Dangers of Delta | Tahawar Ali Khan | Dangerous Sunderbans | Julius Manuel | HisStories

Ойын-сауық

സുന്ദർബൻസിലേക്കുള്ള കവാടം എന്നാണ് തെക്കൻ ബംഗ്ലാദേശിലെ ഖുൽന (Khulna) നഗരം അറിയപ്പെടുന്നത്. തെക്ക് ബംഗാൾ ഉൾക്കടൽ തീരങ്ങളിൽ നിന്നും 112 കിലോമീറ്റർ വടക്ക് ഉള്ളിലേക്ക് മാറിയാണ് റുപ്ഷാ, ഭൈരവ് (Rupsha and Bhairav) നദികളുടെ തീരത്ത് ഈ വ്യാവസായികനഗരം സ്ഥിതി ചെയ്യുന്നത്. 1957 ലാണ് നാം നമ്മുടെ വീഡിയോ നമ്പർ 167 ൽ പരിചയപ്പെട്ട വേട്ടക്കാരൻ തഹവാർ അലി ഖാൻ ഇവിടെ എത്തുന്നത്. നൂറു കിലോമീറ്റർ തെക്കുള്ള സുന്ദർബൻ വനങ്ങളിൽ ജോലിയെടുത്തിരുന്ന ഖാൻ ജലമാർഗം ഇത്ര ദൂരെയുള്ള ഖുൽന നഗരത്തിൽ എത്തിയത് തനിക്ക് സുന്ദർബൻസിലെ താമസസ്ഥലത്തുണ്ടായിരുന്ന സാധനങ്ങൾ തീർന്നുപോയതിനാലാണ്. പ്രൊവിഷൻസ് വീണ്ടും സ്റ്റോക്ക് ചെയ്യണം കുറച്ചു പേരെ കാണണം. ഇതായിരുന്നു അലി ഖാന്റെ ഉദ്യേശം. സുനദർബനിലെ ചതുപ്പ് നിലങ്ങളിൽ നിന്നും, മിനുക്കിയ പാതകളുള്ള ഖുൽന നഗരത്തിലെത്തിയ തഹ്‌വാർ അലി ഖാന് അവിടെ കണ്ട കാഴ്ചകൾ കുളിർമയേകി. കുറച്ചു ദിവസങ്ങൾക്ക് ശേഷം സാധനങ്ങളെല്ലാം വാങ്ങി പണികളെല്ലാം തീർത്ത ശേഷം ഖാൻ തിരികെ പോകുവാൻ തയ്യാറായി. ഇനി രണ്ടു മാസക്കാലത്തേക്ക് വീണ്ടും സുന്ദർബൻ.
====
Buy my books | amzn.to/3fNRFwx
Podcast | open.spotify.com/show/1AO0jHU...
------------
Video Details
Tittle : Dangers of Delta | Tahawar Ali Khan | Dangerous Sunderbans | Julius Manuel | HisStories
*Social Connection
Instagram I / juliusmanuel_
Facebook | / juliusmanuelhisstories
Email: mail@juliusmanuel.com
Web: juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: KZread Audio Library
Video Footages : Storyblocks | ShutterStock | Picsart | iStock (Cyberlink)
#hunting #sunderban #tiger #realstory #history #historyofindia #safari #juliusmanuel #hisstories

Пікірлер: 1 300

  • @arivintepusthakam8149
    @arivintepusthakam8149 Жыл бұрын

    ചേട്ടാ... പണ്ടൊക്കെ ചേട്ടൻ കടുവകളെ പറ്റിയു സിംഹങ്ങളെ പറ്റിയും പറയുന്ന കഥകൾ കേൾക്കാൻ വലിയ ഇഷ്ടമായിരുന്നു. പക്ഷേ ഇപ്പോൾ ഈ കഥകൾ കേൾക്കാൻ പേടിയാണ്... ഞാൻ വയനാട്ടിലെ പനമരത്താണ് താമസിക്കുന്നത്, ഞങ്ങളുടെ നാട്ടിൽ ഇടയ്ക്കിടയ്ക്ക് കടുവ ഇറങ്ങുന്നുണ്ട്.. ഒരു വർഷം മുമ്പ് ഇവിടെ അടുത്ത് തൃശ്ശീലെരി എന്ന സ്ഥലത്ത് 26 വയസ്സുള്ള ഒരാളെ കടുവ കൊന്ന് ഏറെക്കുറെ മുഴുവനായും തിന്നുകയും ചെയ്തു.വലിയ വാർത്താ പ്രാധാന്യമൊന്നും ഈ സംഭവത്തിന് കിട്ടിയില്ല. ആ മനുഷ്യൻ രാവിലെ പറമ്പിൽ പോയതാണ്. രാത്രിയിൽ നാട്ടുകാർ പടക്കം പൊട്ടിക്കുന്നത് കേൾക്കാറുണ്ട്. ആനയെ ഓടിക്കുവാൻ വേണ്ടിയാണ്. ഒരു കടുവ കുറച്ചു ദിവസമായി ഞങ്ങളുടെ നാട്ടിൽ കറങ്ങി നടക്കുന്നുണ്ട്. ഞങ്ങളാരും രാത്രിയിൽ നടന്ന് എവിടെയും പോകാറില്ല. രാത്രിയിൽ പുറത്ത് ഇറങ്ങാൻ പേടിയാണ്. പശു തൊഴുത്തിന് ചുറ്റും ഗ്രിൽ പിടിപ്പിക്കണമെന്ന് പപ്പ പറയുന്നുണ്ട്. പന്നിക്ക് കപ്പ, ചേമ്പ്, ചേന എന്നിവയും മയിലിന് വയലും, അണ്ണാന് കൊക്കോയും വീതം വെച്ച് കൊടുത്തിട്ടുണ്ട്. മാങ്ങ, പേരയ്ക്ക, ചാമ്പങ്ങ, അമ്പഴങ്ങ, റമ്പൂട്ടാൻ, ലിച്ചി, മാങ്കോസ്റ്റിൻ, മുട്ടപ്പഴം, ബട്ടർ ഫ്രൂട്ട്, ഫാഷൻ ഫ്രൂട്ട്, മാതളനാരങ്ങ,ചക്ക, വാഴയ്ക്ക എന്നിവയെല്ലാം പറമ്പിലെ നാനാ ജാതി പറവകൾ തിന്നതിനു ശേഷം മാത്രമേ ഞങ്ങൾ എടുക്കാറുള്ളൂ. വയലില് പച്ചക്കറികൾ നട്ടാൽ ഒരുതരം കുഞ്ഞൻ ഞണ്ടുകൾ വന്ന് അത് വേരോടെ പറിച്ചുകൊണ്ടു പോകും. നെല്ല് തിന്നാൻ വരുന്ന പക്ഷികളുടെ കാര്യം പറയേണ്ടല്ലോ.. ഇതൊന്നും കൂടാതെ അസംഖ്യം എലികളും കൂടെ ആകുമ്പോൾ അടിപൊളി. ഇടയ്ക്ക് എനിക്കൊരു സംശയം തോന്നാറുണ്ട് ഞങ്ങളുടെ പറമ്പിൽ അവർ താമസിക്കുവാണോ അതോ അവരുടെ പറമ്പിൽ ഞങ്ങൾ താമസിക്കുവാണോ???? ബാക്കിയുള്ള എല്ലാ ജീവികളെയും സഹിക്കുവാൻ പറ്റും പക്ഷേ കടുവയെയും ആനയെയും എങ്ങനെ മാനേജ് ചെയ്യും? നേരിൽ കണ്ടാൽ ജീവൻ എടുത്തിട്ടല്ലേ അവ പോകൂ. ഇവയുടെ ആക്രമണത്തിൽ ദയനീയമായി മരിച്ചാൽ പോലും ഒരാളും തിരിഞ്ഞു നോക്കില്ല. ഒരു ചാനൽ ചർച്ചയും നടത്തില്ല. ചേട്ടാ, ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എങ്കിലും വയനാട് സൂപ്പർ സ്ഥലമാട്ടോ.. ഇടയ്ക്ക് വയനാട് വിസിറ്റ് ചെയ്യാനും വരണേ...

  • @simsonpoulose

    @simsonpoulose

    Жыл бұрын

    😥

  • @sumithsps007

    @sumithsps007

    Жыл бұрын

    കിടിലൻ ആയി എഴുതിയിട്ടുണ്ടല്ലോ 🤗

  • @arivintepusthakam8149

    @arivintepusthakam8149

    Жыл бұрын

    @@sumithsps007 മനസ്സിൻറെ വേദനയാണ് സഹോദര .......

  • @Srt028

    @Srt028

    Жыл бұрын

    എനിക്ക് കേരളത്തിൽ ഏറ്റവും ഇഷ്ട്ടപെട്ട ജില്ല മിക്കപ്പോഴും അങ്ങോട്ട് ചെറിയ യാത്രകൾ നടത്താറുണ്ട് എന്റെ ഏറ്റവും വല്യ ഒരാഗ്രഹമാണ് അവിടെ സെറ്റിൽ ആകണമെന്ന്. കടുവയോ ആനയോ കാരണം ആ നാട്ടിൽ ഇനി ഒരാൾക്ക് പോലും അപകടം സംഭവിക്കാതിരിക്കട്ടെ . എത്രയും പെട്ടെന്ന് ആ കടുവയെ പിടികൂടുമെന്ന് കരുതുന്നു. Stay safe......

  • @arivintepusthakam8149

    @arivintepusthakam8149

    Жыл бұрын

    @@Srt028 thankyou sir... Most welcome 🤗🤗...

  • @AshijThoppilan
    @AshijThoppilan Жыл бұрын

    എത്ര രസമാണ് കഥകൾ കേൾക്കാൻ... അനുഗ്രഹീത കലാകാരൻ തന്നെയാണ് താങ്കൾ ♥️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🙏🌺🌺❤️

  • @nazeerabdulazeez8896
    @nazeerabdulazeez8896 Жыл бұрын

    വൈകാരികത നിറയുന്ന കഥ പറച്ചിൽ, കേട്ടിരുന്നു പോകും ഒട്ടും വിരസത ഇല്ലാത്ത വിവരണം എന്നാൽ കൃത്യമായതും 🙏🙏🙏

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🙏❤️❤️🌺

  • @austinnedumpally2346
    @austinnedumpally2346 Жыл бұрын

    മനസ്സ് വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു അച്ചായന്റെ കഥ കേട്ടപ്പോൾ ഇത്തിരി സമയം എല്ലാം മറന്ന് ഇരിക്കാൻ കഴിഞ്ഞു.. താങ്ക്സ് അച്ചായാ 🌹🌹🌹

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @BrokenHeart22554
    @BrokenHeart22554 Жыл бұрын

    നല്ല മഴ, നല്ല കുളിർമയുള്ള കാറ്റ്.... ഇപ്പൊ മൂടി പുതച്ച് കണ്ണടച്ച് കഥ കേട്ടിരിക്കാൻ പറ്റിയ time 😀😀😀അടിപൊളി 👌 🥰🥰🥰🥰🌹🌹🌹🌹💕💕💕💕

  • @ayshaanzarvib8469

    @ayshaanzarvib8469

    Жыл бұрын

    intresting super😍😍😍😍

  • @BrokenHeart22554

    @BrokenHeart22554

    Жыл бұрын

    @@ayshaanzarvib8469 ty🥰

  • @mujeebrahman8017
    @mujeebrahman8017 Жыл бұрын

    Video കാണുന്നതിന് മുന്നേ love reaction ഇടുന്ന ഞാൻ😂♥️♥️♥️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍🌺

  • @hamzamullappally8000
    @hamzamullappally8000 Жыл бұрын

    സാറ് കാരണം ഒരുപാട് ചരിത്രങ്ങൾ കേൾക്കാനും പഠിക്കാനും പറ്റി ഇനിയും തുടരണം

  • @shamnadshamsu1605
    @shamnadshamsu1605 Жыл бұрын

    Notification കണ്ടൂ മനം നിറഞ്ഞു ❤️❤️❤️❤️ പുറത്ത് ചെറിയ മഴയുണ്ട് ഇന്ന് കാട് കയറാൻ ഞാൻ റെഡി 💪💪💪

  • @the_Ghost_of_Mars.
    @the_Ghost_of_Mars. Жыл бұрын

    ❤️....ഇന്നലെ ക്ഷമ ചോദിച്ചു കൊണ്ട് വന്നപ്പോൾ പറയാൻ വന്നതാ ഇനി ഒരു വേട്ടകഥ അതും കടുവ വേട്ട തന്നെ വേണം ന്ന് .... പിന്നെ തിരകിലാകും എന്ന് കരുതി ബുദ്ധിമുട്ടക്കണ്ടാ എന്ന് കരുതി ദേ ഇപ്പോൾ അത് തന്നെ കൊണ്ട് തന്നു 😍😍😍😍😍😍😍😍😍😍😍❤️🫂

  • @intothestory6195
    @intothestory6195 Жыл бұрын

    ഇന്നത്തെ രാത്രി മനോഹരമാക്കാൻ 🥳🥳❤️❤️🤍 👑👑 കഥകളുടെ രാജാവ് 👑👑 വീണ്ടും 🤍🤍🤍 🤍Julius manual🤍

  • @Vijiviji-xd9zq

    @Vijiviji-xd9zq

    Жыл бұрын

    🎉

  • @josethomas8365
    @josethomas8365 Жыл бұрын

    അടിപൊളി വീണ്ടും വേട്ട കഥ അച്ചായൻ പൊളിച്ചു👌👌👌

  • @maneeshmani3627
    @maneeshmani3627 Жыл бұрын

    കാത്തിരിക്കുകയായിരുന്നു .... ഓർമ്മകളിലേക്ക് യാത്ര ചെയ്യാൻ

  • @bijupn7739
    @bijupn7739 Жыл бұрын

    അച്ചായൻ കഥകൾ പറയാൻ വേണ്ടി ഭൂമിയിൽ അവതരിച്ച യുഗപുരുഷൻ ആണ് ❤❤🙏🏼❤

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍🌺❤️

  • @abhilashk6486
    @abhilashk6486 Жыл бұрын

    തിരക്ക് കാരണം കഥ കേൾക്കാൻ ഒരുപാട് വൈകിപ്പോയി 😊 പക്ഷേ ഒന്നും മിസ്സ് ചെയ്യാതെ കണ്ടിരിക്കും. എത്ര വൈകിയാലും ഇച്ചായ🥰☺

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🙏❤️❤️

  • @jeenas8115
    @jeenas8115 Жыл бұрын

    ഇന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, വെറുതെ ,നോക്കിയത് ആണ്.അപ്പോഴേക്കും,മൂന്നര മണിക്കൂറായി,ഇനി,കണ്ടിട്ടേ,ഉറങ്ങൂ👌👌👌❤❤❤

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍

  • @vinuvr365
    @vinuvr365 Жыл бұрын

    പ്രകൃതിയെന്ന വേട്ടക്കാരൻ ഉറങ്ങുന്ന സമയം നമ്മളും മറ്റുള്ള ജീവികളും നിലനിൽപിനായി പരസ്പരം പോരടിച്ചുക്കൊണ്ടിരിക്കുന്നു... ഇനിയും കഥകൾക്കായി കാത്തിരിക്കുന്നു. നന്ദി♥

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🌺❤️

  • @nikhilcsnikhilcs80
    @nikhilcsnikhilcs80 Жыл бұрын

    കഥകളുടെ രാജാവ് ജൂലി‌സ് മാനുവൽ ഞങളുടെ അച്ചായൻ

  • @akshaymanoharan5606
    @akshaymanoharan5606 Жыл бұрын

    ഇച്ചായൻടെ ഒരു classic item ഉണ്ട്....welcome back to hisssstories...🤗🥰

  • @artist6049
    @artist6049 Жыл бұрын

    കുറേ വർഷങ്ങൾക്കു മുൻപ് Discovery channel ൽ സുന്ദർബനിലെ കടുവ ആക്രമണങ്ങളുടെ ഒരു ഡോകുമെൻററി ചെയ്തത് കണ്ട ഓർമ്മ വീണ്ടും വന്നു ,അവിടുത്തെ പ്രകൃതി വല്ലാത്ത ഭയാനകമാണ്.

  • @surendranpk1569
    @surendranpk1569 Жыл бұрын

    ശനിയാഴ്ച പ്രതീക്ഷിച്ചിരുന്നു.... കുഴപ്പമില്ല തിരക്കുകൾ മാനിക്കുന്നു 👍

  • @duppanrockz
    @duppanrockz Жыл бұрын

    പുറത്ത് നല്ല മഴ, കുടിക്കാൻ കട്ടനും ആഹാ കഥ കേൾക്കാൻ പറ്റിയ സമയം 🔥 Thank you Achaya💚

  • @BrokenHeart22554

    @BrokenHeart22554

    Жыл бұрын

    ഞാൻ msg അയച്ചതിനു ശേഷമാണ് നിങ്ങളുടെ msg കണ്ടത്... Copy അടിച്ചതല്ലാട്ടാ 🙏🙏🙏

  • @blankwritters7469

    @blankwritters7469

    Жыл бұрын

    Copy paste 😃😃😃

  • @BrokenHeart22554

    @BrokenHeart22554

    Жыл бұрын

    🤭🤭🤭

  • @linceskottaram1364
    @linceskottaram1364 Жыл бұрын

    വേട്ട കഥ എത്ര കേട്ടാലും feel ആണ്..

  • @sherlocktom7222
    @sherlocktom7222 Жыл бұрын

    Achaya videok vendi wtng ayirunu.sukhalle

  • @abhiram_Revenant.66
    @abhiram_Revenant.66 Жыл бұрын

    പുതിയ സാഹസികകഥകൾ പ്രതീക്ഷിക്കുന്നു....... Waiting everyday

  • @AbdulKareem-rs6ww
    @AbdulKareem-rs6ww Жыл бұрын

    ഞാൻ ഏറ്റവും ഇഷ്ടപെടുന്ന രണ്ട് അവതാരകർ ജൂലിയസ് മനുവേൽ രാമചന്ദ്രബാബു (വല്ലാത്തൊരു കഥ )❤❤🌹

  • @aryaamayaworld485
    @aryaamayaworld485 Жыл бұрын

    ഒൻപതു ദിവസത്തെ കാത്തിരിപ്പ്❤️🔥👍🙏🏻

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @rafeekpvrafeekpv4330
    @rafeekpvrafeekpv4330 Жыл бұрын

    ഇന്ന് കഥ കേട്ടുറങ്ങാം . അടിപൊളി

  • @pieceofart
    @pieceofart Жыл бұрын

    വേട്ട കഥക്കായി കാത്തിരിക്കുകയായിരുന്നു 😍😍

  • @libinskaduvaplackal4432
    @libinskaduvaplackal4432 Жыл бұрын

    The story king is back... ❤️

  • @noufalcu1781
    @noufalcu1781 Жыл бұрын

    Wowww 😍😍😍😍... ഇതിനു പകരം ആയി എല്ലാ വീഡിയോയും പോയി like അടിച്ചു nice എന്ന് കമന്റ് ഇടാം 😍😍😍😍

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍🌺

  • @user-dt4on9ls1r
    @user-dt4on9ls1r Жыл бұрын

    I am waiting for your videos thanking you🌹🌹

  • @ibrahimkaleel5597
    @ibrahimkaleel5597 Жыл бұрын

    ഒരു പണിയും ഇല്ലാതെ ബോറടിച്ചിരിക്കുകയായിരുന്നു യൂട്യൂബിൽ ആണേൽ കാണാൻ ഒന്നുമില്ലാതെ ഇരിക്കുമ്പോഴാ ഞമ്മളെ കഥയുടെ രാജാവായ julius അണ്ണന്റെ വീഡിയോവന്നത് നല്ല time 😍😍😍😍😍😍😍😍😍😍 tnku bro ♥️♥️♥️

  • @mathewcyr563

    @mathewcyr563

    5 ай бұрын

    ഇപ്പോൾ പണി വല്ലതും ആയോ സുഹൃത്തേ 🙄? ജോലി കിട്ടിയോ?

  • @nadiyashahath527
    @nadiyashahath527 Жыл бұрын

    This story made me a little disturbed. Brotherhood is a blessing. I was on the verge of tears. But as always your explanation......its awesome. Always take care of your health chetta....May Almighty bless you.

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🙏🌺❤️

  • @nadiyashahath527

    @nadiyashahath527

    Жыл бұрын

    💖

  • @prakashcspachan1067
    @prakashcspachan1067 Жыл бұрын

    Very very intresting story achaya iniyum orupad hunting stories paranju tharanam ketto athrakku brilliant avatharanam

  • @ajeshe2
    @ajeshe2 Жыл бұрын

    Kidu..kidu.. watching 3 time again

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @fayisfayis9949
    @fayisfayis9949 Жыл бұрын

    Thanks for this hunting story 💞💞

  • @Srt028
    @Srt028 Жыл бұрын

    I have never had a teacher like you. I only remember falling asleep in class. Sir who taught me doesn't know anything so I don't know either. I will always be your fan sir❤️ Waiting for next😊

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🙏❤️❤️❤️

  • @pslakshmananiyer5285
    @pslakshmananiyer5285 Жыл бұрын

    I read in the book by British era soldiers about Sagar island and the tigers man eaters. Many ships from Calcutta stranded there faced this.

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🌺

  • @tharunbabu3649
    @tharunbabu3649 Жыл бұрын

    Too good to have u back with such an interesting story. 👍🏻❤

  • @SKumar-ml9lr
    @SKumar-ml9lr Жыл бұрын

    സൂപ്പർ സ്റ്റോറി.. ഓരോ കഥകളും ഒന്നിനൊന്നു മികവുറ്റത്.. രക്തദാഹികളായ കടുവകളുടെയും സിംഹങ്ങളുടെയും വേട്ടക്കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു 🌹🌹

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️❤️

  • @-original-6163

    @-original-6163

    Жыл бұрын

    @@JuliusManuel Story of vlad the Impeller please

  • @shafeekshafeek14
    @shafeekshafeek14 Жыл бұрын

    ഒന്നും നോക്കണ്ട ഇന് പൊളിക്കും

  • @fijojose1105

    @fijojose1105

    Жыл бұрын

    Alla pinne

  • @manurajendran1564

    @manurajendran1564

    Жыл бұрын

    Pinnla

  • @gkamaljith
    @gkamaljith Жыл бұрын

    Feeling overwhelmed to hear the reason for you to bring a hunt story much sooner than expected!! - Bond of brotherhood!! ❤😍

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️🌺

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 Жыл бұрын

    കഥയിലെ എല്ലാ സന്ദർഭങ്ങളും നേരിട്ട് കണ്ടപോലെ.... 💞💞♥️💕💕👍👍👍👍

  • @sunithasubramanyan6233
    @sunithasubramanyan6233 Жыл бұрын

    ഇന്ന് ആരൊക്കെ കഥ മുഴുവനും കേൾക്കും ? ഞാൻ എന്തായാലും പകുതി എത്തുന്നതിനു മുൻപേ ഉറക്കം പിടിക്കും. നാളെ ... നാളെ ..... അങ്ങനെ ഒരു അഞ്ചാറു നാളെ വേണം എനിക്ക് മുഴുവനും കേട്ടു തീരാൻ . His voice has got a magic touch. Achaya..you rock,😊

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🌺❤️

  • @remraj
    @remraj Жыл бұрын

    First time listening to your tiger story. To be frank, it was mentally more impactful that the 3 hour long pulimurugan movie. What a narration! Also Appreciate your patience in reading these huge books and scripts in detail.

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🙏❤️❤️❤️

  • @nadiyashahath527

    @nadiyashahath527

    Жыл бұрын

    💖

  • @laluSanchari
    @laluSanchari Жыл бұрын

    😍😍😍😍

  • @sechewte1734
    @sechewte1734 Жыл бұрын

    Thank you for the updates ❤

  • @kannan4502
    @kannan4502 Жыл бұрын

    Mattorale konnathum kazhichathum kelkunath atra nallathalla engilum chettante avatharanam oru rekshaumila superb broo❤️❤️❤️❤️❤️❤️

  • @laijudevassy4450
    @laijudevassy4450 Жыл бұрын

    ❤❤

  • @soulmatechallenges2441
    @soulmatechallenges2441 Жыл бұрын

    അച്ചായ മറ്റേ കാര്യം മറക്കല്ലേ ഇനിയും മുമ്പ് ഇട്ടതു പോലെയുള്ള സ്പാനിഷ് അമേരിക്കൻ എക്സ്പെഡിഷൻ സ്റ്റോറിസ് ഇടുമല്ലോ അതിനു വേണ്ടി എത്ര വെയ്റ്റ് ചെയ്യാനും ഞങൾ തയ്യാറാണ്

  • @mathewcyr563

    @mathewcyr563

    5 ай бұрын

    മറ്റേ കാര്യം 🙄🙄🙄😂😂😂?

  • @thomasvt6277
    @thomasvt6277 Жыл бұрын

    രാത്രിയിൽ മഴ തോരാതെ പെയ്യുന്നു.... മുറിയിൽ ഞാനും കുഞ്ഞും മാത്രം ഏതാണ്ട് പതിനൊന്നു മണിയായിക്കാണും ..... അപ്പോഴാണ് സുന്ദർവനിലെ കടുവായുമായി അച്ചായൻ വന്നത് .... പിന്നെ കടുവായുടെ പുറകെ അങ്ങ് പോയി ........ നന്ദി അച്ചായാ......🌹🌹🌹🌹❤️❤️❤️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🌺😍

  • @vishnuukvishnu7251
    @vishnuukvishnu7251 Жыл бұрын

    വേട്ട കഥകൾ ഇഷ്ട്ടം 💝💝💝💝💕💕💕💕

  • @prasimasreelayam2195
    @prasimasreelayam2195 Жыл бұрын

    പ്രകൃതിയോടും മൃഗങ്ങളോടും പടവെട്ടി ജീവിക്കുന്ന പാവം മനുഷ്യർ..ഇപ്പോഴും അങ്ങനെ തന്നെയാണ് അവരുടെ ജീവിതം. ..ഓർക്കുമ്പോൾ വിഷമം ആകുന്നു.. 😞

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️🌺

  • @muruganvarumugan7811
    @muruganvarumugan7811 Жыл бұрын

    ❤️ well said ❤️❤️❤️❤️❤️

  • @safaelectricalengineeringp4420
    @safaelectricalengineeringp4420 Жыл бұрын

    വണക്കം, സൂപ്പർ കഥ, പെട്ടെന്ന് സന്ധിക്കണം

  • @renjithktm
    @renjithktm Жыл бұрын

    nice as always..polichu

  • @shira5683
    @shira5683 Жыл бұрын

    വേറേ ആളെ സൗകര്യത്തിന് കിട്ടിയാലും ഒരാളെ തന്നെ focus ചെയ്യുന്ന കടുവ ശരിക്കും ഒരു പുലി തന്നെ. 😃

  • @renchur8848
    @renchur8848 Жыл бұрын

    അച്ചായാ വേട്ടകതകൾ ഇനിയും പോരട്ടെ 🙏🙏🙏🙏🙏plzzzz 😍😍😍😍

  • @shahulhameedpvs7536
    @shahulhameedpvs7536 Жыл бұрын

    ഇതൊക്ക അല്ലേ ധീരധ Great brother നിങ്ങൾ വളരെ ഒരു നന്മയുള്ള മനുഷ്യനാണ് ഹേ I' like you 😘😘😘😘🙏🙏🙏

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @Saifu105
    @Saifu105 Жыл бұрын

    Katta waiting aayirunnu ♥️♥️

  • @jobygc5017
    @jobygc5017 Жыл бұрын

    Super Achaya …super

  • @athirarnair2937
    @athirarnair2937 Жыл бұрын

    Oru maasam munpu breakfast kazhichu youtube thappikonduirunapol anu valare yaadrishikamayi pachabdi gaziude video njn kandadu. Ella videosum pole sadarna oru video arkum ennu karuthi keriya eniku thettipoyi. Kunjile thotte kadhakal kelkan ishtamayirunna eniku video theernapol kadha theernu poyalo ennu karuthi vishamamayi. Iniyum idupolathe kadha undakuvo ennu nokan vendi his storiesil keri noki. Adinu shesham njn oru day polum hisstoriesile oru kadha enkilum kelkade urangeetila. E oru masam kondu njn hisstoriesile pakuthiyil kooduthal videos kandu theerthu 😍. Iniyum pudiya pudiya kadhakalkayi wait cheyunnu. Thankyou for this wonderful channel ❤️. Stay blessed!

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🙏❤️❤️❤️❤️🌺🌺🌺

  • @vasantha3694
    @vasantha3694 Жыл бұрын

    Good. story telling very interesting .keeping high standerds so that agood family can sit and listen😁

  • @drretheshbabukr4338
    @drretheshbabukr4338 Жыл бұрын

    Very nice..Thank you..

  • @AntoAnto-ml8gw
    @AntoAnto-ml8gw Жыл бұрын

    ഒരു മുത്തശ്ശിക്കഥകേട്ട് മടിയിലുറങ്ങിപ്പോയ പേരക്കുട്ടീയെ പോലെ ആയോ ഞാൻ, എന്ന് തോന്നിപ്പിക്കുന്ന അസാധാരണമായ അവതരണം 👌🏼

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🥰🌸

  • @sheebaraj5620
    @sheebaraj5620 Жыл бұрын

    സൂപ്പർ ബ്രോ, എനിക്ക് ഇത്തരം മൃഗവേട്ട കഥകളാണിഷ്ടം

  • @subashks6713
    @subashks6713 Жыл бұрын

    സുന്ദർബനിലെ കടുവ വേട്ടകൾ മരിക്കും വരെയും ഓർമിക്കും, അത്രയേറെ നന്നായി പറഞ്ഞു.

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🥰🌸🌸

  • @jokdracu2413
    @jokdracu2413 Жыл бұрын

    Iniyum orupadu story's pretheekshikkunnu

  • @mohammedadhil703
    @mohammedadhil703 Жыл бұрын

    Ethre rasam ayttu annu ningal kadha paranje enne anggu pidichu niruthi oh ahh back ground bgm umm ningalde naration oh romanjam🔥🔥🔥thiii

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @priyajayaprakash324
    @priyajayaprakash324 Жыл бұрын

    Wowwwww... Happy to c u... 🥰

  • @sanojsanu1946
    @sanojsanu1946 Жыл бұрын

    👍 കേൾക്കാൻ നല്ല രസമുണ്ട്

  • @jithinmurali9209
    @jithinmurali92098 ай бұрын

    Vetta kadha nannai parayunnund 😍😍😍😍 adipoliii achyaaaa

  • @nandusnath7730
    @nandusnath7730 Жыл бұрын

    achayoo ennatheyum pole powlich adukkiyittond kidu story 😍😍😍😍😍😍 adutha kadhayumayi pettenn varika

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🌺

  • @mohamedsadiqsadiqkallu822
    @mohamedsadiqsadiqkallu822 Жыл бұрын

    നിങ്ങളുടെ ശബ്ദമാണ് എന്നെ നിങ്ങളുടെ കഥകൾ കേൾക്കാൻ പ്രേരിപ്പിച്ചത്😍😍....

  • @divyakochu7123
    @divyakochu7123 Жыл бұрын

    ന്റെ പൊന്നോ 😯.. വെയിറ്റ് ചെയ്തിരുന്ന ഐറ്റം ദേ ❤️ Thankyou achaya❤️‍🔥❤️‍🔥❤️‍🔥

  • @the_complete_man9549
    @the_complete_man9549 Жыл бұрын

    Thumbnailil kaduva, simham, aana. Ithil eathelm ondel oru romanjam and satisfaction aahn ullil😍.Achayan's Fan boy🔥.

  • @lakshmimurlidharan7646
    @lakshmimurlidharan7646 Жыл бұрын

    Ur explanation is superb, u gav every bit information abt tiger n keep doin d same. Good luck....

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🌺🌺❤️

  • @motorvlogi9603
    @motorvlogi9603 Жыл бұрын

    Thankyou for the hunting story expecting more....❤️💯

  • @arunaravind1000
    @arunaravind100010 ай бұрын

    Another great video❤

  • @thepaleblue.
    @thepaleblue. Жыл бұрын

    ആഹാ... വന്നോ.... അപ്പൊ ഇന്ന് രാത്രി കേൾക്കാൻ ആയി... മഴയും കഥയും ❤️🥰

  • @abdulmuneer2177
    @abdulmuneer2177 Жыл бұрын

    Sir nalla rasamulla story

  • @mallumasala8245
    @mallumasala8245 Жыл бұрын

    Achayoooo.... താങ്ക്സ്. ... ..love u man..,......

  • @akashsuresh1369
    @akashsuresh1369 Жыл бұрын

    Bro, You are always simply good. Please bring new podcast episodes.

  • @milestonestories
    @milestonestories Жыл бұрын

    വീണ്ടും സന്തിക്കും വരയ്ക്കും വണക്കം അച്ചായാ❤️❤️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍🙏

  • @jessyjoseph4388
    @jessyjoseph4388 Жыл бұрын

    ദൃശ്യാ ത്മാക മായ വിവരണം Thank you sir

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @kiranunni904
    @kiranunni904 Жыл бұрын

    😍🥳❤️ inn polikkum😍

  • @nimishajoy2296
    @nimishajoy2296 Жыл бұрын

    Hi achaya...Nice story..keep going

  • @vineethgeorge8303
    @vineethgeorge8303 Жыл бұрын

    Haa I was waiting for this thanks julis

  • @Giri2744
    @Giri2744 Жыл бұрын

    My favourite intro song is back....Thank you sir.

  • @ajeeshmeloth8133
    @ajeeshmeloth8133 Жыл бұрын

    Nalla msg ulla katha

  • @prasanthkpvithura
    @prasanthkpvithura Жыл бұрын

    അച്ചായ ലവ് യൂ. മിക്കവാറും എല്ലാം കഥകളും 5 to 6 പ്രാവശ്യം കേട്ടിട്ടുണ്ട്. ഗുഡ്.

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @randeepsreeku4154
    @randeepsreeku4154 Жыл бұрын

    Achayaa super😍

  • @naturalworlds3607
    @naturalworlds3607 Жыл бұрын

    Thanks 😊

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 Жыл бұрын

    Aashaaane...........Poli...poppoli ... kidu ❤️❤️❤️🔥🔥🎉

  • @rajeswariachu2674
    @rajeswariachu2674 Жыл бұрын

    സാർ ഇത്രയും താമസിക്കല്ലേ വരാൻ വീണ്ടും വീണ്ടും ആദ്യം മുതൽ ഉള്ള കഥകൾ കേട്ട് ആണ് ഇത്രയും ദിവസം ഇരുന്നത്

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🌺🌺❤️

  • @vishnukchandran7009
    @vishnukchandran7009 Жыл бұрын

    Thank you❤️ again

  • @syammohan784
    @syammohan784 Жыл бұрын

    Achaya adipoli 👍👍👍

  • @agiakhilsuresh3300
    @agiakhilsuresh3300 Жыл бұрын

    Waiting aayrinu..💕

  • @romyphilip3723
    @romyphilip3723 Жыл бұрын

    Ith polikum🥰

  • @satheeshss91
    @satheeshss91 Жыл бұрын

    Thanks❤

Келесі