ദൈവം നമ്മുടെ വിഷയങ്ങളിൽ നിശബ്ദമാകുന്ന സാഹചര്യങ്ങൾ Pr Reji Mathew

Пікірлер: 53

  • @sabithasaigal773
    @sabithasaigal7732 жыл бұрын

    നല്ല മെസ്സേജ്. ഒരുപാട് ആശ്വാസം മനസ്സിൽ തോന്നുന്നു... അങ്ങയെ കർത്താവ് അനുഗ്രഹിക്കട്ടെ..

  • @littysam9147
    @littysam91475 ай бұрын

    Amen praise the lord

  • @ranijoseph4342
    @ranijoseph43422 ай бұрын

    Amen sthothram

  • @selingeorgeselingeorge5540
    @selingeorgeselingeorge5540 Жыл бұрын

    ആമേൻ 🙏🙏

  • @ranijoseph4342
    @ranijoseph43422 ай бұрын

    മിണ്ടാതിരിക്കല്ലേ കർത്താവെ

  • @kchandran509
    @kchandran50910 ай бұрын

    എന്റെ പ്രാർത്ഥനാ ജീവിതം വളരുവാൻ , ബലപ്പെടുവാൻ സഹായിക്കണമേ യേശുവപ്പാ

  • @priyaraju670
    @priyaraju6703 ай бұрын

    Amen❤

  • @myjesus9271
    @myjesus92713 жыл бұрын

    ആമേൻ

  • @kyrajan1214
    @kyrajan1214 Жыл бұрын

    Amen

  • @anujhon9206
    @anujhon92064 жыл бұрын

    Amen Hallalujah

  • @veenabimal7450
    @veenabimal745011 ай бұрын

    Ente sahacharym anu pastor paraghathu please pray for me

  • @shanyjohn1391
    @shanyjohn1391 Жыл бұрын

    Amen.. Praise the Lord....

  • @cherianmathewsmathews1404
    @cherianmathewsmathews14042 жыл бұрын

    Praise the lord. Amen

  • @sheemolmoji5184
    @sheemolmoji51844 жыл бұрын

    Amen. Amen

  • @cinezacharias4887
    @cinezacharias48874 жыл бұрын

    Amen.

  • @daughterzionros2136
    @daughterzionros21363 жыл бұрын

    Amen!!!!!ക്രിസ്തുയേശു പഠിപ്പിച്ചു തന്നതുപോലെ /പ്രാർഥിച്ചത് പോലെ സ്വർഗീയ മക്കൾ ഐക്യതയിൽ സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ; പിതാവേ / അപ്പാ/ ഡാഡി എന്ന് വിളിച്ചു സ്വർഗീയ ആത്മ ബന്ധത്തിൽ അടുത്ത് വന്നു അപേക്ഷിക്കാം ( Gs John 14v6; James 4v8; ).... ക്രിസ്തുയേശുവിന്റെ വചനം വായിക്കാത്തവർക്കും ഗ്രഹിക്കാത്തവർക്കും നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് "ദൈവം " എന്ന് പേരിൽ മാത്രം ആയിരിക്കുമ്പോൾ , ക്രിസ്തുയേശുവിൽ ഉള്ള നമുക്ക് "പിതാവ് " ആകുന്നു ...അപ്പോൾ കർത്താവു ഭൂമിയെ ഭരിക്കുവാൻ വേഗം വരും ( Gs John17v23; 13v34; ); സ്വർഗ്ഗരാജ്യം വന്നാൽ പിന്നെ കോവിഡിനെയും മറ്റു ദുരന്തങ്ങളെയും അടിപിടി അക്രമങ്ങളെയും ഉപദ്രവങ്ങളെയും ഒന്നും ഭയക്കേണ്ടതില്ല ; സ്വർഗ്ഗരാജ്യം ഭൂമിയിൽ വന്നാൽ പിന്നെ നിത്യ സമാധാനം വന്നു ( Luke 2v14; )…പക്‌ഷേ എന്തുചെയ്യാം? ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കേണ്ടുന്ന അനേക സ്വർഗീയ മക്കൾ, പല പല ഉപദേശങ്ങൾ പിടിച്ചുകൊണ്ടു ഐക്യത ഇല്ലാതെ പർവ്വതങ്ങളിൽ ചിതറിക്കിടക്കുന്നു ...ഇടയൻ ഇല്ലായ്കകൊണ്ടു എന്റെ ആടുകൾ ചിതറിപ്പോയി, കാട്ടിലെ സകല മൃഗങ്ങൾക്കും ഇരയായി തീർന്നു ( Ezekiel 34; Jeremiah 23v1; Gospel John 10; )... മാനവ അനുസരണക്കേടിന്റെ ഫലമായി /ആത്മാവിൽ പാപം ,കേടുപാട് സംഭവിച്ചതിന്റെ ഫലമായി മനുഷ്യർ അദൃശ്യ ദുഷ്ട രാജ്യഭരണത്തിന്റെ അധീനതയിൽ ആയിത്തീർന്ന ഈ ഭൂമിയിൽ, ( Genesis 3; Romans 5; ), ക്രിസ്തുയേശു പഠിപ്പിച്ചു തന്നതനുസരിച്ചു, " ഭൂമിയിൽ സ്വർഗ്ഗരാജ്യം വരുവാൻ " പിതാവിനോട് ഐക്യതയോടെ പ്രാർത്ഥിക്കേണ്ടതിനു പകരം , ഈ ഭൂമിയെ ഭരിക്കുവാൻ വേണ്ടി രാജാധിരാജാവായ ക്രിസ്തുയേശുവിന്റെ വരവിനെ കാത്തിരിക്കേണ്ടതിനു പകരം , ( Gs John 17v23; Matthew 6v10; 1 John 3v2;) അനേകരും അദൃശ്യ ദുഷ്ട ഭരണത്തിന്റെ കെണിയിൽ പെട്ടിട്ടു ( 1 John 5v19; Matthew 23; ), സ്വന്തം താല്പര്യങ്ങൾക്കായും , സ്വന്തം കുടുംബത്തിന്റെ അനുഗ്രഹത്തിനായും , സ്വന്തം സമൂഹങ്ങൾക്കായും , സ്വന്തം മതങ്ങൾക്കായും , സ്വന്തം രാജ്യത്തിനായും, ഒക്കെ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ , ക്രിസ്തുയേശുവിന്റെ ഉപദേശത്തിൽ ഉള്ള ഐക്യത നാം തള്ളിക്കളയുന്നു ....സ്വർഗ്ഗരാജ്യം നാം അന്വേഷിക്കുമ്പോൾ , സ്വർഗീയ പിതാവ് വാഗ്ദാനം ചെയ്തിരിക്കുന്ന സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ വേണ്ടി നാം പ്രാർത്ഥിക്കുമ്പോൾ , നാം സ്വർഗ്ഗത്തിലെ പിതാവിന്റെ ഇഷ്ട്ടം അനുസരിച്ചു, നമുക്ക് ചുറ്റും ഉള്ള ദുരിതം അനുഭവിക്കുന്ന മറ്റുള്ള സൃഷ്ടികൾക്കു വേണ്ടിയും കൂടെ പ്രാർത്ഥിക്കുന്നു ( Matthew 6v33; Gs John 10v29; )......അങ്ങനെ സ്വർഗീയ ഇഷ്ട്ടം അനുസരിച്ചു നാം പ്രാർത്ഥിക്കുമ്പോൾ, കർത്താവു ഭൂമിയെ ഭരിക്കുവാൻ വേഗം വരും വരെ, നമുക്ക് ഈ ഭൂമിയിൽ ആവശ്യമുള്ള നന്മകളും സുരക്ഷയും എല്ലാം സ്വർഗ്ഗത്തിലെ പിതാവ് നല്കിതരും എന്ന് കർത്താവു നമ്മെ അറിയിച്ചു ( Matthew 6v33;).....അതുകൊണ്ടു നമ്മുടെ അറിവില്ലായ്മയുടെ കാലങ്ങളെ കണക്കാക്കാതെ നമുക്ക് സ്വർഗ്ഗരാജ്യം ഭൂമിയിൽ എത്രയും വേഗം, ഇപ്പോൾ തന്നെ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ( Acts 17v30; ); കർത്താവിന്റെ വരവിനെ തിടുക്കത്തോടെ കാത്തിരിക്കാം ( 2 Peter 3v 12; ); എന്നിട്ടു നീതിയും സത്യവും സമാധാനവും ആത്മ സ്വാതന്ത്ര്യവും വസിക്കുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ വേഗം വസിക്കാം ( Revelation 21; 11v15; 19v6; 22v17, 20; )... .അദൃശ്യ ദുഷ്ട രാജ്യ ഭരണത്തിന്റെ അധീനതയിൽ നിന്നും നമ്മുടെ ആത്മാവിനെ സ്വതന്ത്രം ആക്കുന്ന സ്വർഗീയ വചനം വായിച്ചു പഠിച്ചു കേട്ട് ഗ്രഹിച്ചു സ്വർഗീയ ആത്മ സ്വഭാവത്തിൽ ക്രിസ്തുവിനെ പ്പോലെ , ശത്രുക്കളോടു ക്ഷമിക്കുന്നതിലും, ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിലും , സ്വർഗ്ഗത്തിലെ പിതാവിനോട് അവർക്കുവേണ്ടി പ്രാര്ഥിക്കുന്നതിലും, സ്വർഗ്ഗരാജ്യം വരുന്നതിന്റെ നല്ല വാർത്ത /സുവിശേഷം ചുറ്റും ഉള്ള ദുരിതം അനുഭവിക്കുന്നവരോട് പറയുന്നതിലും ഒക്കെ, വളരാം ( Matthew 5; ).....എന്നിട്ടു ക്രിസ്തുവിന്റെ വരവിൽ, കോവിഡും COVID, മറ്റു ദുരിതങ്ങളും ദുരന്തങ്ങളും അടിപിടി അക്രമങ്ങളും ദുഷ്ട്ടതകളും ഒന്നും ഇല്ലാത്ത ക്രിസ്തുവിന്റെ രാജ്യത്തിൽ വസിക്കാം ( Rev 21;) .....കർത്താവിന്റെ വചനം അനുസരിക്കാത്തവർ , ദുഷ്ടതയും അനീതിയും പ്രവർത്തിച്ചു ജീവിക്കുന്നവർ, ആത്മാവിൽ സ്വർഗീയ ജീവൻ ലഭിക്കാത്തവർ എല്ലാം നിത്യ നരക തീയിൽ ദണ്ഡനം അനുഭവിക്കേണ്ടി വരും എന്ന് നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് നമ്മെ അറിയിക്കുന്നു ( Matthew 13v41; 25v41; Luke 16v 24; Rev 21v8; )...

  • @jimichacko
    @jimichacko Жыл бұрын

    🙏

  • @thresiammasamuel7079
    @thresiammasamuel7079 Жыл бұрын

    Praise the lord pastor

  • @agnescj6023
    @agnescj60234 жыл бұрын

    Hallelujah

  • @blessanjohn3364
    @blessanjohn33643 жыл бұрын

    ആമേൻ.. സ്തോത്രം സ്തോത്രം

  • @sonisaji3545
    @sonisaji3545 Жыл бұрын

    ആമേൻ ആമേൻ 🙏

  • @ebinnathan2818
    @ebinnathan2818 Жыл бұрын

    Prise the lord glory

  • @leelammathomas6291
    @leelammathomas6291 Жыл бұрын

    Amen. Praise the lord

  • @sunustephen3375
    @sunustephen33753 жыл бұрын

    Amen. Praise the Lord

  • @daisyvinoy5150
    @daisyvinoy51503 жыл бұрын

    Blessings message hallelujoh

  • @sunishaji9594
    @sunishaji9594 Жыл бұрын

    Praise the lord 👃👃👃

  • @samp.varghese4630
    @samp.varghese4630 Жыл бұрын

    Praise the Lord

  • @shyjuoptik1722
    @shyjuoptik1722 Жыл бұрын

    Glory to JESUS CHRIST

  • @shyjuoptik1722
    @shyjuoptik1722 Жыл бұрын

    PRAISE the LORD

  • @emmanuelmanufacter7627
    @emmanuelmanufacter76272 жыл бұрын

    സ്തോത്രം സ്തോത്രം

  • @jijuvarghese6529
    @jijuvarghese6529 Жыл бұрын

    Amen Sthostram

  • @brightadoor4218
    @brightadoor42184 жыл бұрын

    ആമേൻ സ്തോത്രം പ്രെയ്സ് ദ് ലോർഡ്

  • @shyjuoptik1722
    @shyjuoptik1722 Жыл бұрын

    Glory to GOD

  • @jerinkrejijkr7741
    @jerinkrejijkr77414 жыл бұрын

    Jesus is my father

  • @littythomas4018
    @littythomas4018 Жыл бұрын

    Amen.. 🙏🙏🙌

  • @georgesameul6099
    @georgesameul60993 жыл бұрын

    Amen. ..

  • @rehobothhousecoorg984
    @rehobothhousecoorg9843 жыл бұрын

    Amen🙏

  • @John-dw8tg
    @John-dw8tg3 жыл бұрын

    Amen appa jesus

  • @praisesongs430
    @praisesongs4303 жыл бұрын

    👍👍

  • @gressomathew3996
    @gressomathew39964 жыл бұрын

    Anointed Message

  • @stalinstalin7029
    @stalinstalin70294 жыл бұрын

    Amen , God bless you

  • @binibini5646
    @binibini56464 жыл бұрын

    Bini

  • @silvyps8141
    @silvyps81414 жыл бұрын

    Amen

  • @thomasvarughese4879
    @thomasvarughese48795 ай бұрын

    ആമേൻ

  • @lissymolpaulose4657
    @lissymolpaulose4657 Жыл бұрын

    Amen praise the lord

  • @birlababu3007
    @birlababu30072 жыл бұрын

    Amen... Praise the Lord

  • @bathel512
    @bathel512 Жыл бұрын

    Amen🙏🏻

  • @ancyd4181
    @ancyd41814 жыл бұрын

    Amen

  • @danieljohn3795
    @danieljohn37953 жыл бұрын

    Amen

  • @bijobaby1262
    @bijobaby12624 жыл бұрын

    Amen

  • @nishamerinshaji5791
    @nishamerinshaji57912 жыл бұрын

    Amen

  • @dr.renjinireji2934
    @dr.renjinireji29343 жыл бұрын

    Amen

  • @marythankachan5113
    @marythankachan51133 жыл бұрын

    Amen

Келесі