No video

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ഇന്നത്തെ അവസ്ഥയുടെ കാരണം എന്ത് ?Gods own country |os satheesh

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ഇന്നത്തെ അവസ്ഥയുടെ കാരണം എന്ത് ?Gods own country|os satheesh
Join this channel to get access to perks:
/ @hinduismmalayalamreload

Пікірлер: 57

  • @sasikumart1383
    @sasikumart13835 ай бұрын

    അടിപൊളി പ്രഭാഷണം. അനുഭവം സാക്ഷി. നമിക്കുന്നു ഞാൻ അങ്ങയുടെ മുന്നിൽ 🙏🙏🙏

  • @user-ud5fx3zh2q
    @user-ud5fx3zh2q5 ай бұрын

    🙏👍❤️ജയ് ഭാരത് മാതാ കി ജയ് 🙏🙏🙏🙏👍❤️

  • @vidhianc1845
    @vidhianc18455 ай бұрын

    കേരളവും, ബംഗാളും, കശ്‍മീരും എന്തെ ഇങ്ങനെ ആയി 😢

  • @m.sureshm9502

    @m.sureshm9502

    5 ай бұрын

    തമിഴ് നാട് ആയിക്കൊണ്ടിരിക്കുന്നു

  • @johnsonrose4243
    @johnsonrose42435 ай бұрын

    പിശാചുക്കളുടെ സ്വന്തം നാടെന്നു പറയുന്നതല്ലേ ഇനി ഉത്തമം. ജനം എന്തു പറയുന്ന ?

  • @ambiliambili4254
    @ambiliambili42545 ай бұрын

    വന്ദേ മാതരം 🙏🙏🙏🌹🌹

  • @rajeshkelakam3512
    @rajeshkelakam3512Ай бұрын

    കവി❤️ വള്ളത്തോൾ❤️,,, സാഹിത്യമഞ്ജരി.❤

  • @rajeshkelakam3512
    @rajeshkelakam3512Ай бұрын

    കവി വള്ളത്തോൾ❤️,,,, ദിവാസ്വപ്നം. ❤️

  • @BeenaTk-px4yu
    @BeenaTk-px4yu5 ай бұрын

    സത്യം

  • @shakeernalakath4329
    @shakeernalakath43294 ай бұрын

    കല്യാണം വരുമ്പോൾ അറിയാം കാര്യങ്ങൾ

  • @anilavijayamohanakurup6023
    @anilavijayamohanakurup60235 ай бұрын

    സത്യം സത്യം

  • @vishnusrajeev3090
    @vishnusrajeev30905 ай бұрын

    "God's on country" ഭരിക്കുന്നത് നിരീശ്വര വാദികൾ ആണ്... 😂😂😂👌👌👌 അതിലിപ്പോ പച്ചവെളിച്ചവും കൂടുതൽ ആണ് 😂😂😂

  • @vijayalakshmisnathvijayala5884
    @vijayalakshmisnathvijayala58845 ай бұрын

    ദൈവത്തിന്റെ സ്വന്തം നാട്!!!! അല്ല, ദൈവ വിശ്വാസം ഇല്ലാത്തവരുടെ നാട് എന്ന് തിരുത്തി പറയുക

  • @leelammas3633
    @leelammas36335 ай бұрын

    Ente ഭാരത മാതാവേ നമസ്കരിക്കുന്നു. 🙏🏽🙏🏽🌹 പക്ഷെ വിവരമില്ലാത്ത കുറച്ചു ദുഷ്ട ശക്തികൾ കേരളത്തെ ഇല്ലായ്മ ചെയ്യാൻ നോക്കുന്നു. ഏത് രീതിയിലും പണം ഉണ്ടാക്കണം ഈ ചിന്ത മാത്രം.

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha6984 ай бұрын

    Ithane Prabhashanam🙏🙏🙏

  • @paulosenadar765
    @paulosenadar7655 ай бұрын

    15:25 👈👉👇👇 Kaaranam KERALAM THEEWRAVAAADA "SOOTHRA DHAARANMAARUDE " SUREKSHITHA THAAVALAM "ENNULLATHUKONDU THANNE !

  • @SasiKumar-iw9cu
    @SasiKumar-iw9cu5 ай бұрын

    🙏🙏🙏

  • @sreejanmv2413
    @sreejanmv24135 ай бұрын

    🙏🙏🙏🚩 problem is " comi , kongi 💥Mara Maddan hindu

  • @sumeshkp-sp7is
    @sumeshkp-sp7is5 ай бұрын

    👍🏻

  • @user-fy3xj2bn6y
    @user-fy3xj2bn6y5 ай бұрын

    ❤❤❤❤❤

  • @user-yq6dv6ig5j
    @user-yq6dv6ig5jАй бұрын

    Super

  • @GopinathanPillai-jp1yk
    @GopinathanPillai-jp1yk5 ай бұрын

    അല്ല , കേരള൦ ദൈവത്തിന്റെ സ്വന്തം നാടല്ല ,!! സ്വന്തം നാടു പണ്ടായിരുന്നു !! ഇപ്പോള് കേരള൦ - അഴിമതിയുടെയു൦ ,അക്രമങ്ങളുടെയു൦ , രാഷ്ട്രീയ പകപോക്കലിന്റെയു൦ , തീവ്രവാതങ്ങളുടെയു൦ നാടാണു കേരള൦ , !!! അതാണു ഇപ്പോള് കേരളത്തിന് യോജിക്കുന്നത് !!!

  • @sreekumarkidangil9189
    @sreekumarkidangil91892 ай бұрын

    ❤️🙏🏻🙏🏻

  • @priyanair1848
    @priyanair18485 ай бұрын

    🙏🙏

  • @dersakramachandran239
    @dersakramachandran2395 ай бұрын

  • @paulosenadar765
    @paulosenadar7655 ай бұрын

    20:16 👈 20:16 👉VALARE NALLA CHODYAM ; PRASNAM 👉JENANGALIL ADHIKAMPERKKUM 👉SSERIYAAYA DAIVA BHAYAM "ILLA ; SAAKSHAAL SRASHTTAAWAYA DAIVATTHE VITTU VIGRAHANGALI AASRAYICCHU POKUMBOL , PRASNANGALUDE KOOMBAARAM THANNE YAAKUM BHAAKKI !

  • @sreedevis6199
    @sreedevis61995 ай бұрын

    മതഭ്രാന്ത് കമ്യൂണിസം ലഹരി ഇതു മൂന്നും ഇല്ലാതായാൽ വലിയ ആശ്വാസം

  • @rajeshkelakam3512
    @rajeshkelakam3512Ай бұрын

    ❤️ കവി❤️ കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ,,,,,,,,, കേരളം ( കാവ്യം)❤️

  • @user-nu1wd6dr8x
    @user-nu1wd6dr8x5 ай бұрын

    We have heard about kerala,GODS OWN COUNTRY, BUT FÙNNY TÒ SAY😢

  • @prabhavathivappala8524
    @prabhavathivappala85245 ай бұрын

    Idinu marunnu very onnum alla. Kudumbathil nalla moulyangal padipikuuga. Nalla rashtriyam kondu vannal Keralam pinneyum Deivathinde swantham naadaagum

  • @trajeshv
    @trajeshv5 ай бұрын

    എന്താ പരിഹാരം ? ഉത്തരം തരാതെ കുറ്റങ്ങൾ പറയാൻ എത്ര എളുപ്പം.. ആദ്യം സീരിയലുകൾ നിർത്തലാക്കുക....

  • @paulosenadar765
    @paulosenadar7655 ай бұрын

    AADIYIL DAIVAM AAKAASAVUM ""BHOOMIYUM " SRISHTTICCHU "" ENNUM , .....,,..,..SWARGAM ENTE""SIMHAASANAVUM "", BHOOMI ENTE PAADHA PEEDDAVUM AAKUNNU ""ENNU SAAKSHAAL JEESWARAN "AAYA DAIVAM MANUSHYARODU VILICCHU PARANJU ". ETHU KODUMUDIKALERIYA PARWATHNGAL UNDENKILUM EE BHOOMI SAAKSHAAL DAIVATTHINTE PAADHA PEEDDAM THANNE ; THIL "HIMAALAYATTHINTE AGRABHAAGAVUM ""ULPPEDUM "".

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro5 ай бұрын

    സിനിമയിൽ ആ സാരി മതി, ആ സിനിമയിലെ പ്രേമം പ്പോലെ ഉണ്ടാവണം സിനിമയിലെ സ്വർണം വേണം അങ്ങനെ ആർത്തി മൂത്ത പൈശാചിക ജീവിതം അച്ചനും ഇല്ല അമ്മയും ഇല്ല സ്ത്രീ മുൻതൂക്കം ആണായി ചതിക്കപെടും സത്യം അതാണ്

  • @paulosenadar765
    @paulosenadar7655 ай бұрын

    Njaan SANAATHANA DHARMMATTHE KRICHU EZHUTHIYATHINE EECY AAYI DELATE CHEITHU ALLE ?? NJAAN THANNE RELOAD CHEYYANO ATHO ...":>¿¿.?

  • @sasidharank196
    @sasidharank1965 ай бұрын

    സംസ്കാരം പഠിക്കാൻ ശാഖയിൽ പോകുക....... അതാണ് പറഞ്ഞു വെക്കുന്നത്....

  • @paulosenadar765
    @paulosenadar7655 ай бұрын

    14:26 ENGANE KOOTTA AATHMAHATHYA ( SINGLE or GROUP ) NADAKKAATHIRIKKUM ?? "" MADYAM 👈( GOVO:NT THROUGH ), MAYAKKU MARUNNU LAHARI PALATHARAM , ILLEGAL " KOODAATHE , THONNIYAPOLE ISHTTAMPOLE VIGRAHANGALAAYA DEVEE DEVA ,+ PUNNYAALA PUNYAVATHIMAAR " ITHOKKE AAKUMBOL AATHMAHATHYAKAL NADANNILLENKILE ALBHUHAMULLU !

  • @johnskuttysabu7915
    @johnskuttysabu79155 ай бұрын

    Keralam.chekuthante naadu.😮😮😮 Aaki.islam.christianity.communisam.😮😮

  • @divakarankdivakarank
    @divakarankdivakarank5 ай бұрын

    ആർക്കും പൊതുവിൽ ജീവിത സംസ്കാരം കെട്ടിപ്പടുക്കണം മെങ്കിൽ ഭരണം ഇള്ളടത്തോളം കാലം ഭരണ സംസ്കാരത്തെ അനുകരിച്ചൽ മതിയാകു. അങ്ങനെ യാകുമ്പോൾ ഭരണ സംസ്കാര മാണ് ജീവിത സംസ്കാരങ്ങൾ. ഇനി ഭരണ സംസ്കാരം നോക്കിയാൽ, പുരോഗമന ദൈവ മില്ലാ മത ശാസ്ത്ര വും സംസ്കാരവും, യുക്തി വാദ ദുഷ്ട വാദ മത സംസ്കാര മാണ്. ( ഭരണ വ്യാപാരവും അശ്ലീല ങ്ങളു മാണ്.) പറ്റിപ്പ് തട്ടിപ്പ് കൊലയും കൊലപാതകവും അശ്ലീല ങ്ങൾ പീഢനങ്ങൾ മദ്ധ്യം മയക്കു മരുന്നുകൾ വിഷങ്ങൾ ആത്മഹത്യകൾ ഇതെല്ലാം പുരോഗമന ദൈവ മില്ലാ മതവും ശാസ്ത്ര സംസ്കാരവു മാണ്. ഭരണ തലത്തിൽ ഈ സംസ്കാരത്തെ നീക്കം ചെയ്യാത്തട ത്തോളം കാലം ഇതൊക്കെ വർദ്ധിച്ചു കൊണ്ടേ ഇരിക്കും. പുരോഗമന യുക്തിവാദ സംസ്കാരം തീവ്രവാദ സംസ്കാര മാണ് അതിനെ തുടച്ചു നീക്കണം.

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe5 ай бұрын

    പച്ച

  • @user-yw6mg7ju1s
    @user-yw6mg7ju1s5 ай бұрын

    ആദ്യം കൊടുങ്ങല്ലൂർ തെറി പാട്ട് നിർത്തലാക്കുക

  • @JoTk-he5lc
    @JoTk-he5lc5 ай бұрын

    സുഹൃത്തേ,കടൽ ഇറങ്ങിയാൽ കര തെളിയും....കടൽ കയറിയാൽ കര മറയും....ഇത്രയേ ഉള്ളു.... ബാക്കി തള്ളൽ മാത്രം ആണ് കുട്ടി..... അനേകം രാജൃങൾ ഇന്ന് കടലിൽ നിന്ന് കണ്ടെത്തിയ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്..... അൽപം മയത്തിൽ ആയിക്കോട്ടെ.....

  • @johnskuttysabu7915

    @johnskuttysabu7915

    5 ай бұрын

    Shut up 😮

  • @AnilkumarAnilkumar-nv5jv
    @AnilkumarAnilkumar-nv5jv5 ай бұрын

    ഗ്രേറ്റ്

  • @dersakramachandran239
    @dersakramachandran2395 ай бұрын

  • @rajeshkelakam3512
    @rajeshkelakam3512Ай бұрын

    ❤️

  • @dersakramachandran239
    @dersakramachandran2395 ай бұрын

Келесі