ദൈവം നമ്മളെ പരാജയപ്പെടുത്തുകയില്ല |FR. MATHEW VAYALAMANNIL

ദൈവം നമ്മളെ പരാജയപ്പെടുത്തുകയില്ല
#frmathewvayalamannil​ #powerfulprayer​ #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

Пікірлер: 168

  • @PhilominaAiby
    @PhilominaAiby14 күн бұрын

    ഈശോയേ എന്റ അസുഖംമാറ്റി തരണേ എന്റെ മക്കളെ അനുഗ്രഹിക്കണമേ ആമോൻ യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @user-zb5zm8sb8j
    @user-zb5zm8sb8j18 күн бұрын

    Jesus

  • @annapeter5633
    @annapeter563317 күн бұрын

    ദൈവമേ അങ്ങേക്ക് നന്ദി, സ്തുതി, സ്തോസ്ത്രം, ആരാധന എല്ലാവരെയും അനുഗ്രെഹിക്കണമേ 🙏🙏🙏.

  • @user-ow5ub6vl8y
    @user-ow5ub6vl8yАй бұрын

    എൻ്റെ മാതാവേ ഞങ്ങളുടെ കടബാധ്യത തീർത്തുതരണേ

  • @lizymol7844
    @lizymol7844Ай бұрын

    Amen Halelujha thanks Jesus Christ 🙏🙏🙏🙏

  • @lindajinu1838
    @lindajinu1838Ай бұрын

    ജോവിയാൽ ജിനു ജീവിതത്തിൽ ഇട പടണംമേ യേശുവേ

  • @Ashishfrancis-mc5vv
    @Ashishfrancis-mc5vvАй бұрын

    ❤❤❤❤❤❤

  • @Daivakripa7025
    @Daivakripa7025Ай бұрын

    Yeshuappacha njangaludea kadabharam matti tharaname 😭🙏🙏🙏

  • @anilareji2595
    @anilareji2595Ай бұрын

    Ameen 🙏🙏🙏

  • @aleyammayohannan2392
    @aleyammayohannan239214 күн бұрын

    Amen 🙏

  • @Daivakripa7025
    @Daivakripa7025Ай бұрын

    Amenn😭🙏🙏🙏

  • @lindajinu1838
    @lindajinu1838Ай бұрын

    അമ്മയുടെ കോപം മാറ്റി കൊടുക്കണംമേ യേശുവേ

  • @user-tq1sk9db6j
    @user-tq1sk9db6j18 күн бұрын

    Amen🙏🙏🙏

  • @user-cw8pg2lp6l
    @user-cw8pg2lp6lАй бұрын

    കരുണതോന്നണമെ 🙏🙏🙏🙏🙏

  • @rajirn6928
    @rajirn6928Ай бұрын

    എൻ്റെ മകൾക്ക് നല്ലൊരു ഭാവി നൽകേണമേ ദൈവമാതാവേ❤️🙏

  • @beenaroy8891
    @beenaroy8891Ай бұрын

    ❤❤❤appcha amen amen amen❤❤❤

  • @mayababu1563
    @mayababu1563Ай бұрын

    Amen amen amen❤❤❤❤❤

  • @user-ee7fm1gc9c
    @user-ee7fm1gc9c27 күн бұрын

    Amen

  • @geetharajeesh5957
    @geetharajeesh5957Ай бұрын

    ആമേൻ

  • @nishalbino6824
    @nishalbino6824Ай бұрын

    Amen❤🙏

  • @sreedevir6768
    @sreedevir676826 күн бұрын

    Hallelujah 🙏❤️

  • @fflive290
    @fflive290Ай бұрын

    എന്റെ മകൾക്ക് നല്ലൊരു ഭാവി നൽകേണമേ എന്റെ യേശുവേ

  • @tinianoop6269
    @tinianoop626926 күн бұрын

    Nasrayana eshoye ente niyogathinumel idapedanamey🙏

  • @elsymohan5929
    @elsymohan5929Ай бұрын

    Halleluyah

  • @user-vo1ps9kg5s
    @user-vo1ps9kg5sАй бұрын

    Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏 eesoye chettanu sugamaayittu drive cheythu poyi varaan pattaney eesoye🙏🙏🙏🙏🙏🙏

  • @lindajinu1838
    @lindajinu1838Ай бұрын

    അമ്മച്ചിയുടെ കുറ്റംപടുതൽ നു മോചനം നെൽക്കണംമേ യേശുവേ

  • @ManjuunniUnni
    @ManjuunniUnni25 күн бұрын

    Eeshoye samadanam undakename

  • @ajp1447
    @ajp1447Ай бұрын

    Makkale anugrahikkaname Amen

  • @synujames8191
    @synujames819125 күн бұрын

    Thank you Jesus and Mother Mary Anugrahikanae Amme Mathave kakkane synuJoseph praise the Lord 🙏🙏🙏

  • @lindajinu1838
    @lindajinu1838Ай бұрын

    ലിൻഡാ ജിനു അവർക്കു മകളെ നെൽക്കണംമേ യേശുവേ

  • @subhadraprasannan82
    @subhadraprasannan82Ай бұрын

    Prisudha amme jangalkkai esode prarthukkaname🙏🙏🙏

  • @lindajinu1838
    @lindajinu1838Ай бұрын

    ജോവിയാൽ ജിനു തല വേതനാ മാറ്റി കൊടുക്കണംമേ യേശുവേ പല്ല്‌ വേതനാ മാറ്റി കൊടുക്കണംമേ

  • @dhanyar9450
    @dhanyar9450Ай бұрын

    Yesuve ente jeevithathil varename

  • @lindajinu1838
    @lindajinu1838Ай бұрын

    ജിനു ചേട്ടനെന്റ കടങൾ തീർത്തു കൊടുക്കണംമേ യേശുവേ

  • @user-xk5uh9jx6v
    @user-xk5uh9jx6vАй бұрын

    അമ്മേ കളിയാക്കലും കുറ്റപ്പെടുത്തലും മാത്രം കേൾക്കുന്നവൻ ആണ് എൻ്റെ മകൻ യേശുവെ ചേർത്തണക്കണമെ

  • @mercydavid8159
    @mercydavid815929 күн бұрын

    ഞങ്ങൾക്കായി ദൈവമാതാവേ ഈശോ യോടു പ്രാർത്ഥിക്കണമേ.🙏🙏🙏🙏🙏🙏

  • @lindajinu1838
    @lindajinu1838Ай бұрын

    ജിനു ചേട്ടാൻ & ലിൻഡാ ജിനു ജീവിതത്തിൽ ഇട പടണംമേ യേശുവേ

  • @shyamsmitha1339
    @shyamsmitha1339Ай бұрын

    ഈ വചനത്തോട് ചേർത്തു എന്റെ സങ്കടങ്ങൾ സമർപ്പിക്കുന്നു പിതാവേ കരുണായകണമേ

  • @user-vo1ps9kg5s
    @user-vo1ps9kg5sАй бұрын

    Eesoye angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏🙏

  • @beenaka9254
    @beenaka9254Ай бұрын

    Ammenne ❤❤❤❤❤

  • @agathageorge8978
    @agathageorge8978Ай бұрын

    Amen very true father 🙏🙏🙏

  • @lindajinu1838
    @lindajinu1838Ай бұрын

    ഡിവേഗ & ആൻസൺ അവർക്കു മകളെ നെൽക്കണംമേ യേശുവേ

  • @vijayakumaris5022
    @vijayakumaris502217 күн бұрын

    Esuappacha njangalude kudumbathil nanma tharename, amen.

  • @jaimolbinu9579
    @jaimolbinu9579Ай бұрын

    ഈ വചനഭാഗം ഈ പ്രായത്തിനിടയിൽ 10000 തവണയിൽ കൂടുതൽ വായിച്ചിട്ടുണ്ട് കേട്ടിട്ടുണ്ട്.. ഈ ഭാഗത്തിന് ഇങ്ങനെ ഒരു വ്യാഖ്യാനം ഞാൻ ഇന്നുവരെ കേട്ടിട്ടുണ്ടായിരുന്നില്ല ഒത്തിരി ഒത്തിരി വെളിപാടുകൾ കൊണ്ട് അച്ഛനെ ഈശോ ധന്യമാക്കട്ടെ 🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5sАй бұрын

    Eesoye vedhanippikkunna manushyareyotthulla bhayangal pedippikkunna swapnangal sleep disturbance makkaleyorthulla tension aapathu varumonnulla bhayangal edurhumattitharney🙏 eesoye🙏🙏🙏vedhanippikkunna manyshyarodulla veruppu deshyam eduthumattitharney eesoye🙏🙏🙏 avare adjust cheyyan pattaney eesoye🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏🙏🙏

  • @anithasatheeshanithasathee1593
    @anithasatheeshanithasathee1593Ай бұрын

    മാതാവെ ഈശോയുടെ പറഞ്ഞ് ഈശോയുടെ കയ്യ് കൊണ്ട് 'എൻ്റെ നഷ്ടപ്പെട്ട ജോലി തിരികെ ലഭിക്കണമെ ആമേൻ

  • @lindajinu1838
    @lindajinu1838Ай бұрын

    ജോവിയാൽ ജിനു പഠിക്കാൻ ഉള്ള മടി മാറ്റി കൊടുക്കണംമേ യേശുവേ

  • @sujajoseph4923
    @sujajoseph4923Ай бұрын

    യേശുവേ എന്റെ സഹനങ്ങൾ ഞാൻ ഈ വചനത്തോട് ചേർത്തു വയ്ക്കുന്നു.ദൈവം എനിയ്ക്കുവേണ്ടിട്ടും നിലകൊള്ളും ഞാൻ വിശ്വസിയ്ക്കുന്നു ഹല്ലേലുയ്യാ യേശുവേ സ്തോത്രം.

  • @joyesjoykutty2742
    @joyesjoykutty2742Ай бұрын

    എന്റെ ഈശോയേ ഞങ്ങൾ അങ്ങിൽ ശരണപ്പെടുന്നു സ്തുതിക്കുന്നു ഈശോയേ ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @soffyvincent2498
    @soffyvincent2498Ай бұрын

    Rekshekename ammen🙏🏼🙏🏼🙏🏼

  • @geethabalan-dl2to
    @geethabalan-dl2toАй бұрын

    യേശുവേ എൻ്റെ മകന് നല്ല ഒരു ഭാവി കൊടുക്കണമേ

  • @user-kq3rr5wl2r
    @user-kq3rr5wl2rАй бұрын

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @SujanRoy-hf8xr
    @SujanRoy-hf8xr27 күн бұрын

    Nazrayanaya yesuve ente niyogangal kette. Sadhichu tharename

  • @lindajinu1838
    @lindajinu1838Ай бұрын

    ജോവിയാൽ ജിനു പേടി ഉള്ളകണ്ട എല്ലാം മാറ്റി കൊടുക്കണംമേ

  • @Daivakripa7025
    @Daivakripa7025Ай бұрын

    Amen😭😭🙏🙏

  • @UshaPrasad-ej2wd
    @UshaPrasad-ej2wd19 күн бұрын

    Ashwine essoye alpequnu🙏🙏🙏

  • @user-jq2gw9du2e
    @user-jq2gw9du2eАй бұрын

    എന്റെ മക്കളുടെ സ്വഭാവം നന്നായി വരാൻ പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Vex._heer
    @Vex._heer29 күн бұрын

    ഈശോയെ എന്റെ കുടുബത്തെ അനുഗ്രികണമേ

  • @lailavarghese5084
    @lailavarghese5084Ай бұрын

    Yesuve anugrahikkaname 🙏 karthave samppathika prshyanagalkk viduthal tharaname apeshichhu prathikkunnuvyesuve Amen. 🙏🙏🙏🙏🙏

  • @leenaclament
    @leenaclament26 күн бұрын

    യേശുവേ ആൽവിന മോൾക്ക്‌ അബുദാബി യിൽ. കിട്ടിയ ജോലി ചെയ്യാൻ മനസ് കൊടുക്കണേ.. നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണേ നാഥാ 🙏🏻🙏🏻🙏🏻

  • @aleenathomas6002
    @aleenathomas600219 күн бұрын

    Vasthu vilkuvan vazhi thurakane 🙏 alfutham pravarthikane 🙏

  • @user-jq2gw9du2e
    @user-jq2gw9du2eАй бұрын

    എന്റെ ഭർത്താവിന്റെ ആന്മശാന്തിക്കു വേണ്ടി പ്രാര്ഥിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @littyshaji6225
    @littyshaji6225Ай бұрын

    യേശുവേ ക്യാൻസർ രോഗത്താൽ ഭാരപ്പെടുന്ന എല്ലാവരേയും വിടുവിക്കണമേ🙏🙏🙏

  • @user-sj5sk9ss8j

    @user-sj5sk9ss8j

    Ай бұрын

    Lord jesus bless my husband and daughter s Ann and arya and avoid the issues and daughter s Ann and arya and avoid the negative energy of my husband and daughter s Ann and arya and protect my child arya she is alone in hostel and bless my husband is alone that house and arrange home servant

  • @user-sj5sk9ss8j

    @user-sj5sk9ss8j

    Ай бұрын

    Lord jesus bless my husband and give physical and mental health and dissolve his kidney stone and help his election duty and give peace full family

  • @user-sj5sk9ss8j

    @user-sj5sk9ss8j

    Ай бұрын

    Lord jesus iam alone my hand broken no work you protect me bless me

  • @MolMone-ok6so
    @MolMone-ok6soАй бұрын

    Jolly God bless you father please pray for us and please pray for my son and daughter for marriage

  • @georgep3967
    @georgep3967Ай бұрын

    യേശുവേ ,,,ഞങ്ങളെ അങ്ങ് അനുഗ്രഹിക്കണേ, അവിടുത്തെ കരം ഞങ്ങൾക്കൊപ്പം ഉണ്ടാകേണമേ, എല്ലാ വിപത്തുകളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണെ 🙏🙏🙏 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @user-if9ls8zi6v
    @user-if9ls8zi6vАй бұрын

    😢 ജീവിത പങ്കാളിയുടെ സ്വഭാവത്തിൽ ഒരു മാറ്റം സംഭവിക്കണം, ഭാര്യ കുട്ടി എന്ന് ചിന്ത വരണം, ശബളം അന്യർക്ക് നൽകാതെ ഭാര്യയായ എനിക്ക് തരാൻ മനസ്സ് ഉണ്ടാകണം, ഭാര്യ എനിക്ക് ഒരു ജേലി കിട്ടണം, 😢

  • @user-cw8pg2lp6l

    @user-cw8pg2lp6l

    Ай бұрын

    Amen🙏🙏🙏

  • @user-tq7fv2gh6r

    @user-tq7fv2gh6r

    Ай бұрын

    Easoya kunjugala anugrahekanama

  • @ashaanil2328

    @ashaanil2328

    Ай бұрын

    Amen

  • @geethamathew4867

    @geethamathew4867

    Ай бұрын

    Amen 🙏🙏

  • @user-oq6vc6ki2h

    @user-oq6vc6ki2h

    Ай бұрын

    🙏🙏🙏

  • @user-kq3rr5wl2r
    @user-kq3rr5wl2rАй бұрын

    എന്റെ ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം എല്ലാത്തിലും തടസ്സം എല്ലാം മാറി കിട്ടി ജീവിതം ഒരു ലക്ഷ്യത്തിൽ എത്തി ചേരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 💕💕💕💕ആമേൻ 🙏🙏🙏🙏

  • @bindhuka
    @bindhukaАй бұрын

    ദൈവമെ നന്ദി. നിന്റെ സ്നേഹത്തിനും കരുതലിനും

  • @ShintuMathew-gk1mr
    @ShintuMathew-gk1mrАй бұрын

    Nalloru joli nalki anugrahikaname ishoyee🙏

  • @RajiK-zt6eu
    @RajiK-zt6euАй бұрын

    ഈശോയെ എന്റെ മകന് 8 തിയതി PSC ടെസ്റ്റ്‌ ആണ് ദൈവമേ അവനു പരീക്ഷ എളുപ്പമാക്കി കൊടുക്കണം അപ്പാ. എന്റെ വരുമാന മാർഗ്ഗം എന്റെ ഭർത്താവ് മരിച്ചു പോയതോടെ നിന്നുപോയി അപ്പാ അവിടുന്ന് അറിയാമല്ലോ എന്റെ മകന് ഈ ജോലി കിട്ടണം അപ്പാ. കനിഞ്ഞു കൊടുക്കണം അപ്പാ. പൊന്നുപിതാവേ 🙏

  • @varghesekottekarotte4225
    @varghesekottekarotte4225Ай бұрын

    എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ... എന്റെ നിയോഗങ്ങൾ സ്വീകരിച്ച്, അവ സാധിച്ചു തരേണമേ... ഞാൻ വിശ്വസിക്കുന്നൂ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

  • @jinsybiju4623
    @jinsybiju4623Ай бұрын

    Ent amma

  • @angelbiju8532
    @angelbiju8532Ай бұрын

    Yshuve ende jeevitha pangali enneum makkaleum chindhikaan unnarthi kodukkannme amen 🙏 😢

  • @user-wf4pr1rl6h
    @user-wf4pr1rl6hАй бұрын

    Makkaludea pinakkam mattanam esoyea🙏🙏

  • @geethamathew4867
    @geethamathew4867Ай бұрын

    Innu exam ezhuthunna ajiline ellavarum anugrahichu prarthikkane 🙏🙏

  • @varghesekj1735
    @varghesekj173525 күн бұрын

    പതിനാലാം തീയതി ഓപ്പറേഷൻ ഉള്ള മാതേട്ടന്റെ മനസ്സിനെ ഈശോ ധൈര്യപ്പെടുത്തണമേ ഓപ്പറേഷൻ വിജയകരമായി നടത്തി തരണേ എന്റെ ഈശോയെ

  • @anilareji2595
    @anilareji2595Ай бұрын

    New jobinu vandy prarthikunnu...amen🙏

  • @lisammakurian5154
    @lisammakurian5154Ай бұрын

    മൊട്ടി molude കുഞ്ഞിൻ്റെ നിർത്താതെയുള്ള കരച്ചിൽ mattikodukkename❤❤❤❤❤

  • @user-yw4zx9wp3j
    @user-yw4zx9wp3jАй бұрын

    Ammea kripasanammea yeshu appa ntea makanata sambathika budhimuttukal matti koduknaamea samadhanam ayi jeevikan ulla kripa nalkanamea😭😭🙏🙏🙏🙏🙏

  • @leenaclament
    @leenaclament26 күн бұрын

    ഈശോയെ ആൽവിന മോളുടെ വിസയുടെ കാലാവധി തീരുന്നതിനു മുന്നേ അവൾക്ക് ജോലി കൊടുത്തു അനുഗ്രഹിക്കണേ 🙏🏻🙏🏻 ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ ഉള്ളു കർത്താവെ ❤️❤️🙏🏻

  • @geetharanir1341
    @geetharanir134127 күн бұрын

    യേശുവേ, എന്റെ മകളുടെ വിവാഹത്തിനായി ഒരു വഴി തുറന്നു തരേണമേ ആമേൻ

  • @user-vo1ps9kg5s
    @user-vo1ps9kg5sАй бұрын

    Eesoye🙏🙏🙏🙏 manasinte aswasthathakal sareerathinte rogangal edurhumattitharney🙏 eesoye🙏🙏🙏🙏🙏🙏

  • @mollysebastian4666
    @mollysebastian4666Ай бұрын

    Gunjanu quarers kittaname

  • @ashaanil2328
    @ashaanil2328Ай бұрын

    yeshuve ente husbandine samarppikkunnu 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @premathomas2455
    @premathomas2455Ай бұрын

    Karthavae anugrahikanae Ella avishangalum thirumupiel tharunue karuna thonanaee 🙏🙏

  • @evanjoesebastian8595

    @evanjoesebastian8595

    Ай бұрын

    Amen🙏

  • @user-sr8dc5bq8o
    @user-sr8dc5bq8oАй бұрын

    Amen amen Hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏

  • @sujoci315
    @sujoci31524 күн бұрын

    പ്രെഗ്നന്റ് ആയ മോൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ.. ഡെലിവറി 36 വീക്സ് നു ശേഷം മാത്രം നടക്കണേ... മനസ്സിലെ പേടി മാറ്റണെ

  • @shyamsmitha1339
    @shyamsmitha1339Ай бұрын

    ദൈവ പിതാവേ കരുണ തോന്നണേ സാമ്പത്തിക പ്രയാസങ്ങൾ മാറ്റി തരണമേ..

  • @rasmirajeev6554
    @rasmirajeev6554Ай бұрын

    അമ്മേ ഞങ്ങൾക്ക് എല്ലാവിധ സൗഖ്യങ്ങളും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @RajiK-zt6eu
    @RajiK-zt6euАй бұрын

    യേശുവേ എന്റെ ആവശ്യങ്ങൾ എല്ലാം വചനത്തോട് ചേർത്ത് വെയ്ക്കുന്നു എനിക്കതു സാധിച്ചു തരണം പൊന്നുപിതാവേ 🙏🙏🙏🙏

  • @timisojan3166
    @timisojan316628 күн бұрын

    Ishoye ente innalathe problthil rllavareyum rakshikkanee

  • @user-ze8hk6sk9v
    @user-ze8hk6sk9vАй бұрын

    Amma madavey endey makkalkku nalla budhy kodukkaney neraya vazhiyiloodey nadakkan padipikaney avarey kathu kollanamey endey makkaludey edayilulla preshanangley nee eduthu Mattaney avarey anugrahikanamey

  • @lindajinu1838
    @lindajinu1838Ай бұрын

    അലീനക്കു exam start ചെയ്യും ജൂൺ 8th നു നല്ല മാർക്കു കിട്ടണംമേ യേശുവേ

  • @angelbiju8532
    @angelbiju8532Ай бұрын

    Nalla sofavam kodukkanname😢

  • @sindhusunny3208
    @sindhusunny3208Ай бұрын

    എന്റെ മൂത്ത മകന്റെ ജീവിതം മനസാധാരം ഉണ്ടാകണമെന്ന് എന്റെ കർത്താവിനോട് പ്രാർത്ഥിക്കുന്നു. ആമേൻ

  • @dintaphilip14
    @dintaphilip1426 күн бұрын

    Ente ഈശോയേ എൻ്റെ ജീവിതത്തിൽ ഇടപെടണമേ.... ഈ വജനത്തിൽ മേൽ എന്നെ അനുഗ്ഹിക്കണമേ...എൻ്റെ റിസൾട്ട് വേണ്ടി prathikunnu

  • @suseelababu3817
    @suseelababu3817Ай бұрын

    എന്റെ ഈശോ അപ്പാ എന്റെ ജീവിത പ്രശ്നങ്ങളെ നീ അറിയുന്നല്ലോ 🙏🏻എന്റെ അപ്പാ എന്റെ പെട്ടന്ന് ഉള്ള മുൻകോപം എടുത്ത് മാറ്റി നിന്റെ പരിശുദ്ധാൽമാവ് കൊണ്ട് നിറക്കേണമേ 🌹❤️അപ്പാ എനിക്ക് ക്ഷെമിക്കാൻ ഉള്ള കൃപ തരണേ നാഥാ 🌹❤️🌹❤️🌹❤️

  • @rubyandrews195
    @rubyandrews195Ай бұрын

    Mints travel safety yai Chennai ethi Thanks to God❤❤❤❤

  • @susammat.o9392
    @susammat.o939219 күн бұрын

    Molude job allam sariyaki kodukane appacha

  • @srmerlin-zo6xk
    @srmerlin-zo6xkАй бұрын

    😂എന്റെ ബ്രദറിന്റ കാൻസർ രോഗം മാറ്റി നൽകി അനുഗ്രെഹിക്കണമേ 🙏🙏🙏

Келесі