ദാമ്പത്യ പരാജയം ഒരിക്കലും ജീവിതം അവസാനിപ്പിക്കുന്നില്ല | Hasna | Josh Talks Malayalam
#womencentric #womenempowerment #familylife
തന്റെ സ്വപ്നങ്ങൾ എല്ലാം തന്റെ കണ്മുന്നിൽ തകർന്നു വീഴുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ, ഇതു പോലെ ആയിരം സ്വപ്നങ്ങൾ ആയാണ് ഹസ്ന തന്റെ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. എന്നാൽ തന്റെ സ്വപ്ങ്ങൾ അല്ല യാഥാർഥ്യം എന്നു മനസിലാക്കിയപ്പോൾ ആരെ പോലെയും തളർന്നു പോയെങ്കിലും വീണു പോകാൻ ഹസ്ന തയ്യാറായില്ലായിരുന്നു .കുട്ടികാലം മുതൽ താൻ അനുഭവിച്ച trauma ക്കു ഒരു അവസാനം ആയാണ് ഹസ്ന തന്റെ കല്യാണത്തിന് കണ്ടത് പക്ഷേ അത് തന്നെ കൂടുതലും തളർത്താൻ പോവുകയാണെന്ന് വേഗം തന്നെ ഹസ്നമനസിലാക്കി. തന്നെ തളർത്താൻ കെല്പുള്ള പല അവസരങ്ങളും ജീവിതത്തിലൂടെ കടന്നു പോയിട്ടും തളരാതെ നിന്ന് തനിക്കു വേണ്ടി സമയം കൊടുത്തു, താൻ തോൽക്കില്ല എന്ന ഉറച്ച തീരുമാനത്തിൽ തുടങ്ങിയ യാത്ര ഇന്ന് നമ്മോടൊപ്പം ജോഷ് talks വരെ എത്തി നിൽക്കുകയാണ്. Hasna യുടെ കഥ നമ്മുടെ പലരുടേയും കഥ ആകാം, ഒന്നും ഒന്നിനും ഒരു അവസാനമല്ല മറിച്ചു തന്നെ , തന്നെ തെളിയിക്കാൻ ഉള്ള അവസരണം ആണ് എന്നു തീരുമാനത്തിൽ മുന്നോട്ടു പോകാൻ ഈ കഥ നിങ്ങളുടെ തീർച്ചയായും സഹായിക്കും.
Just think of the situation where all her dreams are crumbling before her eyes, Hasna enters her married life with a thousand dreams like this. But when she realized that her dreams were not reality, Hasna was tired like anyone but she was not ready to fall down. Hasna saw her wedding as an end to the trauma she experienced since childhood, but Hasna soon realized that it was going to weaken her more. Even though many opportunities have passed through his life that could have weakened him, he did not get tired and took time for himself, and the journey that started with a firm decision that he will not lose has reached Josh talks with us today. This story will definitely help you to decide that Hasna's story can be the story of many of us, nothing is an end to anything, but an opportunity to prove yourself.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
#joshtalksmalayalam #motivation #nevergiveup #girlpreneur
Пікірлер: 256
ധൈര്യം, അഭിനിവേശം, ശരിയായ കഴിവുകൾ എന്നിവ ഉപയോഗിച്ച് നമുക്കെല്ലാവർക്കും നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാകും : joshskills.app.link/QVcx9nMv0wb
@kunhahammedkalattummal9858
Жыл бұрын
ww
നിങ്ങൾ ക്ക് ഒരു പ്രത്യേകത ഉണ്ട് ഒരു മുടിയിഴ പോലും കാണുന്നില്ല . ഇങ്ങനെ കാണുന്നത് അപൂർവമാണ്.നല്ല മറവുള്ള ഒരുത്തി. റബ്ബ് രക്ഷപ്പെടുത്തി തരട്ടെ.🤲 ഇഹവും പരവും.
@nasriyusuf1531
Жыл бұрын
Enikum valare isttamayi mudi kanathe samsarichathil alhamdulillah Allahu qair nalkatte ameen
@rajeenayousuf9148
Жыл бұрын
Njanum adhyan adhaa shradhichath...pinne kayyum...three fourth kayyaayittum innar itt marachu....mashaallah.....allahu koodeyundaakum....allahu akbar
@muhammedsulaiman3361
Ай бұрын
14 ളം പെണ്ണുങ്ങളെ അവൻ ലൈംഗിക അടിമയാക്കിയെന്നോ ?
@user-kkekm
Ай бұрын
@@nasriyusuf1531മുടിഴ കാണാത്തോണ്ടാണോ ഇവരുടെ ജീവിതം ഇങ്ങനെ ആയത് ഓരോ..വൃത്തികെട്ട ചിന്ത അവരെ അള്ളാഹു അല്ല രക്ഷ പെടുത്തിയത് അവരുടെ സ്വന്തം കഴിവ് കൊണ്ടു 😡😡
@swapnakoodu1528
20 күн бұрын
പൊട്ടത്തി പെണ്ണുങ്ങളെ മുടി കാണുകയോ കാണാതിരിക്കുകയോ എന്നതാണോ സ്വർഗം കിട്ടാൻ നിങ്ങളുടെ മതം അനുശാസിക്കുന്നത്? എന്ത് പൊട്ട മതമാണത്? ഹൃദയം ആണ് ദൈവം നോക്കുന്നത്. മുടി അല്ല.
അടിപൊളി👍🏽👍🏽.. നമ്മുടെ നാട്ടിൽ ഒരുപാട് സ്ത്രീകൾ ഇങ്ങനെ ഉണ്ട്... എല്ലാവരും സ്വയം കടിച്ചു പിടിച്ചു ജീവിക്കുന്നു
@muhammedsulaiman3361
Ай бұрын
14 ളം പെണ്ണുങ്ങളെ അവൻ ലൈംഗിക അടിമയാക്കിയെന്നോ ?
@ziyad4719
Ай бұрын
@@muhammedsulaiman3361????
👌👌ഹസ്ന മുന്നോട്ട് പിറകോട്ടു നോക്കണ്ടഇത് പോലെആവണം നമ്മുടെ പെൺകുട്ടികൾ
100/ സത്യം അല്ലാഹുവിലേക്ക് നമ്മൾ അടുത്താൽ എവിടെയും നമ്മൾ പരജയപെടില്ല Poruthi മുന്നേറുക
ഈ അവസ്ഥയിലൂടെ കടന്നു പോയ ഞാൻ ഇന്ന് ഒറ്റക്കായിട്ട് 13വർഷം ആയി,, ഇന്നും എന്റെ മോൾക്ക് വേണ്ടി ജീവിക്കുന്നു,, ദൈവത്തെ അല്ലാതെ മറ്റാരെയും ഒന്നും ബോധിപ്പിക്കേണ്ടതില്ലെന്നും,, ആരും നമുക്കുവേണ്ടി റിസ്ക് എടുക്കില്ല എന്നും,, ഒറ്റക്ക് ധീരമായി നിൽക്കണമെന്നും മനസിലായി
@musthafaparedath1113
Жыл бұрын
*"നമ്മൾ എന്തെങ്കിലും ഒരു കാര്യം അതിയായി ആഗ്രഹിച്ചാൽ ലോകം മുഴുവൻ നമുക്കായി പ്രവൃത്തിക്കും .... നമുക്കു വേണ്ടി പണിയെടുക്കും..നമ്മൾ അതിൽ വിജയിക്കുക തന്നെ ചെയ്യും ... തീർച്ച
@sulaikhatdy7976
Жыл бұрын
@@musthafaparedath1113 യെസ് 💪🏻💪🏻
@noufalthangal3506
Жыл бұрын
Njaan edelum kaduppameriya avsttakku samamaay 13 varsham kazichu jeevecha oraalaanu njaanum njaanum Nalla orinaye aagrahekunnund
@noufalthangal3506
Жыл бұрын
Oraanaanu Jaan
@jamshijamshi4253
Жыл бұрын
ഞാനും ഇതേ അവസ്ഥ അനുഭവിച്ചതാ 14 വർഷം. കഴിഞ്ഞ മാസം അയാളെ ഒഴിവാക്കി. ഇപ്പോൾ കുട്ടികൾക്ക് വേണ്ടി ജീവിക്കുന്നു
Mashaallah Ennum ശാന്ദോഷത്തോടെ ജീവിക്കാൻ കഴിയട്ടെ🥰 അല്ലാഹുവിന്റെ അനുഗ്രഹം എന്നും മോൾക്കും ഉണ്ടാകട്ടെ
ആരും ഇല്ലായിമയിൽ നിന്നാണ് നമ്മൾ നമ്മുടെ ശക്തി തിരിച്ചറിയുന്നത് 🔥
@davlogs1996
Жыл бұрын
സത്യം
അല്ലാഹുവിന്റെ അനുഗ്രഹവും കാവലും നിങ്ങൾക് ഉണ്ടാകട്ടെ
Wawww nalloru vedio🥰proud of u lady boss❤👏👏നിങ്ങൾ വിജയിച്ചു മുന്നേറും, തീരുമാനം എടുത്തല്ലോ, നിങ്ങൾ ഇനി മുന്നോട്ട് തന്നെ നിങ്ങളെ കൊണ്ട് കഴിയും ❤️🥰mashAllaah❤️
ഒരുപാട് അഭിമാനം തോന്നുന്നു സഹോദരി.എൻ്റെ ജീവിതവും ഇതുന്തന്നെ.എനിക്കും എൻ്റെ കഴിവുകൾ എല്ലാവർക്കും ഉപകരപ്പെടുത്തതണം അഭിമാനത്തോടെ ആത്മ സംതൃപ്തിയോടെ ജീവിക്കാൻ കൊതിയാവുന്നു .
@esathannickal6830
Жыл бұрын
Satheedevi. Gud👍👍👍👍❤️
പടച്ചോനെ 14 സ്ത്രീകളോ അപ്പൊ അറിയാത്തത് എത്ര ഉണ്ടാവും 😳 ഹസ്ന ധൈര്യ പൂർവ്വം മുന്നോട്ട് പോവണം നല്ലൊരു ഭാവിയുണ്ട് 👍🏻👍🏻👍🏻
ഹസ്ന ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുവന്നവളാണ് 20 വർഷം ഇന്നു ഞാനും എന്റെ മക്കളുമായി ജീവിക്കുന്നു വളരെ സന്തോഷായി അൽഹംദുലില്ലാഹ് ഈ ആഴിച്ചയിലാണ് ഞാനും എന്റെ ഭർത്താവും പിരിഞ്ഞത് ഇനിയുള്ള ജീവിതം എന്റെ മക്കളുമൊന്നിച്ചു
ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ. ഹസ്ന ഞാനും ഇതേ ഒരവസ്ഥയിൽ കൂടെ കടന്നു പോയവൾ ആണ്. എന്റെ രണ്ട് മക്കളെ നോക്കി അവർക്കു വേണ്ടി ജീവിക്കുന്നു സ്വയം പൊരുതി തന്നെ.
നിങ്ങൾ ഒരു നല്ല സന്ദേശമാണ് ഈ സമൂഹത്തിനു മുൻപിൽ അവതരിപിച്ചത് താങ്കൾക്ക് ഒരായിരം ആശംസകൾ
അള്ളാഹു അനുഗ്രഹിക്കട്ടെ എല്ലാവിധ വിജയവും നൽകട്ടെ
ഈ 18 ആം വയസ്സിൽ ഞാൻ ഇത് അനുഭവിച്ചു 4 മാസം മുൻപ് വീട്ടുക്കാർ തന്നെ എന്നെ രക്ഷിച്ചു മാഷാ അല്ലാഹ് കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ കുറെ ഞാൻ അനുഭവിക്കണ്ടി വന്നിട്ടുണ്ട് 🙂 ഇപ്പോൾ ഞാൻ പഠിക്കാൻ പോവുന്നു ഇൻഷാ അല്ലാഹ് ഇനി ഒരു ജോലി 🤍
@shareefathpm1881
Жыл бұрын
Barakallah
@mariyammaliyakkal9719
Жыл бұрын
Good
@rajitha4185
Жыл бұрын
ഭാഗ്യ മുള്ള മോളെ ഇതു പോലെയുള്ള രക്ഷിതാക്കൾ ഉണ്ടല്ലോ
@abusabervi4149
Жыл бұрын
ആരുടെയും സപ്പോർട് തേടാതിരിക്കുക സ്വന്തം കഴിവുകൾ പുറത്ത് എടുക്കുക ആദ്മ വിശ്വാസം കൈവിടാതിരിക്കുക thanks
Inspiring vedio, eth polulla aalukalee kondu varoo josh talks🥰
@thayyilsuhailrayhani4249
Жыл бұрын
അറിയോ mufeedha
I appreciate your effort, Allah bless you and your child.
Mashallah 🥰🥰... Iniyum orupad uyaranagalil ethatte🥰🥰❤️
Arude mumbilum Kai neetade jeevikan kazhiyate allahu koode und sister🥰
ഞാൻ കണ്ണൻ വെട്ടിക്കാവ് ഭാഗത്തുനിന്നാണ് ശ്രീധരേട്ടന്റെ വീടിന്റെ അടുത്തുള്ളതാണ് ദൈവത്തിന്റെ എല്ലാ കൃപ നിനക്കുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഹസ്ന , ദൈവം എന്നും നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ. Congratulations!
മാഷാ അല്ലാഹ് ... ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ ...❤ എന്റെ വീട് പെരിങ്ങാവ് ആണ് .. Ithaye എനിക്ക് അറിയാം ..
@esathannickal6830
Жыл бұрын
Hi
അഭിനന്ദനങ്ങൾ
Sister, I am so proud of you 👍🙏
Masha Allah.iniyum uyarangalil yethate
ഞാൻ ഇത് പോലേ അനുബച്ച് ജരികയാണ് ഞാൻ കരുതിയ ദ് ഞാൻ മാത്രമാണ് ഇങ്ങനെ അനു ബവച്ചിട്ടൊള്ളു എന്ന് എനിക്ക് ഒര്കുട്ടി ഉണ്ട് അവന് വേണ്ടി ജീവിക്കുന്നു
അഭിമാനം തോന്നുന്നു ഇത്താ നിങ്ങളോട് 🥰🥰നിങ്ങൾ നിങ്ങളിലെ നിങ്ങളെ കണ്ടെത്തി 👌👌👌👌👌ഇതുപോലെ അത്രക്ക് കഷ്ടപ്പെടുന്ന കുറേപ്പേരുണ്ട്.. അവർക്കെല്ലാം മോട്ടിവേഷൻ ആവട്ടെ... നിങ്ങൾ പറഞ്ഞത് 💯💯സത്യമാണ്... ആരും ആരെയും സപ്പോർട്ട് ചെയ്യാൻ ഉണ്ടാവില്ലഎല്ലാം സഹിച്ചു ജീവിക്കേണ്ടി വരുന്നു... അതിനാൽ സ്വയം മോട്ടിവേറ്റ് ചെയ്യുക 👌👌
സന്തോഷമായി ജീവിക്കു ഇനിയങ്ങോട്ട്
Proud of you sister 🥹🥰🥰 Enikk prejothanam aahn ningal 🙏❤️
Hasnayeyum Kudumbbatheyum Allahu Anugrahikatte
You are great , keep it up
Great presentation..wide implement......
Let the Almighty help u to scale greater heights and be a role model..👍👍👍
Alhamdulillah Allahu rakshikkate
ഏതവസ്ഥയിലും ജീവിച്ചു തീർക്കുക...ഇടക്ക് വെച്ച് തീർത്തു കളയരുത്....ആരും.
All the best👍
Keep going ❤️
Orupaad sahichalle 🥺. Iniyulla lyf nalla reeethiyil munbott povan kazhiyatte ❤
നല്ലത് വരട്ടെ
Allahu Anugrahikkatte Aameeen 🤲
Another marriage will be proud and prosperity for your good future....
As a Muslim woman what you do is a impossible thing in our society. Congratulations
സഹോദരി ഇത്രയും കുറച്ചു നിന്ന് ധൈര്യത്തോടെ മുന്നേറിയ അതിൽ
@zxcvb600
Жыл бұрын
ഏതിൽ
@abdulnazer.pulliparabe4994
Жыл бұрын
Chalembra യിൽ നിന്ന് ok
Great speeking ability....
Ithu poloru vishayam flowers oru kodi athilum vannirunnu..ini kashttapedathe jeevikkan sadikkatte aameen
@myhooby4098
Жыл бұрын
Ath thanneya ith
God bless you.I feel proud of you 🙏❤️
@esathannickal6830
Жыл бұрын
Hi
@esathannickal6830
Жыл бұрын
Soumiya hi
🥰🥰🥰🥰😍😍good mole
Great madom
Keep going
All the best
Good 👍
Very good sister
എൻ്റെ ആദ്യ 2 വിവാഹം failure ആയിരുന്നു.മൂന്നാമത് വിവാഹം കഴിച്ചു. ഇപ്പോൾ അടിപൊളി.
@foodiezzz4097
Жыл бұрын
Ningal oru purushanaano sthreeyano? Adhya vivahangalil makkal undayirunno
@Minhafathima789
Жыл бұрын
Sthree Aadya vivahangalil makkalilla. Ippol 3 kuttikal 1 boy 2girls
കട്ട സപ്പോർട് 👍👍
👍🏻👍🏻be confident in your journey.
Great Dicition
@jaseelajaseela5399
Жыл бұрын
Decision
Sooper ethaa
👍👍 Mash Allah
💪weldon
Perinkavilano veed. Njan pulikkal 😊🙌🏻
Mashaallhaa
Hasna👍👍👍
Super..
Proud of you chechi
@esathannickal6830
Жыл бұрын
Sneha hi
Congratulations
All the 👍💯
Aameen
👍
അസ്ന ഞാൻ കണ്ണംവെട്ടി കാവിൽ നിന്നാണ്. നിന്റെ അയൽ നാട്ടുകാരി 🙏🙏🙏
@esathannickal6830
Жыл бұрын
Seena hi
@diyampd7834
Жыл бұрын
🤲🏻🤲🏻🤲🏻
@Devils_queen513
Жыл бұрын
കണ്ണംവേട്ടികാവ് എവിടാ വീട്
@Devils_queen513
Жыл бұрын
കണ്ണംവേട്ടികാവ് എവിടാ വീട്
@Devils_queen513
Жыл бұрын
സീന...എനിക് ഒരു കാര്യം പറയാൻ ഉണ്ട്
🔥
👍👏👏
👍🏻👍🏻👍🏻 മാഷാ അല്ലാഹ് അൽഹദുരില്ല 👍🏻🤲
@MR-es3zp
Жыл бұрын
അൽഹംദുലില്ലാഹ്.. ആണ്
👍🏻👍🏻
@sameeramanaf2261
Жыл бұрын
Good
@esathannickal6830
Жыл бұрын
@@sameeramanaf2261 👍👍❤️
👋👍
Njanum varum ningalepole✨️✨️✨️
ഇപ്പോഴും നിങ്ങൾ പൂർണ്ണ സന്തോഷവതിയല്ല എന്ന് നിങ്ങളുടെ മുഖം പറയുന്ന പോലെ
Mashaallah
ഞാൻ നിങ്ങളെ ഫ്ലവർ tv ഒരു കോടിയിൽ കണ്ടിട്ടുണ്ട്...
@vigivarghesekozhikode
Жыл бұрын
അതെ അങ്ങനെയാണ് അവരുടെ ജീവിതം കേൾക്കുകയും ഇങ്ങനെയൊരു സാഹിത്യകാരിയെ അറിയുകയും ചെയ്യുന്നത്.
ഞാനും അങ്ങനെ തന്നെ
@esathannickal6830
Жыл бұрын
Enth patyado muthumol
👌🥰🥰poli
ഞാനും ഇതുപോലെ 22 വർഷം കൂടെ ജീവിച്ചു ഇപ്പോ ഒഴിവാക്കി രണ്ട് പെണ്മക്കൾ കൂടെ ഉണ്ട്
Peringave is my daughter village.....
Sahodaree naan edupolru enayaanu aagrahekkunnu annodoppam varaamo laif long 🤲
🙏🙏🙏🙏
@esathannickal6830
Жыл бұрын
Sheeba.hi
👍👍
👍👍👍
18 വയസ്സാവുമ്പോഴേക്കും കുട്ടിയെ വിവാഹം കഴിപ്പിക്കരുത് പഠിപ്പിക്കണം
പെണ്ണിന് എന്ത് പ്രശ്നം വന്നാലും അത് അവളുടെ തെറ്റ് കൊണ്ട് എന്ന കാഴ്ചപ്പാടുള്ള സമൂഹം . കഷ്ടം.😢
11വർഷം അല്ലെ സഹിച്ചുള്ളൂ. ജീവിതം മുഴുവൻ സഹിക്കുന്നു. അല്ലാഹ്ഹ്ഹ്
@fadiya.p1343
Жыл бұрын
Hi
@jaseenabeegum9429
Жыл бұрын
@shifina iqubal allah
@jaseenabeegum9429
Жыл бұрын
@shifina iqubal nokkunnund
@jaseenabeegum9429
Жыл бұрын
@shifina iqubal ഒരു വീട് കിട്ടിയാൽ മതിയാരുന്നു
@Whooo499
Жыл бұрын
@shifina iqubal സത്യം 👍🏻👍🏻👍🏻👍🏻
Nigaludey kadhakettappol enikoru motivation kittiyitunddd
@zxcvb600
Жыл бұрын
Divoice aayathaano
@MrKkmabduljaleel
Жыл бұрын
Keep going honestly
റബ്ബേ 😰😰
Koode arum undavilla. Kuttappeduthanum thallipparayanum ellavarumundavum. But thalarathe pidichu nilkkan nammalum. Ullethra karanjalum mattullavar ariyaruth. Karananam thalarnnennu mattullallavar arinjal nammale orikkalum jeevikkan sammathikkilla ithaa.
Ivar flowers oru kodiyil. vannirunnu.
njanum ithe sahacharyathil aanu dear,njaum overcome cheyyukayanu
@esathannickal6830
Жыл бұрын
Haseena hi
Edh avasthayilaaavunna sthreegalum logathin munbil sthree Shakthi nedikonukkanm
Life is sometimes sacrifice
നിങ്ങൾക്ക് രക്ഷയും സമാധാനവും നേരുന്നു.
Verum oru masam kond njn othiri anubhavichu. Ente veetukar enne vichond ponnu rakshapeduthi. Last wk divorce kiti