ദൈവത്തെ ആര് സൃഷ്ടിച്ചു ? CP Abdu Samad

The Proof - Tirur

Пікірлер: 50

  • @ramz1213
    @ramz1213 Жыл бұрын

    Top clarification!

  • @musafarahammed6736
    @musafarahammed6736 Жыл бұрын

    Good ..

  • @shoukkathkizhakkepattil4744
    @shoukkathkizhakkepattil4744 Жыл бұрын

    👍

  • @AS-zz7ww
    @AS-zz7ww Жыл бұрын

    👍👍👍

  • @mathewvvarghese319
    @mathewvvarghese319 Жыл бұрын

    good question you are scientist

  • @zubairmannilkadavan4002
    @zubairmannilkadavan4002 Жыл бұрын

    നല്ല അവതരണം, മറുപടി വളരെ വ്യക്തം

  • @davidwordofgod
    @davidwordofgod Жыл бұрын

    ആ അസ്ഥിത്വം തന്നെയാണ് ദൈവം - ദൈവം തന്നാൽ താനായിരിക്കുന്നു

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 Жыл бұрын

    The question which he asked is very frequently asked question.He just borrowed from somebody.He knows the answer.He wastes valuable time.

  • @Advocateപടവീരൻ
    @Advocateപടവീരൻ6 ай бұрын

    എല്ലാം സൃഷ്ടിച്ച ദൈവത്തെ ആര് സൃഷ്ടിച്ചു മനുഷ്യൻ 😂😂😂😂

  • @manuppat326
    @manuppat3265 ай бұрын

    Godspek

  • @ManuPayyada
    @ManuPayyada Жыл бұрын

    എല്ലാം അറിയാമെങ്കിൽ പിന്നെ എന്തിനാണ് പരീക്ഷിക്കുന്നത്?? 😂😂 ഖുർആനിൽ മറ്റൊരിടത്ത് നാം ഉദ്ദേശിക്കാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല എന്നും പറയുന്നുണ്ട് അപ്പോൾ ആരാണ് ആദ്യം ഉദ്ദേശിക്കുന്നത്??

  • @thafseer3893

    @thafseer3893

    Жыл бұрын

    സഹോദര പരീക്ഷ നടത്തുന്നത് പരീക്ഷ എഴുതുന്നവരിൽ ആരാണ് ഏറ്റവും നന്നായി പെർഫോം ചെയ്യുന്നത് എന്ന് മനസ്സിലാക്കാനാണ്. അതിൻറെ റിസൾട്ട് അനുസരിച്ചാണ് അവരുടെ ഭാവി തീരുമാനിക്കപ്പെടുന്നത്. റിസൾട്ടിന്റ ഗുണവും ദോഷവും എല്ലാം അനുഭവിക്കേണ്ടത് പരീക്ഷ എഴുതുന്നവരാണ്. പരീക്ഷയുടെ സിലബസും പരീക്ഷാ തീയതിയും വ്യക്തമാക്കി കൊടുക്കുകയും പരീക്ഷയ്ക്ക് വേണ്ട പാഠഭാഗങ്ങൾ പഠിപ്പിക്കുകയും മാത്രമാണ് അധ്യാപകന്റെ ഉത്തരവാദിത്വം. നന്നായി പഠിക്കേണ്ടതും പരീക്ഷ കൃത്യസമയത്ത് ഭംഗിയായി എഴുതുകയും ചെയ്യേണ്ടത് വിദ്യാർഥിയുടെ ഉത്തരവാദിത്വമാണ്. നന്നായി പഠിച്ച് പത്താംക്ലാസും പ്ലസ്ടുവും പാസ് ആയാൽ മാത്രമേ ഉന്നതവിദ്യാഭ്യാസംനേടാനും നല്ല ജോലി സമ്പാദിക്കാനും കഴിയൂ എന്ന് വിദ്യാർത്ഥികളോട് അധ്യാപകൻ പറയുമ്പോൾ ചില വിദ്യാർത്ഥികൾ നന്നായി പഠിക്കുകയും നല്ല മാർക്കോടെ പാസ്സാവാൻ പരിശ്രമിക്കുകയും ചെയ്യുന്നു , ചില ഉഴപ്പൻമാർ "അങ്ങനെ ഒരു പരീക്ഷയേ ഇല്ല, ഇനി പരീക്ഷ ഉണ്ടെങ്കിൽ തന്നെ എല്ലാവരെയും പാസാക്കും ഉന്നത വിദ്യാഭ്യാസം ഒന്നുമില്ലെങ്കിലും നല്ല ജോലിയൊക്കെ കിട്ടും ഇതൊക്കെ അധ്യാപകൻ വെറുതെ ബഡായി പറയുന്നതാണ് " എന്നു പറഞ്ഞു അധ്യാപകനെ പരിഹസിക്കുകയും അവസാനം പരീക്ഷയിൽ തോൽക്കുകയും ചെയ്യുന്നു എന്ന് കരുതുക. ഉന്നതവിദ്യാഭ്യാസവും നല്ലൊരു ജോലിയും ഒന്നും ലഭിക്കാത്തതിന്റെ പൂർണ്ണ ഉത്തരവാദി വിദ്യാർത്ഥി മാത്രമാണല്ലോ. പഠിക്കുവാനുള്ള അവസരങ്ങൾ എല്ലാവർക്കും ഒരുപോലെ സ്കൂളിൽ ലഭ്യമായിരുന്നു. അവസരങ്ങൾ ഉപയോഗപ്പെടുത്താതെ ഇരിക്കുകയും പരീക്ഷ തോൽക്കുകയും ചെയ്തതിന് വിദ്യാർത്ഥി മാത്രമാണ് ഉത്തരവാദി. നന്നായി പഠിച്ച് നല്ല മാർക്കോടെ പരീക്ഷ പാസായവനും, അവസരങ്ങൾ ലഭിച്ചിട്ടും അഹങ്കാരവും പുച്ഛവും കൊണ്ട് മാത്രം പരീക്ഷ തോറ്റവനും ഒരുപോലെ ഉന്നത വിദ്യാഭ്യാസത്തിന് അവസരം നൽകണമെന്ന് പറയുന്നത് നീതി അല്ലല്ലോ. അങ്ങനെ പരീക്ഷ തോറ്റവനും നല്ല മാർക്കിൽ പാസായവനും ഒരുപോലെ ഉന്നതവിദ്യാഭ്യാസത്തിന് അവസരം നൽകിയാൽ അത് അനീതി മാത്രമല്ലേ ആവൂ. പരീക്ഷയിൽ ആരെയും തോൽപ്പിക്കരുത് എല്ലാവർക്കും ഫുൾ മാർക്ക് കൊടുക്കണം എന്നു പറയുന്നതാണോ നീതി ?

  • @thafseer3893

    @thafseer3893

    Жыл бұрын

    സഹോദര ഇനി രണ്ടാമത്തെ ചോദ്യം മറുപടി.. പ്രപഞ്ച സൃഷ്ടാവായ അല്ലാഹു പ്രപഞ്ചത്തിന് അതീതനാണ്. ഈ പ്രപഞ്ചങ്ങൾക്ക് പുറത്ത് ആണ് അല്ലാഹുവിൻറെ അസ്ഥിത്വം ഉള്ളത്. അതുകൊണ്ടുതന്നെ പ്രാപഞ്ചിക നിയമങ്ങളോ സമയമോ ഒന്നും അള്ളാഹുവിനു ബാധകമല്ല. അവൻ തുടക്കമോ ഒടുക്കമോ ഇല്ലാത്തവൻ ആണു. അള്ളാഹു സ്പേസ് ടൈം ബൗണ്ട് അല്ല . പ്രപഞ്ചത്തിലെ ഡയമെൻഷനുകൾക്ക് അപ്പുറം ഉള്ള ഒരാളെ സംബന്ധിച്ചിടത്തോളം അയാൾക്ക് സമയം ബാധകമല്ല എന്നാണ് ശാസ്ത്രം പറയുന്നത്. ഭൂതം ഭാവി വർത്തമാനം എന്നിങ്ങനെയുള്ള സമയങ്ങൾ പ്രപഞ്ചത്തിന് പുറത്തുള്ള ഒരു ആൾക്ക് ബാധകമല്ല. പ്രപഞ്ചത്തിന് പുറത്തുനിന്ന് വീക്ഷിക്കുന്ന ഒരാൾക്ക് ഭൂതകാലവും വർത്തമാനകാലവും ഭാവി കാലവും എല്ലാം ഒരുപോലെ ഒരേ സമയം കാണാൻ കഴിയും. മനുഷ്യനു ഫ്രീ വിൽ അഥവാ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട് എന്നാണ് വിശുദ്ധ ഖുർആൻ പറയുന്നത്. നന്മയും തിന്മയും എന്താണെന്ന് കൃത്യമായി ദൈവിക നിർദേശങ്ങൾ പ്രവാചകന്മാരിലൂടെയും വേദഗ്രന്ഥങ്ങളിലൂടെയും വിവരിച്ചു തന്നിട്ടുണ്ട്. നന്മയോ തിന്മയോ തിരഞ്ഞെടുക്കാൻ മനുഷ്യനു സ്വാതന്ത്ര്യം ഉണ്ട് . മരണാനന്തര ജീവിതത്തിൽ നന്മയുടെ മാർഗ്ഗം തിരഞ്ഞെടുക്കുന്നവർക്ക് സ്വർഗ്ഗവും തിന്മയുടെ മാർഗ്ഗം തിരഞ്ഞെടുക്കുന്നവർക്ക് നരകവും ആണ് ഉണ്ടാവുക എന്ന് അറിയിച്ചു തന്നിട്ടുണ്ട്. ഏതു തെരഞ്ഞെടുക്കുന്നു എന്നത് മനുഷ്യൻറെ സ്വാതന്ത്ര്യത്തിൽ പെട്ടതാണ്. ഐഹിക ജീവിതം എന്നത് ഒരു പരീക്ഷണമാണ്. നന്മയാണോ തിന്മയാണോ മനുഷ്യൻ തിരഞ്ഞെടുക്കുക എന്നതിൻറെ പരീക്ഷണം. إِنَّا هَدَيْنَٰهُ ٱلسَّبِيلَ إِمَّا شَاكِرًۭا وَإِمَّا كَفُورًا തീര്‍ച്ചയായും നാം അവന്ന്‌ വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട്‌ ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു. (Surat:76, Verse:3) ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًۭا ۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ നിങ്ങളില്‍ ആരാണ്‌ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന്‌ പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. (Surat:67, Verse:2) وَقُلِ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ ۚ إِنَّآ أَعْتَدْنَا لِلظَّٰلِمِينَ نَارًا ...... പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക്‌ നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്‌........ (Surat:18, Verse:29)

  • @ManuPayyada

    @ManuPayyada

    Жыл бұрын

    @@thafseer3893 അപ്പോൾ വിദ്യാർത്ഥി പരീക്ഷയ്ക്ക് എന്തെഴുതും എന്തെഴുതില്ല എന്ന് നിങ്ങളുടെ അല്ലാഹുവിന് അറിയില്ല അതുകൊണ്ടാണല്ലോ പരീക്ഷണം നടത്തുന്നത്... പിന്നെ എന്താണ് പറഞ്ഞത് അല്ലാഹു പ്രപഞ്ചത്തിന് പുറത്താണെന്ന്.. സൂര്യൻ ദിവസവും അല്ലാഹു ഇരിക്കുന്ന സിംഹാസനത്തിന് അടിയിലേക്കാണ് അസ്തമിക്കുന്നതെന്ന് നബി പറഞ്ഞിട്ടുണ്ടല്ലോ അപ്പോൾ ഈ സൂര്യൻ പ്രപഞ്ചത്തിന് പുറത്താണോ... അപ്പോൾ സൂര്യനേക്കാൾ അകലെയുള്ള നക്ഷത്രങ്ങളോ...

  • @cheghiskhan3977

    @cheghiskhan3977

    Жыл бұрын

    @thafseer3893 ഖുറൈശി ഗോത്ര ദേവനായ അൽ-ല്ലാഹു സ്ഥല കാലത്തിന് അതീതനാണ് എന്നു ആര് പറഞ്ഞു??? സ്വന്തം തഫ്സീർ ആണോ??? ഏതാണ് ആ ഖുർആൻ ആയത്ത്😁??? പിന്നെ, പരീക്ഷ... പരീക്ഷ നടത്തുന്നത് ആർക്കാണ്? ഉദാഹരണത്തിന്, 10ആം ക്ലാസ്സിൽ പഠിക്കുന്ന ഒരു വിദ്യാർഥി. അയാൾ സ്വന്തം ഇഷ്ട പ്രകാരമാണ് ആ ക്ലാസ്സിൽ ചേർന്നത്. ആ ക്ലസ്സിൽ അയാളെ ചേർക്കണം എങ്കിൽ ചില മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. കുറഞ്ഞ പക്ഷം 9ആം ക്ലാസ് പാസ്സാവണം. എന്നിട്ട്, അയാൾക്ക് ഒരു വർഷം ആ സിലബസിൽ പൂർണ്ണമായി ട്രെയിൻ ചെയ്ത ശേഷമാണ് പരീക്ഷ നടത്തുന്നത്. അയാൾ ആ പരീക്ഷ സ്വബോധത്തോടെ ഏറ്റെടുക്കുന്ന ഒരു ദൗത്യമാണ്. അതല്ലാതെ, ഒരു ബന്ധവുമില്ലാത്ത നാട്ടുകാരെ മുഴുവൻ സ്‌കൂളിൽ വിളിച്ചു വരുത്തി ഒരു ദിവസം പറയുകയാണ്... ഇതാ ഇന്ന് നിങ്ങൾക്കെല്ലാം 10ആം ക്ലാസ് പരീക്ഷയാണ്. എല്ലാവരും എഴുതിക്കോ. 35% മർക്ക് നേടിയില്ലെങ്കിൽ ഫെയിൽ ആക്കി കളയും. സൂക്ഷിച്ചോ... എന്നതാണോ നാട്ടുനടപ്പ്😁😁😁

  • @harikk1490

    @harikk1490

    Жыл бұрын

    ​@@thafseer3893സുഹൃത്തേ പരീക്ഷ തോറ്റാൽ വിദ്യാർഥിയുടെ മാത്രമല്ല അധ്യാപകന്റെയും പോരായ്മയാണ് അധ്യാപനം ഒരു ലക്ഷ്യവും ഉദ്ദേശവും മുൻനിർത്തി നടത്തുന്നതാണ് ഇവിടെ അതിൽ പരാജയപ്പെട്ടിട്ട് ഉത്തരവാദിത്വത്തിൽ നിന്ന് കൈയൊഴിഞ്ഞാൽ അത് പോകില്ല

  • @Advocateപടവീരൻ
    @Advocateപടവീരൻ6 ай бұрын

    പൊട്ടൻ എന്നാൽ ലോക പൊട്ടൻ

  • @josepc8248
    @josepc8248 Жыл бұрын

    കാര്യങ്ങൾ ക്ലിയർ അല്ല

  • @nparla4763

    @nparla4763

    Жыл бұрын

    നിങ്ങളുദ്ദേശിച്ച പോലാകില്ല ... അപ്പൊ ക്ളിയറാകില്ല..

  • @mdvlog4522
    @mdvlog4522 Жыл бұрын

    അപ്പൊ കുര്‍സി, പ്രപഞ്ചം ഉണ്ടാക്കാന്‍ 6 ദിവസം ഇതൊക്കെ എന്തിനാ മാഷേ..

  • @muhammedbilal6069

    @muhammedbilal6069

    Жыл бұрын

    എത്ര ദിവസം എടുക്കണം എന്ന് ദൈവത്തിനു തീരുമാനിച്ചു കൂടെ

  • @vincentkp675
    @vincentkp675 Жыл бұрын

    Ethuenthado paraunnathe onnum pidikittunilla

  • @user-jb1xy2bt6j

    @user-jb1xy2bt6j

    6 ай бұрын

    ദൈവത്തെ സൃഷ്ടിക്കാൻ വരെ ഒരു ശക്തി ഉണ്ടെങ്കിൽ ആ ശക്തിയാണ് ദൈവം അപ്പോൾ ആ ശക്തിയെ ആര് സൃഷ്ടിച്ചു 🤔 അത് വേറെ ഒരു ശക്തി അപ്പോൾ ആഹ് ശക്തി അല്ലെ യർഥാർത്ത ദൈവം 😂 അപ്പോൾ ആഹ് ദൈവത്തെ ആര് സൃഷ്ടിച്ചു അത് വേറൊരു ദൈവം 🤔 ഇങ്ങനെ പോയ ചോദ്യവും നിക്കില്ല ഉത്തരവും നിക്കില്ല ദൈവത്തെ സൃഷ്ടിക്കാൻ വേറെ ഒരു സൃഷ്ടാവ് ഉണ്ടെങ്കിൽ ആ സൃഷ്ടിക്കപ്പെട്ടത് ദൈവമല്ല സൃഷ്ടവരോ അതാണ് ദൈവം അപ്പോൾ പിന്നെ ആഹ് ദൈവത്തെ ആര് സൃഷ്ടിച്ചു എന്നുള്ള ചോദ്യം തന്നെ അസ്സാധുവാണ് എന്റെ മൂന്നാമത്തെ കാലിന്റെ നീളം എത്രയാണ് എന്നുള്ള ചോദ്യം എത്രത്തൊളം യുക്തി രഹിതമാണ് എന്നുള്ളപോലെ ആദ്യം നമ്മൾ മനസ്സിലാക്കണ്ടത് ഈ പ്രപഞ്ചം മുഴുവനും സൃഷ്ട്ടിച്ചു പരിപാലിക്കുന്ന സൃഷ്ടവിന്റെ ക്വാളിറ്റിൽ എന്തൊക്കെ ആണ് എന്നാണ് ഖുറാനിൽ വെക്തമായി പറയുന്നു അവനു തുടക്കമില്ല ഒടുക്കവുമില്ല എന്നെന്നും ജീവിച്ചിരിക്കുന്നവനാണ് അള്ളാഹു അവനെപോലെ ഈ ബ്രപഞ്ചത്തിൽ ഒന്നും തന്നെ ഇല്ല അവൻ ഒന്നിനേം ആസ്ര നിക്കുന്നില്ല എന്നാൽ എന്നാൽ എല്ലാം തന്നെ അവനെ ആശ്രയിച്ചനു നിലകൊള്ളുന്നു മനസ്സിന്റെ ഉള്ളറകളിലുള്ളതെല്ലാം അവൻ അറിയുന്നു അള്ളാഹുവാണ് ഈ പ്രപഞ്ചം സൃഷ്‌ടിച്ച എഥാർത്ഥ ദൈവം ❤

  • @cheghiskhan3977
    @cheghiskhan3977 Жыл бұрын

    5:05 🤣... ഖുർആൻ 112 ൽ "അവൻ സൃഷ്ടിക്കപ്പെട്ടിട്ടില്ല" എന്ന് എവിടെയാഡോ പറയുന്നത്? അവൻ ജനിച്ചിട്ടില്ല, പ്രസവിചിട്ടുമില്ല എന്നു പറഞ്ഞാൽ, അവൻ സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്നാണോ അർത്ഥമാക്കേണ്ടത്? ഉദാഹരണത്തിന്, നമ്മുടെ വീട്ടിലുള്ള ടോയ്‌ലെറ്റ് ക്ലോസെറ്റ്. ക്ലോസെറ്റ് ജനിച്ചിട്ടില്ല, അത് പ്രസവിക്കുന്നുമില്ല. എന്നത് കൊണ്ട്, ക്ലോസെറ്റ് ആരും ഉണ്ടാക്കിയിട്ടില്ല എന്നാണോ അർത്ഥമാക്കേണ്ടത്😁...

  • @muhammedbilal6069

    @muhammedbilal6069

    Жыл бұрын

    എന്തുവടെ...നല്ല കരച്ചിൽ ആണല്ലോ😂പ്രസവിക്കൽ എന്ന് അർത്ഥം വരുന്ന ഒരു പദം ഒന്നു കാണിച്ചു തന്നേ

  • @cheghiskhan3977

    @cheghiskhan3977

    Жыл бұрын

    @@muhammedbilal6069 "ലം യലിദ്" എന്നതിന്റെ അർത്ഥം എന്താണ്. ക്ലാസിക് അറബിക്കിൽ???

  • @cheghiskhan3977

    @cheghiskhan3977

    Жыл бұрын

    @@muhammedbilal6069 ഇതിൽ കരയാൻ എന്തിരിക്കുന്നു🤔? മേൽപ്പറഞ്ഞ ആയത്ത് അനുസരിച്ച് അൽ-ലാഹ്=ക്ലോസെറ്റ് എന്നും ഞാൻ തെളിയിച്ചല്ലോ😁. ഇനി താൻ കുത്തി ഇരുന്നു കരയ്😋

  • @MohamedMusthafa-bt7zn

    @MohamedMusthafa-bt7zn

    Жыл бұрын

    സുഗുണാ... ആ സൂറത്തിന്റെ ലാസ്റ്റ് അയത്കൂടി നോക്. അവനു തതുല്യമായി ലോകത്തു ഒന്നും തന്നെ ഇല്ല. അതിനർത്ഥം ദൈവം എന്ന് പറയുമ്പോൾ നിന്റെ മനസ്സിൽ ഒരു emage വരുന്നുണ്ടെങ്കിൽ അതുപോലും അല്ല ദൈവം..പിന്നെ അല്ലെ നിന്റെ കക്കൂസിലെ ക്ലോസിറ്റ്‌. ആദ്യം നീ ചെയ്യേണ്ടത് ക്ലോസിറ്റിൽ നിന്ന് എണീറ്റു ചന്തി കഴുകി കൂക്കൂസിൽ നിന്ന് പുറത്ത് ഇറങ്ങി വാ. എന്നിട്ട് നോക്കൂ. എന്നിട്ട് ചിന്തിക്കു. എന്നിട്ട് പഠിക്കൂ..

  • @dalvindavis7660
    @dalvindavis7660 Жыл бұрын

    ഇവൻ എന്തൊക്കെയാ ഈ പറയുന്നത്

  • @wellnesspro794

    @wellnesspro794

    6 ай бұрын

    Malayalam

  • @jayant.v2702
    @jayant.v2702 Жыл бұрын

    അപ്പൊ അല്ല എന്ന് പറയുന്നത് പരീക്ഷിക്കാൻ വേണ്ടി ഇരിക്കുന്ന ആളാണ് ജനങ്ങളെ വേറൊരു പണിയില്ല അല്ലേ

  • @cheghiskhan3977
    @cheghiskhan3977 Жыл бұрын

    എഡോ പ്രപഞ്ചം അനാദിയാണ്. അതല്ലാതെ സംഭവ്യമല്ല. ശൂന്യതയിൽ നിന്നു എന്തെങ്കിലും ഉണ്ടാവുക മാത്രമല്ല ഉണ്ടാക്കുക കൂടി സാധ്യമല്ല. അതല്ലെങ്കിൽ അതിനുള്ള തെളിവ് കാണിക്കണം. പ്രപഞ്ചത്തിൽ നടക്കുന്ന ഒന്നിനും പ്രപഞ്ചത്തിന് അതീതമായി പ്രവർത്തിക്കുന്ന എന്തെങ്കിലും കാരണമായിട്ടുള്ളതായി ഒരു തെളിവും ലഭ്യമല്ല. പ്രപഞ്ചത്തിന്റെ ആകെ തുക, അതായത് Energy+matter എക്കാലവും തുല്യമാണ്. അതിന് മാറ്റങ്ങൾ ഒന്നും സംഭവിക്കുന്നില്ല. ഒന്നും ഉത്ഭവിക്കുന്നില്ല, ഒന്നും നശിക്കുന്നില്ല. സ്ഥല കാലം എന്ന ഫ്രേമിൽ വ്യത്യസ്ത event കളായി അത് എന്നെന്നും നിലനിൽക്കുന്നു. അതും സംഭവിക്കുന്നത് പ്രപഞ്ചത്തിൽ തന്നെയുള്ള പ്രതിഭാസങ്ങൾ (gravity, electromagnetism etc...) നിമിത്തം മാത്രമാണ്. അത്രേയുള്ളൂ...

  • @rsmedia3242

    @rsmedia3242

    Жыл бұрын

    ദൈവത്തിന് സ്വയം ഉണ്ടാവാമെങ്കിൽ ,പ്രപഞ്ചത്തിനും സ്വയം ഉണ്ടാവാം .

  • @cheghiskhan3977

    @cheghiskhan3977

    Жыл бұрын

    @@rsmedia3242 ഇല്ലായ്മയിൽ നിന്ന് എന്തെങ്കിലും ഉണ്ടാവുക സാധ്യമല്ല. അതുകൊണ്ട് പ്രപഞ്ചം ഉണ്ടായതല്ല. അത് ഉള്ളതാണ്...

  • @amalraj6353
    @amalraj6353 Жыл бұрын

    IVAN ETHANU EE MARAPOTTAN

  • @UnniKrishnan-cw4ju
    @UnniKrishnan-cw4ju Жыл бұрын

    താങ്കൾ പറയുന്നത് വിശ്വസനീയമല്ല

  • @muhammedbilal6069

    @muhammedbilal6069

    Жыл бұрын

    Why

  • @user-jb1xy2bt6j

    @user-jb1xy2bt6j

    6 ай бұрын

    കാരണം പരനാട്ടു പോടാ ഉവ്വേ

  • @azeezabdul9117
    @azeezabdul9117 Жыл бұрын

    ഇപ്പൊൾ എങ്ങിനെയുണ്ട്?. നല്ല സമാധാനം ഉണ്ട് ഡോക്ടർ, വയറുവേദന തീരെ ഇല്ല, വളരേ നന്ദി. നിങ്ങളുടെ വയറ്റിൽ നിന്നും ഓപ്പറേഷൻ ചെയ്തു പുറത്തെടുത്ത കുതിര അതാ നിൽക്കുന്നു.. അയ്യോ ഇതു കറുത്ത കുതിരയല്ലെ! ഞാൻ വിഴുങ്ങിയത് വെളുത്ത കുതിരയെ യാണ്.. അയ്യോ എനിക്കു് വയറു വേദനിക്കുന്നു ഞാനിപ്പോ......... .........

  • @sasidarandisco6182

    @sasidarandisco6182

    Жыл бұрын

    എടോ സമ്മതെ നീപെയിന്റ് അടിച്ചാൽ ഒന്നും ശരി ആകുന്ന സംഭവ്സമൊന്നും ഇല്ല

  • @manuppat326

    @manuppat326

    5 ай бұрын

    Goodspek

  • @manuppat326

    @manuppat326

    5 ай бұрын

    God 7:54

Келесі