ദൈവം നിന്നെ സ്നേഹിക്കുന്നു എന്നു പറഞ്ഞപ്പോഴേ വിചാരിച്ചതാണ്, ഒരു ചെരുപ്പോ കല്ലോ എടുത്ത് ഇയാളെ എറിയാൻ.

എന്താണ് ഐ വിറ്റ്നസ്...?
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
* ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
ദൈവം നിന്നെ സ്നേഹിക്കുന്നു എന്നു പറഞ്ഞപ്പോഴേ വിചാരിച്ചതാണ്, ഒരു ചെരുപ്പോ കല്ലോ എടുത്ത് ഇയാളെ എറിയാൻ. I Witness Testimony
Ⓟ & ⓒ I Witness Channel

Пікірлер: 4

  • @lillym4874
    @lillym4874 Жыл бұрын

    Ente makkalkku Daivavishvasam nalki anugrahikkaname ennu pratthikkunnu

  • @devassypl6913
    @devassypl6913 Жыл бұрын

    യേശുവേ സ്തോത്രം 🙏🙏🙏

  • @minilukaofficial2429
    @minilukaofficial2429 Жыл бұрын

    ഈശോയിക്ക് മഹത്വം ഒത്തിരി ആത്മാക്കളെ നെടുവാനും ഈശോയുടെ അളവില്ലാത്ത സ്‌നേഹം മറ്റുള്ളവർക്കു പകർന്നു കൊടുക്കുവാൻ ഈശോ ഷൈജേച്ചിയെ ഇനിയും ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🌹❤️🙏🌹🔥😇

  • @GraceofJesus
    @GraceofJesus Жыл бұрын

    എത്രയോ ജീവിതങ്ങളിൽ മാലാഖയുടെ രൂപത്തിൽ എത്തിയ ചേച്ചിയെ ഇനിയും കർത്താവു ആയിരം ആയിരം ആത്മാക്കളെ രക്ഷിക്കാൻ ഉപയോഗിക്കട്ടെ

Келесі