DAILY BLESSING 2024 JULY 07/FR.MATHEW VAYALAMANNIL CST

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 8 400

  • @femilamaxwell9759
    @femilamaxwell975916 күн бұрын

    ഈശോയെ ഞങ്ങളെ എല്ലാ ബന്ധനങ്ങളിൽ നിന്ന് രക്ഷിക്കണമേ ഞങ്ങളെ ശക്തിപ്പെടുത്തണ മേ 🙏🙏

  • @sujashaju273
    @sujashaju27316 күн бұрын

    ഈശോയെ ജീവിതകാലം മുഴുവൻ അവിടുത്തെ ശാന്തിയും സമാധാനവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമെ ആമേൻ

  • @genotharakan5021

    @genotharakan5021

    16 күн бұрын

    Amen 🙏🙏

  • @valsalavalsalacv1010

    @valsalavalsalacv1010

    9 күн бұрын

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🌹അമ്മെ മാതാവേ എന്റെ മക്കളെ എനിക്ക് തിരിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ.എനിക്കും എന്റെ മക്കൾക്കും ഇടയിൽ തടസ്സമായി നിൽക്കുന്ന ദുഷ്ട ശക്തികളെ ദുഷ്ടവെക്തികളെ നിർവീര്യമാക്കി ഞങ്ങളുടെ ഇടയിലെ തടസ്സം നീക്കി തരണെ ആമേൻ ആമേൻ ആമേൻ 🌹

  • @leenakl7482
    @leenakl748216 күн бұрын

    ഞങ്ങളുടെ ദൈവവിശ്വാസം വർദ്ധിപ്പിക്കേണമെ കർത്താവേ അനുഗ്രഹിക്കണമേ കർത്താവേ

  • @georgesheeba6388
    @georgesheeba638815 күн бұрын

    എൻ്റെ ഈശോയെ എൻ്റെ നടു വേദന മാറ്റി തരണമെ

  • @BeenaSeb
    @BeenaSeb16 күн бұрын

    എന്റെ ഈശോയെ, ലോകം മുഴുവനുമുള്ള എല്ലാം പാപികളുടെയും മാനസാന്തരത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @lovelysunny1787
    @lovelysunny178716 күн бұрын

    Yesuve njangalude മക്കളെ എല്ലാവരെയും അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ

  • @lissylancy3720
    @lissylancy372016 күн бұрын

    എന്റെ ഈശോയെ. ഞങ്ങളുടെ എല്ലാ ദുഃഖ ദുരിതങൾ അകറ്റണമെ. ദൈവമേ അങ്ങയുടെശക്തിയും കൃപയും ഞങ്ങളിൽ ഒഴുക്കണമെ.ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lillyjoy4903
    @lillyjoy490316 күн бұрын

    ഈ ശുശ്രൂഷ നയിക്കുന്ന മാത്യു അച്ചനെ പരിശുദ്ധാത്മാവിനാൽ നിറക്കേണമേ, നയിക്കേണമേ 🙏🏻

  • @latharaju1555
    @latharaju155516 күн бұрын

    ഈശോയെ വിദേശത്ത് പോകുവാൻ ആയിട്ട് വിസയ്ക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളുടെയും തടസ്സം മാറ്റി ആവശ്യങ്ങൾ സാധിച്ചുതന്ന അനുഗ്രഹിക്കണമേ🙏🙏🙏

  • @JayababulalJayababulal
    @JayababulalJayababulal16 күн бұрын

    എന്റെ കർത്താവേ കടഭാരത്തെയും മക്കളെയും ഓർത്ത് കരയുന്ന എല്ലാവരെയും ഒർക്കണ്‌മേ അവരെ വിടുവിക്കണമേ ആമേൻ

  • @divyusojan5373
    @divyusojan537316 күн бұрын

    എന്റെ യേശുവേ ആരാധന 🙏🏻🙏🏻

  • @ashaabraham5652
    @ashaabraham565216 күн бұрын

    യേശുവേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ. ആമേൻ

  • @johnrohan1009

    @johnrohan1009

    15 күн бұрын

    Amen

  • @vineethavasudevan5351
    @vineethavasudevan535116 күн бұрын

    എന്റെ ഈശോയെ ഡെയ്ലി ബ്ലെസ്സിംഗിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ 🙏🙏🙏

  • @somyjoseph6115
    @somyjoseph611516 күн бұрын

    കർത്താവേ ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു ഞങ്ങൾക്ക് ലജ്ജിക്കാൻ ഇടവരുത്തരുതേ ദൈവമേ

  • @lizasebastian3553

    @lizasebastian3553

    16 күн бұрын

    🙏🙏🙏🙏🙏

  • @femi6930
    @femi693016 күн бұрын

    യേശുവേ പ്രതീക്ഷയോടുകൂടി ദൈവത്തിൽ ആശ്രയിച്ചു മുന്നോട്ടു പോവകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻🤲🏻❤

  • @user-jc9ez1zy4t
    @user-jc9ez1zy4t15 күн бұрын

    മകന്റെ വിവാഹ തടസ്സവും ജോലി തടസ്സവും മാറ്റിത്തരേണമേ അമ്മ മാതാവേ ഈ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കേണമേ അമ്മേ തിരുകുമാരില്‍ നിന്ന് ഞങ്ങൾക്ക് അടഞ്ഞുവിടുന്ന വാതിൽ തുറവിച്ച തരേണമേ അമ്മയെ സഹായിക്കേണമേ

  • @abineliasjacob589
    @abineliasjacob58916 күн бұрын

    യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ എന്റെ കുടുംബത്തെ ശാന്തി സമാധാനം നൽകണമേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ ആമേൻ

  • @sindhupaulson2029
    @sindhupaulson202916 күн бұрын

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്കായി സാധിച്ചു തരണമേ അമീൻ

  • @rojijose4982

    @rojijose4982

    16 күн бұрын

    Prise the lord prayers ❤❤❤

  • @lalusunny5208
    @lalusunny520815 күн бұрын

    യേശുവേ അനുഗുഹിക്കേണമേ. എല്ലാവരുടെയും നിയോഗങ്ങളെയുംസ്വീകരിക്കേണമേ

  • @sunithakannan8392
    @sunithakannan839215 күн бұрын

    എന്റെ ഈശോയെ എല്ലാവരെയും കാത്തു കൊള്ളണമേ

  • @jesnajoy7485
    @jesnajoy748516 күн бұрын

    നന്നായി പഠിച്ച് പരീക്ഷ എഴുതുവാൻ ഓരോ മക്കളെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേജ്ഞാനം കൊണ്ട് നിറയ്ക്കണമേ നിറയ്ക്കണമേ

  • @jubyjinish1555
    @jubyjinish155516 күн бұрын

    ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെ മേലും കരുണയയുരികേണമേ 🙏🙏

  • @sunilraju6473

    @sunilraju6473

    16 күн бұрын

    ആമേൻ 🙏🙏🙏

  • @celinemathew8232

    @celinemathew8232

    16 күн бұрын

    ❤❤ വിവാഹപ്രായമായ എല്ലാ യുവതി യുവാക്കൾക്കും അനുയോജ്യരായ വധൂവരന്മാരെ നൽകി അവരെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു​@@sunilraju6473

  • @beenathomas3595

    @beenathomas3595

    16 күн бұрын

    🙏🙏🙏

  • @pramodjk4210
    @pramodjk421015 күн бұрын

    നസ്രായനായ എൻറെ ഈശോയെ എൻറെ ഉദ്ദിഷ്ട ആഗ്രഹങ്ങളെല്ലാം സഫലമാകുവാൻ അനുഗ്രഹിക്കണമേ ഈശോയെ

  • @jessyprakash9777
    @jessyprakash977715 күн бұрын

    , യേശുവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ ഭവനങ്ങളെ അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളുടെ ആവിശ്യങ്ങൾ അങ്ങ് സാധിച്ചു തരേണമേ

  • @shineyjose3663
    @shineyjose366316 күн бұрын

    യേശുവേ പ്രതിസന്ധികളിൽപ്പെട്ട് ഉലയുന്ന മക്കളെ സമർപ്പിക്കുന്നു നാഥ എല്ലാ കാര്യത്തിനും സമാധനം കൊടുത്ത് അനുഗ്രഹിക്കണമേ

  • @joicysanu6475
    @joicysanu647516 күн бұрын

    യേശുവേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാനുള്ള വഴി ഒരുക്കി തരണമേ, തടസങ്ങൾ മാറ്റി തരണമേ, സമാധാനവും ആരോഗ്യവും തരണമേ 🙏

  • @honeyaby3772
    @honeyaby377216 күн бұрын

    ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കേണമേ കടങ്ങൾ വീടാൻ ഒരു വഴി കാണിച്ച് തന്ന് അനുഗ്രഹിക്കേണമേ ഹ നായ്ക്ക് പഠന മേഖലയിൽ ഉയർച്ച ഉണ്ടാകേണമേ പഠിപ്പിക്കുന്നതെല്ലാം മനസ്സിലാക്കി പഠിക്കാനുള്ള കഴിവ് കൊടുത്ത് അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏

  • @elsybabu489
    @elsybabu48915 күн бұрын

    എൻ്റെ ഈശോയെ എൻ്റെ അനുവിൻ്റെ ജോലിയിലും യാത്രയിലും കുട്ടായിരിക്കണമെ എല്ലാ മക്കളെയും അനുഗ്രഹിക്കണമെ ആമേൻ രോഗങ്ങൾ മാറ്റി തരേണമെ ആമേൻ ആമേൻ

  • @jomolsiby4443
    @jomolsiby444316 күн бұрын

    എൻ്റെ ഈശോയെ എൻ്റെ മക്കളുടെ നിയോഗം സ്വീകരിച്ച് സാധിച്ച് തരണമെ ആമേൻ🙏🙏🙏🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu921216 күн бұрын

    യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം സാധിച്ച് തരണമേ... ആമേൻ

  • @genotharakan5021

    @genotharakan5021

    16 күн бұрын

    Amen 🙏🙏

  • @sheejaprasannan3941
    @sheejaprasannan394115 күн бұрын

    എൻ്റെ കർത്താവേ.. മാതാവേ .. കാത്തു കൊള്ളേണമേ.... ആമേൻ🙏🙏🙏❤️❤️❤️ അടയ്ക്കാനുള്ള കാശ് കൈയ്യിലേക്ക് എത്തിച്ചുത്തരേണമേ...

  • @SujaGl-ew3od
    @SujaGl-ew3od15 күн бұрын

    കർത്താവാണ് എന്റെ ഇടയൻ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല🙏🙏🙏🙏

  • @silvypaul2878
    @silvypaul287816 күн бұрын

    ഈശോയെ പരിശുദ്ധ അമ്മേ എല്ലാ കുടുംബങ്ങളെയും കാത്തുകൊള്ളണമേ യേശുവേ നന്ദി ആരാധന മഹത്വം ഹാലേലൂയ ആമേൻ 🙏🙏🙏🙏🙏

  • @sinicc1782
    @sinicc178216 күн бұрын

    യേശുവെ എൻ്റെ അസുഖത്തെ സമർപ്പിക്കുന്നു. തൊട്ട് സുഖപ്പെടുത്തണമെ

  • @somanswarna

    @somanswarna

    15 күн бұрын

    🙏🙏🙏

  • @eistinchacko7009
    @eistinchacko700916 күн бұрын

    ഈശോയെ, എന്റെ ജീവിത പങ്കാളിയുടെ മേൽ കരുണ തോന്നണേ, മറ്റുള്ളവരോട് ഷെമിക്കാനുള്ള കൃപ കൊടുക്കണമേ.

  • @AswathygireeshGireesh-tg7df
    @AswathygireeshGireesh-tg7df15 күн бұрын

    യേശുവേ നന്ദി 🙏🙏🙏🙏🙏🙏നല്ല ദിവസത്തിന് നന്ദി, കുടുബത്തിൽ സമാധാനം തന്നതിന് നന്ദി തമ്പുരാനെ, 🙏🙏🙏🙏🙏🙏

  • @metildaaugustine5573
    @metildaaugustine557316 күн бұрын

    ഈശോയെ അങ്ങേവചനം അനുസരിച്ച് ജീവിക്കുന്ന മക്കളായി തീരാൻ ഞങ്ങളെ അനുഗ്രഹിക്കണമെ,

  • @BeenaEd-pt6ll
    @BeenaEd-pt6ll16 күн бұрын

    ഈശോയെ രോഗികളായി കിടക്കുന്ന ഓരോ മക്കളെയും തൊട്ട് സുഖപ്പെടുത്തണമേ നന്ദി സ്തുതി 🙏🙏🙏🙏🙏

  • @somanswarna

    @somanswarna

    15 күн бұрын

    🙏🙏🙏

  • @shinyfrancis423

    @shinyfrancis423

    15 күн бұрын

    😊😊😊😊😊😊

  • @priyaabraham278
    @priyaabraham27815 күн бұрын

    യേശുവെ എൻ്റെ മക്കളെ നിൻ്റെ കരങ്ങളിലേയ്ക്ക് സമർപ്പിക്കുന്നു🙏 അവരെ അനുഗ്രഹിക്കണമ്മ

  • @JomolkurianKurian-yx6bg
    @JomolkurianKurian-yx6bg16 күн бұрын

    കരുണ ആയിരിക്കണേ ഈശോയെ രോഗം മാറ്റിതന്നതിനു നന്ദി ഈശോയെ 🙏🏻🙏🏻🙏🏻🙏🏻

  • @tessythomas3002
    @tessythomas300216 күн бұрын

    യേശുവേ ലോകത്തിൽ വിവിധ ദുഃഖങ്ങളാൽ വേദനിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ

  • @JinsyShaji
    @JinsyShaji16 күн бұрын

    ഈശോയേ എന്നെയും എൻ്റെ കുടുംബത്തിലെ എല്ലാവരെയും മറ്റെല്ലാവരെയും പെട്ടെന്ന് ഉള്ള മരണത്തിൽ നിന്നും അപകടത്തിൽ നിന്നും മാരകമയ അസുഖത്തിൽ നിന്നും എല്ലാവരെയും സo രക്ഷിച്ച് കൊള്ളണമെ

  • @kingsolomon3388
    @kingsolomon338815 күн бұрын

    യേശുവേ ഞങ്ങളോട് കരുണ ആയിരിക്കേണമേ ആമേൻ 🙏🙏🙏🙏

  • @kerakeralahousekumarakom8619
    @kerakeralahousekumarakom861915 күн бұрын

    എന്റെ യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ Rohan നല്ല വിജയം നൽകേണമേ എല്ലാ മക്കളെ യും സമർപ്പിക്കുന്നു

  • @sajic.c46
    @sajic.c4616 күн бұрын

    വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളുടേയും ജീവിതത്തിലേക്ക് ഇറങ്ങി വരണമേ

  • @wilsonvarkey56

    @wilsonvarkey56

    16 күн бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @diyabiju9377
    @diyabiju937716 күн бұрын

    യേശുവേ തന്ന ദാനങ്ങൾക്ക് ഒരായിരം നന്ദി. പഠനവിജയവും വിവേകവും നൽകി ബലപെടുത്തണമേ

  • @sujajoseph4923

    @sujajoseph4923

    16 күн бұрын

    Amen 🙏

  • @rojijose4982

    @rojijose4982

    16 күн бұрын

    Prise the lord Amen prayers ❤❤❤

  • @JiyonaAnnmaryS

    @JiyonaAnnmaryS

    16 күн бұрын

    Amen🙏🙏

  • @kjmathaisholy1499

    @kjmathaisholy1499

    16 күн бұрын

    Ammen

  • @SEBASTIANJS-st8km
    @SEBASTIANJS-st8km15 күн бұрын

    കരുണാമയനായ കർത്താവേ എന്റെ അമ്മയെ സുഖപ്പെടുത്തേണമേ ❤️❤️

  • @aleenapaul5164
    @aleenapaul516415 күн бұрын

    എന്റെ ഈശോയെ ഈ പ്രാർത്ഥനയിൽ പാങ്ക് ടുക്കുന്ന ഞ്ഞങ്ങളെല്ലവരെയും അങ്ങ്അനുഗ്രഹിക്കണമേ

  • @JCCreationsVideos
    @JCCreationsVideos16 күн бұрын

    യേശുവേ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @user-xy4hf4pd1s
    @user-xy4hf4pd1s16 күн бұрын

    ഡൈയിലി ബ്ലെസ്സിങ് പ്രാത്ഥന കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @minuraju1673

    @minuraju1673

    16 күн бұрын

    🙏ആമേൻ

  • @beenathomas3595

    @beenathomas3595

    16 күн бұрын

    🙏

  • @lillyjoy4903
    @lillyjoy490316 күн бұрын

    ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും ഈശോയുടെ വിലയേറിയ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കേണമേ 🙏🏻😊

  • @aleenaaji5563
    @aleenaaji556315 күн бұрын

    യേശുവേ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും കട ബാധ്യതകൾ നിന്നും ഞങ്ങളെ രക്ഷിക്കേണമേ 🥺😭

  • @ElammaDEVASIA
    @ElammaDEVASIA16 күн бұрын

    ഈശോയെ ജോലിയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമെ ആമേൻ

  • @wilsonvarkey56

    @wilsonvarkey56

    16 күн бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AloshAntony
    @AloshAntony16 күн бұрын

    ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ. ജോലി സംബന്ധമായ ബുദ്ധിമുട്ടുകളും കട ബാധ്യതകളും മാറ്റി തരണമേ.

  • @jomysabuelanjikkal983
    @jomysabuelanjikkal98315 күн бұрын

    ഈശോയെ വിവിധ രോഗത്താൽ ദുരിതം അനുഭവിക്കുന്ന എല്ലാവരെയും പ്രതേകിച്ചു ക്യാൻസർ രോഗം വന്നു വിഷമിക്കുന്ന എല്ലാവരെയും സുഖപ്പെടുത്തണമേ 🙏

  • @Neethuaby
    @Neethuaby15 күн бұрын

    യേശുവേ, എന്റെ പപ്പായെ ഞാൻ സമർപ്പിക്കുന്നു. ശാരീരികമായ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളിൽ നിന്നും കാലുവേദനയിൽ നിന്നും സൗഖ്യം ലഭിക്കേണമേ.ആരോഗ്യ ആയുസ്സ് നൽകി അനുഗ്രഹിക്കണമേ. കുടുംബത്തിൽ സമാധാനം നിലനിൽക്കണമേ.

  • @sitharak.k4637
    @sitharak.k463716 күн бұрын

    ജോലി വിവാഹ തടസമുള്ള എല്ലാ മക്കളോടും കരുണ കാണിക്കണേ ഈശോയെ

  • @sheenarajan423
    @sheenarajan42316 күн бұрын

    ഈശോയേ അങ്ങുതന്ന മക്കളേ നന്നായി വഴിനടത്താൻ ലോകത്തിൻ്റെ ഉപ്പാകാൻ അനുഗ്രഹിക്കേണമേ തന്ന എല്ലാ അനുഗ്രഹങ്ങൾക്കായും നന്ദി ഈശോയേ എന്നും ഒളിമയോടെ ജീവിക്കാൻ കർത്താവ് കനീയേണമേ ആമേൻ

  • @jessyprakash9777
    @jessyprakash977715 күн бұрын

    യേശുവേ ഞങ്ങളിൽ വന്നിരിക്കുന്ന കടങ്ങൾ ലോണുകൾ എല്ലാ കാര്യങ്ങളിൽ യേശുവേ ഇറങ്ങിവരേണ്മേ എല്ലാ കാര്യങ്ങൾ നടത്തി തരേണമേ

  • @tijimathew3073
    @tijimathew307316 күн бұрын

    ഈശോയെ സഹായിക്കണമേ,🙏

  • @sreevidyas9575
    @sreevidyas957516 күн бұрын

    ഈശോയെ ഞങ്ങളോട് കൃപ ഉണ്ടാകണേ അപ്പാ ഞങ്ങളെ അനുഗ്രഹിക്കണേ അപ്പാ

  • @vargheseantony7347
    @vargheseantony734716 күн бұрын

    🙏കർത്താവെ ഇന്നത്തെ വചനത്തിന്റെ അഭിഷേകം എല്ലാവരുടെയും നിയോഗങ്ങളിൽ നിറയ്ക്കേണമേ 🙏ആമേൻ 🙏🙏🙏

  • @valsammakf4899
    @valsammakf489915 күн бұрын

    എൻറെ യേശുവേ എന്റെ പ്രത്യേക നിയോഗങ്ങൾ എത്രയും വേഗം സാധിച്ചു തരുവാൻ കൃപയുണ്ടാകണമേ

  • @allu12744
    @allu1274415 күн бұрын

    യേശുവേ ഞങ്ങളുടെ സ്ഥാപനത്തെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @sherlyrozario1301
    @sherlyrozario130116 күн бұрын

    എന്റെ ഏശുവേ daily ബ്ലെസ്സിങ്ങൽ പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @kukt5984
    @kukt598416 күн бұрын

    ഈശോയെ പൂർണഹൃദയത്തോടെ എനിക്കു ഈശോയെ സ്നേഹിക്കാനുള്ള shakthitharaname😭🙏🙏🙏

  • @anujaabhilashanuja1767
    @anujaabhilashanuja176715 күн бұрын

    എന്റെ ദൈവമേ ഞങ്ങളെ കൈവിടരുതേ🙏🙏

  • @RejiVarghese-cb9qy
    @RejiVarghese-cb9qy15 күн бұрын

    എന്റ ഈശോയെ എന്നെ കൈവിടല്ലേ എനിക്ക് നല്ലൊരു ജോലി നൽകി എന്നെ ആനുഗ്രഹിക്കണമേ

  • @susystastykitchen6288
    @susystastykitchen628816 күн бұрын

    യേശുവേ തന്ന കൃപകൾ ഓർത്തു കോടാനുകോടി കോടാനുകോടി നന്ദിയും സ്തുതിയും ആരാധ ആമേൻ പിതാവേ

  • @genotharakan5021

    @genotharakan5021

    16 күн бұрын

    Amen 🙏🙏

  • @jancythomas3287
    @jancythomas328716 күн бұрын

    ഈശോയെ ജോലി തടസം നേരിടുന്ന എല്ലാ മക്കളെയു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @thankammajoseph6366

    @thankammajoseph6366

    15 күн бұрын

    🙏🏻🙏🏻

  • @rajanantony9333
    @rajanantony933316 күн бұрын

    യേശുവേ തന്ന ദാനങ്ങൾക്ക് ഒരായിരം നന്ദി യേശുവേ എനിക്ക് ബൈക്ക് വേണം എൻ്റെ കയ്യിൽ പണമില്ലസാമ്പത്തിക പുരോഗതിയും നൽകി എന്നെ അനുഗ്രഹിക്കണമേ എന്റെ മുന്നോട്ടുള്ള വഴികൾ അങ്ങയെ ഏൽപ്പിക്കുന്നു കൈവിടല്ലേ യേശുവേ എനിക്ക് വിശുദ്ധിയുള്ള ജീവിതം നൽകി എന്നെ അനുഗ്രഹിക്കണമേ എന്റെ അച്ഛൻ്റെ മദ്യപാനം മാറ്റെണമേ. എൻ്റെ മക്കൾ (ബെർണാഡ് മെർലിൻ) ദൈനംദിന പ്രാർത്ഥന ,പഠനവിജയവും, വിവേകവും ,ക്രിസ്ത്യൻ ജീവിതം, നൽകി ബലപെടുത്തണമേ എന്റെ സങ്കടങ്ങൾ മാറ്റി എന്റെ കുടുംബം സമാദാനത്താൽ നിറക്കണമേ ഈശോയെ ഒരു വീട് അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ

  • @mariammageorge6030
    @mariammageorge603015 күн бұрын

    ഈശോയെ ഞങ്ങളുട മേൽ കരുണ ആയിരിക്കണമേ

  • @AnuSony-mg4ds
    @AnuSony-mg4ds16 күн бұрын

    ഈശോയെ ഞങ്ങളുടെ കടങ്ങൾ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.

  • @DeepnaDeepna
    @DeepnaDeepna16 күн бұрын

    ഈശോയെ ഒരു ജോലിക്കുവേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവരേം അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @jyothijoy5873
    @jyothijoy587315 күн бұрын

    എൻ്റെ ഈശോയേ എൻ്റെ കുടുംബത്തിൻ്റെ മേല് കരുണ Ayirikename

  • @ponnu89863
    @ponnu8986315 күн бұрын

    എന്റെ പ്രാർത്ഥനക്കു നേരെ ചെവി ചായ്ച്ചു, എനിക്കു ഒരു ഉത്തരം തരേണമേ ഈശോയെ..... നിന്റെ പദ്ധതി വെളിവാക്കി തരേണമേ!!🙏🏻

  • @ashashinoj8354
    @ashashinoj835416 күн бұрын

    എശുവേ നീ നൽകിയ എല്ലാ അനുഗ്രിഹങ്ങൾക്കും ഒരായിരം നന്ദി പറയുന്നു 🙏🙏🙏🙏❤️ആമേൻ 🙏🙏🙏🙏

  • @bobymathew7434
    @bobymathew743416 күн бұрын

    എന്റെ ഈശോയെ എന്റെ മകനുവേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു.. ഞങ്ങളോട് കരുണയുണ്ടാകേണമേ... 🙏🙏

  • @JishaEbin-bi7xt
    @JishaEbin-bi7xt16 күн бұрын

    ഈശോ അപ്പച്ച നല്ലൊരു ഭവനം നൽകേണമേ

  • @lincymathew-fo4ex
    @lincymathew-fo4ex15 күн бұрын

    യേശുവേ മൊബൈലിനു അഡിക്റ്റായ മക്കളെ സമർപ്പിക്കുന്നു

  • @user-ts2qf2vq2e
    @user-ts2qf2vq2e16 күн бұрын

    യേശുവേ ഞങ്ങളോടു കരുണ തോന്നി എല്ലാ നിയോഗങ്ങളും സാധിച്ചുതരേണമേ

  • @clamancyjensen1635
    @clamancyjensen163516 күн бұрын

    കർത്താവേ അമ്മയെ സുഖപ്പെടുത്തണെ യേശുവേ നന്ദി

  • @antonylawerence8428
    @antonylawerence842815 күн бұрын

    കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, അനുഗ്രിഹങ്ങൾജ്, ദീർഘ ആയുസ്സിന് നന്ദി പറയുന്നു 🙏🙏🙏

  • @user-qo9jq5mk3h
    @user-qo9jq5mk3h15 күн бұрын

    എൻറെ ചേച്ചിയെ സമർപ്പിക്കുന്നു കർത്താവേ അവളെ വേഗത്തിൽ എഴുന്നേൽപ്പിക്കണെ കർത്താവേ അവളുടെ മകളുടെ വിവാഹം നടത്താൻ അനുവദിക്കണെ കർത്താവേ അനുഗ്രഹിക്കണമേ രക്ഷിക്കണെ

  • @josephineedison6944
    @josephineedison694416 күн бұрын

    ഈശോയെ അങ്ങ് ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങളുടെ അതിരുകൾ വിസ്ത്രതമാക്കണമേ അങ്ങയുടെ കരം ഞങ്ങളോട് കൂടെ ആയിരിക്കകയും എല്ലാ വിപത്തികളിലും നിന്ന് ഞങ്ങളെ കാത്തു കൊള്ളുകയും ചെയ്യണമേ Amen 🙏🌹🔥ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സ്വീകരിക്കണമേ 🙏

  • @ancybiju9981
    @ancybiju998116 күн бұрын

    എന്റെ ഈശോയേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി

  • @cardoc-ep5gt
    @cardoc-ep5gt15 күн бұрын

    എന്റെ ഈശോയെ എന്റെ മകളുടെ ടൈരോയിഡ് രോഗം പൂർണമായി മാറ്റിത്തരാണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @somanswarna

    @somanswarna

    15 күн бұрын

    🙏🙏🙏

  • @shineytitus6930
    @shineytitus693015 күн бұрын

    ഈശോയെ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചുകൊടുക്കണമേ amen🙏🏻🙏🏻🙏🏻

  • @vimala800
    @vimala80016 күн бұрын

    ഈശോയെ വിവാഹ തടസം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ

  • @user-lm9fl1zr5t

    @user-lm9fl1zr5t

    16 күн бұрын

    Amen🙏🙏🙏

  • @vimala800

    @vimala800

    16 күн бұрын

    ഈശോയെ എന്റെ മകന്റെ വിവാഹ തടസം മാറ്റി ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @meenaalex1064

    @meenaalex1064

    16 күн бұрын

    Easoye ente makante vivaha thadasam mattane, epol Ulla joliyil avanu ishtapetta section kittane, makalku nalla joli kodukane njangalude kudumpathe anugrahikane

  • @susandavid2621

    @susandavid2621

    16 күн бұрын

    യേശുവേ എന്റെ മകളുടെ വിവാഹതടസം മാറ്റിതരണേ. Help to find suitable alliance. Bless us.❤❤❤❤❤❤🎉

  • @soothram1419

    @soothram1419

    16 күн бұрын

    എന്റെ അപ്പാ 💞 കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏 ദൈവഭയമുളള, സമാധാനവും സ്നേഹവും സന്തോഷവുംനിറഞ്ഞ കുഞ്ഞുങ്ങളെ ജീവിതപങ്കാളികളായി നൽകി മക്കളെ അനുഗ്രഹിക്കണമേ 🙏 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ വീണ്ടെടുത്തു പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ ആമേൻ 🙏

  • @bindubenny8572
    @bindubenny857216 күн бұрын

    ഈശോയെ കരുണ തോന്നണമേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

  • @bindubindu8783
    @bindubindu878315 күн бұрын

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് സമർപ്പിക്കുന്നു

  • @user-ey3df2ns2k
    @user-ey3df2ns2k15 күн бұрын

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.. 🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെ കാക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ചേച്ചിയുടെ മോളെ മനസ്സ് സുഖപ്പെടുത്തി അവളെ അനുഗ്രഹിക്കണേ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളുടെ പാപങ്ങൾ നീ പൊറുത്തു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മിശിഹായെ കൈവിടരുതേ.. കരുണ കാണിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ginojohny1693
    @ginojohny169316 күн бұрын

    എൻ്റെ ഈശോയെ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ 🙏

  • @josemonijoseph8792
    @josemonijoseph879216 күн бұрын

    യേശുവേ രോഗം മൂലം കഷ്ടപ്പെടുന്ന എല്ലാ കുടുംബങ്ങളിലും രോഗസൗഖ്യം നൽകേണമേ വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ കടം ഭാരം വീടുന്നതിനള്ള മാർഗങ്ങൾ കാണിച്ച് തരേണമേ ആമേൻ

  • @somanswarna

    @somanswarna

    15 күн бұрын

    🙏🙏🙏

  • @ponnu89863
    @ponnu8986315 күн бұрын

    എന്റെ ജീവിതത്തിൽ എനിക്കു അനുകൂലമായി ഒരു കരം തന്നു എന്നെ സഹായിക്കേണമേ 🙏🏻

  • @josek.t8027
    @josek.t802716 күн бұрын

    ദൈവമേ സ്തുതി കർത്താവേ ഞങ്ങളുടെ നിയോഗങ്ങളുടെമേൽ കരുണതോന്നണമെ ഞങ്ങളെ അനുഗ്രഹിക്കണമേ സമാധാനം നൽകണമേ ആമേൻ

  • @elsaannie8579
    @elsaannie857916 күн бұрын

    യേശുവേ എല്ലാവരെയും അനുഗ്രഹിച്ചു ദീർക്കായുസോടുകൂടി കാത്തുസുക്ഷിക്കേണമേ. Amen

  • @rejanirejani8318
    @rejanirejani831815 күн бұрын

    ഈശോയെ എന്റെ കടബ്ബാത്യതാ എത്രയും വേഗം തീർക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @ancylal4358
    @ancylal435815 күн бұрын

    Joliku vendi kathirikunnavarkk joli nalki anugrahikane yeshuappa

  • @shineyninan6009
    @shineyninan600916 күн бұрын

    ഞങ്ങളുടെ മോളുടെ വിവാഹാലോചന സമർപ്പിക്കുന്നു ദൈവത്തിൻ്റെ പൂർണ ഹിതം മാത്രം നിറവേറണമെ അപ്പാ കരുണ തോന്നണേ യേശുവേ🙏🙏🙏

Келесі