ദാസേട്ടന്റെ ചായക്കടയുടെ പവറും അമ്പലമുറ്റവും മനം നിറയുന്ന കാഴ്ച്ചകളും | street food kerala

Пікірлер: 95

  • @MohammedIrfan-fw6cn
    @MohammedIrfan-fw6cn14 күн бұрын

    രാവിലെ നല്ല മഴ വരുന്ന സമയത്തു പോവണം ഈ കടയിൽ.. ചുടു പുട്ടം കൊളിയും വേറെ ലെവൽ ആയിരിക്കും 🥰

  • @ShibinAppu-ke3fj
    @ShibinAppu-ke3fj13 күн бұрын

    ഇത്രയും നല്ല അനുഭവങ്ങൾ ഈ ലോകത്ത് മലയാളികൾക്ക് മാത്രം സ്വന്തം.. കേരള ❤️❤️

  • @remya_._
    @remya_._14 күн бұрын

    തുടക്കത്തിലെ പാട്ടും അമ്പലവും ഹോ പഴയ സിനിമ സീൻ പോലെ 👌🏻👌🏻👌🏻 ഫുഡും ഒന്നും പറയാനില്ല ❤️❤️❤️

  • @jayakrishnanmecheri5353
    @jayakrishnanmecheri535314 күн бұрын

    കണ്ടാൽ തന്നെ മനസ്സിലാകുന്നു ഭക്ഷണത്തിന്റെ freshness. ലൊക്കേഷൻ ഇട്ടില്ലല്ലോ

  • @pradeepkumarc9967
    @pradeepkumarc996714 күн бұрын

    താങ്കളുടെ video കണ്ട് വായിൽ വെളളം വരുന്നത് ആദ്യം ആണ് 😅

  • @somankarad5826
    @somankarad582614 күн бұрын

    എന്ത് ഭംഗിയുള്ള സ്ഥലം ...തനി നാട്ടിൻപുറം❤❤❤

  • @123sethunath
    @123sethunath14 күн бұрын

    ടേസ്റ്റ് നോക്കണ്ട ആവശ്യം ഇല്ല. കണ്ടാൽ അറിയാം 🎉🎉🎉🎉🎉

  • @Chandran-kb3sj
    @Chandran-kb3sj14 күн бұрын

    ❤❤❤ ഇക്കാ ഇന്ന് വല്ലാത്ത വൈഫ് ആണല്ലോ സൂപ്പർ അടിപൊളി ഒന്നും പറയാനില്ല നിങ്ങൾ ആള് പൊളിയാണ്

  • @ragisubash9404
    @ragisubash940414 күн бұрын

    ചിറക്കൽ കാളിദാസിന്റെ നാട്

  • @muralii9253
    @muralii925314 күн бұрын

    Njn kavitha. Ente veedu Guruvayoor. Hakkim ekka ente ettavum estapetta ambala njn pokarund ambalathil pokumbol ee kadayil. Superaa

  • @Livefree2024

    @Livefree2024

    14 күн бұрын

    Where is the location?

  • @mashoodabdullah
    @mashoodabdullah14 күн бұрын

    അപ്പൊൾ മുത്താരം കുന്ന് പി ഒ സിനിമയിലെ ജഗതി വി ഡി രാജപ്പൻ 😅😅

  • @abinbabu5294
    @abinbabu529414 күн бұрын

    Ikka poli video, super song selection polichuuu, same type videos mattitoo

  • @thomasglidemaster2362
    @thomasglidemaster23626 күн бұрын

    Chirackal Devi temple!!! Believe these foods and the recipe make it from their love from heart!!👌 Genuinely Organic👍 Congratulations 💕

  • @yousafyousaf-l6o
    @yousafyousaf-l6o11 күн бұрын

    Editing polichu ikkaa...oppam aa paattum.super

  • @babuchellappan1932
    @babuchellappan19328 күн бұрын

    കൊള്ളാം അടിപൊളി 👍👍

  • @tgno.1676
    @tgno.167614 күн бұрын

    കണ്ടിട്ട് കൊതി വരുന്നു 👌👌🥰❤️❤️

  • @noushadahammed250
    @noushadahammed25014 күн бұрын

    Wow

  • @sreeviolin1
    @sreeviolin114 күн бұрын

    സൂപ്പർ വീഡിയോ

  • @m.4web582
    @m.4web58210 күн бұрын

    എന്റെ ആദ്യത്തെ ഫോൺ മുതൽ ഞാൻ ഈ ചാനലിന്റെ കൂടെ കൂടിയതാണ്.. ഇതിപ്പോ നാലാമത്തെ മൊബൈൽ ആണ്.. 🤙

  • @StreetFoodKerala

    @StreetFoodKerala

    10 күн бұрын

    ❤️❤️❤️

  • @nijokongapally4791
    @nijokongapally479114 күн бұрын

    സൂപ്പർ 👌❤️🥰

  • @sebastianparappilly2276
    @sebastianparappilly227614 күн бұрын

    അടിപൊളി ബ്രോ

  • @prasadt2441
    @prasadt244114 күн бұрын

    😊❤

  • @KIRANSR619
    @KIRANSR61914 күн бұрын

  • @shameer.f9054
    @shameer.f90548 күн бұрын

    എല്ലാം പൊളിച്ചു

  • @sureshnair2393
    @sureshnair239314 күн бұрын

    Thanks for Nice video and showing Devi Tea stall ❤❤❤

  • @StreetFoodKerala

    @StreetFoodKerala

    14 күн бұрын

    My pleasure 😊

  • @devadasdevu7008
    @devadasdevu700814 күн бұрын

    ഇക്കാ സൂപ്പാർ ഹക്കിം ഭായി

  • @gafoorgafu2631
    @gafoorgafu263114 күн бұрын

    👍🏻👍🏻😋

  • @anilkayakeel3906
    @anilkayakeel390614 күн бұрын

    ❤❤❤

  • @muhammedmansoor-to4lp
    @muhammedmansoor-to4lp14 күн бұрын

    👍🏻👍🏻🌹

  • @babuchellppan988
    @babuchellppan98814 күн бұрын

    ❤❤❤❤❤

  • @junaidksd5997
    @junaidksd599712 күн бұрын

    Haii Hakeem ka ingal yente nattil attiya ingo poli Ikka oru 2 like tharumo 😥❤❤

  • @my.studio6938
    @my.studio693814 күн бұрын

    അടിപൊളി ❤❤❤❤❤❤❤❤

  • @soulcurry_in
    @soulcurry_in13 күн бұрын

    Bhai eee paatuinde link onnu idamo please.

  • @binutc36
    @binutc3614 күн бұрын

    കൊള്ളികറിയും പുട്ടും ഇക്ക കഴിക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു❤ പക്ഷേ ഞാൻ കഴിച്ചാൽ നെഞ്ചെരിച്ചിൽ ഉണ്ടാവും❤

  • @user-ip4to4dt6d
    @user-ip4to4dt6d9 күн бұрын

    BGM etha?

  • @Livefree2024
    @Livefree202414 күн бұрын

    Very nice, anyone knows the location??

  • @DevasiaElukunnel
    @DevasiaElukunnel14 күн бұрын

    എടോ മനുഷ്യ കൊതിപ്പിക്കാതെ ചോറുണ്ട് കഴിഞ്ഞതേയുള്ളൂ❤️❤️❤️

  • @richukuttivlog
    @richukuttivlog14 күн бұрын

    ❤❤❤❤

  • @STATUS_WIDE
    @STATUS_WIDE13 күн бұрын

    ഹകീം ഇക്ക എവിടെ. നമ്മുക്ക് കൂട്ടിലങ്ങാടി സൗദി ഹോട്ടലിൽ പോവണ്ടേ. കിടിലം food items ഉണ്ട് അവിടെ 🤗👍🏻

  • @ashkarptk
    @ashkarptk14 күн бұрын

    ❤❤

  • @ibrahimniboo6259
    @ibrahimniboo625914 күн бұрын

    👍👍

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad198213 күн бұрын

    Super feel ❤

  • @rameshmp9944
    @rameshmp994414 күн бұрын

    👍🙏😄

  • @user-gf6to8iu9v
    @user-gf6to8iu9v13 күн бұрын

    നല്ല ഭംഗി ഉള്ള സ്ഥലം ❤️❤️❤️❤️

  • @suriathshafi
    @suriathshafi13 күн бұрын

    Super

  • @vishnurajeev1566
    @vishnurajeev156614 күн бұрын

    👍

  • @nishantbalakrishnan
    @nishantbalakrishnan14 күн бұрын

    Wah, what a beautiful place, and such fantastic ambience ❤❤❤❤ with simple homely food❤❤❤❤

  • @StreetFoodKerala

    @StreetFoodKerala

    13 күн бұрын

    Yes, thanks

  • @neelakantansekhar2701
    @neelakantansekhar270114 күн бұрын

    Super video🎉

  • @StreetFoodKerala

    @StreetFoodKerala

    14 күн бұрын

    Thanks all

  • @abdulraheem-cm9tq
    @abdulraheem-cm9tq14 күн бұрын

    🎉❤

  • @robertantony405
    @robertantony40514 күн бұрын

    Super ❤

  • @StreetFoodKerala

    @StreetFoodKerala

    14 күн бұрын

    Thanks 🔥

  • @kandiananandbabu8637
    @kandiananandbabu863714 күн бұрын

    Wow they r preparing somany items by breakfast time, items looking yummy 👍, Good Video Bro. finding such beautiful place Salute.

  • @StreetFoodKerala

    @StreetFoodKerala

    14 күн бұрын

    Thank you so much 🙂

  • @KiranGz
    @KiranGz14 күн бұрын

    Intro❤

  • @sarvamsundaram
    @sarvamsundaram14 күн бұрын

    Thrissur o😊mmde nadalle ഗഡിയെ

  • @manojmanojmangad9504
    @manojmanojmangad950414 күн бұрын

    കൊതിയാവുന്നു 😝😝😝

  • @ipriyabpillai
    @ipriyabpillai14 күн бұрын

    Chiraykkal kalidasante (aana) de sthalam aano???

  • @sajinjohnson7583

    @sajinjohnson7583

    14 күн бұрын

    Yes

  • @jishnuganesh7539
    @jishnuganesh753914 күн бұрын

    ഇ വീഡിയോ കണ്ട് ഏറ്റവും വലിയ കാര്യം അവിടെ തെ ഏറ്റവും വലിയ ഗുണം ഉരുളി യിൽ ആണ് എണ്ണ കടി ഉണ്ടാക്കുന്നത്...ഉരുളി യിൽ ഉണ്ടാക്കുന്നത് കൊണ്ട് നമ്മുക്ക് ഓയിൽ പഴയ യത് ആണോ പുതിയത് ആണോ അറിയാം 🎉🎉🎉ഇരുമ്പ് ജാർണി ആണ് മിക്കവാറും എല്ലാ ഹോട്ടൽ എണ്ണ കടി ഉണ്ടാക്കുന്നത് അത് ആണ് എങ്കിൽ പഴയ ഓയിൽ അറിയാൻ പറ്റില്ല

  • @abhilashkerala2.0
    @abhilashkerala2.014 күн бұрын

    ❤❤❤ Good food and beautiful place

  • @StreetFoodKerala

    @StreetFoodKerala

    14 күн бұрын

    Yes, thank you

  • @antonyck3413
    @antonyck341314 күн бұрын

    ഞാൻ തൃശൂർകാരൻ ❤❤❤

  • @manjushamj4502
    @manjushamj450212 күн бұрын

    Pooriyyum kadalacurryum supera njagal atha kazhikyar.

  • @habeebkoyaki3282
    @habeebkoyaki328214 күн бұрын

    Super food 🤤🤤🤤👌👌👌🥰🥰🥰❤️❤️❤️

  • @StreetFoodKerala

    @StreetFoodKerala

    14 күн бұрын

    Yes, thank you

  • @vinodkumark6121
    @vinodkumark612114 күн бұрын

    ഞാൻ തരുന്ന like നിങ്ങൾക്ക് അല്ല, ആ കടയ്ക്ക് വേണ്ടി ആണ്..

  • @ItsmeAamii
    @ItsmeAamii13 күн бұрын

    Ente naadu 🤍

  • @cksreejith7112
    @cksreejith711214 күн бұрын

    മുത്തരം കുന്നു po സിനിമയിൽ ജഗതി & vd രാജപ്പൻ പോലെ ആണോ..........😅😅😅😅

  • @tharakathabdullah6821
    @tharakathabdullah682114 күн бұрын

    പഴഞ്ഞി ചിറക്കൽ ആണോ ?

  • @sajinjohnson7583

    @sajinjohnson7583

    14 күн бұрын

    No

  • @bennytc7190
    @bennytc719014 күн бұрын

    Thrissur Gadikal evide to support devi tea stall and Hakeem brother ❤❤❤❤

  • @AJITH512
    @AJITH51214 күн бұрын

    Hakkim ikka fans like adi 💕

  • @jishnuganesh7539
    @jishnuganesh753914 күн бұрын

    ചിറക്കൽ കാളി ദാസ് (🎉ആന )നെ കൂട്ടി ഒരു വൈബ് വീഡിയോ ആക്കാമായിരുന്നു 🎉🎉

  • @wayanadan_vlog
    @wayanadan_vlog14 күн бұрын

    ആ പാലക്കാടൻ പാവം നോക്കുന്നു അയാൾക്കും കൊടുത്തൂടെ എന്തെങ്കിലും

  • @bijupk2171
    @bijupk217114 күн бұрын

    നിങ്ങളോട് ഒരു കാര്യം

  • @JayakrishnanTV-ux9bi
    @JayakrishnanTV-ux9bi14 күн бұрын

    ചിറക്കൽ എന്നു മാത്രം പറഞ്ഞാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ളവർക്ക് വേണ്ടി അടുത്ത അറിയുന്ന സ്ഥലം കൂടി പറയുന്നതല്ലേ ഔചിത്യം ?

  • @daniya.p.cdaniya.p.c7260

    @daniya.p.cdaniya.p.c7260

    13 күн бұрын

    അന്നകര ചിറക്കൽ

  • @byjeshbyjesh9978
    @byjeshbyjesh997812 күн бұрын

    കായും കോഴിയും കപ്പയും കോമ്പിനേഷൻ..ഒരൂ അടാർ സാധനം...വേണേ വന്നോ... കൂത്തുപറമ്പ്..ചെറുവാഞ്ചേരി..പുളിയൻപീടിക

  • @user-ys1vy1ou9y
    @user-ys1vy1ou9y14 күн бұрын

    First like first comment ❤

  • @StreetFoodKerala

    @StreetFoodKerala

    14 күн бұрын

    You're the best!

  • @user-ys1vy1ou9y

    @user-ys1vy1ou9y

    14 күн бұрын

    @@StreetFoodKerala thanks bro 👍🥰🙏

  • @nathankl7149
    @nathankl714914 күн бұрын

  • @jayasreem5109
    @jayasreem510914 күн бұрын

    ❤❤❤

  • @ramshadpalakkad2972
    @ramshadpalakkad297214 күн бұрын

  • @shanskkannampally7599
    @shanskkannampally759914 күн бұрын

    ❤❤

  • @sajithmenon8011
    @sajithmenon801114 күн бұрын

    Super

  • @mujeebkumujeeb9333
    @mujeebkumujeeb933313 күн бұрын

    ❤️❤️

  • @sajithkumar7792
    @sajithkumar779214 күн бұрын

    ❤❤❤

  • @unnikrishnan1521
    @unnikrishnan152113 күн бұрын

    ❤❤❤

  • @deviprasadprasad6796
    @deviprasadprasad679613 күн бұрын

Келесі