ദൈവം മുഖത്ത് ഊതിയ നിമിഷം മാരക രോഗത്തിൽ നിന്ന് മടങ്ങിവരവ് || VINOJ THOMAS || AROMA TV

⭐AROMA TV⭐
Pr. Daniel John inner-view with VINOJ THOMAS
-----------------------------------------------------------------------------------------------------------------------------
★ Join this channel to get access to Membership perks: / @aromatv2020
-----------------------------------------------------------------------------------------------------------------------------
Edited By: Vinny Daniel
for more details Contact AROMA TV
STAY TUNED | LIKE SHARE & SUBSCRIBE
Aroma Ministries includes different Social Services such as:
Contact Aroma WhatsApp: wa.me/918883398398
★ WhatsApp Channel: whatsapp.com/channel/0029VaBJ...
★ KZread: AROMA TV: / @aromatv2020
★ Website: Aroma Matrimony.com :aromamatrimony.com/
★ Facebook: Aroma Prayer line: / aromaprayerline
★ Follow us on Telegram: t.me/aromatv2020
------------------------------------------------------------------------------------------------------------------
★ ANTI-PIRACY WARNING ★
This content Is Copyright to AROMA TV. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of The Following Material Presented !
All rights owned to AromaTV©2020
IGNORE TAGS:
#malayalamtestimony #christian
#aromatvshow #aromatv #aromaministries #trailer testimony of jesus,
testimony song,
testimony christian,
testimony in church,
christian testimony,
jesus testimony,
testimony for jesus christ,
testimony from death to life,
i'm a living testimony,
Goodness TV,
Marunadan Malayali,
Azadi Malayalam

Пікірлер: 87

  • @marysam7625
    @marysam7625Ай бұрын

    അത്ഭുതരോഗശാന്തി, ഈ ദൈവത്തെ പോലെ വലിയൊരു ദൈവം വേറെ ഇല്ല. ഈ സാക്ഷ്യം കേൾക്കുന്നവർക്ക് അവരുടെ വിശ്വാസം വർധിക്കട്ടെ.,..

  • @bijijohn3613

    @bijijohn3613

    Ай бұрын

    Praise the Lord... 🙏

  • @OmanShafaq

    @OmanShafaq

    Ай бұрын

    വളരെ അനുഗ്രഹമായ സാക്ഷ്യം. Pr. P V John എന്ന പേരു കേട്ടപ്പോൾ സന്തോഷം തോന്നി അദ്ദേഹം എന്റെ ഉപ്പാപ്പനാണ്.

  • @mallikarahim2363
    @mallikarahim2363Ай бұрын

    Praise the LORD, യേശു ജീവനുള്ള ദൈവം എന്ന് ഓരോ നിമിഷവും വെളിപ്പെടുത്തുന്നതിനായി സ്തോത്രം, ഒരിക്കലും വാക്ക് മാറ്റാത്ത ദൈവം, അവനിൽ വിശ്വസിക്കുന്നവർ ലജ്ജിച്ചു പോകയില്ല

  • @bijijohn3613
    @bijijohn3613Ай бұрын

    Praise the Lord... Blesssed testimony... നമ്മുടെ ദൈവം സൗഖ്യദായകനും, അത്ഭുതമന്ത്രിയുമാണ്...ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... God bless your ministry and family... 🙏

  • @bijijohn3613

    @bijijohn3613

    Ай бұрын

    എന്റെ യേശു എത്ര സ്നേഹവാനാണ്, വിളിച്ചാൽ വിളികേൾക്കുന്ന, സ്നേഹവാനായ, മാറോടുചേർത്തു നിർത്തുന്ന,സൗഖ്യദായകനായ നല്ല പിതാവാണ്... Amen 🙏

  • @tonygeor1
    @tonygeor1Ай бұрын

    കർത്താവെ ഞാൻ വിശ്വസിക്കുന്നു 🙏🏼 ദൈവം ദാനമായി തന്ന ഞങ്ങളുടെ മകൻ ICPF മീറ്റിംഗ് ൽ Alter call വന്നപ്പോൾ.. Partime.. Full time.. അവസാനം ക്രിസ്തുവേശുവിനായി രക്ത സാക്ഷിയാകാൻ വരെ സമർപ്പിച്ചു 🙏🏼 സ്തോത്രം 🙏🏼 എനിക്ക് വലിയ സന്തോഷം ആയി 🙏🏼 രക്തസാക്ഷികളുടെ history പുസ്‌തകങ്ങൾ വാങ്ങി മകന് കൊടുത്തു 🙏🏼 സ്തോത്രം 🙏🏼 വായനയിൽ താൽപ്പര്യം ഇല്ലാത്ത മകൻ അതു വായിച്ചില്ല 🙏🏼അവൻ സമർപ്പിച്ചപ്പോൾ ഏകദേശം 12 വയസ്സ് ആയിരുന്നു 🙏🏼 എന്നാൽ വളർന്നു കഴിഞ്ഞപ്പോൾ അവൻ തീരുമാനത്തിൽ നിന്നും പിന്മാറി 🙏🏼 ഒരു എഞ്ചിനീയർ ആയി ഗൾഫിൽ ജോലി 🙏🏼ദൈവം ആ മകനെ ദൈവത്തിന്റെ പദ്ധതി യിലേക്ക് മടക്കി വരുത്തി വിശ്വസ്ഥനായ ദൈവവേല ക്കാരനാക്കി അന്ത്യം വരെ കർത്താവിനായി ഓടുവാൻ കൃപ.. ഒരു Encounter കർത്താവിന്റെ ഉണ്ടാകാൻ പ്രാർത്ഥയോടെ ഞാൻ ആയിരിക്കുന്നു 🙏🏼 പ്രത്യേകം പ്രാർത്ഥന അപേക്ഷിക്കുന്നു 🙏🏼 സ്തോത്രം 🙏🏼🌹❤

  • @susangeorge7127

    @susangeorge7127

    Ай бұрын

    We should expect the unexpected with God. In the Old Testament, Saul is a great example of this. From an earthly perspective, his calling to become king comes out of the blue when he’s on a trip to find his father’s missing donkeys (1 Samuel 9-10). It’s on this journey that Saul crosses paths with Samuel who anoints him the first king of Israel. While these circumstances may appear random, we know there are no random circumstances with God. Don't lose hope in our great God

  • @annammaabraham5702

    @annammaabraham5702

    23 күн бұрын

    Athyaalbhutham, Our God is living God and He is a miracle working God. Jesus I believe you are the only One. May God bless Br.Vijoj and his family. May God bless Pastor Daniel and his Ministry.

  • @rajanabraham9540
    @rajanabraham9540Ай бұрын

    ആമേൻ ഹല്ലേലുയ സ്തോത്രം Pastor Vinoj Thomas testimony ഞാൻ കേട്ടു എന്റെ കർത്താവinal asadyam ഒന്നും ഇല്ല എന്ന് പൂർണമായും ഞാൻ വിശ്വസിക്കുന്നു എന്റെ കൊച്ചു മകന് വേണ്ടി പ്രാർത്ഥന അപേക്ഷ ക്കുന്നു autistic ആണ് പ്രാർത്ഥിക്കണമേ

  • @dasandaniel8481
    @dasandaniel848129 күн бұрын

    സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ വലതു ഭാഗത്തിരുന്നു കൊണ്ടു് നമ്മുടെ പ്രാർത്ഥനക്ക് ഉത്തരം നല്കുന്ന നമ്മുടെ യേശു നാഥന് സ്തോത്രം സ്തോത്രം ഹല്ലേലുയ്യ ആമേൻ പ്രിയ കർത്താവിൻ്റെ ദാസനിൽകൂടി യേശുവിൽ ജീവിക്കുന്ന സാക്ഷ്യം കേൾക്കുവാൻ സാധിച്ചതിൽ യേശുവിന് സ്തോത്രം യേശുവെ നന്ദി

  • @annammajohnson5383
    @annammajohnson5383Ай бұрын

    Wonderful Jesus I praise you. You are WONDERFUL

  • @sujavarghese2770
    @sujavarghese2770Ай бұрын

    Thank you Jesus for your healing . God bless you and your ministry 🙏🏽🙏🏽

  • @mariammamichael7157
    @mariammamichael71576 күн бұрын

    Praise the LORD 🙏 May God bless each of us to be more closer to him.

  • @mariammavarghese3167
    @mariammavarghese31676 күн бұрын

    Pls pray for my son he is not interested in studies he is 20 yes old full time seeing the computer game and sitting in home pls pray for his good fiture

  • @mariammavarghese3167
    @mariammavarghese31676 күн бұрын

    Great testimony May God bless you all

  • @M.Geevarghese
    @M.GeevargheseАй бұрын

    അപ്പാ...... അവിടുത്തെ വീര്യപ്ര വൃത്തി കൾ കേൾക്കാൻ... കർത്താവിന്റെ സ്നേഹ ത്തെ കുറിച്ച് നേരിട്ട് കേൾക്കുവാൻ ഭാഗ്യം ഉണ്ടായല്ലോ 🤲🏻🤲🏻🙏🏻🙏🏻🙏🏻

  • @elizabethgeorge5340
    @elizabethgeorge534025 күн бұрын

    Praise the Lord. Great testimony. God bless 🙏

  • @thomasantony7366
    @thomasantony7366Ай бұрын

    യേശു മാത്രം വഴിയും, സത്യവും ജീവനും

  • @daisyvarghese8766
    @daisyvarghese8766Ай бұрын

    God bless you pastor

  • @rachelmathew3789
    @rachelmathew3789Ай бұрын

    Blessed testimony Hallelujah Hallelujah Hallelujah Amen 🙏

  • @mariammamichael7157
    @mariammamichael71576 күн бұрын

    Praise the LORD.Amen

  • @kurianmathew2198
    @kurianmathew219828 күн бұрын

    എന്റെ സ്നേഹിതനും മാതൃസഭാഗംവും അയൽവാസിയുമാണ് പാസ്റ്റർ വിനോജ് . ഈ സാക്ഷ്യം സത്യമാണ്. ഇതെല്ലാം ഞങ്ങൾ നേരിട്ട് കണ്ട് അനുഭവിച്ചറിഞ്ഞവരാണ്. യേശുക്രിസ്തു ഇന്നും ജീവിക്കുന്നു.

  • @susanpeniyathu7232
    @susanpeniyathu7232Ай бұрын

    Glory to God amen God bless you pastor and your family 🙏

  • @gigibinu
    @gigibinuАй бұрын

    Blessed testimony, I'm the witness of that in 20k, God bless you and family Vinojcha...

  • @ShylaMathew-kd3uh
    @ShylaMathew-kd3uh3 күн бұрын

    Praise the Lord🙏🏻

  • @mathewpoovathumkal8609
    @mathewpoovathumkal8609Ай бұрын

    Praise the Lord. 🙏 🙏 🙏

  • @thomasantony7366
    @thomasantony7366Ай бұрын

    Our Lord is faithful. Our Lord is the only living God

  • @Santhamma-up7sv
    @Santhamma-up7svАй бұрын

    May God bless u pastor.

  • @RemaK-nu6qp
    @RemaK-nu6qpАй бұрын

    God is good all the time amen 🙏🌹

  • @Jessytimothy
    @JessytimothyАй бұрын

    വിളിച്ച ദൈവം വിശ്വാസതനാണ് ഇന്നും ജീവിക്കുന്ന നമ്മുടെ കർത്താവിനു ഒന്നും അസാധ്യമലല

  • @jacobthomas3180
    @jacobthomas3180Ай бұрын

    Hope through,Vinoj pastors prayer, sick people are getting healed.

  • @AnonymousUser-cg7em
    @AnonymousUser-cg7emАй бұрын

    Praise the LORD... Amen🙏🙏🙏

  • @lisygeorge1800
    @lisygeorge1800Ай бұрын

    Praise you my loving God

  • @BenahIndia

    @BenahIndia

    Ай бұрын

    നിറഞ്ഞഉഒഴുകുന്ന കണ്ണുകളുമായാണ് ഞാൻ ഇതു കേട്ടത്. എന്നെയും തിറോയിഡ് കാൻസറിൽ നിന്ന് വിടുവിച്ചു ഈ ദൈവം നമ്മുടെ ദൈവം 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-mn1uj1fn5d
    @user-mn1uj1fn5d28 күн бұрын

    God help me to walk.i want become ur saviior

  • @aayushsc5432
    @aayushsc5432Ай бұрын

    Praise the lord

  • @annammasam9193
    @annammasam9193Ай бұрын

    Wonderful testimony, God bless you,family and ministry. Pastor

  • @georgesamuel2515
    @georgesamuel2515Ай бұрын

    No devil is able to do anything against a child of God without the permission of Lord God.

  • @johnyk8531
    @johnyk853126 күн бұрын

    Wonderful. Miracle.

  • @mallikarahim2363
    @mallikarahim2363Ай бұрын

    പ്രിയ സഹോദരാ Raju kundara, പെന്റിക്കോസ് നാളിൽ എന്താണ് സംഭവിച്ചത് എന്ന് ബൈബിൾ വായിച്ചു മനസിലാക്കിയാൽ നല്ലത്, ബൈബിൾ വായിച്ചു പഠിക്കാൻ ഉള്ളതാണ്

  • @amazingred7396

    @amazingred7396

    27 күн бұрын

    തീയറി മാത്രം അല്ല സേട്ടാ ബൈബിൾ പ്രാക്റ്റിക്കൽ ഉം ഉണ്ട്.. വചനത്തിന് ശക്തി ഉണ്ട് അത് സേട്ടൻ മനസിലാക്കിയാൽ നല്ലത്

  • @reejasujith426
    @reejasujith426Ай бұрын

    Blessed testimony 🙏 may god bless u pr

  • @GracePhilip-ih8sw
    @GracePhilip-ih8sw29 күн бұрын

    PTL God Is Faithful. Great testimony. Please pray for our family too

  • @user-ko5mx8xp1c
    @user-ko5mx8xp1cАй бұрын

    Praise. the. Lord.

  • @jayapillai6466
    @jayapillai6466Ай бұрын

    Very encouraging testimony. Unbelievable

  • @binduvijaykumar4195
    @binduvijaykumar419528 күн бұрын

    God is great

  • @salammawilson5929
    @salammawilson592911 күн бұрын

    ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ

  • @SudhaRavi-vh4wc
    @SudhaRavi-vh4wc29 күн бұрын

    ഓ എന്റെ ദൈവത്തിന് സ്തോത്രം

  • @binusabu6701
    @binusabu670129 күн бұрын

    Pastor Vinoj very blessed testimony, God bless you......

  • @dollyschwall8537
    @dollyschwall853729 күн бұрын

    Great testimony .Our God is awesome God

  • @jayaa.cjayaa.c9285
    @jayaa.cjayaa.c9285Ай бұрын

    ദൈവം അനുഗ്രഹിക്കെട്ടെ ❤❤❤❤❤

  • @ThemgukalayilKurianSamue-qz4zz
    @ThemgukalayilKurianSamue-qz4zz29 күн бұрын

    God is great!!! Praise the Lord, amen amen.

  • @amthomas9416
    @amthomas9416Ай бұрын

    Jesus amen

  • @rosammajoseph3967
    @rosammajoseph3967Ай бұрын

    Thank you my Lord Jesus

  • @mariammajoy6257
    @mariammajoy6257Ай бұрын

    Amen, Praise the Lord 🙏

  • @salammawilson5929
    @salammawilson592911 күн бұрын

    എബ്രായർ: 2 - 14 ; 1 പത്രോസ്: - 2 - 24

  • @mariammaninan6947
    @mariammaninan694728 күн бұрын

    Yeshuveee sthothram

  • @mariajames4723
    @mariajames4723Ай бұрын

    Hallelujah, ❤praisethe Lord 🎉

  • @jessyjoshua1643
    @jessyjoshua164328 күн бұрын

    Praise the lord 🙏

  • @susankuriakose9561
    @susankuriakose956129 күн бұрын

    Oh my God 🙏Praise the Lord ❤

  • @ThemgukalayilKurianSamue-qz4zz
    @ThemgukalayilKurianSamue-qz4zz29 күн бұрын

    Hallaluya, Glory, amen, amen amen.

  • @sandralillysaju3118
    @sandralillysaju3118Ай бұрын

    ❤❤❤❤

  • @rejithamara
    @rejithamara28 күн бұрын

    praise the Lord

  • @jasminsuresh5046
    @jasminsuresh5046Ай бұрын

    Our god wanderful

  • @bhagyalekshmis7003
    @bhagyalekshmis7003Ай бұрын

    Behold, I am the LORD, the God of all flesh: is there any thing too hard for me? Jeremiah:32:27

  • @anilajoy7530

    @anilajoy7530

    Ай бұрын

    Amen

  • @binulal1563
    @binulal1563Ай бұрын

    Amen 🙏🙏🙏

  • @jacobthomas3180
    @jacobthomas3180Ай бұрын

    Like Jobs experience.Job was already approved by God.but Job went through indescribable, trials.even his friends asked so many Questions.

  • @Santhi123-gw6se
    @Santhi123-gw6se29 күн бұрын

    Amen🙏

  • @salammawilson5929
    @salammawilson592911 күн бұрын

    1യോഹന്നാൻ : 2 - 27

  • @sureshtk949
    @sureshtk949Ай бұрын

    Amen

  • @bobbymathew1985
    @bobbymathew198529 күн бұрын

    Raju Kundra bro , please read Psalm:53:1-2, you can see that a fool doesn’t believe in a living God especially Holy Spirit.

  • @reshmakalasuresh6579
    @reshmakalasuresh6579Ай бұрын

    Prise the lord Amen amen, 🙏🙏🙏

  • @salammawilson5929
    @salammawilson592911 күн бұрын

    വൈദ്യശാസ്ത്രം തത്ക്കാല വിടുതൽ നമ്മുക്കു നല്കുന്നു എങ്കിൽ, കർത്താവായ യേശുക്രിസ്തുവിലൂടെ നിത്യമായ വിടുതൽ ലഭിക്കുന്നു. അവന്റെ അടിപ്പിണരാൽ നമ്മുക്കു സൗഖ്യം വന്നിരിക്കുന്നു.

  • @sudhasudha1001
    @sudhasudha1001Ай бұрын

    ഇതിനിടയിൽ കിടന്ന കിടപ്പിൽ ഒരു പ്രാവശ്യം പോലും നമ്മുടെ അത്ഭുത മന്ത്രി യെ വീ രാനാം ദൈവത്തെ രോഗത്തെയും, മരണത്തെയും സാത്താനെയും ജയിച്ചവനെ ഓർത്തില്ലേ എല്ലാവരും പ്രാർത്ഥിച്ചു ദുഃഖം ഉണ്ട് ആദ്യം എതിർത്ത അപ്പൻ പോലും പറഞ്ഞിട്ടും നമ്മുടെ അപ്പനെ ഓർക്കാഞ്ഞത് അപ്പൻ സഹോദരനെ പണിയുകയായിരുന്നു ഇതിനിടയിൽ ഓർക്കും എന്ന് അപ്പൻ വിചാരിച്ചു വിചാരം വെറുതെ ആയി കർത്താവ് വീണ്ടും പണികൊണ്ടേ ഇരുന്നു ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥💞💞💞💞💞💞💞💞❤️‍🔥💞❤️‍🔥💞❤️‍🔥💞❤️‍🔥💞❤️‍🔥💞❤️‍🔥💞❤️‍🔥💞💞❤️‍🔥💞💞❤️‍🔥❤️‍🔥💞💞💞❤️‍🔥💞💞💞❤️‍🔥💞💞❤️‍🔥💞❤️‍🔥💞💞💞❤️‍🔥💞❤️‍🔥🤚❤️‍🔥🤚

  • @sudhasudha1001

    @sudhasudha1001

    Ай бұрын

    സുവിശേഷവേലയിൽ ആണോ ഇപ്പോൾ, ഇത് ദൈവം ആണ് വേല ചെയ്യാൻ യോഗ്യത ഉള്ളവൻ ആക്കി എടുക്കുമ്പോൾ നമുക്ക് ഇങ്ങനെ ഉള്ള ചിലതൊക്കെ ഉണ്ടായികൊണ്ടിരിക്കും 🙏🙏🙏🙏🙏🙏🙏🙏🙏സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉സത്യം പറഞ്ഞാൽ എനിക്ക് സങ്കടം വന്നു, എല്ലാം ദൈവ നിശ്ചയം തന്നെ, 😭😭😭😭😭😭❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏പൂർണ്ണ രൂപം ആയി, ആക്കി എത്ര വലിയവൻ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🎉🎉🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സംസാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏നന്ദി നന്ദി നന്ദി നന്ദി നന്ദി 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏ഓടണം സഹോദര, സാത്താൻ മണ്ണോടു മണ്ണ് ചേർക്കാൻ പരിശ്രമിച്ചപ്പോൾ ദൈവം തല മുടി നാര് വരെ പണിത് സഹോദര 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhasudha1001

    @sudhasudha1001

    Ай бұрын

    ഈ ദൈവത്തെ എന്താ ആർക്കും പെട്ടന്ന് സ്വികരിക്കാത്തതെ മനുഷ്യന്റെ ചെവി, കണ്ണ്, കയ്, കാലുകൾ ഇതൊന്നും കേൾക്കാൻ കഴിയാത്തത്. സാധാരണ വിശ്വാസികളെ പോലെ അല്ല കർത്താവിന്റെ വേലയ്ക്കുള്ളവരെ കർത്താവ് പണിത് ഇറക്കുന്നവർ ആണ് എങ്കിൽ മാത്രമേ സുവിശേഷ വേലയിൽ, പല എതിർപ്പുകൾ വരുമ്പോൾ പോലും ഈ സാത്താന്റെ മുതൽ മുറുകെ പിടിച്ചു നഷ്ട്ടങ്ങൾ മാത്രം കൊയ്യുന്നു

  • @marryMathew-mz2je
    @marryMathew-mz2jeАй бұрын

    Po. Po. Po

  • @rajukundara3308
    @rajukundara3308Ай бұрын

    പെൻതോയിൽ പോയപ്പോളെ ഭക്തി വന്നുള്ളൂ.. 🤔?

  • @abiyajohnjohn4904

    @abiyajohnjohn4904

    Ай бұрын

    അപ്പോ. പ്രവൃത്തികൾ 2:1(please read)

  • @thomasantony7366

    @thomasantony7366

    Ай бұрын

    സഹോദര ഇതുപോലെ ഒരു സാക്ഷ്യം പറഞ്ഞിട്ട് വിമർശിക്ക്. ഇങ്ങനെ ഇന്നും ജീവിക്കുന്ന ഒരു ദൈവം ഉണ്ട്. സത്യം അറിയാൻ പ്രാർത്ഥിക്കു. വെള്ളം, കഞ്ചാവ് ഒക്കെ നിറുത്തി ദൈവത്തെ വിളിക്കു, ദൈവം രക്ഷിക്കും 👍

  • @bhagyalekshmis7003

    @bhagyalekshmis7003

    Ай бұрын

    And suddenly there came a sound from heaven as of a rushing mighty wind, and it filled all the house where they were sitting. Acts:2:2

  • @OmanShafaq

    @OmanShafaq

    Ай бұрын

    അല്ല. കുറെ വിഗ്രഹങ്ങളോട് പ്രാർത്ഥിച്ചു ഗുണമില്ലാതെ പോയി.

  • @bobbymathew1985

    @bobbymathew1985

    29 күн бұрын

    Please Read Psalm:53:1-2, you can see a fool who doesn’t believe in a living God.

  • @AnilaHari-xp8rh
    @AnilaHari-xp8rhАй бұрын

    Praise the lord

  • @mariayohannan2538

    @mariayohannan2538

    Ай бұрын

    Wonderful testing

Келесі