ദൈവമേ...ഇത്രയും വില ഉളള “പ്രാവ്”ഉണ്ടോ !! | My First Expensive Pair Of Pigeons | Surprise Gift

Visit our website:fishingfreaks.in
Click here to Subscribe:- bit.ly/2wtRgMR
1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
visit our website:fishingfreaks.in
contact email: sebin.cyriac@gmail.com

Пікірлер: 9 600

  • @hafeezashraf7968
    @hafeezashraf79683 жыл бұрын

    ഒരിക്കലും കടകളിൽ നിന്ന് ഇത് പോലുള്ള പ്രാവുകളെ വാങ്ങരുത് വീടുകളിൽ നിന്നും നല്ല ബ്രീഡർമാരിൽ നിന്നും വാങ്ങുക.... അത്രയും വില കുറവും കിട്ടും നല്ല ബ്രീഡും കിട്ടും

  • @n_.j.x9015
    @n_.j.x90153 жыл бұрын

    ബ്രോ നിങ്ങളെ പറ്റിച്ചു. മുഗിക്ക് ഇത്രാ വില ഒന്നും ഇല്ല. പറ്റിച്ചതാ നിങ്ങളെ

  • @subeesht79
    @subeesht793 жыл бұрын

    ആ കടക്കാരൻ ഇങ്ങളെ പറ്റിച്ചത് ആണ് ബ്രോ, മുഖിക്കി അത്ര വില ഒന്നും ഇല്ല, റെഡ് മുഖിക്കി 6000 രൂപ ഉള്ളു, ബ്രീടിംഗ് പൈർന്നു, 😕

  • @Duitmalayalam
    @Duitmalayalam3 жыл бұрын

    ഫിഷിങ് freek സ്ഥിരം വ്യൂവെയ്സ് like

  • @unnik4829
    @unnik48293 жыл бұрын

    തോന്നുന്ന വില മേടിച്ച കടക്കാരന് ഇരിക്കട്ടെ like....😂😜🤓പ്രാവ് വളർത്തുന്ന ഒരു പാവം ചെറിയ loft ഉടമ from കാഞ്ഞിരപ്പള്ളി🤘

  • @TravelWithAkhil
    @TravelWithAkhil3 жыл бұрын

    സെബിൻ ചേട്ടനെ ആ കടക്കാരൻ പറ്റിച്ചു എന്ന് കുറെ കമന്റ്‌സ് കണ്ടു. ഇതിന്റെ സത്യാവസ്ഥ അറിയണം എന്ന് ആഗ്രഹം ഉള്ളവർ ആരേലും ഉണ്ടോ🤔

  • @imsaj9497
    @imsaj94973 жыл бұрын

    ബ്രോ ഇത്ര വില ഇല്ല ഇതിനൊക്കെ. അറിയാവുന്ന പോലീസ് രണ്ടു ഇടി കൂടുതൽ തരും എന്ന് പറയുന്ന പോലെ ബ്രോയെ പറ്റിച്ചു പുള്ളി. 😅✌️ (ഞാൻ ഒരു pigeon ബ്രീഡർ ആണ് )

  • @DarkBoyGaming
    @DarkBoyGaming3 жыл бұрын

    ആ കിളി കൂട്ടിനുള്ളിൽ ഒരു ദിവസ്സം കയറണം എന്ന് ആഗ്രഹം ഉള്ളത് എനിക്ക് മാത്രമാണോ

  • @hfd675
    @hfd6753 жыл бұрын

    കിടന്ന് കൊണ്ട് ആരെങ്കിലും കമന്റ്‌ വായിക്കുന്നുണ്ടോ ഗുയ്സ് 🥰

  • @MDCREATIONS007
    @MDCREATIONS0073 жыл бұрын

    ഇത്രഏറെ ജീവികൾ സഞ്ചരിച്ച ഒരു fortuner സെബിന്റേത് മാത്രം ആയിരിക്കും 🤣😍😍😍😘😘

  • @amalvs3107
    @amalvs31073 жыл бұрын

    Sebin brooo..ageru pattichu mark out bird aan ... 😭😭😭😭

  • @pachoosponnusentertianment4829
    @pachoosponnusentertianment48293 жыл бұрын

    പ്രാവിനെ ഇഷ്ടം ഉള്ളവർ അടി like

  • @modifiedcars4802
    @modifiedcars48023 жыл бұрын

    Pigeon lover❤️❤️

  • @jasirkaruvattil2976
    @jasirkaruvattil29763 жыл бұрын

    പ്രാവിനെ കൂടുതൽ ആ കൂട്ടിൽ ആക്കാതിരിക്കുന്നതാണ് നല്ലത് ..ഇവറ്റകളുടെ തൂവല് കൊണ്ടും വേസ്റ്റ് കൊണ്ടും കുളത്തിലെ വെള്ളം മോശമാകാൻ ചാൻസു കൂടുതൽ ആണ്

  • @KaztroGAMINGYT
    @KaztroGAMINGYT3 жыл бұрын

    🧒💙

  • @Sinisha9613
    @Sinisha96133 жыл бұрын

    പക്ഷികളെ ഇഷ്ട്ടമുള്ളവർ ലൈക് അടി

  • @adnokgamer5406
    @adnokgamer54063 жыл бұрын

    Ini oru persian cat pairine vanguvo plz😍😍

  • @althafahamed9719
    @althafahamed97193 жыл бұрын

    Bro... ഞൻ 8 yrs il കൂടുതൽ ആയി മുയൽ വളർത്തുന്നു.

  • @pranavs6652
    @pranavs66523 жыл бұрын

    കേരളത്തിലെ സ്വർഗം ❤❤

Келесі