ദൈവം ഇറങ്ങി ഓടാത്തത് ഭാഗ്യം... 🤦‍♀️ | Nayikanayakan | Shorts |

Ойын-сауық

ദൈവം ഇറങ്ങി ഓടാത്തത് ഭാഗ്യം... 🤦‍♀️
#manoramaMAX #MazhavilManorama #Nayikanayakan #RealityShow #ComedyProgram #Reels #Virulcuts #trending #trendingreels #Comedy #Thugs

Пікірлер: 981

  • @sudheerponmili9440
    @sudheerponmili9440 Жыл бұрын

    Great ഇപ്പോൾ വരുന്ന പ്രോഗ്രാക്കളെക്കാൾ നല്ലത് 🙏👍👌❤️

  • @sajieranjiyil7034

    @sajieranjiyil7034

    Жыл бұрын

    Overayi

  • @adarshp.sadarshp.s1842

    @adarshp.sadarshp.s1842

    Жыл бұрын

    Ithipppole kurey paadupedumallo😊😅😮😢😂p🎉

  • @adarshp.sadarshp.s1842

    @adarshp.sadarshp.s1842

    Жыл бұрын

    Aah supper zAthokkeyb ok😅😮😢😂🎉❤❤

  • @bejinkbenny3378

    @bejinkbenny3378

    Жыл бұрын

    ithokke aath kalathe commedy aade...

  • @nijeemnijeem6661

    @nijeemnijeem6661

    Жыл бұрын

    😂😂😂😂😂😂😂😂😂😂😂😂

  • @roby-v5o
    @roby-v5oАй бұрын

    ഇതൊക്കെ 2024🤔കാണുന്നത് ഞാൻ മാത്രമാണോ...??❤

  • @Ansaswara123

    @Ansaswara123

    11 күн бұрын

    അല്ല... ഞാനും ഉണ്ട്😂😂

  • @NesyNesy-o2g

    @NesyNesy-o2g

    8 күн бұрын

    ഞാനും

  • @anooppadhmanabhan256
    @anooppadhmanabhan256 Жыл бұрын

    ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു program 😄😄😄😄nayika nayakan എല്ലാവർക്കും nalla കഴിവാണ്..... എല്ലാരും ഫിലിം കയറി great 💓💓💓💓💓

  • @geethanalinakshan3633

    @geethanalinakshan3633

    8 ай бұрын

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @thedrama_addict

    @thedrama_addict

    6 ай бұрын

    Nayika nayakan was my favourite showww❤

  • @kamjipaasha9003
    @kamjipaasha9003 Жыл бұрын

    ചിരിച് ഒരു വഴി ക്കായി. ബാക്കി നാളെ 5 മണിക്ക് അലാറം വെച്ച് എഴുന്നേറ്റിട്ട് ചിരിക്കാം 😍😍😍😬😬😬

  • @Hitman-055

    @Hitman-055

    6 ай бұрын

    എന്ത് കണ്ടിട്ട്😂😂😂

  • @shynisaji505

    @shynisaji505

    4 ай бұрын

    🤣🤣🤣🤣

  • @user-du4jw8sc9m

    @user-du4jw8sc9m

    3 ай бұрын

    😡

  • @Ranjith-ni9fn

    @Ranjith-ni9fn

    2 ай бұрын

    😂😂😂epic

  • @shamnakan8318
    @shamnakan8318 Жыл бұрын

    എത്രകണ്ടാലും മടുപ്പ് വരാത്ത epsd💙

  • @retheeshms3717

    @retheeshms3717

    10 ай бұрын

    onnu.podi.kopppe

  • @shamnakan8318

    @shamnakan8318

    10 ай бұрын

    ​@@retheeshms3717മനസ്സിലായില്ല

  • @Anandu__

    @Anandu__

    9 ай бұрын

    ​@@retheeshms3717😂

  • @AnilKumar-pg8uw

    @AnilKumar-pg8uw

    8 ай бұрын

    Mayre

  • @syamkumar7790

    @syamkumar7790

    8 ай бұрын

    Engi ravila thott rathri Vere nirthathe kaanu nadakumon nokatt

  • @lechoos...2171
    @lechoos...2171 Жыл бұрын

    ഇതെത്ര കണ്ടാലും മടുക്കില്ല.... ❤️❤️

  • @user-dy4bb4ey5z

    @user-dy4bb4ey5z

    Жыл бұрын

    എത്ര കണ്ടാലും മടുക്കില്ല എന്ന് പറഞ്ഞ് ഈ സ്ത്രീകൾ എവിടെ ഓവർ സംസാരം തന്നെ കണ്ടില്ലേ വെറും കോറാ എവിടെ പോയാലും കൂതറ ആണ് പെണ്ണ് വേഷം കെട്ടിയ സൂപ്പർ ആയിരിക്കും സൂപ്പർ സ്ത്രീകളെ സംസാരം കേട്ടുകഴിഞ്ഞാൽ ശർദ്ദിക്കാൻ വരുന്ന് ശർദ്ദിക്കാൻ

  • @user-du4jw8sc9m

    @user-du4jw8sc9m

    3 ай бұрын

    Best

  • @Manikandan-ts5tg
    @Manikandan-ts5tg Жыл бұрын

    പ്രാർത്ഥന കേട്ട് ദൈവം പോവാത്തത് നന്നായി

  • @liya___84
    @liya___84 Жыл бұрын

    ഒന്നിൽ കൂടുതൽ കണ്ടവരുണ്ടോ 😄

  • @soldierlover3

    @soldierlover3

    Жыл бұрын

    ⁱˡˡᵃ

  • @vinayanvinu5620

    @vinayanvinu5620

    Жыл бұрын

    Olakka

  • @sreerag6007

    @sreerag6007

    Жыл бұрын

    ആ.. 1.5 തവണ കണ്ടു

  • @muhammednihaltk3454

    @muhammednihaltk3454

    Жыл бұрын

    Enthinu

  • @binukumarbinukumar3174

    @binukumarbinukumar3174

    Жыл бұрын

    ഞാൻ കേട്ടേ.....,...

  • @user-ke8sv1cg9d
    @user-ke8sv1cg9d6 ай бұрын

    ഇതൊരു മഹത്തായ ഈശ്വര പ്രാർത്ഥനയാണ്. ജാതിമത ഭേദമന്യേ എല്ലാ കുട്ടികളും അധ്യാപകരും എഴുന്നേറ്റു നിന്ന് ഭക്തി ബഹുമാനത്തോടെ എന്നും ചൊല്ലി വരുന്ന നല്ലൊരു പ്രാർത്ഥന. ഇതിനെ അവഹേളിച്ചു വികൃതമാക്കിയവർക്ക് വിശേഷ ബുദ്ധി നഷ്ടപ്പെട്ടുപോയോ? നിങ്ങൾ തെറ്റ് തിരുത്തി ക്ഷമ ചോദിക്കണം . ഇതിന്റെ രചയിതാവിനോടും നല്ലവരായ പൊതുജനത്തോടും.

  • @S_a_n_s_

    @S_a_n_s_

    4 ай бұрын

    😂

  • @abdulrahim-fe8dj

    @abdulrahim-fe8dj

    4 ай бұрын

    എന്തുദൈവം ഏത് ദൈവം. സ്റ്റേജിൽ കയറി ഉറുമ്പ് കടിയേറ്റ് തുള്ളി ചാടി എന്തൊക്കെയോ വേണ്ടതും വേണ്ടാത്തതും പുലമ്പി അല്പഭാഗം കാണിച്ചു പണമുണ്ടാക്കി ജീവിക്കുന്ന വർഗം ഇതിനെയൊക്കെ കെട്ടി എഴുന്നള്ളിക്കാൻ അച്ഛനും അമ്മയും കൂടെ ഉണ്ടാവും നല്ല വരുമാനം കിട്ടുന്ന കറവ പശുക്കൾ 😅

  • @lessypushpan8108

    @lessypushpan8108

    3 ай бұрын

    ശരിയാ

  • @nowshadsuroor3315

    @nowshadsuroor3315

    3 ай бұрын

    😂😂

  • @salimpm2684

    @salimpm2684

    Ай бұрын

    എടോ തെറ്റും ശരിയൊന്നും നോക്കണ്ടാ ചിരിക്കാൻ കിട്ടുന്ന അവസരം ചിരിക്കുക.

  • @Its_nagato_Chan
    @Its_nagato_Chan Жыл бұрын

    അവസാനം .... ഏതോ ... പട്ടിക്കുഞ്ഞ് കരയുന്ന പോലെ .. തോന്നി

  • @Daass95

    @Daass95

    Жыл бұрын

    😄😂😂😂

  • @abdulgafoor111

    @abdulgafoor111

    Жыл бұрын

    😂🤣🤣

  • @anoopt5516

    @anoopt5516

    Жыл бұрын

    😂😂😂😂

  • @bushrabushra5077

    @bushrabushra5077

    Жыл бұрын

    🤣🤣🤣🤣🤣

  • @rejijoseph9361

    @rejijoseph9361

    Жыл бұрын

    ആൺ പട്ടി 🤣🤣🤣

  • @vijayasree9863
    @vijayasree98634 ай бұрын

    മീനാക്ഷിയെ അന്ന് ഇഷ്ടമായിരുന്നു.ഇപ്പോൾ ഇഷ്ടമൊക്കെ പോയി.തനിയെ കളഞ്ഞു കുളിച്ചതാ.😂😂🎉

  • @sajithNambiar-b3x
    @sajithNambiar-b3x Жыл бұрын

    മലയാള സിനിമയിൽ കല്പന ചേച്ചിയുടെ ഒഴിവ് നികത്താൻ പറ്റും എന്ന് പറയുന്നില്ല..എങ്കിലും aa range il എത്തട്ടെ..ഭാവിയിൽ🎉

  • @brainblowers5187

    @brainblowers5187

    Жыл бұрын

    ith kalpana chechide level... vivaram ellel mindathe eriku saho... ee show erakkal overacting mayrukale aano kalapana level ..🤣🤣🤣

  • @jasminemuneesh6098
    @jasminemuneesh6098 Жыл бұрын

    ഇതൊക്കെ യാണ് പരിപാടി 💪♥️♥️♥️♥️♥️♥️♥️

  • @girijaajayan790
    @girijaajayan7908 ай бұрын

    ഇത്ര നല്ല ഒരു ദൈവഭക്തിഗാനം ഇങ്ങനെ വികൃതമാക്കേണ്ടിയിരുന്നില്ല മക്കളെ🙏❤️

  • @user-cq3ft5qm3f

    @user-cq3ft5qm3f

    8 ай бұрын

    Deibam onnum illa makkale😂😂

  • @manavankerala6699

    @manavankerala6699

    8 ай бұрын

    ഇവിടെ ദൈവത്തേ തന്നെ മൊത്തം വികൃതമാക്കിയിട്ടാണുള്ളത് പിന്നല്ലെ ഒരു ഭക്തിഗാനം😂

  • @robertmarlo6668

    @robertmarlo6668

    8 ай бұрын

    അച്ചോടാ

  • @robertmarlo6668

    @robertmarlo6668

    8 ай бұрын

    @@user-cq3ft5qm3f😂 വെറുതെ അവനെ വിഷമിപ്പിക്കാതെ

  • @ashraft238

    @ashraft238

    8 ай бұрын

    കറക്റ്റ്

  • @nikhilp6590
    @nikhilp6590Ай бұрын

    നമ്മുടെ പ്രാർത്ഥന ഗീതം അപമാനിക്കുന്ന രീതി ആയിപോയി 😌

  • @divakarank8129
    @divakarank8129 Жыл бұрын

    TV യിൽ മുഖം കാണിക്കാൻ എന്തല്ലാം കോപ്രായങ്ങൾ കാട്ടണം.

  • @ponnujose780
    @ponnujose780 Жыл бұрын

    പപ്പി കുഞ്ഞുകൾ കരയുമ്പോലെ 🤣🤣🤣🤣🤣

  • @rinzandme9532
    @rinzandme9532 Жыл бұрын

    എൻ്റെ ദൈവമേ,,,,😂😂😂😂😂😂ചിരിച്ചു പണ്ടാരടങി😂😂😂😂😂😂

  • @jarishnirappel9223

    @jarishnirappel9223

    Жыл бұрын

    അതിനു മാത്രം ഒന്നും ഇല്ല valippu ആണ്

  • @bejinkbenny3378

    @bejinkbenny3378

    Жыл бұрын

    chali istam aane alle

  • @bejinkbenny3378

    @bejinkbenny3378

    Жыл бұрын

    @@rinzandme9532 oru vedio kanunnathine munne ath istam ollath aano enn ariyan olla thangalude bhuddi vimanam thanne de

  • @DJOO780

    @DJOO780

    Ай бұрын

    ​@@bejinkbenny3378 ചിരിക്കുന്നവരെ നീ എന്തിനാ അടിക്കാൻ നിക്കുന്നെ What's wrong with you man തമാശ എന്നത് പലർക്കും പലതാണ് അത് മനസ്സിലാക്കാനുള്ള സാമാന്യ ബോധം ആദ്യം വേണം സൗന്ദര്യം വസ്തുവിനല്ല ആസ്വദകന്റെ ഹൃദയത്തിൽ ആണ്, നിനക്ക് ചിരിക്കാനും ചിരിക്കാതിരിക്കനും സ്വാതന്ത്ര്യം ഉണ്ട്, അത് പോലെ മറ്റുള്ളവർക്കും ആ സ്വാതന്ത്ര്യം ഉണ്ട് man, നിന്റെ perspective വളരെ ഇടുങ്ങിയതും വികലവും ആണ് ഇതിപ്പോ toxicity ഒന്നും അല്ലല്ലോ ചിരിക്കാതിരിക്കാൻ

  • @lekshmibijil4136
    @lekshmibijil4136 Жыл бұрын

    ഇതിന്റെ full വീഡിയോ ഒന്നുകൂടി കാണാൻ തോന്നുന്നു അത്രക്കും ചിരിച്ചിട്ടുണ്ട് 🤣👌

  • @apmriyas
    @apmriyas Жыл бұрын

    Ann Saleem...underrated actress...she has good potential

  • @merin_here_am_i
    @merin_here_am_i Жыл бұрын

    Ndoru super combo aanu evar❤

  • @aswathi2828

    @aswathi2828

    Жыл бұрын

    😂❤❤❤❤❤❤പൊളിച്ചു 🥰🥰🥰

  • @shalyprince
    @shalyprince Жыл бұрын

    ഞാൻ എത്ര പ്രാവശ്യം replay കണ്ടെന്നു ഓർമയില്ല 😅

  • @sudheerponmili9440
    @sudheerponmili94408 ай бұрын

    ഇവർക്ക് വേണ്ട അവസരം ലഭികുന്നില്ല എന്ന് തോന്നി. നല്ല അവതരണം.

  • @ravilion9670
    @ravilion9670 Жыл бұрын

    പക്ഷേ എനിക്ക് ഇഷ്ടപ്പെട്ടത് ഇവർ മൂന്നു പേരും കൂടി ഉണ്ടാക്കിയ കോഴിക്കറി തന്നെ ആണ്

  • @bejinkbenny3378

    @bejinkbenny3378

    Жыл бұрын

    aake athe kolluvollu ....baaki allam chali

  • @prasadsathyavrathan6889
    @prasadsathyavrathan68894 ай бұрын

    ഇവർ സൂപ്പർ ടീമാണ് കേട്ടോ 👍👍👍♥️♥️♥️

  • @satheeshnair7
    @satheeshnair7 Жыл бұрын

    😂😂😂😂😂ആ മീൻചാർ മാജികിനെക്കാൾ നല്ലതാണ്🥰👍

  • @acesozx
    @acesozx4 ай бұрын

    2ndill kuduthall pravisham kandavarrr like adii😅😂

  • @fathimamaha9554
    @fathimamaha95546 ай бұрын

    ഞങ്ങൾ സ്കൂളിൽ ഭയ ഭക്തിയോടെ പാടുകയും കേൾക്കുകയും ചെയ്ത ഈശ്വരപ്രാർത്ഥന.😢 ഇപ്പോൾ കുട്ടികൾ ഇങ്ങനെയെങ്കിലും ഇത് പോലെ ഒരു പ്രാർത്ഥന ഉണ്ടെന്ന് അറിയുമല്ലോ! കാലം പോയൊരു പോക്കേ!😮

  • @meenakshipanicker7270
    @meenakshipanicker7270 Жыл бұрын

    Ith kandu kazhichontt irunna njan😂 pettan chore keri vellangiyanae😂

  • @mabdulabdull8204
    @mabdulabdull8204 Жыл бұрын

    aa chiricha chechii super aayenddd 🥰🥰🥰😘

  • @jayarams260
    @jayarams260Ай бұрын

    ആ ചുവന്ന സാരിയിട്ട ചേച്ചിയുടെ ചിരി... ❤❤❤

  • @rtvc61
    @rtvc615 ай бұрын

    ഇവളല്ലേ ഇപ്പോൾ തുണി ഇല്ലാതെ നടക്കുന്നത് meenakshi😂

  • @UNDERTHEVEGA
    @UNDERTHEVEGA9 ай бұрын

    എന്ത് ചിരി ആണ് വരുന്നത് ചാർ പരിപാടി.. കണ്ടിരിക്കുന്ന നിങ്ങൾ ഒക്കെ 🙏🙏

  • @naitinkale3476
    @naitinkale3476 Жыл бұрын

    Meenakshi🤣❤vooo💖🥂

  • @sivanandans3835
    @sivanandans3835 Жыл бұрын

    Oru comedy chaiyyanamengil nalla kazhive venam.... ivarkke dhaaraalamunde.... I wish grand success.

  • @actor9987
    @actor99878 ай бұрын

    ഇത് പോലത്തെ വീഡിയോ ഇനി കാണാതെ ഇരിക്കാൻ ദൈവം ഇട വരുത്തും എന്ന വിശ്വാസം😢😢

  • @user-ke8sv1cg9d
    @user-ke8sv1cg9d5 ай бұрын

    വിശേഷ ബുദ്ധി നഷ്ടപ്പെട്ട കുറേപേരുടെ ഊളത്തരം കാണിക്കൽ . നിങ്ങൾ ചവിട്ടി മെതിച്ചിട്ട് അപമാനിച്ച ഈ ഗാനം ഏതാണെന്നു നിങ്ങള്ക്ക് ഇപ്പോൾ ഓർക്കാൻ കഴിയുന്നുണ്ടാവില്ല . ഈ ഈശ്വര പ്രാർത്ഥന കേൾക്കുമ്പോൾ ബഹുമാനത്തോടെ എഴുന്നേറ്റു നിൽക്കാത്ത മലയാളികളുണ്ടാവില്ല. അത്രക്കും അർത്ഥവത്തായ എല്ലാവരും അംഗീകരിക്കുന്ന ഒരു ഭക്തിഗാനമാണിത് . സ്കൂൾ ജീവിതം തൊട്ട് നമ്മുടെ മനസ്സിലേക്ക് ഈശ്വര ഭക്തി എത്തിച്ചുതന്ന ഈ ഗാന ശില്പികൾ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല . ഏതായാലും അവരെ ബഹുമാനിക്കുന്നു . അംഗീകരിക്കുന്നു .

  • @newstaer5179
    @newstaer5179 Жыл бұрын

    ഇങ്ങനെ കൊല്ലുന്നതിലും ഭേദം ഒറ്റ കുത്തിന് കൊല്ലുന്നതാണ് ........🎉👏👏👏👏👏👏👏👏👏👏😇😇😇😇😇😇😇😇😇😇😇😇😇🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣🤣😂😲😲😲😲😲😲😲😲😲😲😲😲

  • @user-rl7nf3bf8q

    @user-rl7nf3bf8q

    Жыл бұрын

    Full video kittuvo

  • @AboobackerAhmed-gu5cq
    @AboobackerAhmed-gu5cq5 ай бұрын

    ദൈവം ഇറങ്ങിയിട്ടുണ്ടാകും 😅😅😅

  • @user-nw5kp6dy7w
    @user-nw5kp6dy7w8 ай бұрын

    ഇത് കേട്ട് ചിരിക്കുന്നവർക്ക് ഒരു കുതിരപ്പവൻ കൊടുക്കണം

  • @suryapg3570
    @suryapg3570 Жыл бұрын

    super ayirnu ivarde acting

  • @jockerworld4636
    @jockerworld4636 Жыл бұрын

    ഹൗ😮..... ഇതൊക്കെ കണ്ടിട്ട് ചിരി വന്നിട്ട് ചിരിക്കുന്നതാണോ അതോ കോഡിനേറ്റർ പറഞ്ഞിട്ട് ചിരിക്കുവാണോ ....

  • @nsctechvlog
    @nsctechvlog6 ай бұрын

    ക്ഷമിക്കണം.. ഈ പാട്ട് കേട്ട് ദൈവം വരെ ഇറങ്ങി ഓടി 😅😅😅😂🤣🤣😆

  • @rasithasreekumar5243
    @rasithasreekumar5243 Жыл бұрын

    നല്ല ഒരു പ്രോഗ്രാം ആയിരുന്നു നായിക നായകൻ😍😍😍😍

  • @beerahareesh1914
    @beerahareesh1914 Жыл бұрын

    സൂപ്പർ വ്ലോഗ് ❤️❤️❤️❤️ഫാമിലി

  • @santhoshprabhakar4329
    @santhoshprabhakar43298 ай бұрын

    ഇവൾമാർ സാത്താന്റെ സന്താനങ്ങൾ.

  • @ratheeshchadra5345
    @ratheeshchadra53452 ай бұрын

    ആ ഫസ്റ്റ് ചിരിച്ച ചേച്ചി പ്രണവിന്റെയും പ്രവീണിന്റെയും അമ്മയെ പോലെ ഉണ്ട് 💕😇😂

  • @munuartkm8494
    @munuartkm8494 Жыл бұрын

    വെറുപ്പിക്കൽ 🤬🤬🤬🤬

  • @brainblowers5187

    @brainblowers5187

    Жыл бұрын

    malar paripadi ith kand choper copper ennokke idunnavate nilavaram commedy aane poolum

  • @anwarozr82

    @anwarozr82

    Ай бұрын

    Yes😡

  • @akg.2866
    @akg.28665 ай бұрын

    ഇവർ മൂന്നുപേരും അടിപൊളിയാണ്.... 👌👌👌

  • @santhoshvr9525
    @santhoshvr95252 ай бұрын

    ഞങ്ങളെ ഒന്നും പറയരുത് പ്ലീസ് (എന്ന് അച്ഛൻ അമ്മ )കൊല്ലാൻ പറ്റില്ലല്ലോ...

  • @SreeKrishna-qc1zv
    @SreeKrishna-qc1zv5 ай бұрын

    ഈ വീഡിയോ കണ്ടപ്പോൾ അമൃത സുരേഷിനെയും അനിയത്തി യെയും ആണ് ആദ്യം ഓർത്തു പോയത് 😤😤😤😂😂😂

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Жыл бұрын

    Super💯👍

  • @yash-qs2lv
    @yash-qs2lv Жыл бұрын

    ഇനിമുതൽ വീഡിയോ ഇടുമ്പോൾ കമന്റ് ബോക്സിൽ ഫുൾ വീഡിയോ പിൻ ചെയ്യണേ pls😊😊

  • @GUKNAIR

    @GUKNAIR

    Жыл бұрын

    Patti nokkum.

  • @devuz_21
    @devuz_21 Жыл бұрын

    Ishvare chirich chattuu😂😂😂😅 kandallum kandallum mathivarathe episode

  • @shameer__n.s_
    @shameer__n.s_ Жыл бұрын

    new version ഈശ്വരപ്രാർത്ഥന😂😂

  • @nh94969
    @nh94969 Жыл бұрын

    Great 👍👍👍👍

  • @tessyjohnjoseph8889
    @tessyjohnjoseph8889 Жыл бұрын

    ഇന്നത്തെ കുട്ടികളുടെ ഹാസ്യത്തിന്റെ രസം പോണ പോക്കേ....

  • @SukumaranT-jo4ul
    @SukumaranT-jo4ul Жыл бұрын

    പിച്ചു പോരേ....? മീനുട്ട്യേ എത്ര പിച്ചു വേണേലും ഞാൻ തരാം.. ഇങ്ങനെ യൊക്കെ പാടിയതിന് നല്ല പിച്ചു തന്നെ യാ വേണ്ട ത്.... മക്കളേ ... സൂപ്പർ... Congrats..

  • @DelightfulOutdoors-oe3pn
    @DelightfulOutdoors-oe3pn5 ай бұрын

    ഈ പ്രാർത്ഥന കേട്ട് ദൈവം ഓടി പോയോ 😅

  • @sunilthomas8785
    @sunilthomas87852 ай бұрын

    എന്തു കണ്ടിട്ടാണോ കുറെ എണ്ണം പൊട്ടിച്ചിരിക്കുന്നത് 😬

  • @sethunk2865

    @sethunk2865

    2 ай бұрын

  • @VJV738

    @VJV738

    2 ай бұрын

    ഒരേ ഒരു ജീവിതം.. ചിരിക്ക് ബ്രോ

  • @nasarnoushad484
    @nasarnoushad484 Жыл бұрын

    Egane. Yanne. Epoll. Super

  • @VinGrr
    @VinGrrАй бұрын

    കണ്ണട വെച്ച ആന്റി, മീനാക്ഷിയുടെ അമ്മ ❤️

  • @rafsanarafsi6848
    @rafsanarafsi68485 күн бұрын

    Pazhuthama pazhuthama😂😂😂pazhuthara ayi last😂

  • @sindhunair186
    @sindhunair186 Жыл бұрын

    Ethre kandalum bore adikyathilla. 2 paerum kalakki😊😊.

  • @azhakintedevathakumary9439
    @azhakintedevathakumary9439 Жыл бұрын

    പ്രിൻസി😂😂😂😂

  • @thejujayesh5610

    @thejujayesh5610

    Жыл бұрын

    Vincy

  • @azhakintedevathakumary9439

    @azhakintedevathakumary9439

    Жыл бұрын

    ​@@thejujayesh5610 പേര് വിൻസി എന്നാണെന്ന് എനിക്കറിയാം. പ്രിൻസി എന്നു പറഞ്ഞത് പ്രിൻസിപ്പൽ എന്നതിന്റെ ഷോർട്ട് ആണ്😜

  • @shajeenasuneer1723
    @shajeenasuneer1723 Жыл бұрын

    adyaytan..oru reality show yile Ella contestants nem oru pole ishtapedunnad

  • @ramakrishnancpy
    @ramakrishnancpy8 ай бұрын

    എത്ര കേട്ടാലും മതി യാവാത്ത ഡയലോഗ് ❤️❤️❤️❤️❤️❤️❤️

  • @santhosh4006
    @santhosh4006 Жыл бұрын

    Full വീഡിയോ pls

  • @mediacentralinfo1754

    @mediacentralinfo1754

    Жыл бұрын

    Manoramamaxil free ayittu kanam

  • @jaimangal3695
    @jaimangal3695 Жыл бұрын

    ദയവായി ആ പ്രാർത്ഥന ഗീതത്തെ ഇങ്ങനെ അവഹേളിക്കരുതേ....

  • @aiswaryataebts579

    @aiswaryataebts579

    Жыл бұрын

    They just did for funny 🤦‍♀️

  • @Mystical_qween_.
    @Mystical_qween_.8 ай бұрын

    എന്റെ ശെരിക്കും ഉള്ള സ്വഭാവം എടുപ്പിക്കരുത് ഞൻ ചെറ്റയാ വെറും ചെറ്റ 😂😂😂😶😶

  • @angelthanckachan8777
    @angelthanckachan87774 ай бұрын

    പിച്ചു പോരാ 😂😂

  • @abhig343
    @abhig343 Жыл бұрын

    ഇതിലൊക്കെ എന്താണ് ചിരിക്കാൻ ഉള്ളെ 🙄

  • @dreamhigh2884

    @dreamhigh2884

    Жыл бұрын

    Avarde tune of talk and thinking frm a school enemy kids... Serious ayi kasnade

  • @vimalv.j7271
    @vimalv.j7271 Жыл бұрын

    Great video ...✨✨😍

  • @sinuninu777
    @sinuninu7777 ай бұрын

    കമന്റ് വായിക്കാൻ വന്നതാ 😂😢

  • @minimadhavan7024
    @minimadhavan7024 Жыл бұрын

    അടിപൊളി പ്രോഗ്രാം ആയിരുന്നു.. പെട്ടന്ന് അവസാനിപ്പിച്ചു... 🥰🥰🥰

  • @muhammedadil5275
    @muhammedadil5275 Жыл бұрын

    Full undo

  • @mundethallhomegarden7162

    @mundethallhomegarden7162

    Жыл бұрын

    ഫുള്ളിന് ഇച്ചിരി വെലകൂടും. കുറച്ചു കടുപ്പം കൂടിയ ഇനമാ. ഒരു ഹാഫും ഒരു ക്വാർട്ടറും തന്നേക്കാം. അതിൽ തന്നെ ട്രൗസറ് ഊരും ഉറപ്പാ...😀😀

  • @musthafaakb234
    @musthafaakb234 Жыл бұрын

    അയ്യോ ദാരിദ്ര്യം

  • @freedom-pv3cv
    @freedom-pv3cv Жыл бұрын

    Nayika nayakan show nalla rasam undaayirunnu ippo anganathoru showsum illa.

  • @ligimolo1856
    @ligimolo18568 ай бұрын

    ചിരിച്ച് ചവറായി 😂😂😂😂🤣🤣

  • @vincentjuvenile9164
    @vincentjuvenile9164 Жыл бұрын

    എന്തൊരു ദുരന്തമാണ്... അയ്യേ... 😭

  • @maheennainanaina630
    @maheennainanaina630 Жыл бұрын

    😂❤❤❤

  • @neethumolk8976
    @neethumolk8976 Жыл бұрын

    Ayyooo😝🤦🏼‍♀️😂😂😂 Dheyvame ee ullavarodu shamikanameee😝🤪😁

  • @dyasabi8180
    @dyasabi8180 Жыл бұрын

    ഇത് കണ്ടപ്പോ എനിക്ക് ബിഗ്‌ബോസ് പോലെ തോന്നി

  • @riyastaliparamba2320
    @riyastaliparamba2320 Жыл бұрын

    പിന്നെ വലിയ കോമഡി ആയി പോയി,, തല്ലിപ്പൊളി എന്നു പറഞ്ഞാൽ ഇത് തന്നെ

  • @rkingone2989
    @rkingone2989 Жыл бұрын

    രണ്ടിന്റെയും വയിൽ കൊടുക്കണം 😂കൊപു

  • @manucomposer
    @manucomposer8 ай бұрын

    അന്ന് ചിരി വന്നെങ്കിലും ഇപ്പോൾ വരില്ല. കാരണം ഇപ്പോൾ ഇറങ്ങുന്ന 60% സിനിമാപാട്ടും ഇങ്ങനെയൊക്കെ തന്നെ 😲

  • @jayams8422
    @jayams8422 Жыл бұрын

    aa eeshwara prarthanayile last portion polichu.. chirich mathiyayi🤣🤣

  • @pradeepte3989
    @pradeepte3989 Жыл бұрын

    ഈശ്വരൻ പാവം. എങ്ങോട്ട് പോവാൻ. പ്രതിഷ്ഠിച്ചു നിറുത്തിരിയ്ക്കയല്ലേ. എല്ലാം കണ്ടും, കേട്ടും സഹിയ്ക്കുക.

  • @SasiWashington
    @SasiWashington4 ай бұрын

    ഇതൊക്കെ കാണേടീം ക്കേകാൻടീം വരുന്ന ദൈവത്തിന്റെ അവസ്ഥ 🙈

  • @MuthuMuthu-op1br
    @MuthuMuthu-op1br Жыл бұрын

    എന്ത് തേങ്ങയാ ഇത്

  • @subhashmohanan8466
    @subhashmohanan8466 Жыл бұрын

    Kopraayam😢

  • @rasiyamusthafa4847
    @rasiyamusthafa484718 күн бұрын

    Hello Premalu vile Niharikha😁😁😁

  • @babut4613
    @babut46134 ай бұрын

    ഈ വിൻസി സൂപ്പർ

  • @lathakr867
    @lathakr867 Жыл бұрын

    😂😂😂

  • @gopakumar8843
    @gopakumar8843 Жыл бұрын

    എന്ത് ചളിയാടോ

  • @tinklingcrystals6489
    @tinklingcrystals64898 ай бұрын

    Chiri varunnilla.. ini onnu ikkili ittu nokku.. 😑

  • @anupamapv5043
    @anupamapv50435 ай бұрын

    ഇതിന്റ youtu link ഇടുവോ

  • @okacet9412
    @okacet9412 Жыл бұрын

    A big tragedy.

  • @johnykj7236
    @johnykj7236 Жыл бұрын

    What a foolishness

  • @soumyaebin1726
    @soumyaebin1726 Жыл бұрын

    I love both😍

Келесі