ദാരികന്റെ തലയുമായി ഭദ്രകാളി ആദ്യം വന്ന പുലക്കാവ് | കീഴ്ക്കാവ് | വള്ളോൻ | Kodungallur Bharani

ആയിരക്കണക്കിന് വര്ഷം മുൻപേ ഉള്ള ആചാരങ്ങൾ പിന്തുടരുന്ന പുലക്കാവ് - കൊടുങ്ങല്ലൂർ കീഴ്ക്കാവ്.
കുറുംബാ കാവ് എന്നും അറിയപ്പെടുന്നു.
വള്ളോൻ എന്ന സ്ഥാന പേര് ഉള്ള പുലയ തറവാട്ടിലെ കാരണവർ ആണ് നിത്യ പൂജകൾ നടത്തുന്നത്.
ദാരികന്റെ തലയുമായി ഇവിടെ എത്തിയ കാളി താൻ കുറുംബാ കാലിയാണെന്നും തനിക്ക് 14 ദിവസം പൂജ ചെയ്യാനും ആവസ്യപ്പെട്ടു. മത്സ്യം , മാംസം , വരപ്പൊടി തുടങ്ങിയ നിവേദ്യങ്ങളോടെ പൂജ വേണമെന്നും അരുളി ചെയ്തു. കോഴിക്കല്ല് മൂടിയ ശേഷം ഇവിടെ ദേവിയുടെ സാന്നിധ്യം വർധിക്കും .

Пікірлер: 136

  • @rajeevnv335
    @rajeevnv3353 ай бұрын

    നമ്മളെല്ലാവരും നമ്മളെ സർവ്വം കൊടുങ്ങല്ലൂര മ്മയിൽ സ്വയം സമർപ്പിച്ചാൽ പൊന്നമ്മ എന്നും നമ്മളെ കാത്തുരക്ഷിക്കും. എന്റെ അനുഭവം ആണ്. ഞാൻ പറയുന്നത്. സ്ട്രോക്ക് വന്ന് എന്റെ ഒരു ഭാഗം ബലം കുറഞ്ഞുപോയ എന്നെ എന്റെ പൊന്നമ്മ തമ്പുരാട്ടി എനിക്ക് പുനർജ്ജന്മം തന്നു... 🙏🙏🙏🙏എന്റെ പൊന്നമ്മ 😘😘😘😘😘

  • @rajeevnv335

    @rajeevnv335

    3 ай бұрын

    അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏 ഭദ്രേ നാരായണ🙏 ദുർഗ്ഗെ നാരായണ 🙏🙏🙏🙏🙏🙏🙏എന്റെ പൊന്നമ്മ തുണ 🙏🙏🙏🙏🙏

  • @Bhagavathitemple
    @Bhagavathitemple Жыл бұрын

    ഇതുവരെ വരാൻ പറ്റിയില്ല അടുത്ത തവണ ഭഗവതി അവിടെ എത്തിക്കണേ

  • @LijeeshPattayil

    @LijeeshPattayil

    Жыл бұрын

    ശക്തി സ്വരൂപിണിയായ ഭഗവതിയാണ്. ആഗ്രഹിച്ചാൽ അത് പൂർത്തീകരിച്ച് തരും.

  • @Geetha-rk7gq
    @Geetha-rk7gq3 ай бұрын

    പുലപാടം ദേവിയുടെ ആദ്യത്തെ ഇരിപ്പിടം എല്ലാ ദേവൻമാരും ദേവികളും പുലയൻ്റെ😊 അടുത്താണ് ആദ്യം വരുന്നത് ചരിത്രം നോക്കണം അല്ലാതെ ആരും പുലമ്പരുത്

  • @LijeeshPattayil

    @LijeeshPattayil

    3 ай бұрын

    എപ്പോഴും ദേവീ സങ്കല്പവുമായി വളരെ അടുത്തു നിന്ന് പാട്ടുകളായും ചടങ്ങുകളായും അവ മുന്നോട്ടു കൊണ്ടുപോയ സമുദായമാണ് പുലയ സമുദായം. കേരള കാർഷിക മേഖലയുമായി ബന്ധപ്പെട്ടും ഈശ്വര സങ്കല്പമായും ബന്ധപ്പെട്ടു നിരവധി പാട്ടുകൾ മുൻ തലമുറയിലെ സ്ത്രീകൾക്ക് കാണാപാഠം ആയിരുന്നു. അത് അവർ അടുത്ത തലമുറക്ക് വായ് മൊഴിയായി പകർന്നു നൽകുകയും ചെയ്തു. അതെല്ലാം ക്രോഡീകരകിക്കേണ്ടത് ഉണ്ട്.

  • @rathna0740
    @rathna0740 Жыл бұрын

    കൊടുങ്ങല്ലൂർ സ്ഥിരമായിട്ട് പോവുന്നവർക്കുപോലും അറിയില്ല ഈ കാര്യങ്ങളൊന്നും

  • @LijeeshPattayil

    @LijeeshPattayil

    Жыл бұрын

    വളരെ ശരിയാണ്. കേട്ടറിഞ്ഞത് ഇത്തവണ നേരിൽ പോയി കണ്ട് enjoy ചെയ്തു.

  • @devidattan1453

    @devidattan1453

    Жыл бұрын

    @@LijeeshPattayil kshetrathile phone number tharumo

  • @sathyank6291

    @sathyank6291

    Жыл бұрын

    ​@@devidattan1453 àaá

  • @SijiJohn-nd8fn
    @SijiJohn-nd8fn3 ай бұрын

    അമ്മേ ശരണം

  • @LijeeshPattayil

    @LijeeshPattayil

    3 ай бұрын

    ദേവി ശരണം

  • @suranpandankary8571
    @suranpandankary857124 күн бұрын

    🙏🙏

  • @LijeeshPattayil

    @LijeeshPattayil

    22 күн бұрын

    ദേവി ശരണം

  • @user-fl3sm1si7i
    @user-fl3sm1si7i2 ай бұрын

    അമ്മേ 🙏🙏🙏🙏🙏

  • @LijeeshPattayil

    @LijeeshPattayil

    Ай бұрын

    ദേവി ശരണം

  • @vinodms4832
    @vinodms48323 ай бұрын

    🙏അമ്മേ... നാരായണ... ദേവി... നാരായണാ..... 🙏

  • @LijeeshPattayil

    @LijeeshPattayil

    3 ай бұрын

    ദേവി ശരണം

  • @SureshBabu-qe9tv
    @SureshBabu-qe9tv3 ай бұрын

    ഓം ശ്രീ എന്റെ കൊടുങ്ങല്ലൂരിലമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @LijeeshPattayil

    @LijeeshPattayil

    3 ай бұрын

    Devi Saranam

  • @radhikarajan3602
    @radhikarajan3602 Жыл бұрын

    അമ്മേ ശരണം 🙏🙏🙏🙏🙏🙏

  • @LijeeshPattayil

    @LijeeshPattayil

    Жыл бұрын

    Amme Bhagavathy

  • @amminikutty9857
    @amminikutty98573 ай бұрын

    അമ്മേ നാരായണ ഓം ദേവീ നാരായണ

  • @LijeeshPattayil

    @LijeeshPattayil

    3 ай бұрын

    അമ്മേ ഭഗവതി

  • @RajeshTk-cf9lj
    @RajeshTk-cf9lj3 ай бұрын

    അമ്മേ saranam❤️❤️❤️❤️❤️❤️

  • @LijeeshPattayil

    @LijeeshPattayil

    3 ай бұрын

    Devi Saranam

  • @MeMyself-bz5wn
    @MeMyself-bz5wn6 ай бұрын

    🌹🙏അമ്മേ ശരണം ദേവീ ശരണം🙏❤

  • @LijeeshPattayil

    @LijeeshPattayil

    3 ай бұрын

    ദേവി ശരണം

  • @neethusatheesh1992
    @neethusatheesh1992 Жыл бұрын

    അമ്മേ ദേവീ ശരണം

  • @LijeeshPattayil

    @LijeeshPattayil

    Жыл бұрын

    അമ്മേ ഭഗവതി

  • @Vishnu-il6fr
    @Vishnu-il6fr2 ай бұрын

    ദേവീ ശരണം

  • @LijeeshPattayil

    @LijeeshPattayil

    Ай бұрын

    അമ്മേ ശരണം

  • @LijeeshPattayil

    @LijeeshPattayil

    Ай бұрын

    അമ്മേ ശരണം

  • @shimlamv3838
    @shimlamv3838 Жыл бұрын

    അമ്മേ ശരണം.. 🙏അമ്മ യെ. കുറിച്ച് പുതിയ അറിവുകൾ പറഞ്ഞു തന്നതിന് 🙏

  • @LijeeshPattayil

    @LijeeshPattayil

    Жыл бұрын

    അറിഞ്ഞ അറിവുകൾ കണ്ടെത്തിയതോടൊപ്പം പുതിയ അറിവുകൾ കണ്ടെത്താൻ ഉള്ള ശ്രമം കൂടിയാണ്

  • @jishnumv9176
    @jishnumv91763 ай бұрын

    പുലയ മാടത്തിൽ കയറിയിരുന്ന.... കാളി പുലയുരുടെ.... കൊടുങ്ങല്ലൂർ ക്ഷേത്രം.... ഈ ധൈര്യം ആണ് ആവശ്യം... എല്ലാവർക്കും അറിയുന്ന ചരിത്രം തുറന്നു പറഞ്ഞിരിക്കുന്നു കൊടുങ്ങല്ലൂർ ക്ഷേത്രം ആയിട്ട് പുലബന്ധം പോലും ഇല്ലാത്ത.... കൊടുങ്ങല്ലൂർ ആസ്ഥാന വെളിച്ചപ്പാട് എന്നും ഭഗവതി എന്നൊക്കെ പറഞു.... കൊടുങ്ങല്ലൂർ ചരിത്രത്തെ വളച്ചൊടിച്ചു....വടക്കെടത്തും തെക്കെടത്തും എന്നൊക്കെ പറഞ്ഞു. നടക്കുന്നവരുടെ മുൻപിൽ.... തലപ്പുലയന്റെ മുൻപിൽ. പ്രത്യക്ഷപ്പെട്ടു പുലയന്റെ വീട്ടിൽ ഇരുന്ന കാളി പുലയൻ പൂജിച്ച കാളി... പുലയന്റെ ക്ഷേത്രം എന്ന് പറയാൻ ഇനിയും ധൈര്യം കാണിക്കാണം

  • @LijeeshPattayil

    @LijeeshPattayil

    3 ай бұрын

    Devi Saranam

  • @LijeeshPattayil
    @LijeeshPattayil3 ай бұрын

    ദേവി ശരണം

  • @kumaran7521
    @kumaran7521 Жыл бұрын

    😊❤

  • @LijeeshPattayil

    @LijeeshPattayil

    Жыл бұрын

    Devi Saranam

  • @uk-kv5sz
    @uk-kv5sz4 ай бұрын

    🙏🙏🙏🙏

  • @LijeeshPattayil

    @LijeeshPattayil

    3 ай бұрын

    ദേവി ശരണം

  • @remak8646
    @remak8646 Жыл бұрын

    അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏🙏🙏🙏

  • @LijeeshPattayil

    @LijeeshPattayil

    Жыл бұрын

    Thanks for supporting.

  • @prajishavinod9727
    @prajishavinod9727 Жыл бұрын

    🙏🙏🙏🙏🙏🙏

  • @LijeeshPattayil

    @LijeeshPattayil

    Жыл бұрын

    Devi saranam

  • @umadevik9854
    @umadevik98543 ай бұрын

    അമ്മേനാരായണ 🙏

  • @LijeeshPattayil

    @LijeeshPattayil

    3 ай бұрын

    ദേവി ശരണം

  • @9NINES-WORLD
    @9NINES-WORLD Жыл бұрын

    amme kurubakali

  • @LijeeshPattayil

    @LijeeshPattayil

    Жыл бұрын

    Devi Saranam

  • @bharathank8405
    @bharathank84053 ай бұрын

    Good information

  • @LijeeshPattayil

    @LijeeshPattayil

    3 ай бұрын

    ദേവി ശരണം

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Жыл бұрын

    Devi Rekshikkane, 🙏🌹

  • @LijeeshPattayil

    @LijeeshPattayil

    Жыл бұрын

    Amme bhagavaty

  • @prasad9822
    @prasad9822 Жыл бұрын

    ഒരുപാട് ഇഷ്ടപ്പെട്ടു

  • @LijeeshPattayil

    @LijeeshPattayil

    Жыл бұрын

    Thanks

  • @LijeeshPattayil

    @LijeeshPattayil

    Жыл бұрын

    9884614010

  • @user-gl7mg4tr5s
    @user-gl7mg4tr5s3 ай бұрын

    ദേവി വെളിച്ച പാടിന് വാള് എടുക്കുന്ന വെളിച്ച പാടിന് എന്റെ മാഞ്ഞു പോയ ദേശത്തിനെ ഭക്തരുടെ ആൽമാവിൽ ഉൾ കൊള്ളിക്കണം @എന്റെ സ്ഥലം പേര് കൊണ്ട് വരണം

  • @LijeeshPattayil

    @LijeeshPattayil

    3 ай бұрын

    yes

  • @chowabhaghavathithippilass2042
    @chowabhaghavathithippilass20423 ай бұрын

    🙏🙏🙏🙏🙏🙏👍🙏🔥💥

  • @LijeeshPattayil

    @LijeeshPattayil

    3 ай бұрын

    ദേവി ശരണം

  • @user-vl6ux4qw9n
    @user-vl6ux4qw9n2 ай бұрын

    കാളീ ജഗത൦ബികേ

  • @LijeeshPattayil

    @LijeeshPattayil

    Ай бұрын

    അമ്മേ ശരണം

  • @sabarigirinathanmradhakris5271
    @sabarigirinathanmradhakris52713 ай бұрын

    Amme devi kodungulur amme devi

  • @LijeeshPattayil

    @LijeeshPattayil

    3 ай бұрын

    ദേവി ശരണം

  • @nishagopakumar1493
    @nishagopakumar1493 Жыл бұрын

    Sir pilappally tharavadinekurichu video cheeumo.

  • @LijeeshPattayil

    @LijeeshPattayil

    Жыл бұрын

    Cheyyam.

  • @vipinpk9799
    @vipinpk9799 Жыл бұрын

    Njan aa dhevasthanath undakarundu e varsham poyilla..amme saranam

  • @LijeeshPattayil

    @LijeeshPattayil

    Жыл бұрын

    Devi Saranam

  • @ajayalumthara3705
    @ajayalumthara37055 ай бұрын

    ഇത് സത്യമാണ് അവിടെ പോയാൽ അനുഭവ പെടും ഞങ്ങൾ എന്ന് കൊടുങ്ങല്ലൂർ പോയാലും ഇവിടെ വലിയ അച്ഛനെയും അമ്മയെയും പോയി തൊഴും

  • @LijeeshPattayil

    @LijeeshPattayil

    5 ай бұрын

    Different experience

  • @VrindaVinod-sz5le
    @VrindaVinod-sz5le3 ай бұрын

    🪔🪔🌷🌷🐚🐚🐚🔔🔔

  • @LijeeshPattayil

    @LijeeshPattayil

    3 ай бұрын

    Amme Devi

  • @vishnugayathri9849
    @vishnugayathri9849 Жыл бұрын

    എനിക്ക് വരണം അവിടെ

  • @LijeeshPattayil

    @LijeeshPattayil

    3 ай бұрын

    വരണം

  • @prameelaprp8199
    @prameelaprp81993 ай бұрын

    Ammaye Kanan vannappol avidunni thirichu varan thonniyilla iniyum iniyum kananam ennu thonni

  • @LijeeshPattayil

    @LijeeshPattayil

    3 ай бұрын

    ദേവി ശരണം

  • @pranavkkpranav5475
    @pranavkkpranav5475 Жыл бұрын

    എല്ലാത്തവണയും പോവാറുണ്ടോ ഇത്തവണയും പോയിരുന്നു.🙏

  • @LijeeshPattayil

    @LijeeshPattayil

    Жыл бұрын

    അമ്മേ ശരണം

  • @pranavkkpranav5475

    @pranavkkpranav5475

    Жыл бұрын

    ചേട്ടൻ ഇത്തവണ പോയിട്ടുണ്ടായിരുന്നു അല്ലേ

  • @LijeeshPattayil

    @LijeeshPattayil

    Жыл бұрын

    ഞാൻ പോയിരുന്നു. മൂന്ന് ദിവസം കൊടുങ്ങല്ലൂരിൽ തന്നെ നിന്നു.

  • @pranavkkpranav5475

    @pranavkkpranav5475

    Жыл бұрын

    അമ്മ അനുഗ്രഹിക്കട്ടെ..

  • @satheeshmk6601

    @satheeshmk6601

    Жыл бұрын

    🙏🙏🙏🙏🙏

  • @Sheebarajanrajan-yh2mz
    @Sheebarajanrajan-yh2mz3 ай бұрын

    Sathiyamanu. Njan poyatha. Ottokkarod. Paranjjal konduvidum

  • @LijeeshPattayil

    @LijeeshPattayil

    3 ай бұрын

    കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ മാറി കൊടുങ്ങല്ലൂർ കോവിലകത്തിനു പുറകിൽ ആയാണ് പുല കാവ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ വടക്ക് കിഴക്ക് മെയിൻ റോഡിൽ തൃശൂർ ലേക്ക് തിരിയുന്ന ഭാഗത്തു വന്നു ആരോടെങ്കിലും ചോദിച്ചാൽ മതി.

  • @2001rgm
    @2001rgm Жыл бұрын

    do a detailed video

  • @LijeeshPattayil

    @LijeeshPattayil

    Жыл бұрын

    Sure

  • @remadevi7868
    @remadevi78683 ай бұрын

    Ammeanugrsaekkenemea🎉🎉🎉

  • @LijeeshPattayil

    @LijeeshPattayil

    3 ай бұрын

    ദേവി ശരണം

  • @prasad9822
    @prasad9822 Жыл бұрын

    ഫോൺ നമ്പർ തരാമോ

  • @sudhakarannsudha2855
    @sudhakarannsudha2855 Жыл бұрын

    ഈ അമ്പലത്തിൽ പോകാൻ ഫോൺ നമ്പർ ഉണ്ടോ

  • @LijeeshPattayil

    @LijeeshPattayil

    Жыл бұрын

    Phone number is not available. It is 500 meter from Kodungallur Temple.

  • @sudhikb937
    @sudhikb937 Жыл бұрын

    തേങ്ങയാണ്.. പുലക്കാവിൽ പുലക്കാവ് ചൊവ്വ ആണ്.. ശ്രീ വടക്കൻ ചൊവ്വ.. എന്റെ പൂർവികർ അടക്കമുള്ള പുലയർ കോട്ടും കളിയും കളിച്ച സ്ഥലമാണ്.. പാടത്തെ ചാത്തനും പുലക്കാവിലെ ചൊവ്വയും ഉഗ്രമൂർത്തികൾ.. ഇന്നും വീത് വായിക്കുമ്പോൾ ഒരു നറുക്ക് ഇവർക്ക് ഉള്ളതാണ്.. കൊടുങ്ങല്ലൂരമ്മ അല്ല പുലക്കാവിൽ..

  • @itz.measwanth

    @itz.measwanth

    Жыл бұрын

    അതെ സത്യമാണ് ഇവിടെ കൊടുങ്ങലൂർ അമ്മ ഇല്ല

  • @raghupp3693

    @raghupp3693

    Жыл бұрын

    Ningal swami paranja pulakkavil vannittundo pulakkavil chovva kudathe vadakku vasham marry bhadrakaliyum undu kodungallur bharany aghosham avideyanu nadakkunnathu

  • @itz.measwanth

    @itz.measwanth

    Жыл бұрын

    @കുട്ടികൊമ്പൻ നിങ്ങള് പറഞ്ഞത് ശരിയാ ഇവിടെ പൈശാചിക ആണ് ചെയ്യുന്നത് ഇത് ഒന്നും ആരാധിക്കരുത് ഞാൻ നിങ്ങളുടെ കൂടെ ആണ് നിങ്ങള് പറഞ്ഞത് ആണ് ശരി

  • @sudhikb937

    @sudhikb937

    Жыл бұрын

    @@raghupp3693 വര്ഷങ്ങളായി കോട്ടും പാട്ടും നടത്തിയിരുന്ന ഞങ്ങളോടൊ പുലക്കാവിനെ പറ്റി പഠിപ്പിക്കുന്നത്.. നന്നായിട്ടുണ്ട്ട്ടാ.. 👌👌😄😄😂😂😂

  • @sudhikb937

    @sudhikb937

    Жыл бұрын

    @@raghupp3693 ഇടക്കാലത്തു ഭരണിക്കാരെ ആകർഷിക്കാനുള്ള വിദ്യായാണ്.. പക്ഷെ അവിടെ ഭദ്രകാളി സാന്നിധ്യം ഇല്ല.. ചൊവ്വ ഇരിക്കുന്നിടത്ത് ഭദ്രകാളി ഇരിക്കില്ല.. അത് പണ്ട് മുതലേ അറിയുന്ന രാശിക്കാർക്ക് അറിയാം.. ഭദ്രകാളി അവിടെ ഇല്ലെന്ന്.. ചൊവ്വയോടൊപ്പം ചാത്തൻ ഉണ്ട്.. അത് ഉഗ്രമൂർത്തിയാണ്.. തെറ്റ് കണ്ടാൽ വളവ് കണ്ട പ്രകാരം വജ്രം വയ്ക്കുന്ന ഉഗ്രമൂർത്തി.. ശ്രീ പുലക്കാവ് ചൊവ്വ... 🙏🙏🙏

  • @zombi3684
    @zombi3684 Жыл бұрын

    ഏത് ദേവീക്ക് ആണോ.... കൊന്നിട്ട് അനുഗ്രഹം കൊടുക്കുന്നത്

  • @LijeeshPattayil

    @LijeeshPattayil

    Жыл бұрын

    കൊന്നിട്ട് അനുഗ്രഹമോ... ഒന്ന് ക്ലിയർ ആയി പറയാമോ

  • @zombi3684

    @zombi3684

    Жыл бұрын

    @@LijeeshPattayil ചോരയും, കോഴി വെട്ടും ഒക്കെ അല്ലെ presadham

  • @resmia.rresmi4257

    @resmia.rresmi4257

    10 ай бұрын

    ​ഈ യേശു ക്രിസ്തു മീനും ഇറച്ചിയും തിന്നുന്നതും, നബി തിന്നുന്നതും ഒന്നും നിങ്ങൾക്ക് അറിയില്ലേ, പിന്നെ പ്രസാധമായി കൊടുക്കുന്നത് ചോരയൊന്നുമല്ല. ദാരികനിഗ്രഹ സമയത്തു ദാരികന്റെ ചോര ഒരു തുള്ളിപോലും നിലത്തു വീഴാതിരിക്കാൻ, അമ്മ അതെല്ലാം വായ്ക്കുള്ളിലാക്കി, അതുമാത്രമല്ല അമ്മ ആ സമയത്തു ഒരുപാട് മൂർത്തീകളെ സൃഷ്ടിച്ചിട്ടു, അവരോടു പറഞ്ഞു ദാരികന്റെ ഒരു തുള്ളി ചോരപോലും നിലത്തു വീഴാതെ നിങ്ങൾ അത് കുടിക്കണം എന്ന്. അതുകൊണ്ടാണ് കാളി ക്ഷേത്രങ്ങളിൽ അമ്മയ്ക്കും പരിവാരങ്ങൾക്കും കോഴിവെട്ടി ചോരകൊടുക്കുന്നത്....

  • @prakashshini5594

    @prakashshini5594

    3 ай бұрын

    ദരികൻ,ടെ ചോര ഭൂമിയിൽ വീണാൽ ഓരൊ തുള്ളിയിലും ആയിരകണക്കിന് ദരികണ് മാർ ജനിക്കും,അതൊഴിവാക്കാൻ,വേതാളം,സൃഷ്ടിക്കപ്പെട്ടു,വേതാളം നിലത്ത് വീണ രക്തം കുടിച്ചു,,,,ദേവിയെ സഹായിച്ചു,,,ദേവിയുടെ ചിത്രത്തിൽ ,അമ്മയുടെ കാൽക്കീഴിൽ.വേതലത്തെ കാണാം

  • @itz.measwanth
    @itz.measwanth Жыл бұрын

    തെറ്റായ ആചാരങ്ങൾ ഇത് ഇന്നത്തോടെ നിർത്തണം ആ ഇല്ലെങ്കിൽ പണി കിട്ടും മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാൽ ക്ഷേത്രം മുങ്ങും അപ്പോ ഈ പരിപാടി ഒന്നും ഉണ്ടാവില്ലല്ലോ

  • @LijeeshPattayil

    @LijeeshPattayil

    Жыл бұрын

    മുല്ലപ്പെരിയാർ പൊട്ടാതിരിക്കട്ടെ.

  • @itz.measwanth

    @itz.measwanth

    Жыл бұрын

    @@LijeeshPattayil പക്ഷേ എന്നാലും ഇങ്ങനെ ചെയ്യുന്നത് തെറ്റ് അല്ലെ 🥺 നിങ്ങളുടെ അഭിപ്രായം എന്താണ്

  • @user-eo4vh1kw5l

    @user-eo4vh1kw5l

    3 ай бұрын

    @itz.measwanth കൊടുങ്ങല്ലൂരിലെ കാളി എന്നാണോ vegetarian ആയത്? കൊടുങ്ങല്ലൂരിലെ ബലിപ്രിയയായ കാളിയെ ഭരണഘടന നിയമ ഭേദഗതികൾ കൊണ്ട് vegetarian ആക്കി തീർത്ത്.

  • @SudeepKumar-mu7zk

    @SudeepKumar-mu7zk

    3 ай бұрын

    അത് പൊട്ടുമ്പോൾ നോക്കാം.. എന്താ ഇത്ര വിഷമം

  • @AkhilHari-te1se
    @AkhilHari-te1se Жыл бұрын

    Contact number kitumo

  • @LijeeshPattayil

    @LijeeshPattayil

    6 ай бұрын

    Raghu Valluvon: 9447723445

  • @shajikanjirathingal8250
    @shajikanjirathingal82503 ай бұрын

    നുണക്കഥാ

  • @LijeeshPattayil

    @LijeeshPattayil

    3 ай бұрын

    mmmm

  • @ajithajithkajith2134
    @ajithajithkajith21343 ай бұрын

    🙏🙏

  • @LijeeshPattayil

    @LijeeshPattayil

    3 ай бұрын

    ദേവി ശരണം

  • @anoopbalan4119
    @anoopbalan41194 ай бұрын

    🙏

  • @LijeeshPattayil

    @LijeeshPattayil

    3 ай бұрын

    ദേവി ശരണം

Келесі