ദൈവകൃപയെ തടയുന്ന കാര്യങ്ങൾ Malayalam Christian Devotional speech Best non stop hit Bible convention

ദൈവകൃപയെ തടയുന്ന കാര്യങ്ങൾ Malayalam Christian Devotional speech | Best non stop hit Bible convention
Fr Baiju Chandy, Fr Poulose Parekara, Fr Reji Paul, Fr Kurian Puthiyapurayidathil, H. G. Zacharias Mor Philexinos, , Fr Babu John Palakunnel, Fr Reji Paul, Fr. Tiju Varghese, Fr.Jiju Varghese Kairadi, Fr.John paulose Pottayil, 2006 mumbai thiruvananthapuram songs 2012 manchester thiruvalla, Fr. Sajo P Mathew, Fr binoy chacko, Leicester Day 1, fr aby varkey, Fr Jijo Varghese Pakkunnel,
"ദൈവത്തെ കൈയടിച്ചു മഹത്ത്വപ്പെടുത്താമോ"
• ദൈവത്തെ കൈയടിച്ചു മഹത്...
Leicester Day 2
"എല്ലാം ദൈവം തന്നതല്ല"
• എല്ലാം ദൈവം തന്നതല്ല M...
Leicester Day 3
"കുടുംബജീവിതം പങ്കുവെക്കാൻ"
• കുടുംബജീവിതം പങ്കുവെക്...
Leicester Day 4
"യേശു സ്നേഹിച്ചതു പോലെ സ്നേഹിക്കണം"
• യേശു സ്നേഹിച്ചതു പോലെ ...
Leicester Day 5
യേശു ദൈവമാണ്
• യേശു ദൈവമാണ് Malayalam...
Leicester Day 6
പരിശുദ്ധാല്മ പ്രവർത്തികൾ
• പരിശുദ്ധാല്മ അത്ഭുദങ്ങ...
Leicester Day 7
കർത്താവെ, പാപികളായ ഞങ്ങളെ നീ തള്ളിക്കളഞ്ഞോ?
• കുമ്പസാരം പ്രാശ്ചിത്തം...
Topic
മലയാളത്തിലെ എക്കാലത്തെയും മികച്ച ക്രിസ്തിയ സുപ്പര് ഹിറ്റ് പ്രസംഗം, നോണ് സ്റ്റോപ്പ്.
Key words
ദൈവകൃപയെ തടയുന്ന കാര്യങ്ങൾ Malayalam Christian Devotional speech Thoothooty
Best non stop hit Bible convention dhyanam 2006 mumbai Fr Reji Chavarpanal fr poulose parekara thiruvananthapuram songs 2012 manchester thiruvalla 2016 by message shalom the of hd 2015 vol parekkara new 2008 tv para 2017 vachanam full part nonstop paulose jeevante malsermon abu upadesi sadhu kester jacob oru messages dhabi old latest 1080p dhaanam kudumbam deivika manjaly 33 joseph kochukunju dr orthodox fvyw453dha from holy puthenpurackal 13 gold ks super 11 kallada core hits heart heaven touching stunning 2016very eppiscoppapart chithrachristian preaching frpoulose qurbana retreat malankara santhwanam life family god church for sreekumar pokunne njnanummalayalam testimony father george movie hxtprdtlxqo spirit varghese 2014 good video friday mathew parumala rhxohrt5vk powerful knanaya john ini 14th with kochoonju cross prayer daivam his sujatha comedy yesu talk maramon babu cherian achen music pastor das hg news episode marthoma about nee episcopa 17022016 gospel band abraham death part1 chengannur after massage diocesan speeches mavelikara yesudas zealand parekare funeral chrysostom dynsemyw9s thannathallaathonnum speach really rajesh spiritual qwltpymwxq athikkayam naam preachers how study part2 pentecost wnjjfx4yeo 30 psalms jacobite manorama story perunal sarva golden wfkfjczah14 ennodulla stream priest channel album thirumeni f1r5qrzsblc voice revfrpoulose p04gpafvzb4 parekaramalsermon powervision enthu frpaulose morning catholic bahrain counselling prof chanda davis pilla birthday philiph kollam audio shameer 99th kai aji pg 21 celebration solomon chiramel samuel njan valiya vargis 100 funny manjackal es1c5e2vm mary assadhyamaayonnum dhaivathinilla have frjoseph 2010 moments maya james palli divine service values suvishesha aaru asianet version daniel plan time ashari worship your prathanaku utharam beautiful nammalkulla vaagdhatham moc l3z9w9wnjwq doha thaangi 01-Jan-17 fhypatywrpy houston 3uqfavbqizu marriage thrissur kavalam metropolitan celin key faithfull stones 2009 funniest sivakumar mocdoha iomf issac santha mazhavil meeting epc pentecostal eoqmifqtwcg 25 2013 length final report kanam kuriakose manushyan revthomas wwwmylovingjesuscom singh bhagyavanaya suvishesham levis kerala television sunder give mczymt9loc great mind sister ayroor deliverd sermonsis covention sr9bavuco80 evening saju shan easter word yohannan zacharias shalomtelevision world theophilose tips sangeetha laiju usa lord paingottoor revdrppthomas
#MalayalamMessage #Suvishesham #Thoothootty #ChristianConvention #MorPhilexinos
Tag
Malayalam Christian Devotional speech Thoothooty , Best non stop hit Bible convention dhyanam, mumbai bible convention 2006, Zacharias mor philoxenos, fr Poulose Parekara, thiruvananthapuram songs 2012, manchester thiruvalla 2016, shalom message hd 2015 vol , Fr. Tiju Vargeese, Fr Reji Paul, fr binoy chacko, Fr.Jiju Varghese Kairadi, fr prince mannathoor , Mathews Mor Timotheos, Fr Aby Varkey, Fr Jijo Varghese, Fr Kurian Puthiyapurayidathil, Fr. Basil Mazhuvanoor, Fr Baiju Chandy

Пікірлер: 6

  • @abyjoseph1219
    @abyjoseph1219 Жыл бұрын

    ❤❤❤

  • @muhammedazgar274
    @muhammedazgar274 Жыл бұрын

    🥦🥦🌀🌀🖼️💟🍇🍎🍒 Dears, യുദ്ധങ്ങളിലും കലാപങ്ങളിലും കൊല്ലപ്പെട്ടവരെ സ്വർഗ്ഗത്തിൽ എത്തിക്കെട്ടെയെന്നും, ജീവിച്ചിരിക്കുന്ന കുടുംബക്കാരെ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു. പ്രാർത്ഥനയാണ് നമുക്കു മുന്നിലുള്ള ഏറ്റവും വലിയ പരിഹാരം. മതരാഷ്ട്ര സ്ഥാപനത്തിന്റെ പേരിൽ ഹിന്ദു തീവ്രവാദികളും, മുസ്ലിം തീവ്രവാദികളും, യഹൂദ തീവ്രവാദികളും കലാപം ഉണ്ടാക്കുകയും, ഗ്രാമങ്ങളും പട്ടണങ്ങളും ചുട്ടു ചാമ്പലാക്കുകയും, പുരുഷന്മാരെ കൊന്നൊടുക്കുകയും, സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്തു കൊല്ലുകയും ചെയ്യുന്നത് അക്രമികളായ ജനതക്ക് ദൈവവിശ്വാസമോ, ദൈവഭയമോ, സ്വർഗ്ഗജീവിതത്തിൽ പ്രതീക്ഷയോ ഇല്ലാത്തതുകൊണ്ടാണ്. ഭൂമിയിലെ കുറച്ചുകാലത്തേക്കുള്ള ജീവിതത്തിൽ നാം ക്ഷമിക്കുകയും, ഏകനായ ദൈവത്തിൽ വിശ്വസിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിച്ചു ജീവിക്കുകയും, പീഡിതരെയും കഷ്ടപ്പെടുന്നവരെയും പാവപ്പെട്ടവരെയും സഹായിച്ചു ജീവിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗം. മനുഷ്യരോടുള്ള വെറുപ്പും, അഹംഭാവവും, അസൂയയും ആണ് കലാപങ്ങൾക്കും ബലാൽസംഗങ്ങൾക്കും കൊന്നൊടുക്കലുകൾക്കും കാരണമാവുന്നത്. മരണത്തിന് ശേഷം മഹത്തായ സ്വർഗീയ ജീവിതം ഉണ്ടെന്നും, ഭൂമിയിലെ ജീവിതത്തിൽ മറ്റുള്ളവരുടെ മുതലുകളും, ചാരിത്ര്യവും കവർന്നെടുക്കാതെ ക്ഷമയോടെയും സഹനത്തോടെയും നീതിയോടെയും ഭൂമിയിൽ ജീവിച്ചവരെ കാത്തിരിക്കുന്ന സ്വർഗ്ഗീയ സ്ത്രീകൾ സ്വർഗ്ഗത്തിൽ ഉണ്ട് എന്നുമുള്ള വിശ്വാസമാണ് സത്യമതവിശ്വാസം. സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും, പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും. വളരെ വെളുത്തവരും, അതിസുന്ദരികളും, സ്നേഹവതികളുമായ സ്വർഗ്ഗീയ പെൺകുട്ടികൾ (ഹൂറുൽ ഈൻ) സ്വർഗത്തിലെ പുരുഷന്മാരുടെ സുഹൃത്തുക്കളും സേവകരും മാത്രമല്ല. ഈ ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകളുടെയും സുഹൃത്തുക്കളും സേവകരും കൂടിയാണ് ഹൂറുൽ ഈൻ. (Narrated by Aysha, the youngest wife of Muhammed (PBUT). നിങ്ങൾ മുസ്ലീങ്ങളോ, ക്രിസ്ത്യാനിയോ, യഹൂദനോ, പ്രാചീന മതവിഭാഗങ്ങളോ ആയിരുന്നാലും പ്രശ്നമില്ല അല്ലാഹുവിൽ വിശ്വസിക്കുകയും (ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും), പരലോക ജീവിതത്തിൽ വിശ്വസിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ സ്വർഗം നൽകപ്പെടും എന്നാണ് ദൈവം തമ്പുരാൻ ഖുർആനിലൂടെ പറയുന്നത്. ( വിശുദ്ധ ഖുർആൻ 2: 62 ന്റെ വ്യാഖ്യാനം) ഏക പ്രപഞ്ചനാഥനെ മനുഷ്യർ വിളിക്കുന്ന പേരുകളാണ് അള്ളാഹു, യാഹുവേ, ഹിരണ്യഗർഭ, ജഗദീശ്വരൻ എന്നീ പേരുകൾ. പ്രവാചകന്മാരായ അബ്രഹാം പിതാവും, മോശയും, ഐസക്കും, ദാവീദും, സുലൈമാനും, ജീസസും, മുഹമ്മദ് നബിയും, മേരിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമാണ്. ശ്രീകൃഷ്ണൻ സ്വർഗം ഉണ്ട് എന്നും സ്വാർഗത്തിലേക്കുള്ള മാർഗം ധർമ സമരമാണെന്നും നമ്മെ അറിയിച്ചിരിക്കുന്നു. ഭൂമിയിൽനിന്ന് മരിച്ചു പോകുന്നതിനു മുമ്പേ "ഏകനായ പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കുകയുള്ളൂ എന്ന് നിഷ്കളങ്കമായി പ്രതിജ്ഞ ചെയ്തു" മരിച്ചു പോയാൽ സ്വർഗം ലഭിക്കും. സ്വർഗ്ഗത്തിൽ നമുക്ക് വലിയ സാമ്രാജ്യങ്ങൾ ഉണ്ടായിരിക്കും. ഭൂമിയിലെ കുറച്ചുകാലത്തേക്കുള്ള ജീവിതത്തിൽ മതത്തിന്റെ പേരിൽ രാഷ്ട്രം ഉണ്ടാക്കുന്നവർ ഈ സ്വർഗ്ഗ സങ്കല്പങ്ങൾക്ക് എതിരാകുന്നു. മതരാഷ്ട്രവാദികൾ ഇസ്ലാമിന്റെയും, മനുഷ്യകുലത്തിന്റെയും ശത്രുക്കൾ ആവുന്നു. സമാധാനത്തോടെ ഭരണം നടത്തി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ഗവൺമെന്റുകളെ ആട്ടിമറിച്ചു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ അല്ലാഹു പറഞ്ഞിട്ടില്ല. മതരാഷ്ട്രവാദം ആണ് തീവ്രവാദത്തിന്റെ ഈറ്റില്ലം. അധർമ്മം കൊടികുത്തി വാഴുന്ന നാട്ടിൽ ധർമ്മം സ്ഥാപിക്കാൻ വേണ്ടിയാണ് യുദ്ധങ്ങളും, ധർമ്മസമരങ്ങളും. ബഹുദൈവവിശ്വാസം സ്വീകരിക്കുകയും, ദൈവ മക്കൾ വാദവും, വർണാശ്രമവാദവും മതത്തിന്റെ പേരിൽ കെട്ടിയുണ്ടാക്കി സാധുക്കളെ ചൂഷണം ചെയ്യുകയും, പാവപ്പെട്ടവരായ സ്ത്രീകളെയും കുട്ടികളെയും മനുഷ്യരെയും ദ്രോഹിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്നവർക്കാണ് നരകം. കൂടുതൽ പഠിക്കാൻ Muhammad isa, Saeed bin George, SRAJUL ISLAM BALUSSERY. KZread.🌺🌺 🇪🇺

  • @elohimlivemedia

    @elohimlivemedia

    9 ай бұрын

    വളരെ അനുഗ്രഹിക്കപ്പെട്ട ഒരു മെസ്സേജ് kzread.info/dash/bejne/X4p3mdGNlMq1ktY.htmlsi=vlFnsvCJsweD7l3a

  • @muhammedazgar274
    @muhammedazgar274 Жыл бұрын

    💟💟🇪🇺🇪🇺🇮🇳🇺🇲🇸🇦🇬🇧🇩🇬 Dears, മണിപ്പൂരിൽ ഉണ്ടായ ഭയാനകമായ കലാപം തടയാൻ പാരമ്പര്യ ക്രൈസ്തവരും പാരമ്പര്യ ക്രൈസ്തവ സഭകളും എന്തു ചെയ്തു. ഇത്രയും ഭയാനകമായ കലാപ ഉണ്ടായിട്ടുപോലും ദൈവം വരും, കാവൽ മാലാഖകൾ നോക്കും എന്നു പറഞ്ഞതുകൊണ്ട് കാര്യമില്ല. ഇത്തരം കലാപങ്ങൾ തടയാനും പീഡിതരെ രക്ഷിക്കാനും വേണ്ടി നാം മനുഷ്യർ ചെയ്യേണ്ട മുഴുവൻ കാര്യങ്ങളും ചെയ്തതിനുശേഷം ആണ് ദൈവത്തിൽ ഭരമേൽപ്പിക്കേണ്ടത്. ഇത്തരം ഭയാനകരമായ സംഭവങ്ങൾ ഉണ്ടാവുമ്പോൾ സാധാരണ ക്രിസ്തീയരും, മറ്റു ജനങ്ങളും കരയലും പ്രാർത്ഥനയും ആയി ദൈവത്തിന്റെ രക്ഷ തേടി കൊള്ളട്ടെ. പക്ഷേ ക്രിസ്ത്യൻ സഭകളും ക്രിസ്ത്യൻ സംഘടനകളും എന്തു ചെയ്തു. യൂറോപ്പ്യൻ പാർലമെന്റ് പോലും മണിപ്പൂർ വിഷയത്തിൽ പ്രമേയം അവതരിപ്പിച്ചിട്ടും നിങ്ങൾ (നമ്മൾ ) എവിടെ. എല്ലാ പ്രദേശങ്ങളിലും സർവ്വകക്ഷി യോഗങ്ങൾ സംഘടിപ്പിക്കുകയും, ചെയ്യാനാവുന്ന എല്ലാ രാഷ്ട്രീയ സമ്മർദ്ദങ്ങളും, നയതന്ത്ര സമ്മർദ്ദങ്ങളും നടത്തി ഇത്തരം കലാപങ്ങളെ തടഞ്ഞു നിർത്താൻ ആണ് സംഘടനകൾ ശ്രമിക്കേണ്ടത്. സഭ ഇതിനു നേതൃത്വം വഹിച്ചാൽ കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും ഉള്ള കോൺഗ്രസും, സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റും പാർട്ടികളും, മുസ്ലിം രാഷ്ട്രീയ പാർട്ടികളും, മുസ്ലിം മത സംഘടനകളും, മതേതര ഹിന്ദു സംഘടനകളും അതിൽ പങ്കെടുക്കുകയും ശക്തമായ ഒരു ദേശീയ പ്രതിഷേധം സംഘടിപ്പിക്കാൻ കഴിയുകയും ചെയ്യും. ഇത്തരം സംഭവങ്ങൾ ഉണ്ടാവുമ്പോൾ ജാതിമത രാഷ്ട്രീയ ഭേദമന്യേ എല്ലാ ജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് സെമിനാറുകളും പ്രതിഷേധ റാലികളും സംഘടിപ്പിക്കേണ്ടത് ക്രിസ്ത്യൻ സംഘടനകളുടെയും, സഭകളുടെയും ഉത്തരവാദിത്വമാണ്. ഓരോ സഭകളും, മെത്രാന്മാരും, അച്ഛന്മാരും ഇതിനുവേണ്ടി എന്തു ചെയ്തു എന്ന് നേതാക്കന്മാരോട് ക്രിസ്ത്യാനികൾ ചോദിക്കു... കാസയെയും, പോർച്ചുഗീസ് ക്രിസ്ത്യാനികളെയും, സയോണിസ്റ്റ് ക്രിസ്ത്യാനികളെയും വിട്ടേക്ക്. എവിടെ കത്തോലിക്കകളും സുറിയാനികളും മറ്റു പാരമ്പര്യ ക്രിസ്ത്യാനികളും. ദൈവശാസ്ത്രവും അനുഷ്ഠാന ശാസ്ത്രവും മറ്റഭിപ്രായ വ്യത്യാസങ്ങൾ ഒക്കെ നന്മക്ക് വേണ്ടിയുള്ളതല്ലേ. പരസ്പരം പാര വെക്കാനും പകപോക്കാനും ഉള്ളതല്ലല്ലോ. നമ്മളെയെല്ലാം കൊന്നൊടുക്കാൻ വരുന്നവനെ കാണുമ്പോൾ ഒന്നിച്ചു നിൽക്കാതെ ചെറിയ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ പരസ്പരം അടികൂടുന്നവർ വിഡ്ഢികളും, മണ്ടന്മാരും മാണ്. ക്രിസ്ത്യൻ കുട്ടികൾ മുസ്ലിമിന്റെ വീട്ടിൽ പോയി ജീവിക്കുകയോ, മുസ്ലിം കുട്ടികൾ ക്രിസ്ത്യാനിയുടെ വീട്ടിൽ പോയി ജീവിക്കുകയോ ചെയ്താലും നമുക്കെന്തു പ്രശ്നം. അവർ അവിടെ സ്വസ്ഥതയോടെ ജീവിക്കുന്നുണ്ടല്ലോ എന്നല്ലേ നാം ആശ്വസിക്കേണ്ടത്. ആഫ്രിക്കയിലെ പോത്തുകളെ കഴുതപ്പുലികൾ കൊന്നൊടുക്കുന്നതുപോലെയാണ് മതേതരത്വത്തിൽ വിശ്വസിക്കുന്ന ക്രിസ്ത്യാനിയുടെയും, ഹിന്ദുവിന്റെയും മുസ്ലിമിന്റെയും അവസ്ഥ. ഒന്നിച്ചു നിന്നാൽ ഈ കഴുതപ്പുലികൾ മുഴുവൻ ഓടിയൊളിക്കും. ആയതിനാൽ അരാജകത്വവും കലാപവും യുദ്ധവും നടക്കാൻ പോകുന്ന ഭാവി കാലത്തേക്ക് വേണ്ടി ഉടൻ ക്രിസ്തീയ സഭകളും, ജനങ്ങളും, മതേതര ഹിന്ദു മുസ്ലിം സംഘടനകളും ഉണർന്നിരിക്കുകയും സംഘടിക്കേണ്ടതുമാണ്. രാഷ്ട്രീയത്തിലും, സാമൂഹിക ജീവിതത്തിലും നന്മക്ക് തുടക്കമിടാൻ നേതൃത്വപരമായ പങ്കുവഹിക്കേണ്ടവരാണ് ക്രിസ്തീയ സഭകൾ. എന്നിട്ട് എവിടെ നിങ്ങൾ. ക്രിസ്തീയ സഭകൾ ഉടൻ കോൺഗ്രസുമായും മുസ്ലിം ലീഗുംമായും സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടികളുമായി ബന്ധപ്പെട്ടു ധർമ്മസമരത്തിനു വേണ്ടി സംവിധാനങ്ങൾ ഉണ്ടാക്കേണ്ടതാകുന്നു. സമാധാനത്തോടെയുള്ള ഭൂമിയിലെ ജീവിതത്തിനു ശേഷമേ പരലോകവും സ്വർഗ്ഗവും ഉള്ളൂ. Listen Stanli joni, KM SHAJI, MUHAMED ISA, SAEED BIN GEORGE. In You tube. Thanks🌷🌷

  • @elohimlivemedia

    @elohimlivemedia

    9 ай бұрын

    വളരെ അനുഗ്രഹിക്കപ്പെട്ട ഒരു മെസ്സേജ് kzread.info/dash/bejne/X4p3mdGNlMq1ktY.htmlsi=vlFnsvCJsweD7l3a

Келесі