ദാമ്പത്യ ജീവിതം തകർക്കുന്ന 4 കാര്യങ്ങൾ | 4 MAJOR ISSUES IN MARITAL LIFE | MALAYALAM MOTIVATIONAL|

Marriage is full of many ups and downs, adventures, and incredible memories with the person you love. The issues between couples includes jealousy, possessiveness, unreasonable rigidity, emotional infidelity, physical/sexual infidelity, relational game playing, lack of reliability and dependability, lack of emotional support, lack of financial compatibility, and lack of mutually-supportive goals.
Aflah Bin Mohammed is a International Corporate Trainer and Psychological Counsellor. He had conducted various training programs in different countries. He is well known for his simplicity and the vibrant way of conducting sessions. He is a B.tech graduate with three post graduations (MBA, Msc Applied Psychology, Msc Counselling and Psychotherapy) and number of international Certifications..
-- / askaflah
-- / ask_aflah
-- / mojito_stories
Disclaimer:
The following video is based on the information collected from different sources. It is not created with intent to harm, humiliate or destruct any person or entity. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Aflah Bin Mohammed does not take responsibility for any type of issues and damages on account of any actions taken based on the video.
#Marriage #Malayalam_Motivational #Issues_in_Life

Пікірлер: 51

  • @sreesubha3961
    @sreesubha39613 жыл бұрын

    I used to complain about my partner not doing something or not responding as how I wished or expected (this is one thing we all does or may be😂) and this was one of the major trigger for a clash. One thing I noticed is that he is not minding my talk but involved in his business only. Angrily I will stop saying there is no use in telling you. Gradually his response made me feel ashamed and I started analysing how can I deal this better. For me this thought helped 💭 just think if you are in the same situation how it will be. Partner is giving “lectures” which is not at all my view. This shocked me seriously. So I stopped this habit with the realisation that everyone responds or reacts based on their perspective. We cannot say it’s wrong. Rather a peaceful talk in a later day or time may soothe the situation as well as convey the message you intended. Just consider every individual as independent, of course they are family too. This art takes lot of patience to master. Together and each other is beautiful 😻😎 communication is one core pillar in any relationship, I feel

  • @shihasmadathil9861
    @shihasmadathil98613 жыл бұрын

    ഒന്ന് ശ്രദ്ധിച്ചാൽ ആർക്കും ദാമ്പത്യജീവിതത്തിൽ പാലിക്കാൻ പറ്റുന്ന സിംമ്പിൾ കാര്യങ്ങൾ.👍

  • @tkthalaha
    @tkthalaha3 жыл бұрын

    ഉപകാരപ്രദം, ചിന്തനീയം, മനസിൽ സ്പർശിക്കുന്ന വാക്കുകൾ, ലളിതം... വേറെ ലവൽ... 👍 ഇനിയും കുടുതൽ പ്രതീക്ഷിക്കുന്നു.

  • @krishnanraghavan9728
    @krishnanraghavan97282 ай бұрын

    ആരെയും കൂടുതൽ സ്നേഹിക്കുകയോ വിശ്വസിക്കുകയോ ചെയ്താൽ ഇന്നത്തെ കാലത്ത് അവർ വഞ്ചിക്കപ്പെടും. ഞാൻ അങ്ങനെ ഒറ്റയ്ക്ക് അനുഭവിക്കുന്ന ഒരു വ്യക്തി ആണ്‌ പത്തു വർഷം എന്റെ കൂടെ കഴിഞ്ഞു അവർ വഞ്ചിച്ചു പോയി. കല്യാണം 2009ൽ, അവർ കൂലിപ്പണിക്കും, തുണികടയിലും, തൊഴിലുറപ്പിനും പോകുമെന്ന് പറഞ്ഞപ്പോൾ വിട്ടില്ല. അവരെ ഒരു ഡിപ്ലോമ കോഴ്‌സിന് അയച്ചു, വീണ്ടും ഒരുവർഷം psc കോച്ചിങ്ങിനും അയച്ച്, പരീക്ഷ എഴുതിപ്പിച്ചു, ഒരു വലിയ ബാങ്കിൽ ജോലി ആയപ്പോൾ ആണ്‌ പിരിഞ്ഞത്.2012ജോലി ആയി, അവർക്ക് ട്രീറ്റ്മെന്റ് ചെയ്താൽ കുട്ടികൾ ഉണ്ടാവുമെന്ന് ഡോക്റ്റേഴ്സ് പറഞ്ഞത് കൊണ്ടാണ് അവരെ ഞാൻ സംരക്ഷിച്ചത്. പക്ഷെ വലിയ ശമ്പളം ആയപ്പോൾ അവർക്ക് ട്രീറ്റ്മെന്റ് ചെയ്യാൻ താല്പര്യം ഇല്ലായിരുന്നു. അവരുടെ അമ്മയും സഹോദരനും ചേർന്നു അവരുടെ വരുമാനം മുഴുവൻ വാങ്ങി. അവസാനം 2021ൽ പിരിഞ്ഞു. ഇപ്പോൾ ഞാൻ ഒറ്റയ്ക്ക് കഴിയുന്നു. കുട്ടികൾ ഇല്ല. ഞാൻ ഒരു ചീത്ത പോലും അവരോട് പറഞ്ഞില്ല. ഒരു രൂപ പോലും ധനം വാങ്ങാതെ ആണ്‌ വിവാഹം കഴിച്ചത്. ജീവിക്കാൻ ഒരു തുണ വേണം എന്ന് കരുതി ആണ്‌ സാധാരണ കുടുംബത്തിൽ നിന്ന് ഗ്ലാമറൊ പണമോ ഒന്നും ആഗ്രഹിക്കാതെ ഒരു വിവാഹം കഴിച്ചത്. പക്ഷെ അത് ഇങ്ങനെ ആയി. 👍👍

  • @aspirationalthoughts1388
    @aspirationalthoughts13883 жыл бұрын

    ചില മാറ്റങ്ങൾ തീരുമാനങ്ങൾ ബന്ധങ്ങൾ strong ആകാനും സഹായിക്കും

  • @noormohammedpookkattil9658
    @noormohammedpookkattil96583 жыл бұрын

    Such a simple & worth presentation

  • @Shemis_world
    @Shemis_worldАй бұрын

    Ingal paranjathokke seriyaa do But one thing THAT IS LIFE ... Palarkkum pala kaazchappaadukalaan ...okke avarude mathram serikalaan

  • @AskAflah

    @AskAflah

    Ай бұрын

    Sheriyavum

  • @nadiranishamadathil1177
    @nadiranishamadathil11772 жыл бұрын

    Introvert s n ulla vdo jst kaanayirnnu njn...pinne suggestions il ooronn Vann Vann ippo 4/5 vdos kandu😁😁😁 sir poliyaan... highly effectual💯💯

  • @AskAflah

    @AskAflah

    2 жыл бұрын

    Happy to hear that Nadira..

  • @alexthomas2909
    @alexthomas29093 жыл бұрын

    Good presentation Aflu

  • @rizuafin
    @rizuafin8 ай бұрын

    Very effective and truly words🙌🏼💯

  • @rasiyanaufal105
    @rasiyanaufal105 Жыл бұрын

    Ningaluday samsaram nalla rasmund👍👍

  • @reshuchekom5328
    @reshuchekom53282 жыл бұрын

    Sir പറഞ്ഞത് 100%ശരിയാണ് എന്റെ ചേച്ചിയുടെ ജീവിതം സമാധാനമില്ലാതെ പോകുന്നത് ഈ കാരണങ്ങൾ കൊണ്ടാണ് ഹസ്ബൻഡ് ഇത്തിരി ego മനോഭാവം ഉള്ളയാളാണ് ദേഷ്യം വന്നാൽ എങ്ങനെയും പ്രതികരിക്കും ആരെയും തെറി പറയുംfinancial problem ഉണ്ടായപ്പോളാണ് അവൾ ശരിക്കും ജോലി വേണമെന്ന ആഗ്രഹം ഉണ്ടാക്കിയത് എന്നാലും കൂടെ നിക്കേണ്ടതിന് പകരം കുറ്റം പറയുകയാണെവളെ ആർക്കും മറ്റുള്ളവരെ മോഡലാകാൻ പറ്റില്ല സഹോദരിമാർ കുടുതലും കേറി ഇടപെടുന്നത് വല്യ പ്രോബ്ലെവും ഉണ്ടാകുന്നു എല്ലാം ചിലപ്പോൾ സിനിമയിൽ ഭാര്യമാർ ചെയ്യുന്നപോലാകണം എന്ന ചിന്ടഗതിയും ആണ് അയാൾക്ക് ഇത് എല്ലായ്‌പ്പോഴും പറ്റാറില്ല athillam അവർ തമ്മിൽ കലഹത്തിന് കാരണമാകുന്നു അയാളുടെ വീട്ടുകാരുടെ സപ്പോർട്ടും അയാൾക്ക് കിട്ടുന്നു എന്താണ് സർ പോംവഴി

  • @rizuafin

    @rizuafin

    8 ай бұрын

    Aa lyf nirthi poraan paraye.ennitt ethoru saahacharyathilum koode nilkum enn urapp thonnunna oraale varaane mathram mingle lyfe choose cheyyaan para

  • @shabeekank5059
    @shabeekank50593 жыл бұрын

    These 4 things may be the real causes of a 4000 problems that sometimes occur in a marital lyf.....

  • @jafarvalangodan5942
    @jafarvalangodan59423 жыл бұрын

    Super Sir

  • @AMAL.PS.
    @AMAL.PS.2 жыл бұрын

    Good

  • @anwar734
    @anwar7343 жыл бұрын

    അത് പൊളിച്ചു

  • @rasiyanaufal105
    @rasiyanaufal105 Жыл бұрын

    Sathaym anubavam 👍👍😃

  • @shafimusthafa3938
    @shafimusthafa3938 Жыл бұрын

    Nice bro ❤🙌

  • @jancyasif2943
    @jancyasif29433 жыл бұрын

    👌

  • @akkum6520
    @akkum65203 жыл бұрын

    Combarisom

  • @vahidkpziya9242
    @vahidkpziya92423 жыл бұрын

    Maashe powly 👍👍👍👍

  • @AskAflah

    @AskAflah

    3 жыл бұрын

    Keep watching

  • @mariatjose8465
    @mariatjose8465 Жыл бұрын

    Chetta kazhycho ee sambavam. Enda abiprsyam

  • @shahinajamal5996
    @shahinajamal59963 жыл бұрын

    👍👍👍

  • @vidyasuni-sv7ve
    @vidyasuni-sv7ve Жыл бұрын

    Yes

  • @aslashahana1476
    @aslashahana14763 жыл бұрын

    👍👍👍👍👍👍👍👍

  • @prabeeshk.r4893
    @prabeeshk.r48932 жыл бұрын

    👍

  • @sharafunnisamohammad7968
    @sharafunnisamohammad79683 жыл бұрын

    പൊളി

  • @aslamaslu4804

    @aslamaslu4804

    3 жыл бұрын

    👌

  • @rishadaslam5442
    @rishadaslam54423 жыл бұрын

    💯💯💯💯💯

  • @nazalrasal4225
    @nazalrasal42252 жыл бұрын

    Poli

  • @mohedfaisal
    @mohedfaisal3 жыл бұрын

    👍😄

  • @firuzak
    @firuzak3 жыл бұрын

  • @keerthimadhu3242
    @keerthimadhu32423 жыл бұрын

    💜💜

  • @AskAflah

    @AskAflah

    3 жыл бұрын

    Keep Watching Keerthi

  • @sahlamuthuvarathodi1175
    @sahlamuthuvarathodi11753 жыл бұрын

    ✌🏽✌🏽✌🏽

  • @ikkusinu7886
    @ikkusinu78863 жыл бұрын

    😪

  • @baijut5504
    @baijut55045 күн бұрын

    .

  • @poojamsachary
    @poojamsachary3 жыл бұрын

    Ambaamboooo🤣

  • @AskAflah

    @AskAflah

    3 жыл бұрын

    Keep watching✌️

  • @user-gy6qz4gj4c
    @user-gy6qz4gj4c28 күн бұрын

    80%കട്ടപ്പൊക 😄😄😄😄😄

  • @demisonKmichael
    @demisonKmichael Жыл бұрын

    🍬🍬🍬🍬🍬🍬

  • @noormohammedpookkattil9658
    @noormohammedpookkattil96583 жыл бұрын

    Such a simple & worth presentation

  • @nimisham3779
    @nimisham37793 жыл бұрын

    👍👍👍

  • @rahulrm4207
    @rahulrm42072 жыл бұрын

    👍

  • @deepadathan775
    @deepadathan7753 жыл бұрын

    👍

  • @AskAflah

    @AskAflah

    3 жыл бұрын

    Thanks Deepa, keep watching..

Келесі