ദൈവത്തിന് എങ്ങനെ ഒരു പുത്രനുണ്ടാകും? | How can God Have a Son? || Dr. Georgy Mathew Alexios

➡️ദൈവത്തിന് എങ്ങനെ ഒരു പുത്രൻ ഉണ്ടാകും?
➡️യേശു എങ്ങനെ ദൈവപുത്രനാകും?
➡️ത്രിത്വത്തെ നിഷേധിക്കുന്നവരോട് നിങ്ങൾക്ക് എങ്ങനെ ഉത്തരം നൽകാൻ കഴിയും?
#God #Son #Trinity #Bible #SonofGod #Jesus
⚡️"ദൈവം ത്രിത്വമോ തൗഹീദോ? | Is God Trinity or Tawhid?" വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക► • ദൈവം ത്രിത്വമോ തൗഹീദോ?...
⚡️"യേശു ദൈവമോ, അതോ ദൈവപുത്രനോ, അതോ പ്രവാചകനോ?" വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക► • യേശു ദൈവമോ, അതോ ദൈവപുത...
⚡️"യേശുവിനുശേഷം പുതിയ വെളിപ്പാട് ആവശ്യമുണ്ടോ?" വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക► • യേശുവിനുശേഷം പുതിയ വെള...
⚡️"യോഹന്നാൻ 14:16ൽ പാരക്ലേയ്‌റ്റോസ് - പരിശുദ്ധാത്മാവോ മുഹമ്മദോ?" വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക► • യോഹന്നാൻ 14:16ൽ പാരക്ല...
⚡️"കൊലൊസ്സ്യർ 1:15 പ്രകാരം യേശു സൃഷ്ടിക്കപ്പെട്ട വ്യക്തിയോ?" വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക► • കൊലൊസ്സ്യർ 1:15 പ്രകാര...
🔥മെമ്പേഴ്സിന് മാത്രമുള്ള ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഈ ചാനലിൽ ജോയിൻ ചെയ്യുക► / @pointertoeternity
Website: pointertoeternity.com​​​​​​​​
Email: info@pointertoeternity.com
Join the Pointer to Eternity channel on Telegram: t.me/pointertoeternity
Facebook: / pointertoeternity​​
Twitter: / georgyalexios​
Apple Podcasts: apple.co/3xhjFzu
Spotify: spoti.fi/3xjY5um
Google Podcasts: bit.ly/3xllNWU
Podbay: bit.ly/3zkOZ2l
Stitcher: bit.ly/3gixLeq
MyTuner: bit.ly/2SARP2m
RadioPublic: bit.ly/2SoQADF
Chartable: bit.ly/3vhBM6V
Listen Notes: bit.ly/3zpos3P
Castbox: bit.ly/3iBxIMg
Overcast: bit.ly/3znwASr
Pocket Casts: bit.ly/3vmxhYW
PodFriend: bit.ly/35hBTF1
Podchaser: bit.ly/3iFk0rC
Blubrry: bit.ly/3gl320c
Podtail: bit.ly/3wmJb6x
Podcast Guru: bit.ly/2TtYM5q
Podcast Index: bit.ly/3zpy6DG
✅ To support the ministry of Pr. Georgy and to reach more people with the life-changing message of Jesus Christ, visit here: pointertoeternity.com/donate/
© POINTER TO ETERNITY | ALL RIGHTS RESERVED.

Пікірлер: 147

  • @madhur5817
    @madhur581710 ай бұрын

    ഞാൻ ഒരു ഹിന്ദു ആണ്.. ഇവഞ്ചലിസം ചെയ്യുന്നവർ മുകന്ദാരം എനിക്ക് സഭയിൽ പോകുവാനും ബൈബിൾ പഠിച്ചു സത്യം മനസ്സിലാക്കി സ്നാനം എടുക്കുവാനും യേശു സഹായിച്ചു.. ഹിന്ദു ദൈവത്തിൽ ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു.. യേശു നേം അപ്പോളും ഇഷ്ടം ആയിരുന്നു ബട്ട്‌ ബൈബിൾ പഠിച്ചപ്പോൾ മനസ്സിലായി യേശു മാത്രം ആണ് ഗോഡ് എന്ന് മനസ്സിലായി ❤️❤️❤️

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏ദൈവത്തിനു മഹത്വം. ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ. ഞങ്ങളെ അറിയിച്ചതിന് നന്ദി.🙏

  • @rachelcd8515
    @rachelcd851510 ай бұрын

    പാസ്റ്റർ, വളരെ വിജ്ഞാനപ്രദമായ മെസ്സേജ് ഖുർആൻ ലെ ഈസ യേശു കർത്താവു ആണ് എന്ന് ഞാൻ തെറ്റിദ്ധരിച്ചു വച്ചിരുന്നു. പുതിയ അറിവിനായി സ്തോത്രം. God bless you abundantly, pastor.

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏 Praise God. God bless you too.

  • @sanjusanju81
    @sanjusanju8110 ай бұрын

    Trinity എന്താണെന്ന് മനസിലാകാത്ത ഒട്ടുമിക്ക ക്രിസ്ത്യൻസും, മുസ്ലിംസും ഇതു കണ്ടിട്ടും മനസിലാക്കുന്നില്ല എങ്കിൽ അവർ ദൈവത്തെ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം 😥 എല്ലാവരും സത്യം മനസിലാക്കുകയും, സത്യം അവരെ സ്വാതന്ത്രരാക്കുകയും ചെയ്യട്ടെ 😇❤️ ഇങ്ങനെയുള്ള നല്ലൊരു അറിവ് തന്നതിന് ബ്രദറിന് വളരെയധികം നന്ദി ❤️❤️

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @jacobcharley4762
    @jacobcharley476210 ай бұрын

    മനോഭീതിയുള്ളവരോട്: ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും✽ ദൈവത്തിന്റെ പ്രതിഫലവും വരുന്നു✽! അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ.

  • @AjithA-dn9wj
    @AjithA-dn9wj22 күн бұрын

    Sir നന്നായി പഠിപ്പിക്കുന്നു.... 🙏🙏🙏ലേഖനങ്ങൾ ഇതുപോലെ പഠിപ്പിച്ചുരുന്നു എങ്കിൽ നല്ലതായിരുന്നു..... സർ പഠിപ്പിക്കുന്നത് ആർക്കും മനസിലും 👏👏👏👏👏👏

  • @PointerToEternity

    @PointerToEternity

    21 күн бұрын

    🙏ദൈവം അനുവദിക്കുന്ന പക്ഷം ലേഖനങ്ങൾ പഠിപ്പിക്കാം.

  • @AjithA-dn9wj

    @AjithA-dn9wj

    21 күн бұрын

    @@PointerToEternity 🙏

  • @sreejae2617
    @sreejae261710 ай бұрын

    Praise God. It is a valuable message. Hallelujah Amen.

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @user-ii6lo8yx5j
    @user-ii6lo8yx5j10 ай бұрын

    O God, thank You for loving me enough to send Your only son to die for me. We celebrate the treasure of all that He is in our lives. We worship Him as King of Kings and Lord of Lords.

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @Rose-if1gx
    @Rose-if1gx10 ай бұрын

    Amen🙏 Glory to God ❤️🙏 JESUS ❤

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @elizabethrajan1813
    @elizabethrajan181310 ай бұрын

    Glory,Glory Glory. Praise God. Hallelujah.

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @susammavarghese773
    @susammavarghese7732 ай бұрын

    Karthave Angakke Mahathuwm Sthuthiyum Sthothram Appa Hallelujah Hallelujah Hallelujah Hallelujah Amen Amen Amen Amen Amen🙏🙏🙏 God bless you Brother❤❤❤

  • @PointerToEternity

    @PointerToEternity

    2 ай бұрын

    🙏

  • @marymathew8302
    @marymathew83023 ай бұрын

    Almighty God of Isreal. Amen Amen Amen

  • @PointerToEternity

    @PointerToEternity

    3 ай бұрын

    🙏

  • @user-kq5wq2rk9p
    @user-kq5wq2rk9p28 күн бұрын

    ആമേൻ

  • @PointerToEternity

    @PointerToEternity

    26 күн бұрын

    🙏

  • @stenythimothy8784
    @stenythimothy878410 ай бұрын

    Praise God,God bless you brother for powerful messages.Thanks

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏 You are welcome.

  • @alicedevasia5735
    @alicedevasia573510 ай бұрын

    Very well explained. Glory to God.

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @johnkjohn5641
    @johnkjohn564110 ай бұрын

    Valare nalla Q n A, praise de Lord Jesus

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @praveenmenon2781
    @praveenmenon278110 ай бұрын

    Praise the Lord dear brother,🎉

  • @shijojose5235
    @shijojose523510 ай бұрын

    Praise the Lord pastor 🙏

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @kevinfrancis2276
    @kevinfrancis227610 ай бұрын

    Amen❤❤❤ Glory to God!

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @shibukr9817
    @shibukr981710 ай бұрын

    നന്ദി

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @bobbyjoseph9304
    @bobbyjoseph930410 ай бұрын

    Praise the Lord Amen🙏

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @jobydevasia2039
    @jobydevasia203910 ай бұрын

    Thank you so much

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏You are welcome.

  • @ritavictor3376
    @ritavictor337610 ай бұрын

    Glory to God amen

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @jevinjohn1251
    @jevinjohn125110 ай бұрын

    Thank u Jesus

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @minilevi8465
    @minilevi84656 ай бұрын

    Praise God!

  • @PointerToEternity

    @PointerToEternity

    6 ай бұрын

    🙏

  • @binuprince6777
    @binuprince677710 ай бұрын

    amen praise the lord Jesus

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @kumariabraham6148
    @kumariabraham614810 ай бұрын

    I believe in my God.Amen.

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @joyjeon1298
    @joyjeon129810 ай бұрын

    Brother thanks alot God bless you

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏 Welcome.

  • @theindian2226
    @theindian222610 ай бұрын

    Well explained Thanks 🙏🙏🙏

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏Most welcome.

  • @jamesantonyantony6687

    @jamesantonyantony6687

    10 ай бұрын

    Wonderful explanation, thank you Pastor 👌👌👍👍👍🙏🙏🙏🙏

  • @mohammedkp9114
    @mohammedkp911410 ай бұрын

    Good paster

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @rosepaul7749
    @rosepaul774910 ай бұрын

    ദൈവം തന്റെ സാദൃശ്യത്തിനും സ്വരൂപത്തിലും മനുഷ്യനെ സൃഷ്ടിച്ചു. ഉൽപത്തി 1:26

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @kennymichael542
    @kennymichael54210 ай бұрын

    Wonderful message pastor. You should have done it before long ago. However Thanks a lot

  • @rajtheking659

    @rajtheking659

    10 ай бұрын

    ❤Everything has its time. Now he'll do more classes for to lift up the souls enslaved by Islam.

  • @PointerToEternity

    @PointerToEternity

    10 ай бұрын

    @kennymichael542 🙏Welcome.

  • @rejinidaniell5445
    @rejinidaniell54453 ай бұрын

    Good explanation🙏🙏🙏🙏🙏🙏praise the Lord

  • @PointerToEternity

    @PointerToEternity

    3 ай бұрын

    🙏

  • @sinujoseph4661
    @sinujoseph466110 ай бұрын

    Nanni YESUAPPA ❤❤❤❤Amen

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @yaagam
    @yaagam10 ай бұрын

    1.ഇവനെന്റെ പ്രിയ പുത്രൻ ഇവനിൽ ഞാൻ സംപ്രീതൻ. 2.ഇവനെന്റെ പ്രിയ പുത്രൻ ഇവനെ നിങ്ങൾ ശ്രവിക്കുവിൻ. 3.ഞാൻ ആകുന്നു വഴിയും ജീവനും ഞാൻ വഴിയല്ലാതെ ആരും പിതാവിന്റെ പക്കൽ എത്തുന്നില്ല. 4.ഞാൻ ആരാണെന്നാണ് സിമയോനെ നീ പറയുന്നത്. നീ ജീവനുള്ള ദൈവത്തിന്റെ പുത്രനാകുന്നു.

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @Beena-kt2bc
    @Beena-kt2bc8 ай бұрын

    Praise God

  • @PointerToEternity

    @PointerToEternity

    8 ай бұрын

    🙏

  • @StandwithTruth03
    @StandwithTruth0310 ай бұрын

    God bless 🙏

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @liyaligin6033
    @liyaligin603310 ай бұрын

    അപ്പാ സ്തോത്രം അപ്പാ 🙏🙏🙏

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @LoidPaiva-pf1zn
    @LoidPaiva-pf1zn2 ай бұрын

    Amen ❤❤❤

  • @PointerToEternity

    @PointerToEternity

    2 ай бұрын

    🙏

  • @jacobperoor1664
    @jacobperoor16642 ай бұрын

    Amen 🙏 Hallelujah 🙏🙏🙏❤️

  • @PointerToEternity

    @PointerToEternity

    2 ай бұрын

    🙏

  • @salammawilson5929
    @salammawilson592919 күн бұрын

    പാപത്തിലായ മനുഷ്യകുലത്തെ രക്ഷിക്കാൻ മനുഷ്യനായി ഒരു കുടുംബത്തിൽ ജനിച്ചു തന്നെ മാതൃക കാണിക്കണമായിരുന്നു. ആദമും ഹവ്വയും ദൈവത്തെ അനുസരിക്കാതിരുന്നതു കൊണ്ടു പുത്രന്റെ രൂപത്തിൽ പിതാവിന്റെ കൽപനയെ ഭൂമിയിൽ കാണപ്പെട്ട മാതാപിതാക്കളെ അനുസരിച്ചു കീഴടങ്ങി ജീവിച്ചു. ദൈവത്തിന്റെ പ്രവർത്തി ആരംഭിക്കുന്നതുവരെ തന്നെ വളർത്തിയ മാതാപിതാക്കൾക്കു കീഴടങ്ങി ജീവിച്ചു.

  • @daisy4186
    @daisy418610 ай бұрын

    Jesus l love you Amen

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @sheebajohnson1146
    @sheebajohnson114610 ай бұрын

    Amen 🙏

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @bezalelshajubezalel9544
    @bezalelshajubezalel954410 ай бұрын

    ദൈവമായ കർത്താവ് ദൈവദാസനെ അനുഗ്രഹിക്കട്ടെ.

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @jijuvarughese8187
    @jijuvarughese818710 ай бұрын

    ആമേൻ 🙏

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @nancyn8681
    @nancyn868110 ай бұрын

    Ammen.Amen

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @jarishnirappel9223
    @jarishnirappel922310 ай бұрын

    ആമ്മേൻ സ്തോത്രം

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @rajtheking659
    @rajtheking65910 ай бұрын

    🔆Eye opener and good video to the islam slaves who got blinded by the devilish saitan..! ❤Good job pastor.. God bless🙋‍♂️

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏Glory to God. And God bless you.

  • @rajtheking659

    @rajtheking659

    10 ай бұрын

    @@PointerToEternity one question to you - Is ISLAM is truly devilish and MUHAMMAD is the Anti-Christ who already came to earth to deceive people and deny Christ as the saviour and "son of God".. He's the only one who denied Jesus as "savior" and his 'death' & also his self 'resurrection'.

  • @PointerToEternity

    @PointerToEternity

    10 ай бұрын

    "Who is a liar but he who denies that Jesus is the Christ? He is antichrist who denies the Father and the Son. Whoever denies the Son does not have the Father either; he who acknowledges the Son has the Father also" (1 John 2:22-23). "By this you know the Spirit of God: Every spirit that confesses that Jesus Christ has come in the flesh is of God, and every spirit that does not confess that Jesus Christ has come in the flesh is not of God. And this is the spirit of the Antichrist, which you have heard was coming, and is now already in the world" (1 John 4:2-3). So anyone who denies that Jesus is the Son of God, and denies the virgin birth of Jesus, His death, burial and resurrection, has the spirit of the antichrist, according to the Bible.

  • @rajtheking659

    @rajtheking659

    10 ай бұрын

    ​@@PointerToEternity❤

  • @jacobcharley4762
    @jacobcharley476210 ай бұрын

    Isaiah 35/3'4'5മനോഭീതിയുള്ളവരോട്: ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും✽ ദൈവത്തിന്റെ പ്രതിഫലവും വരുന്നു✽! അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ.

  • @VidyaajithVidyaajith-vi4jz
    @VidyaajithVidyaajith-vi4jz10 ай бұрын

    വളരെ നല്ല ക്ലാസ്സ്‌ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @jacobcharley4762
    @jacobcharley476210 ай бұрын

    യേശു അവരോട്: “കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോട് സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കേൾക്കയും കാണുകയും ചെയ്യുന്നത് യോഹന്നാനെ ചെന്ന് അറിയിപ്പിൻ.

  • @laisababy2505
    @laisababy250510 ай бұрын

    സർവ്വശക്തനായ ദൈവത്തിന് അസാധ്യമായി ഒന്നുമില്ല. സർവ്വ ശക്തനല്ലാത്ത ഒരു ദൈവം ഒരു സങ്കൽപ്പ ദൈവം മാത്രമായിരിക്കും

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @cecilcorreya7681
    @cecilcorreya76817 ай бұрын

    👍👌

  • @PointerToEternity

    @PointerToEternity

    7 ай бұрын

    🙏

  • @elzybenjamin4008
    @elzybenjamin400810 ай бұрын

    Praise the LORD Ameen

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @shibukr9817
    @shibukr981710 ай бұрын

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @rosammamathew4501
    @rosammamathew450110 ай бұрын

    സ്തോത്രം 🙋🏻‍♂️ഹല്ലേലുയ 🌹🙏🏻

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @georgejames9747
    @georgejames97477 ай бұрын

    മത്തായി 26ആം അധ്യായം 62 മുതൽ 68 വരെയുള്ള വാക്യം മത്തായി 22ആം അധ്യായം 41 മുതൽ 46 വരെയുള്ള വാക്യം മത്തായി ഇരുപതാം അധ്യായം 17 മുതൽ 19 വരെയുള്ള വാക്യം

  • @PointerToEternity

    @PointerToEternity

    7 ай бұрын

    🙏

  • @jacobcharley4762
    @jacobcharley476210 ай бұрын

    Mathew 11/3വരുവാനുള്ളവൻ✽ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ എന്ന് അവർ മുഖാന്തരം അവനോടു ചോദിച്ചു

  • @jamesantonyantony6687
    @jamesantonyantony668710 ай бұрын

    Al -Ilah ghureishy tribe le oru devan maathramaanu, Arabia il thanne 360 il adhikam Tribal gods undayirunnu,ee Allah nu nammude dheivavumayi yaathoru bandhavum illa, Pastor Thiruvattar Krishnan Kuttiyude books il valare clear aayi parayunnund

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo282010 ай бұрын

    ❤❤❤🎉🎉🎉

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @Sinayasanjana
    @Sinayasanjana6 ай бұрын

    🥰🥰🙏🎉❤️

  • @PointerToEternity

    @PointerToEternity

    6 ай бұрын

    🙏

  • @jacobcharley4762
    @jacobcharley476210 ай бұрын

    അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും✽ ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും. Isaiah 35/4'5'6

  • @eapenchacko1225
    @eapenchacko1225Күн бұрын

    Dear Brother, needs some clarification. If the sonship of Jesus is only a relation as it is in the case of son of the nation or son of the road, how Jesus will have the very nature of God. Son of the road or nation cannot have the nature of the road our nation. Of course, Jesus is not the biological son of God but he is the God who revealed himself as a son through a virgin. In flesh he is son of man and in spirit he is son of God. Please correct me if I am wrong.

  • @jacobcharley4762
    @jacobcharley476210 ай бұрын

    അന്നു കുരുടന്മാരുടെ കണ്ണ് തുറന്നുവരും; ചെകിടന്മാരുടെ ചെവി✽ അടഞ്ഞിരിക്കയുമില്ല

  • @thomaskutty3801
    @thomaskutty380110 ай бұрын

    . മത്തായി 11:27 പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രൻ വെളിപ്പെടുത്തി ക്കൊടുക്കുവാൻ ഇച്ഛിക്കുന്നവ്നും അല്ലാതെ ആരും പിതാവിനെ അറിയുന്നില്ല. ക്രിസ്തു മതത്തിൽ ജനിച്ചതു കൊണ്ട് ഇത് മനസിലാക്കണമെന്നില്ല. പുതൻ തനിയ്ക്ക് ഇഷ്ടമുള്ളവന് പിതാവിനെ വെളിപ്പെടുത്തിക്കൊടുക്കുന്നു.

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @sebastianaj728
    @sebastianaj72810 ай бұрын

    പാസ്റ്റർ പറഞ്ഞതുപോലെ ദൈവത്തെയോ ദൈവ പുത്രനെയോ പൂർണമായി മനസിലാക്കാൻ നമുക്കാവില്ല നമ്മൾ ദൈവം പറഞ്ഞത് അനുസരിക്കുക ദൈവം സൃഷ്ടിച്ച പ്രപഞ്ചം അതായത് ധൃഷ് ദൃശ്യ പ്രപഞ്ചം പോലും ഒരറ്റം പോലും കാണാൻ നമ്മൾ ഉണ്ടാക്കിയ ഒരു സംവിധാനത്തിനും പറ്റിയിട്ടില്ല പിന്നെ എങ്ങനെ അതിന്റെ സൃഷ്ടവിനെ കാണം കാണും സൃഷ്ടിയെ നോക്കിയാൽ മതി സൃഷ്ടാവിന്റെ അനന്തമായ മഹത്വം കാണാം

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @PaulMaraose
    @PaulMaraose3 ай бұрын

    യേശു എന്തിനാണ് ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല എന്ന് പറഞ്ഞത്

  • @PointerToEternity

    @PointerToEternity

    3 ай бұрын

    ദൈവത്തെ ദൈവത്തിന്റെ മുഴുവൻ മഹത്വത്തിൽ ആരും കണ്ടിട്ടില്ല. അങ്ങനെ കണ്ടാൽ മനുഷ്യൻ മരിക്കും. അത് തന്നെയാണ് ദൈവം മോശെയോടു പറഞ്ഞത്.

  • @ussc259
    @ussc25910 ай бұрын

    The fault lies in the elevation of one of many tribal idols to universal God. Allah was stripped of his daughters and relations to upgrade to single God, hence can't bring in a concept of son, a new relationship.

  • @praveenmenon2781
    @praveenmenon278110 ай бұрын

    Trinity യെ കുറിച്ച് മനുഷൃര് മനസിലാക്കേൺടതും പറഞ്ഞ് മനസിലാക്കിപ്പിക്കുവാനും സാധൃമല്ല.

  • @VidyaajithVidyaajith-vi4jz
    @VidyaajithVidyaajith-vi4jz10 ай бұрын

    ഇതുപോലെ ലേഖഞങ്ങൾ പഠിപ്പിക്കുമോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏ദൈവം അനുവദിക്കുമ്പോൾ ഉണ്ടാവും.

  • @CTZN999
    @CTZN99910 ай бұрын

    എനിക്ക് നിറയെ ചോദ്യങ്ങളുണ്ട്. പക്ഷെ ആദ്യമേ നിങ്ങൾ ജാമ്യമെടുത്തു. അതായത് പൂർണമായും നമുക്ക് മനസ്സിലാകില്ല എന്ന് 😊പിന്നെങ്ങനെ ചോദ്യം ചോദിക്കും? എങ്ങനെ സംശയ നിവാരണം സാധ്യമാകും?

  • @PointerToEternity

    @PointerToEternity

    10 ай бұрын

    ദൈവത്തെപ്പറ്റി പൂർണമായും മനസ്സിലാക്കാൻ ഒരു മനുഷ്യനും സാധ്യമല്ല. നമ്മൾ അറിയേണ്ടതെല്ലാം ബൈബിളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ദൈവപുത്രനായ യേശുവിലൂടെ പരമാവധി വെളിപ്പെട്ടിരിക്കുന്നു. നമ്മുടെ പരിമിതമായ സ്വഭാവം കാരണം നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത അതിനപ്പുറം ചില കാര്യങ്ങളുണ്ട്. അതിനപ്പുറം ആർക്കെങ്കിലും അറിയണമെങ്കിൽ ദൈവത്തോട് നേരിട്ട് ചോദിക്കാം, അല്ലെങ്കിൽ സ്വർഗ്ഗത്തിൽ എത്തുന്നത് വരെ കാത്തിരിക്കാം. അപ്പോൾ ദൈവത്തെക്കുറിച്ച് എല്ലാം അറിയാൻ കഴിയും.

  • @CTZN999
    @CTZN99910 ай бұрын

    ഇസ്രായേലേ കേൾക്ക... നമ്മുടെ ദൈവം ഏകൻ തന്നെ എന്ന് പറയുന്ന യേശു ആരെ കുറിച്ചാണ് പറയുന്നത്?

  • @PointerToEternity

    @PointerToEternity

    10 ай бұрын

    ദൈവത്തെക്കുറിച്ച്.

  • @mohammedkp9114
    @mohammedkp911410 ай бұрын

    Paster sent mob no

  • @PointerToEternity

    @PointerToEternity

    10 ай бұрын

    Please send email to: info@pointertoeternity.com

  • @rejinidaniell5445
    @rejinidaniell54453 ай бұрын

    Amen 🙏 Amen 🙏 Amen 🙏

  • @PointerToEternity

    @PointerToEternity

    3 ай бұрын

    🙏

  • @lintujacob3293
    @lintujacob329310 ай бұрын

    എനിക്ക് മുൻപേ ഒരു ദൈവം ഇല്ല എനിക്ക് ശേഷം ഉണ്ടാകുകയും ഇല്ല ishaia 43.10

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

  • @rejinidaniell5445
    @rejinidaniell54453 ай бұрын

    ഇതു മനസ്സിലാകാത ആര്‍ക്കും thalachor ഇല്ലെ ഇല്ല , അല്ലെങ്കില് അഭിനയിക്കുക ആണു

  • @nevillemendonce457
    @nevillemendonce45710 ай бұрын

    Amen ❤❤❤

  • @PointerToEternity

    @PointerToEternity

    10 ай бұрын

    🙏

Келесі