ദേശാഭിമാനിയിലെ വാർത്ത തിരുത്തുമോ?; ചർച്ചയിൽ വാഗ്‍വാദം | CPM | Shamseer

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 476

  • @arunak7831
    @arunak78314 жыл бұрын

    ദേശാഭിമാനി തെറ്റായ വാർത്ത തിരുത്താൻ തീരുമാനിച്ചാൽ plain paper മാത്രം വിതരണം ചെയ്യേണ്ടി വരും

  • @munambamusicmojo

    @munambamusicmojo

    4 жыл бұрын

    😅😅😇😇😇

  • @rayeesmohammed6266

    @rayeesmohammed6266

    3 жыл бұрын

    😂😂😂😂

  • @pramodjayakumar622

    @pramodjayakumar622

    3 жыл бұрын

    😀😃😄😆

  • @sunilkum2011

    @sunilkum2011

    3 жыл бұрын

    Athu kalakki

  • @vaisakhrk8760

    @vaisakhrk8760

    3 жыл бұрын

    😆🤣🤣

  • @n4tech360
    @n4tech3604 жыл бұрын

    മനോരമയും ദേശാഭിമാനിയും തിരുത്തണ്ട ,പൊട്ടൻമാരായ ഞങ്ങൾ എല്ലാം തിരുത്താം

  • @induindu9994

    @induindu9994

    4 жыл бұрын

    😂😂😂

  • @rajashakharnnair
    @rajashakharnnair4 жыл бұрын

    "ഞാൻ പറയുന്നത് മണ്ടത്തരമാണ് എങ്കിലും അത് കേൾക്കാനുള്ള മനസ്സ് കാണിക്കണം" എ.എൻ ഷംസീർ MLA 😂😂😂(അപ്പുക്കുട്ടൻ pro)

  • @Sanatanabhishekaa28498

    @Sanatanabhishekaa28498

    4 жыл бұрын

    😜😅

  • @ajithmc86

    @ajithmc86

    4 жыл бұрын

    😂😂

  • @majeedkottakkal876

    @majeedkottakkal876

    4 жыл бұрын

    പാവം ഷാനിക്കും ബബ്ബഅടിക്കുന്നൂ അപ്പോ എല്ലാർക്കും പൊട്ടും കുരൂ

  • @muhammedmansoork8233

    @muhammedmansoork8233

    4 жыл бұрын

    🤣🤣

  • @LOGAN-et1cx

    @LOGAN-et1cx

    4 жыл бұрын

    😅👌

  • @moidukv1972
    @moidukv19724 жыл бұрын

    ദേശാഭിമാനി തിരുത്താൻ പോയാൽ വേറെ ഒന്നിനും സമയം കിട്ടില്ല

  • @Nagan6464

    @Nagan6464

    4 жыл бұрын

    ഹി ഹി ഹി😂😂😂😂😂😂

  • @svssree7674

    @svssree7674

    4 жыл бұрын

    തിരുതാഭിമാനി എന്ന് പറഞ്ഞു വേറെ ഒരു പത്രം കൂടി ഇറക്കേണ്ടി വരും 😊😄

  • @dileeshpa1239

    @dileeshpa1239

    4 жыл бұрын

    Hahaha😀

  • @prajeeshkvchandu9945

    @prajeeshkvchandu9945

    4 жыл бұрын

    Sathyam

  • @deepuchacko9882

    @deepuchacko9882

    4 жыл бұрын

    Onu poda nee arada dashabimaniya thiruthan

  • @theenlightened5811
    @theenlightened58114 жыл бұрын

    ഇവനെ ചർച്ചക്ക് വിളിക്കുന്നവരെ തൊഴിക്കണം.കേരളത്തിൽ ഏ റ്റവും കൂടുതൽ rubbish സംസാരിക്കുന്ന ഒരു വ്യക്തി ഷംസീർ ആണ്.

  • @faisalyousaf4294

    @faisalyousaf4294

    4 жыл бұрын

    മനോരമക്ക് കാഴ്ചക്കാര് കൂടണം എങ്കിൽ ശംസീർ വേണം. കോമഡി പരിപാടികൾ കാണുന്നവർ ഇങ്ങോട്ട് വരും

  • @kalidass4170

    @kalidass4170

    4 жыл бұрын

    Manorama yude oro nireeshakanmaare pole onnum alla sakhav shamseer

  • @dhannyae3571

    @dhannyae3571

    4 жыл бұрын

    Comedy piece

  • @sajicherthala9706
    @sajicherthala97064 жыл бұрын

    ഷംസീറിനെ പോലെയുള്ള പത്തെണ്ണം മതി പാർട്ടീടെ പൊടി പോലും കാണില്ല

  • @salamedathil3660
    @salamedathil36604 жыл бұрын

    വാ തുറന്നാൽ കളവ് മാത്രം പറയുന്ന ശംസീറന്ന ഇരികാലി ജന്തുവിനെ ദയവ് ചെയ്ത് ചർച്ചക്ക് വിളിക്കരുത്

  • @bmaikkara5860

    @bmaikkara5860

    4 жыл бұрын

    no shamsir ,, no comedy ..

  • @mathewkl9011

    @mathewkl9011

    4 жыл бұрын

    Correct. Shamseer ഒരു നല്ല കോമാളി ആണ്.

  • @abhishekpv7372
    @abhishekpv73724 жыл бұрын

    ദേശാഭിമാനി തെറ്റ് തിരുത്തിയാൽ പിന്നെ ആ പത്രം ഉണ്ടാകില്ല അടിക്കാൻ

  • @pgnithin4878

    @pgnithin4878

    4 жыл бұрын

    Athinu athu vayekunnathu kurachu CPI and pinne kurachu pera pedichu Elppikum , vendanu paranjalum avidatha local secretarymaru pedichu Elppikum normal citizensil.

  • @sathyantk8996

    @sathyantk8996

    4 жыл бұрын

    @@pgnithin4878 നോക്കുകൂലിക്കാരല്ലെ?

  • @kpmanoj4954

    @kpmanoj4954

    4 жыл бұрын

    ദേശാഭിമാനി തിരുത്താൻ തീരുമാനിച്ചാൽ പിന്നെ ഒരു നാലഞ്ചു വർഷംപുതിയ വാർത്ത ഒന്നും പ്രസിദ്ധീക്കൻ പറ്റില്ല

  • @deep5495

    @deep5495

    4 жыл бұрын

    @@sathyantk8996 correct, local secretarymar

  • @anilk3271
    @anilk32714 жыл бұрын

    ഇയാള് തിരുത്തേണ്ട ഇലക്ഷന് ജനങ്ങൾ തിരുത്തിക്കോളും

  • @jaseelca3018

    @jaseelca3018

    4 жыл бұрын

    Never because cpim supplied human faeces to all over Kerala so that they will agian and again. Rare people like us will let them see in next election.

  • @ratheeshrajendran1233

    @ratheeshrajendran1233

    3 жыл бұрын

    Enghana thiruthana avarude kottaylalle maltsarikoo

  • @anilk3271

    @anilk3271

    3 жыл бұрын

    @@ratheeshrajendran1233 ചിലപ്പോൾ അവിടുത്തെ ജനങ്ങൾക് ബുദ്ധി വെച്ചാലോ

  • @adil2234

    @adil2234

    3 жыл бұрын

    Thiruthi🤣🤣36000 aanu buuripaksham.... Onnu poodo

  • @anilk3271

    @anilk3271

    3 жыл бұрын

    @@adil2234 ഇപ്പോഴാണ് മനസ്സിലായത് അവിടുത്തെ ജനങ്ങൾക്ക് ബുദ്ധി വെച്ചിട്ടില്ല ..കള്ളന് കഞ്ഞി വെക്കുന്ന ജനം

  • @arunkumarp4381
    @arunkumarp43814 жыл бұрын

    ഷ०സീറേ ഇത് ആള് വേറെയാണ്... നിങ്ങളുടെ ഗുണ്ടായിസ० അങ്ങ് തലശ്ശേരിയിൽ മതി.... ഷാനിയോട് വേണ്ട...

  • @junilatheefi3908
    @junilatheefi39084 жыл бұрын

    *ഷംസീറിനെ തേച്ചോട്ടിച്ചു...* 🤣🤣

  • @Indiarockz009

    @Indiarockz009

    4 жыл бұрын

    Aa debate full kandu nokku Shani thenju otti

  • @sachind8276

    @sachind8276

    3 жыл бұрын

    😃😃

  • @skumar-gh8tu
    @skumar-gh8tu4 жыл бұрын

    മര്യാദ ഉണ്ടെങ്കിൽ ദേശാഭിമാനി തിരുത്തുമോ എന്ന് ഷാനി യ്യോ... ഷംസീറിനോട് എജ്ജാതി ചോദ്യം.. ഇങ്ങനെ ഒക്കെ ചോദിക്കാമോ?

  • @arunn.s6800
    @arunn.s68004 жыл бұрын

    ഉത്തരം മുട്ടിയാൽ അപ്പോൾ തുടങ്ങും സമയം തന്നില്ല ഇടപെട്ടു മച്ചാനെ വല്ലോം പറഞ്ഞാൽ പുയ്യാപ്ല പിണങ്ങും

  • @vasanthcheriyachanassery5621
    @vasanthcheriyachanassery56214 жыл бұрын

    ഷംസീർ ഉത്തരം മുട്ടി അല്ലെ

  • @subashfortune
    @subashfortune4 жыл бұрын

    ഇവനെയൊക്കെ MLA ആക്കി വിട്ടത് തെറ്റ്.... ഇനിയെങ്കിലും ജനങ്ങൾ തിരിച്ചറിയണം

  • @bijoynt8209

    @bijoynt8209

    3 жыл бұрын

    Poda

  • @subashfortune

    @subashfortune

    3 жыл бұрын

    @@bijoynt8209 ജനങ്ങൾ അത് പറയും ഇലെക്ഷൻ വരട്ടെ.... 🤣🤣

  • @ashrafthottappayi3873
    @ashrafthottappayi38734 жыл бұрын

    ഷാനി ഇങ്ങനെ ഒരാളെ വഷളാക്കരുത്ചർച്ചയിൽ പാവം ഷംസീർ ഉരുളുന്നത് കണ്ടില്ലേ 🤣🤣🤣

  • @nishanthnandakumar1956

    @nishanthnandakumar1956

    4 жыл бұрын

    Haha

  • @induindu9994

    @induindu9994

    4 жыл бұрын

    😂😂😂😂

  • @learnmore8124
    @learnmore81244 жыл бұрын

    യ ര ല വ ഷ സ ഹ എന്നു പറയതെ ഷാനിയുടെ ചോദ്യത്തിന് മറുപടി പറ സകാവേ.

  • @sukeshs2510
    @sukeshs25104 жыл бұрын

    ഷംസീർ plzzzzz... ഇങ്ങനെ ബബബ ആകരുത്

  • @user-ow6kd3zi2r
    @user-ow6kd3zi2r4 жыл бұрын

    ഇങ്ങനെ പോയാൽ സഖാവേ മനോരമയും ബഹിഷ്കരണം വേണ്ടിവരും

  • @sreeharicr4099

    @sreeharicr4099

    3 жыл бұрын

    Udane athum namukk predeekshikkam

  • @patrioticvlog1732
    @patrioticvlog17324 жыл бұрын

    ഉറക്കെ പറഞ്ഞും ,ശ്വാസം വിടാതെ പറഞ്ഞും , കൊഞ്ഞനം കാട്ടുന്നവരുടെ തോൽവി പുറത്തായല്ലോ

  • @dasannr3133
    @dasannr31334 жыл бұрын

    ചോദ്യം ത്തിന് ഉത്തരം ഇല്ലെങ്കിൽ മൈക്ക് ഓഫ് ചെയ്യണം. എല്ലാ ചാനലുകാരുടെ ശ്രദ്ധ ഈ കാര്യത്തിൽ ഉണ്ടാവണം.

  • @amalkrishnaakr6692
    @amalkrishnaakr66923 жыл бұрын

    Shani ഉള്ള ചർച്ചയിൽ ഇനി സിപിഎം പങ്കെടുക്കില്ല എന്ന് പ്രഖ്യാപിച്ചിട്ട് ഓടിക്കോ അതാ നല്ലത്. ഷംസീർ മരപ്പഴേ ഓടിക്കോ

  • @vijeshkotten3250
    @vijeshkotten32504 жыл бұрын

    ഷംസീർ pavama .. അയാളെ അങ്ങ് വിട്ടേക്കൂ കൊല്ലല്ലേ പാവത്തിനെ

  • @padmasreejukks9900

    @padmasreejukks9900

    4 жыл бұрын

    😂😂😂

  • @manojkumar-kl1zs
    @manojkumar-kl1zs4 жыл бұрын

    എല്ലാ ചർച്ചയിലും പണി ഇരന്നു വാങ്ങുകയാണല്ലോ 🤔🤔😀😀😀😀

  • @celinethomas3595
    @celinethomas35954 жыл бұрын

    നിന്റെ പാർട്ടിക്കുള്ള മറുപടി വരുന്ന ഇലെക്ഷനിൽ ജനം തരും....

  • @oe1850
    @oe18504 жыл бұрын

    ചോദ്യത്തിന് മറു ചോദ്യമല്ല ഉത്തരം പറഞ്ഞിട്ട് പിന്നെ ഉണ്ടാക്കു മിഷ്ടർ ഷംഷീർ

  • @trollbus6104
    @trollbus61044 жыл бұрын

    Shani kollanda😂

  • @ramdhaneesh7263
    @ramdhaneesh72634 жыл бұрын

    ചക്കനു പറയുമ്പോൾ ചുക് എന്ന് പറയുന്നവരോടാണ് ചോദ്യം കഷ്ടം... കേൾക്കുന്നവന്റെ സമയം നഷ്ടം...😁😁😁

  • @krishnakumarn.g6491
    @krishnakumarn.g64914 жыл бұрын

    ഷംസീറെ ഉമ്മൻ ചാണ്ടി സരിത വിഷയങ്ങൾ വന്നപ്പോഴും നിങ്ങൾ എന്തായിരുന്ന പുലമ്പിയിരുന്നത് ഇപ്പോൾ എന്താന്ന് ഇത്ര അസഹിഷ്ണുത ഒന്നിനും ഉത്തരം ഇല്ല അല്ലേ വായി തോന്നിയത് കോതക്ക് പാട്ട്

  • @nandhv1979
    @nandhv19794 жыл бұрын

    Shaani🔥🔥

  • @shafipkpulikkal7049
    @shafipkpulikkal70494 жыл бұрын

    പാവം ഷംസീറിനെ കൊല്ലണ്ട ഷാനി 🙏🙏🙏🙏

  • @radhagopaldath6332
    @radhagopaldath63324 жыл бұрын

    ഷംസീർ ഒരു കയർ തരാം. ഒന്നു തീർന്നു കൂടെ

  • @sumits7850
    @sumits78504 жыл бұрын

    Pottan.... Pls

  • @user-ft7xt9et9f
    @user-ft7xt9et9f4 жыл бұрын

    ഷംസീര്‍ എന്ന് പറഞ്ഞൂടാ ശംശീർ അങ്ങനെ പറയണം. പിന്നെ തൊലിക്കട്ടി ഹൊ അതിവർക്ക് ചീചീ പിപിപീ എം ന് നല്ലോണം ഉണ്ട് 💪💪🤪🤪

  • @ajeshaju8368
    @ajeshaju83683 жыл бұрын

    Shani sister pwoer pwoer ❤️❤️🔥🔥🔥🔥 ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു

  • @rajeevanps853
    @rajeevanps8534 жыл бұрын

    ഇയാള് മാധ്യമങ്ങളെ ഭീഷണിപ്പെടുത്താൻ എന്ത് അധികാരം.

  • @snowhills1685
    @snowhills16853 жыл бұрын

    ജയശങ്കർ സാറിന്റെ ഒരു ഫോട്ടോ കാണിച്ചു കൊടുക്കാമായിരുന്നു അയാൾക്കു

  • @user-ow6kd3zi2r
    @user-ow6kd3zi2r4 жыл бұрын

    ഷാനി 🔥

  • @user-ir6br6jb2j
    @user-ir6br6jb2j4 жыл бұрын

    ആ സ്വെരാജൊക്കെ പാർട്ടിക്ക് ഒരു മുതൽക്കൂട്ടാണ് ഈ ഷംസീറിനെ കാണുമ്പോൾ ..എത്ര കൃത്യമായിട്ടാണ് സ്വെരാജ്‌ മാന്യമായി വിഷയത്തിൽ ഊന്നി കാര്യങ്ങൾ പറയുക ..ഇത് ഇപ്പോഴത്തെ പുതിയ കഞ്ചാവ് പടങ്ങൾ പോലെ കഥയും ഇല്ല തിരക്കഥയും ഇല്ല കുറെ ഒച്ചയും ബഹളവും

  • @aswathiachu7787

    @aswathiachu7787

    4 жыл бұрын

    Sathyam

  • @we2our1
    @we2our14 жыл бұрын

    I gives 1 million like to the anchor... Never fear to talk the truth... These people think only they can talk and if they shout and talk all will fear. Big thanks to the counter point team..

  • @pkmohanan2366
    @pkmohanan23664 жыл бұрын

    എല്ലാം പെട്ടെന്ന് ശരിയാകൂ സാർ

  • @disabled9502
    @disabled95024 жыл бұрын

    Andam commie 😏😒

  • @jishamoljoby3276
    @jishamoljoby32763 жыл бұрын

    ഷാനി madam.. Love u ..നേരിൽ കാണണം എന്നുണ്ട്

  • @sonaas6448

    @sonaas6448

    3 жыл бұрын

    Enikum

  • @varijakshankodoth1065
    @varijakshankodoth10654 жыл бұрын

    Debaters have no right to 'target' the moderater.They should focus on the Subject. Shamsir is not a good debating friend. He is biased.

  • @monyjessy1725
    @monyjessy17254 жыл бұрын

    Many LDF govt MLA and leaders wife have good time ... 30 % quota in Govt job from back door UDF always like that☝️ LDF improved a lot

  • @cagappan
    @cagappan4 жыл бұрын

    തിരുത്ത് വേണമെങ്കിൽ ദോശാഭിമാനി-II എന്ന എഡിഷൻ പ്രത്യേകം ഇറക്കാം...

  • @pgabraham4438
    @pgabraham44384 жыл бұрын

    അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് പറയുന്നവനെയൊക്കെ ചർച്ചക്ക് വിളിക്കരുത് .

  • @abhijithak5957
    @abhijithak59574 жыл бұрын

    അങ്ങനെയാണെങ്കിൽ ദേശാഭിമാനി യിൽ അന്നത്തെ തീയതി ഒഴികെ ബാക്കിയെല്ലാം തിരുത്തണ്ടി വരും

  • @sapnapalakkel4293

    @sapnapalakkel4293

    4 жыл бұрын

    😀😀😀

  • @copypaste9903
    @copypaste99034 жыл бұрын

    🤣🤣🤣🤣🤣🤣🤣.......nte shaani thaathaaaa........pwoliyaanutta......👍👍👍👍

  • @prasanthmp500
    @prasanthmp5004 жыл бұрын

    ഷാനി മോളെ ബിജെപി ക്കാരെ ചർച്ചക്ക് വിളിച്ചു അപമാനിക്കുന്നത് പോലെ കവല ചട്ടമ്പി പൊട്ടൻ ഷംസീറിന്റെ അടുത്ത് നടക്കില്ല

  • @LOGAN-et1cx

    @LOGAN-et1cx

    4 жыл бұрын

    😂

  • @signup0018

    @signup0018

    4 жыл бұрын

    ഇതൊക്കെ ഇവളുടെ ഒരു നമ്പർ ആണ് . ഈ ചാടികയറലും ചീറ്റലും നമ്മളെ പറ്റിക്കാൻ ഷംസീറിന്റെ അടുത്ത് എടുക്കുന്നതാണ് . ഞാൻ വെല്ലു വിളിക്കുന്നു ഇവൾക്ക് ധൈര്യം ഉണ്ടോ ഇതേ ഊർജത്തിൽ റിയാസിന്റെ അടുത്ത് ഇറക്കാൻ . ഇവളുടെ കുണ്ടിയിൽ അവന്മാർ പടക്കം പൊട്ടിക്കും , എന്നിട്ട് പർദ്ദ ഇട്ടു വാർത്ത വായിപ്പിക്കും

  • @user-jn3hq8bn6i

    @user-jn3hq8bn6i

    4 жыл бұрын

    @@signup0018 നിന്റെ വേണ്ടപ്പെട്ടവരുടെ അനുഭവം അങ്ങനെ ആയിരിക്കും അല്ലേ?🤣

  • @signup0018

    @signup0018

    4 жыл бұрын

    @@user-jn3hq8bn6i നീ എനിക്ക് വേണ്ട പെട്ടവൻ ആണ് . നിന്റെ വീട്ടിലെ അനുഭവം നാട്ടുകാരോട് ഷെയർ ചെയ്തതാണ് 🤣 🤣 🤣

  • @user-jn3hq8bn6i

    @user-jn3hq8bn6i

    4 жыл бұрын

    @@signup0018 ഹായ് ഡിങ്കൂ നീ ഇപ്പൊ എവിയൊ? എന്റെ വീട്ടിൽ നിന്നും കാണാതെ പോയ ഒരു വയസൻ നായ ഉണ്ടായിരുന്നു ഡിങ്കു എന്നായിരുന്നു ഞങ്ങൾ വിളിച്ചിരുന്നത്. നീ ഞങ്ങളുടെ ഡിങ്കു ആണോ? പക്ഷേ വീട്ടിൽ നിന്നും കാണാതെ പോകുമ്പോൾ നിനക്ക് ഈ പ്രകടിപ്പിക്കുന്നതു പോലുള്ള പേയുടെ ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു. ഇപ്പോ നന്നായി പേ പിടിച്ചു കുരക്കുകയും നാട്ടുകാർക്കു നേരെ ചീറ്റുകയും ചെയ്യുന്നു. ആരെങ്കിലും തല്ലിക്കൊല്ലാതെ നോക്കിക്കോ.

  • @akhilmanohar7327
    @akhilmanohar73273 жыл бұрын

    Vere level

  • @user-kb6xi5lm5m
    @user-kb6xi5lm5m4 жыл бұрын

    അണ്ണാക്കിൽ അടക്ക തിരുകിയപോലെ ആയിപോയി.... നമ്മളില്ലേ.....

  • @santhoshkalarickal5254
    @santhoshkalarickal52544 жыл бұрын

    ഷാനി മാഡം തകർത്തു 😂😂😂😂😂😂😂

  • @rosannasweety6244
    @rosannasweety62444 жыл бұрын

    Shamsheer blink

  • @judesmom1838
    @judesmom18384 жыл бұрын

    ഷംസീറെ... ബ ബ ബ. യല്ല.... 😆😆😆😆🙄

  • @dbrainbow
    @dbrainbow4 жыл бұрын

    SHAMSEER DO NOT GET AGITATED .NOT GOOD DURING HONEYMOOOOOOOOOOOOOOOOOOOOOOOOOOOOOOOON

  • @Abhio4326

    @Abhio4326

    4 жыл бұрын

    Honeymoon is for Riyas not Shamseer.I think you are confused🤪

  • @Wateruh
    @Wateruh3 жыл бұрын

    Shaniyude Mukham Kandaal Ariyaam Shamseer Kayari menjuuu Shamseer 💪😍😘

  • @jamsheerpgdi3305
    @jamsheerpgdi33053 жыл бұрын

    എന്റെ പാർട്ടിക്ക് അദ മാനം

  • @Nymphaea5
    @Nymphaea54 жыл бұрын

    ഉളുപ്പില്ലാത്ത ഒരുത്തൻ 😅😅

  • @shahadck5827
    @shahadck58274 жыл бұрын

    Umbaavaaa ambal ambal..

  • @JansheerEllikkal
    @JansheerEllikkal4 жыл бұрын

    Shani💪👍

  • @anandhuprabhakaran3937
    @anandhuprabhakaran39374 жыл бұрын

    Kidu🔥🔥

  • @jayachandransunnithan6683
    @jayachandransunnithan66834 жыл бұрын

    Kondotty people proved the real socialism and secularism. Big salute to all the brothers.

  • @khamarulislam4423
    @khamarulislam44233 жыл бұрын

    ഇവൻന്താ പോട്ടൻ കളിക്കുന്നത്...

  • @induindu9994
    @induindu99944 жыл бұрын

    നിങ്ങൾ തല്ലുകൂടാതെ നിക്കൂ... ഞങ്ങൾ തിരുത്തി വായിച്ചോളാം.... Pls..... 🙏🙏🙏 തിരുത്തൽ അവരുടെ നിഘണ്ടുവിൽ ഇല്ല ഷാനി ചേച്ചി... വേണമെങ്കിൽ.... കഷ്ണം കഷ്ണമാക്കാം.....

  • @jijunarayanan1
    @jijunarayanan14 жыл бұрын

    പ്രതിപക്ഷബഹുമാനം ഹേ ഹേ

  • @greatartmediaentertainment1855
    @greatartmediaentertainment18554 жыл бұрын

    Shamseer pakka debatenu iruthan patiya tharam thane anj 😃

  • @riyashameed7791
    @riyashameed77913 жыл бұрын

    ചാനലുകാരോട് ഒരു Request ഇവനെ പോലെയുള്ളവരെ ചർച്ചക്ക് കൊണ്ട് വരല്ലെ നിങ്ങളുടെ റേറ്റ് കുറയും.

  • @anshajk4434
    @anshajk44344 жыл бұрын

    കുട്ടി മാമ... ഞാൻ പെട്ടു മാമ....

  • @shobhakk889
    @shobhakk8894 жыл бұрын

    Oh oh oh adipoli🤣

  • @rosmi2313
    @rosmi23134 жыл бұрын

    ഈ കാളകുട്ടൻ ഷംസീർ ആര് വകവെക്കുന്നു

  • @ifineno_reply6378
    @ifineno_reply63784 жыл бұрын

    അപ്പുക്കുട്ടൻ ഒരു തവണ ചാനൽ ചർച്ചക്ക് പോയാൽ പാർട്ടിക്ക് മിനിമം 250 വോട്ടുകൾ പോയിക്കിട്ടും. ഇവനൊക്കെ കൂടി നമ്മൾ ഉയർത്തിയ കൈകളും ഞങ്ങളുടെയൊക്കെ തലകളും കുനിപ്പിക്കും.

  • @venugopal-sh8qd
    @venugopal-sh8qd4 жыл бұрын

    ദേശാഭിമാനി പാർട്ടി പത്രമാണ്

  • @godsowncountry2395
    @godsowncountry23954 жыл бұрын

    കേൾക്കാൻ സാധിക്കുന്നില്ല, സമയം കിട്ടുന്നില്ല, പാർട്ടി പുതിയ നയം ആരംഭിച്ചു ലെ, വിവരവും വിദ്യഭ്യാസം ഉള്ള ആളുകളുടെ ഇടയിൽ പിടിച്ചു നിൽക്കാൻ സഖാക്കൾ പെടുന്ന പാട്

  • @onlyforjoke8025
    @onlyforjoke80254 жыл бұрын

    ഹിഹിഹിഹ ദേശാഭിമാനിയിലെ തെറ്റ് പറഞ്ഞപ്പോ

  • @riyashameed7791
    @riyashameed77913 жыл бұрын

    എന്ത് കൊണ്ടും പ്രസിദ്ധമായ തലശ്ശേരിയെ പറയിപ്പിക്കാനുള ഒരു അവതാരം.

  • @mysore1982
    @mysore19824 жыл бұрын

    What cocunut is he talking .. shamseer : (). How did people make this mistake of selecting him as MLA.. cpim story ending soon with people like this

  • @arunp.m2758
    @arunp.m27584 жыл бұрын

    എല്ലാ പത്രങ്ങളിലും വാർത്തകൾ തെറ്റാറുണ്ട് പക്ഷെ വാർത്തകൾ ആണ് തിയ്യതിയും ദിവസവും തെറ്റാറില്ല.. എന്നാൽ ദേശാപമാനി യിൽ അത് വരെ തെറ്റാറുണ്ട്. പക്ഷെ അത് ഒരു പത്രമല്ല പാർട്ടി നോട്ടിസ് അടിക്കുന്ന സ്ഥാപനമായ തോണ്ട് കൊഴപ്പമില്ല.

  • @shinyanil3901
    @shinyanil39014 жыл бұрын

    കാത്വം ബലേ കാഞ്ചനമാല കി തേ ഹസ്തേ താളീ പത്രം യവരലഷ സ ഹ ള ഴ റ😰😰😀😀

  • @aji6280
    @aji62803 жыл бұрын

    മനോരമയുടെ certificate അല്ല LDF നു വേണ്ടത്. ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വിലയിരുത്തി. മനോരമ ആവുന്നത്ര കോൺഗ്രസിനെ വെളുപ്പിക്കാൻ നോക്കിയിട്ട് എന്ത് കിട്ടി? മനോരമ മാധ്യമധർമ്മം നിറവേറ്റു.

  • @balukalaketty
    @balukalaketty4 жыл бұрын

    👍👍👍👍

  • @maknam
    @maknam4 жыл бұрын

    Shamseer is a competition to 1 2 3 Mani :)

  • @HN-ud8nj
    @HN-ud8nj2 жыл бұрын

    കാശും കള്ളും കേരളത്തിലെ പൊട്ടന്മാരായ ജനങ്ങളുടെ അണ്ണാക്കിലേക്ക് തള്ളി കൊടുത്തു, അധികാരത്തിൽ വന്ന പാർട്ടിക്ക് ഒരു അവകാശവും ഇല്ല നിങ്ങളെ ജനം ഇഷ്ടപ്പെടുന്നു എന്ന് പറയാൻ,, നിങ്ങളെക്കാൾ കൂടുതൽ കാശിനെയും കള്ളിനെയും സ്നേഹിക്കുന്ന ഒരു കൂട്ടം ജനതയെ നിങ്ങൾ സൃഷ്ടിച്ചു അവർക്ക് അത് മതി,, മണ്ടന്മാരായ കേരള ജനത അറിയുന്നില്ല അവരുടെ കുഴി അവർ തന്നെ തൊണ്ടിയെന്നു.. Cpm നു വോട്ട് ചെയ്തു വിജയിപ്പിച്ച പൊട്ട കഴുവേറികൾ കാരണം ബാക്കി ഉള്ള സാധാരണക്കാരുടെ സമാധാനം പോയി,, അണ്ടനും അടകോടനും കള്ളും കഞ്ചാവും മതി ,,അന്തസ്സായി ജീവിക്കുന്ന ആളുകൾക്ക് സമാധാനം ആണു വേണ്ടത്,, സിപിഎം ന്റെ പ്രധിനിധികളായി ഇവിടെ വന്നിരുന്നു കുരക്കുന്ന എല്ലാവരോടും വെറും പുച്ഛം മാത്രമേ ഉള്ളു,, സഖാവ് vs നെ പടി അടച്ചു പിണ്ഡം വെച്ചില്ലേ നിങ്ങൾ അന്ന് തീർന്നതാ ഈ പാർട്ടിയോടുള്ള ആദരവ്, ജന്മത്തിൽ ഇനി ഞാനും എന്റെ കുടുംബവും നിങ്ങൾക്ക് വോട്ട് തരില്ല എന്റെ കുടുംബം മാത്രമല്ല ഫുൾ ഫാമിലി വോട്ട് ചെയ്യാതിരിക്കാൻ എന്നെ കൊണ്ട് ആകുന്നത് ഞാൻ ചെയ്യും, ബിജെപിക്കോ കോൺഗ്രസിനോ കൊടുത്താലും നിങ്ങൾക്ക് ഇനി തരില്ല മതിയായി കേരളം നിങ്ങൾ കുട്ടി ചോറാക്കി,, ചെറുപ്പക്കാരെ നിങ്ങൾ കൊന്നു ലഹരി യുംവാണിഭവും കൊലപാതകവും തുടർക്കഥ ആകുന്നു ഗുണ്ടകളും തീവ്രവാദികളും അഴിഞ്ഞടുന്നു സിപിഎം നിങ്ങൾ ഇനി ഭരിക്കില്ല ,

  • @madhavannair8968
    @madhavannair89684 жыл бұрын

    ആങ്ങള പെങ്ങൾ വഴക്, ഇരട്ട ചങ്ങൻറെ പ്രീതി എടുക്കാൻ വേണ്ടി മത്സരം !! ബോറടിക്കുന്നു

  • @nevergiveuprvl2388
    @nevergiveuprvl23884 жыл бұрын

    Super

  • @MuMu-qp5ez
    @MuMu-qp5ez4 жыл бұрын

    ദേശാഭിമാനിയിൽ മുമ്പ് ഒരു ഒട്ടോറിക്ഷ മരിച്ചതായി വാർത്ത വന്നിരിന്നു അതും ചരമ കോളത്തിൽ

  • @riyasahmed4778
    @riyasahmed47784 жыл бұрын

    ഞങ്ങൾ ജനങ്ങൾ മനോരമയും ദേശാഭിമാനിയും മറ്റു മാധ്യമങ്ങളും പറയുന്നത് അല്ല വിശ്വസിക്കുന്നത്. ഞങ്ങക്ക് ബുദ്ധിയുണ്ട്. പത്ത് പ്രാവശ്യം ആലോചിച്ചിട്ടേ വിശ്വസിക്കൂ .കേരളമാണ് ഇത്.

  • @kmlkml6048
    @kmlkml60484 жыл бұрын

    Shani eetta puli aavum ennnu paavam Shamsukka pratheekahichilla🤣🤣🤣🤣

  • @sooryakumar5530
    @sooryakumar55304 жыл бұрын

    👌👌👌👌👌👌

  • @saidkcmon1243
    @saidkcmon12434 жыл бұрын

    ചോദിച്ചതിന് മറുപടി കൊടുക്കടോ ശംസീറെ

  • @railtechvaknaji8653
    @railtechvaknaji86534 жыл бұрын

    പറഞ്ഞാല് മനസ്സിലാക്കുന്ന തലക്ക് കുറച്ചെങ്കിലും വെളിവും ഉള്ള ആളെ നോക്കി വേണ്ടേ മനോരമേ ചർച്ച ക്ക് വിളിക്കാൻ ... ഷംസീറിന് ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന രീതി ഇപ്പോ ലേശം ഉളുപ്പ് വേണം ... ഇങ്ങനെ ന്യായികരിക്കാൻ..

  • @abdulkhadar7360
    @abdulkhadar73603 жыл бұрын

    വെളിവും ബോധവും ഇല്ലാത്ത ഷംസീറിനെ ചാനൽ ചർച്ചയിൽ വിളിക്കാതിരിക്കുക

  • @renjithdharan6892
    @renjithdharan68924 жыл бұрын

    Eeeee😁😁😁😁😁😁😁😁😁super

  • @amalaantony8184
    @amalaantony81844 жыл бұрын

    Thai restaurant in Oman and Iranian interlinks in American for airpurifiers

  • @muhammedsunilam7154
    @muhammedsunilam71544 жыл бұрын

    ഈൗ സാധനത്തിനെ ആരാണ് ഇവിടെ ഇരുത്തിയത്.....

  • @abinzwa2924
    @abinzwa29244 жыл бұрын

    വളി പോയ്‌ മുണ്ട് കീറിക്കാനും

  • @johnjosephfrrafthulhlpuram4414
    @johnjosephfrrafthulhlpuram44143 жыл бұрын

    വീണോത്തു കിടന്ന ഇരുളല്ലേ ഷംസിർ

  • @georgekuttykochumman4498
    @georgekuttykochumman44984 жыл бұрын

    What is his version? This is the only way they taught.Shame.

  • @latheeshlakshman8956
    @latheeshlakshman89564 жыл бұрын

    ഇവനെ അവിടെ നിന്നും നിന്ന് വിളിച്ചു കൊണ്ട് വരുന്നത്

  • @rakeshp7111
    @rakeshp71114 жыл бұрын

    അപ്പുക്കുട്ടനെ എന്തിനു വിളിച്ചു ഷാനി

Келесі