No video

DAMSURE FLEXCOAT 2K (Sharp & Fine) | Product Details | Features | Method of Application (Malayalam)

DAMSURE FLEXCOAT 2K ഒരു അക്രിലിക് പോളിമർ മോഡിഫൈഡ് ഇലാസ്റ്റോമെറിക് സിമെൻറ്റീഷ്യസ് 2 കോംപൊണന്റ് പ്രോഡക്റ്റ് ആണ്. ബാത്രൂം, സ്വിമ്മിങ് പൂൾ, വാട്ടർ ടാങ്ക്, ചെരിഞ്ഞ റൂഫുകൾ തുടങ്ങിയവയിൽ 100% വാട്ടർപ്രൂഫിംഗ് ചെയ്യുന്നതിന് അനുയോജ്യമായ ഒരു ഉൽപന്നമാണിത്.
സിമന്റഡു പ്രതലം, ടൈലുകൾ , ലാറ്ററൈറ്റുകൾ തുടങ്ങിയവയിലേക്ക് ഉയർന്ന ബോണ്ടിംഗും അഡിഹിഷനും ഉള്ളതിനാലും ഉയർന്ന ഗ്രിപ്പുള്ളതിനാലും ടൈൽസ് വർക്കുകൾ ചെയ്യാൻ വളരെ അനിയോജ്യമാണ്.
ടൈൽ ഗ്യാപ്പുകളിലൂടെയും മറ്റും ഇറങ്ങിച്ചെല്ലുന്ന വെള്ളം ചുമരുകൾ വലിച്ചെടുത്ത് കാലക്രമേണ പെയിന്റ്, പ്ലാസ്റ്ററിങ്, കോൺക്രീറ്റ് എന്നിവ അടർന്നുപോകുന്നതും അതുവഴി ഉണ്ടാകുന്ന ചോർച്ചയും പൂർണ്ണമായും ഇല്ലാതാക്കാൻ FLEXCOAT 2K കൊണ്ടുള്ള വാട്ടർപ്രൂഫിങ്ങിന് സാധിക്കും. വെള്ളത്തെ തടഞ്ഞു നിർത്തുന്ന വാട്ടർ റിപ്പല്ലന്റ് പ്രോപ്പർട്ടിയുള്ള FLEXCOAT 2K ഇന്ന് മാർക്കറ്റിൽ ലഭ്യമായിട്ടുള്ള മറ്റേത് പ്രോഡക്റ്റുകളെക്കാളും മികച്ച ബോണ്ടിങ്ങും ഗ്രിപ്പിങ്ങും നൽകുന്നുണ്ട്.
പ്രത്യേകതകൾ
• കോൺക്രീറ്റ് പ്രതലങ്ങളിൽ 100% വാട്ടർപ്രൂഫിംഗ്.
• സിമന്റഡു പ്രതംല ലാറ്ററൈറ്റുകൾ തുടങ്ങിയവയിലേക്ക് ഉയർന്ന ബോണ്ടിംഗും അഡിഹിഷനും.
• വെറ്റ് റൂമുകൾ വെള്ള കെട്ടുകൾ തുടങ്ങിയവക്ക് വളരെ അനുയോജ്യം.
• മികച്ച ഫ്ലെക്സിബിലിറ്റി & ബ്രീത്തബിലിറ്റിയും.
• 2ാാ. വരെ മികച്ച ക്രാക്ക് ബ്രിഡ്ജിംഗ് കപ്പാസിറ്റി.
• അപൈ്ല ചെയ്യാൻ എളുപ്പം
• ഉയർന്ന ഗ്രിപ്പുള്ളതിനാൽ ടൈൽസ് വർക്കുകൾ ചെയ്യാൻ അനിയോജ്യം.
• കാർബൺ ഡൈ ഒാക്സ!!!ൈ!ഡു, ക്ലോറൈഡ്, സൾഫേറ്റ് അയോണുകളിൽ നിന്ന് സംരക്ഷണം.
ഉപയോഗങ്ങൾ
• ചരിഞ്ഞ കോൺക്രീറ്റ് മേൽക്കൂരകൾക്കും മെറ്റൽ പ്രൊഫൈൽ മേൽക്കൂരകൾ
• കുളിമുറി, അടുക്കള, സിങ്കുകൾ, കുളങ്ങൾ.
• സങ്കൺ സ്ലാബുകൾ.
• പ്രൊട്ടക്റ്റീവ് കോട്ടിംഗുള്ള കോൺക്രീറ്റ് താഴികക്കുടങ്ങൾ, അതുപോലെ വാട്ടർ ടാങ്കുകൾ.
• ടെറസ്, ബാൽക്കണി, നടുമുറ്റം.
• ബേസ്മെന്റ് ഏരിയ.
• പാലങ്ങളും തുരങ്കങ്ങളും.
• പാരപ്പെറ്റ്, ചജ്ജാസ്, കനോപ്പീസ്.
• പ്ലാസ്റ്ററിങ്ങിനു മുമ്പുള്ള പ്രൊട്ടക്ഷൻ കോട്ടിങ്ങിനായും ഉപയോഗിക്കാം.
Flexcoat 2k Sharp: ബാത്റൂമുകൾ, ടൈലുകൾ ഒട്ടിക്കേണ്ടുന്ന പ്രതലങ്ങൾ എന്നിവക്ക് ഏറ്റവും മികച്ചത്
Flexcoat 2k Fine: മറ്റ്‌ പ്രതലങ്ങളിൽ ഉപയോഗിക്കാവുന്നത്
About Damsure
Damsure is a Waterproofing & Construction Chemical Company since 1996 which currently operates in India and is a subsidiary company of KMGC. Damsure provides both Waterproofing services and products.
The beneficial sectors are residential building, commercial building, industrial coating, airports and marine ports, dams and bridges, tunnels and concrete ways, water treatment plants, drainage systems and water storage structures...
#Waterproofing​ #Leakage​ #Damsure​ #GermanXtrashield​ #RoofWaterproofing​
Get in touch with us:
Facebook: / ​​
Instagram: / damsureonline​
Contact: 7510 755 755
Website: www.damsure.in
Email: info@damsure.in

Пікірлер: 5

  • @HazilAhamedKattali
    @HazilAhamedKattali3 жыл бұрын

    The Best 2 Component Item.. Flexcoat 2K 💪

  • @sayedanvar6830
    @sayedanvar6830Ай бұрын

    👍🏽👍🏽👍🏽

  • @Althafaboobacker
    @Althafaboobacker3 жыл бұрын

    Flexcoat 2k 🔥

  • @KTKfishcutting
    @KTKfishcutting2 жыл бұрын

    👍👍👌

  • @suhailabdussamed4922
    @suhailabdussamed49223 жыл бұрын

    👍🏼👍🏼👍🏼

Келесі