ദൈവത്തിന് അസാധ്യമായത് ഒന്നുമില്ല | Pr Rajil Kothamangalam | New Malayalam Christian Message | ReRo

Pr. Rajil Kothamangalam New Malayalam Christian Message
Assemblies of God Church, Plamoodu.
Malayalam Message:- Nothing is impossible for God
===== ==== === == = == === ==== =====
ReRo Media Productions:-
🔹Mobile: +91 9745 6000 23
🔹Telegram: t.me/rerogospel
🔹Whatsapp: wa.me/919745600023
🔹KZread: / rerogospel
🔹Facebook: / rerogospel
===== ==== === == = == === ==== =====
For more New Malayalam Christian Messages 👇
• Malayalam Christian Me...
~~~~~~~~Reference~~~~~~~~
ഉല്പത്തി 18 :14
യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? ഒരു ആണ്ടു കഴിഞ്ഞിട്ടു ഈ സമയമാകുമ്പോൾ ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; സാറെക്കു ഒരു മകൻ ഉണ്ടാകും എന്നു അരുളിച്ചെയ്തു.
Genesis 18 : 14
Is anything too hard for the Lord? I will return to you at the appointed time next year, and Sarah will have a son.”
ലൂക്കോസ് 1 : 37
ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.
Luke 1 : 37
For no word from God will ever fail.”
===== ==== === == = == === ==== =====
Listen to the Malayalam message delivered by Pr Rajil Kothamangalam on the topic "Nothing is impossible for God" at Assemblies of God Evangelistic Centre. I hope this Malayalam message a blessing to many Christian Sunday Services. Malayalam Christian Live
***** **** *** ** * ** *** **** *****
⚠️Disclaimer: This content is copyrighted to the original creators. Reuploading or reposting will be considered as copyright infringement and will be dealt with.
~-~~-~~~-~~-~-~-~~-~~~-~~-~-~-~~-~~~-~~
#PrRajilKothamangalam #christianmalayalammessage #rero #rerogospel #sermon #gospel #bible #malayalamchristianmessage #malayalammessage #newmalayalammessage #malayalampentecostmessage #malayalampentecostalmessage #newmalayalamchristianmessage #latestmalayalamchristianmessage #malayalamgospelmessage #pastorRajilKothamangalam #prrajeshelapparasongs #AssembliesofGod #AGplamoodu #AG #malayalamdeliverancemessage #malayalammotivationalmessage #malayalambiblemessage #malayalamholymessage #newmalayalampentecostmessage #samadhanasandesham #pastorRajilKothamangalam #ReRoMediaProductions
~-~~-~~~-~~-~-~-~~-~~~-~~-~-~-~~-~~~-~~

Пікірлер: 257

  • @4812431295
    @4812431295 Жыл бұрын

    എനിക്ക്‌ വിവാഹം കഴിഞ്ഞു 15 വർഷം കുഞ്ഞുങ്ങൾ ഇല്ലായിരുന്നു. എന്റെ ഭാര്യ ഗർഭിണി ആണോ എന്ന് സംശയം. പിറ്റേന്നാൽ പരിശോധിക്കാൻ പോകുന്നതിന്റെ തലേന്ന് ഞാൻ പ്രാർത്ഥിച്ചു ദൈവത്തോട് ചോദിച്ചു ദൈവമേ എന്നെ അറിയിക്കണമേ എന്ന്‌. ഞാൻ യൂട്യൂബ് തുറന്നപ്പോൾ ആദ്യം വന്ന മെസ്സേജ് ഇതായിരുന്നു. ഞാൻ അത് മുഴുവൻ കേട്ടു ദൈവത്തെ മഹ്ത്വപ്പെടുത്തി. ഭാര്യയോട് പറഞ്ഞു നാളത്തെ പരിശോധന ഫലം അനുകൂലം എന്ന്‌. ഇപ്പോൾ കുഞ്ഞിന് 9 മാസം പ്രായമായി. പേര് എഫ്രയിം സനീഷ്

  • @ReRoGospel

    @ReRoGospel

    Жыл бұрын

    ആമേൻ 🙏

  • @pramodnarayanan1190

    @pramodnarayanan1190

    8 ай бұрын

    Amen

  • @user-tb7fc6qe6w

    @user-tb7fc6qe6w

    4 ай бұрын

    എനിക്ക് 5 വർഷം കുഞ്ഞുങ്ങൾ ഇല്ലായിരുന്നു ഞാനും ഭാര്യയും വേദ പുസ്തകത്തിൽ എഴുതി വെച്ച് കുഞ്ഞുങ്ങളെ വേണമെന്ന് പ്രാർത്ഥിച്ചു ഞങ്ങൾക്ക് ഇപ്പോൾ അനുഗ്രഹിക്കപ്പെട്ട 2 പെൺകുഞ്ഞുങ്ങൾ ഉണ്ട്... എന്റെ യെഹോവ വലിയവൻ ഞങ്ങളുടെ നിന്ദ മാറി.... Amen

  • @jasmineeldhose7135

    @jasmineeldhose7135

    3 ай бұрын

    ആമേൻ

  • @shamhassan6118
    @shamhassan61182 жыл бұрын

    ഒരു യാത്രയിൽ ആരോ ഒരാൾ എന്നിൽ ഒരു ചെറിയ പേപ്പർ കൊണ്ട് തന്നു ട്രെയിനിൽ ആയിരുന്നു ഞൻ. ഞൻ ഒന്ന് വായിച്ചു വെറുതെ വായിച്ചു തുടങ്ങിയപ്പോൾ എനിക്ക് മനസിലായി അത് ബൈബിൾ വചനം ആണ് എന്നു. ഒരു മുസ്ലിം ആയ ഞൻ ഒരുപാട് ഇഷ്ടപ്പെട്ടുപോയി ആ ബൈബിൾ വാജനങ്ങളെ. എനിക്ക് ഒന്നേ പറയാനുള്ളു എന്തോ ഒരു ശക്തി ബൈബിൾ വചനത്തിനു ഉണ്ട് ഉറപ്പ് ഉറപ്പ് ഉറപ്പ്

  • @isahakjose3247

    @isahakjose3247

    2 жыл бұрын

    ♥️😊

  • @SIBI_Wilson.

    @SIBI_Wilson.

    2 жыл бұрын

    Amen🙌🏻🥰

  • @sajn777

    @sajn777

    2 жыл бұрын

    Those who believe, Word is spirit and power . Believe and meditate on Word , it will bring wonders in your life

  • @MaluZ5132

    @MaluZ5132

    9 ай бұрын

    ❤️❤️

  • @Reemaelizabath.

    @Reemaelizabath.

    7 ай бұрын

    Amen. Praise GOD ❤❤

  • @akhilamalu9401
    @akhilamalu94013 жыл бұрын

    ആമേൻ കർത്താവേ എനിക്ക് പഠിക്കാൻ ഉള്ള ബുദ്ധിയും കഴിവും തരണമേ. പരീക്ഷയ്ക്ക് നല്ല മാർക്കോടെ വിജയിക്കണം .. യേശു അപ്പാ എനിക്ക് ശക്തി തരണേ.. ആമേൻ 🙏🏻

  • @akhilamalu9401

    @akhilamalu9401

    3 жыл бұрын

    🙏🏻

  • @manukrishnan7625

    @manukrishnan7625

    2 жыл бұрын

    പ്രാർത്ഥിക്കുക, വിശ്വസിക്കുക, അനുസരിക്കുക (ജീവിതം മാറും 🙏☺️)

  • @anilapvarghese3745

    @anilapvarghese3745

    2 жыл бұрын

    God bless u Mona,God will help u

  • @lincymollincy2182

    @lincymollincy2182

    2 жыл бұрын

    Amen

  • @sabishaju7462
    @sabishaju74622 жыл бұрын

    ശരീരത്തിലെ എല്ലാവേദനകളും മാറാനും ബ്ലോക്കും സർജറിയും ഇല്ലാതിരിക്കാനും രോഗപ്രയാസങ്ങൾ ഇല്ലാതിരിക്കാനും രോഗങ്ങൾ പൂർണമായും മാറാൻ പ്രാർത്ഥിക്കുന്നു അപ്പാ

  • @user-ur7he6mz4u
    @user-ur7he6mz4u2 жыл бұрын

    ദൈവമേ എന്റെ ജപ്തി ഒഴിവാക്കി എന്റെ വസ്തു വിൽക്കുവാൻ എന്നിട്ട് എന്റെ കടം ഒഴുവാക്കുവാൻ എന്നെ സഹായിക്കണമേ ദൈവമേ 🙏🙏

  • @arjunfernandezarjun646
    @arjunfernandezarjun646 Жыл бұрын

    കർത്താവേ എന്റെ സകല ദുശീലങ്ങളും മാറ്റി അങ്ങയുടെ ശുദ്ധ രക്തത്താൽ എന്നെ ശുദ്ധീകരിക്കണമേ അപ്പാ 🥺🙏🏻

  • @kingdomofgod6354
    @kingdomofgod63542 жыл бұрын

    ദൈവമേ നിന്നാൽ ഞാൻ പടക്കൂട്ടത്തിന് നേരെ പാഞ്ഞു ചെല്ലും... എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടി കടക്കും... അമേൻ...പരീക്ഷ ക്കു നല്ല മാർക്കൂടെ പാസ്സ് ആവാൻ എല വരുടെയും പ്രാർത്ഥന chothikkunnu🙏🥲

  • @PP-mi5ik
    @PP-mi5ik2 жыл бұрын

    അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കുന്ന സർവ്വ ശക്തനായ ദൈവവത്തോട് 2021 ജനുവരി 1 മുതൽ സ്വന്തമായി ഒരു വീടിനു വേണ്ടി വിശ്വാസത്തോടെ കുടുംബമായി പ്രാർത്ഥിച്ചു വരുന്നു..ഈ ദൈവീക സന്ദേശം ഞങ്ങളക്ക് കുറേ കൂടി വിശ്വാസം വർദ്ധിപ്പിച്ചു. കർത്താവിനു സ്തോത്രം

  • @sinysiby3415
    @sinysiby34153 жыл бұрын

    ആമേൻ,,, ഹല്ലേലുയ ഒരുപാട് നാളായുള്ള എന്റെ പ്രാർത്ഥനാ വിഷയം സഹോദരി യുടെ വിവാഹം,,,

  • @SanthaSuresh-ti1vx
    @SanthaSuresh-ti1vx2 ай бұрын

    ആമേൻ ആമേൻ

  • @jasmineeldhose7135
    @jasmineeldhose71353 ай бұрын

    ഞങ്ങളുടെ കല്യാണം 6 വർഷം മക്കളില്ല treatment ലാണ് ഇവരുന്ന 30 നു pragnancy test ചെയ്യാൻ ചെല്ലാൻ dr പഞ്ഞിട്ടുണ്ട് പോസിറ്റീവ് അകണേ അപ്പാ

  • @amruthenduanil3722
    @amruthenduanil37222 жыл бұрын

    Evn I'm a hindhu I'm strongly believing in Jesus ..this pwrful words r my strength...love you jesus

  • @user-kp1jv1wc3e
    @user-kp1jv1wc3e3 жыл бұрын

    എന്നോട് ഇടപെട്ടതിനു നന്ദി അപ്പച്ചാ 🙏🙏

  • @286Mohan
    @286Mohan3 жыл бұрын

    I am a Lord's servant came to serve the Lord 38 years ago.I left my home and my Government Job But so far I didn't have an own house.I have been serving the Lord In Karnataka with my family for the past 30 years.. 2021 Jan 1-3 We fasted with prayer for an own home.Everything is not favourable for us..Even though we believe God is able to give us a house in this 2021 Please pray for us Thank you

  • @ammuammu8864

    @ammuammu8864

    3 жыл бұрын

    God bless you uncle. God will do everything at his perfect timing..

  • @KM-leons

    @KM-leons

    2 жыл бұрын

    Trust God brother. His timing is perfect and that may not match ours. I have been in a similar situation for many many years. But God teaches me things that I could not have learned otherwise. It's treasures of darkness, as the Bible says. It's of eternal value, nothing compared to a house here on earth or any temperal things. As a great Bible teacher Adrian Rogers said more testing comes to the person with most devotion. Keep trusting God brother.

  • @ranjit19722

    @ranjit19722

    2 жыл бұрын

    Your answer lies in John 2: 3...... And when they wanted wine, the mother of Jesus saith unto him, They have no wine.... Again 2:4.....Jesus saith unto her, Woman, what have I to do with thee? mine hour is not yet come.... So here the Lord says Time has not come.... Again in John 2:5....His mother saith unto the servants, Whatsoever he saith unto you, do it....John 2:11...This beginning of miracles did Jesus in Cana of Galilee, and manifested forth his glory; and his disciples believed on him...... So when your time is delayed the mediations of Holy Mother will take your prayer and fetches blessings from the Lord....Seek the help of the blessed Holy Mother.... Bible says Jesus answered to her mediatory prayer even when he says His time has not come...... Let your prayers be answered by Lord

  • @jasmineeldhose7135
    @jasmineeldhose71353 ай бұрын

    ആമേൻ കർത്താവെ വിഷമിച്ചിരിക്കുന്ന സമയത്തു ഈ വചനം കേൾപ്പിച്ചു തന്ന കർത്താവിനു സ്തോത്രം 🙏🙏🙏🙏

  • @sudhitt7411
    @sudhitt74113 жыл бұрын

    ആമേൻ നന്ദി യേശുവേ, അപ്പാ ദൈവദാസാനിലൂടെ അടിയനോട് സംസാരിച്ചതിന് നന്ദി അപ്പാ

  • @chithraanil5129
    @chithraanil51292 ай бұрын

    Amen സ്തോത്രം അപ്പാ ഈ മെസ്സേജ് ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു

  • @user-zf5iy2hs9k
    @user-zf5iy2hs9k6 ай бұрын

    എന്റെ അവസ്ഥ അറിയുന്ന നാഥാ ഞാൻ നേരിടുന്ന എല്ലാ മാനസിക സംഘർഷവും രോഗ ഭാരങ്ങളും നീ മാറ്റാണെ യേശുവേ 🥹

  • @mercysam5133
    @mercysam51332 жыл бұрын

    എന്നോട് ഇടപെട്ടതിന് നന്ദി yesuappacha

  • @aswathysundaran1408
    @aswathysundaran14083 жыл бұрын

    എന്റെ അച്ഛന്റെ അസുഖം മാറ്റി തരണേ കർത്താവേ

  • @chithraanil5129
    @chithraanil51292 ай бұрын

    ഇന്നലെയും എന്റെ പ്രിയൻ എന്നോട് പറഞ കാരിയങ്ങള് തന്നെയാണല്ലോ കർത്താവെ അവിടുന്നെന്നെ ബെലപ്പെടുത്തതിനാൽ സ്തോത്രം " ഞൻ പ്രവർത്തിക്കും ആര് തടുക്കും " ആമേൻ ഇതെല്ലാം വീണ്ടും വീണ്ടും എന്നേ ഓർപ്പിക്കുന്ന നല്ല അപ്പാ സ്തുതിക്കുന്നു വാഴ്ത്തുന്നു സ്തോത്രം ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @sulochanaprakashan5882
    @sulochanaprakashan58824 жыл бұрын

    Amen amenamen Amen amenamen Amen amenamen

  • @yourenglish2078
    @yourenglish2078 Жыл бұрын

    This message was published 3 years ago but it's speaking to me just now. Right message at the right time ❤️🙏

  • @rijinjoshy2189
    @rijinjoshy21897 күн бұрын

    Praise the lord 🙏

  • @shijuma5381
    @shijuma53814 жыл бұрын

    യെഹോവേ അങ്ങയുടെ ബലത്തെയും മഹിമകളെയും സൃഷ്ടികളായ നാം എങ്ങനെ ആരാധിക്കാതിരിക്കും എങ്ങനെ മഹത്വപ്പെടുത്താതിരിക്കും ആമേൻ

  • @manjuraju8504
    @manjuraju85042 жыл бұрын

    ആമേൻ

  • @LD72505
    @LD725053 жыл бұрын

    ആമേൻ, അനുഗ്രഹകരമായ സന്ദേശം

  • @maalumaalavika2064
    @maalumaalavika20642 жыл бұрын

    യഹോവ എന്ന ദയിവം സത്യമാണെന്നു ഞാൻ വിശ്വസിക്കുന്നു. എനിക്ക് ഒരു കുഞ്ഞു കൂടി വേണം... എന്റെ വിശ്വാസം വർധിപ്പിക്കേണമേ

  • @shahananaseem9710
    @shahananaseem9710 Жыл бұрын

    Yeshuve enikk oru nalla joli kittuvan njan ninnodu prardhikkuvanu appa oru sthira joli thann enne sahayikkane appa 😭😭😭😢

  • @mariammamathews5215
    @mariammamathews52153 ай бұрын

    God help me not worry to much about difficult situations I face

  • @MercyRaphael
    @MercyRaphael13 күн бұрын

    Amen Amen Amen Amen🙏🙏🙏🙏

  • @shanusajeev3761
    @shanusajeev37612 жыл бұрын

    Powerful message ntte situation il enne belapeduthi niruthiya vachanam Amen

  • @ephraimthomasjudahthomas446
    @ephraimthomasjudahthomas4463 жыл бұрын

    Hallelujah 🙏 Dhyvame Saudiyil dhyvapravarthi nadakkane Amen

  • @user-zf5iy2hs9k
    @user-zf5iy2hs9k8 ай бұрын

    ദൈവ നാമത്തിന് മഹത്വം ഉണ്ടാകട്ടെ... ഞാൻ 19 വയസ്സ് ഒരു പയ്യൻ ആണ് എനിക്ക് എന്റെ ജീവിതത്തിൽ വന്നു നേരിട്ട ഒരുപാട് പ്രശ്നങ്ങൾ കാരണം ഞാൻ MDMA പോലുള്ള മാരകമായ Drugs use ചെയ്തിരുന്നു എനിക്ക് അത് ഉപയോഗിച്ച ശേഷം ഊണും ഉറക്കവും എല്ലാം നഷ്ടപ്പെട്ടു ഞാൻ വല്ലാത്ത ഒരു അവസ്ഥയിലാണ് ഞാൻ ഒരു പെന്തിക്കൊസ്തു കുടുംബത്തിൽ ജനിച്ചു വളർന്ന പയ്യൻ ആണ് എന്നിട്ടും ഞാൻ ഇങ്ങനെ എന്റെ ജീവിതം നശിപ്പിച്ചു കൊണ്ട് ഇരിക്കുന്നു പല കാരണം കൊണ്ടും എനിക്ക് ജീവിതം മടുത്തു കൊണ്ട് ഇരിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് അപേക്ഷിച്ചു കൊള്ളുന്നു

  • @user-st3un7ej5b
    @user-st3un7ej5b3 ай бұрын

    Karthave njangal thamasikkunna veedu aduthavarshathekku vadakakku thannathinayi sthothram

  • @monishas3377
    @monishas33773 жыл бұрын

    With God all things are possible ✨💓🌎

  • @roronoazoro1390
    @roronoazoro13904 ай бұрын

    എൻ്റെ ദുർഷിലങ്ങൾ നിർത്താൻ സഹായിക്കണേ ദൈവമേ

  • @choirofgrace4335
    @choirofgrace43359 ай бұрын

    Amen amen i received it in the name of lord Jesus mighty name

  • @jesusuniversalsavior
    @jesusuniversalsavior4 ай бұрын

    Praise the Lord🙏🙏🙏

  • @sumasatheesh6180
    @sumasatheesh61804 жыл бұрын

    Praise the Lord.... Amen... Daivathinu... Oru... Kaaryavum... Assadhyamallaa.. 🙏🏻🙏🏻🙏🏻🤝🤝🤝👍👍👏👏

  • @jincsam7507
    @jincsam75073 жыл бұрын

    Amen Amen

  • @turkishlover4225
    @turkishlover42252 жыл бұрын

    Amen.... Thank you.... Lord.....

  • @ashlylince8558
    @ashlylince85582 жыл бұрын

    ആമേൻ.....യേശുകർത്താവിനു സകല മഹത്വവും...

  • @seethalpaulvadakkal5680
    @seethalpaulvadakkal56803 ай бұрын

    Amen amen in Jesus name

  • @Simply384
    @Simply3843 жыл бұрын

    Oh lord ,god of all mankind is anything by me? Amen

  • @binila658
    @binila6582 жыл бұрын

    Eshoopa' will do a miracle in my life today

  • @christypv1891
    @christypv18913 жыл бұрын

    Amen glory to God🙏💕

  • @sijunb2679
    @sijunb26793 жыл бұрын

    Amen 🙏

  • @nayanachandran9575
    @nayanachandran95754 жыл бұрын

    Amen.. praise God

  • @hentrydhass9013
    @hentrydhass90133 жыл бұрын

    PRAISE BE TO LORD, AMEN

  • @manjujenson6737
    @manjujenson67373 жыл бұрын

    Very powerful message thanks to God

  • @shahananaseem9710
    @shahananaseem9710 Жыл бұрын

    Yeshuve

  • @jasminjoseph5248
    @jasminjoseph52484 жыл бұрын

    Amen praise the lord

  • @gracevoiceonline4832
    @gracevoiceonline48323 жыл бұрын

    യഹോവയാൽ കഴിയാത്ത ഒരു കാര്യവും ഇല്ല.... ആമേൻ...

  • @ReRoGospel

    @ReRoGospel

    3 жыл бұрын

    ആമേൻ

  • @devidevi555
    @devidevi5553 жыл бұрын

    Enikum ente familykuvendiyum prarthikane njanghal ipol vadakakirikukayanu ethrayum pettennu sthalam vanghuvanayi prathyekam prarthikane . Praise the lord

  • @daviddaniel1887
    @daviddaniel18872 жыл бұрын

    കർത്താവിന്റെ നാമത്തിന് മഹത്വം!

  • @shibumatthewjohn4185
    @shibumatthewjohn41852 жыл бұрын

    Praise the Lord,🙏🏻🙏🏻 what a powerful message

  • @ciyajoy8358

    @ciyajoy8358

    2 жыл бұрын

    Enne daivam sahayichu...car h ., roadum pass ayyi...daivam correct time enniku vendi preverthichu....Praise the Lord...Amen

  • @adithyagl3204
    @adithyagl32044 жыл бұрын

    AMEN....this message related my still life

  • @ReRoGospel

    @ReRoGospel

    4 жыл бұрын

    Praise God

  • @chinchuchinchu1300
    @chinchuchinchu13003 жыл бұрын

    Praise the Lord

  • @johanjohn4067
    @johanjohn4067 Жыл бұрын

    ❤❤ Praise the LORD ❤❤

  • @searching.....47
    @searching.....474 жыл бұрын

    Amen Praise the Lord Pastorey

  • @akhilamalu9401
    @akhilamalu94013 жыл бұрын

    Amen 🙏🏻

  • @daisyjobi1860
    @daisyjobi18602 жыл бұрын

    Praise the lord

  • @user-bu8ip8my9u
    @user-bu8ip8my9u3 жыл бұрын

    Nice message really encouraging

  • @anmian6984
    @anmian69844 жыл бұрын

    Amen

  • @jijomalavila1149

    @jijomalavila1149

    3 жыл бұрын

    God bless you

  • @keerthianiyan4806
    @keerthianiyan48063 жыл бұрын

    Amen praise the Lord

  • @jollybabu2933
    @jollybabu29333 жыл бұрын

    I receive in the name of Jesus

  • @jinsonbiji1410
    @jinsonbiji14103 жыл бұрын

    Amen, please prayer for me and my family.

  • @286Mohan
    @286Mohan3 жыл бұрын

    Blessed by the Message

  • @geethaebenezer2844
    @geethaebenezer28445 ай бұрын

    ആമേൻ 💞💞ആമേൻ 🔥🔥

  • @binuprince6777
    @binuprince67772 жыл бұрын

    Amen praise the lord 🙏🙏

  • @heavenlyministry1996
    @heavenlyministry19963 жыл бұрын

    Good message 🙏 amen

  • @jaisontpunnoose1388
    @jaisontpunnoose13884 жыл бұрын

    Praise god,amen....

  • @dwellingod1917
    @dwellingod19173 жыл бұрын

    I will give my testimony after date 22/07/2021

  • @kvvarky273
    @kvvarky2734 жыл бұрын

    Rajil god bless you vellathoovel

  • @remyaremya865
    @remyaremya8652 жыл бұрын

    Amen. Pls pray for my utraus fibroid and thyroid problem. My son Aromal good character and good future.

  • @sajubaby7360
    @sajubaby73603 жыл бұрын

    amen

  • @georgesamuel2807
    @georgesamuel28072 жыл бұрын

    Amen.....🙏🙏🙏......

  • @_nisha_7005
    @_nisha_7005 Жыл бұрын

    God bless u പാസ്റ്റർ

  • @basilgamingworld1894
    @basilgamingworld18942 жыл бұрын

    Amen Amen🙏🙏🙏

  • @estherbenny1401
    @estherbenny14013 жыл бұрын

    Amennn

  • @sivaninandha296
    @sivaninandha2962 жыл бұрын

    Thanks Jesus

  • @blessonriya8348
    @blessonriya83482 жыл бұрын

    Oru thalamuraye nalkaname karthave🙏🏼🙏🏼

  • @blessymolprince3478
    @blessymolprince34783 жыл бұрын

    Sthothram appaaaa

  • @neethuviji6103
    @neethuviji61032 жыл бұрын

    Yesu appa enikk oru kunjine thannu manikkaname

  • @amelinandrews2399
    @amelinandrews23993 жыл бұрын

    Pray for my family

  • @sanus9471
    @sanus94712 жыл бұрын

    യേശുവേ 🥺🥺🥺

  • @user-ln1rw3uj5y
    @user-ln1rw3uj5y6 ай бұрын

    Glory to God.

  • @jomonkc1332
    @jomonkc1332 Жыл бұрын

    Amen. Pls. Help. Me. Daddy. GOD..

  • @Moon.a90
    @Moon.a903 жыл бұрын

    Amen daivame ente ella prashnangalum onnu vegam theerthu therane

  • @jijomalavila1149

    @jijomalavila1149

    3 жыл бұрын

    God bless you

  • @bibinck8628
    @bibinck86283 жыл бұрын

    Amen please preyer for me and family

  • @SatheeshSatheesh-sd1kj
    @SatheeshSatheesh-sd1kj4 жыл бұрын

    ഹായ്

  • @nevermind3580
    @nevermind35802 жыл бұрын

    🙏 Amen

  • @Lisnawinson
    @Lisnawinson2 жыл бұрын

    Nanni yesuve.. Neeyallathe arum ella nadha

  • @ciyajoy8358
    @ciyajoy83582 жыл бұрын

    Ente driving test yeshuappacha....enne shathikarikanei...sahayikennei daivamai

  • @vasantharajan6821
    @vasantharajan68212 жыл бұрын

    Enta YESUDUVA sthothram

  • @jessysebastian1272
    @jessysebastian12723 жыл бұрын

    Ba English first year result Miracle result I want God give good result Jessy please pray

  • @Blessed___soul
    @Blessed___soul Жыл бұрын

    Prise the lord amen

  • @sinirajan130
    @sinirajan1302 жыл бұрын

    Yesuappacha ente kunjinayi orukkiyirikkunna part time jolikkayiprarthikkunnu

  • @jijimathew5456
    @jijimathew54562 жыл бұрын

    Please pray for me and my family

Келесі