ദേഹത്ത് തീയിട്ട് അടിച്ചുകൊന്നു സിനിമ വേറെ ലെവൽ ട്വിസ്റ്റ്

Пікірлер: 371

  • @rayyannizamudheen2942
    @rayyannizamudheen2942

    ഇന്ത്യൻ സിനിമ ആയത് കോണ്ട് ഞാന് കരുതി രസം ഉണ്ടാ വില്ല എന്ന് പക്ഷേ കണ്ടപ്പോള് thrill അധിച്ചു പ്പോയാ😂😂😂

  • @Samanyu152
    @Samanyu152

    അടുത്ത ഭാഗത്തിനു വേണ്ടി ഞങ്ങൾ കാത്തിരിക്കും 😮😮

  • @Suii794
    @Suii794

    കുമാർ മരിച്ചിട്ടില്ല എന്ന് ആദ്യമേ മനസ്സിൽ ആയി 😂🤣. എന്നാൽ കവിതയെ കണ്ടപ്പോ നെട്ടി 😶🙄

  • @blackbutterfly7180
    @blackbutterfly7180

    ഇത് പോലെ ഇടയ്ക്ക് ഇന്ത്യൻ മൂവീസ് ചെയ്യൂ 😃 തമിഴ് ഹിന്ദി മൂവീസ് ഒരുപാട് ഉണ്ട് suspense thriller horror type. എല്ലാരും എല്ലാ മൂവീസും കണ്ടു കാണില്ല.

  • @hisanasworld146
    @hisanasworld146

    എനിക്ക് ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വന്നോ എന്ന് നോക്കലായിരുന്നു പണി. പിനീട് ഗൂഗിൾ സേർച്ച്‌ ചെയ്തപ്പോ nov ഇല് ആണ് എന്ന് അറിഞ്ഞത്

  • @30fpsog
    @30fpsog

    ഇതുപോലെത്തെ ഇന്ത്യൻ സിനിമകൾ ഇനിയും ചെയ്യണം

  • @sayani229
    @sayani229

    Suspense commet cheyunath enthum cheyy🥺🥺

  • @sarinsarin5340
    @sarinsarin5340

    ഇതൊക്കെ കാന്തരയുടെ ലെവലിൽ ചെയ്തിരുന്നേൽ പടം പൊളിച്ചടക്കിയേനെ.ഒരുമാതിരി ട്വിസ്റ്റ്‌ മൂവി 🔥🔥

  • @Nidhinrajt
    @Nidhinrajt

    Ethil aah mallanna yude phone iphone aah athum wifi connected ( komarayyayude wife and friendine video kaanikumpo vekthamaanu ) athe poole komarayya yude flashback parayunna tymil oru white ecosport kaanikund unfocused aayit eth mistake aahno atho ee filminte second part kaanikkan vechirikkuna director brillance aahnon ariyilla .Need to check

  • @SAMUELDAVI-kp9xt
    @SAMUELDAVI-kp9xt

    Ethinde twist oke kand pidich njan munbee....koppp.... aa last shot mathram manasilayila.....baaki oke kittii😢😢

  • @sameerbabukt5439
    @sameerbabukt5439

    കഥയുടെ മായാലോകത്തേക്ക് സ്വാഗതം ❤

  • @jainjohn6361
    @jainjohn6361

    എന്റെ പൊന്നെ, ലാസ്റ്റ് ട്വിസ്റ്റ്‌ കേട്ടു കിളി പോയി 💕💕💕

  • @hadishort95
    @hadishort95

    ശരിക്കും അടിപൊളി പടം.. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

  • @soumyakunju9175
    @soumyakunju9175

    🤓😎🎉🎉🎉🎉🎉🎉കഥയുടെ മായാലോകത്ത് 1M സെലിബ്രേഷൻ🤓✌️🎉🎉🎉🎉🎉🎉

  • @badboy07x
    @badboy07x

    1M LOVE FROM KERALA 💚💙

  • @ishal_noora
    @ishal_noora

    1M ആയപ്പോ ഇന്ത്യൻ മൂവീസിലേക്ക് ചുവട് മാറ്റിയോ 💥💥

  • @ajaykrishnan4414
    @ajaykrishnan4414

    ഈ വട്ടം കൊള്ളാല്ലാം അല്ലോ മല്ലു ❤❤❤ കഥ

  • @sharinmans1537
    @sharinmans1537

    ഇങ്ങനെ ഉള്ള ഫിലിം ഒരുപാട് ചെയ്യണേ മല്ലു ചേട്ടാ

  • @mrperfectringtone7820
    @mrperfectringtone7820

    1M congratulations bro love you bro full support ❤️❤️❤️

  • @xlryt8605
    @xlryt8605

    CONGRATS TO OUR 1M FAMILY 🥰🥳

Келесі