ദേവാസുരം മൂവി ഇൻ കോമഡി ട്രാക്ക് 😂🤣😂🤣 | Bumper Chiri Aaghosham

Ойын-сауық

Пікірлер

  • @orukadhakelkkaam
    @orukadhakelkkaam Жыл бұрын

    ഇന്നസെന്റിന്റെ റോൾ 👌 വോയിസ്‌ മോടുലേഷനും 👌...

  • @sreejatriangle829

    @sreejatriangle829

    5 ай бұрын

    രാജേഷ് പാണവള്ളി 👍🏻

  • @bebold2012
    @bebold2012 Жыл бұрын

    നീലൻ പൊളിച്ചു പെരിങ്ങോടർ തകർത്തു വാര്യർ മാസ്സ് ശേഖരൻ കിടിലോസ്‌കി 😂😂

  • @gabrielvarun

    @gabrielvarun

    3 ай бұрын

    100th like

  • @afsalpcafu4343

    @afsalpcafu4343

    3 ай бұрын

    Hy

  • @sruthy--98
    @sruthy--98 Жыл бұрын

    അടിപൊളി സ്കിറ്റ്...2 തവണ കണ്ടിട്ടും ആദ്യം കാണുന്ന പോലെ തന്നെ നല്ല പോലെ എൻജോയ് ചെയ്തു നീലകണ്ഠൻ പൊളിച്ചു 😘😘😘

  • @rahulmohan3372
    @rahulmohan3372 Жыл бұрын

    നീല കളഞ്ഞപ്പോൾ ഞാൻ ഫ്രീയാ... സുമേഷേട്ടൻ powli....😁😁😁

  • @vidyavsarun9698
    @vidyavsarun96982 жыл бұрын

    സുമേഷേട്ടാ.... Spot കൗണ്ടർകളുടെ രാജാവ് തന്നെയാ ചേട്ടൻ. You are a legend.

  • @vvaneesh3973
    @vvaneesh39732 жыл бұрын

    ചിരിച്ചുളുക്കിപോയി വേഗം കാശുതരിക കാട്ടിക്കുളംഗുരിക്കളേ കാണിക്കാൻ 🤣🤣🤣🤣🤣🤣🤣❤️❤️❤️❤️❤️❤️❤️❤️

  • @sreedevi7750
    @sreedevi77502 жыл бұрын

    നല്ല കഴിവുളള കലാകാരൻമാർ👍👍👍👍 ഇതു കാണുന്ന വർ ചിരിക്കാതിരിക്കില്ല. തീർച്ച🌹👍👍👍🌹🌺🌷🌺🌹🌺🌷🌷🙂😊🙂😊🙂😊🙂😊🌷🌺🌺🌹😊🙂

  • @vipinsvlogs5275
    @vipinsvlogs52752 жыл бұрын

    എന്റെ പൊന്നോ ചിരിച്ചു ഒരു വഴിക്കായി 😂😂😂 സുമേഷേട്ടാ ഇങ്ങള് പൊളിയാണ് 🔥😂 ഒരു കിടിലൻ സ്പൂഫ് 😂😂😘👍👍

  • @soumyamadhu8032
    @soumyamadhu80322 жыл бұрын

    സുമേഷ്😂ചേട്ടൻ പൊളിച് 😂🤣👍എല്ലവരുoപൊളി😂👌

  • @bibinbino2403
    @bibinbino24032 жыл бұрын

    Sumeshatanea othiriee ishtam. Expreshan king Aanu machan. 😘😘😘😍😍😍😍🥰🥰🥰🥰. Nice skit....

  • @zipzap469

    @zipzap469

    2 жыл бұрын

    😂

  • @arundhathims3686

    @arundhathims3686

    2 жыл бұрын

    ഇതിലാരാണ് സുമേഷ്

  • @Jon_Snow212

    @Jon_Snow212

    2 жыл бұрын

    @@arundhathims3686 mohanlal ആയ ആള്

  • @arundhathims3686

    @arundhathims3686

    2 жыл бұрын

    @@Jon_Snow212 😍😍, thnkz

  • @MixerMedia637

    @MixerMedia637

    Жыл бұрын

    @@arundhathims3686 SUPORT BRO

  • @vinodchandramenon5523
    @vinodchandramenon55232 жыл бұрын

    "നീല" "നീല" നീലകണ്ടാ 😂😂😂. മൂന്ന് നിക്കർ വിറ്റാൽ വല്ലതും കിട്ടുവോ.

  • @rajimullakkara2466

    @rajimullakkara2466

    2 жыл бұрын

    😂

  • @surajkc3836
    @surajkc38362 жыл бұрын

    ദേവാസുരത്തിന് സമം ദേവാസുരം മാത്രം.. one of my favourites.. Dialogues, Screen play, charectors, story, bgm and ofcourse direction.. and that little bit of song from oduvil..vande mukunda hare....

  • @SabuXL

    @SabuXL

    11 ай бұрын

    ഓ ചങ്ങാതീ. സ്കിറ്റിനെ പറ്റി എന്ത് പറയുന്നു?

  • @VismayLH
    @VismayLH2 жыл бұрын

    സുമേഷ് ഭായ് കൈയ്‌നിന്ന് ഇടുന്ന ഡയലോഗുകൾ 😂😂😂

  • @ashkaraju560

    @ashkaraju560

    2 жыл бұрын

    Aa costume aarkum set aanu

  • @harikumarkarthikeyan5790

    @harikumarkarthikeyan5790

    2 жыл бұрын

    Superb

  • @ashakr5050

    @ashakr5050

    2 жыл бұрын

    @@harikumarkarthikeyan5790 ...... . .

  • @hary0017

    @hary0017

    9 ай бұрын

    neela kalanjappo njan ippo free aa😅😅

  • @critixoutsider8066
    @critixoutsider80662 жыл бұрын

    കഴിവ് നോക്കി സിനിമയിൽ അവസരം കൊടുത്തിരുന്നേൽ സുമേഷ് ഒക്കെ പൊളിച്ചേനെ..malayalam film industry mainly on nepotism and black money 👍👍👍 ജഗതി ചേട്ടന്റെ സിംഹാസനം ഒഴിഞ്ഞു കിടക്കുകയാണ്..

  • @twinkle3106

    @twinkle3106

    2 жыл бұрын

    Drishyam2 il undallo

  • @blackman2015

    @blackman2015

    2 жыл бұрын

    Bhaskar the rascal movieyile unde

  • @hifzokmedia8708

    @hifzokmedia8708

    2 жыл бұрын

    Athinu avar super starinte makanallallo

  • @sujithasujitha9241

    @sujithasujitha9241

    2 жыл бұрын

    Sumesh bro, Vere level

  • @critixoutsider8066

    @critixoutsider8066

    2 жыл бұрын

    @@hifzokmedia8708 അതുകൊണ്ടല്ലേ പറഞ്ഞത് കഴിവ് നോക്കിയിട്ട്.. 👍

  • @loveloveshore7450
    @loveloveshore74502 жыл бұрын

    വാര്യർ പൊളിച്ചു ❤❤ സുമേഷും ❤❤

  • @zainulabid0044

    @zainulabid0044

    2 жыл бұрын

    നല്ല skit

  • @madhupvcheruvathur6520
    @madhupvcheruvathur65203 ай бұрын

    അടിപൊളി എന്നു പറഞ്ഞാ പോരാ, അതുക്കും മേലെ,.. പക്ഷെ മഞ്ജു വിന്റെ ചിരി അസഹ്യം.. ഹോ

  • @prakashpm3488
    @prakashpm34882 жыл бұрын

    പെട്ടന്ന് പറ അളിയൻ ഇപ്പൊ വന്നേ ഉള്ളു ഞങ്ങൾ കുറെ നേരമായി പുഴുങ്ങുന്നു 😂😂😂😂

  • @blackman2015

    @blackman2015

    2 жыл бұрын

    😂😂😂😂😂😂😂😂

  • @kljk1388

    @kljk1388

    2 жыл бұрын

    @@blackman2015 hiihihhhihhohhihhgijghhihiihijohhiiiii

  • @kljk1388

    @kljk1388

    2 жыл бұрын

    Iiuhohighphigi

  • @amshajmedicina7376

    @amshajmedicina7376

    2 жыл бұрын

    Polichu....

  • @Vincentgmz7903
    @Vincentgmz79032 жыл бұрын

    ഇന്നസന്റ് പൊളി 👍... നീലൻ കള്ള് കുടിച്ചിട്ടുണ്ട് പെണ്ണ് പിടിച്ചിട്ടുണ്ട് പക്ഷെ ചെറ്റത്തരം കാണിക്കില്ല 😂😂😂😂

  • @scariarachel1327
    @scariarachel13272 жыл бұрын

    എത്ര തവണ കണ്ടു എന്നറിയില്ല 😂😆🤣😁😄😃

  • @sandeepsivan9324

    @sandeepsivan9324

    9 ай бұрын

    😢

  • @dinuks794
    @dinuks7942 жыл бұрын

    സത്യം നല്ല കിടു സാനം.... നല്ല സ്കിറ്റ്.... 🤣🤣🤣👍

  • @babyputhiyapurayil4254

    @babyputhiyapurayil4254

    Жыл бұрын

    സൂപ്പർ

  • @tharunkp16
    @tharunkp162 жыл бұрын

    സത്യം പറയാലോ ഈ അടുത്തൊന്നും ഞാൻ ഇത്രയധികം ചിരിച്ചിട്ടില്ല... എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല.... 🤣🤣🤣

  • @Here_we_go..557

    @Here_we_go..557

    Жыл бұрын

    Njnum

  • @aharinandana6249
    @aharinandana6249 Жыл бұрын

    സുമേഷേട്ടാ നിങ്ങൾ pwoliyanu 👍👍👍👍എല്ലാവരും സൂപ്പർ 💜♥️💛💚👏👏👏👏👏

  • @raagu954
    @raagu954 Жыл бұрын

    കിടിലൻ സ്ക്രിപ്റ്റ് ഉം കോമഡിയും...അഭിനയിക്കാൻ ഉള്ള കഴിവ് അതിലും കേമം...സൂപ്പർ..സൂപ്പർ..സൂപ്പർ.....

  • @jithinkm8574
    @jithinkm85742 жыл бұрын

    ഇതാണ് കോമഡി, ഇതുപോലെ ഉണ്ടാക്കു മനോരമേ...

  • @sreedevi7750
    @sreedevi77502 жыл бұрын

    സുമേഷ് താങ്കൾ തകർത്തു👍👍👍 അഭിനന്ദനങ്ങൾ👍😊😊😊🙂🌺🌷🌺🌷🌺🌹

  • @milindapancha924
    @milindapancha9242 жыл бұрын

    എവിടൊക്കെയോ സ്റ്റാർ മാജിക്ക് മയം കാണുന്നു... എന്ത് തന്നെയായാലും സ്കിറ്റ് പൊളിച്ചു..👏👏👏

  • @jasarjasi3215

    @jasarjasi3215

    2 жыл бұрын

    Yes 😄😄

  • @sreejithramakrishna3193

    @sreejithramakrishna3193

    2 жыл бұрын

    Mayam alla ,starmagicil vijayicha formula aanithu...elarum epo follow cheyunnu ,skit polichu

  • @ssvision7001

    @ssvision7001

    2 жыл бұрын

    ശെരിയാ ഷിയാസ് ഇക്കയും തങു ചേട്ടനും. അഖിലേട്ടനും. 😜 But കുറച്ചു വിത്യാസം 😁🔥 എന്തായാലും പൊളിച്ചു 👍🤩

  • @axxoaxx288

    @axxoaxx288

    2 жыл бұрын

    Ss vision, aa shiyas skit undo.chilappo kandu kaanum. Link idumo

  • @ssvision7001

    @ssvision7001

    2 жыл бұрын

    @@axxoaxx288 idam 🥰 ഇവിടെ അല്ല ട്ടോ pls welcome my channel. ഇത് vere channel അല്ലെ...

  • @sreedevi7750
    @sreedevi77502 жыл бұрын

    വാര്യർ ചേട്ടൻ കലക്കി👍 എല്ലാവരും നന്നായി ചെയ്തു👍👍 : നല്ല കോമഡി skit ആയിരുന്നു

  • @nithinshakthi1080
    @nithinshakthi10802 жыл бұрын

    എടുത്തു പറയേണ്ടത് വാര്യര 🔥🔥🔥

  • @meriyaaryaar383

    @meriyaaryaar383

    2 жыл бұрын

    Yes വളരെ നന്നായിട്ടുണ്ട് വാരിയർ 👍👌

  • @kp-xs3gr
    @kp-xs3gr2 жыл бұрын

    Sumesh n peringhodar vera level...so funny 🤣🤣🤣 orupadu chirichu 👌👌

  • @sureshKumar-dr6yy
    @sureshKumar-dr6yy2 жыл бұрын

    ആവശ്യം ഇല്ലാതെ ഉണ്ടാക്കിയുള്ള ചിലരുടെ ചിരി ഈ കലാകാരന്മാരുടെ കഴിവിനെ പ്രേക്ഷകർക്കു ആസ്വദിക്കാൻ പറ്റാതെ പോകുന്നു

  • @henzaswonderland742

    @henzaswonderland742

    Жыл бұрын

    bro 100%

  • @sanjaysanjay6763

    @sanjaysanjay6763

    8 ай бұрын

    Athu cuteness kanikkunnatha bro💯

  • @Vishnudevan
    @Vishnudevan Жыл бұрын

    എന്റെ പോന്ന സുമേഷേ നിങ്ങൾ മരണ മാസ്സ് ആണ്....ഞാൻ ഇത് 8ആം തവണ ആണ് ഈ സ്കിറ്റ് കണ്ട ചിരിക്കുന്നത്..... ഇത് പൂക്ക് ഒരു സ്കിറ് ഞാൻ അധികം ഒന്നും കണ്ടിട്ടില്ല..... നിങ്ങളുടെ ടീം superb ആണ്

  • @krishhh2771
    @krishhh27712 жыл бұрын

    Sumesh ചേട്ടാ.... Lub youuu💖💖

  • @sureshnk3921
    @sureshnk39212 жыл бұрын

    Sumeshaten looking so handsome 😘😘😘😘

  • @sibeeshvyttila5317
    @sibeeshvyttila53172 жыл бұрын

    ആ മഞ്ജു തള്ളേന്റെ ചിരി മ്യൂട്ട് ചെയ്യാൻ പറ്റോമനോരമക്കാരാ!?.

  • @maneesh.s2140

    @maneesh.s2140

    2 жыл бұрын

    Ninte kora yekalum nallathale

  • @uniqueurl
    @uniqueurl2 жыл бұрын

    Judges ൻ്റെ costume എന്താ കോമഡി 😆😆🤣

  • @thanikkelhari
    @thanikkelhari2 жыл бұрын

    ചളി ഇല്ലാത്ത കോമഡികൾ..... ❤️❤️❤️❤️👏👏👏👏👏👏👏

  • @rahulsl3454
    @rahulsl34542 жыл бұрын

    ഇവർ ഒരേ പൊളി ആണ് 😅😅

  • @sarfarazalikp8284
    @sarfarazalikp82842 жыл бұрын

    ആ സ്ത്രീ ചിരിക്കുന്ന ഷോട്ട് ഇടയ്ക്കിടയ്ക്ക് ഇട്ട് വെറുപ്പിക്കല്ലേ..... ഒന്നും തോന്നരുത് സഹിക്കാൻ വയ്യാഞ്ഞിട്ടാണ്

  • @voiceofsidyt
    @voiceofsidyt2 жыл бұрын

    പെരിങ്ങോടരെ കണ്ടിട്ട് നീലന്‍ ചിരിച്ചു 😂😂😂

  • @s___j495
    @s___j4952 жыл бұрын

    എന്റെ പൊന്നോ കൌണ്ടർ അഭിഷേകം 😂😂😂😂 പൊളിച്ചു രണ്ടുപേരും 😂😂😂

  • @fasilfaisi3441
    @fasilfaisi34412 жыл бұрын

    ഒന്നും പറയാൻ ഇല്ല അടിപൊളി കോമഡി എല്ലാവരും നന്നായി അഭിനയിച്ചു അടിപൊളി സ്കിറ്റ് സുമേഷ് ഏട്ടൻ അടിക്കുന്ന കൗണ്ടർ കേട്ടിട്ട് ചിരി നിർത്താൻ കഴിയുന്നില്ല ഇതേ പോലെ ഉള്ള കോമഡി സ്കിറ്റ് ഇനിയും പ്രേതിക്ഷിക്കുന്നു 👍🏻👍🏻👍🏻

  • @Vineeshthachamana777
    @Vineeshthachamana777 Жыл бұрын

    നല്ല വെടിച്ചില്ല് സാധനം 🤣🤣🤣ചിരിച്ചു ചിരിച്ചു വയറു വേദന വന്നു 🙏🙏🙏😂😂😂❤️❤️

  • @rajimullakkara2466
    @rajimullakkara24662 жыл бұрын

    സുരേഷ് അണ്ണാ നിങ്ങളുടെ വലിയ ഫാനാണ് ഞാൻ 😍🤗☺️

  • @vinodmavila7150
    @vinodmavila71502 жыл бұрын

    എത്ര കണ്ടാലും മടുക്കാത്ത സ്കിറ്റുകളിൽ ഒരെണ്ണം ആണ് ഇതു ♥️😍

  • @sajeeshpsajeeshp2789
    @sajeeshpsajeeshp27892 жыл бұрын

    ഒന്നും പറയാനില്ല soooper ❤️👍👍അടിപൊളി... മോഹൻലാൽ no. 1👍❤❤❤❤❤

  • @abrahamsamkutty6975
    @abrahamsamkutty69752 жыл бұрын

    I like this skit especially the acting of the guy who played Warrier (I don't know his name). He is a great actior who has a bright future in the movie world. Those the movie field notice him

  • @dikku4881
    @dikku4881 Жыл бұрын

    സൈക്കള് ചവിട്ടി കുന്തളിച്ചു നടന്നപ്പോ എന്തിന് തന്നൂ ജന്മം 😂😂😂കൗൺണ്ടറുകളുടെ പെരുമഴ 😂😂😂

  • @navaneethsajan974
    @navaneethsajan9742 жыл бұрын

    All comments are positive.. Appo skit kanam 😂

  • @siyajomon1612

    @siyajomon1612

    2 жыл бұрын

    😌🤣

  • @ashidanasreen6224

    @ashidanasreen6224

    2 жыл бұрын

    Same njnum

  • @user-pf1rb7rw9z

    @user-pf1rb7rw9z

    2 жыл бұрын

    Njanum ithil pedunnu

  • @navaneethsajan974

    @navaneethsajan974

    2 жыл бұрын

    @@siyajomon1612 🙈😂

  • @navaneethsajan974

    @navaneethsajan974

    2 жыл бұрын

    @bonny antony 😂

  • @AnoopArunan
    @AnoopArunan2 жыл бұрын

    Ellaarum ore poli..Sumeshettan thakarthu.. End to end comedy ulla oru thakarppan skit on repeat mode 👌🏼👌🏼👌🏼👌🏼👌🏼

  • @shibinbasheer9581
    @shibinbasheer95812 жыл бұрын

    എന്റെ സുമേഷേട്ടാ ഇങ്ങള് ഒരു രക്ഷയുമില്ല 🤣🤣🤣🤣🤣🙏🙏🙏🙏🙏🙏👍👍👍

  • @ratheeshkumartk8929
    @ratheeshkumartk89292 жыл бұрын

    ഈ പരിപാടി കാണുമ്പോൾ ആണ് ഇപ്പോഴത്തെ സ്റ്റർമാജിക് എടുത്തു കളയാൻ തോന്നുന്നു പൊളി പരിപാടി 👍👍👍👍👍👍

  • @qwer30880

    @qwer30880

    2 жыл бұрын

    But ഇതുപോലെ skit പൊളിക്കുന്നപോലെയുള്ള കോമഡി ആദ്യം കൊണ്ടുവന്നത് അവന്മാരാണ് 👍

  • @noushadrajeena4320

    @noushadrajeena4320

    6 ай бұрын

    Athu veruthe thonnunnatha

  • @sitharakarakkunnathu801
    @sitharakarakkunnathu8012 жыл бұрын

    സുമേഷ് ചേട്ടൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤭🤭🤭🤭👏👏👏👏👏🔥🔥🔥

  • @firozkodinhi7822
    @firozkodinhi78222 жыл бұрын

    ഒരേ പൊളി 🔥🔥🔥🔥😂😂😂😂

  • @user-gr9yb7vk2v
    @user-gr9yb7vk2v2 жыл бұрын

    Ithoke anu skit, നീല uyir

  • @prasadkuttan8262
    @prasadkuttan82622 жыл бұрын

    സുമേഷേട്ടാ സൂപ്പർ 🥰🥰🥰

  • @aneeshp9951
    @aneeshp9951 Жыл бұрын

    എല്ലാവരും നല്ല കലാകാരന്മാർ അടിപൊളി 😂😂😂സൂപ്പർ

  • @sasikumarep1401
    @sasikumarep14012 жыл бұрын

    സൈക്കിൾ ചവിട്ടി സർക്കസ് കളിച്ചുജീവിച്ച എനിക്ക് അറിയാം അതിലെ സങ്കടങൾ നിങ്ങൾ ക്ക് കോമഡി 👏👏

  • @SabuXL

    @SabuXL

    11 ай бұрын

    😮

  • @fasalzayan4572
    @fasalzayan45722 жыл бұрын

    അടിപൊളി തകർത്തു 🤣🤣🤣 പൊളിച്ചു movie ഇത്ര കോമഡി ആക്കി അവതരണം 👍👍👍 അടിപൊളി ഡയലോഗ് 👍👍👍

  • @sushanthapril
    @sushanthapril2 жыл бұрын

    8:58 Thankachane orma vannavarundo 😅 ee comedy thudanghi vecha mudhala

  • @sujithk3502

    @sujithk3502

    Жыл бұрын

    ശരിയാണ്. തങ്കച്ചനും അഖിലു മാണ് ഈ ശൈലി കൊണ്ടുവന്നത്

  • @pradeepkumart4052
    @pradeepkumart40522 жыл бұрын

    കൊള്ളാം അടിപൊളി മജ്ഞുവിന്റെചിരിഅത്ബോറാ

  • @bindusaleesh6349
    @bindusaleesh63492 жыл бұрын

    ഒരെ പൊളി....സൂപ്പർ

  • @jishnudonald1425
    @jishnudonald14252 жыл бұрын

    😍സ്വാസികയുടെ ചിരി 👌🏻👌🏻

  • @rahulmohan3372
    @rahulmohan33722 жыл бұрын

    ഹോണ്‌ അടിക്കുന്ന സീൻ പൊളി....😁😁😁😁😁😁.

  • @appuunni476
    @appuunni4762 жыл бұрын

    സുമേഷിനെ വളരെയിഷ്ടമാണ്

  • @jomonthomaspulincunnu7186
    @jomonthomaspulincunnu7186 Жыл бұрын

    നീലാ ദേ കിടക്കുന്നു 😁😁😁

  • @sudhiarackal
    @sudhiarackal2 жыл бұрын

    ഹുയ്യയ്യോ. ഈ പാതിരായ്ക്ക് ഉറക്കെ ചിരിച്ചു ചിരിച്ചു കുടുംബകലഹം ഉണ്ടാക്കുമല്ലോ... 🥰🥰🥰🥰🥰🥰 സുമേഷ് അസാധ്യോൽക്കിടിലൻ നടൻ തന്നേ. സിനിമക്കാർ ഇദ്ദേഹത്തെ കാണുന്നില്ലേ ആവോ.എന്തുമാത്രം ചപ്പുചവറുകൾ മലയാള സിനിമയിൽ ഉണ്ട്. ഇദ്ദേഹത്തെയും സിനിമയിൽ എടുക്കൂ.

  • @The.Daywalker
    @The.Daywalker Жыл бұрын

    _എല്ലാവരും വളരെ നന്നായി പുഴുങ്ങി!! ഒരുപാട് ചിരിച്ചു_ 🤭😂🤣

  • @hakeemakhakeem4922
    @hakeemakhakeem49222 жыл бұрын

    ഡയലോഗിന്റെ ടൈമിങ്ങ് നോക്കി ചേട്ടൻ ജെണ്ടി കാണിച്ചു അത് മാത്രം പൊളിച്ചു 👍

  • @richrichi5480

    @richrichi5480

    2 жыл бұрын

    Onnu podo oole

  • @sharminaedathil683
    @sharminaedathil6832 жыл бұрын

    ഇവിടെ ഫ്രീ ആയി നിൽക്കണ ആരെങ്കിലും ഉണ്ടോ?? നീല കളഞ്ഞപ്പോ ഞാൻ ഫ്രീ ആ... 🤣🤣🤣🤣

  • @Rainbow-sk7po
    @Rainbow-sk7po2 жыл бұрын

    കലക്കി 🥰🥰🌹🌹🌹👍👍👏👏👏

  • @pavikarthik4214
    @pavikarthik42142 жыл бұрын

    പൊളി 🤣🤣🤣🤣 നീല.... കണ്ടാ 🤣🤣🤣🤣🤣

  • @Magicrings-
    @Magicrings-2 жыл бұрын

    നീലാ...... നീലാ.... നീലകണ്ടാആആ 😂😂😂😂

  • @ansafpa3948
    @ansafpa39482 жыл бұрын

    സുമേഷേട്ടാ ഒരേ പൊളി 😃😃

  • @gajendranvasu6425
    @gajendranvasu6425 Жыл бұрын

    Epic ഡയലോഗ് നീല കളഞ്ഞപ്പോ ഞാൻ ഫ്രീയാ 😄😄😄😄😄

  • @sivanandantc9381
    @sivanandantc93813 ай бұрын

    പെരിങ്ങോടൻ പൊളിച്ചു

  • @sarathbabu6055
    @sarathbabu6055 Жыл бұрын

    Palapoozhum jagathicheettane oormavarum sumeshinte acting kaanumbool.nalla actor aanu

  • @rahulalakkadan1412
    @rahulalakkadan14122 жыл бұрын

    സൈക്കിൾ ചവിട്ടി കുന്തളിച്ചു നടന്നപ്പോ😂

  • @gopakumargopan9766
    @gopakumargopan9766 Жыл бұрын

    ജഡ്ജ് അമ്മായിയുടെ ചിരി കുറച്ച് അധികമായോ എന്നൊരു തോന്നൽ

  • @sajeeshas795
    @sajeeshas795 Жыл бұрын

    Sumesh, rajesh chettan polichadukky

  • @wondergirlgamingyt2905
    @wondergirlgamingyt2905 Жыл бұрын

    Kaserayil irikkumbol Nalla look

  • @bijukangazha2731
    @bijukangazha27312 жыл бұрын

    തങ്കച്ചൻ തകർത്താടിയ സ്കിറ്റുകൾ ഓർമ്മ വരുന്നു ഇതൊക്കെ കാണുമ്പോൾ

  • @aneeshvg7631
    @aneeshvg76312 жыл бұрын

    സുമേഷ് ചേട്ടനെ star magic കൊണ്ടുവരണം ❣️🙌❣️

  • @jomonthomaspulincunnu7186
    @jomonthomaspulincunnu7186 Жыл бұрын

    ഈ മൂട് ഒന്ന് മാറ്റാൻ എന്താ വഴി അതിന് ഈ കസേരയിൽ നിന്ന് എഴുന്നേറ്റ് മറ്റൊരു കസേരയിൽ ഇരിക്കുക അപ്പൊ മൂട് മാറും😁😁😁😁

  • @adsdigitalstudioklcy4474
    @adsdigitalstudioklcy44742 жыл бұрын

    sumesh oru rekshayumilla bro...

  • @horner5691
    @horner56912 жыл бұрын

    സുമേഷ് 😂🔥🔥🔥🔥❤

  • @rx2667
    @rx26672 жыл бұрын

    നല്ല കിടുകാച്ചി സ്കിറ്റ്... സുമേഷ് ബ്രോ വേറെ ലെവൽ... എല്ലാരും പൊളിച്ച്... 😊....

  • @vpsasikumar1292
    @vpsasikumar12922 жыл бұрын

    Enik ellarudeyum peeru ariyilla. Ellarum polichu 👍

  • @SureshKumar-od8oe
    @SureshKumar-od8oe2 жыл бұрын

    സുമേഷ് ചേട്ട നിങ്ങൾ പൊളിയാണ് നിങ്ങളെ മലയാള സിനിമയുടെ സംവിധായകരും നടന്മാരും ആരും ഇതുവരെ കണ്ടില്ലെ അതോ കാണാത്തതു പോലെ നടിക്കുവാണോ നിങ്ങളു പൊളിയാണ് മച്ചാനെ

  • @__.savadh.___
    @__.savadh.___2 жыл бұрын

    Shivan chettan polichu 💝

  • @zeenarayan4593
    @zeenarayan45932 жыл бұрын

    ഒരുപാട് തവണ കണ്ടു 👌👌👌

  • @jishnajish5100
    @jishnajish5100 Жыл бұрын

    Sumeshattante aaa look 🥰🥰🥰

  • @nidheeshonidheesho8514
    @nidheeshonidheesho8514 Жыл бұрын

    Uff poli sadhanam 😝😝😝 evidenna anna ejjathi counter 😀

  • @nambooritalksmedia6322
    @nambooritalksmedia63222 жыл бұрын

    നല്ല skit 🤣🤣🤣

  • @sanalbabup3465
    @sanalbabup34652 жыл бұрын

    സുമേഷ് ഏട്ടൻ ❤❤💫

  • @sunilnalr2178
    @sunilnalr21782 жыл бұрын

    എത്ര തവണ കണ്ടു എന്നറിയില്ല 😂😂😂

  • @jayalal6564
    @jayalal65642 жыл бұрын

    Chirichu marich😆😆😆♥️

  • @deepthideepu1062
    @deepthideepu1062 Жыл бұрын

    Sumesh ഏട്ടൻ 😅😅😅

  • @ypcreations8525
    @ypcreations85252 жыл бұрын

    നീലാ... 💙... 🤣🤣🤣

  • @safiyaomr3262
    @safiyaomr32622 жыл бұрын

    പൊളി സാനം 👍

  • @smithushinjith2110
    @smithushinjith2110 Жыл бұрын

    Oru രക്ഷയില്ല്ലാത്ത perfomance

Келесі