No video

ദോശമാവ് കൊണ്ട് വെറും 5 മിനിറ്റിൽ കൊതിയൂറും തേൻ മിട്ടായി || Then Mittayi Sweet || Sweet Recipe

HAPPY COOKING WITH SHAMEES KITCHEN
Enjoy Mouth Watering Recipes
Friends, Please do Share your Feedback about the Recipe in the Comment Section below, Thank you So Much....
ദോശമാവ് കൊണ്ട് വെറും 5 മിനിറ്റിൽ കൊതിയൂറും തേൻ മിട്ടായി || Then Mittayi Sweet || Sweet Recipe || Dosa batter Sweet || Honey Candy Sweet, Thaen mittai
If You Like This Recipe Please Don't Forget to Subscribe My Channel Shamees Kitchen. Happy Cooking.
Eid Vlog
Visit My Tips Channel : / @shameestipsreviews
You Can Mail Me At : Shameeskitchen@gmail.com
Lets Connect With :
FACEBOOK : / shameeskitchen
Message Me On :
INSTAGRAM : / shamees_kitchen

Пікірлер: 2 700

  • @gorriesshajivarghise
    @gorriesshajivarghise5 жыл бұрын

    Thanks chechi finally i made it and so tasty kuttkalatheku thirichupoyi

  • @ShameesKitchen

    @ShameesKitchen

    5 жыл бұрын

    Orupaad Orupaad Happy 😍😘😘😘

  • @Mallu_Astro

    @Mallu_Astro

    5 жыл бұрын

    eppa varum..chechi the pulli poi.ini thirich varuo...

  • @jabbarah6695

    @jabbarah6695

    5 жыл бұрын

    @@ShameesKitchen sugarinu pakaram sharkara pattumo

  • @presannapresanna3037

    @presannapresanna3037

    4 жыл бұрын

    Gorries

  • @gorriesshajivarghise

    @gorriesshajivarghise

    4 жыл бұрын

    @@presannapresanna3037 yup

  • @lenatheresa2550
    @lenatheresa25503 жыл бұрын

    തേൻ മിട്ടായി ഇഷ്ടമുള്ളവർ ലൈക്ക് അടിക്കൂ

  • @nasarinasarayisha9845

    @nasarinasarayisha9845

    3 жыл бұрын

    V n

  • @shifnasmagickitchen8771

    @shifnasmagickitchen8771

    3 жыл бұрын

    Nyan

  • @RameshRamesh-ox2hp

    @RameshRamesh-ox2hp

    2 жыл бұрын

    Njan

  • @shins2288

    @shins2288

    2 жыл бұрын

    Urappayum

  • @shaheemajahan2089
    @shaheemajahan20893 жыл бұрын

    2021 ൽ kanunnavar like

  • @AflasArt
    @AflasArt3 жыл бұрын

    2021 Ill kanunnavarundo😅

  • @Nandhu_zxl

    @Nandhu_zxl

    3 жыл бұрын

    Ind

  • @hajuvadakara303

    @hajuvadakara303

    3 жыл бұрын

    Und

  • @vijisunil4925

    @vijisunil4925

    3 жыл бұрын

    Yes

  • @anaswaraav9264

    @anaswaraav9264

    3 жыл бұрын

    Haha...yp

  • @nazeemasherif9040

    @nazeemasherif9040

    3 жыл бұрын

    ഉണ്ടേ mayil

  • @ntasee4955
    @ntasee49554 жыл бұрын

    2020 ൽ ഇത് കാണുന്നവർ ഉണ്ടോ??

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    🤩🤩🥰🥰

  • @doncreation860

    @doncreation860

    4 жыл бұрын

    Pinnalla

  • @doncreation860

    @doncreation860

    4 жыл бұрын

    ഞാൻ kandath covid കാലത്താണ്

  • @parvathirevathi7416

    @parvathirevathi7416

    4 жыл бұрын

    Lock down😜😀❤️

  • @vidyasunita833

    @vidyasunita833

    4 жыл бұрын

    Yes

  • @ABHINAVKPMM
    @ABHINAVKPMM3 жыл бұрын

    2021 ൽ കാണുന്നവരുണ്ടോ.....???

  • @user-ht6jf3bs7b

    @user-ht6jf3bs7b

    3 жыл бұрын

    😂

  • @hannaibrahim6190

    @hannaibrahim6190

    3 жыл бұрын

    😜

  • @zayan3481

    @zayan3481

    3 жыл бұрын

    ⁸ ⁹

  • @sscreations4071

    @sscreations4071

    3 жыл бұрын

    😜

  • @aneeshassan6579
    @aneeshassan65794 жыл бұрын

    ഇതൊക്കെ ഞങ്ങടെ നാട്ടിൽ ഇപ്പോഴും ഉണ്ട് 🤤

  • @adeeba_sanha5456

    @adeeba_sanha5456

    3 жыл бұрын

    അതെ

  • @MuhammedMuhammed-be2qj

    @MuhammedMuhammed-be2qj

    3 жыл бұрын

    Aa

  • @Shy_944

    @Shy_944

    3 жыл бұрын

    Athe ippayum kadayilnn kittum

  • @afraafrashiyas68

    @afraafrashiyas68

    3 жыл бұрын

    Athenea ente nattil ind

  • @_i_m_a_hh_
    @_i_m_a_hh_3 жыл бұрын

    2021ൽ eth കാണുന്നവർ ഉണ്ടോ?🤗😁

  • @THANVEER2011
    @THANVEER20114 жыл бұрын

    "അത്രേം തന്നെ മതിയാവും" ഇത് കേൾക്കാൻ വേണ്ടി മാത്രമാണ് ഞാൻ സബ്സ്ക്രൈബ് ചെയ്തത്...😜

  • @jafarparakkal5996
    @jafarparakkal59965 жыл бұрын

    *എനിക്ക് നിങ്ങളെ അവതരണ ശൈലിയാണ് ഇഷ്ട്ടം കുട്ടികളെ കൊഞ്ചിക്കുന്നത് പോലെ*

  • @ShameesKitchen

    @ShameesKitchen

    5 жыл бұрын

    🥰🥰🥰

  • @unnialakode

    @unnialakode

    5 жыл бұрын

    Sarikkum enikkum agane thoni

  • @fahidt826

    @fahidt826

    5 жыл бұрын

    Enikum thonitund♥️😘😘

  • @jaisonanto8977

    @jaisonanto8977

    4 жыл бұрын

    ha ha

  • @m.astudio6290

    @m.astudio6290

    4 жыл бұрын

    Achoda

  • @kiran_s_mangalath
    @kiran_s_mangalath5 жыл бұрын

    Chechide ee sthiram upayogikinna spooninu fans undoo 😁

  • @ShameesKitchen

    @ShameesKitchen

    5 жыл бұрын

    😁😁😍😍

  • @SN-px5ub

    @SN-px5ub

    4 жыл бұрын

    Ya😎😉

  • @hobi_biazedgirl

    @hobi_biazedgirl

    4 жыл бұрын

    Crct

  • @riyasvlog478

    @riyasvlog478

    4 жыл бұрын

    Njanum vangi orennam

  • @mi_n_zzmi_n_zz74

    @mi_n_zzmi_n_zz74

    4 жыл бұрын

    Ys

  • @shinypoulose914
    @shinypoulose9143 жыл бұрын

    തേൻ മിട്ടായി തിന്നോണ്ട് video കാണുന്നു 😁✌️

  • @user-rw3vy8pv8d
    @user-rw3vy8pv8d4 жыл бұрын

    തേൻ മിട്ടായിപോലെതന്നെ ,നല്ല മധുരമുള്ള ശബ്ദമാണ് ട്ടോ 👌🙂

  • @manikuttyaishu1840
    @manikuttyaishu18405 жыл бұрын

    ചേച്ചി തെറ്റി ഇപ്പോഴും നമ്മുടെ കടകളിലെല്ലാം ഉണ്ട് ഇത്...... Packetilum കിട്ടും

  • @ShameesKitchen

    @ShameesKitchen

    5 жыл бұрын

    😇😇👍👍

  • @gkthatsitgourikrishna.p6635

    @gkthatsitgourikrishna.p6635

    5 жыл бұрын

    Aa ivarkku tatti

  • @ameenaashkar7448

    @ameenaashkar7448

    5 жыл бұрын

    Ath original alla

  • @sojajose9886

    @sojajose9886

    5 жыл бұрын

    Yes..

  • @kadarearanthodi5922

    @kadarearanthodi5922

    5 жыл бұрын

    Ss

  • @vawynd9636
    @vawynd96365 жыл бұрын

    വെറുപ്പിക്കൽ ഇല്ലാത്ത അവതരണം..നല്ല വോയ്സ്..keep it up new subscriber 🌹🌹🌹🌹🌹💞💞

  • @shibibinu570

    @shibibinu570

    5 жыл бұрын

    ഷമീടെ അവതരണം സൂപ്പർ വിഡിയോസിനു കമെന്റ് ചെയ്യാറുണ്ട് ലൈക്ക് ചെയ്യാറുണ്ട് 👍👌👌👌👌

  • @deepikaswapna8900

    @deepikaswapna8900

    5 жыл бұрын

    വാVA wynd

  • @nasarali6014

    @nasarali6014

    4 жыл бұрын

    Super

  • @naifasworld386

    @naifasworld386

    4 жыл бұрын

    Ithrayum mathiyavum😍👍

  • @ahammedkabeer8281
    @ahammedkabeer82813 жыл бұрын

    ഞാൻ try ചെയ്തു കിടുക്കാചി taste😋 Thank you so much itha

  • @mommu2010
    @mommu20104 жыл бұрын

    സോറി മാഡം.. താങ്കളുടെ വോയ്സ് കേൾക്കുമ്പോൾ ചിരി വരുന്നു. എത്ര ടെൻഷൻ ആണെങ്കിലും മാറിക്കിട്ടും... പിന്നെ എല്ലാ വീഡിയോ സൂപ്പർ ആണ് ,,👍 ഇതു വരെയുള്ള എല്ലാം ഫോളോ ചെയ്തിരുന്നു...✌

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Orupaadu Orupaadu Santhosham comment kannumbol.. Love Youu 🥰😘😍😍💝

  • @sujithreji6753
    @sujithreji67535 жыл бұрын

    kuttikkaalathu koottukarumayi pankittu kazhichavar like cheithe

  • @abdulhadibinshameerhudhaif9766

    @abdulhadibinshameerhudhaif9766

    4 жыл бұрын

    Ssddddefdeddedd

  • @ruksanashafeek4471

    @ruksanashafeek4471

    4 жыл бұрын

    ഞാൻ ഇന്ന് തന്നെ ഉണ്ടാകും

  • @achurajeev3229
    @achurajeev32295 жыл бұрын

    നന്ദി ഉണ്ട് ഈ കൊതിയൂറും തേൻ മിട്ടായി ഉണ്ടാക്കുന്ന video upload ചെയ്തതിനു....njan ഏത് ഉറപ്പായും ട്രൈ ചെയ്യും... 😀😀😀

  • @semeerakp6101

    @semeerakp6101

    5 жыл бұрын

    Achu Rajeev athe correctaanu

  • @chandrasekharancv8259
    @chandrasekharancv82594 жыл бұрын

    "ഇത്രേം തന്നെ മതിയാവും" ഫാൻസ്‌ 😊😊😊😊 Thanks sissss.... nice recipe

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    😁😁😁😁🥰🥰🤩

  • @mubeenkallungal5928

    @mubeenkallungal5928

    3 жыл бұрын

    @@ShameesKitchen colour varan cherthath enthan....pls reply.....😊

  • @navaneethvijay1315
    @navaneethvijay13154 жыл бұрын

    Ethra valuthaayaalum nostu adikkunnath theen mittaayila.🤤🤤❣️

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    😇🥰athe.. dear 🥰😍

  • @sariga3310

    @sariga3310

    3 жыл бұрын

    Aaa

  • @JisThenasseril
    @JisThenasseril5 жыл бұрын

    പെട്ടി കടയിൽ ഉണ്ട്...ഒന്നിന് 1 രൂപ...ഏറ്റവും പ്രിയപ്പെട്ട മിട്ടായി ഉണ്ടാക്കാൻ പഠിപ്പിച്ച ചേച്ചിക് നന്ദി...നല്ല ഫുഡ് colour ഏതാ ചേച്ചി നല്ല കമ്പനി

  • @haridasannelliyad9544

    @haridasannelliyad9544

    4 жыл бұрын

    Yes

  • @sandeepjames90

    @sandeepjames90

    4 жыл бұрын

    Bush aanu normally kitunnathu

  • @sandeepjames90

    @sandeepjames90

    4 жыл бұрын

    Or Synthite

  • @user-oi5em5ic4d
    @user-oi5em5ic4d5 жыл бұрын

    എനിക്ക്‌ ഇഷ്ടം ഇത്ത ഇങ്ങ്നെ പറയുന്നത്‌... ഇത്‌ ഇത്രെം.. മതിയാവും!! 😃🥰😘

  • @topgamesandwalkthrough3883

    @topgamesandwalkthrough3883

    5 жыл бұрын

    അതിന്റെ പേരിലാണ്..

  • @Zayan-mon

    @Zayan-mon

    4 жыл бұрын

    😂😂😂

  • @jasnanr246

    @jasnanr246

    4 жыл бұрын

    @@topgamesandwalkthrough3883 hi

  • @jasnanr246

    @jasnanr246

    4 жыл бұрын

    @@topgamesandwalkthrough3883 hu

  • @jasnanr246

    @jasnanr246

    4 жыл бұрын

    @@topgamesandwalkthrough3883 super

  • @Shzann1
    @Shzann13 жыл бұрын

    എന്റെ നാട്ടിൽ ഇതിന് തേനുണ്ട എന്ന് പറയും 😇

  • @diyavs76

    @diyavs76

    3 жыл бұрын

    👍👍

  • @ramsheeda1311
    @ramsheeda13113 жыл бұрын

    ഇന്നലെ ഞാൻ ഉണ്ടാക്കി.... ഇപ്പോളത്തെ ട്രിബിൾ ലോക്ക് ഡൌൺ ടൈമിൽ വളരെ യൂസ് ഫുൾ ആയി. ❤❤❤❤❤😍😍😍😍 താങ്ക്യൂ

  • @sk-pm8js
    @sk-pm8js5 жыл бұрын

    തേൻ നിലാവ് എന്ന പേരിലാണ് അറിയപ്പെടുന്നത് തൃശൂര്

  • @hafsariyas9588

    @hafsariyas9588

    5 жыл бұрын

    Adhe adhe

  • @nihaal4763

    @nihaal4763

    5 жыл бұрын

    Aah ivdem athe. Ernakulam

  • @hafsariyas9588

    @hafsariyas9588

    5 жыл бұрын

    @@nihaal4763 ys namml ayalvakkam alle😆

  • @nihaal4763

    @nihaal4763

    5 жыл бұрын

    @@hafsariyas9588 aaahno ekm evdeyaaa????

  • @ramshiramshi4526

    @ramshiramshi4526

    5 жыл бұрын

    😄😄

  • @ambareeshbnair1336
    @ambareeshbnair13365 жыл бұрын

    Thanks so much chechi njanum ente ammayum undakki super ayyirunnu 😘😘😘😘❣️❣️ Please enikku oru like tharumo👍

  • @ashkarashkar9012

    @ashkarashkar9012

    4 жыл бұрын

    Puzhigithinnnanano like😅

  • @sunivinu5388
    @sunivinu53884 жыл бұрын

    Shavarma onnu applod cheyyaamo

  • @sachuuhh
    @sachuuhh3 жыл бұрын

    തേൻ മിഠായി ഇഷ്ടമുള്ളവര്‍ ഇട് comment 🥰🥰🥰

  • @rahulappu2235
    @rahulappu22355 жыл бұрын

    ഇത് എങ്ങനെ ഒണ്ടാകും എന്ന് ചിന്തിച്ചു ഇരികുപയാണ് ഈ Video കണ്ടത് 😎Video കലക്കി 👌

  • @Peekirees2.0

    @Peekirees2.0

    5 жыл бұрын

    1111%2^^2w222212

  • @fasilmalappuram8952
    @fasilmalappuram89525 жыл бұрын

    ഇജ്ജ് പിന്നേം ബന്നോ ഇബളേ മന്സനെ കൊതിപ്പിക്കാന്.....😜 ഞമ്മക്ക് പെര്ത്ത് ഇഷ്ട്ടാ തേൻ മുട്ടായി .....😋 ഞ്ഞമ്മള് നാട്ടില് ചെന്നാ എപ്പോഴും വാങ്ങിച്ച് കഴിക്കുന്ന മിഠായിയാ ഇത്.

  • @ShameesKitchen

    @ShameesKitchen

    5 жыл бұрын

    Pachuu Urappayittim Try cheythu nokkane. Beevik share cheythu koduthekkane🥰🥰🥰😋😋😋👍👍👍

  • @safoossafu2042

    @safoossafu2042

    5 жыл бұрын

    😄😄😄😄😄😄

  • @fasilmalappuram8952

    @fasilmalappuram8952

    5 жыл бұрын

    @@nichusulaimannichu4314 എന്തായാലും അനക്ക് ഞമ്മക്ക് സാധനം മനസിലായാ പോരെ നിച്ചു

  • @fasilmalappuram8952

    @fasilmalappuram8952

    5 жыл бұрын

    @@ShameesKitchen അയിക്കോട്ടെ

  • @fasilmalappuram8952

    @fasilmalappuram8952

    5 жыл бұрын

    @@safoossafu2042 അനക്കെന്താ ഒര്ചിരി സഫ്വോ....😜

  • @sakeeru6857
    @sakeeru68573 жыл бұрын

    ഞാനുണ്ടാക്കി. but പഞ്ചസാര ലായനി മിഠായിയുടെ ഉള്ളിൽ പിടിച്ചില്ല.😒😔 കാരണമെന്താ

  • @guppyhub1592
    @guppyhub15923 жыл бұрын

    Ende shamee superayitto

  • @safnasikkandher3478
    @safnasikkandher34785 жыл бұрын

    Endh cute voice ah.....😘😘ee voice kettitt subscribe cheydhavar undo???

  • @fidhak1021

    @fidhak1021

    5 жыл бұрын

    Super

  • @safnasikkandher3478

    @safnasikkandher3478

    5 жыл бұрын

    @@fidhak1021 😊😊

  • @ShameesKitchen

    @ShameesKitchen

    5 жыл бұрын

    😇😇😇

  • @abdullack2060

    @abdullack2060

    5 жыл бұрын

    Aaa naan subscribe cheythin

  • @sidhiqzain

    @sidhiqzain

    5 жыл бұрын

    S

  • @Malayalam_news_Express
    @Malayalam_news_Express5 жыл бұрын

    കണ്ടിട്ട് തന്നെ കൊതിയാവുന്നു .....പണ്ട് സ്കൂളിൽ പൊമ്പം എന്തോരം തേനുണ്ടയ വാങ്ങി തിന്നിന് ......ഒരുപാടിഷ്ടായി 💕💕💕💕

  • @ShameesKitchen

    @ShameesKitchen

    5 жыл бұрын

    Athe nostalgia aani ee mittayikkum😍😍😘😘

  • @Malayalam_news_Express

    @Malayalam_news_Express

    5 жыл бұрын

    Bright Sky aniyanekkal cheruthanu ee chettayi😁😁😁

  • @semeerakp6101

    @semeerakp6101

    5 жыл бұрын

    Gokul 😄😄

  • @semeerakp6101

    @semeerakp6101

    5 жыл бұрын

    Gokul mm njaanum ippozum ende hus parayaathe thanne kuttikkaalathulla ellaatharam mitaayikalum kondutharum oru paadishta athokke

  • @ayshasabir579

    @ayshasabir579

    5 жыл бұрын

    @@Malayalam_news_Express evdaya sthalam

  • @fasimujeeb1032
    @fasimujeeb10323 жыл бұрын

    താത്ത എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ എല്ലാ വീഡിയോസും തുടങ്ങുമ്പോൾ ആ സംസാരം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @geeduj334
    @geeduj3343 жыл бұрын

    Superb chechi njan try cheithutu indayirunnu.... Nannayitu vannu... Kadagalilu kittunnathe pole indayirunnu...thank you Chechi...

  • @abuchwyn93
    @abuchwyn935 жыл бұрын

    ചിരിച്ചോണ്ടിരിക്ക്യാ.. . നല്ല അവതരണം ഒത്തിരി ഇഷ്ടായി തേൻ മ്യട്ടായി

  • @riyakp3120
    @riyakp31205 жыл бұрын

    പുളി മിട്ടായി ഇപ്പോൾ കണ്ടതേയുള്ളു .. അയ്യോ ഇപ്പോൾ നോക്കിയപ്പോൾ തേൻ മിട്ടായി... ഇതൊന്നും കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല... എനിക്ക് കരച്ചിൽ വരുന്നു... എന്റെ സങ്കടം ഞാൻ ഇത് ഉണ്ടാക്കി തീർക്കും...

  • @themeowclub19
    @themeowclub194 жыл бұрын

    Ente favorite Then mittayiii.. UAE il kitan paadan. njan undakki nokkum for sure..

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Hi.. muthe 😘😘 happiye 😘 dear 🥰 try cheyathu feedback ariyikane dear

  • @sawathyka302
    @sawathyka3024 жыл бұрын

    Chechi njan undakki noki. Super. കളർ cherthila പകരം മഞ്ഞൾപൊടി. Super teaste. Thank യു ചേച്ചി. അടിപൊളി. 👌👌👌👊👊👋

  • @rajbalachandran9465
    @rajbalachandran94655 жыл бұрын

    നല്ല സ്പൂൺ....

  • @ajilasurendran5524

    @ajilasurendran5524

    5 жыл бұрын

    chemistry labil salt edukanadhu polethe

  • @suhailchamavila4308

    @suhailchamavila4308

    5 жыл бұрын

    ശരിയാ

  • @ashreft4622

    @ashreft4622

    4 жыл бұрын

    😘

  • @muhammadsafvanp6655

    @muhammadsafvanp6655

    4 жыл бұрын

    😄😄😄😄😄

  • @shehhaz5137

    @shehhaz5137

    3 жыл бұрын

    @@ajilasurendran5524 adh spatula alle...?

  • @ATHIII007
    @ATHIII0074 жыл бұрын

    Childhood memories revisited ❤️😊

  • @IslandTreat
    @IslandTreat3 жыл бұрын

    സ്കൂളിൽ പോകുന്ന ഓർമ വരുന്നു. New ജോയിനിങ് ആണ്. തിരിച്ചും പ്രേതീക്ഷിക്കുന്നു

  • @aminaullas6219
    @aminaullas62195 жыл бұрын

    Yellaavarkkum sugaano yenn എനിക്ക് അറിയില്ല, but yenikk സുഗാണ് 😍🤣.

  • @ShameesKitchen

    @ShameesKitchen

    5 жыл бұрын

    Amii.. 😄😄😄😚😚😚

  • @bkstubes4142

    @bkstubes4142

    5 жыл бұрын

    🤨

  • @mashaallah1459

    @mashaallah1459

    5 жыл бұрын

    😂😂😂😂😂😂

  • @Sona-vm6zn

    @Sona-vm6zn

    5 жыл бұрын

    Arinjilla Epozha arinje

  • @lijovargheesjohn5588

    @lijovargheesjohn5588

    5 жыл бұрын

    @@ShameesKitchen in

  • @Nithislife
    @Nithislife5 жыл бұрын

    i remember my childhood days thanks sis ❤️ upload this video

  • @ShameesKitchen

    @ShameesKitchen

    5 жыл бұрын

    Happy 🥰🥰😇😇

  • @sojajose9886

    @sojajose9886

    5 жыл бұрын

    Me too....

  • @minnu_x2172

    @minnu_x2172

    4 жыл бұрын

    Hai

  • @chitrasreekumar2333
    @chitrasreekumar23334 жыл бұрын

    Super tasty.. Undakki.. Dosamaavu ichiri loose aayirunnnu, kurachu puttupodi ittu thick aaki. 👌👌👌👌👌👌

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Hi.. ishttamayi ennariyunnathil 😘😍😍 hapiyeeee 😍😍 Thnakuu dear 🥰🥰🥰

  • @karma-lg3gf
    @karma-lg3gf4 жыл бұрын

    Undakki kazinju ithinu mellil korachu podicha panjasara withariya nallathayrikkum

  • @nain127
    @nain1275 жыл бұрын

    Kuttikkaaala nostu😍😘😘😘 ipozhum evde kandalum vaangikum❤❤❤

  • @ShameesKitchen

    @ShameesKitchen

    5 жыл бұрын

    🥰🥰🥰🥰😘😘😘😘

  • @ameenmohammed2163
    @ameenmohammed21635 жыл бұрын

    Njan inn schoolinte adthulla kadenn medichu Luv u then nilav🤩🤩😍😍😍😍

  • @jamshi2874
    @jamshi28743 жыл бұрын

    ഞാനും ഒന്നു ട്രൈ ചെയ്തു എനിക്കും ഇഷ്ടമായി ഞാൻ എന്റെ കുഞ്ഞുങ്ങൾക്ക് ഉണ്ടാക്കി കൊടുത്തു കേട്ടോ 👌

  • @basheerk4379
    @basheerk43794 жыл бұрын

    നിങ്ങൾ പോസ്റ്റ് ചെയ്യുന്ന പല ഐറ്റംങ്ങളും ഞങ്ങൾ വീട്ടിൽ ഉണ്ടാക്കി നോക്കാറുണ്ട് വളരെ ഫെർ ഫക്ട് ആയി കിട്ടാറുണ്ട്

  • @shayanam4026
    @shayanam40265 жыл бұрын

    ഒരല്പം ബീറ്റ്റൂട്ട് പേസ്റ്റ് ആക്കി ചേർത്താൽ നല്ല കളർ കിട്ടും

  • @safvansk3906

    @safvansk3906

    5 жыл бұрын

    Ide colour kittumo

  • @aneesak8036

    @aneesak8036

    4 жыл бұрын

    Taste മാറില്ലെ

  • @jayalekshmisatish8806
    @jayalekshmisatish88065 жыл бұрын

    Njn try cheythu Very tasty Thanks Chechi Great work

  • @ShameesKitchen

    @ShameesKitchen

    5 жыл бұрын

    Orupaad Happy 😍😇

  • @swathyachu6606

    @swathyachu6606

    4 жыл бұрын

    Chechii color edaaa useydee

  • @ubaidgaming2146
    @ubaidgaming21463 жыл бұрын

    എന്റെ ജീവന ഈ മിടായി try ചെയ്യും 👍

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu39223 жыл бұрын

    എല്ലാ വീഡിയോ സും സൂപ്പർ 💞

  • @salini.v4370
    @salini.v43704 жыл бұрын

    ഇത് ഉണ്ടാക്കി നോക്കി നല്ല രുചിയാണ് 🤩

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Happiye 😘 dear 🥰🥰

  • @advjomcyjohn853
    @advjomcyjohn8534 жыл бұрын

    Chechiyude slang pwolichu tta 🤙🤙👌👌👌

  • @shreekalaaneesh6716
    @shreekalaaneesh67164 жыл бұрын

    Shamithayude varthamanam tharatt pole thonunnu..kand kand kannugal urakkam vannitt adanjj ponund...😍

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Haha..😁😁😁🙈🙈

  • @myfamilyvloggama5600
    @myfamilyvloggama56003 жыл бұрын

    Adipoli...

  • @subinr7412
    @subinr74125 жыл бұрын

    ഇപ്പോഴും ഉണ്ട് പക്ഷെ തേൻ ഇല്ലാ 😂😂

  • @ShameesKitchen

    @ShameesKitchen

    5 жыл бұрын

    😃😃😃

  • @aiswaryatraders6518

    @aiswaryatraders6518

    4 жыл бұрын

    Panchasara layini anu use cheithathu. So, thaen undavilla

  • @sobhim255

    @sobhim255

    4 жыл бұрын

    @@aiswaryatraders6518 chalom

  • @srworld9696
    @srworld96965 жыл бұрын

    നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു ഈ മിടായി കാണുമ്പോൾ

  • @jaisonanto8977

    @jaisonanto8977

    4 жыл бұрын

    UAE-yil undu

  • @haridasannelliyad9544

    @haridasannelliyad9544

    4 жыл бұрын

    Mm

  • @vijayammat949
    @vijayammat9493 жыл бұрын

    Like adikkan ishtamullavar like adi 😂😂😂😂😂😊

  • @saheedk62
    @saheedk624 жыл бұрын

    അടിപൊളി എനിക്ക് നല്ല ഇഷ്ടമാണ് ഞാനണ്ടാക്കി

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    🥰🥰✨

  • @fayizaubaid5998
    @fayizaubaid59985 жыл бұрын

    Insha Allah try cheyyum tto😍😘

  • @storesidco7715
    @storesidco77155 жыл бұрын

    Super...last kurachu sugar granule or powder sprinkle cheythal natural look kittum..kto.

  • @sunilkumar-ch2vy
    @sunilkumar-ch2vy3 жыл бұрын

    2021 കാണുന്നവർ ഉണ്ടോ

  • @Muhammedrishalmt80
    @Muhammedrishalmt803 жыл бұрын

    കൊറോണ കാലത്ത് കനുന്നവർ like adi

  • @mubeenarasheed7592
    @mubeenarasheed75925 жыл бұрын

    Kandittu thanne kothiyavunnu... 😋😋 Orappaayum try cheyyum..

  • @ranjinirajesh5606
    @ranjinirajesh56063 жыл бұрын

    സൂപ്പർ ചേച്ചി

  • @anjitha7225
    @anjitha72253 жыл бұрын

    Chechi super njan try cheythu Thank you for the recipe

  • @ajithaunnipg7391
    @ajithaunnipg73913 жыл бұрын

    എന്റെ ചെറിയമ്മക്ക് ഏറ്റവും ഇഷ്ട്ടമുള്ള മിട്ടായി ആയിരുന്നു ഇത്, ഈ മിട്ടായി എവിടെ കണ്ടാലും ചെറിയമ്മയേ ഓർക്കും, ഈ അടുത്ത് പുള്ളിക്കാരി കോവിഡ് വന്ന് മരണപ്പെട്ടു 😪😪😪, ഒരു ദിവസം ഞാൻ ഇത് പുള്ളിക്കാരിയുടെ ഓർമക്കായി ഉണ്ടാക്കും

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    🤲🤲🤲💖💖

  • @sabiriyaz1706
    @sabiriyaz17065 жыл бұрын

    good recipie & voice ഞാനും ട്രൈ ചെയ്യും 👍🏻

  • @mohammedmubashir7340
    @mohammedmubashir73403 жыл бұрын

    എന്റെ നാട്ടിൽ ഇതിന തേൻ നിലാവ് എന്ന് പറയും

  • @Alone-c3e
    @Alone-c3e3 жыл бұрын

    Supar adipolli ഞാൻ try ചെയ്തു നോക്കി supprayirunnu

  • @aqsaazeez6628
    @aqsaazeez66283 жыл бұрын

    Super aayyittund Nan enthaayaalum try cheyyum

  • @mubiahmd7802
    @mubiahmd78025 жыл бұрын

    Thanks itha..Then mittayi orupad ishta💕💕💕 Ini veettil undakkallooo 😍😍😍

  • @ShameesKitchen

    @ShameesKitchen

    5 жыл бұрын

    Thankuuu dear 🥰🥰😇😇💖

  • @mathumathu36
    @mathumathu36Ай бұрын

    2024il kannunavar unfo😊

  • @subijohn1638
    @subijohn16384 жыл бұрын

    Super polichu 😜

  • @sariga3310
    @sariga33103 жыл бұрын

    Chechi 8manikkoorinullil eduthaal kuzhappamundo

  • @senthilkumarmichael7703
    @senthilkumarmichael77035 жыл бұрын

    நாவில் உருது தேன் மிட்டாய் இனிப்பு 😋.. Wow 😯 honey sweet 👌👏🏼.. Thanks for teaching us to prepare the sweet at home very easily 👏🏼🙏🏻👍🏻

  • @stthhui5849
    @stthhui58493 жыл бұрын

    Thank you so much I missed this very much after leaving Kerala and I am so happy to make it again 😁

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    ❤️🥰🤩💕❤️🥰🥰

  • @munnasworld9665
    @munnasworld96654 жыл бұрын

    Nigaliday veettukar lucky aaan karanam oru pad nalla adinpoli food kazhikkaalo,,,😋😋

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    ✨🥰🥰😇😇

  • @ShabeebaZubair
    @ShabeebaZubair4 жыл бұрын

    Am from tirur. Nagalde ividokke ith nallam kittarundu. But chila mittayile nannaayi then undaakarollu. Insha Allah test cheyynam. Thank you for the recepie shamiii thaaaaaa😘😘😘😘😘

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    hi. . happiye 🥰😍 comment kanumbole 😇😇😍🤩

  • @sublasubi1229
    @sublasubi12293 жыл бұрын

    ഉഴുന്ന് ചേർത്ത മാവ് ആണോ?

  • @dancewibes2408
    @dancewibes24084 жыл бұрын

    Food color allathe vere enthenkilum use cheyyamo colouring

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Ee oru colour varilla dear 🥰💖🥰

  • @subairbinmoosa
    @subairbinmoosa4 жыл бұрын

    ഈ മിട്ടായി ഇപ്പോഴും കടകളിൽ കിട്ടും പക്ഷെ പണ്ടത്തെ പോലെ ഉള്ളിൽ തേൻ ഉണ്ടാവില്ല..😀😀😀 എന്റെ നാട്ടിൽ തേൻ മിട്ടായി, തേൻ നിലാവ് എന്നൊക്ക പറയും.. ഞാൻ ഉണ്ടാക്കും ഇന്ഷാ അല്ലാഹ്

  • @anithaprasad9074
    @anithaprasad90744 жыл бұрын

    Njangal undakki super chechi enthaa taste njan ante pazhaya kaalathekku poyi 👌👌👌👌👌👌👌👌👌👌👌👍👍👍

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Love Youu Dear😍😇🥳🥳

  • @basilabraham890
    @basilabraham8905 жыл бұрын

    Ippo ent appnt kadayil und... Ee thean mittai

  • @Mallu_Astro
    @Mallu_Astro5 жыл бұрын

    presentation poliyanu

  • @josnajoseph1955
    @josnajoseph19554 жыл бұрын

    So tasty. Njan try cheythu. Video ittathil valare nanni. 😀

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    happiye dear 🥰🥰🥰

  • @simplecooking2784
    @simplecooking27842 жыл бұрын

    Colour nu pakaram vere natural ayi enthenkilum cherkkamo😍

  • @pmstalk3272
    @pmstalk32725 жыл бұрын

    എനിക്ക് പെരുത്തിഷ്ഠായി ഞാൻ സ്ഥിരമായി നിങ്ങളുടെ വിഡി യോ കാണാറുണ്ട് ഹോസ്റ്റലിൽ പോയാൽ ലീവിന് വരുമ്പോൾ എല്ലാം കണ്ടു തീർക്കും ലീവിന് വരുമ്പോൾ അടുക്കള പരീക്ഷണ ശാലയാക്കും

  • @pmstalk3272

    @pmstalk3272

    5 жыл бұрын

    Alla pujyam

  • @sinanmanu3246
    @sinanmanu32464 жыл бұрын

    ഉഴുന്ന് ഇട്ട മാവ് ആണോ ഉപയോഗിക്കുന്നത്..? അതോ സദാ അരിപൊടി കൊണ്ടുള്ള ദോശ മാവ് ആണോ ഉപയോഗിക്കുന്നത്...?

  • @jithu8972

    @jithu8972

    4 жыл бұрын

    അരിപ്പൊടി മാത്രം കൊണ്ട് ദോശ ഉണ്ടാക്കുവാൻ പറ്റുമോ

  • @shanushifu685

    @shanushifu685

    4 жыл бұрын

    @@jithu8972 പറ്റും

  • @AbdulHakeemkk

    @AbdulHakeemkk

    4 жыл бұрын

    Jithujithu Jithujithu njangal malappuramkar sthiramayi undakunna doshayanu arimavu kond mathram

  • @vellarampara9552

    @vellarampara9552

    4 жыл бұрын

    കുട്ടികാലത്തെ മറക്കാനാവാത്ത മറ്റൊരു മിട്ടായി Simple receipe .. kzread.info/dash/bejne/k6iMyqSqqLizobA.html

  • @aminaaminashiyas7865

    @aminaaminashiyas7865

    4 жыл бұрын

    doshamavil uzhunn kanumallo aripodi mathramitt oru doshamavo🤔

  • @sujithasurendran9882
    @sujithasurendran98822 жыл бұрын

    ഇത്താ സൂപ്പർ ഇത് കണ്ടപ്പോൾ സ്കൂൾ കാലം ഓർമ്മ വന്നു

  • @airaeshaal3345
    @airaeshaal33454 жыл бұрын

    Njn eee spoon nte fan aanu. Enk nalla ishtapettu.

  • @asifsudheer3777
    @asifsudheer37773 жыл бұрын

    Sweet sound

  • @aneeshafiroz657
    @aneeshafiroz6575 жыл бұрын

    Wow supr.... Ethreyum eluppamaano thenmittai receipy... Supr..... Kidu....

  • @ShameesKitchen

    @ShameesKitchen

    5 жыл бұрын

    🥰🥰🥰😋😋😋😋

  • @SaheerKhan_B_
    @SaheerKhan_B_3 жыл бұрын

    Njan innu try cheythu super sweet

  • @a.l.ouseph2620
    @a.l.ouseph26204 жыл бұрын

    Polii.... supper chechiii... enik othiri ishttayitto... 😋😋😋😋😋😋😋👌👌👌👌

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Muthe 😘🥰😍 try cheyane dear 💖🥰🥰🥰🥰

Келесі