No video

ദൈവമില്ല എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം? - രവിചന്ദ്രൻ സി

Пікірлер: 102

  • @josefrancis2499
    @josefrancis2499Ай бұрын

    Well explained.

  • @Leo-do4tu
    @Leo-do4tu29 күн бұрын

    Absence of Evidence is NOT the Evidence of Absence.

  • @curiousmind2726
    @curiousmind2726Ай бұрын

    Carl Sagan is correct because, the possibility of existence exists, Under current level of knowledge and understanding , it is beyond our comprehension . This is not to establish whether god exists or not, I am only talking about the validity of Carl Sagan's argument. Schrodinger's cat is an example.

  • @MyLOLVideoSEnjoY

    @MyLOLVideoSEnjoY

    Ай бұрын

    Comprehension verunathu eduthaal mathi bro, comprehension inte purathulathu oke hypothesis alle ullo athu evidence vechu theliyichaal ok. But ee paryunna contextil tangible evidence is zero verum oru wishful thinking/doubt only.

  • @mohanakumarannair1028
    @mohanakumarannair1028Ай бұрын

    എല്ലാം ഒരുതരം വട്ട്,ഉള്ളവർ ഇല്ലാത്തവർ ചിന്തയുടെ ചന്തയിൽ എല്ലാം ഉണ്ട് എന്നാൽ ഒന്നും ഇല്ല. ഒരു ചായ എടുക്കട്ടെ സഹോദര..നേരെ നിൽക്കാൻ പഠിച്ചപ്പോൾ this is, that is, what is.. കൺഫ്യൂഷൻ സർത്ര കൺഫ്യൂഷൻ. ഇതാണ് ഭ്രാന്ത്..

  • @user-zf7gl2cx9p
    @user-zf7gl2cx9p29 күн бұрын

    Science 🥰👍🏻മനസിലാക്കുക 🖐🏻

  • @mshareefshareef9122
    @mshareefshareef912225 күн бұрын

    മതങ്ങൾ പറയുന്ന പലതും ഒരൽപം മറക്ക് പിന്നിലാണെങ്കിലും കണ്ടറിയുന്ന ജനകോടികളുണ്ടിവിടെ അത്തരക്കാർക്ക് നിങ്ങളുടെ വാദങ്ങളും പുസ്തകങ്ങളും പ്രസംഗങ്ങളും കാണുമ്പോഴും കേൾക്കുമ്പോഴും നിങ്ങളെ കടുകട്ടൻ പൊട്ടന്മാരായാണ് തോന്നുക. അവർ ഊറിച്ചിരിച്ച് കെണ്ടേ ചിരിക്കും. അതിനാൽ അത്തരം യഥാർത്ഥ്യങ്ങളെ നിങ്ങൾക്ക് ഒന്നും ചെയ്യാനാവില്ല. മതങ്ങളെ തോൽപിക്കാനും .

  • @tkjacobthayil1
    @tkjacobthayil1Ай бұрын

    പ്രപഞ്ചം എന്നുണ്ടായി? എന്ന് വരെ ഉണ്ടാകും? പ്രപഞ്ചത്തിന്റെ അതിർത്തി എവിടെ വരെയാണ്? ശൂന്യതയിൽ നിന്ന് എന്തെങ്കിലും വസ്തു തനിയെ ഉണ്ടാകുമോ? ഈ കാണുന്നവയെല്ലാം എങ്ങെനെ ഉണ്ടായി? ഈ ചോദ്യങ്ങൾക്കു ഉത്തരം വ്യക്തമായി തെളിവ് സഹിതം തന്നാൽ നിങ്ങൾ പറയുന്നത് അംഗീകരിക്കാം. ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നവർക്ക് സംശയം ഉണ്ടാവില്ല. അപ്പൂപ്പൻ ഇപ്പൊ ഇല്ലയെന്നു കരുതി അപ്പൂപ്പനേ ഇല്ലായിരുന്നു എന്ന് കരുതേണ്ട കാര്യമുണ്ടോ?

  • @aswinprakash3372

    @aswinprakash3372

    Ай бұрын

    അപ്പൂപ്പൻ ഇപ്പൊ ഇല്ലേൽ ഇല്ല എന്നത് തന്നെ അല്ലേ ഉത്തരം?

  • @raynabharath

    @raynabharath

    Ай бұрын

    കുറച്ച് കുടി മുക്കാൻ ഉണ്ട് അപ്പാൾ മനസിലാവും😅😅

  • @ppihyderabad8859

    @ppihyderabad8859

    Ай бұрын

    Kuruchkuda janakkinam. It is intelligent

  • @sureshkumarn8733

    @sureshkumarn8733

    Ай бұрын

    അപ്പൂപ്പൻ ഉണ്ടായതുകൊണ്ട് അല്ലേടോ താനുണ്ടായത്.... 😎😎😎😎

  • @sinojdamodharan5723

    @sinojdamodharan5723

    Ай бұрын

    നിങ്ങള് വിശ്വസിക്കുന്ന ദൈവത്തിനു വന്നു ഒന്ന് തെളിയിച്ചു കൂടെ കുഞ്ഞേ എന്തിനാ ഒളിഞ്ഞിരുന്നു പോക്രിത്തരം കാണിക്കുന്നേ

  • @user-oi7jb7dj1s
    @user-oi7jb7dj1sАй бұрын

    The beginning is explained wrongly. Thazhe irikkunna Njan Kalam parayunnu, Thazhe ulla aal parayunnu Mukalilulla Njan Kalam parayunnu….

  • @abdulmajeedkp24

    @abdulmajeedkp24

    7 күн бұрын

    There is a logic 👍🏻, ravi chandran master got wrong

  • @shajics6157
    @shajics6157Ай бұрын

    What a higher level of scholarship 😊🎉 RC❤

  • @Leo-do4tu
    @Leo-do4tu28 күн бұрын

    Why mycomment is deleted?

  • @One-qo3sr

    @One-qo3sr

    28 күн бұрын

    @@Leo-do4tu Not deleted

  • @Antihuman518
    @Antihuman518Ай бұрын

    നാഥാ 🥴

  • @vipinms9081
    @vipinms9081Ай бұрын

    😂😂

  • @vipinms9081

    @vipinms9081

    Ай бұрын

    I like you sir.

  • @anandas7083
    @anandas7083Ай бұрын

    Program eatha

  • @One-qo3sr

    @One-qo3sr

    Ай бұрын

    @@anandas7083 kzread.info/dash/bejne/eq6DpNZ_nLe-j84.htmlsi=_2jj9UTwsg8UPHj9

  • @anandas7083

    @anandas7083

    Ай бұрын

    @@One-qo3sr already seen....marannu poyi 😅

  • @PDilip-hm9ls
    @PDilip-hm9lsАй бұрын

    ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ കാര്യങ്ങൾ പറഞ്ഞ് കുറേപേർ ജീവിതമാർഗ്ഗം കണ്ടെത്തിയല്ലോ. വിശ്വാസി കളായാലും അവിശ്വാസി കളായാലും ദീപസ്തംഭം മഹാശ്ചര്യം എനിയ്ക്കും കിട്ടണം youtube പണം..😂

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    29 күн бұрын

    മദ്യം നിൽക്കുന്നതും മരുന്ന് വിൽക്കുന്നതും ഒരുപോലെയാണോ?

  • @Hisham-sj8jd
    @Hisham-sj8jdАй бұрын

    Being born a Muslim. Islamic daivam enne sambandich oru illogical aanu .I can even try to believe in Jesus, or Indian mythology etc etc .

  • @sureshkumarn8733

    @sureshkumarn8733

    Ай бұрын

    U r 1 with commonsense.... 👍👍👍

  • @Hisham-sj8jd

    @Hisham-sj8jd

    Ай бұрын

    @@sureshkumarn8733 theerchayayum bro.. translation of koran and hadees vayikkunnenu munpe Njan oru jihadi aayirunnu .ennit oru pravasyam yadhrishchikam aayi sahih bukhari vayikkan idayayi..athil vayicha kure karyangal enikk vishoshikkan kazhinjilla. Ulkollan kazhinjilla .karanam Njan vishosichirunna ente nabi thangal ingane alla Ennanu enikk thonniyath..njanath palliyile imamonod chodichu..ayal aadyam uzhappi maari aa chodyathil ninn ..Njan repeatedly aa chodyam chodichu..pinne ayal deshyappettu..ennod paranju nee islamil ninn purath poyirikkunnu sorgam venonki shahadath kalima cholli thirike Vaa..aa nimisham enikk manasilayi islamim koranum hadeesum okke udaipp aanennenn..ennal udaipp ennonnum Njan ippazhim chinthikkunilla yadharthathil..karanam Mohammad nabiye pazhichitt karyam illa .adheham AD 570 to AD 632 vare west asiayil jeevichirunna oru gothra nethav aanu. Aa kalaghattathinte Sheri enthaano ath adheham ezhuthi..athre ullu..aa mandatharom vayich beltbomb aaayipottanum aalukale konn 72 poorikale kittum ennu vijarikkanum mathram mandhabudhikal aaya methanmare adikkanam aadyam .

  • @francisfernandez9557
    @francisfernandez9557Ай бұрын

    ഈ പ്രപഞ്ചങ്ങളും ജോതിർഗോളങ്ങളും സർവ ജീവജാലങ്ങളും എന്തിനുവേണ്ടിയാണു ഇങ്ങനെ നിലനിൽക്കുന്നതും നശിക്കുന്നതും ' ഇതെല്ലാം ഉണ്ടാകുവാനുള്ള ഊർജം എവിടെ നിന്നു ഉണ്ടായി പ്രപഞ്ചം ആരംഭിക്കുന്നതിനു മുൻപ് എന്താണു ഉണ്ടായിരുന്നതു എല്ലാത്തിനും കാരണമായതു എങ്ങിനെ ഉണ്ടായി

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    29 күн бұрын

    അതിന്റെ അന്വേഷണത്തിലാണ് മനുഷ്യൻ

  • @KimnJ-cl7bd

    @KimnJ-cl7bd

    27 күн бұрын

    അള്ളാഹു ഉണ്ടാക്കി. ചിന്തിച്ചാൽ ദൃഷ്ടാന്തം ഉണ്ട്‌. വല്ലതും പഠിക്കേടോ. ലോകത്തിലെ എല്ലാ കാര്യങ്ങളും ഖുറാനിൽ ഉണ്ട്‌.

  • @abdulmajeedkp24
    @abdulmajeedkp247 күн бұрын

    Carl Sagan was right 👍🏻 Ravi chandran master is wrong 👎🏻

  • @ppihyderabad8859
    @ppihyderabad8859Ай бұрын

    ദൈവം ഇപ്പോഴില്ല എന്നാണ് പറഞ്ഞത് ദൈവം മരിച്ചു പോയതായിരിക്കും

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    29 күн бұрын

    മത ദൈവങ്ങളെല്ലാം മരിച്ചുപോയി ഇപ്പോൾ ഒരു അനക്കവുമില്ല

  • @thaha7959
    @thaha7959Ай бұрын

    മുകളിൽ ഇരിക്കുന്ന ആൾ പറയുന്നു, താഴെ ഇരിക്കുന്ന ആൾ കള്ളം പറയുകയാണ്, അപ്പോൾ മുകളിൽ ഇരിക്കുന്ന ആൾ പറയുന്നു മുകളിൽ ഇരിക്കുന്ന ആൾ പറഞ്ഞത് സത്യമെന്നു, ഇതിൽ എവിടെയാ വൈരുദ്ധ്യം, അത് തിരിച്ചറിയാത്തതാണ് വൈരുദ്ധ്യം, അതാണ് ഈ സ്വതന്ത്ര യുക്തി, നിരീശ്വര വാദം,, അങ്ങിനെ ഒര് വസ്തു ഇല്ല എന്ന് പറയുന്നത് തന്നെയാണ് ആ വസ്തു ഉണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവ്, ഇല്ലാത്ത ഒര് വാസ്തിവിനെ ആ പേര് വെച്ച് ഇല്ലാ എന്ന് പറയാൻ പറ്റുമോ, ഇല്ല ഇനി മാസ് പറയുന്നത് ശരിയാണോ എന്ന് നോക്കാം, ദൈവത്തെ മാറ്റി നിർത്തി, ഈ പ്രപഞ്ചത്തിൽ എവിടെയും ഇല്ലാത്ത ഒര് വസ്തുവിന്റെ പേര് പറഞ്ഞു അത് ഇല്ലെന്ന് പറഞ്ഞു തന്നാട്ടേ,.. ഉദാഹരണം മാസിനു, അല്ല ഏതെങ്കിലും സ്വതന്ത്ര യുക്തിവാദികൾക്കു ഒര് 50 വർഷം മുൻപ് ഇന്റർ നെറ്റ് ഇല്ലാ എന്ന് പറയാൻ സാധിക്കുമോ? ഒര് 10 വർഷം മുൻപ് കൊറോണ ഇല്ലെന്ന് പറയാൻ പറ്റുമോ, എന്നാൽ ഇന്ന് പറയാൻ സാധിക്കും എന്റെ മൊബൈലിൽ നെറ്റ് ഇല്ലാ, റൂമിൽ നെറ്റ് ഇല്ലാ, എനിക്ക് കൊറോണ വന്നിട്ടുണ്ട് എന്നൊക്കെ,,, ഇനി,മാസിനും നിരീശ്വര സ്വതന്ത്ര എത്തിസ്റ്റുകൾക്കും വേണ്ടത് ദൈവത്തിനുള്ള തെളിവാണ് അല്ലേ, ഈ പ്രപഞ്ചം ഉണ്ടാക്കിയത് ഏതെങ്കിലും യുക്തി സ്വാതന്ത്ര, നിരീശ്വര പരിണാമ എത്തിസ്റ്റ് വാദികൾ അല്ലല്ലോ ആണെങ്കിൽ ആരാണെന്നു പറയാം, അല്ല ശാസ്ത്രം ഉണ്ടാക്കിയതാണോ, ശാസ്ത്രം ഉണ്ടാക്കിയതാണെങ്കിൽ ശാസ്ത്രം പ്രപഞ്ചത്തെ കുറിച്ച് ആന്വേഷിക്കേണ്ടതില്ല,, ഇനി തനിയെ ഉണ്ടായതാണോ, എവിടെ, എന്ത് എങ്ങിനെ, ഇല്ലാത്തത്തിൽ നിന്നും ഭൗതിക വല്ലതും ഉണ്ടാകുമോ, അതിനെ കുറിച്ച് ശാസ്ത്രം എന്ത് പറയുന്നു, ഇനി ദൈവം ഉണ്ടെന്നതിനു തെളിവ് വേണം, എന്നാൽ നിങ്ങൾ ദൈവത്തെ അംഗീകരിക്കുമോ, ഇല്ല, അപ്പോൾ പറയും, ദൈവം ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശനം ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നില്ല അംഗീകരിക്കുന്നില്ല എന്ന അടവ് ദൈവം ഉണ്ടോ എന്ന് നമുക്ക് ശാസ്ത്രീയമായി തന്നെ പരിശോധിക്കാം,, ശാസ്ത്രം പറയുന്നു ഈ പ്രപഞ്ചം ഉണ്ടായത് big bang ൽ നിന്നാണെന്നു, ( അതിന് മുൻപ് സ്പേസ് ടൈം ഒന്നും ഉണ്ടായിരുന്നില്ല,, ശുന്യം എന്ന് പറയാൻ ശുന്യം പോലും ഉണ്ടായിരുന്നില്ല, ഇനി യുക്തി വാദികൾ പറയുന്നതോ ഈ പ്രപഞ്ചത്തിന്റെ അപ്പുറം ഒന്നും ഇല്ലാ, ഇനി ശേഷംവും ഒന്നും ഇല്ലാ എന്ന്, ശരിയല്ലേ അപ്പോൾ, ഈ big bang എവിടെയാ ഉണ്ടായതെന്നു ബുലോകത്തുള്ള മുഴുവൻ യുക്തി നിരീശ്വര സ്വതന്ത്ര എത്തിസ്റ്റ് പരിണാമ വാദികൾക്ക് ഉത്തരം പറയാം ) എന്നിട്ട് ശാസ്ത്രം പറയുന്നു, ഈ big bang ഉണ്ടായത് ഒര് singularity ( ഏകത്വത്തിൽ നിന്നെന്നും ),, അപ്പോൾ എന്താണ് ഈ sigularity, singularity എന്നാൽ ഒറ്റപെട്ടു നിൽക്കുന്ന, വേറിട്ട്‌ നിൽക്കുന്ന, മുന്തി നിൽക്കുന്ന, ആശ്രയമില്ലാത്ത ഏക വസ്തു അല്ലെങ്കിൽ ഏക വ്യക്തി എന്നാണ്, ആദ്യം അത് ഏക വസ്തു ആയിരിക്കുമോ എന്ന് നോക്കാം വസ്തു ആണെങ്കിൽ അതിന് നിൽക്കാൻ സഥലം, സ്‌ഥലം ഉണ്ടായിരുന്നില്ലെന്ന് ശാസ്ത്രം തന്നെ പറയുന്നത് കൊണ്ട് അത് ഒര് വസ്തു ആയിരിക്കില്ല എന്ന് വ്യക്തമാണ് പിന്നെയുള്ളത് ഏക വ്യക്തയാണ്‌, അപ്പോൾ ആ വ്യക്തിയിൽ നിന്നും ഈ പ്രപഞ്ചം ഉണ്ടായി എന്ന് വ്യക്തം, ആ ഏക വ്യക്തിയെ വിശ്വാസികൾ ദൈവം എന്ന് വിളിക്കുന്നു,.. അപ്പോൾ ഏക ദൈവത്തിൽ നിന്നാണ് ഈ പ്രപഞ്ചം ഉണ്ടായതെന്നു വ്യക്തം

  • @harikk1490

    @harikk1490

    Ай бұрын

    ഞാൻ പറയാം സ്പൈഡർമാൻ യഥാർത്ഥത്തിൽ ഇല്ല അത് മനുഷ്യന്റെ ഭാവനാ സൃഷ്ടിയാണ് അതുപോലെതന്നെയാണ് ദൈവവും

  • @thaha7959

    @thaha7959

    Ай бұрын

    ഇത്രയൊക്കെ ഉള്ളൂ ഈ യുക്തി സ്വതന്ത്ര വാദമെന്നൊക്കെ പറയുന്നത്, ഭൂലോക മണ്ടത്തരം പറയും അത് ന്യായികരിക്കാൻ അതിലും വലിയ മണ്ടത്തരം,,സ്‌പൈഡ്രർ മാൻ എന്നാൽ എന്താണെന്നു പോലും തിരിച്ചയാത്ത യുക്തി സ്വതന്ത്ര വാദം,,

  • @harikk1490

    @harikk1490

    Ай бұрын

    @@thaha7959 ഞാൻ സ്പൈഡർമാൻ ഇല്ല എന്ന് പറഞ്ഞില്ലേ അത് യഥാർത്ഥത്തിൽ ഉണ്ടായിട്ടാണോ ഞാൻ ഇല്ല എന്ന് പറഞ്ഞത് അതുപോലെതന്നെയാണ് ദൈവവും ചിന്തിക്കൂ

  • @yadhukrishnanvk9493

    @yadhukrishnanvk9493

    Ай бұрын

    Do we know what was before the big bang???? Was the big bang beginning of universe,in my opinion big bang എന്നത് നമ്മുക്ക് അറിയാവുന്ന പ്രപഞ്ചത്തിന്റെ തുടക്കം എന്ന് നമ്മൾ കണ്ടുപിടിച്ചിട്ടുള്ള കാര്യം ആണ്.... നമ്മുക്ക് അറിയാവുന്ന ഈ പ്രപഞ്ചത്തിൻറെ തുടക്കം എന്ന big bang ന് മുമ്പുള്ള കാര്യങ്ങൾ എന്തെന്ന് എന്ന് നമ്മൾ കണ്ടുപിടിച്ചിട്ടുണ്ടോ????? ഇല്ലാ എന്നാണ് എന്റെ അറിവിൽ....

  • @yadhukrishnanvk9493

    @yadhukrishnanvk9493

    Ай бұрын

    According to your argument you pointing to "one entity"... അങ്ങനെ എങ്കിൽ,it can't be a good person/entity....

  • @alameen4766
    @alameen4766Ай бұрын

    kzread.infoPz8TN2zAKMc?si=c04xb67USux2QkQq തെളിയിക്കാൻ കഴിയും, സൃഷ്ട്ടാവ് ഉണ്ടെങ്കിലേ സൃഷ്ട്ടി ഉള്ളൂ. (പൂവിൽ മാത്രം ഒതുക്കാനുള്ളതല്ല )

  • @visakhc6810

    @visakhc6810

    Ай бұрын

    അടുത്ത മറുപടി ഉത്തരം. സൃഷ്ടാവിനെ സൃഷ്ടിച്ചത് ആര്? ഇതാണ് നമ്മൾ മനുഷ്യ മനസ്സിൽ ഓടിക്കളിക്കുന്ന ചിന്താവിഷയം

  • @asofasrocking5279

    @asofasrocking5279

    Ай бұрын

    ​@@visakhc6810എടോ എല്ലാത്തിനും ഒരു സൃഷ്ട്ടാവ് ഉണ്ട്. അപ്പോൾ ആ ദൈവത്തെ ആരാ സൃഷ്ടിച്ചേ എന്ന് ചോദിച്ചാലും ഒരു സൃഷ്ട്ടാവ് എന്ന് പറയും. അപ്പോൾ അങ്ങനെ പുറകിലേക്ക് പോയാൽ ഒരു സൃഷ്ട്ടാവ് ഇല്ലാതെ ഇതെല്ലാം യാദൃശികമായി സംഭവിച്ചു എന്ന് പറയാൻ സാധിക്കില്ല. ഏറ്റവും പുറകിൽ പോയാലും ഒരു സൃഷ്ട്ടാവ് ഉണ്ട്.

  • @visakhc6810

    @visakhc6810

    Ай бұрын

    @@asofasrocking5279 പുറകിലേക്ക് അങ്ങനെ പോയാൽ അതൊരു സൃഷ്ടി എന്ന് എങ്ങനെ പറയും. അങ്ങനെയെങ്കിൽ സൃഷ്ടി എന്നത് തന്നെ തെറ്റാകില്ലേ

  • @ulvxxztverkiytx

    @ulvxxztverkiytx

    Ай бұрын

    ദൈവം എന്താണെന്ന് ഒന്ന് explain ചെയ്ത് തരാമോ ?

  • @visakhc6810

    @visakhc6810

    Ай бұрын

    @@ulvxxztverkiytx മലിനമായ ചിന്തകള് ഉള്ള ഒരു മനുഷ്യ മനസ്സിൻ്റെ സ്രോതസ്സിൽ നിന്നും ദൈവത്തെ കുറിച്ച് വിവരിക്കാൻ ഞാൻ യോഗ്യനല്ല

Келесі