ദൂരെ കണ്ണാടി പുഴ | Doore Kannadi Puzha | Afsal | Evergreen Malayaalm Mappila Songs | Mappilappattu

Музыка

Listen , Enjoy, Share, Like, Comment and Subscribe to our channel for more videos: Subscribe Now : goo:gl/GecWQG​​​
♪ Song Credits ♪
Album : Neeyen Pavadapennu
Lyrics: Jaleel K Bava
Music: M M Usman
Singer: Afsal
Audio : East Coast Audio Entertainments
♪ Also Stream it on
Apple Music : apple.co/3nNhEsG
Spotify : spoti.fi/3KoyHe6
Amazon Music : amzn.to/3rAiN7X
Jio Saavn : bit.ly/3qMkzn6
Wynk Music : wynk.in/u/zuyOF2tYw
KZread Music : bit.ly/3FKxZUY
Shazam : bit.ly/3FIegFu
#Afsal #MappilaSongs #NeeyenPadadappennu #DooreKannadippuzha #EvergreenMappilaSongs
__________________________________________
Enjoy & Stay Connected with us!
👉 Visit Our Online Store : bit.ly/eastcoastaudios​​​
👉 Like us on Facebook : / eastcoast​​​
👉 Vist our Faceook Community Group: is.gd/LQhFZq​​​
👉 Visit Our Online News Portal: bit.ly/ECDaily​​​
|| ANTI-PIRACY WARNING ||
This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 211

  • @dulfukharedarikode7206
    @dulfukharedarikode7206 Жыл бұрын

    അന്നും ഇന്നും ഇങ്ങേരുടെ voice മാത്രം ലക്ഷ്യം വെച്ച് വന്ന് കേൾക്കുന്നവരുണ്ടോ?

  • @MESSIEFX.

    @MESSIEFX.

    Жыл бұрын

    Und

  • @Sanoofer_Sanu

    @Sanoofer_Sanu

    Жыл бұрын

    Undey🥰🥰🥰🥰🥰🥰🥰

  • @Imshad-sl7hd

    @Imshad-sl7hd

    Жыл бұрын

    Yes

  • @thasmis9293

    @thasmis9293

    Жыл бұрын

    Yes

  • @shamseerassiyathepurakkal3538

    @shamseerassiyathepurakkal3538

    Жыл бұрын

    Ella 😂😂

  • @sunivava3779
    @sunivava3779Ай бұрын

    2024 kelkunnavrndo

  • @afsalbismiameenaameen4863
    @afsalbismiameenaameen48636 ай бұрын

    അഫ്സലിക്കാ സൂപ്പർ എന്തോ ഒരു ഫീൽ ആണ് കുട്ടിക്കാലം ഓർമ varunnu😢❤

  • @unniunni6803
    @unniunni680311 күн бұрын

    ഈ പാട്ട് നല്ല ഭംഗിയാണ് കേൾക്കാൻ ❤❤❤😘🥰🥰🥰😘😘🤗🤗🤗👍🙌👏👏t👌

  • @shanthilalitha4057
    @shanthilalitha40572 жыл бұрын

    ദുരേ കണ്ണാടിപ്പുഴ കളകളഒഴുകി പോകുബോൾ ലൈലേ നീ തനി നാടൻ പെണ്ണ് ... മനോഹരം ആണ് മാപ്പിള പാട്ട് സൂപ്പർ ആണ് 🙏🏻💐👌👍👍❤️💐 ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏🏻💐

  • @usmanparakkal5365

    @usmanparakkal5365

    Жыл бұрын

    👍🏻

  • @saidasaidu7385
    @saidasaidu7385 Жыл бұрын

    വർഷങ്ങൾക്ക് ഇപ്പുറവും ദൂരെ കണ്ണാടിപ്പുഴ കളകളം ഒഴുകി പോവുമ്പോൾ ഓർമ്മയിൽ ബാക്കിയാവുന്നത് കണ്ണീർ നനവുള്ള വിടരാത്ത സ്വപ്നങ്ങളും ഓർമ്മകളും മാത്രം♥️♥️♥️.

  • @suhrabikalodi894

    @suhrabikalodi894

    Жыл бұрын

    S

  • @shajahanmishjahan9426

    @shajahanmishjahan9426

    Жыл бұрын

    Jj Ll

  • @saleenashafi5253

    @saleenashafi5253

    Жыл бұрын

    Ys

  • @sirajudheenkpt3953

    @sirajudheenkpt3953

    Жыл бұрын

    S

  • @suharabip9374

    @suharabip9374

    Жыл бұрын

    S

  • @beejanthadka
    @beejanthadka9 ай бұрын

    ഓരോ വരികളും ആസ്വദിച്ചു കേട്ട ആ നല്ലകാലം ഒന്ന് തിരിച്ചുതരുമോ കാലമേ...😢 കൂടെ ,NOKIA 2600 ഫോണും

  • @shefeerc.k3488
    @shefeerc.k3488 Жыл бұрын

    2005 കാലത്ത് പാട്ട് CD യിൽ Right ചെയ്യത് കേട്ടു ഞാൻ പാട്ട് Remotil മാറ്റി കോൾക്കാൻ തുടങ്ങിയ കാലം ഈ പാട്ടും ആ നല്ല കാലവും കഴിഞ്ഞ് പോയി ജീവതത്തിലെ ആ നല്ല Life ഉം

  • @riyamolshams3091

    @riyamolshams3091

    Жыл бұрын

    True

  • @shamlapm7938

    @shamlapm7938

    Жыл бұрын

    അതെ 😀😀

  • @jamsheenaashrafjamsheenaas9478

    @jamsheenaashrafjamsheenaas9478

    Ай бұрын

    Yss

  • @user-jo4ed9ov8p

    @user-jo4ed9ov8p

    15 күн бұрын

    Yaa

  • @abdulnoushad4035
    @abdulnoushad4035 Жыл бұрын

    Jaleel k bava യുടെ മനോഹരമായ വരികൾ 🌿

  • @user-ke2un8ed4m
    @user-ke2un8ed4m Жыл бұрын

    2007 ൽ ദുബായ് നൈഫിലെ ഒരു റൂമിൽ ഈ പാട്ട് ഒരു മലപ്പുറം തീരുർ കാരൻ ഒരു ബാബു എന്ന് വിളിപ്പേര് ഉള്ള ഒരു ചങ്ങായി ഏതു സമയവും വെക്കുമായിരുന്നു... അന്ന് ഹൃദയത്തിൽ കയറികൂടിയതാണ് 🥰

  • @shajahannrpnrp544

    @shajahannrpnrp544

    Жыл бұрын

    Nighale nad eathanu ?

  • @shamlapm7938

    @shamlapm7938

    Жыл бұрын

    🌹

  • @minshidarashid2833

    @minshidarashid2833

    Жыл бұрын

    Naifil ninnum 😊

  • @abdulgafoor574

    @abdulgafoor574

    Жыл бұрын

    Aara....

  • @AS-AS4me
    @AS-AS4me6 ай бұрын

    എന്റെ ഇക്കാക്ക ക്ക് ഭയങ്കര ഇഷ്ട്ടം ആണ് ഈ song 2006 ഞങ്ങളുടെ കല്യാണം കഴിഞ്ഞ time ❤❤❤laa

  • @RahmathK-t4b

    @RahmathK-t4b

    7 күн бұрын

    Same

  • @AS-AS4me

    @AS-AS4me

    7 күн бұрын

    @@RahmathK-t4b 🥰

  • @muhammedmushthaq858
    @muhammedmushthaq858 Жыл бұрын

    എത്ര കേട്ടാലും മതിയാകാത്ത പാട്ട്😇🤍. ഈ പാട്ട് കേക്കുമ്പോ ഒരു പ്രത്യേക സുഖം ആണ്

  • @avathar3498

    @avathar3498

    Жыл бұрын

    End sukam vaanam vidan tonunundakum

  • @thasnithasnishamsu8859

    @thasnithasnishamsu8859

    Жыл бұрын

    Yes correct

  • @AyishaPathala-th8zq

    @AyishaPathala-th8zq

    9 ай бұрын

    ​@@avathar3498p p in njn h b 21st yu~u@ J hi kkk❤9th

  • @user-pz5jg7sl6e
    @user-pz5jg7sl6e4 күн бұрын

    Im from Sri Lanka I really impressed at the first time when I listened this song and ,I’m here to listen this song after my one of my friends (Malayali)sing this song while sitting in the park in Qatar

  • @shafeena7676
    @shafeena76767 ай бұрын

    എന്റെ ഇഷ്ട്ട പാട്ടു കളിൽ ഒന്ന് 😍😍👍

  • @Rasily-q9e
    @Rasily-q9e6 күн бұрын

    ഹായ് എന്റെ ഇഷ്ടപാട്ട്

  • @noufalabdulkhareem3019
    @noufalabdulkhareem3019 Жыл бұрын

    Kure nall ormakal manassilekku kayari varum ee paattu kelkkumpol . Odukkathe feel aanu❤❤❤❤

  • @saifitsme
    @saifitsme2 ай бұрын

    Still Super song in 2024

  • @AliAkbar-yn9pu
    @AliAkbar-yn9pu6 ай бұрын

    Voice oru rakshayum illa 👍👍

  • @Sanoofer_Sanu
    @Sanoofer_Sanu Жыл бұрын

    Afsalikkaaaa പെരുത്തിഷ്ട്ടം 🔥❤

  • @unnithirumani1717
    @unnithirumani171710 ай бұрын

    ഈ പാട്ട് മുഴുവൻ എഴുതി എടുക്കണമെങ്കിൽ 40 പേജ് ബുക്ക് വേണം.. പാട്ട്..അടിപൊളി.. ഗിരീഷ് പുത്തഞ്ചേരി ക്കും.. വാക്കുകൾ കൂടുതലാണ്.

  • @helpinghandselamkulam5335

    @helpinghandselamkulam5335

    2 ай бұрын

    Very nice song

  • @user-yb2nk7yv4n
    @user-yb2nk7yv4n7 ай бұрын

    1989 ഈ ഗാനം ഞാൻ കേൾക്കാറുണ്ട് വളരെ നല്ല ഗാനം ഒരുപാട് കേട്ട ഗാനം അക്കാലത്ത് പ്രേമം പ്രണയം കാമുകൻ കാമുകി ഇല്ലാത്ത ഒരു കാലം അതുതന്നെയാണ് ഇന്നത്തെ കാലം അന്നാണെങ്കിൽ ഒന്നും പറഞ്ഞിട്ട് കാര്യമില്ല

  • @muhammedrouf1354
    @muhammedrouf1354 Жыл бұрын

    My favourate song.. ❤

  • @mohammadpp808
    @mohammadpp808Күн бұрын

    Afsalka❤❤❤

  • @rashidmd7866
    @rashidmd7866 Жыл бұрын

    Schoolil padikunna kalam ❤️❤️❤️

  • @MaheshKumar-bu7qp
    @MaheshKumar-bu7qp Жыл бұрын

    No words... 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @afsalraf7778
    @afsalraf77788 ай бұрын

    Afsalkaa❤❤

  • @nasilashameer312
    @nasilashameer31210 ай бұрын

    My favourite annum innum ennum❤

  • @ratheeshvp8790
    @ratheeshvp8790 Жыл бұрын

    ഇക്കാൻറെ പാട്ട് ഒരുപാട് ഇഷ്ടം❤️😍

  • @shihabcheriyapu8475
    @shihabcheriyapu84752 ай бұрын

    ❤മനസ്സിൽ സന്തോഷം ഉള്ള അഫ്സകന്റെ സുണ്ട് ഗാനം ഇറങ്ങിയത് മുതൽ ഇന്നും മനസ്സിൽ അറിയാതെ മൂളി പോകുന്ന വരികൾ 😅

  • @shamsufousiya459

    @shamsufousiya459

    2 ай бұрын

    Eeh😂

  • @shamsufousiya459

    @shamsufousiya459

    2 ай бұрын

    Eeh😂

  • @mohammedrafi7334
    @mohammedrafi7334 Жыл бұрын

    Great Great song but evergreen 👍

  • @Farzana_Sanu
    @Farzana_Sanu Жыл бұрын

    Afsalkkaa❤❤❤❤

  • @akbarakku819
    @akbarakku8198 ай бұрын

    Ethra kettalum mathivaratha song❤️

  • @rajeenarajeena7517
    @rajeenarajeena75175 ай бұрын

    ഇപ്പോൾ യും കേൾക്കുന്നു വലത്തെ ഫീൽ 👍👍

  • @Kondottimoosa
    @Kondottimoosa Жыл бұрын

    2004 കാലഘട്ടത്തിൽ റിയാദിൽ ജോലി തിരക്കി നടന്ന ഇടവേളകളിൽ ഈ സോങ് ആയിരുന്നു ഒരു ആശ്വാസം 😍😍😍😍🥰🥰🥰

  • @shareefsky213

    @shareefsky213

    11 ай бұрын

    2004 l e patt illa Ante riyadh

  • @sinankarat8702

    @sinankarat8702

    9 ай бұрын

    ​@@shareefsky213pinne illand

  • @abdullatif9922
    @abdullatif992229 күн бұрын

    Evergreen ❤❤❤

  • @hanayyyyyyy
    @hanayyyyyyy6 ай бұрын

    Ente husn eshtamulla pattane eth

  • @a.m.hussainmajeed406
    @a.m.hussainmajeed4062 жыл бұрын

    One of my favourite songs 💪👌

  • @satharvv3502

    @satharvv3502

    Жыл бұрын

    Yes

  • @navasvaliyaveettil4840
    @navasvaliyaveettil4840 Жыл бұрын

    2023

  • @FasalHaqq
    @FasalHaqq6 ай бұрын

    സൂപ്പർ ❤❤❤

  • @bismirafi6688
    @bismirafi66882 жыл бұрын

    Fvrt song 🤩🤩🤩🤩🤩

  • @ShabeerValakulam
    @ShabeerValakulamАй бұрын

    2007 ൽ ഈ പാട്ട് ഒരു ലഹരിയായിരുന്നു അന്ന് ഓമനിലായിരുന്നു ഓർക്കുമ്പോൾ ഇപ്പോഴും ഒരു വിങ്ങളാണ്

  • @fayiscpp7016
    @fayiscpp70169 ай бұрын

    Polii

  • @ansishemeer4687
    @ansishemeer4687 Жыл бұрын

    My favourative song my favourative singer afsalkka😍😍

  • @jemshimandur252
    @jemshimandur2525 ай бұрын

    ഇപ്പഴുമ് ❤❤❤❤❤

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 Жыл бұрын

    Afsalkaaaaaa

  • @lulumollulumol8134
    @lulumollulumol81348 ай бұрын

    Ink ishttapetta song

  • @user-hh9xl7ct2b
    @user-hh9xl7ct2b5 ай бұрын

    സൂപ്പർ

  • @SufailSufial
    @SufailSufial11 күн бұрын

    ❤️❤️👍🏻👍🏻👍🏻👍🏻

  • @asraafra9448
    @asraafra94489 ай бұрын

    Njn പാടാൻ ശ്രമിക്കുന്നു 🥰

  • @azharkhanali7663
    @azharkhanali76637 ай бұрын

    Eniku ee pattu padi thanna enthe Ikkakka ennu ella😢.But enthe kathukalil epozhum njan kelkunnund.

  • @Maximusdotreni42me
    @Maximusdotreni42me Жыл бұрын

    Best afsal bhai

  • @shahidapootha1468
    @shahidapootha14687 ай бұрын

    ഹായ് അഫ്സൽ

  • @jaseenak4788
    @jaseenak4788 Жыл бұрын

    Entem fvt🤗😊❣️❣️

  • @safajkl6368
    @safajkl6368 Жыл бұрын

    Polli afasalkaa

  • @anumolpa7254
    @anumolpa7254Ай бұрын

    ❤️❤️❤️👍🏻👍🏻

  • @ajithaananth9628
    @ajithaananth96285 ай бұрын

    Supper ❤

  • @unniunni6803
    @unniunni68036 ай бұрын

    Supper👌👌👌

  • @sajilkhaild1994
    @sajilkhaild1994 Жыл бұрын

    Kurachu nalla pattinta udama ❤

  • @ayishabit3705
    @ayishabit3705 Жыл бұрын

    Maasha Allah

  • @abduazeezvp7622
    @abduazeezvp76222 жыл бұрын

    ഹായ് സൂപ്പർ സോങ് 👌👌👌❤❤❤🙏🙏🙏

  • @mustafak4005
    @mustafak4005 Жыл бұрын

    അഫ്സൽ ക്ക❤❤

  • @nishannishan8900
    @nishannishan89002 жыл бұрын

    Atheeee istamayii

  • @fathimasulaiman9642
    @fathimasulaiman9642 Жыл бұрын

    Esta song super

  • @Iamnejaa-x21
    @Iamnejaa-x2112 күн бұрын

    ❤❤❤❤

  • @mohammedrafeek4189
    @mohammedrafeek41895 ай бұрын

    அஸ்ஸலாமு அலைக்கும்

  • @vtbrothers5439
    @vtbrothers543910 ай бұрын

    2_9_2023

  • @shams-jw5zv
    @shams-jw5zv Жыл бұрын

    ❤️❤️

  • @ayishabit3705
    @ayishabit3705 Жыл бұрын

    Achaluuu Allah bless you

  • @user-vi9ty8uo3k
    @user-vi9ty8uo3kАй бұрын

    അടിപൊളി❤

  • @kasimkt308
    @kasimkt3082 жыл бұрын

    ❤️Afsal

  • @shamsuddinsheematti7195
    @shamsuddinsheematti71954 ай бұрын

    Verygood mappila song

  • @shanavasvavad5321
    @shanavasvavad53215 ай бұрын

    🙏

  • @sherinkmathew8845
    @sherinkmathew8845Ай бұрын

    ❤❤❤

  • @unniunni7030
    @unniunni7030 Жыл бұрын

    Super song

  • @rasheedputhukulangarakun-gk8ft
    @rasheedputhukulangarakun-gk8ft11 ай бұрын

    One of my favorite from afsalkka😍

  • @Salipp-nr6fi
    @Salipp-nr6fi9 күн бұрын

    💕💕💕🥰🥰🥰💞💞💞💞

  • @ajmal_razi_12
    @ajmal_razi_12 Жыл бұрын

    എന്റെ പെണ്ണ് 😢😢😢😌

  • @sahinagafoor6762
    @sahinagafoor6762Ай бұрын

  • @najmudheennaju-ud8wi
    @najmudheennaju-ud8wi10 ай бұрын

    19/092023 from oman

  • @superhearomachans6624
    @superhearomachans66247 ай бұрын

    അവൾക്ക് എന്നും 17... എന്റെ മനസ്സിൽ

  • @dhiyaanrichus9923
    @dhiyaanrichus9923 Жыл бұрын

    My fav😍

  • @faisalnk4385
    @faisalnk4385 Жыл бұрын

    Adipoli

  • @theplantchannel2434
    @theplantchannel243417 күн бұрын

    😊

  • @basilbasi6043
    @basilbasi6043 Жыл бұрын

    Poli

  • @user-xd5oi1cv4j
    @user-xd5oi1cv4j10 ай бұрын

    3:31 Hii🌹

  • @shabnashabna9688
    @shabnashabna9688 Жыл бұрын

    Good 👍

  • @raseenar2874
    @raseenar2874 Жыл бұрын

    👌👌

  • @inuvava
    @inuvava Жыл бұрын

    ❤️❤️👏

  • @ajaythomson3724
    @ajaythomson37242 жыл бұрын

    👌

  • @unicorngirl8639
    @unicorngirl8639Ай бұрын

    ❤❤❤ good 👍👍👍👍😂😢

  • @miniayyappan7395
    @miniayyappan739511 ай бұрын

    ❤😊

  • @hashimv2068
    @hashimv2068 Жыл бұрын

    👍👍❤️❤️

  • @Munawar680
    @Munawar68020 күн бұрын

    ഇന്നിസയ് പാടി വരും ....സിനിമ song ആണ് ഓര്മ വരുന്നത് വിജയ് ന്റെ ആ ഫീൽ ഓര്മ വന്നത് മാപ്പിള പാട്ടു ആകുമ്പോൾ അതന്റെ ഫീൽ കിട്ടണം

  • @Aarav8565
    @Aarav85652 жыл бұрын

    👍🏻👍🏻👍🏻

  • @user-yt2de1et5c
    @user-yt2de1et5c7 ай бұрын

    🎉🎉❤

  • @ismailarshad223
    @ismailarshad223 Жыл бұрын

    👌👌👌👌🎉

  • @shafreenashafreena4113
    @shafreenashafreena41132 ай бұрын

    ❤️👍🏻

  • @-sheff_X_morphosis
    @-sheff_X_morphosis2 жыл бұрын

    Neeyen pavadappenn full album songs undo

  • @Thanseermspournami
    @Thanseermspournami2 жыл бұрын

  • @rafeeqmohammed2728
    @rafeeqmohammed2728 Жыл бұрын

    🥰🥰🥰😊😊😊❤❤❤❤❤

Келесі