DAILY BLESSING 2024 JUNE 28/FR.MATHEW VAYALAMANNIL CST

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 8 900

  • @ushavijayan1011
    @ushavijayan10112 күн бұрын

    എന്റെ ഈശോയെ ഞങ്ങൾ താമസിക്കുന്ന വീടിന്റെയും ഭൂമിയുടെയും എല്ലാ ബന്ധനങ്ങളും സാത്താന്റെ കെട്ടുകളും പൊട്ടിച്ചു ഞങ്ങളെ സ്വതന്ത്രരാക്കേണമേ

  • @ajp1447

    @ajp1447

    2 күн бұрын

    Amen

  • @sujajoseph4923

    @sujajoseph4923

    2 күн бұрын

    🙏🙏🙏

  • @josek.t8027

    @josek.t8027

    2 күн бұрын

    ആമേൻ

  • @pen_and_ink6831

    @pen_and_ink6831

    2 күн бұрын

    Amen

  • @sheelathomas264

    @sheelathomas264

    2 күн бұрын

    Amen

  • @linijaimon4386
    @linijaimon43862 күн бұрын

    കർത്താവേ വഴിയിൽ തളർന്നു പോകാതെ ഞങ്ങളെ എല്ലാവരെയും അവിടുന്ന് ഞങ്ങളെ താങ്ങി നടത്തണമേ കർത്താവേ ദാവിദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ യേശുവേ നന്ദി യേശുവേ ആരാധന🙏🙏.

  • @user-th8gq8ux5k
    @user-th8gq8ux5kКүн бұрын

    എന്റെ യേശു അപ്പച്ചാ എന്റെ എല്ലാ സങ്കടങ്ങളും മാറ്റിതരണേ എന്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ എന്റെ ചെട്ടായിക്ക് എന്റെ കൂടെ ജീവിക്കാൻ മനസ് കോടുക്കണേ ദൈവമേ എന്റെ ചെട്ടായി എന്നേ ഒറ്റപെടുത്താതെ ചെർത്ത് നിർത്തണേ ചെട്ടായി എന്നേ എന്റെ കർത്താവായ ദൈവമേ😭😭😭🙏🙏🙏🕯️🕯️🕯️😭😭😭🙏🙏🙏😭😭😭

  • @santhwanarenju
    @santhwanarenju2 күн бұрын

    ഈശോയെ ഞങ്ങടെ ഈ അവസ്ഥയെ അങ്ങ് ഏറ്റു എടുക്കണമേ ഇടപെടണമേ പൈസക് ഒരുപാട് ആവശ്യങ്ങൾ ഞങ്ങക്ക് മുന്നിൽ വന്നിരിക്കുന്നു മാർഗം കാണിച്ചു തരണമേ ഞങ്ങളെ എല്ലാ അവസ്ഥയിലും മാർഗം കാണിക്കുന്ന ഈശോപ്പാ ഈ അവസ്ഥയും അങ്ങ് ഏറ്റു എടുത്തു മാർഗം കാണിച്ചു തരണമേ

  • @sindhubiju7382

    @sindhubiju7382

    Күн бұрын

    ആമേൻ

  • @ranijohn3767
    @ranijohn37672 күн бұрын

    എൻ്റെ ഈശോയെ സമാധാനം നൽകി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏 എന്നെയും എൻ്റെ കുടുംബത്തെയും ഞാൻ അങ്ങേയ്ക്കു സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @marythomas5036

    @marythomas5036

    2 күн бұрын

    Jesus love you and trust in you

  • @josek.t8027

    @josek.t8027

    2 күн бұрын

    ആമേൻ

  • @pen_and_ink6831

    @pen_and_ink6831

    2 күн бұрын

    Amen

  • @josephdasan1457

    @josephdasan1457

    2 күн бұрын

    🙏🙏🙏

  • @speedtrack6470

    @speedtrack6470

    2 күн бұрын

    Amen🎉🎉🎉 2:40

  • @lalisudheendran8951
    @lalisudheendran89512 күн бұрын

    കർത്താവേ, എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണമേ, എന്റെ ഇപ്പോഴുള്ള അസുഖങ്ങളെല്ലാം മാറ്റിതരണമേ യീശോയെ... അവിടുത്തെ സ്നേഹം എന്നിലെന്നും ഉണ്ടായിരിക്കേണമേ. ആമ്മേൻ.....

  • @Dream__Of__Dragan

    @Dream__Of__Dragan

    2 күн бұрын

    Amen

  • @pen_and_ink6831

    @pen_and_ink6831

    2 күн бұрын

    Amen

  • @annammaalexander15

    @annammaalexander15

    2 күн бұрын

    Amen

  • @josephdasan1457

    @josephdasan1457

    2 күн бұрын

    🙏🙏🙏

  • @shynishyni4690

    @shynishyni4690

    2 күн бұрын

    Amen

  • @jessyprakash9777
    @jessyprakash9777Күн бұрын

    യേശുവേ ഞങ്ങളുടെ ഭവനങ്ങളെ അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളുടെ കടങ്ങൾ വിട്ടുവാൻ വഴി ഒരുക്കി തരേണമേ

  • @marysheela2662
    @marysheela2662Күн бұрын

    Jesu Appa Enta Avasthai Neer Arintherukirier Appa Antha Avasthaiyai Mattiyarulum.Amen. Jesu Appa Enta Kudumbathai Aseervathium. Amen.

  • @priyaelizabethcherian5177
    @priyaelizabethcherian51772 күн бұрын

    ഈശോയെ വിവാഹതടസ്സം നേരിടുന്ന എല്ലാവരും അനുഗ്രഹിക്കണമേ. ഈശോയെ ജോലി ഇല്ലാത്ത എല്ലാവർക്കും നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാവരും വിജയിപ്പിക്കണമേ ഈശോയെ. പലവിധ രോഗാവസ്ഥയിൽ വേദനിക്കുന്ന എല്ലാവരയും സുഖപ്പെടുത്തണമേ ഈശോയെ

  • @wilsonvarkey4288

    @wilsonvarkey4288

    2 күн бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sobimanju2849

    @sobimanju2849

    2 күн бұрын

    Amen

  • @josephdasan1457

    @josephdasan1457

    2 күн бұрын

    🙏🙏🙏

  • @valsammageorge6257

    @valsammageorge6257

    2 күн бұрын

    ആമേൻ

  • @jissjoseph2803

    @jissjoseph2803

    2 күн бұрын

    Please 🙏 pray for me the same intentions

  • @alicejoseph3752
    @alicejoseph37522 күн бұрын

    എന്റെ ഈശോയെ എന്റെ മക്കളെയും കുഞ്മക്കളെയും ദൈവവിശ്വാസത്തിലും ദൈവസ്നേഹത്തിലും വളരുവാനിടയാക്കണമേ എല്ലാവരെയും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @ivinnivin5728

    @ivinnivin5728

    Күн бұрын

    Amen 🙏

  • @divyafrancis8860
    @divyafrancis8860Күн бұрын

    Thank you Jesus Thank you Jesus Thank you Jesus praise the lord praise the lord Amen Thank you Father 🙏🙏🙏🙏🙏🙏🙏

  • @SabethJoseph
    @SabethJosephКүн бұрын

    വിവാഹ പ്രായമായ എല്ലാവരെയും സമർപ്പിക്കുന്നു അവർക്ക് ചേർന്ന ഇണയെ നൽകി അനുഗ്രഹിക്കണമേ

  • @clamancyjensen1635
    @clamancyjensen16352 күн бұрын

    കർത്താവെ ഞങ്ങളോട് അനുകമ്പ തോന്നി ഞങ്ങളെ രക്ഷി ക്കന്നെ യേശുവേ നന്ദി

  • @ashwins10.c99
    @ashwins10.c992 күн бұрын

    കർത്താവേ എന്റെ മക്കളെ പഠന മേഖലയിൽ ഉയർത്തണമേ എന്റെ മക്കളെ തളർത്തി കളയരുതെ❤❤❤

  • @josephdasan1457

    @josephdasan1457

    2 күн бұрын

    🙏🙏🙏

  • @annammapeter6812

    @annammapeter6812

    2 күн бұрын

    Apa,bless my family.Give us purity and faith.Forgive our sins.Fill us with holy spirit.Bless my sonn his family.

  • @jlsgaming1581

    @jlsgaming1581

    Күн бұрын

    ❤❤

  • @ushajose5413

    @ushajose5413

    Күн бұрын

    Amen

  • @sajicleatus3569
    @sajicleatus3569Күн бұрын

    എന്റെ ഈശോയെ എനിക്ക് ഡിസംബറിൽ തന്നെ ലീവ് കിട്ടുന്നതിന് എന്നെ അനുഗ്രഹിക്കണമേ, ലീവിന് നാട്ടിൽ പോകുന്നതിന് മുൻപായി ഒരു ബൈക്ക് വേടിക്കാനുള്ള സാമ്പത്തിക സ്ഥിതി നൽകി എന്നെ അനുഗ്രഹിക്കണമേ പൊന്നു തമ്പുരാനെ. ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️

  • @aroncj627
    @aroncj627Күн бұрын

    സാമ്പത്തികസമൃദ്ധി കച്ചവടസമൃദ്ധി നൽകി അനുഗ്രഹിക്കണമേ ഈശോ ഞങ്ങളുടെ കുടുബത്തിൽ വേഗം വരണമേ കുടുംബത്തിലെ ഐശ്വര്യം സമൃദ്ധി സമാധാനം തിരിച്ച് നൽകണമേ

  • @SureshSureshT-kd7gs
    @SureshSureshT-kd7gs2 күн бұрын

    ഈശോയെ ഈ കൂട്ടായ്മയിൽ വരുന്ന എല്ലാ മക്കളുടെയും നിയോഗങ്ങളെ അങ്ങ് സാധിച്ചു കൊടുക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻☘️☘️☘️☘️☘️☘️☘️

  • @user-paul5

    @user-paul5

    2 күн бұрын

    യേശുവേ ഞങ്ങളുടെ വയല മണ്ണിൽ അച്ഛനെ അനുഗ്രഹിക്കേണമേ 🙏🙏

  • @user-paul5

    @user-paul5

    2 күн бұрын

    എന്റെ യേശുവേ എന്റെ കാലിലെ വേരിക്കോസ് സുഖപ്പെട്ത്തി തരേണമേ 🙏🙏🙏🙏

  • @pen_and_ink6831

    @pen_and_ink6831

    2 күн бұрын

    Amen

  • @kuruvilajoy2588
    @kuruvilajoy25882 күн бұрын

    ഈശോയെ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അങ്ങ് അവരുടെ ഇടയിലേക്ക് കടന്നു ചെല്ലണം ഈശോയെ നന്ദി ഈശോയെ ആരാധന ഈശോയെ സ്തോത്രം

  • @elsykoshy8388

    @elsykoshy8388

    2 күн бұрын

    🙏🙏🙏

  • @SurprisedGraphingCalcula-gg9ts

    @SurprisedGraphingCalcula-gg9ts

    2 күн бұрын

    ആമ്മേൻ

  • @albisaji8959
    @albisaji8959Күн бұрын

    യേശുവേ എന്റെ പ്രാത്ഥനാ കേൾക്കണേ എന്റെ കാതിന്റെ പഴുപ്പു മാറ്റിതരനെ എന്റെ മുഖത്തിന്റെ നിരു മാറ്റിതരണേ 🙏🙏🙏

  • @sajicleatus3569
    @sajicleatus3569Күн бұрын

    എന്റെ ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് സാധിച്ചു തരണമേ, എന്നാൽ എന്റെ ഇഷ്ട്ടമല്ല അവിടുത്തെ ഇഷ്ട്ടം നിറവേറട്ടെ. ♥️♥️🌹🌹🙏🙏✝️ആമ്മേൻ ✝️🙏🙏🌹🌹♥️♥️

  • @user-ew4ui9qs5r
    @user-ew4ui9qs5r2 күн бұрын

    ഈശോയെ അപ്പ ഞങ്ങളെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കേണമേ പൈശാചിക ബന്ധനങ്ങളിൽ നിന്നും ഈ കുടുംബത്തിനെ കാത്തുരക്ഷിക്കേണമേ കടബാധ്യത കഴുതൊപ്പം എത്തിയിരിക്കുന്നു ശാന്തിയില്ലാതെ മനസ്സമാധാനം ഇല്ലാതെ കഴിയുന്ന ഈ മക്കളെ കാത്തുകൊള്ളേണമേഅപ്പാ അവിടുന്ന് മാത്രമാണ് ഞങ്ങളുടെ ആശ്രയം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭

  • @minuraju1673

    @minuraju1673

    2 күн бұрын

    ദുഷ്ട ശക്തിയിൽ ആശ്രയിക്കുന്നവരെ ഞങ്ങളുടെ ഭവനത്തിൽ അടുപ്പിക്കരുതേ യേശുവേ 🙏

  • @anusajeev2990
    @anusajeev29902 күн бұрын

    കർത്താവേ എന്റെ മക്കൾക്ക് പഠിക്കാൻ തോന്നുവാനും അവരുടെ കൂടെ എപ്പോഴും പരിശുദ്ധൽമാവ് വന്നു നിറയണമേ എല്ലാം കുഞ്ഞുമകൾക്കളുടെ കൂടെ പരിശുദ്ധൽമാവ് വരണമേ

  • @rvijayakumari382
    @rvijayakumari3822 күн бұрын

    എന്റെ ദൈവമേ എന്റെ ഭർത്താവിനുപരിപൂർണ സുഖം നൽകേണമേ. എന്റെ കൊച്ചു മക്കളെ അനുഗ്രഹിക്കേണമേ ആമേൻ

  • @sangeethamanoj7387
    @sangeethamanoj73872 күн бұрын

    യേശുവേ എന്റെ ജീവിതത്തിലെ എല്ലാം പ്രയാസങ്ങളും മാറ്റിത്തരാണമേ, എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ, നല്ലൊരു നിലയിൽ എത്താൻ എന്നെ സഹായിക്കണം യേശുവേ 🙏🙏🙏

  • @sreejashaji7269
    @sreejashaji72692 күн бұрын

    എന്റെ കർത്താവേ എന്റെ കടഭാരങ്ങൾ വീട്ടാനുള്ള മാർഗങ്ങൾ കാണിച്ച് തരേണമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ . ആമേൻ🙏🙏🙏

  • @jincyshaji9124
    @jincyshaji91242 күн бұрын

    ആമ്മേൻ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി

  • @CCJohnson-bz7bv

    @CCJohnson-bz7bv

    Күн бұрын

    Dald

  • @jessyprakash9777
    @jessyprakash9777Күн бұрын

    യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ യേശുവേ അവർക്ക് പഠിക്കാൻ കഴിവ് കൊടുക്കണമേ പഠിക്കാൻ വേണ്ട ആവിശ്യങ്ങൾ അങ്ങ് സാധിച്ചു തരേണമേ

  • @sajicleatus3569
    @sajicleatus3569Күн бұрын

    എന്റെ ഈശോയെ ഞങ്ങൾ വർക്ക്‌ ചെയ്യുന്ന കമ്പനിയെ സമർപ്പിക്കുന്നു, കമ്പനിക്ക് നല്ല നല്ല വർക്കുകൾ ധാരാളം കിട്ടുന്നതിന് കമ്പനിയെ അങ്ങ് അനുഗ്രഹിക്കണമേ തമ്പുരാനെ. ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️

  • @manjujose4002
    @manjujose40022 күн бұрын

    ഈശോയെ ഈ ഡെയിലി ബ്ലെസ്സിങ്ങിൽ നിയോഗങ്ങൾ വെച്ചിരിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ. കൈവിടല്ലേ ഈശോയെ കാത്തോളണേ.. ആമേൻ 🙏🙏❤️🙏

  • @jipsyvymel2681

    @jipsyvymel2681

    2 күн бұрын

    ആമേൻ 🙏

  • @leemaxavier9802
    @leemaxavier98022 күн бұрын

    മക്കൾക്കുവേണ്ടി കണ്ണു നീരോടെ പ്രാർത്ഥിക്കുന്ന എല്ലാ മാതാപിതാക്കളെയും സമർപ്പിക്കുന്നു ഞങ്ങളുടെ ഓരോരുത്തരുടെയും സങ്കടങ്ങൾക്ക് ഉത്തരം നല്കണമെ ഞങ്ങളോട് കരുണ കാണിക്കണമെ ഞങ്ങളോട് അനുഗ്രഹിക്കണമെ ആമേൻ യേശുവേ നന്ദി നന്ദി സ്തുതി ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ🙏🙏🙏🙏🙏

  • @jipsyvymel2681

    @jipsyvymel2681

    2 күн бұрын

    ആമേൻ 🙏

  • @user-lm9fl1zr5t

    @user-lm9fl1zr5t

    2 күн бұрын

    🙏🙏🙏

  • @mincydayan9389

    @mincydayan9389

    2 күн бұрын

    🙏

  • @SurprisedGraphingCalcula-gg9ts

    @SurprisedGraphingCalcula-gg9ts

    2 күн бұрын

    അനുഗ്രഹിക്കണമേ ഈശോയെ

  • @AldrinPeria-kr4bf

    @AldrinPeria-kr4bf

    Күн бұрын

    🙏🙏🙏

  • @reethammaashokan5385
    @reethammaashokan53852 күн бұрын

    എന്റെ ഈശോയേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും സന്ദീപിന്റെയും രോഗങ്ങളും തീരാവ്യധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും അങ്ങേക്ക് സമര്‍പ്പിച്ചു പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @anujose624
    @anujose624Күн бұрын

    ഈശോയെ മദ്യപാനത്തിന് അടിമകളായ എല്ലാവരെയും തൊടണേ.... 🙏🏻🙏🏻

  • @binijoseph4685
    @binijoseph46852 күн бұрын

    എൻറെ യേശുവേ എൻറെ സമസ്ത അപരാധങ്ങളും പൊറുക്കണമേ. ഏറ്റവും വിശുദ്ധിയോടെ ജീവിക്കുവാൻ ഞങ്ങളെ നാലുപേരെയും അനുഗ്രഹിക്കണമേ. യേശുവേ നന്ദി.

  • @user-jl1dq4be7g

    @user-jl1dq4be7g

    2 күн бұрын

    യേശുവേ എന്റെ പാപവും പൊറുക്കേണണമേ 😢😢

  • @sujajoseph4923

    @sujajoseph4923

    2 күн бұрын

    🙏🙏🙏

  • @pen_and_ink6831

    @pen_and_ink6831

    2 күн бұрын

    Amen

  • @Mary-li1fg

    @Mary-li1fg

    2 күн бұрын

    Ente yum papa gal poruthu anugrahikkane kart have. Thirukaragal neetti.......

  • @ConfusedAgilityPuppy-pg9mw

    @ConfusedAgilityPuppy-pg9mw

    2 күн бұрын

    Esoye ennodu karunayakaname.

  • @JainyCyriac
    @JainyCyriac2 күн бұрын

    എന്റെ ഈശോയേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരേണമേ ഞങ്ങളുടെ ഭവനം ഒരനുഗ്രഹമാകേണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏

  • @shinymanuel5936
    @shinymanuel5936Күн бұрын

    ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ കർത്താവെ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു ഈശോയെ അജുമോന് ജോലി നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ

  • @remadeviramakrishnan3588
    @remadeviramakrishnan3588Күн бұрын

    യേശുദേവ... ഈ ദിവസം അനുഗ്രഹമാക്കി തന്നതിന് ഒരായിരം നന്ദി നാഥാ ❤️🙏🏻 എന്റെ മകനോടൊപ്പം അവന്റെ ഓരോ കാര്യത്തിലും അങ്ങയുടെ കരുതൽ എപ്പോഴും ഉണ്ടായിരിക്കണേ യേശുഅപ്പ ❤️🙏🏻 അവന് പരീക്ഷ വരുന്നു.... നല്ലപോലെ പഠിക്കാനുള്ള മനസും ശരീരവും നൽകി അനുഗ്രഹിക്കേണമേ ❤️🙏🏻 മകളെ.. പേരക്കുട്ടിയെ മരുമകനെ കാത്തുകൊള്ളണമേ ❤️🙏🏻 ഭർത്താവിനെ മനസമാധാനത്തിൽ ഓരോ ദിവസവും ജീവിച്ചു തീർക്കാനുള്ള അനുഗ്രഹം നൽകേണമേ ❤️🙏🏻ആമേൻ ❤️🙏🏻🕯️ മാത്യു അച്ഛനെ കാത്തുകൊള്ളണമേ ❤️🙏🏻

  • @marymp9094
    @marymp90942 күн бұрын

    ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടുത്തവരേയും പങ്കെടുക്കാൻ സാധിക്കാതിരുന്നവരേയും അവരുടെ എല്ലാ കുറവുകളോടും ചേർത്ത് ഞങ്ങളിതാ സമർപ്പിക്കുന്ന് ഞങ്ങളെ എല്ലാവരേയും അങ്ങയുടെ തിരുരക്ത കോട്ടയ്ക്കുള്ളിൽ കാത്തു സംരക്ഷിയ്ക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ആമ്മേൻ🙏

  • @pen_and_ink6831

    @pen_and_ink6831

    2 күн бұрын

    Amen

  • @aleenamathew8369

    @aleenamathew8369

    Күн бұрын

    Amen🙏🏻🙏🏻🙏🏻🙏🏻

  • @rejijohn-bo8kv
    @rejijohn-bo8kv2 күн бұрын

    എന്റെ കർത്താവേ അങ്ങ് എന്റെ ജീവിതം പൂർണമായി ഏറ്റെടുക്കണമേ എന്റെ ജീവിതപങ്കാളിയുടെ വർഷങ്ങൾ പഴക്കമുള്ള മദ്യപാനവും പുകവലിയും മാറ്റിതന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ എന്റെ നിരവധിയായ പ്രാർത്ഥനകൾ കേൾക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏

  • @rachelmathew2497

    @rachelmathew2497

    2 күн бұрын

    Please pray for my family also

  • @rajammavarghese9662

    @rajammavarghese9662

    2 күн бұрын

    എന്റെ bharthavine30kollamyi സഹിക്കുകയാണ്.സ്വഭാവം മാറി ഹാൻസ് ഉപയോഗിക്കുന്നത് മാറി മക്കളുടെകര്യത്തിൽ ചുമതലയോട് കാര്യങ്ങൾ ചെയ്യാം മനസു കൊടുക്കണേ

  • @soane04
    @soane04Күн бұрын

    എന്റെ കർത്താവേ എന്റെ വിസ ഉടനെ തന്നെ വരാൻ അങ്ങേ തൃകരങ്ങളാൽ അത്ഭുതം പ്രവർത്തിക്കണമേ🙏❤️

  • @rexeenajames9838
    @rexeenajames9838Күн бұрын

    നാളെ entrance exam എഴുതാൻ പോകുന്ന എന്റെ മകന് നല്ല വിജയം നൽകി അനുഗ്രഹിക്കേണമേ ഈശോയെ

  • @Rahul-id6ne
    @Rahul-id6ne2 күн бұрын

    ഈശോയെ അസുഗങ്ങളിൽ നിന്നും എല്ലാ കുഞ്ഞു മക്കളെയും രക്ഷിക്കണമേ, ഈ വജനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ.

  • @hamin_sebo
    @hamin_sebo2 күн бұрын

    പല കാരണങ്ങളിനാൽ ആകുലമയിരിക്കുന്ന എന്റെ മനസിനു സമാധാനം നൽകേണമേ എന്റെ ഈശോയെ

  • @Sagar_332
    @Sagar_3322 күн бұрын

    എശുവേ അങ്ങയുടെ അനുഗ്രഹം മൂലം എന്നിക്ക് വിദേശത്ത് പോകാൻ ഉള്ള വിസ ഒരുതടസവും കൂടാതെ ലഭിച്ചു. എനിക്ക് വിദേശത്ത് എത്താൻ സാധിച്ചു യേശുവിനും മാതാവിനും ഒരായിരം നന്ദി.

  • @reethammaashokan5385
    @reethammaashokan53852 күн бұрын

    എന്റെ ഈശോയേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരേണമേ

  • @joyesjoykutty2742
    @joyesjoykutty27422 күн бұрын

    ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥനാ നിയോഗങ്ങൾ അങ്ങു ഏറ്റെടുത്തു ഞങ്ങൾക്കു സാധിച്ചു തരണമേ രോഗികളായി കഴിയുന്നവരെയും കടഭാരത്താൽ ജീവിതം വേണ്ടന്നു വക്കുന്നവരെയും ഈശോയേ അങ്ങു ഏറ്റെടുക്കണമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ കരുണതോന്നണേ നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @serenaiii

    @serenaiii

    2 күн бұрын

    ஆமென்🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @nicysebastian6805
    @nicysebastian68052 күн бұрын

    എന്റെ യേശുവേ വിദേശത്തായിരിയ്ക്കുന്ന ജോലിയില്ലാത്ത എല്ലാ മക്കളയും സമർപ്പിയ്ക്കുന്നു തടസം മാറ്റി കരുണയാക്കണേ ദയ തോന്നണേ പരിശുദ്ധ ലമാവിനാൽ നിറയ്ക്കണേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shinyjohn9578

    @shinyjohn9578

    2 күн бұрын

    Please pray for Alen ,he urgently needs part time job

  • @user-ml5js6ud1g
    @user-ml5js6ud1g2 күн бұрын

    യേശുവേ ശൂദ്ര പ്രയോഗത്തിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കേണമേ ആമേൻ🙏🙏🙏🙏

  • @anilathomman1532
    @anilathomman15322 күн бұрын

    ദൈവമേ എന്റെ കൂട്ടുകാരി shalletin നല്ലത് വരുത്തണമേ.അവളെ അനുഗ്ഹിക്കണമ് കർത്താവെ 🙏🙏

  • @miniudayan4866
    @miniudayan48662 күн бұрын

    🙏🙏🙏🙏🙏 എന്റെ കർത്താവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് എനിക്ക് സാധിച്ച് തരണമേ കർത്താവേ കരുണ തോന്നണമേ

  • @sanilavarghese5115
    @sanilavarghese51152 күн бұрын

    ജോലി ഇല്ലാതെ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏

  • @wilsonvarkey4288

    @wilsonvarkey4288

    2 күн бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jasminerosemathew8929

    @jasminerosemathew8929

    2 күн бұрын

    Jolik sramikunna ella makkaleyum samarppikunnu eshoyeeè

  • @kettyjohn7940

    @kettyjohn7940

    2 күн бұрын

    🙏🙏🙏

  • @aishwaryasl1682
    @aishwaryasl1682Күн бұрын

    എന്റീശോയേ എന്റെ ഐശ്വര്യയുടെ വയറിലുള്ള എല്ലാ പ്രശ്നങ്ങളും സുഖപെടുത്തികൊടുക്കേണമേ 🙏🏻🙏🏻🙏🏻.

  • @KjAleena-yn1yh
    @KjAleena-yn1yhКүн бұрын

    ഈശോയെ കാത്തുപരുപാലിക്കണമേ 🙏 ഈശോയെ ഒരു നാളും കൈവിടല്ലേ അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാവരെയും അങ്ങ് സഹായികണമേ എല്ലാം വിധ അസുഖത്തിൽ നിന്നും എല്ലാവരെയും രക്ഷികണേ എല്ലാവിധ കട ബാധിതയിൽ നിന്നും എല്ലാം തീർക്കാൻ സഹായികണമേ ഈശോയെ എന്റെയും എല്ലാവരുടെയും നിയോഗം സാധിച്ചു നാലാകണമേ ഈശോയെ ഈശോയെ... 🙏🙏

  • @leelammaabraham6873
    @leelammaabraham68732 күн бұрын

    യേശുവേ സാമ്പത്തിക കടബാധൃതകള്‍ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤❤❤❤❤❤❤❤❤❤❤❤

  • @user-up6nc8zs8g
    @user-up6nc8zs8g2 күн бұрын

    യേശുവേ എന്റെ നീയോഗത്തെ സാധിച്ചു തരണമേ എന്റെ കടം മാറ്റി തരണമേ

  • @user-up6nc8zs8g

    @user-up6nc8zs8g

    2 күн бұрын

    Amen

  • @henrytony2140
    @henrytony21402 күн бұрын

    യേശുവേ എനിക്ക് എത്രയും വേഗം വിസ കിട്ടാൻ ഉള്ള അനുഗ്രഹം നല്കണമേ ഈശോയെ 🙏

  • @Merinmaria963
    @Merinmaria963Күн бұрын

    യേശുവെ ഞങ്ങളുടെ തലമുറയെ ആശീർവ്വദിച്ച് അനുഗ്രഹിക്കേണമെ. ആമ്മേൻ🙏🙏🙏

  • @simidavies1208
    @simidavies12082 күн бұрын

    യേശുവേ, ജോലിയില്ലാത്ത മക്കളെ സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കണമേ ആരോടു കരുണയായിരിക്കണമേ. വിവാഹപ്രായമായിട്ടും യോജിച്ച ജീവിതപങ്കാളിയെ ലഭിക്കാത്ത മക്കളെ, അവരെ അനുഗ്രഹിക്കണമേ അവരോട് കരുണയായിരിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minijoy657

    @minijoy657

    2 күн бұрын

    ചേട്ടനെ മദൃപാനഠ മാറ്റി തരണേ അമ്മേ

  • @minijoy657

    @minijoy657

    2 күн бұрын

    പത്തി ൽ പഠിക്കുന്ന മക്കളെ അനുഗ്രഹിക്കണേ

  • @minijoy657

    @minijoy657

    2 күн бұрын

    പഠികാൻ ബുദ്ധി ഓർമ ശക്തി തരണേ അമ്മേ മാതാവേ അനുഗ്രഹിക്കണേ

  • @minijoy657

    @minijoy657

    2 күн бұрын

    എല്ലാ വരേയും മാതാവേ അനുഗ്രഹിക്കണേ അമ്മേ

  • @user-xf3dl8nu2l
    @user-xf3dl8nu2l2 күн бұрын

    യേ ശുവേ സമാധാനമില്ലത്ത കുടുബങ്ങളെ അനുഗ്രഹിക്കണമേ നന്ദി ഈശോയെ നന്ദി

  • @riyajoiceriyajoice5711
    @riyajoiceriyajoice5711Күн бұрын

    എന്റെയും എന്റെ മക്കളുടെയും അസുഖവും അസ്വസ്ഥതയും മാറ്റി തരണമേ കർത്താവെ 🙏🙏🙏🙏

  • @GireeshGireesh-yh3ui
    @GireeshGireesh-yh3uiКүн бұрын

    കർത്താവേ ഞങ്ങളുടെ എല്ലാ പ്രാർത്ഥനയും ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരേണമേ🙏🙏🙏

  • @BettyCA-fx3tw
    @BettyCA-fx3tw2 күн бұрын

    എന്റെ യേശുവേ, എന്റെ മക്കളെ ദൈവവിശാസത്തിലും, ദൈവസ്നേഹത്തിലും വളരുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @josephdasan1457

    @josephdasan1457

    2 күн бұрын

    🙏🙏🙏

  • @PonnuAmmukutty
    @PonnuAmmukutty2 күн бұрын

    തളർന്നു പോകുമായിരുന്നിടത്തെല്ലാം... എന്നെ താങ്ങിനിർത്തിയ ഈശോയെ.... എന്നെ മനസ്സിലാക്കുന്ന ഈശോയെ... എന്റെ 3 നിയോഗങ്ങളിലും നീ നിന്റെ അത്ഭുതം പ്രവർത്തിപ്പിക്കേണമേ... എന്റെ ജീവിതത്തിൽ നീ ഇടപെടും... എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🏻🙏🏻

  • @nethaniaraichelrobin5974

    @nethaniaraichelrobin5974

    2 күн бұрын

    Amen

  • @josek.t8027

    @josek.t8027

    2 күн бұрын

    ആമേൻ

  • @shijuxavier7680
    @shijuxavier7680Күн бұрын

    നല്ല യേശുവേ എന്നെയുംഎന്റെ കുടുംബത്തെയും വിശ്വാസജീവിതത്തിൽ വളർത്തണമേ🙏🏻🙏🏻🙏🏻

  • @aneeshbalan2556
    @aneeshbalan2556Күн бұрын

    ഈശോയെ രോഗവസ്ഥയിൽ കഴിയുന്ന മക്കളോട് കൃപയും തോന്നേനെ ആമേൻ ഈശോയെ വിവാഹം കഴിഞ്ഞു മക്കളില്ലാതെ വിഷമിക്കുന്ന ദമ്പതിമാരോട് കരുണയും കൃപയും തോന്നി ഒരു തലമുറയെ നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏😥😥😥😥

  • @elsysamson1144
    @elsysamson11442 күн бұрын

    ഈശോയെ ഒരു ജോലി ക്കു വേണ്ടി പ്രാർത്ഥിക്കുന്ന മക്കളെ അനുയോജ്യമായ ജോലി നൽകി അനുഗ്രഹിക്കണമേ കട ബാധ്യത തീർത്തു തരണമേ സമാധാനം നൽകി എല്ലാവരെയും അനുഗ്രഹിക്കണേ നാഥാ 🙏

  • @shinyjohn9578

    @shinyjohn9578

    2 күн бұрын

    Please pray for Alen , he urgently needs part time job

  • @saneeshthomas4682

    @saneeshthomas4682

    2 күн бұрын

    എനിക്കും നല്ല ജോലി തന്നു സഹായിക്കണേ

  • @MariammaKG
    @MariammaKG2 күн бұрын

    യേശുവേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും നിൻറെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു കണ്ണുനീരിന് കാണണം അവിടത്തെ ആവശ്യങ്ങളെ സമർപ്പിക്കുന്നു അച്ഛനെയും കൂടെയുള്ളവരെയും സമർപ്പിക്കുന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വരെയും കുഞ്ഞുങ്ങളെ ഫീസ് അടയ്ക്കുവാൻ പ്രയാസപ്പെടുന്നവരെ സമാധാനമില്ലാത്ത മക്കളെയും താഴ്ത്തി ഏൽപ്പിക്കുന്നു ഞങ്ങളുടെകുറവുകൾ മാറ്റി അനുഗ്രഹത്തിന് തടസ്സങ്ങൾ ആയിട്ട് നിൽക്കുന്ന എല്ലാ ദുഷ്ട ആത്മാക്കളെയും മാറ്റിത്തരണം ദുഷ്ടന്മാരുടെ കയ്യിൽ അകപ്പെട്ടു പോകുവാൻ സമ്മതിക്കരുത് പ്രാർത്ഥനയിൽ നിന്ന് പിന്മാറാൻ ഇടവരുത്തരുത് പലവിധമായ പ്രയാസങ്ങൾ രോഗങ്ങളാലും കഴിയുന്നമക്കളെയും സമർപ്പിക്കുന്നു പാപികളുടെ പ്രാർത്ഥന അവിടുന്ന് സ്വീകരിക്കണമെന്ന് അവിടുത്തോട്അപേക്ഷിക്കുന്നു ആമേൻ

  • @user-ox6kd6by6v

    @user-ox6kd6by6v

    2 күн бұрын

    🙏🙏🙏 amen 🔥🔥🔥

  • @josephchako7125

    @josephchako7125

    2 күн бұрын

    ആമേൻ 🙏

  • @josephchako7125

    @josephchako7125

    2 күн бұрын

    എന്റെ കർത്താവെ ഈ daliy blessing. ൽ വചനം കേട്ട് പ്രാർത്ഥിക്കുന്നു എല്ലാ മക്കളെയും അവിടത്തെ കൈകളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാവരുടെയും പ്രാർത്ഥന നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ എല്ലാ രോഗികളെയു സുഖപെടുത്തേണമേ ഈശോയെ എന്റെ ജീവിത പങ്കാളിയുടെ ഡയാലിസിസ് ഇന്ന്ആണ് കർത്താവെ ഡയാലിസിസ് കഴിഞ്ഞു ആരോഗ്യത്തോടെ എന്റെ ഭവനത്തിൽ വരുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവെ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കണമേ 🙏🙏🙏🛐🛐🛐

  • @MariammaKG

    @MariammaKG

    2 күн бұрын

    സമർപ്പിച്ച പ്രാർത്ഥിക്കന്നു

  • @leelajose2804

    @leelajose2804

    2 күн бұрын

    Thank God

  • @AnithaK-tr3ws
    @AnithaK-tr3wsКүн бұрын

    യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ എനിക്ഒരു വരുമാന മാർഗം കാണിച്ചു തരണമേ 🙏🏻🙏🏻🙏🏻

  • @jessyprakash9777
    @jessyprakash9777Күн бұрын

    യേശുവേ എന്നെയും എൻ്റെ അമ്മയും സഹോദരങ്ങളെ അനുഗ്രഹിക്കണമേ എൻ്റെ ആ വിശ്വങ്ങൾ അങ്ങ് സാധിച്ചുതരേണമേ

  • @user-cf3tr3qf4k
    @user-cf3tr3qf4k2 күн бұрын

    യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ കടബാധ്യത യിൽ നിന്ന് ഞങ്ങളെ വിടുവിക്കേണമേ

  • @reenasebastian228
    @reenasebastian2282 күн бұрын

    എൻ്റെ ഈശോയേ മദ്യപാനികളായ മക്കളെയും സംസാര തടസമുള്ള കുഞ്ഞുങ്ങളെയും മലബന്ധമുള്ള കുഞ്ഞിനെയും സമർപ്പിക്കുന്നു. തൊടന്ന മേ അനുഗ്രഹിക്കണമേ ആമ്മേൻ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @lissygeorge8862
    @lissygeorge88622 күн бұрын

    ഈശോയെ എൻ്റെയും എല്ലാ ദൈവ മക്കളുടെയും നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങളെ ഒന്ന് സഹായിക്കണേ ഈശോ അപ്പാ🙏🙏🙏🕯️

  • @sheejaprasannan3941
    @sheejaprasannan3941Күн бұрын

    എൻ്റെ കർത്താവേ ... കാത്തു കൊള്ളേണമേ...ആമേൻ സാമ്പത്തിക പ്രതിസന്ധി മാറുമെന്ന ഉറച്ച വിശ്വാസത്തോടെ വചനം ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു ഹല്ലേലൂയാ...🙏🙏🙏❤️❤️❤️

  • @shinamathomas7326
    @shinamathomas73262 күн бұрын

    യേശുവേ എന്റെ നിയോഗങ്ങളെ അവിടുന്ന് അങ്ങയുടെ കരങ്ങളാൽ സ്പർശിച്ച് സാധിച്ചു തരണമേ 🙏

  • @prasannashynibhavan4771
    @prasannashynibhavan47712 күн бұрын

    യേശുപ്പാ ഞങ്ങൾളുടെ ഹ്യദയത്തിളുള്ള ചിന്തകൾ ഭയം സംശയം ആശങ്ക പക വൈരാക്യം മാറി പൊകാൻ വേണ്ടി പ്രാർ ഥിക്കണമെ ഈ വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ

  • @user-sg8ir6ze2g

    @user-sg8ir6ze2g

    2 күн бұрын

    Jesus.. release Nijay from the clutches of satan and keep him safe in your hands.. Roja.

  • @devikareji7845
    @devikareji78455 сағат бұрын

    എന്റെ ഈശോയെ അങ്ങയുടെ നാമത്തിൽ വിജയം തരണമേ അങ്ങ് തരുന്ന വിജയതിലൂടെ അങ്ങയുടെ നാമം മഹത്വം നൽകാൻ എനിക്ക് സാധിക്കണമേ 🙏🥹

  • @sajijosechakkalakkal8851
    @sajijosechakkalakkal88513 сағат бұрын

    പപ്പയുടെ പെട്ടെന്നുള്ള മരണത്തിൽ വിഷമിക്കുന്ന എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ഈശോയെ 🙏🙏

  • @regeenabenny8257
    @regeenabenny82572 күн бұрын

    എന്റെ മക്കളെ അനുഗ്രഹിക്കണമേ ആശിർവദിക്കണമേ യേശുവേ സ്തുതി യേശുവേ സ്തോത്രം

  • @pen_and_ink6831

    @pen_and_ink6831

    2 күн бұрын

    Amen

  • @azwintintu389
    @azwintintu3892 күн бұрын

    യേശുവേ എൻ്റെ ഭർത്താവിൻ്റെ രോഗാവസ്ഥകൾ എല്ലാം മാറ്റി തരണമേ നന്ദി ആരാധന

  • @greeshmasr3279
    @greeshmasr3279Күн бұрын

    യേശുവേ കടബാധ്യത മാറ്റി തരേണമേ. വസ്തു കച്ചവടം ഉടനെ നടത്തി തരേണമേ യേശുവേ. കടഭാരം മാറ്റുവാൻ ഒരു വഴി കാണിച്ചു തരേണമേ യേശുവേ. എല്ലാ ഭാരങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി അനുഗ്രഹിക്കേണമേ യേശുവേ. 🙏🙏🙏🙏🙏🙏

  • @user-ho7ym8fx5g
    @user-ho7ym8fx5gКүн бұрын

    എന്റെ ഇശോയെ ഞങ്ങളുടെ കടബാത്യതകൾ മാറ്റിതരണേ

  • @racheljohn99
    @racheljohn992 күн бұрын

    യേശുവേ എൻ്റെ നിയോഗപ്രാത്ഥനകളെ സ്വീകരിച്ചു അവ എനിക്കു സാധിച്ചു തരണമേ ആമീൻ 🙏🙏🙏

  • @bindhukunjapan4616
    @bindhukunjapan46162 күн бұрын

    യേശുവേ ഡെയിലി ബ്ലെസ്സിങ് ഇൽ പ്രാർത്ഥിക്കുന്ന എല്ലാമക്കളെയും അങ്ങു അനുഗ്രഹിക്കണേ കൈവിടല്ലേ യേശുനാഥ 🙏🏼🙏🏼🙏🏼

  • @jessymoljose7746

    @jessymoljose7746

    2 күн бұрын

    Pls pray for my son he is in trouble

  • @SindhuAdvocate-qv5ew
    @SindhuAdvocate-qv5ewКүн бұрын

    Yeshuve sthothram Yeshuve nanni amen 🙏

  • @sonyskiddosvlog4209
    @sonyskiddosvlog4209Күн бұрын

    Eshoyae endae kudumbathae makkaleyum barthavineyum mathapithakalae sahodarangaleyum kathukollanae eeshoyae sthothram hallelujah hallelujah hallelujah eshoyae endae joliyae anugrahikanae eeshoyae endae kudumbathae makkaleyum ireland konduvannu settle down aguvan anugrahikanae eeshoyae sthothram hallelujah hallelujah hallelujah hallelujah

  • @borahae4534
    @borahae45342 күн бұрын

    ഈശോയെ എന്റെ അമ്മയുടെ വയറിലെ എല്ലാ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും സുഖപ്പെടുത്തിക്കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nicysebastian6805
    @nicysebastian68052 күн бұрын

    എന്റെ യേശുവേ ഇന്നത്തെ ഡെയ്‌ലി ബ്ലസി o ഗിൽ നിറഞ്ഞ കണ്ണുകളുമായ് പ്രാർത്ഥിയുന്ന എല്ലാവരുടെയും നിയോഗങ്ങൾസാധിച്ചു തരണേ പരിശുദ്ധ ലമാവിനാൽ നിറയ്ക്കണേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajeevimohankumar9061

    @rajeevimohankumar9061

    2 күн бұрын

    Bless all our intentions. Amen

  • @SujaGl-ew3od
    @SujaGl-ew3odКүн бұрын

    കർത്താവേ എല്ലാവർക്കും എല്ലാ വിധ നന്മകളുoകൊണ്ട് നിറയ്ക്കണമേ🙏🙏🙏🙏

  • @sindhumanoj7417
    @sindhumanoj7417Күн бұрын

    🙏🏻എന്റെ ഈശോയെ.. എന്റെ അപ്പായെ.. ഞങ്ങളെ കാക്കേണമേ.. 🙏🏻 അനുഗ്രഹിക്കേണമേ. 🙏🏻

  • @sujashaju273
    @sujashaju2732 күн бұрын

    ഈശോയെ ഞങ്ങളിലും ലോകം മുഴുവനിലും കരുണയായിരിക്കണമെ

  • @anniemathew5807
    @anniemathew58072 күн бұрын

    എല്ലാവിധ ദൈവാനുഗ്രഹംങ്ങളും എന്റെ വീട്ടിലുള്ളവർക്കും പ്രിയപെട്ടവർക്കും നല്കണമേ amen 🙏🙏

  • @mini.s659
    @mini.s659Күн бұрын

    യേശുവെ അടിയങ്ങളെ അനുഗ്രഹിക്കേണമേ കുടുംബത്തിനു ശാന്തിയും സമാധാനവും തരേണമേ 🙏🙏 മകന്റെ മദ്യപാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ തരേണമേ 🙏🙏 എന്റെ സകല രോഗത്തിൽ നിന്നും പൂർണ്ണ വിടുതൽ തരേണമേ 🙏🙏 മക്കളെ കാത്തുപ രിപാലിക്കേണമേ 🙏🙏 രോഗികൾക്കു സൈഖ്യവും എല്ലാവരുടെയും നിയോഗങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏 ആമേൻ🙏🙏🙏

  • @davisgeorge7496
    @davisgeorge7496Күн бұрын

    കർത്താവേ, പ്രാർത്ഥിക്കുന്നവരെ അനുഗ്രഹിക്കണമേ, രക്ഷിക്കണമേ, തടസ്സങ്ങൾ നീക്കിതരേണമേ..

  • @lincyphilip1725
    @lincyphilip17252 күн бұрын

    ഈശോയെ എൻ്റെ ഭർത്താവിനെ അങ്ങേ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു ! അവിടുന്ന് അനുഗ്രഹിക്കേണമേ ❤❤!! എല്ലാ തടസ്സങ്ങളും മാറ്റി ആരോഗ്യവും ആയുസ്സും നൽകണേ നാഥാ 🙏🙏🙏

  • @thresiammajoseph1605
    @thresiammajoseph16052 күн бұрын

    ഈശോയെ വചന ശുശ്രുഷയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @devikareji7845
    @devikareji78455 сағат бұрын

    എന്റെ ഈഷോ നാഥാ എന്റെ വഴികളിൽ ഞാൻ തളരാതെ എന്നെ പിടിച്ചു നിർത്തണമേ 🙏

  • @ansonregi8687
    @ansonregi8687Күн бұрын

    ഈശോയെ എൻ്റെ നീ യോഗങ്ങളേ അങ്ങയ്ക്ക് സമർപ്പിക്കുന്നു അവയിൽ അങ്ങയുടെ കരസ്പർശം ലഭിക്കാൻ ഇടവരുത്തണമേ ഈശോയെ +1,+2 നന്നായി പഠിക്കുവാനും നല്ല മാർക്ക് വാങ്ങി School Topper എന്നെ നീ ആക്കണമേ നല്ല സ്വഭാവത്തിൽ എന്നെ നീ വളർത്തണമേ ഈശോയെ ഞാൻ ആരാവാൻ നീ ആഗ്രഹിക്കുന്നുവോ അത് നീ എന്നെ ആക്കി തീർക്കണമേ എന്നെ കളിയാക്കിയവർക്ക് തിരിച്ചടി നൽകാൻ എനിക്ക് സാധിക്കണമേ ആമ്മേൻ ✝️🙏🏻🥹

  • @dollybabu7949
    @dollybabu79492 күн бұрын

    എൻ്റെ കർത്താവെ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ പാപിയായ എന്നോട് കരുണതോന്നണമേ ആമേൻ

  • @vimala800
    @vimala8002 күн бұрын

    എന്റെ ഈശോയെ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ

  • @ajithasudarsana1942

    @ajithasudarsana1942

    2 күн бұрын

    Anjaliyude Vivaham avidunne eetteduth nadathane amme daivamathave

  • @meenaalex1064

    @meenaalex1064

    2 күн бұрын

    Easoye ente makante vivaha thadasam mattane, avanu epol Ulla joli resign cheyuvanel nalla joli kittane,makalkum nalla joli kittene njangal k kudupasamadhanam tharane

  • @mariathomas2414

    @mariathomas2414

    2 күн бұрын

    യേശുവേ വിവാഹം തടസ്സമായിരിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ.

  • @marykj2003

    @marykj2003

    2 күн бұрын

    ഈശോയെ എന്റെ മകളുടെ വിവാഹ തടസ്സം മാറ്റിതരണേ

  • @vimala800

    @vimala800

    2 күн бұрын

    ഈശോയെ എന്റെ മകന്റെ വിവാഹ തടസ്സം മാറ്റി ഒരു ജീവിത പങ്കളി നൽകി അനുഗ്രഹിക്കേണമേ

  • @j.f1515
    @j.f1515Күн бұрын

    ഓരോ ദിവസവും കുടുംബ ജീവിതത്തിലെ ചെലവുകൾ കുടി വരുന്നുഎല്ലാ സാധനങ്ങൾക്കും വില വർ ദ്ധിക്കുന്നു ജീവിത ചെലവുകൾക്ക് വേണ്ടി കഷ്ടപ്പെടുന്ന എല്ലാവരെയും തളർന്ന് പോകാതെ അനുഗ്രഹിക്കണമെ

  • @remakd1528
    @remakd1528Күн бұрын

    യേശുവേ എൻ്റെ മകളുടെ ഗർഭസ്ഥ ശിശുവിന് യാതൊരുവിധ വൈകല്യങ്ങളുമില്ലാതെ ബുദ്ധിമുട്ടികളുമില്ലാതെ ഞങ്ങളുടെ കൈകളിലേയ്ക്കു തരേണമേ! ആമേൻ🙏

Келесі