശ്ശരിയം......ഗുഡ് ഗുഡ്...

  • @sanoobchirakkalpadi819

    @sanoobchirakkalpadi819

    3 жыл бұрын

    പക്ഷെ കട്ടിലിനു 'കാ' ഇല്ല 🤫 'ക' മാത്രേ ഒള്ളു 😄

  • @subisyed4618
    @subisyed46183 жыл бұрын

    Nice information.. Thanks Dr

  • @abdulnasarabdulla
    @abdulnasarabdulla3 жыл бұрын

    Thanks doctor

  • @user-qv4xl3ch7o
    @user-qv4xl3ch7o3 ай бұрын

    Thanku sir

  • @kodathurravinishadkumar5784
    @kodathurravinishadkumar57843 жыл бұрын

    Good information thankyou sir

  • @cmmediaullal7483
    @cmmediaullal74832 жыл бұрын

    What is the name of Amber Medina Khajura in English ?

  • @ameenasalahudeen3673
    @ameenasalahudeen36733 жыл бұрын

    Good information👍👍

  • @asawr8071
    @asawr80713 жыл бұрын

    Thank You Doctor

  • @musthafam7691
    @musthafam76912 жыл бұрын

    Please explain about flaxseed

  • @fousiyasalim7736
    @fousiyasalim77362 жыл бұрын

    Dr. Blood undakan engne aanu kazhikkendath

  • @mohandaskuniyil6287
    @mohandaskuniyil62873 жыл бұрын

    ഡോ., വളരെ നന്ദി

  • @ismailbm5497
    @ismailbm54973 жыл бұрын

    Dates ,badam, wallnet, juice with milk daily kudichal prashnam indo?

  • @MalluFasi

    @MalluFasi

    2 жыл бұрын

    Pregnancy aano?

  • @ismailbm5497

    @ismailbm5497

    2 жыл бұрын

    @@MalluFasi no

  • @MalluFasi

    @MalluFasi

    2 жыл бұрын

    @@ismailbm5497 kudikaam. Dates choodaanu. Shradhikkanam. Anta channel eshtapettal subscribe cheyyana

  • @mnukm6424
    @mnukm64243 жыл бұрын

    Sir How should we wash dates? Just with plain water?

  • @MalluFasi

    @MalluFasi

    2 жыл бұрын

    Yes

  • @udayakadakkal8892
    @udayakadakkal88922 ай бұрын

    Valaranallavideo

  • @mohammedshafeek3190
    @mohammedshafeek31903 жыл бұрын

    Try to eat either every day three or one Ajwa seed powder available in Ksa vat v r doing in my stomach taking one dates remove the seed and fill the ajwa seed powder and eat it is good for Hart patients

  • @georgkpeter
    @georgkpeter3 жыл бұрын

    Good information....

  • @saravanankumar640
    @saravanankumar6408 ай бұрын

    Thku doc Saab

  • @sulaikhaa8711
    @sulaikhaa87112 жыл бұрын

    Thnk you sir 👍

  • @hamzapaleri8236
    @hamzapaleri82363 жыл бұрын

    Daily 7 pieces aayirikkum uthamam

  • @ibrahimkolikara6476
    @ibrahimkolikara64763 жыл бұрын

    Is there any side effect related to prostrate glands. When I take date it effect flow of urine.

  • @nafinafih9662
    @nafinafih96623 жыл бұрын

    നല്ല മെസ്സേജ്

  • @mewvlogs9437
    @mewvlogs94373 жыл бұрын

    Thanks Dr.... 👍👍👍👍👍

  • @sunithapn7207

    @sunithapn7207

    2 жыл бұрын

    Good information..🙏

  • @bgmohammed6620
    @bgmohammed66202 жыл бұрын

    God bless you

  • @anoopkannan1347
    @anoopkannan13475 ай бұрын

    Sir daily ethappazham kazhichal vannam kudumo.

  • @gokulrajadoor5403
    @gokulrajadoor54034 ай бұрын

    Sir daily 2 -3 ennam kazhikkunnath konde kuzhappam ellallo. Yeettavum nallath etha onnu paranji tharammo plzz reply

  • @comment5133
    @comment51332 жыл бұрын

    Speed 1.25x sambhavam laging illathe kelkaam ....

  • @jabire4130
    @jabire41303 жыл бұрын

    Thanks dr

  • @marinavincentchacko9757
    @marinavincentchacko97573 жыл бұрын

    Okkkkk nice good news 🙏🏼🙏😊🌹🙏🏼🙏🏼🙏🏼

  • @abuanwarashrafcp4642
    @abuanwarashrafcp46423 жыл бұрын

    പാലിൻറെ കൂടെ ജ്യൂസ് അടിച്ച് കഴിക്കാൻ പറ്റുമോ

  • @mohammedeali3606
    @mohammedeali36062 жыл бұрын

    Nalla ariv😊

  • @yahyakp8973
    @yahyakp89732 жыл бұрын

    കാരക്ക കഴിച്ചാൽ നരച്ച മുടി കറുക്കുമോ.

  • @muhammadkunhi7482
    @muhammadkunhi74823 жыл бұрын

    Mashaallla

  • @vimalachandrang2897
    @vimalachandrang28972 жыл бұрын

    Sir, is it harmful to piles.kindly reply

  • @thahirarasheed604
    @thahirarasheed6043 жыл бұрын

    👍 ഞങ്ങളും കഴുകാതെ ആണ് ഈന്തപ്പഴം കഴിച്ചു കൊണ്ടിരുന്നത്. ഇനി കഴുകിയിട്ട് കഴിക്കാം. Insha Allah. Very very Thanks sir

  • @ashrafca6053

    @ashrafca6053

    3 жыл бұрын

    കഴുകേണ്ട ആവശ്യഠ വരുന്നില്ല ഗൾഫ് രാജ്യങ്ങളിൽ അപൂർവ്വമായിട്ടാണ് കീടനാശിനി ഈ പഴത്തിൽ ഉപയോഗിക്കുന്നത് അത് തന്നെ വളരെ ഡോസ് കുറഞ്ഞതുഠ ... അൽ ഖസ്സീഠ ഞാൻ നേരിട്ട് കാണുന്നതാണ് വിവരമില്ലാത്തവർ പലതുഠ പറയുഠ.വെളിച്ചെണ്ണയിൽ കോളസ്ട്രോൾ പോലേ..പരമ്പരാഗത രീതിയിൽ മുമ്പ് എല്ലാറ്റിനുഠ വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നു ആർക്കുഠ കാര്യമായി ഒരസുഖവുഠ ഇല്ലായിരുന്നു...!!! പച്ചക്കള്ളഠ തട്ടിവിടാൻ കുറേ ജൻമങ്ങൾ...

  • @thahirarasheed604

    @thahirarasheed604

    3 жыл бұрын

    @@ashrafca6053 അറിവ് പങ്കുവെക്കാം എന്നാൽ അറിവ് പങ്കവെക്കുന്നവരെ കുറ്റപ്പെടുത്തരുത്. പല സ്ഥലങ്ങളിൽ നിന്ന് വരുന്നതല്ലേ ഈന്തപ്പഴം. ഇപ്പോഴത്തെ കാലഘട്ടത്തിൽ കഴുകി തിന്നുന്നതിൽ കുഴപ്പമില്ല സഹോദരാ.

  • @ashrafca6053

    @ashrafca6053

    3 жыл бұрын

    @@thahirarasheed604 നിങ്ങൾ എങ്ങിനെയെങ്കിലുഠ കഴിക്കൂ .. ഞാൻ കൺമുന്നിൽ കാണുന്നതുഠ കണ്ടതുഠ ആണ് പറഞ്ഞത് ഞാനുഠ കഴിക്കുന്നു. വെളിച്ചെണ്ണ കോളസ്ട്രോളാണെന്ന് ഇപ്പോൾ പറയുന്നവർ 50 വയസ്സായ എന്റെ വീട്ടിൽ അന്നുഠ ഇന്നുഠ എന്നുഠ ഉപയൊഗിക്കുന്നു യാതൊരു പ്രശ്നവുഠ ഇല്ല..എന്റെ പിതാവ് ആരോഗ്യവാനായി ഇന്നുഠ വീട്ടിലുണ്ട് കഷണ്ടി പോലുഠ ആയിട്ടില്ല ..!!

  • @swaminathanmoolamkudath51

    @swaminathanmoolamkudath51

    2 жыл бұрын

    @@ashrafca6053 ഷപപഷഷഷഷഷഷഷൈഊഊഉ

  • @nadirshanizam7751
    @nadirshanizam7751 Жыл бұрын

    💚മാഷാഅല്ലാഹ്‌ 💚

  • @mevish578
    @mevish5788 ай бұрын

    Hi Sir, vellathil kuthirathal.. athu overnight aano? anenkil thanne athinte gunangal..vellathil nashttapettu pokille?

  • @sudhakaranksudhakarank8511

    @sudhakaranksudhakarank8511

    8 ай бұрын

    Never kutherthu thannea kazhikkanam gunam kuduthal aanu kuthertha sheasham. Once more wash

  • @sameers3301
    @sameers33013 жыл бұрын

    Sir one year aya kuttikk daily rand eethappazham kodukkunnathil kuzhappamundo? Verum vayattil kodukkavo.

  • @shamseerchathery7332
    @shamseerchathery73323 жыл бұрын

    5 year ayitt evining gavayum eethapayavum anu kayikunnath

  • @udayakadakkal8892
    @udayakadakkal88927 ай бұрын

    Nalla video rsir❤

  • @msmcyt9772
    @msmcyt97723 жыл бұрын

    Good Morning sir Good information Sir...നിങ്ങളെ മോതിരം എവിടന്ന് വാങ്ങിയതാ Soopper ring.. എനിക്ക് അത് പോലൊരെണ്ണം അയച്ചു തരുമൊ ഞാന്‍ pay ചൈതോളാം sir Please

  • @chiramalkuriakkuxavier9705
    @chiramalkuriakkuxavier97052 жыл бұрын

    Good information

  • @gireesh2230
    @gireesh2230 Жыл бұрын

    നല്ല ഇൻഫെർമാഷിൻ

  • @rasnayoonus
    @rasnayoonus3 жыл бұрын

    Dates palil ittu kazichal adinde poshaksm kittilla iron calcium koode chernu kazikarud enoke parayunad sheriyano

  • @drsajidkadakkal3327

    @drsajidkadakkal3327

    3 жыл бұрын

    Milk with dates kazhikam

  • @loveapps2087
    @loveapps2087Ай бұрын

    Njanum kazhichondu kanuva

  • @vinodkumarb2318
    @vinodkumarb23182 жыл бұрын

    Soft aaya eenthapazam kazukan pattumo?

  • @mohamedmallik821
    @mohamedmallik8212 жыл бұрын

    I am diabetic. Daily morning empty stomach taking dates since three years.but not more than three.

  • @sathyanparuthippully8677

    @sathyanparuthippully8677

    8 ай бұрын

    Sugar koodunillallo?

  • @sheebabasheer7596
    @sheebabasheer75963 жыл бұрын

    Doctor... oru Apple, oru Carrot, oru beetroot,ethu moonnum onnichu juice undaki kudikunnathu BP kurekan nallathano? Ethinte gunathe kurichu onnu parenju therumo?

  • @drsajidkadakkal3327

    @drsajidkadakkal3327

    3 жыл бұрын

    Beetroot എന്നും നല്ലതല്ല

  • @harikrishnan3176

    @harikrishnan3176

    3 жыл бұрын

    @@drsajidkadakkal3327 why?

  • @sheebabasheer7596

    @sheebabasheer7596

    3 жыл бұрын

    @@drsajidkadakkal3327 Please explain

  • @abdulkhader478
    @abdulkhader4783 жыл бұрын

    താങ്ക്സ്

  • @Alex-eu7zy
    @Alex-eu7zy3 жыл бұрын

    Good

  • @abuthahir701
    @abuthahir7013 жыл бұрын

    Thanks sir.. ennam nokkarilla ayirunnu..

  • @zeriskitchen2340
    @zeriskitchen23403 жыл бұрын

    👍👍👍

  • @narayanashenoy5591
    @narayanashenoy55912 жыл бұрын

    Very nice

  • @naseebnachu6171
    @naseebnachu61712 жыл бұрын

    Great🌷

  • @ishtammadeena1018
    @ishtammadeena1018 Жыл бұрын

    Kafaket undaakumo

  • @safanziyan3927
    @safanziyan39273 жыл бұрын

    ഈന്തപ്പഴം പാലിൽ ഇട്ട് കുതിർത്തു കഴിക്കാമോ pls replay

  • @unnikrishnan9301
    @unnikrishnan93013 жыл бұрын

    ThanksALotSir

  • @ajitharajan619
    @ajitharajan6193 жыл бұрын

    Good video doctor

  • @amblych9873
    @amblych98739 ай бұрын

    Njan daily 3 kazhikkum😊

  • @rafeekkh6288
    @rafeekkh62883 жыл бұрын

    ഈത്തപ്പഴമരം ആണും പെണ്ണും ഉണ്ടോ പരാഗണം നടത്തുന്നത് എങ്ങനെയാണ് അറിയാൻ ആഗ്രഹമുണ്ഠ് വിശദീകരിക്കാമോ

  • @sualimansulai9050
    @sualimansulai90502 жыл бұрын

    ഒരു ദിവസം നാല് പീസ് വെച്ച് ഒരു മാസം തുടർച്ചയായി കഴിക്കാമോ ? ഒരു മാസം കഴിക്കുകയാണെങ്കിൽ ദോഷം ഉണ്ടാകുമോ ?

  • @beemab331
    @beemab3313 жыл бұрын

    ഷുഗർ ഉള്ളവർ ഒരു ഈത്തപ്പഴ oനോമ്പ് തുറക്കുമ്പോൾ കഴിക്കാമൊ

  • @MalluFasi

    @MalluFasi

    2 жыл бұрын

    1 kazhikaam

  • @bhaskaranvasu7345
    @bhaskaranvasu734525 күн бұрын

    അല്പം തേൻ ഗ്രീൻ ടീയിൽ ചേർത്ത് 4ഈന്തപ്പഴവും. ഒരു പാട് വർഷമായി കഴിക്കുന്നു. പ്രാതൽ കുറെ കഴിഞ്ഞു 😂

  • @mandharavi5482
    @mandharavi54823 жыл бұрын

    Add english subtitles for your videos..!

  • @rahmanck2009
    @rahmanck20093 жыл бұрын

    3 months pregnant kayikkan pattumo? Pls reply

  • @drsajidkadakkal3327

    @drsajidkadakkal3327

    3 жыл бұрын

    3 മാസം കഴിഞ്ഞതിന് ശേഷം ചെറിയ അളവിൽ കഴിക്കാം

  • @safnasafna1110

    @safnasafna1110

    3 жыл бұрын

    Orpad kaykarth beby veith koodum enik anubavamund

  • @rahmanck2009

    @rahmanck2009

    3 жыл бұрын

    @@safnasafna1110 thank you

  • @sharafuthuvvur7822
    @sharafuthuvvur78222 жыл бұрын

    ഗുഡ്

Келесі