No video

ദൈവം ഉണ്ടെന്നു പറയുമ്പോൾ എനിക്ക് ചിരിക്കാൻ തോന്നും മൊത്തം ഫാൻസ് അല്ലെ ബാക്കിയെലാം പറ്റിക്കലല്ലേ

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
For lighing the candle in our Marian website,follow this link,
kreupasanammari...
For taking online udampady,click on this link,
kreupasanammar...
AC
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
KZread : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosep...
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Пікірлер: 431

  • @athulyasn1108
    @athulyasn110827 күн бұрын

    അമ്മേ അവിടുത്തെ സ്നേഹത്തിന് നന്ദി പറയുന്നു. എല്ലാവിധ പാപസാഹചര്യങ്ങളിൽ നിന്നും അകന്ന് ഓരോ നിമിഷവും ഈശോയുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ചിന്തിച്ച് പ്രവർത്തിച്ച് ജീവിക്കുവാൻ അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @kurianxavier5352
    @kurianxavier53526 ай бұрын

    Super സാക്ഷ്യം... ഹൈന്ദവ വിശ്വാസത്തിൽ നിന്ന് നിരീശരവാദത്തിലേക്ക്...... എല്ലാം അവസാനിപ്പിക്കാമെന്ന നിരാശയിൽ നിന്നും ദൈവം ഉണ്ട് എന്ന തിരിച്ചറിവിലേക്ക്..... ഒടുവിൽ ജീവിക്കുന്ന ദൈവത്തെ അറിഞ്ഞപ്പോൾ നിധി കണ്ടെത്തിയ വലിയ ആനന്ദത്തിലേക്ക്..... അമ്മ മാതാവും യേശുവും കാണിച്ച് കൊടുത്ത ആ നല്ല ദൈവത്തിന് എല്ലാം സാധ്യമാണ്.....

  • @babypulickal4592
    @babypulickal45927 ай бұрын

    അമ്മേ മാതാവേ ജീവിതത്തിൽ നേരിടുന്ന പരീക്ഷണങ്ങളേയും പരീക്ഷകളേയും ഉൽക്കണ്ഠയോടും ആകുലതകളോടും ടെൻഷനടിച്ച് ജീവിക്കുന്ന എല്ലാമക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ അമ്മേ🙏🌹🌹🌹🌹🌹🌹🌹

  • @BeenaVincent-dp5kd
    @BeenaVincent-dp5kd7 ай бұрын

    എന്റെ യേശുവേ കൃപാസന മാതാവിന്റെ പ്രേതിക്ഷീകരണം എത്രയും പെട്ടെന്ന് സഭ സ്ഥിരീകരിക്കാൻ കൃപ ചൊരിയണെ

  • @annammapaulose8398
    @annammapaulose83986 ай бұрын

    അമ്മ,മാതാവേ,കടങൾൾ ,നീകീ,തരണമേ,❤

  • @josephunni4209
    @josephunni42097 ай бұрын

    എല്ലാ തടസങ്ങളും മാറ്റി തരണമേ അമ്മേ

  • @maryvimala5200
    @maryvimala52007 ай бұрын

    എന്റെ അമ്മയേക്കും എന്റെ ഈശോയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻അങ്ങു കാവലായി കരുതലായി കൂടെ ഉണ്ടാക്കണമേ 🙏🏻🙏🏻🙏🏻

  • @albinma283
    @albinma2836 ай бұрын

    അമ്മേ മാതാവേ എനിക്ക് മുന്നോട്ടു പോവാൻ ശക്തി തരണേ അമ്മേ എന്നെ രക്ഷികണേ

  • @MeeMoosworld
    @MeeMoosworld7 ай бұрын

    മാതാവേ ഞങ്ങളുടെ കഷ്ടകാലം മാറ്റിത്തരേണമേ 😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @kittysebastian7365
    @kittysebastian73657 ай бұрын

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹികനേ

  • @geethujosi9169
    @geethujosi91697 ай бұрын

    പരിശുദ്ധ അമ്മേ മാതാവേ എനിക്ക് നല്ലൊരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രെഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bilcypaulpaul4085
    @bilcypaulpaul40856 ай бұрын

    അമ്മേ പരിശുദ്ധ അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി

  • @sajic1823
    @sajic18236 ай бұрын

    കൃപാസന സഞ്ചാരി മാതാവേ അമ്മേ എന്റെ മക്കൾ പരീക്ഷയിൽ എല്ലാ വിഷയങ്ങളും A+ നേടുവാൻ സഹായിക്കേണമേ മക്കൾക്ക് പരീക്ഷ ഭയം ഉണ്ടാകരുതേ യേശുവേ നന്ദി യേശുവേ സ്തുതി ഹാലലൂയ ഹാലലൂയ ഹാലലൂയ 🙏🙏🙏🙏🙏🙏

  • @sudhasurendran9783
    @sudhasurendran97837 ай бұрын

    Eshoye nanni eshoye sthothram eshoye aradhana

  • @shinyshaji2000
    @shinyshaji20007 ай бұрын

    +1 എക്സാമിനു ഒരുങ്ങുന്ന എന്റെ മകനെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു സമയത്തിന്റെമേൽ അധികാരമുള്ള അമ്മയുടെ കൈകളിലേക് തരുന്നു നല്ലൊരു വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @radhikak3359
    @radhikak33597 ай бұрын

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഈശോനാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ...... നന്ദി... ആരാധന... മഹത്വം.... സ്തോത്രം.. ഹല്ലേലുയ.... 🕯️🙏😭

  • @SheilajaGopi-rg6jh
    @SheilajaGopi-rg6jh7 ай бұрын

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ ദൈവ സ്നേഹം നിറക്കുവാൻ ഇടയാക്കേണമേ ആമേൻ 🙏🙏🙏❤️❤️❤️

  • @kittysebastian7365
    @kittysebastian73657 ай бұрын

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി

  • @sudhasurendran9783
    @sudhasurendran97837 ай бұрын

    Amme mathave eshoye

  • @sudhasurendran9783
    @sudhasurendran97837 ай бұрын

    Amme mathave eshoye nanni amme nanni eshoye

  • @georgeet6570
    @georgeet65707 ай бұрын

    അമ്മേ മാതാവേ ഞാനും എന്റെ കൂടെയുള്ളവരും എഴുതുന്ന എക്സാമിൽ ഞങ്ങളെ പാസ്സ് ആക്കിത്തരാണമേ 🙏🏻🙏🏻

  • @carolinaittiachan6393
    @carolinaittiachan63937 ай бұрын

    അമ്മേ എന്നെ ഒന്ന് നാളെ സഹായിക്കണമേ

  • @athulyasn1108
    @athulyasn110826 күн бұрын

    അമ്മേ നന്ദി🙏🙏

  • @gerogejoseph1132
    @gerogejoseph11327 ай бұрын

    മാതാവേ അടുത്ത മാസം മോന്റെ CM A യുടെ result വരുമ്പോൾ അമ്മ പാസാക്കി തരണമെ

  • @dreamslight8600
    @dreamslight86007 ай бұрын

    പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.

  • @Alfamily468
    @Alfamily4687 ай бұрын

    പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന്റെ പാപങ്ങൾഷെമിച്ചു ഒരു നല്ലജോലിക്കൊടുത്തു അനുഗ്രഹിക്കണം പരിശുദ്ധ അമ്മേ ആമേൻ

  • @girijaakshara5938
    @girijaakshara59387 ай бұрын

    അമ്മ മാതാവേ ആ കുഞ്ഞിനേയും കുടുംബത്തെയും രക്ഷിച്ചതിനു കോടാനു കോടി നന്ദി 🙏🙏🙏

  • @user-pd7fk2ho4n
    @user-pd7fk2ho4n7 ай бұрын

    അമ്മേ 16.1.2024 ഞാനും എന്റെ കുടുംബവും വിശ്വസിക്കാൻ തക്ക വിധം ദൈവmagathum വെളിപ്പെടുത്തണെ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @kanakaraj1471
    @kanakaraj14717 ай бұрын

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @johncymathew3284
    @johncymathew32847 ай бұрын

    എന്റെ അമ്മേ മാതാവേ എന്റെ Remya mol Mathew ന്റെ MOH ന്റെ prometric exam January 18th ന് ആണ് അമ്മ exam ezhuthanam അമ്മ eshoyodu പറഞ്ഞു പാസാക്കി തരണം

  • @sijiprajeesh1616
    @sijiprajeesh16167 ай бұрын

    എൻ്റെ അമ്മേ എനിക്ക് അടുത്ത മാസം ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ എൻ്റെ യേശു അപ്പച്ചാ എല്ലാവരും എനിക്ക് വേണ്ടിയും ഒന്ന് പ്രാർത്ഥിക്കണം,🙏🙏🙏

  • @minij8093
    @minij80937 ай бұрын

    അമ്മേ മാതാവേ എന്റെ മോളുടെ ടെൻഷൻ മാറ്റി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🥤🥤🥤🥤🥤

  • @abittakthomas5607
    @abittakthomas56077 ай бұрын

    ക്രപാസനം പ്രസാദവര അമ്മയുടെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും പെട്ടന്ന് ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.

  • @nishajosetaicosocietyalako8456

    @nishajosetaicosocietyalako8456

    7 ай бұрын

    അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ. അമ്മയെ ലോകം എത്രയും വേഗം അറിയാൻ ദൈവമേ ഇടപെടണേ 🙏🙏🙏 ഞൾക്ക് ഞങ്ങളുടെ അമ്മയെ തന്ന ഈശോയെ അങ്ങേ പിതാവിനോട് ഞാൾക്കായ് പ്രാർത്ഥിക്കണേ... 🙏🙏🙏ക്രൂപാസനത്തിലെ അമ്മമ്മക്കായ്......... ഞങ്ങളുടെ അമ്മമ്മക്കായ് അങ്ങ് പിതാവിനോട് എത്രയും പെട്ടെന്നു ഞങ്ങളുടെ യാചന ദൈവപിതാവിന് സമർപ്പിക്കണേ... 🙏🙏ജോസഫ് അച്ഛനെ യും സമ്മർപ്പിക്കുന്നു.. ഈശോയെ കാത്തോളണേ 🙏🙏🙏ഞങ്ങളുടെ തെറ്റുകൾ ക്ഷമിച്ച് അമ്മയെ ലോകത്തിന് തന്ന ഈശോയെ കൃ പാസനത്തേയും ലോകത്തിന് തരണേ 🙏🙏🙏🙏

  • @Anna.12325

    @Anna.12325

    7 ай бұрын

    മാതാവെ എന്റെ മക്കളെ കൃപാസനം അമ്മയിൽ സമർപ്പിക്കുന്നു എൻറെ മക്കളെ നന്നായി പഠിക്കുവാനും നല്ല കുട്ടികളായുവ ഇരുവാൻ അനുഗ്രഹിക്കണമെ ആമേൻ😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤

  • @jobyswts

    @jobyswts

    7 ай бұрын

    എത്രയും പെട്ടന്ന് വത്തിക്കാൻ ഏറ്റ് എടുക്കട്ടെ ആമേൻ

  • @sreekumarsl9828

    @sreekumarsl9828

    7 ай бұрын

    🙏

  • @LakshmikuttySundari

    @LakshmikuttySundari

    7 ай бұрын

    Ammayude പ്രത്യക്ഷീകരണം എത്രയും പെട്ടെന്ന് സഭ ഏറ്റെടുക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു. ഈശോയെ നന്ദി 🙏

  • @renjurenju4298
    @renjurenju42987 ай бұрын

    അമ്മേ എനിക്ക് ഇഷ്ടപെട്ട സ്ഥലത്ത് പോകാൻ അനുഗ്രഹിക്കണമേ. അമ്മയുടെ പ്രത്യക്ഷ പെടലിൻെറ സ്ഥിര സാക്ഷി ആക്കണെ .

  • @mary7678
    @mary76787 ай бұрын

    അമ്മേ മാതാവേ എന്റെ മനസ്സിന്റെ ഭാരത്തെ സമർപ്പിക്കുന്നു സന്തേ ]ഷ വായിരിക്കാൻ കൃപ നൽകണേ

  • @SujathaKunjumon-nm8kq
    @SujathaKunjumon-nm8kq7 ай бұрын

    അമ്മേ മാതാവേ എനിക്ക് എന്തിനാണ് ഇത്രയും വലിയ ഒരു ദുഃഖം തന്നത് ഉടമ്പടി എടുത്തു തണ്അമ്മേ എന്റെ ജീവിതത്തിൽ ഒരു മാറ്റം വന്നിട്ടില്ല എന്നെയും കുടുംബത്തെയും രക്ഷിക്കേണമേ എന്റെ തലവേദന പെട്ടെന്ന് മാറ്റിതരണമേഅമ്മേഒത്തിരികടങ്ങൾഉണ്ട്എല്ലാതിർക്കാൻഒരുവഴികാണിച്ച്തരണമേ

  • @minisanty7130
    @minisanty71307 ай бұрын

    അമ്മേ kreupasana മാതാവേ ഈശോയേ കാത്തു രക്ഷിക്കണേ 🙏🙏🙏

  • @lissybijulissybiju7292
    @lissybijulissybiju72927 ай бұрын

    ❤❤❤❤❤🎉🎉🎉🎉 അമ്മേ ❤❤❤❤❤🎉🎉🎉🎉

  • @lissyml9125
    @lissyml91256 ай бұрын

    അമ്മേ അലർജിയും esr ഉം നോർമലാക്കി തരണേ ചുമ 30 കൊല്ലമായ അലർജി യാണ് അമ്മയെ സാക്ഷി പെടുത്താൻ കൃപ തരണേ

  • @geenaaneesh9024
    @geenaaneesh90247 ай бұрын

    Kreupasana Amma mathave ammaude pretheshekaranathinte sthiram sashiyayi eshunamathil enneum enikke thanna ente kudumbhatheum sahodhari sahodharangaleum eshunamathil uyarthaname amen 🙏🏻

  • @godislove3824
    @godislove38247 ай бұрын

    Amme Mathave ente makalkku neet examil first chance il thanne gov mbbs seat thannu anugrahikane amme Mathave stress free aayi Santhoshathode padikanulla njanam makkalkku thannu anugrahikane amme Mathave Ave Maria

  • @ancydevasia279
    @ancydevasia2796 ай бұрын

    അമ്മേ, എന്റെ കുഞ്ഞുങ്ങളുടെ രോഗങ്ങൾ മാറ്റി തരേണമേ

  • @JG-ub2tf
    @JG-ub2tf7 ай бұрын

    ഈ മകളെ ഇത്രമാത്രം അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🌹 ആവേ മരിയ🙏🌹

  • @preetha7575
    @preetha75757 ай бұрын

    മാതാവേ എനിക്ക് ഒരു വരുമാനമാർഗം കാണിച്ചുതരേണമേ 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏❤

  • @ammuz5533
    @ammuz55337 ай бұрын

    Kreupasanam prasadavara Amma matave njaglk vendi madystham vahikkane amme matave Karuna tonnanne amme matave 🙏 ♥️

  • @Anmayaamitra
    @Anmayaamitra7 ай бұрын

    അമ്മേ എന്താ അമ്മേ എന്റെ ഈ വിരയുടെ അസുഖം മാറ്റി തരാത്തത് ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ അമ്മേ അതാണോ അമ്മേ ഈ രോഗം മാറ്റിത്തരാതെ എല്ലാവരും എനിക്കുവേണ്ടി ഒന്നു പ്രാർത്ഥിക്കുമോ എന്നെ ഈ പരീക്ഷണത്തിൽ നിന്ന് ഒന്നു കരകയറ്റണെ മാതാവേ

  • @Jijisunnyammanamthatta
    @Jijisunnyammanamthatta7 ай бұрын

    അമ്മേ ജനുവരി 23ന് ഞാൻ കൃപാസനത്തിൽ എന്റെ മോനെയും കൊണ്ട് വരുന്നുണ്ട് അമ്മേ എന്റെ മോന് ഒരു ജോലി വേണം എഡ്യൂക്കേഷൻ ലോൺ ഒന്നും അടക്കാൻ പറ്റുന്നില്ല.. എന്റെ മോൻ എവിടെ ആണ് ജോലി ചെയ്യണ്ടത് എന്ന് അമ്മ ആഗ്രഹിക്കുന്നത് അവിടെ ജോലി റെഡി ആകണേ.. അമ്മ തന്നെ ആണ് ആ ജോലിറെഡി ആക്കിത്തന്നത് ഇനി അവിടെ എത്തി ജോലിചെയ്യാൻ കാനഡ വർക്ക്‌ പെർമിറ്റ്‌ അമ്മ തന്നെ റെഡി ആക്കി തരണം.... എന്റെ മോനെ നിന്റെ സാക്ഷ്യയക്കണേ

  • @sowmyaarun3069
    @sowmyaarun30697 ай бұрын

    Amme mathave

  • @annammapaulose8398
    @annammapaulose83986 ай бұрын

    അമേമ,എൻറ്മനസിനുുസമമാധാനതരണമെ

  • @geenaaneesh9024
    @geenaaneesh90247 ай бұрын

    Amme appa porukane ammaude pretheshekaranathinte sthiram sashiyayi eshunamathil enneum enikke thanna ente kudumbhatheum sahodhari sahodharangaleum eshunamathil uyarthaname amen daiva namam mahathuva peduthiyathinal sthotram kodanu kodi nanni

  • @jeeva6424
    @jeeva64247 ай бұрын

    മാതാവേ എന്നെ സഹായിക്കണമേ എന്നിക്കു എന്തേലും മാർഗം കാണിച്ചു തരണമേ

  • @daidennyjoseph
    @daidennyjoseph7 ай бұрын

    Ente amma mathave innu oru supply ezhuthan enik idaveruthale ippo njn ezhuthan pokunne exam ezhuthiya exam ellam ninte kail theruva amma matha ente kazhuvu kond enik bsc nursing exam pass avan pattilla amma ninte krupa venam amma mathave enna onnu pass aki tharane🙏🥺

  • @anniejohn721
    @anniejohn7217 ай бұрын

    Amme padikkunna Ella makalayum anugrahikaname daivathe arinju jeevikkan anugrahikaname 🙏🙏

  • @jayanthi5136
    @jayanthi51367 ай бұрын

    Amme mathave ente mone daivasannidhiyileku nadathename

  • @mysoul6250
    @mysoul62507 ай бұрын

    Parishudha amma mathave ethupole yenikkum joli kitti yennu paranju ammayude munbil sakshiyam parayan anugrahikkaname....❤❤ Aave Mariya ammakku sthuthi 🙏🙏🙏🙏

  • @beenakuriakose3427
    @beenakuriakose34277 ай бұрын

    Amme mathave job problems ellam matti tharename 🙏🙏🙏🙏🙏🙏 amen

  • @Asluzera1008
    @Asluzera10087 ай бұрын

    EeshoppaaAmma maathaaveyyy kaathollanamey feb 10 Feb 26, 27 kaathollanamey koodeyvaranamey

  • @rubijoseph8528
    @rubijoseph85287 ай бұрын

    Amme Nanni🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sudhasurendran9783
    @sudhasurendran97837 ай бұрын

    Nanni amme nanni eshoye

  • @niyajimmy-7582
    @niyajimmy-75827 ай бұрын

    Amme mathave 2nd yr Bsc nursing exam nadakuva kaividalle pass akki thanekane avide Vann sakshym parayan anugrahikane upeshikalle 😭🙏

  • @rejimohan7634
    @rejimohan76347 ай бұрын

    അമ്മ മാതാവേ പരിഹാസം മാത്രമാണല്ലോ ജീവിതത്തിൽ മാതാവേ കടം ബാധ്യത യീൽ കഴിയുന്ന എല്ലാവരെയും കടബാധ്യതയിൽ നിന്നും രക്ഷിച്ചു കൊള്ള ണ മേ ഈശോ

  • @srjoeljose4245
    @srjoeljose42457 ай бұрын

    അമ്മേ എന്നെ അമ്മയുട വിനയമെന്ന പുണ്യം നല്കി എന്നെ അനുഗ്രഹിക്കണമെ

  • @rejikuriakose7636
    @rejikuriakose76367 ай бұрын

    അമ്മേ മാതാവേ മക്കളുടെ കാര്യത്തിൽ തീരുമാനം വരാൻ അമ്മ ഇടപെടണമേ😭😭😭😭🙏🙏🙏🙏🌹🌹🌹🌹

  • @linimanesh1
    @linimanesh17 ай бұрын

    Ente ammaude Sakshi aakuvan anugrahikkename Oet exam pass aakuvan 10/2/34,3/3/24

  • @EdwinShiju-co6zw
    @EdwinShiju-co6zw7 ай бұрын

    Ente Amme Mathave Amen🙏🙏🙏🙏

  • @user-mq3qb4xl2k
    @user-mq3qb4xl2k7 ай бұрын

    Orupadu nanni Mathave ente mummyku rokhasaukhyam nalkiyathineyorthu. Etrem pettannu enikku kripasanaaltharayil vannu saakshyam parayaan anugrahikkane Ammae. Ange neela angiyil pothinju ente mummyeyum njangaleyum samrakshikkane Ammae 🙏

  • @rejikuriakose7636
    @rejikuriakose76367 ай бұрын

    ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടെത്തെ നാമം പരിശുദ്ധമാണ്. ലൂക്ക 1: 49 ലോകത്തോട് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ😭😭😭🙏🙏🙏🌹🌹🌹🌹

  • @manuthomas3927
    @manuthomas39277 ай бұрын

    Papeyaya ente mel karunyayirikabame mathave

  • @Asluzera1008
    @Asluzera10087 ай бұрын

    Eeshoppaa amma maathaavey ammayudey prathiyaksheekaranathintey sakshiyaakki maattanamey

  • @ammusivadas865
    @ammusivadas8657 ай бұрын

    അമ്മേ നിനക്കൊരായിരം നന്ദി 🙏🏻🙏🏻🙏🏻

  • @kunjappizz
    @kunjappizz7 ай бұрын

    എന്റെ അമ്മ മാതാവേ 🙏🏻എന്റെ ഈശോയെ 🙏🏻

  • @mariammaluka403
    @mariammaluka4037 ай бұрын

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sthiram sakhshiyakki yeshunamathil enneyum ente kudumbangangaleyum uyarthaname yeshuve Nanni yeshuve sthuthi sthotharam mahathwam Aradhana halleluyah halleluyah halleluyah halleluyah 🙏🔥🔥🔥🔥❤️🙏🙏🙏🙏❤️❤️❤️❤️❤️🌹💐💐💐💐💐🙏🙏🙏🙏❤️🌹💐💐💐💐🕯️🕯️🕯️🕯️

  • @valsammajoseph6411
    @valsammajoseph64117 ай бұрын

    അമ്മ മാതാവേ നാളെ neema ക്കു IMA. പരീക്ഷ ആണ് അവളെയും മറ്റുള്ളവരെയും പരീക്ഷ പാസ്സ്.aakkaname

  • @jeenakochumol7314
    @jeenakochumol73147 ай бұрын

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏

  • @beenakuriakose3427
    @beenakuriakose34277 ай бұрын

    Amme mathave mukakuru mudikozhichil tharan chorichil ellam matti tharename 🙏🙏🙏🙏🙏🙏🙏🙏 amen

  • @dreamsjo-lin12
    @dreamsjo-lin127 ай бұрын

    മാതാവേ എനിക്ക് ജോലി തരണേ

  • @JancySabu-pl3sb
    @JancySabu-pl3sb7 ай бұрын

    Januvary 13nu nadakkunna OETExamiloode njangaleum ammude prethyksheekaranathinte sakshiyakki uyarthaname ❤❤

  • @jalajakumari.p5276
    @jalajakumari.p52767 ай бұрын

    🙏🏼🙏🏼🙏🏼അമ്മേ എന്റെ മകളെയും ഇതുപോലെ സാക്ഷ്യംപറയിക്കണമേ 🙏🏼🙏🏼🙏🏼

  • @remyajmariya
    @remyajmariya7 ай бұрын

    അമ്മേ വിശ്വാസി ആയഎന്റെ മനസ്സിൽ ഇപ്പോൾ ആവിശ്വാസം വരുന്നു. സഹനങ്ങൾ മടുത്തു അമ്മേ. എല്ലാരോടും അമ്മയെ പറ്റി പറഞ്ഞു kreupasana പത്രം കൊടുത്തു നടന്നവളാണ് ഞാൻ എന്നോട് കരുണ തോന്നണേ. എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ

  • @rejikuriakose7636
    @rejikuriakose76367 ай бұрын

    അമ്മേ മാതാവേ സുഹൃത്തിന്റെ ഈ അവസ്ഥയിലുള്ള മകനെയും ജയിപ്പിക്കണമേ😭😭😭😭😭🙏🙏🙏🙏🌹🌹🌹🌹🌹

  • @achuchacko3340
    @achuchacko33407 ай бұрын

    ഇ മകളെ പ്പോലെ ജീവിതത്തിൽ അ വിശ്വസികളായി ജീവിക്കുന്ന ഒത്തിരിമക്കൾ ഉണ്ട അവരെ എല്ലാം ഇ ശോ യ്യും മാ തവും കാക്കണമേ എന്നു പ്രാത്ഥിക്കുന്നു

  • @user-in2db6vg8d
    @user-in2db6vg8d7 ай бұрын

    എന്റെ അമ്മേ എന്റെ മനസിലെ ഇല്ല ദുഷ്ട ചിന്തകളും അമ്മക് മാറ്റാൻ കഴിയും അമ്മേ അത് മാറ്റി തരാന്നേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Annmariya15304
    @Annmariya153047 ай бұрын

    Entea krupasanam mathavea entea padana thadasam mattanammea 🙏🏻

  • @binujoseph8206
    @binujoseph82067 ай бұрын

    ദൈവമേ അങ്ങയുടെ നാമത്തെ മുഖത്തെപ്പെടുത്തുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ 🙏🏾🌹

  • @MariamVarghese123
    @MariamVarghese1237 ай бұрын

    അമ്മേ മാതാവേ എന്റെ അലർജി മൂലമുള്ള ചൊറിച്ചിലും വേദനയും ഒന്നും മാറ്റി തരണേ🙏🙏🙏🙏🙏

  • @seena8623

    @seena8623

    7 ай бұрын

    Dr manoj johnson sir ne kaniku googillil adichu koduku no kittum

  • @Molykv-uk2wt
    @Molykv-uk2wt7 ай бұрын

    Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum

  • @anusebastian518
    @anusebastian5187 ай бұрын

    Amen

  • @anjuthomas6905
    @anjuthomas69057 ай бұрын

    പരിശുദ്ധ amme😍🙏🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏🙏🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏🙏🙏മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏🙏

  • @jessyclamand1188

    @jessyclamand1188

    7 ай бұрын

    Amme Mathave Ammayued prathishikaranathinet stheram sashiyakki anneyum kudmbathilulla allavareyum mattename Reshikkename Anugrahikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏

  • @jessyclamand1188

    @jessyclamand1188

    7 ай бұрын

    Amme Mathave Udabadi adutha alla makkaleyum Anugrahikkename Reshikkename avarued niyogagalued Mel Karuna aayirikkename Anugrahikkename Reshikkename Amen Amen Amen 🙏🌹🙏

  • @EJS_623
    @EJS_6237 ай бұрын

    Nte amme eshoye ente moneyum kude ❤🙏🙏🙏🙏

  • @ajithasree6337
    @ajithasree63377 ай бұрын

    അമ്മെ മാതാവേ ഞങ്ങളുടെ കുടുംബത്തിന് ശാന്തിയും സമാധാനവും നൽകണേ 🙏🙏🙏

  • @UshaKumari-fz3uv
    @UshaKumari-fz3uv7 ай бұрын

    Amme parisudha amme kreupavaramathave ellavidha kudumba thakarchayil ninnum rekshikkane

  • @lissyml9125
    @lissyml91256 ай бұрын

    അമ്മ മാതാവേ സഭയെ നയിക്കുന്ന തട്ടിൽ പിതാവിന് ഏറ്റെടുത്ത എല്ലാ ദൗത്യങ്ങളും പരിഹാരം കണ്ടെത്താൻ അമ്മ കൂടെ ഉണ്ടാവണമേ എല്ലാ ത്തിനും

  • @sheebapunnuoose
    @sheebapunnuoose7 ай бұрын

    എന്റെ അമ്മ മാതാവേ അവിടുത്തെ മക്കളെയും കാത്തു കൊള്ളണമേ പഠിക്കുവാൻ ധൈര്യം കൊടുക്കണേ🙏🙏🙏

  • @agnessaji7084
    @agnessaji70847 ай бұрын

    Kreupasana madhave ave maria🙏🙏🙏🙏💙💙💙💙💚💚💚💚ente amme kaividalle🙏🙏🙏🙏🙏

  • @anjuthomas6905
    @anjuthomas69057 ай бұрын

    പരിശുദ്ധ അമ്മേ 🙏🙏🙏shemachane madam najathine അമ്മയുടെ thripathathinkal samarppichu പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏june 2024🙏🙏🙏അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ON350
    @ON3507 ай бұрын

    Plus 2 vinu full mark nalkane mathave 🙏🙏🙏

  • @lalilali8669
    @lalilali86697 ай бұрын

    അമ്മേ മാതാവേ എനിക്ക് ചേട്ടനെയും കൂട്ടി അമ്മയുടെ സന്നിധിയിൽ വരണം എനിക്ക് പ്രതാപനം കൂട്ടി അമ്മയുടെ സന്നിധി ചേട്ടന് വന്നു കാലു കുത്തണം

  • @layamartin9434
    @layamartin94347 ай бұрын

    Aave mariya🙏❤️✨

  • @beenakuriakose3427
    @beenakuriakose34277 ай бұрын

    Amme mathave nalloru jeevitha pangaliye thannu anugrahikkename 🙏🙏🙏🙏 amen

  • @manuthomas3927
    @manuthomas39277 ай бұрын

    Manuvente innathe examene anugrahikanme Amma mathave

Келесі